Тёмный
No video :(

ഇനി ചുരുണ്ട മുടിക്കാർ മുടി കെട്ടാൻ വിഷമിക്കേണ്ട ഇതാ കുറച്ച് Daily hairstyles & managing tips 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 376 тыс.
50% 1

Deep conditioning hair mask • ഇനി Dryhairന്‌ എന്നെന്...
Dry hair, hair falls, split ends solutions • ഇനിDryHair ,മുടികൊഴിച്...
Remington Keratin Protect Hair Curling Wand, - amzn.to/370gaks
Schwarzkopf Professional Osis+ Soft Glam Plumping Shine Mousse - amzn.to/2Tqru5c
Giveaway announcement - • Giveaway announcement,...
----------------------------------------------------------------------------------------
Thanks for watching this video and
❤️ Please S U B S C R I B E for future updates...
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
twitter : / ranistweets
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 561   
@sreyaap7917
@sreyaap7917 4 года назад
ചേച്ചിയാണ് ചുരുള മുടി കൊണ്ട് ഇത്ര നല്ല അഭിപ്രായം പറഞ്ഞ കേട്ടത്
@santhileela1541
@santhileela1541 4 года назад
Sathyum
@amruthaajil6287
@amruthaajil6287 4 года назад
😍
@sumumohanamrutham4911
@sumumohanamrutham4911 4 года назад
Eni ellarum paranju varum
@ltachannelsklm695
@ltachannelsklm695 4 года назад
mudiye kurichulla chechide samsaram kettitt valare santhosam thonnunnu..
@angithapriya372
@angithapriya372 3 года назад
🖒
@prettyprincessbtsfam9250
@prettyprincessbtsfam9250 4 года назад
എനിക്ക് ചുരുണ്ട മുടിയാണ്...പേർലിയെ പോലുള്ള ചുരുളൻ മുടി അല്ല ട്ടോ... ഒരു മീഡിയം ചുരുളൻ മുടി.. ആവശ്യത്തിനു നീളം ഉണ്ട്... ഉള്ളില്ലെങ്കിലും മുടിക്ക് ഉള്ളുണ്ടെന്നു തോന്നും .. അത് മാത്രം ആണ് എനിക്ക് ഉപകാരം ആയി തോന്നിയത്...,😊
@richuelzarajan4282
@richuelzarajan4282 4 года назад
Njnum athepola🤘😂😜
@arathyamil5397
@arathyamil5397 4 года назад
I Also
@sonamariyamshajee7332
@sonamariyamshajee7332 4 года назад
Churunda mudi ullavarkke ullathinekkal kurachu koodi thickness thonnum, athukondane njan ente mudi straight cheyyathathe...
@devapriyaanddevanandha3650
@devapriyaanddevanandha3650 3 года назад
Athe
@deepthivs7834
@deepthivs7834 3 года назад
Me tooooooo
@aryamolvijayan2049
@aryamolvijayan2049 4 года назад
ശെരിയാണ്. എന്റെ മുടി എനിക്ക് മാത്രം ഇഷ്ടമല്ല ബാക്കി എല്ലാർക്കും ഇഷ്ടം. എനിക്ക് പേർളി മാണിയുടെ പോലത്തെ മുടിയാണ്. നീളം അത്യാവശ്യം ഉണ്ട്. പക്ഷെ എങ്ങനെ കെട്ടിയാലും ചുരുണ്ടു ചുരുണ്ടു കേറി പോകും. എത്ര നല്ല ഡ്രസ്സ്‌ ഇട്ടാലും തല കണ്ടാൽ തീർന്നു. Video super. Hairstyles super... 👌👌
@nasajohns6961
@nasajohns6961 4 года назад
Sathyam anu ketto anteyum iganethaneya
@reethukrishna6429
@reethukrishna6429 4 года назад
Ekkum
@reethukrishna6429
@reethukrishna6429 4 года назад
Aghannee thannee anikh mathram istam ellla
@santofrancis5420
@santofrancis5420 4 года назад
😀😀😀😀
@Wonderlust120
@Wonderlust120 4 года назад
Mee too..
