Тёмный

ഇനി ചിക്കൻ ഇങ്ങനെ ഉണ്ടാക്കി നോക്കു | രുചിയുടെ കാര്യത്തിൽ No. 1 | Easy Chicken Vindhaloo | Goan Dish 

Lekshmi Nair
Подписаться 2 млн
Просмотров 92 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@leelaramakrishnan8089
@leelaramakrishnan8089 Год назад
Madam onnu നമിക്കട്ടെ സൂപ്പർബ് ഇതു വരെ അറിയാൻ വയ്യാത്ത കാര്യം ഇപ്പോൾ പഠിച്ചു സന്തോഷം ഒത്തിരി സ്നേഹത്തോടെ ❤❤
@mariyahelna9926
@mariyahelna9926 Год назад
വട്ടയപ്പം വീഡിയോ കണ്ടത് മുതൽ ഇത് വെയ്റ്റിംഗ് ആയിരുന്നു. My favourite beef vinthalu ആണ്. ഈ xmas നു ചിക്കൻ ട്രൈ ചെയ്യും
@saritha7354
@saritha7354 Год назад
തീർച്ചയായും ഞാൻ ഉണ്ടാക്കും. റെസിപ്പി നോക്കി നടന്നിട്ടുണ്ട്. പെർഫെക്ട് റെസിപ്പി. Thank you Mam. Love u so much
@stellapeter285
@stellapeter285 Год назад
ചിക്കൻ വിന്താലൂ രണ്ടു പ്രാവശ്യം ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി സൂപ്പർ ടേസ്റ്റ് താങ്ക് യു മാം
@bindhuvarghese3476
@bindhuvarghese3476 Год назад
കഴിച്ചില്ലെങ്കിലും നല്ല taste ആണ് തീർച്ചയായും ഇതു ഉണ്ടാകുന്നതായിരിക്കും 😋😋👌🏻👌🏻
@kuyil8369
@kuyil8369 Год назад
ചേച്ചി പോർക്ക്‌ കഴിച്ചില്ലെങ്കിലും റെസ്‌സിപി കാണിച്ചൂടെ ആദ്യത്തെ ക്രിസ്മസ് LN vlog തൊട്ടു ഞാൻ ആലോചിക്കുന്നതാണ് പോർക്ക്‌ റെസ്‌സിപി ചേച്ചി കാണിക്കുന്നില്ലല്ലോ എന്ന്. ചേച്ചിടെ എല്ലാ rescipeesum പരീക്ഷിക്കാറുണ്ട് എല്ലാം വമ്പൻ ഹിറ്റാണ് 😄
@jayakrishnanunni4985
@jayakrishnanunni4985 Год назад
ഞാൻ ഇപ്പോൾ ഒരുപാട് നാൾ ആയി mam കമന്റ്‌ ഇട്ടിട്ടു.... But ഒരു വ്ലോഗ് പോലും മുടക്കിയിട്ടു illaa💞💞💞💞💞കുറച്ചു തിരക്കിൽ ആയിരുന്നു.. So കുക്കിംഗ്‌ ഒന്നും നടക്കുന്നില്ലായിരുന്നു...... ഇന്ന് വിന്ദാലു വച്ചു അങ്ങ് വീണ്ടും തുടങ്ങുന്നു.... 😍😍പോളി recepy 💓💓💓💓💓💓💓
@chinchuvpaul9088
@chinchuvpaul9088 Год назад
ഹായ് ചേച്ചി , taste ഒരു രക്ഷയും ഇല്ല ! Thank u so much and love u so much ...... Happy Christmas and New Year f
@deepthysunil1588
@deepthysunil1588 Год назад
കുറേ നാളായി ഈ റെസിപ്പി തപ്പി നടക്കുവായിരുന്നു... Thank u ചേച്ചി 🥰
@shollyshaju1858
@shollyshaju1858 Год назад
Lakshmichechi ithinu munbu ee resipi ittitundalo.njanidaku undakarundu.super anu.
