Тёмный

ഇനി നിങ്ങൾക്കും എന്നോടൊപ്പം യാത്ര ചെയ്യാം | VIDEO മുഴുവനായി കാണുക GASTRONOMY TOUR WITH ME 

Lekshmi Nair
Подписаться 2 млн
Просмотров 22 тыс.
50% 1

Dear friends...
Join me on an exciting gastronomic journey to Uzbekistan, exclusively for ladies! This trip is organized by East Wing Holidays. Explore the rich flavors and culinary traditions of Uzbekistan while enjoying the company of fellow travelers. 🙏
For more details, feel free to contact
+91 9847047765
Toll free:
(+971)8003988
Holidays Division:
(+971)504743988
www.eastwingholidays.com
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@travelworldbynazeer3101
@travelworldbynazeer3101 2 часа назад
Flavours of india തുടങ്ങിയത് മുതൽ കാണാൻ തുടങ്ങിയതാണ് travell videos. നേരിട്ട് ഇന്ത്യ മുഴുവൻ യാത്ര ചെയ്‌ത പോലെ ഒരു feel ആണ്. After marriage കുറച്ചു യാത്ര ചെയ്യാനും സാധിച്ചു. Welcome to flavours of india എന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നും. പിന്നീട് ഒരുപാട് നല്ല യാത്ര channel കൾ വന്നെങ്കിലും തുടക്കം flavours of India ആയിരുന്നു
@thankamaniganesh9505
@thankamaniganesh9505 3 часа назад
ഹായ് ഡിയർ ❤️❤️മേഡം ഈ ജന്മം ഭാഗ്യവതി ആണ്.. എവിടെ പോയാലും വീഡിയോ ഇട്ടാൽ മതി. വരണം എന്ന് ആഗ്രഹം ഉണ്ട്. എന്നെ വിടില്ല. നോക്കാം ഇനിയും അവസരം ഉണ്ടല്ലോ. പതിവ് പോലെ ഇന്നും സുന്ദരി ആണ് 🙏🏼🙏🏼❤️❤️
@ramlathkk3194
@ramlathkk3194 3 часа назад
ചേച്ചി ഇന്ത്യയിലെ tourist places select ചെയ്യു income കുറവുള്ളവരും enjoy ചെയ്യട്ടെ
@shailajat998
@shailajat998 3 часа назад
Shariyanu... ❤❤❤
@rajiraghu8472
@rajiraghu8472 Час назад
അതെ, ഞാൻ thrilled ആണ്
@minijothi6813
@minijothi6813 Час назад
Athe
@rajiraghu8472
@rajiraghu8472 Час назад
ഞാൻ വരാൻ തയ്യാറാണ് മാഡം 🥰🥰🥰🥰, I am so happy 🥰🥰🥰🥰. ഞാൻ ഒരു വീട്ടമ്മ യാണ്‌. ടീച്ചർ ആയിരുന്നു. മൂത്ത മകന്റെ വിവാഹം കഴിഞ്ഞു. ഇളയമകൻ നാട്ടിൽ ഇല്ല. ഹസ്ബൻഡ് റയിൽവേ retired ആണ്. ഞാൻ ഫ്രീ.
