Тёмный

ഇനി തോട്ടിയിൽ എളുപ്പത്തിൽ കത്തി കെട്ടാം | Rope tricks | Knot Malayalam | 4P Media  

4P Media
Подписаться 27 тыс.
Просмотров 235 тыс.
50% 1

തോട്ടിയിൽ കത്തി കെട്ടുന്നത് എങ്ങനെ
തോട്ടി കെട്ടുന്നത്
ഷീറ്റ് വലിച്ച് കെട്ടുന്നത്
ടാർ പായ കെട്ടുന്നത്
കെട്ടുകൾ
കെട്ട്
എങ്ങനെ കെട്ടാം
തോട്ടി കെട്ടുന്നത്
കയർ
റോപ്
കെട്ടുകൾ പഠിക്കാം
ഊരാകുടുക്ക്
Whipping
Taut Line Hitch
Rope tricks Malayalam
Knot
Knot Malayalam
Rope tricks
Rope
Rope magic
Kayar
Kayar kettukal
How to tie
Hangman's knot
Reef Knot
Butterfly knot
Timber Hitch
Bowline knot
Truckers hitch
Butterfly knot

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@MohananKk-kp7pd
@MohananKk-kp7pd 9 месяцев назад
നന്ദി ചേട്ടാ നന്നായിട്ടുണ്ട്
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
🌹🌹🌹
@GLOVESBP
@GLOVESBP 9 месяцев назад
കത്തിക്ക് മൂർച്ച ഇല്ലെങ്കിൽ തോട്ടി കയ്യിലിരിക്കും കത്തി പ്ലാവിലെ ചക്കയിലിരിക്കും 👍😂😂😂😂
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
😆😆😆
@Rajkumar-sf6oo
@Rajkumar-sf6oo 9 месяцев назад
same 😂
@RasheedppRasheedpp-v2m
@RasheedppRasheedpp-v2m 9 месяцев назад
മീൻപിടിക്കുന്ന ചൂണ്ട ഇങ്ങിനെയാണ് കെട്ടൽ
@rajeevrajeev6576
@rajeevrajeev6576 9 месяцев назад
😂
@fasalumisiri6434
@fasalumisiri6434 9 месяцев назад
മേലെ പോയി ഉണ്ടായ കുമ്പളങ്ങ ഇടാൻ പറ്റൂലെ 😂
@Sebastian-u-j70
@Sebastian-u-j70 9 месяцев назад
ബൈക്കിന്റെ പഞ്ചറായ ടൂബ് ഒരു ഇഞ്ചു വീതിയിലും ഒന്നര അടിനീളത്തിലും മുറിച്ചടുത്തു വലിച്ചു മുറിക്കി കെട്ടിയാൽ ആന പിടിച്ചാൽ ഊരി പോകില്ല
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
👍👍👍
@sureshkalathil6447
@sureshkalathil6447 9 месяцев назад
മീൻ പിടിക്കാൻ ചൂണ്ട ഇതേ പോലെയാണ് കെട്ടുക. അഴിയില്ല പക്ഷേ ആവശ്യം കഴിഞ്ഞാൽ അഴിക്കാനും പറ്റില്ല.
@ajan.ggovindan8627
@ajan.ggovindan8627 8 месяцев назад
അതെ
@PretheeshPretheesh-kh7kq
@PretheeshPretheesh-kh7kq 8 месяцев назад
അതുതന്നെ
@hopefully917
@hopefully917 7 месяцев назад
ഇത് കത്തിയുടെ മൂർച്ചയുള്ള ഭാഗത്ത് നിന്ന് കത്തിയുടെ പിടി ഭാഗത്തേക്ക് കയർ ചുറ്റിക്കൊണ്ട് ചെയ്ത് കാണിക്കുമോ?