@sindhujayakumarsindhujayak273
ഹായ്.... ചേച്ചി 🙏 ഇന്നത്തെ ഐറ്റവും സൂപ്പർ ആണെന്നറിയാം ❤️ ❤️ ❤️ ചേച്ചിയുടെ പഴയ പോത്തിറച്ചി ഫ്രൈ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്. 👌👌 എല്ലാർക്കും ഇഷ്ട്ടമാണ് 😍😍
@susanthomas5356
@susanthomas5356 Год назад
Surely I will make this for my son ,who is coming next week.. Mam paranjapole njangalku ellavarkum non vegil ettavum ishtam chicken thanneyaanu... . Ithreyum easy aayi ee recipe undakki kaanichu thannathinu big thanks... Luv you and God Bless you 💓💓💓 🙂🙂🤗🤗
@shobaravi8389
@shobaravi8389 Год назад
കാണുമ്പോഴേ വായിൽ കപ്പലോടികം. Yummy. ഏതു ബ്രാണ്ടാണ് കടയ്. സാധാരണ എല്ലാം ഡെപ്ത്തിൽ ള്ളതാണ് കാണാറ്. ഇത് പറന്നഒരു ടൈപ്പ്. എനിക്ക് ഇഷ്ടമായി.
@alhamdhulillah1232
@alhamdhulillah1232 Год назад
ഞാൻ ഉണ്ടാക്കി. ഒരുപാട് ഇഷ്ട്ടമായി 🥰👍🏻
@rajanijayan9606
@rajanijayan9606 Год назад
Chicken vinthalu കലക്കി.save ചെയ്തു വെച്ചിട്ടുണ്ട്. ചെയ്തു നോക്കണം.👍💞🌷
@abhilashmaladath4253
@abhilashmaladath4253 Год назад
Njan ithu ...Next weak frnd inte veetil oru functionu oru item undakununde athil onnu ithaanu ....soya with pottato. Vindalu. ...Nte guruvinte ...Paneer butter masala..gopimunjurian ...Veg biriyani .....Njan polikkum. 😃😃 Ella food vlogs um njan kaanum ..But mam inte recipe mathrame enik 100 percentage win aavan pattullu ....
@meenagaabraham7711
@meenagaabraham7711 Год назад
Mam.... Tried this today turned out super.... Used pork instead of chicken... Ingredients took as per family preference... Thank u mam
@aamil313
@aamil313 Год назад
Hi ചേച്ചി 🥰. അടിപൊളി. കൊറച്ചു ലൈറ്റ് ആയി പോയി resepy കാണാൻ... 😝നാളെ ഉറപ്പായും ട്രൈ ചയ്യും 🥰🥰
@lovelythomas3550
@lovelythomas3550 Год назад
അടിപൊളിക്രിസ്മസിന് ഞാൻ ഉണ്ടാക്കും. Thank u❤️❤️👍
@binoyc4742
@binoyc4742 Год назад
Chicken vidhaloo super and tasty 😋 . Theerchayayum adutha day thanne undakkum tto 🥰🥰👍
@thankamk761
@thankamk761 Год назад
ഏതു൦ പരീക്ഷിച്ചു നോക്കാൻ കോൺഫിഡൻസ് തരും മാഡത്തിന്റെ വിവരണം. യു ആർ എ ബെസ്റ്റ് ടീച്ചർ.
