Тёмный
No video :(

ഇനി ധൈര്യമായി ഇംഗ്ലിഷിൽ പറയൂ | MOST IMPORTANT SENTENCES FOR BEGINNERS |English in Malayalam |Ln-205 

Everyday English with Sonia
Подписаться 695 тыс.
Просмотров 100 тыс.
50% 1

ഇംഗ്ലിഷ് മാത്രം അറിയാവുന്നവരോട് പിടിച്ചു നിൽക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട English sentences പഠിച്ചു വയ്ക്കാം. യാത്രയിലും ഓഫിസിലും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം ഇനി confident ആയി English സംസാരിക്കൂ.
If you want to practise speaking essential daily-use English sentences, you will find this video extremely helpful. Whether you are a beginner or you have been learning English for quite some time, this video will help you speak English with confidence.
#spokenenglishmalayalam #speakfluentenglish

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@ushapr4179
@ushapr4179 Месяц назад
66 years ആയ ഞാൻ ഗ്രാമർ ബുക്ക്‌ നോക്കി കുറെ ഗ്രാമർ പഠി ച്ചിട്ടുണ്ട്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കു മ്പോൾ sentences തനിയെ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. കുക്കിംഗ്‌ ചെയ്യുന്നതിനിടയിലാണ് കേട്ടു പഠിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ്‌ വളരെ വളരെ useful ആണ്. Thank you teacher 🎉🎉🎉🎉
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Your kind words mean a lot to me. Such comments really keep me going! 🙏🏻 😊
@user-id6xy3yc4i
@user-id6xy3yc4i Месяц назад
Eniku english fluency Aaittu padikan eashttamanu. Teacher online class edukunnudo
@sidiqv6167
@sidiqv6167 Месяц назад
Teacher ഒരു രക്ഷയുമില്ല
@vrvijayaraghavan2213
@vrvijayaraghavan2213 Месяц назад
Neglect them. This is a typical culture of many Keralites who always opt for short cut methods. Ultimately this avarice will bring dishonour and self contempt.But so long as our work has helped others, it is the most satisfying reward of life.
@mashoodferok7101
@mashoodferok7101 Месяц назад
സാരം ഇല്ല ചേച്ചി.
@minijoy3264
@minijoy3264 Месяц назад
Mam ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു group തുടങ്ങി പരസ്പരം സംസാരിക്കാൻ വേണ്ടി മാത്രം അതും ഇംഗ്ലീഷിൽ മാത്രം. ഇപ്പൊ ആ groupil 150 പേരോളം ഉണ്ട് ഞങ്ങളാരും നേരിട്ട് അറിയുന്നവരല്ല എങ്കിലും 100പേരോളം mam ന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട്. 20 മുതൽ 78 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉണ്ട് ഇതിൽ ഞാനുൾപ്പെടെ കുറച്ചുപേർ സമയക്കുറവുകൊണ്ടാണ് സ്ഥിരമായി കാണാത്തത്. മാമിനെ പ്പോലെ ഇത്ര നന്നായി പഠിപ്പിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല.ഒരുപാടു നന്ദി യുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@surendrank6633
@surendrank6633 Месяц назад
Very nice class
@munshiraihsan4399
@munshiraihsan4399 Месяц назад
Groupil add aakkaamo
@kunjupoomol156
@kunjupoomol156 Месяц назад
Groupil add akko pls reply
@kunjupoomol156
@kunjupoomol156 Месяц назад
Groupil add akko pls reply
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Ithu vaayichappo ethra santhosham aayenno! Your words really made my day! Ningal edukkunna efforts-nulla result ningalkku kittum ennu urappaanu. Keep going! ❤️ 👏🏻
@geethaprasadd8709
@geethaprasadd8709 Месяц назад
ടീച്ചർ കറക്റ്റ് ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത് അപ്പോൾ മറ്റ് ചാനൽ പഠിക്കാൻ വേണ്ടി എടുക്കുന്നത് ആണ് ഏറ്റവും നല്ല ക്ലാസ്സ്‌ ടീച്ചർ ആണ് യാതൊരു തർക്കം ഇല്ല ❤❤❤
@pscguru5236
@pscguru5236 Месяц назад
Madam നിങ്ങളുടെ അവതരണ രീതി അവർക്കു copy ചെയ്യാൻ പറ്റില്ലല്ലോ... You are unique 🌹
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you!!☺️
@anupamab6841
@anupamab6841 Месяц назад
അതെ ടീച്ചർ. ടീച്ചറിന്റെ അവതരണശൈലി കോപ്പി ചെയ്യാൻ പറ്റില്ലല്ലോ.