@LekshmiNair
@LekshmiNair 7 минут назад
Please do call them in the contact number given in the description box and book your slot❤further details can also be discussed with them in that num❤
@JJThoughts-JJThoughts
@JJThoughts-JJThoughts 3 часа назад
നാരങ്ങ ഒരുപാട്‌ ഉണ്ടല്ലോ Molly's garden കിടു 👌🥰
@rejilabeevi5612
@rejilabeevi5612 2 часа назад
ഓൾ ദി ബെസ്റ്റ് ചേച്ചിയുടെ വിഡിയോയിലൂടെ എല്ലാ സ്ഥലങ്ങളും കാണാമെല്ലോചേച്ചിക്കും കൂടെ യാത്ര ചെയുന്ന 40പേർക്കും നല്ലൊരു അനുഫവം ആയിരിക്കട്ടെ 👍👍👍
@jayavallip5888
@jayavallip5888 2 часа назад
Nalla paripadi. നമുക്കൊന്നും എത്തി ചേരാൻ പറ്റില്ല. മാമിന്റെ കൂടെ ഒരു യാത്ര ❤️ആലോചിക്കാൻ പറ്റുന്നില്ല 👍മാഡം പരിചയ പ്പെടുത്തിയ vanura organic cream രണ്ടെണ്ണംവാങ്ങിച്ചു 👍❤️
@jollyasokan1224
@jollyasokan1224 2 часа назад
എല്ലാവരും കറങ്ങിയിട്ട് വരൂ എനിക്ക് യാത്ര ഇഷ്ടമാണ് പക്ഷേ കൊണ്ടുപോകാൻ കൊള്ളില്ല എല്ലാവരുടെയും ദേഹത്ത് ശർദ്ദിച്ചു വയ്ക്കും 🤣🤣🤣 video ഇട്ടാൽ മതി ഞാൻ കണ്ടോളാം🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@Reshmi09
@Reshmi09 Час назад
ഞാനും ഇതാണ് അവസ്ഥ
@SoumyaSaleesh
@SoumyaSaleesh 2 часа назад
Ma'am ന്റെ നല്ല മനസിന്‌ നന്ദി. വരണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ നടക്കില്ല. Ma'am വീഡിയോ ഇടുമ്പോൾ കൂടെ കൂടാം
@rajanijayan9606
@rajanijayan9606 Час назад
Good idea.ഇഷ്ടമുള്ളവർക്ക്.ജോയിൻ ചെയ്യാമല്ലോ. നൈസ് വീഡിയോ കൊള്ളാം.🙏❤️💐👍
@lovelygeoge7428
@lovelygeoge7428 Минуту назад
Ee വാർത്ത കേട്ടപ്പോൾ ഭയങ്കര സന്തോഷം ആയി. ഇപ്പോൾ എവിടയും ട്രാവൽ group ആണ്. എന്നാൽ നമുക്ക് അത്ര മാത്രം വിശ്വസിച്ചു പോകാൻ ഒരു പേടി (ഒറ്റക്ക് )മാമിന്റെ അസോസിയേഷൻ ഗ്രൂപ്പിൽ ആകുമ്പോൾ സന്തോഷത്തോടെ വരാം. എന്നാൽ first തന്നെ inter national trip അല്ലാതെ ഇന്ത്യ കണ്ടു പോകാമായിരുന്നു. അത് ആകുമ്പോൾ പൈസ ഇല്ലാത്തവർക് ഉപകാരം ആയേനെ. National and inter national മാറി മാറി try ചെയ്തു കൂടെ. എന്തായാലും ഞാൻ ഒരു place പോകാൻ വരും. Madathine കാണാൻ പറ്റുമല്ലോ. All the best 🙏🙏🙏
@mangalamravindran6853
@mangalamravindran6853 2 часа назад
നല്ല കാര്യം ആണ്.. Happy journey love you❤️💐🎉
@SofiaHenry-gs5tm
@SofiaHenry-gs5tm 3 часа назад
ഹായ് ചേച്ചി, സുഖം ആയിരിക്കുന്നോ? യാത്രയിൽ ഞങ്ങളും ഒപ്പം ഉണ്ടല്ലോ..... ഇവിടെ ഇരുന്ന് കൊണ്ടാണ് എന്ന് മാത്രം.... ഒത്തിരി സന്തോഷം ചേച്ചി....❤❤❤
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 часа назад
വരണമെന്ന് വലിയ ആഗ്രഹമുണ്ട് ആരോഗ്യം സമ്മതിക്കില്ല മാമിനോടൊപ്പം യാത്ര വരാൻ ഭാഗ്യം ചെയ്തവർക്കു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കിന്നു👍👍👍❤❤❤❤❤
@LekshmiNair
@LekshmiNair 2 часа назад
❤❤
@reenamathew2932
@reenamathew2932 Час назад
ഏതെങ്കിലും ഒരു യാത്രയിൽ മാമിനൊപ്പം കൂടാമെന്നു കരുതുന്നു. എന്തായാലും good idea❤
@KannanS-ik2hp
@KannanS-ik2hp 3 часа назад