@manjuraju7093
@manjuraju7093 4 года назад
Thanks dear, എൻെറ മോൾക്ക് ചുരുണ്ട മുടിയാണ് ,എന്നും അവൾ സങ്കടപ്പെട്ടാണ് സ്കൂളിൽ മുടികെട്ടിക്കൊണ്ട് പോകുന്നത്,എനിക്ക് ഇഷ്ടമാണ് ചുരുണ്ട മുടി,അവൾക്ക് ഇഷ്ടമേയല്ല , ഈ വീഡിയോ മോളേയും കാട്ടി കൊടുത്തു ,ഇത്ര ഉപകാരപ്രദമായ വീഡിയോ ചെയ്തു തന്നതിന് ഒരുപാട് നന്ദിയുണ്ട്
@rejithomas2586
@rejithomas2586 4 года назад
Same pich
@vinayat8203
@vinayat8203 3 года назад
Njanum 🤕
@minimol697
@minimol697 2 года назад
Njanum ente ammayum anghane. Ammak muttinte mukal vare mudiyund enik sholder nte korch thazhevare mathram athum curly enikilum rasanu. But hairstyle illa😪
@ardrak8984
@ardrak8984 Год назад
@@minimol697 same 🤣... Ammante mudi milk kittilalo ennula dialogue kett maduth😅
@binzyyy5601
@binzyyy5601 4 года назад
curly hairs are superb.... Like those lucky girla who have curly hairs❤️
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 4 года назад
എനിക്കും ചുരുണ്ട mudiyaanu നീളവും kuravaarnu സ്കൂളിൽ പോകുമ്പോ നല്ല sankadarnu
@irshanashahnaz1091
@irshanashahnaz1091 4 года назад
Enikum
@aryaarya1814
@aryaarya1814 3 года назад
Enikkum
@dreamworld7284
@dreamworld7284 3 года назад
Aa sathyam
@mamatham8626
@mamatham8626 3 года назад
Enikum
@vrindhatv1653
@vrindhatv1653 3 года назад
Enikkum ipolum angana thanna😊pakshe enikkishta
@annupb4943
@annupb4943 3 года назад
Happy ayii😁Ente curly aanu...ith kndpo satisfaction kityy😌
@anithapraji8565
@anithapraji8565 4 года назад
പോന്നുനെ കാണാൻ പ്രിയം ഫിലിമിലെ നടിയെ പോലെ ഇരിക്കുന്നു super
@euphoria9180
@euphoria9180 4 года назад
Sheriya..but Enik mazhavillu filmile pennineyanu orma vannath..😍
@riyarazana1425
@riyarazana1425 4 года назад
Enikkum thonni
@deepthivs7834
@deepthivs7834 3 года назад
Exactly
@jibi2327
@jibi2327 4 года назад
Chechide samsaram kelkkan ellavarkkum isthma.pinne poonutty.cute😍🤩🤗
@aneeshnair3854
@aneeshnair3854 4 года назад
Supper എനിക്ക് വളരെ ഇഷ്ടമായ്.ഉപകാരപ്രദമായ് 'ചേച്ചിയുടെ സംസാരം നല്ല താണ്' കേട്ടുകൊണ്ടിരിക്കാൻ തോന്നും. ഈ ഡ്രസിൽ വളരെ സുന്ദരിയായിട്ടൊണ്ട് '
@kvjayasree2660
@kvjayasree2660 4 года назад
പൊന്നു വിന്റെ eyebrow nalla bangiyunde
@Jothi9221
@Jothi9221 4 года назад
പൊന്നു വിന്റെ മുടി കാണാൻ നല്ല സോഫ്റ്റ്‌ ഉണ്ട് പക്ഷെ എന്റെ മുടി അല്പം കൂടി churundathanu ചേച്ചി യാണ് ചുരുണ്ട മുടിയെ പറ്റി നല്ല അഭിപ്രായം പറയുന്നത്. എന്റെ കൂട്ടുകാർക്കൊക്കെ എന്റെ മുടി ഭയങ്കര ഇഷ്ടമാണ് tq ചേച്ചി
@Jothi9221
@Jothi9221 4 года назад
👌👌👌
@badhrasr9268
@badhrasr9268 4 года назад
സത്യം 😁 എല്ലാർക്കും എന്റെ മുടി ഇഷ്ടമാ ഞാൻ ഒഴികെ 😉😆 എനിക്ക് hair smoothing ചെയ്യണം എന്നാ ഒരു തീരുമാനം 🙂 അതുപോലെ 1st bun ചെയ്തപോലെ ഞാൻ വയ്ക്കാറുണ്ട് athiyavishyam അത് ഒന്ന് curly hair ഒന്ന് set avum😊
@jomolsujith6121
@jomolsujith6121 4 года назад
ഈ വീഡിയോ കാണുന്നതിന് മുൻപ് ഒരു 5 വർഷം ആയിട് മുടി രാത്രി ഇങ്ങനെ ആണ് കെട്ടി വെക്കുന്നത്...നല്ല ചുരുണ്ട മുടി ആണ്.ഇപ്പൊ ചുരുളിച്ച കുറഞ്ഞു വരുന്നുണ്ട്....അനുഭവം ആണ്..സത്യം......