@racheljohn6321
@racheljohn6321 Месяц назад
Congrats for your great effort🙏
@purushothamankani3655
@purushothamankani3655 25 дней назад
Correct.. ടീച്ചർ mam നെ കോപ്പി ചെയ്യാൻ ആരെക്കൊണ്ടും കഴിയില്ല , ദാസേട്ടന്റെ പാട്ട് മറ്റൊരാൾക്കും അതേ രൂപത്തിൽ പാടാൻ ഈ ലോകത്ത് ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.. അതുപോലാണ് ഈ മാമും.. ദൈവം പ്രത്യേകിച്ച് നടത്തിയ സൃഷ്ടി.. ഈ മാമിന് നല്ലത് മാത്രം വരട്ടെ 👍❤👍
@purushothamankani3655
@purushothamankani3655 25 дней назад
Good video, mam.. 👍
@mshanps
@mshanps Месяц назад
ഞങ്ങളുടെ teacher വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നതെന്നു ഞങ്ങൾക്കു എല്ലാം അറിയാം. അവരൊന്നും ഞങളുടെ മനസ്സിൽ കയറില്ല madam...you are a veteran teacher❤.. Teacher njagale ettu pokathirunal mathi
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you! Angane ningale okke vittittu pokunna prashnamilla! 😇👍🏻
@joicyfrancis39
@joicyfrancis39 7 дней назад
Teacher don't worry. You are special.
@sheejap.k2569
@sheejap.k2569 Месяц назад
Teacher, you have an exceptional talent in teaching. Nobody can imitate your methods.So don't worry. Go ahead...❤❤❤ We are with you.
@adilabdulnassar12345
@adilabdulnassar12345 Месяц назад
നന്ദി ഒരുപാട് നന്ദി മാഡം .. ഇഷ്ട്ടമാവുന്നുണ്ട് ... നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാര പ്പെടുന്ന രീതിയിൽ ഉള്ള ക്ലാസ്സ് തന്നെ യാണ് .. Thank you so much God bless you and your family
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you so much!!
@KiranKumar-vv2qh
@KiranKumar-vv2qh 24 дня назад
Teacherinte class aaanu manassillavunnathu............❤❤
@sunilkumarrb5867
@sunilkumarrb5867 Месяц назад
ടീച്ചറിൻ്റെ ക്ലാസ്സ് വളരെ വലിയ പ്രയോജനമുള്ളതാണ്.❤ പ്രയാസമുള്ളകാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു, വേഗത്തിൽ മനസ്സിലാകുന്നു. 🙏👍👌🥰 അതുകൊണ്ടാണല്ലോ ടീച്ചറിൻ്റെ ക്ലാസ്സ് മോഷ്ടിച്ച് മറ്റുള്ളവർ വീഡിയോ ചെയ്യുന്നത്...😮 മാഡത്തിൻ്റെ ക്ലാസ്സ് അത്രയ്ക്ക് useful & nice ആണ്.....❤😅👍👌🙏
@MaheshKakkad
@MaheshKakkad Месяц назад
Dear,Mam don't worry You are so uniqué andi innoceñt don't copy any one your teaching skill with kind ness We are every time with you May God bless you .......