@sujaharrison2231
@sujaharrison2231 Год назад
Super. Can v grind chilly powder instead of chilly for making masala
@jincyslal6243
@jincyslal6243 Год назад
Wow, super. Navil vellamoorunna recipe. Thank you chechi 😘Happy christmas
@ashaasokan9087
@ashaasokan9087 Год назад
ചേച്ചി കൊതിയായിട്ടു വയ്യ ഞാൻ ഉണ്ടാക്കും 👏❣️❣️ happy christmas😘
@jayasreenair6781
@jayasreenair6781 Год назад
Easy to make..... When you explain... Everything is getting easier.. Thank you so much❤❤❤
@mariyusali3641
@mariyusali3641 Год назад
Mam normal dry chili anekil same quantity eduthal mathiyooo Nice recipe mam 😍😍😍😋
@salinkumar-travelfoodlifestyle
Try cheyam. Easy aanu, vinegar nu pakaram lime juice pattumo
@anjaliarun4341
@anjaliarun4341 Год назад
1/2 മണിക്കൂർ വട്ടയപ്പം ഉണ്ടാക്കി നോക്കി മാം,കിടിലൻ😋😋ചിക്കൻ വിന്താലു സൂപ്പർ👍❤🎅🎄
@LekshmiNair
@LekshmiNair Год назад
Thank you dear ❤️ 🥰 orupadu santhosham thonunnu 🥰
@deepapradeep7551
@deepapradeep7551 Год назад
വിന്താലു അടിപൊളി 👌🏻👌🏻👌🏻ഇത്രയും easy ആയി ഉണ്ടാക്കി കാണിച്ചല്ലോ.... Luv uuu ചേച്ചീ ❤❤❤
@LekshmiNair
@LekshmiNair Год назад
Luv you too dear 🤗
@johnkurian7662
@johnkurian7662 Год назад
Njan therchayaum Xmas nu try cheyum. Njan orupadu thavana chechyodu chodicha dish 🥰
@ushababu62
@ushababu62 Год назад
Hi Mam ട്രൈ ചെയ്യും 💞 പൈനാപ്പിൾ വൈൻ ഉണ്ടാക്കുവാ 2nd day ആയി
@nishashok2803
@nishashok2803 Год назад
I have tried this recipe from magic oven. Super taste aanu.. 😋
@shailajavelayudhan8543
@shailajavelayudhan8543 Год назад
Serving bowl blue colour chicken vindhalu red colour nalla kazhcha
@shahanaarafath9986
@shahanaarafath9986 Год назад
Pathram adipoli dress 👌👌 vindalu undakam insha allah
@suchitrahari1615
@suchitrahari1615 Год назад
Soo simple,beautiful and a new variey of chicken thanks Ms Lakshmi
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ 🥰
@hymyben5613
@hymyben5613 Год назад
Mam, authentic pork vindaloo il potato idumo onnu parayu pls,? Xmas nu undakkana!
@parvathyjayaraj8159
@parvathyjayaraj8159 Год назад
Super chicken vinthalu. Teras chicken le cooking kaanan super aanu. Blue top l chechi sundari aayitundu
@martingeorge1673
@martingeorge1673 Год назад
🙏🌹🥰ലക്ഷ്മിചേച്ചി സൂപ്പർ dish THANK YOU 🥰🌹🙏
@unniyettan7222
@unniyettan7222 Год назад
അടിപൊളി 💪🏻.... കാണാൻ തന്നെ excellent ആണ്.. അപ്പോൾ കഴിക്കാൻ പറയേണ്ട കാര്യം ഉണ്ടോ...
@seenasuresh2691
@seenasuresh2691 Год назад
ഹായ് ചേച്ചി സൂപ്പർ 🥰🥰ഇന്ന് തന്നെ ഉണ്ടാക്കും, ചേച്ചി താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@divyasasidharan5690
@divyasasidharan5690 Год назад
Definitely I will try this recipe... Please show the Chicken 🐔 Cafreal Recipe
@aryavineesharyavineesh7256
@aryavineesharyavineesh7256 Год назад
Maam, ee piriyan mulakinu pakaram vattal mulaku use cheyyamo?
@salmashaji2391
@salmashaji2391 Год назад
എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം ചിക്കൻ vinthalu സൂപ്പർ 👌❤✨️😄🍰🎄🎁
@betsygeorge8627
@betsygeorge8627 Год назад
X mas special chicken vindalu undakki super thanks 😊
@Priya_12352
@Priya_12352 Год назад
Mam njan wine undakki pineapple il 3 days sprb mam
@luckyvilson6694
@luckyvilson6694 Год назад
Thank you mam for this yummy recipe This Christmas my chicken recipe will be this
@irinevan3336
@irinevan3336 Год назад
Ennu thanne try cheyyam.... Adipoli.... Ma'am.....
@LekshmiNair
@LekshmiNair Год назад
Thank you dear 🤗
@joshwincj7073
@joshwincj7073 Год назад
Mam First time Christmas comment Vatteppam&chicken vithalu Super & beautiful Thank you so much By by So sorry Happy Christmas & Happy new year
@sachin___Krishna__123
@sachin___Krishna__123 Год назад
കണ്ടിട്ട് തന്നെ കൊതിയാവുന്നു.. ഉറപ്പായും ഉണ്ടാക്കി നോക്കും.. 😁♥️👍🏻
@nandinibhaskar9711
@nandinibhaskar9711 Год назад
Ln and padi ...both are exclusively good
@sallyjose4890
@sallyjose4890 Год назад
Look like very delicious, thanks for sharing. Stay blessed.