❤❤ ma'am ne കാണുമ്പോൾ തന്നെ positive vibe aanu... orupad santhosham ma'am nta every videos ❤❤ orupad travel vlogs nu waiting ആണ്... Ma'am nta talks ethra കേട്ടാലും മതി വരില്ല ❤❤
@roshinisatheesan562
@roshinisatheesan562 3 часа назад
❤🙏 mam നും കൂടെപോകുന്ന എല്ലാവർക്കും യാത്ര ആശംസകൾ❤❤ എനിക്ക് യാത്രയും കഥകളി സംഗീതവും പ്രാണനും ജീവനും പോലെയാണ് പക്ഷേ ഇപ്പോ പറ്റില്ല അടുത്തതാകട്ടെ❤
@meerabalagopal9467
@meerabalagopal9467 Час назад
Sure,theerchayayum njan varum,good decision,chechi.❤❤❤❤❤😍😍😍
@anjanadevi2301
@anjanadevi2301 Час назад
Superb blog❤❤❤. Very nice initiative ❤❤❤. Looking sooooooooooo beautiful ❤❤❤
@rubysasikumar153
@rubysasikumar153 Минуту назад
എനിയ്ക്കു മാഡത്തിൻ്റെ കൂടെ വരാൻ വലിയ ആഗ്രഹമുണ്ട് പക്ഷേ ഞങ്ങൾ വേറൊരു യാത്ര plan ചെയ്തതുകൊണ്ട് വരാൻ പറ്റില്ല അവിടെ യുള്ള vlog കൾക്കായി കാത്തിരിയ്ക്കുന്നു wish you a happy n Safe Journey മാം❤👍
@amalthomas3564
@amalthomas3564 3 часа назад
Uzbekistan trip vlog cheyyumo??
@jyothi7748
@jyothi7748 3 часа назад
❤❤❤ in come curavullavar endhu chyyum nalla parupadi chechiye kanan time varum vijarikunu
@saraswathysarayu
@saraswathysarayu 2 часа назад
എനിക്ക് ലക്ഷ്മിയെ ഒരുപാട് ഇഷ്ടം ❤❤❤❤
@hemalathabalan8956
@hemalathabalan8956 3 часа назад
My hearty advance wishes mam. Travel cheyyan some health problems kaaranam interested alla. But travelogue videos kaanaan ishtamanu. So maminum koode participate cheyyunna lucky sahodarimaarkkum subha yaathra nerunnu. Thirike vannittu idunna yaathra vivaranangal kaanaan aakamshayode wait cheyyunnu.
@shreedevis5425
@shreedevis5425 Час назад
Very great initiative ma'am👏👏💐💐Truly lucky people get to travel with such a vibrant experienced inspiring personality wil b truly precious n a lifetime memory❤❤
@archanajaya4556
@archanajaya4556 Час назад
Ma'am oru all India tour plan cheyyu.... Orupad varan agrhaikkunund.... All the best ❤️
@SujathaAnil-g4i
@SujathaAnil-g4i 3 часа назад
Keralathil. Vakumo madamthine. Travel cheyan mathram
@bindhusuresh9255
@bindhusuresh9255 3 часа назад
ചേച്ചിയുടെ ഒരു ഭാഗ്യം ധന്യമായ ജീവിതം നല്ല മക്കൾ നല്ല കുടുംബം എനിക്ക് യാത്ര ഭയങ്കര ഇഷ്ടം ആണ് പക്ഷെ എന്ത് ചെയ്യാം സാഹചര്യം അങ്ങനെ ആയി പോയി സ്വന്തം ആയി വരുമാനം ഉണ്ടെങ്കിൽ മാത്രമേ ഇതൊക്കെ നടക്കു
@LekshmiNair
@LekshmiNair 2 часа назад
❤❤
@CHI_DHU_
@CHI_DHU_ 56 минут назад
എനിക്കും ആഗ്രഹം ഉണ്ട്. അടുത്ത trip വരാൻ ശ്രമിക്കാം.👍
@bijo3494
@bijo3494 2 часа назад
Lastil Snehathinte karyam paranjapol aa feel jnangalku kitti..lots of love❤❤
@nish4083
@nish4083 Час назад