@saidheenshah1661
@saidheenshah1661 19 дней назад
Immune​@@MaheshKakkad
@shajuk.j3202
@shajuk.j3202 Месяц назад
ജന്മം നൽകിയ അമ്മയാണ് അമ്മ, അല്ലാതെ വളർത്തമ്മ അല്ല.... അവർ ചെയ്ത കുബുദ്ധിക്ക് വളർത്തമ്മ എന്ന പേരിനു പോലും യോഗിത ഇല്ല... God bless ടീച്ചർ
@geethaappu5079
@geethaappu5079 Месяц назад
നല്ല ക്ലാസ്സ്‌ 👍
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
🙏🏼 🙏🏼
@Shamnavidyadhar
@Shamnavidyadhar 26 дней назад
Super class thank you mam thank you so much​@@EverydayEnglishwithSonia
@user-tg5ez9hj9v
@user-tg5ez9hj9v 20 дней назад
Hi mam 🙏ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, പല കാര്യങ്ങളും ഞാൻ എന്റെ മോനോടും പറഞ്ഞു ഞങ്ങൾ പരസ്പരം പറഞ്ഞു പഠിച്ചു, നല്ല പോലെ മനസിലാവും ❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 20 дней назад
So happy to read your comment! Keep learning! 😇
@user-sx1hy3gq8o
@user-sx1hy3gq8o 26 дней назад
correct നമ്മൾ ബുദ്ധിമുട്ടുന്നതിന്റെ ഫലം നാം തന്നെ ആണ് അനുഭവിക്കേണ്ടത്. അവർ നല്ല വരല്ലെങ്കിലും നമ്മൾ നല്ലവരാകാൻ ശ്രമിച്ചാൽ മതി. ദൈവം നമ്മളെ കാത്തു കൊള്ളും,Jeasus is watching this
@naabad123
@naabad123 Месяц назад
Teacher-നെ അതേ പോലെ Copy ചെയ്യുന്നുണ്ടെങ്കിൽ അത് ഒരംഗീകാരം കൂടിയാണ് Teacher ക്ക്❤ (നമ്മുടെ പ്രയ്തനം മറ്റുള്ളവർ Easy യായി Copy ചെയ്തു upload ചെയ്തു Cash ഉണ്ടാകുന്നത് cheap Case ആണ്)
@rafsalrahman9847
@rafsalrahman9847 Месяц назад
തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പം അല്ലടോ. ടീച്ചർ പകരം മറ്റ് ആരും ആവില്ല❤️❤️❤️😍😍😍 Class💯💯💯👌👌👌👍
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you very much!! 🙏🏻 😇
@peterpj2659
@peterpj2659 18 часов назад
Ma'am you are amazing I like you
@sudhamonyc.g3528
@sudhamonyc.g3528 13 дней назад
❤ Thank you
@aswathy_s-m6q
@aswathy_s-m6q 9 дней назад
Nalla class teacher ❤❤🎉
@reginavx2132
@reginavx2132 5 дней назад
Thank you Soniya mam
@AbrahamKc-ju6gp
@AbrahamKc-ju6gp Месяц назад
Teacher you are a gift of God for the people this is the best ministry. So may God bless you.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you so much!! 🙏🏻 ✨
@saralabhai9951
@saralabhai9951 Месяц назад
My dearest Sonia, today's class is very nice but I expect your questions, it's alright God bless you always 🙏 your classes are best than others. You are very talented in English.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you!! I’ll certainly include questions in the next video. 👍🏻
@saralabhai9951
@saralabhai9951 Месяц назад
Thanks molu
@rajijayan5156
@rajijayan5156 2 дня назад
❤❤ വളരെ നന്നായിട്ട് പഠിപ്പിക്കുന്ന നല്ല അവതരണം💞💞💞
@joicyfrancis39
@joicyfrancis39 6 дней назад
Thank you teacher. Very useful speach ❤
@ibrahimkallingalakath3360
@ibrahimkallingalakath3360 8 дней назад
ടീച്ചറെ ക്ലാസ്സ്‌ വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇത്പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
@PhisyVarghese
@PhisyVarghese 28 дней назад
Thank you Mam❤
@EverydayEnglishwithSonia
@EverydayEnglishwithSonia 28 дней назад
Most welcome 😊
@georgeanthony6761
@georgeanthony6761 Месяц назад
It is unfortunate that somebody copied your ideas, words and hardwork and pretended that they are owned by someone else. It is a form of theft and breach of honesty. It is like kidnapping. It undermines integrity. May Almighty give you strength and courage to overcome it. We all are with you and will remain with you always.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thanks a lot for your support!! 😇
@AkbarAli-rk9xp
@AkbarAli-rk9xp 10 дней назад
🙏 thanks..... teacher... You're.... good.....class... Room..... Teacher... Excellent.... Teacher......... you're... English....class..... very good maam..... 👍.
@BobbyJames710
@BobbyJames710 Месяц назад
Thank you teacher... It is very very useful... We need its second part also... ❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you as well! Will upload soon.