@nasajohns6961
@nasajohns6961 4 года назад
Amm annikum
@JMJ216
@JMJ216 4 года назад
Same nteum nalla curly aarnnu, njn engane kettivakkumarnnu..nte hair ippol straight chaythath pole aanu kidakkunnath.
@psychogirl6452
@psychogirl6452 4 года назад
Same nteyummm
@chinnumanoj4135
@chinnumanoj4135 4 года назад
Thank you chechi orupaadunaalayituwaitcheythavideo. God bless you chechi
@aimasarath7854
@aimasarath7854 4 года назад
Churunda mudi style enim pratheekshikunnu....
@panchuzpanchami1375
@panchuzpanchami1375 4 года назад
Luv u chechii churunda mudiye kurich itra nalla abhipryam parajathinu kore per und straight chyn nadakkunavr avaranu ithoke kelkkndath😉
@shailajaanand2398
@shailajaanand2398 4 года назад
Thank you soooo much for this video. Please upload more videos for curly hair. My hair is long and curly, the typical malayalee hair
@sheenapraveen5783
@sheenapraveen5783 4 года назад
എനിക്കും ചുരുണ്ട മുടി ആണ് vdeo spr. ഞാനും ചെയ്തു നോക്കി നല്ല result ഉണ്ട് thnkuu chechi ഇനീം നമുക്ക് പറ്റിയ vdeos പ്രതീക്ഷിക്കുന്നു
@kathleendcruz7196
@kathleendcruz7196 4 года назад
I liked the way u talking chechi ....anannelumm superb it's a good video
@ahanas436
@ahanas436 4 года назад
Thanks mam churulamudiyum ishdappedunnorundalley 😊, mikkavarum kuruvikkodeynna kaliyakkane
@shirlymathew4422
@shirlymathew4422 4 года назад
Pavam mol sitting with good smile and patience ensnare mol onnum enganae erikkilla god bless her
@kajalskumar9874
@kajalskumar9874 3 года назад
Ahh kappiri mudi Enna prayogam kollam...kalangalay njnum kelkunna vaak anu...😍😍😍
@saranyams9834
@saranyams9834 4 года назад
Chechida sound, and avatharana styleum super
@jaseelajasi9158
@jaseelajasi9158 4 года назад
Churunta mudi neelam vekaan enthegilum paranj tharooo😔
@ragapriyanaveen8046
@ragapriyanaveen8046 4 года назад
Very useful video. Always gets worried that can't do any hairstyles because of curly hair. Chechi Thank you 😍. You are so genuine and sincerely wants to encourage curly hair people to try various styles. 👍👍
@mridulag6959
@mridulag6959 4 года назад
Chechi fst പറയുന്നപോലെ ചുരുട്ടി വെച്ച് നോക്കുമ്പോൾ കുറച്ചു time alle athu kurachu strt aayittu kidakku?eppozhum angane thanne kidakkan enthelum vazhi ondo chechi?nice vdo ...❤️😊
@muhammedrihanm6717
@muhammedrihanm6717 4 года назад
Njan first time anu chechiyude vdo kanune... Rply tharane..Ente mudi churundadum ullu kuravumanu. Frndil(netiyude side) mudi illa. Idhu manasilavadirikanulla hair cutting and hair style paranju tharo.
