മാഷാ അള്ളാ സന്തോഷം കേട്ടോ ബിസ്ക്കറ്റ് കാണാൻ നല്ല ഭംഗിയുണ്ട് മോള് അത് കഴിച്ചപ്പോൾ ടെസ്റ്റ് ഉണ്ട് എന്ന് പറഞ്ഞല്ലോ ഇനി ഒരു സംശയവുമില്ല കുറേ ദിവസമായിട്ട് ഇങ്ങോട്ട് വരാൻ പറ്റാറില്ല സുഖമില്ലായിരുന്നു ഇപ്പോൾ അൽഹംദുലില്ലാ എല്ലാം മാറി വരുന്നു വീണ്ടും ഇവിടെ വരാനും മോളെ കാണാൻ പറ്റിയല്ലോ അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ
3kg പുഴുങ്ങലരിക്ക് 1കെജി പച്ചരിയാണ് കണക്ക് കുതിർത്ത വെക്കേണ്ട ജസ്റ്റ് കഴുകിയാൽ മതി വ റുക്കുകയും വേണ്ട 1മാസം വരെ ഇരിക്കും നല്ല ഉണങ്ങിയ പത്രത്തിൽ അടച്ചു വെച്ചാൽ മതി
I tried this, yummy made this with some changes half cup maida nd half cup atta and add some cadmon powder too my baby like he is asking again nd again, is any one planing to make home made 🍪 definitely you can try this recipe ,thanku soo much
Shami njan nintte video kanunna Alan. Oru karim paraj തരുമോ ? . video upload akiyathin shesham ne yenthan studio അതിൽ public അക്കുന്നതിൻ munne nee onn vektha mayit oru video ചെയ്യാമോ.ഒരു channel തുടങ്ങാൻ ആഗ്രഹ മുണ്ട് athaan chothikkunnath. Plezz ചെയ്യണേ video ayit kanikannam.
മുട്ട ചായ ഉണ്ടാക്കിയിരുന്നു 👍🏻👍🏻👍🏻 Egg wite മാത്രമേ use ചെയ്‌തൊള്ളൂ yellow use cheythilla. Normal milk tea പോലെ തന്നെ ആയിരുന്നു ഇന്ന് biscut try ചെയ്യാം inshaallah🥰