@user-pu1dj6wl5i
@user-pu1dj6wl5i 5 дней назад
Thanku
@mercyjacob8427
@mercyjacob8427 4 дня назад
Thanku Teacher
@pushpaharidas7280
@pushpaharidas7280 Месяц назад
സങ്കടപ്പെടേണ്ടതില്ല മാഡം'താങ്കൾ നല്ലൊരു ടീച്ചറല്ലേ താങ്കളുടെ കഴിവ് കോപ്പി ചെയ്യാനാവില്ലല്ലോ
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Ee support-nu orupaadu nandi tto! 😇
@SUBHATS-nd1yo
@SUBHATS-nd1yo 15 часов назад
Thank you mam
@mercytitus9662
@mercytitus9662 Месяц назад
എന്നും ടീച്ചറിന്റെ വീഡിയോ എല്ലാവർക്കും പ്രയോജനമുള്ളതാണു .കണ്ടിട്ടില്ലങ്കിൽ ഒത്തിരി നഷ്ടമാകും . ഒരുപാടു കാരൃങ്ങൾ പഠിച്ചു.❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Orupaadu nandi tto! 😇
@justinaugustin3318
@justinaugustin3318 Месяц назад
Very useful classes. Thanku mam❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Most welcome!!
@trishnanair4642
@trishnanair4642 Месяц назад
No one can compete with you Ma'am. I can definately say that bcoz i have been following your videos for years. You are the best teacher ❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thanks a lot Trishna! ❤️
@NasaruddeenNasar
@NasaruddeenNasar 8 часов назад
Ishttaayi
@sominisarapappachen7252
@sominisarapappachen7252 2 дня назад
Very good
@shobhadevarajan898
@shobhadevarajan898 Месяц назад
Very useful sentences Mam😊
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Glad you think so!!
@Teachingskills-x3u
@Teachingskills-x3u Месяц назад
Be proud If they took ur video ...they found the best video that's why they selected urs
@kmohanan980
@kmohanan980 11 дней назад
Teacher, even if you wok hard, your fruits of your labour s claims as their own, lt is called pagerism. As you told madom there s a power beyond uswh will reward for your work.
@lifeisawesome6310
@lifeisawesome6310 Месяц назад
Could you please start live spoken english class
@niyas__.__6514
@niyas__.__6514 23 дня назад
Teacher valare nalla class tto patuvanel edakk edakk oke clas idanel upakaram ayrnn
@danishmuhammad1481
@danishmuhammad1481 3 дня назад
❤❤❤
@haridaskv1461
@haridaskv1461 13 дней назад
Supper class Mam Iam firsttime
@deepabineesh8406
@deepabineesh8406 Месяц назад
Thank you ma'am...very useful video
@adhinath552
@adhinath552 17 дней назад
Good class.thank u mam
@EverydayEnglishwithSonia
@EverydayEnglishwithSonia 17 дней назад
Most welcome!
@girijarajannair577
@girijarajannair577 12 дней назад
Very nice teacher Nice video ❤❤
@gracypeter7651
@gracypeter7651 Месяц назад
I liked this video very much. I want to learn more and more from your classes God bless you Teacher, for your great effort to teach us. ❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
That's so kind of you! Thank you!! 😇
@prabhakarank2563
@prabhakarank2563 25 дней назад
Very interested class thank you teacher
@shajivj5755
@shajivj5755 7 дней назад
👍
@josegeorge7864
@josegeorge7864 27 дней назад
Very useful ma'am, especially for biggners,thankyou so much❤
@amrithamohant2720
@amrithamohant2720 Месяц назад
Dear Ma'am, First of all,You are a Very Capable and respected Teacher. The others have Jealous on You. The way of Your teaching is Very Attractive and beautiful. As soon as I do watch a video Same as yours,at the Very moment, I use the comment "NOT INTERESTED TO WATCH" YOU ARE THE PEAK LEVEL. I LOVE YOU SO MUCH 🙏 🙏🎉🎉 ❤❤❤❤🎉🎉 With lots of Love and happiness. ❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Hi Amritha, can't thank you enough for your kind words and support!! 😇 🙏🏼
@parameshts1813
@parameshts1813 23 дня назад
Very good presentation
@EverydayEnglishwithSonia
@EverydayEnglishwithSonia 23 дня назад
Thanks a lot!
@sanilapk1627
@sanilapk1627 17 дней назад
Thank you for valuable tips
@EverydayEnglishwithSonia
@EverydayEnglishwithSonia 17 дней назад
Always welcome!
@lathikachengot314
@lathikachengot314 Месяц назад
Good video. Thank you so much Mam 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you as well!!