@binomathew2070
@binomathew2070 9 месяцев назад
ഏറ്റവും നല്ലത് കുറച്ചു വീതിയുള്ള റബ്ബർ ബാൻഡ് വാങ്ങി മുറുക്കി കെട്ടുന്നതാണ് ചെറുത് ആണെങ്കിലും മതി ഒരിക്കലും അഴിയില്ല തന്നെ മുറുകികൊണ്ട് ഇരിക്കും
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks for your comment 👍👍
@remeshkalleri6821
@remeshkalleri6821 9 месяцев назад
Use full video
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks bro 👍👍
@yesudasanmanjalil3963
@yesudasanmanjalil3963 8 месяцев назад
ഒരിക്കൽ ഞാൻ തോട്ടിയിൽ ഇതേപോലെ കത്തി വെച്ച് കെട്ടി ചക്ക അടർത്താൻ തുടങ്ങിയപ്പോൾ എൻ്റെ അച്ചായൻ വന്ന് ഇത് അഴിച്ച് പുള്ളിയുടെ style ൽ കെട്ടി.. എന്നിട്ട് ശ്രമം തുടങ്ങി.. first attempt ൽ തന്നെ കത്തി ഇളകി പ്ലാവിൽ ഇരിപ്പാക്കി.. പിന്നീട് പുള്ളി തന്നെ പ്ലാവിൽ കയറി കത്തി എടുത്തു..😂
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
😆😆😆
@nidhino.s4866
@nidhino.s4866 8 месяцев назад
എന്നിട്ട് താഴെ വന്നു വീണ്ടും കത്തി തോട്ടിയിൽ കെട്ടി ചക്ക ഇട്ടു അല്ലേ😂
@yesudasanmanjalil3963
@yesudasanmanjalil3963 8 месяцев назад
@@nidhino.s4866 🤣 സത്യം..😂
@Indiancitizen123-v8t
@Indiancitizen123-v8t 8 месяцев назад
😂​@@nidhino.s4866
@SANJUKUTTAN826
@SANJUKUTTAN826 8 месяцев назад
​@@nidhino.s4866Pinnem athee kettu tanne kettindaavum pulli ; Kathi pinnem plaavilu stuck🥴😐
@vishnukarazhma2094
@vishnukarazhma2094 8 месяцев назад
കരിപ്പെട്ടി കയർ കൊണ്ട് കെട്ടിയാൽ കൂടുതൽ സ്ട്രോങ്ങ്‌ compare ട്ടോ പ്ലാസ്റ്റിക്
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Ok👍👍
@hydrosc1673
@hydrosc1673 9 месяцев назад
Thanks bro🎉
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thankyou
@MuhammedAshraf-rj5iw
@MuhammedAshraf-rj5iw 9 месяцев назад
കെട്ട് അയിക്കുന്ന രൂപവും കൂടി കാണിക്കേണ്ടിയിരുന്നു
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Ok
@thomaspanickeroommen3540
@thomaspanickeroommen3540 8 месяцев назад
ഇങ്ങനെ ചുറ്റിവരിയുന്ന കയറിൻ്റെ തുമ്പിൽ ഒരു കെട്ടിടുകയാണെങ്കിൽ മറ്റേ തുമ്പ് വിലക്കമ്പോൾ മൊത്തം കെട്ട് ലൂസാകാതിരിക്കുo...
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
👍👍
@deepakvg6708
@deepakvg6708 9 месяцев назад
ഉപകാരപ്രദമായ കെട്ട്
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks 👍👍
@mmkunhi1
@mmkunhi1 4 месяца назад
Ok
@4pmedia-nu7ur
@4pmedia-nu7ur 4 месяца назад
Thank
@dilshadkt6635
@dilshadkt6635 9 месяцев назад
👍✨
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks 👍👍
@preethoo5
@preethoo5 8 месяцев назад
Katthiyum, thottiyum randu thula ittal nuttum boltum ittal karyam natakkille?
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Ee reethiyilum kettamennu paranchathanu bro 🥰👍
@technocommunications2946
@technocommunications2946 9 месяцев назад
Supper
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks bro 🌹🌹
@harik5781
@harik5781 9 месяцев назад
കത്തിയുടെ ഹാൻഡിലിൽ 2 ഹോൾ ഇട്ട് കാണുന്നത് ആണീ, സ്ക്രൂ എനിവ കൊണ്ട് തോട്ടിയിൽ ഫീറ്റ് ചെയ്യാനാണ് സുഹൃത്തേ
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
അങ്ങനെയും ചെയ്യാം. But കയറു കൊണ്ട് കെട്ടുമ്പോൾ നമുക്ക് ആവശ്യം കഴിഞ്ഞാൽ അത് അഴിച്ചെടുക്കാൻ എളുപ്പമാണ്. ആണിയോ സ്ക്രൂ ഒക്കെ ഉപയോഗിക്കുമ്പോൾ തോട്ടിയുടെ അറ്റം പൊട്ടി പോവാൻ സാദ്യത ഉണ്ട് .
@dastagirabdussalam9029
@dastagirabdussalam9029 9 месяцев назад
സംഗതി കൊള്ളാം ! പക്ഷെ പറിക്കാൻ മാങ്ങ, ചക്ക തുടങ്ങിയവ ഒന്നുമില്ല !😁
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
🥰🥰
@tomygeorge4626
@tomygeorge4626 7 месяцев назад
അയൽവാസിയുടെ പറമ്പിൽ പോയാൽ പോരേ? 😅😂
@dastagirabdussalam9029
@dastagirabdussalam9029 7 месяцев назад
@@tomygeorge4626 😂😂 സമ്മതിക്കയാണെങ്കിൽ !