@nobodyuknoe8693
@nobodyuknoe8693 4 года назад
Enikkum angane thanne aaaan........ippo pakshe ente mudi enikkishtaaa
@Amjzz
@Amjzz 4 года назад
Enteyum😒
@nobodyuknoe8693
@nobodyuknoe8693 4 года назад
@@Amjzz nammada mudi Poli aanenne.....abimaanikkooo😜
@Amjzz
@Amjzz 4 года назад
@@nobodyuknoe8693 angane samadhanikkam. Ha haa
@nobodyuknoe8693
@nobodyuknoe8693 4 года назад
@@Amjzz athaan
@anupa1090
@anupa1090 4 года назад
I actually wondered y couldn't ponnu try all this lucky mummy to do everything ,💕💕
@sesharaj8618
@sesharaj8618 4 года назад
ഞാനും അങ്ങനെ ചെയ്തു നല്ല വർക്ക്‌ ആയി thanks
@nasajohns6961
@nasajohns6961 4 года назад
THankuu so much ante mudi ithilum churudanthanu.ini ee hair style cheythu nokkam
@joseymolcjoseph8916
@joseymolcjoseph8916 4 года назад
Njan ingane anu epozhum kettunnath.. ravile eneekkumbol enik nalla mattam thonnum enik sherikkum ishtam anu... 😍😍😍😍
@OPPO-nw3ge
@OPPO-nw3ge 4 года назад
Nallatha. Njan sthiram ingane anu cheyyaru. Ente nannayi churundatha. Nalla method anu chechi
@minimolputheyottle7261
@minimolputheyottle7261 4 года назад
Chechi ente mudi cheekikazinjal kurchu kaziumbol Keri varum eniku oru solutions parnju tharumo
@anithasubeesh599
@anithasubeesh599 3 месяца назад
Ente ചുരുണ്ട മുടിയാണ്.. ഇത് പോലെ രാത്രി കെട്ടി വച്ചു കിടന്നിട്ടു നല്ല change ഉണ്ട് മുടിക്ക്.. Smooth aayi
@josnamol1087
@josnamol1087 4 года назад
Thanks chechii . Ente mudiyum churundatha..
@anooz_jan8973
@anooz_jan8973 3 года назад
Ithente routine (night) care anu chechi paranjath..it is very helpful...nallathanu ...😍👍
@deena5472
@deena5472 4 года назад
Thanq somuch aunty enikk churunda mudiyanu enukk but over churulayalla but oru bangiyillatha wavy curly hair aanu but aunty paranjapole nyt kettikidannapo mrng hair kanan.. adipoliyayitund.ipo njan ithane follow cheyyunathu thanqqqqqqqq ......
@kavyabala4198
@kavyabala4198 4 года назад
ഈ ഒരു വീഡിയോ കണ്ടിട്ട് മാത്രം സബ്സ്ക്രൈബ് ചെയ്തവർ ഉണ്ടോ....???
@sonaanil1587
@sonaanil1587 4 года назад
Yes
@silentmode6101
@silentmode6101 4 года назад
Adyathe method njan varshangalayi cheyyunnathan spr an nannai work cheyyum
@shailajaanand2398
@shailajaanand2398 4 года назад
Ponnu is very pretty 💜
@Helen.5k
@Helen.5k 4 года назад
Kollaatttoo.. എന്റെ മുടി ഇത് പോലെയാ ഇരിക്കുന്നെ അഴിച്ചിട്ടാൽ Saibaba ennu വിളിക്കും. ഇനി വേണം straightenചെയ്യാതെ അഴിച്ചിടാൻ
@jishnageorge1916
@jishnageorge1916 4 года назад
Churuttiketti kazhinjal softakum. Enik anubhavamund.
@hindiguru9087
@hindiguru9087 4 года назад
Very nice kure hair styling vedios kandittund. But churunda mudi ullavark ingane simple aayit ulla daily cheyyaan pattunnath onnum kaanan pattiyilla. Very useful. Thank you very much
@harithacharish4819
@harithacharish4819 4 года назад
Like your video,coz I am having curly hair,,...and your talking style is good chechyz...