@devis2803
@devis2803 24 дня назад
Very good teacher God bless you 🙏
@muraleedharan9611
@muraleedharan9611 Месяц назад
Thank you teacher ❤❤❤❤❤❤❤
@margretcv9410
@margretcv9410 Месяц назад
God bless you ❤❤❤ because you are a blessed one, don't worry anything when I heard your voice I felt sad❤❤ I follow your videos, I also suggest to friends.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thanks a lot for your support!! 😇
@VismayaJose-rp2jr
@VismayaJose-rp2jr 20 дней назад
Super class
@josephgeorge9589
@josephgeorge9589 Месяц назад
I am an accountant, stop worrying,mam why are you frightened have you still no faith we don't need any more witness. You are the gift of inspired teaching I would like thank you to give me this opportunity Thank you for your good advice recognise wisdom. Go in peace
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you so much for your kind words! 🙏🏻
@pscguru5236
@pscguru5236 Месяц назад
അത് ഏതു channel ആണ് madam?
@user-sb5cv7ys8c
@user-sb5cv7ys8c 3 дня назад
Thanks miss
@EverydayEnglishwithSonia
@EverydayEnglishwithSonia 2 дня назад
Most welcome 😊
@pushpavallyno459
@pushpavallyno459 22 дня назад
👍 waiting for second part
@EverydayEnglishwithSonia
@EverydayEnglishwithSonia 22 дня назад
I've already uploaded the second part. Here's the link: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2QvS89BSb0U.html
@divakaranvailathur9550
@divakaranvailathur9550 24 дня назад
നല്ല അവതരണം വേഗത്തിൽ മനസിലാവുന്നുണ്ട്. Thanks Ma❤
@EverydayEnglishwithSonia
@EverydayEnglishwithSonia 24 дня назад
You're welcome!
@nelsonjohn4204
@nelsonjohn4204 18 дней назад
Nice 🎉
@thomasantony3940
@thomasantony3940 Месяц назад
I can understand that many people are taking spoken english class and many of them are making you tube channel as a profession but sonia madam I say that is not the case.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
That’s so kind of you!!
@user-fl8kl4zi5b
@user-fl8kl4zi5b 5 дней назад
Adipoli❤
@leelaravig4154
@leelaravig4154 14 дней назад
Orupadu esthapettu,nalla class arunnu.
@EverydayEnglishwithSonia
@EverydayEnglishwithSonia 13 дней назад
Thank you!
@sindhuluka261
@sindhuluka261 19 дней назад
Good Classes ,Thank you. Teacher, God bless you always
@EverydayEnglishwithSonia
@EverydayEnglishwithSonia 17 дней назад
Thank you too!
@user-eu5ww5is1e
@user-eu5ww5is1e Месяц назад
You are a excellent teacher
@abeljohnvarghese2522
@abeljohnvarghese2522 18 дней назад
Teacher ❤
@georgejacob6184
@georgejacob6184 Месяц назад
Wonderful class. Pronunciation of alphabets, words superb❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you!!
@girijaap3741
@girijaap3741 28 дней назад
നല്ല ക്ലാസ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 60വയസായ ഞാൻ മക്കളുടെ അടത്ത് Uk യിൽ വന്നതാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ്. ആരോടും ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റുന്നില്ല. കുറെ വീഡിയോകൾ കണ്ടു. ടീച്ചറുടെ ക്ലാസാണ് എനിക്ക് ഇഷ്ടമായത്.
@EverydayEnglishwithSonia
@EverydayEnglishwithSonia 27 дней назад
Orupaadu santhosham tto! Videos kandu phrases / sentences padichu vekku. Pinne purathu pokumbol athu use cheyyaan chance varumbo madikkaathe parayaan shremikku. I'm sure you can do it! 👍🏼 😊
@girijaap3741
@girijaap3741 27 дней назад
എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പെട്ടന്ന് മറന്നു പോകുന്നു. അടുത്ത മാസം നാട്ടിൽ പോകും. വീണ്ടും വരുമ്പോഴെക്കും ഞാൻ പഠിച്ചിരിക്കും. ടീച്ചറുടെ ക്ലാസ് വളരെ നല്ലതാണ്. നല്ല അവതരണം
@girijaap3741
@girijaap3741 27 дней назад
മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. ഗ്രാമർ ക്ലാസ്. എനിക്ക് പ്രയോജനമുള്ളതൊന്നും അവിടുന്ന് കിട്ടിയില്ല
@josephithack3006
@josephithack3006 24 дня назад
Very good class.
@vijojoyvijo9167
@vijojoyvijo9167 23 дня назад
Thanks for your valuable video🙏🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 23 дня назад
Most welcome!!