@subi.prathap2156
@subi.prathap2156 8 месяцев назад
ഫെവി കോളിൽ മുക്കി ഇതു പോലെ ടൈറ്റ് ആക്കി കെട്ടിയാൽ പിന്നെ സൂപ്പർ ആയി വിടാതെ നില്കും.. പിന്നെ ചുരുങ്ങാതാ വടി വേണം എടുക്കാൻ
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
👍👍👍
@adampoovam2262
@adampoovam2262 9 месяцев назад
റബ്ബറിന്റെ ഒട്ടു പാലു കൊണ്ട് വലിച്ചുകെട്ടുക തോട്ടി പൊട്ടിയാലും കെട്ടുപൊട്ടില്ല 100%
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
👍👍
@VettichiraDaimon
@VettichiraDaimon 8 месяцев назад
ഈ കെട്ടിന് പറയുന്നത് Suicide knot എന്നാണ്. അതായത് 'ആത്മഹത്യ കെട്ടു' 😂
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Allaa bro Whipping 👍
@sunilkumararickattu1845
@sunilkumararickattu1845 9 месяцев назад
പശുവിനായി മൂക്കു കയർ video കെട്ട് കാണിക്കാമോ
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Ok
@sreejithps4356
@sreejithps4356 7 месяцев назад
ചൂണ്ട കെട്ടുന്ന കെട്ടാണല്ലോ
@4pmedia-nu7ur
@4pmedia-nu7ur 7 месяцев назад
👍👍
@beauty9369
@beauty9369 8 месяцев назад
Kseb യിൽ ആണു ജോലി അല്ലെ?
@mohemedali4460
@mohemedali4460 9 месяцев назад
വളരെ ഉപകാരപ്രദം സാവധാനം വ്യക്തമായി കാണിച്ചു തന്നു ഈ കെട്ടു മറ്റൊരു വ്ലോഗർ വളരെ ധ്രുതിയിൽ കാണിച്ചത് കാരണം ചെയ്തുനോക്കാൻ പറ്റിയില്ല, Thanks
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി🌹
@paavammalayali3957
@paavammalayali3957 9 месяцев назад
പലരും പല തരം കെട്ട് കാണിക്കും ഒന്നും മനസിലാകില്ല😂😂
@joyaugustine2690
@joyaugustine2690 8 месяцев назад
കത്തി കെട്ടാൻ ചകിരിക്കയറാണ് ഏറ്റവും നല്ലത്.😂
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
🥰
@saidupattepadam5800
@saidupattepadam5800 9 месяцев назад
വീഡിയോ ചെയ്യുന്ന സമയം പുറത്ത് നിന്നുള്ള ശബ്ദം ഒഴിവാക്കുക.!
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Ok Voice over cheyyumbol ulla problem aanu. Readyaakam👍
@muhammedanveranver5807
@muhammedanveranver5807 9 месяцев назад
ok ok ok ok ok
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
👍👍
@harickunnathchekunnath3081
@harickunnathchekunnath3081 8 месяцев назад
LAST PART KANNICHILLA, LAST ATHINTE THUMB ENTHU EVIDAY
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Last varunna baakam cut cheythal mathi. Allengil kooduthal undengil chutti kettiyaal mathi👍
@sureshm1808
@sureshm1808 7 месяцев назад
Very good , thank u
@4pmedia-nu7ur
@4pmedia-nu7ur 7 месяцев назад
Welcome ♥️
@k_rahul4468
@k_rahul4468 7 месяцев назад
working 🔥✅
@4pmedia-nu7ur
@4pmedia-nu7ur 7 месяцев назад
👍👍👍
@vijayakumarannair6086
@vijayakumarannair6086 8 месяцев назад
Idea കൊള്ളാം. കത്തിയുടെ ദ്വാരങ്ങളിൽ screw അഥവാ നട്ട് ബോൾട് ഇട്ടു ഉറപ്പിക്കാം. തൊട്ടിയുടെ അറ്റം വീഡിയോ യിൽ കാണിച്ചപോലെ വണ്ണം വേണം.