@anithasundharam2590
@anithasundharam2590 Год назад
Mam traveling volg el entha veidos post cheyathathu waiting for Palakkad video
@lalysaji3488
@lalysaji3488 Год назад
ചിക്കൻ വിന്താലുസൂപ്പർ try ചെയ്യും
@reenamathew2932
@reenamathew2932 Год назад
great👌 ഇത്തവണ വിന്താലു തന്നെ.
@binduramadas4654
@binduramadas4654 Год назад
Wow excellent recipe big TQ mam 👌🙏😍
@mercyjacobc6982
@mercyjacobc6982 Год назад
Vintaluvil urula kizhangu cherkkuka pathivillallo?
@reeshmapp7047
@reeshmapp7047 Год назад
ഇപ്പോൾ ഉണ്ടാക്കി . super
@deepalakshmanan739
@deepalakshmanan739 Год назад
The masala is unique with vinegar I got it from u. 👍
@priyadharshinifern942
@priyadharshinifern942 Год назад
I love Goan dishes... But wasn't sure of trying this even though recipes are present in other RU-vid channels. Now that you've done it , I can be pretty sure that I can follow this recipe.. thank you dear ma'am. Love you 😍❤️ Will make this for Christmas 🎄🥳
@LekshmiNair
@LekshmiNair Год назад
Love you too dear 🤗 waiting for your valuable feedbacks 🥰
@sobhanakumari.s7887
@sobhanakumari.s7887 Год назад
nice to ve shown this recipe
@sasikala1846
@sasikala1846 Год назад
Super recipe ma'am thank you
@salmakp1446
@salmakp1446 Год назад
Very super mam 👍👍 definetly try out this govan recepie
@ashasaramathew6733
@ashasaramathew6733 Год назад
wah.... superb recipe ma'am 👌😋❤️
@ranisanal175
@ranisanal175 Год назад
kurthies എവിടന്നാ വാങ്ങുന്നേ കളക്ഷൻ കാണിക്കാമോ മാം
@alkap9831
@alkap9831 Год назад
Any other option to avoid vinegar..Can we use lemon juice
@salisunil8778
@salisunil8778 Год назад
Mam feni undengil 2 tablespoon ozhichal mathiyo
@LekshmiNair
@LekshmiNair Год назад
Yes dear 🥰
@liziqi1071
@liziqi1071 Год назад
Cheriya jeerakam or perum jeerakam aano?
@faadilmohamed8479
@faadilmohamed8479 Год назад
Mam can you plzz share where u bought ur kurtis
@preethivarkey6929
@preethivarkey6929 Год назад
Ma'am,when you mention the weight of chicken, is it live or dressed weight?
@anithajagan8107
@anithajagan8107 Год назад
ചേച്ചി ടuper chicken വിന്താലു ഉണ്ടാക്കി നോക്കും
@lekharajkumar7937
@lekharajkumar7937 Год назад
Soft plum cake ഉണ്ടാക്കി ചേച്ചി അടിപൊളിയാരുന്നു താങ്ക്സ് ചേച്ചികുട്ടി😘😘💖💖💖
@aishu312
@aishu312 Год назад
Mam oru easy chicken biriyani for christmas lunch cheyyo
@vijayaviswanath9972
@vijayaviswanath9972 Год назад
Serving plate super colour
@aarsha3614
@aarsha3614 Год назад
Chicken vindallo superr ❤️❤️❤️❤️❤️ njan undaki replay taram
@sreelekhapradeepan1994
@sreelekhapradeepan1994 Год назад
Will try Mam..sure
@sunitanair6753
@sunitanair6753 Год назад
Never tried this recipe before... Because weddings i have tasted sometimes it's ok... but this recipe 👍💜 looks great... Will try... Colour and texture superb 👍... Luv u Ma'am and God bless 🙏❤️🧡💚
@ManugManu-ix7ll
@ManugManu-ix7ll Год назад
Super dish... Thank u mam...