@jollyachu5839
@jollyachu5839 13 дней назад
Valare nannayi teacher padippikkunde😊God bless 🙌
@azushameer9444
@azushameer9444 Месяц назад
🎉🎉
@saranyaps1923
@saranyaps1923 Месяц назад
Very helpful sentences, maam❤️☺️.... I'm looking for these types of sentences. You are a lifesaver.❤ Maam, Don't bother what other people do on social media. I know, It's very heart breaking one. There are many people who always supports you❤❤❤😊😊... We love you and pray for you.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you so much for the support! 😇
@samuelthomas2138
@samuelthomas2138 Месяц назад
God ALMIGHTY WATCHING EVERYTHING.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
🙏🏼 👌🏼
@valsalant8356
@valsalant8356 Месяц назад
"I am very glad to heard your class.Thank you so much ma'am.please gohead for this type of the class."
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you as well! "...to watch / listen to your video/class" ennu parayane. 😊
@devis2803
@devis2803 24 дня назад
Thank you teacher God bless you🎉❤
@EverydayEnglishwithSonia
@EverydayEnglishwithSonia 24 дня назад
Thank you as well!
@shanibak
@shanibak Месяц назад
Ma'am don't worry.... All Your videos are unique. We're with you...
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thanks a lot for the support!!
@sumeshniranjanam5589
@sumeshniranjanam5589 Месяц назад
Mam, you go ahead... Pirates are everywhere... They can't go more so. I am a teacher. So I know the effort you make....my daughter likes your approach and follows you very well.
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thanks a lot for your support! And best wishes to your daughter! 😇 ✨
@karthikakodiyath5042
@karthikakodiyath5042 Месяц назад
Thank you teacher 🙏. നല്ലപോലെ മനസ്സിലായി ❤️
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
You are always welcome!! 😊
@Sainudheen001
@Sainudheen001 17 дней назад
ഞങ്ങൾ കൂടെയുണ്ട് 👍👍👍
@EverydayEnglishwithSonia
@EverydayEnglishwithSonia 17 дней назад
🙏🏼 🙏🏼
@harilalreghunathan4873
@harilalreghunathan4873 17 дней назад
👍🙏
@sindhusindhuv7562
@sindhusindhuv7562 Месяц назад
Very useful vedio Mam.. Thank u so much..
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you as well!
@user-md8ds3wb2i
@user-md8ds3wb2i 12 дней назад
ടീച്ചർ നമസ്തെ നല്ല ക്ലാസ്
@samsoncherukara
@samsoncherukara Месяц назад
Supper class, thanku madam
@sabisulu5042
@sabisulu5042 18 дней назад
Teacher super class
@rajanichamayambridalmakeup9252
@rajanichamayambridalmakeup9252 18 дней назад
Very helpful mam 🙏
@athultom4548
@athultom4548 Месяц назад
Very helpfull maam.
@laxmimadhusudan7455
@laxmimadhusudan7455 21 день назад
Very nice class, l'm ❤❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 21 день назад
Thank you!
@abduljaleel8939
@abduljaleel8939 Месяц назад
I like these class, thanks very much, teacher
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
You are welcome!!
@rajeevthomas-bu1tj
@rajeevthomas-bu1tj 25 дней назад
nice teaching
@EverydayEnglishwithSonia
@EverydayEnglishwithSonia 25 дней назад
Thank you!
@anjalyrahul3508
@anjalyrahul3508 Месяц назад
Nalla adipoli class mam hats off you
@renythomas4829
@renythomas4829 Месяц назад
Yes madam God bless you
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thank you!! 🙏🏼
@vijayankuttynair768
@vijayankuttynair768 Месяц назад
വളരെ നല്ല ക്ലാസ്സ്‌
@user-rs5zf3wg5k
@user-rs5zf3wg5k 16 дней назад
സൂപ്പർ മാഡം
@mangals5164
@mangals5164 Месяц назад
I like the class very much
@shehanashameer4006
@shehanashameer4006 Месяц назад
Superb ma'am...thnk u so much..nd hats off to ur homewrk to do dis session..🎉❤❤... Someone can steal ur sentences..but never can steal ur wnderful teaching style ..nd efficiency...Keep on going....
@EverydayEnglishwithSonia
@EverydayEnglishwithSonia Месяц назад
Thanks a ton Shahana! ❤️
Далее
나랑 아빠가 아이스크림 먹을 때
00:15
Просмотров 2 млн