@hajrabeevihaju3032
@hajrabeevihaju3032 4 года назад
ചേച്ചിടെ സംസാരം നന്നായിട്ടുണ്ട്..i like ur vedeos
@sainamols4865
@sainamols4865 4 года назад
പൊന്നൂ ന്സൈഡ് ചീകുന്നത് നല്ല ഭംഗിയുണ്ട് ചേച്ചി
@shabnasuper9574
@shabnasuper9574 4 года назад
Hai. Chechi. Thanku
@jayakumary7367
@jayakumary7367 4 года назад
എന്റെ അല്പം നീളമുള്ള ചുരണ്ട മുടി ആണ്. നല്ല ഒരു hair style പറഞ്ഞ് theramo
@hamdanafnas1133
@hamdanafnas1133 4 года назад
Anteyum
@bindhusvlog4769
@bindhusvlog4769 4 года назад
Chachi paranjath.. correct ane.. good method
@ANNIERONNIEJOHNIE
@ANNIERONNIEJOHNIE 4 года назад
Thanku checchi....bring more hairstyles very helpful... your daughter is so cute
@ansmkurian5830
@ansmkurian5830 4 года назад
Njn igane anu cheyunne...same hair anu entem
@sanuanuzzzz7978
@sanuanuzzzz7978 4 года назад
പല വീഡിയോസ് കണ്ടു... ഇത് വളരെ നല്ല സിംപിൾ ടിപ്സ് തരുന്ന കിടു video...... അവതരണം കൊള്ളാം
@angelmaria3254
@angelmaria3254 4 года назад
Netti ollavark pattiya hair style eduvo
@aryakunju9557
@aryakunju9557 3 года назад
Nyt ഞാൻ ഇങ്ങനെ ആണ് ചെയ്യാറ്. Mrng hair straight ആയി kidakkum.
@jithajainendran5904
@jithajainendran5904 4 года назад
*Ente curlya bt ottum volume illaa pinne shortum..*
@parvathygs153
@parvathygs153 3 года назад
Enthethum
@rekhajraveendran1522
@rekhajraveendran1522 3 года назад
Enteyum
@kavyaem5995
@kavyaem5995 4 года назад
Chechi super aytt samsarikunnu♥️♥️
@minnuminnuuus3150
@minnuminnuuus3150 4 года назад
Chechi njan ingane hair pirichu nightil school il padikkana samayathu thanne kettarundu nalla effect Anu njan thanne Oru experiment nadathiyathanu excellent effect
@expressionlondon9989
@expressionlondon9989 4 года назад
Tks Rani.ponytail adipoli
@mohanankk2838
@mohanankk2838 4 года назад
Ante aniyathide malalude hair same share chythu,Geetha,thank you
@aparnatr9644
@aparnatr9644 4 года назад
Mikhael moviele baby actressne pole ind kuttine kanan
@sajeesheyyakkukuttan6375
@sajeesheyyakkukuttan6375 4 года назад
Ponnu is looking so nice Njan ee modelila night mudi kettunathu so morning nalla churudamudiyakkunnu already churuda mudiya ete
@suresh.s7974
@suresh.s7974 4 года назад
Hiii chechi....... Very happy to ur video.... Ende mollude same hair type and length aanu.... Enganne kettum.. Endhu cheyum ennu alochichapozhaannu chechiyude video kandathu...... Naan endayalum try cheyum.. Mollum kandu.. Aval endayyi try cheyanam paranju nilkaannu... Night hair style innu thanne nokkum☺☺☺i think chechiii uk yilll aanu thonnunu.... We all r from there.... Will follow ur videos.. Thanku chechiiii
@ranissaltandpepper
@ranissaltandpepper 4 года назад
Thank you
@km-fd8lb
@km-fd8lb 4 года назад
Nalla presention chechii
@Rafna_Basheer
@Rafna_Basheer 7 месяцев назад
Njan kure kaalam ee mothod an night & day vtl cheyyar😍 Iam comfortable 🫶🏻🥰👍🏻
@minumenon4948
@minumenon4948 4 года назад
Nalla sundari kutty... touch wood :) anusaranayode irunnu tharunnundallo...
@mufeedanasari9268
@mufeedanasari9268 4 года назад
Chechiyude first tip nalla effective aanuto.. Njan cheyarund..