@divyavimal7240
@divyavimal7240 Год назад
Mam, i made vattayappam .it was super, today's dish looks fantastic
@LekshmiNair
@LekshmiNair Год назад
Very happy to hear your feedbacks dear..lots of love ❤️ 🥰
@suruthirameshkumaresan
@suruthirameshkumaresan Год назад
Hai Mam 😍😍 chicken vindaloo recipe super 👌👌 looks very tasty and mouthwatering 😋🤤🤤 Mam plz show mutton recipes 🥰it will be very useful 👍
@rekhashylesh7926
@rekhashylesh7926 Год назад
നല്ല ഒരു ചിക്കൻ ഡിഷ്‌ കാണിച്ചതിന് നന്ദി
@sibitenson4556
@sibitenson4556 Год назад
Super🥰
@sebastian.k.s7849
@sebastian.k.s7849 Год назад
ചിക്കൻ കറി കൂട്ടി ചിക്കൻ വിന്താലു ഉണ്ടാക്കുന്നത് കണ്ട ഞാൻ🤭🤭. സംഗതി കിടിലൻ.. എന്തായാലും കേട്ടാൽ വായിൽ വെള്ളമൂറും... 😋😋
@vijayaviswanath9972
@vijayaviswanath9972 Год назад
Vinthalu also easy& super
@anjukarnan82
@anjukarnan82 Год назад
Adipoli ...thanks for this special recipe chechy
@shobharavi4291
@shobharavi4291 Год назад
Sure will try super mam
@Noomuslogam501
@Noomuslogam501 Год назад
Meatl Chicken mathram kazhikunna njan ❤❤❤❤adipoli recipe ❤❤thank u🫰🏻
@HeyPainting
@HeyPainting Год назад
Nice video! My dear friend! Thanks for this great sharing!!!~~ take care and have a beautiful day!!!!❤❤❤
@manjuprasad4740
@manjuprasad4740 Год назад
ഈ പ്രാവശ്യം ക്രിസ്മസ് vinthaluvinoppam തന്നെ മക്കൾ സ്ഥലത്തില്ലാത്തതു കാരണം അവർ വന്ന ശേഷം എല്ലാം ഉണ്ടാക്കാം വട്ടയപ്പം ഉണ്ടാക്കി സൂപ്പർ ❤️❤️❤ താങ്ക്സ് chechi❤️❤️ ബാക്കി റെസിപ്പി ക്കായി കാത്തിരിക്കുന്നു
@anithasundharam2590
@anithasundharam2590 Год назад
👌👍🙏❤️ thanku for the good dish Mam
@shijithomas7427
@shijithomas7427 8 месяцев назад
Tried it. It was too spicy.
@TheRhythmOfCooking
@TheRhythmOfCooking Год назад
Kazhinja episode muthal vinthalunu vendi kathirikukayayirunnu
@bindu1503
@bindu1503 Год назад
Chicken vinthalu super 👌😋 Christmas special ethu thanne
@jessythomas561
@jessythomas561 Год назад
Xmas nu ithu thanne undakum 🤩
@sarasyummykitchen7309
@sarasyummykitchen7309 Год назад
adipoli
@Lissy-oe6er
@Lissy-oe6er Год назад
Christmas special dish super chechi
@ambikanair7026
@ambikanair7026 Год назад
Hi madam, super easy chicken vinthaloo recipe thanks for sharing this video 👍👍👍❤️❤️❤️
@Kunjoo-d5x
@Kunjoo-d5x Год назад
It is tempting 🤤. Thank you maam ❤❤❤
@jayap3389
@jayap3389 Год назад
Chachi wine undaki super❤️🙏
@anus7665
@anus7665 Год назад
Still following your chicken roast recipe of first Xmas series..getting lots of appreciation's 😍..yesterday also I made the same
@LekshmiNair
@LekshmiNair Год назад
Very happy to read your feedbacks dear..lots of love ❤️ 🥰
@alexandervd8739
@alexandervd8739 Год назад
Three in one recipe. For Portuguese flavor. Masala prepared in vinegar adding boiled ,cold water. Easy to prepare govan dish, vindaloo. Remember to add potato. Thank 🌹you.
@shailashukoor9281
@shailashukoor9281 Год назад
Nalla jeerakam aano
@shasharin6209
@shasharin6209 Год назад
Pudding recipe cheyooo please
Далее
Handsoms😍💕
00:15
Просмотров 6 млн
I tricked MrBeast into giving me his channel
00:58