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
♥️♥️
@shanavaskhan1192
@shanavaskhan1192 8 месяцев назад
Ok ok okokokOK 😢😅
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Ini ok kurakkaam Ok😆🥰
@jeringeorge5603
@jeringeorge5603 8 месяцев назад
Hangmans Knot
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Whipping 👍
@francismathew8705
@francismathew8705 8 месяцев назад
Okay 😅
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Ini ok kurakkaam tto bro😆😆
@mohideenkalppalam2269
@mohideenkalppalam2269 9 месяцев назад
Nice information
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks 👍👍
@shajualex6748
@shajualex6748 9 месяцев назад
വളരെ ഉപകാരം ✌️✌️
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks bro
@sree42133
@sree42133 8 месяцев назад
പ്ലാസ്റ്റിക് കയർ ആണോ
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Cotton touch ulla rope aanu
@ganeshkrishna5000
@ganeshkrishna5000 8 месяцев назад
Scout inu poyittundennu thonnunnu
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
👍👍
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 7 месяцев назад
ഗുഡ് 🌹
@4pmedia-nu7ur
@4pmedia-nu7ur 7 месяцев назад
Thanks 👍
@vijayakumarannair6086
@vijayakumarannair6086 8 месяцев назад
ഉപയോഗത്തിനനുസരിച്ചു പല്ലുള്ള കത്തിയും ഉപയോഗിക്കാം.
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
👍👍
@faisalnkm5002
@faisalnkm5002 8 месяцев назад
ഇത് ചൂണ്ടയിൽ ടം കീസ് കെട്ടുന്ന രീതിയാണിത്
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
👍👍
@prasanthraop2269
@prasanthraop2269 9 месяцев назад
Thanks
@prasanthraop2269
@prasanthraop2269 9 месяцев назад
Engane kathi azhikkum?
@tomygeorge4626
@tomygeorge4626 7 месяцев назад
അഴിക്കാൻ വളരെ പാടുപെടണം.അത്ര എളുപ്പമല്ല. 😢
@bavapmna5520
@bavapmna5520 9 месяцев назад
ഒക്കെ ഓക്കേ
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
👍
@GreenValley-rp8iv
@GreenValley-rp8iv 9 месяцев назад
Adipoli ❤
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks 👍
@abdsmd9554
@abdsmd9554 9 месяцев назад
Woww👌👌❤️
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
🌹🌹
@Cmmusthafa-k8u
@Cmmusthafa-k8u 8 месяцев назад
വെൽക്കം for yu
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Thankyou 🌹
@shamsudheenk9340
@shamsudheenk9340 9 месяцев назад
😮
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
🥰🥰
@365videoman9
@365videoman9 8 месяцев назад
👍
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
🌹🌹🌹
@sujithpushpan
@sujithpushpan 9 месяцев назад
❤👍
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks 👍👍
@vijeshc.t1906
@vijeshc.t1906 9 месяцев назад
👍🏻✨❤
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Thanks bro
@Robin_raj_r
@Robin_raj_r 8 месяцев назад
❤❤❤
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Thanks 👍👍
@kubeni
@kubeni 8 месяцев назад
കേട്ട് ആഴ്യില്ല.. ഊരി പോരാനും സാദിത ഉണ്ട്,,,😂😂
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
നല്ല ടൈറ്റാക്കി കെട്ടിയാൽ ഊരി പോരാൻ സാധ്യത കുറവാണ്👍
@jijothomas7759
@jijothomas7759 8 месяцев назад
Oori poran sadhyada unde
@JayaKumar-bl3hm
@JayaKumar-bl3hm 7 месяцев назад
😂😂😂😂😂ചേട്ടൻ ആൾക്കാരെ രക്ഷിച്ചു നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഈ കെട്ട് അറിയാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു...
@4pmedia-nu7ur
@4pmedia-nu7ur 7 месяцев назад
😆😆
@nazarma9283
@nazarma9283 7 месяцев назад
Good 👍
@4pmedia-nu7ur
@4pmedia-nu7ur 7 месяцев назад
Thanks 👍👍
@sasipalakkad
@sasipalakkad 9 месяцев назад
കറ്റുചെയ്ത് ഒഴിവാക്കാം
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Ok
@steephenp.m4767
@steephenp.m4767 8 месяцев назад
Thanks
@4pmedia-nu7ur
@4pmedia-nu7ur 8 месяцев назад
Welcome 🌹
@krishadas9682
@krishadas9682 9 месяцев назад
ഇത് കത്തി ഊരിപ്പോരും
@4pmedia-nu7ur
@4pmedia-nu7ur 9 месяцев назад
Onnu ketti nokkoo bro
Далее
10 Knots for Everyday Life
13:57
Просмотров 1,8 млн
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26