@loveworld4582
@loveworld4582 4 года назад
Orupadu ishtayiii😍 curly hair anu ente. Orupadu sakadathilarnu njn otta hair style um pattandu... ippo orupadu happy. Thank you chechi
@meeramadhav9051
@meeramadhav9051 4 года назад
Churundda mudi aayathil ee video kaanunna vare sangadam unddarnnu....thnk u chechi☺
@rannyasanithsanith4610
@rannyasanithsanith4610 Год назад
ഞാൻ ചെയ്യാറുണ്ട് good risult
@co.14.drisyat.m39
@co.14.drisyat.m39 4 года назад
Thanks chechi
@alsajays
@alsajays 4 года назад
Yes.entea mudi curundathanu.njan ethupole kettivachanu urangaru.ravile ennittu azhichidumbol nivarnnu kittum.
@mekhathomas6743
@mekhathomas6743 4 года назад
Churunda mudikkare, try the curly girl method. Your curls will be much more defined, beautiful, and manageable. One important thing: do NOT brush your hair dry. You are essentially separating the strands from the curl 😞. Finger comb or use a wide toothed comb on wet hair with conditioner. Wash and let the hair air dry. Do not touch it while drying and you'll get beautiful curls. Use curl-friendly products and argan oil. It works for me. My hair is super soft with defined curls. No heat (which is super damaging for the hair btw) necessary.
@ranissaltandpepper
@ranissaltandpepper 4 года назад
Already thre s a video regarding same dear😍. Thanks anyway.
@mekhathomas6743
@mekhathomas6743 4 года назад
@@ranissaltandpepper oh didn't realize haha 😅 glad to see you appreciating curly hair ❤
@bibyrenju9921
@bibyrenju9921 4 года назад
പാവം പൊന്നു....
@parvathis49
@parvathis49 3 года назад
ചേച്ചി എങ്ങനെയാണ് ഈ ചുരുള മുടി ഇതുപോലെ ആക്കേണ്ടത്.? Pls ...... ഒന്ന് പറയുമോ?
@ramsanaluster5302
@ramsanaluster5302 4 года назад
Ente mudikanditttu kuruvikudanna elllarummmm parayunne but chechii ...chechimathreee iganeokke favour cheythuuu talk cheythappo oru santhoshammmm thonnnii .. first paranja trick illlee athuu njan eppozhumm night cheyunnathaa nallla result annnuu ktttooooo athinuuuu
@aswathyachu2703
@aswathyachu2703 4 года назад
Thanks for your valuable words
@aleeshamathew2207
@aleeshamathew2207 4 года назад
Mam good attempt.... Thank you so much
@vinukumar601
@vinukumar601 4 года назад
Really working mam...Ngn already ingana kettaru..Pazhaya thick curls kuranju
@vijinoyal6345
@vijinoyal6345 4 года назад
Thanks chechi very useful video.ponnu mol love you😘
@sajeenaameer7604
@sajeenaameer7604 4 года назад
Adipoli aayitund. Kandirikkan thanne nalla bhaggiund
@heptagon7888
@heptagon7888 4 года назад
Enikkum ithupolathe mudiyanu
@anjuchandran3287
@anjuchandran3287 4 года назад
Hi Chechi thank you for this video.entethu curly hair aanu.njan Chechi paranjathu pole night try cheytu.also hair styleum cheytu.nalla mattamundayrnu.mudi nallathu pole innu full othungi kidannu. Thanks a lot
@pyaribibin634
@pyaribibin634 4 года назад
Entem curly hair aanu chechy..very useful tips...thank u chechy..😍😍😘😘
@namrathahanjel7058
@namrathahanjel7058 4 года назад
Ishtayal subscribe cheiyane 🥰🥰😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-01ODhXJog8M.html
@radhamanik1204
@radhamanik1204 4 года назад
ചേച്ചി മുടിയുടെ അറ്റം മാത്രം ചകിരിപോലെയാ അത് മാറാൻ എന്താണ് chezhendathu
@saranyaravi6222
@saranyaravi6222 4 года назад
Enteum athu poleya
@Mylittlethings_..
@Mylittlethings_.. 4 года назад
Entemmm
@akshayasukhil1735
@akshayasukhil1735 4 года назад
Hi.. chechiii... njnm ingneya nightl kettivekkunne, enteyum churunda mudi anu... ingne kettivekkunne nallathanu..... neelam thonikkum... 👍👍iniyum hair styles pretheekshikkunn
@achammayumnjanum
@achammayumnjanum 2 года назад
Njan kidakkan neram angine twisteythaanu kettivakkaru. Super aanu🥰
@anjusoman4964
@anjusoman4964 4 года назад
Chechide samsaram kettal nalloru confidence kittum.. ente mudi neelamundu but theere ullu illa nannayi churanda mudiya chemban mudi.. bhayankara dry anu oru hairstylum cherilla.. mudi pettannu jada pidikkum.. ithokke engane mattam shiny smooth straight akan enthucheyyanam.. partyku pokan oru simple makeup and hairstyle parayamo..
@akhilendujr
@akhilendujr 4 года назад
1st method njn chythitunde ravile azhichu idumbo nallatha pakshe ente mudi kurachu kazhiyumbo eallam maarum
@minimksminimks2971
@minimksminimks2971 4 года назад
Good video i ever seen. Do more hairstyles for curly hair.
@ranissaltandpepper
@ranissaltandpepper 4 года назад
Thank you! Will do!
@roshnarahim7357
@roshnarahim7357 4 года назад
Enteyum moludeyum curly hair anu chechi
@shinythomas4044
@shinythomas4044 4 года назад
Jadaillatha avatharanam.. super... idea
@sreejavenugopal6914
@sreejavenugopal6914 4 года назад
Njn cheyyarundu chechi nannai work aakunnundu ...
@ramitham4136
@ramitham4136 4 года назад
ഹായ് ചേച്ചി മോൾടെ ഹെയർ കട്ടിങ് ഏതു ടൈപ്പ് ആണ്
@chippyranithomas3542
@chippyranithomas3542 4 года назад
G45ykjinn
@robingeorge6442
@robingeorge6442 4 года назад
Chechykutty. .video super..njan try cheyyum..love uuu.. by
@bijoythomas4960
@bijoythomas4960 4 года назад
Chechi nannayitt paranju tharunnund thanks a lot
@devikajayan6625
@devikajayan6625 4 года назад
Curly frizzy hair ullavark hair othukkan vendi nthelm cream suggest cheyyamo.... Serum onm thechitt oru changem illa nalla dry hair aanu...
@ammu_jyothi
@ammu_jyothi 4 года назад
Leave in conditioner try cheyth nokku
@subaidamuneer8624
@subaidamuneer8624 4 года назад
2 ഡേയ്‌സ് കൂടുമ്പോൾ തേങ്ങാ പാല് തേച്ചു (scalp &hair )അര മണിക്കൂർ വച്ചു കഞ്ഞി വെള്ളം കൊണ്ട് കഴുകി പിന്നേ നല്ല വെള്ളം കൊണ്ട് കഴുകുക 2months ആയി ഞാൻ. ഒത്തിരി മാറ്റം ഉണ്ട്. വളരുന്നു ണ്ട്. ഡ്രൈ ആകുന്ന ഒരു packum എത്ര നല്ലതാണെങ്കിലും ഉപയോഗിക്കരുത്.
@sunusvlog2867
@sunusvlog2867 Год назад
സൂപ്പർ നല്ല ഉപകാരം ആയി ട്ടോ 👍🏻
@neenujohn8161
@neenujohn8161 4 года назад
Very nice.straightening chaitha hair athil styles kanikumo pls.
@stenymajo9487
@stenymajo9487 4 года назад
Ith athra spring hair onnum allalalo
@leyanashaji2277
@leyanashaji2277 4 года назад
Churunda mudi brush cheyyee aruth if you like it being curly . It's not good for the health of your curly hair
@vismayam5652
@vismayam5652 4 года назад
Chechi poli aa tto adhyam ayitta njan chechiyude video kannunath oruppad ishttam ayi
Далее
Whoa
01:00
Просмотров 33 млн
My Curly Hair Routine | Pearle Maaney
19:52
Просмотров 561 тыс.
3 Simple Hairstyle For Kids | Mashura Basheer | Sunaina
17:06