Maam…My mother wants to travel …but not to Uzbekistan,,,,if you’re traveling to any European countries,, please inform ma’am 😊
@thugdirector6216
@thugdirector6216 Час назад
Very good plan👍🏻 oru tripil enikum varanam ennundu indian trip cheyyane♥️♥️♥️♥️
@deepthypremdeepthi2366
@deepthypremdeepthi2366 2 часа назад
കുറച്ച് മിഡിൽ ആയ ആർക്കാർക്കും പറ്റുന്ന രീതിയിൽ ഒന്ന് പ്ലാൻ ചെയ്യു മാം ഇൻ്റർനാഷണൽ തന്നെ വേണമെന്നില്ലല്ലോ
@VanuGlowVlog
@VanuGlowVlog Час назад
ചേച്ചീടെ project അടിപൊളി ❤എനിയ്ക്കും വരാൻ ആഗ്രഹംഉണ്ട് പക്ഷെ സാഹചര്യം അനുവദിക്കുന്നില്ല എപ്പോഴെങ്കിലും ഞാനും വരും👍
@anithajagan8107
@anithajagan8107 Час назад
ചേച്ചിയോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമായിരുന്നു പക്ഷേ നടക്കില്ല ചേച്ചി എന്നത്തെപ്പോലെ ചേച്ചി പോകുന്നത് നോക്കി കാണാനെപറ്റു എപ്പോഴെങ്കിലും സാധിമായിരിക്കും❤❤❤❤
@sheejaanand8401
@sheejaanand8401 12 минут назад
I am looking forward to travel with you. It's a fantastic idea. good luck
@sathicheruthana1357
@sathicheruthana1357 Час назад
അടുത്ത പ്രാവശ്യം ഞാൻ വരാം ഇ പ്പോൾ മോന്റെ vava ഇങ്ങോട്ട് വരും നാളെ 😍
@leilakamaluddinl9881
@leilakamaluddinl9881 3 часа назад
Very, very interesting to know that you are organising Gastronomic tour to Uzbekistan. All the very best, awaiting to watch all the travel vlogs.
@pushpalathank8080
@pushpalathank8080 3 часа назад
Super idea❤
@remapraveer8736
@remapraveer8736 Час назад
Great, kananam enn aagraham kure nalayitt und. Chila yathrakalil koodam. Munpe dubai vachu oru team aayi meeting kandappole inginey oru yathra aayirikkum ennu thonniyirunnu Any way so Happy❤
@Priya_12352
@Priya_12352 3 часа назад
Happy journey mam ❤❤❤ xmas akumbo cake undakuna series idane mam
@beenamohanchandran6352
@beenamohanchandran6352 3 часа назад
Thank you so much. I am very happy and I was waiting for such a gastronic tour. Oct I am not free due to some other fly commitment s. Hope I can join you in the next trip.
@chandrikaa6402
@chandrikaa6402 3 часа назад
All the best.അടുത്ത trip l ഞാന്‍ ഉറപ്പായും ഉണ്ടാകും ❤
@meghs9792
@meghs9792 59 минут назад
Please try to include Saturday and sundays in itinerary.
@sajithabinesh2427
@sajithabinesh2427 Час назад
Very good idea mam 🎉🎉❤❤enikkum orupad agraham. Undu oro place kanuka avidathe food ellam
@sujaharrison2231
@sujaharrison2231 3 часа назад
Very happy to hear u started tour with ur subscribers. Best wishes. Lots of luv.❤❤❤
@geegithankappan2849
@geegithankappan2849 2 часа назад
Next time I will join you ❤
@sindhurajaratnam7388
@sindhurajaratnam7388 2 часа назад
Very good idea.. Next time njanum undayirikkum. 👍
@mythrymithra
@mythrymithra 42 минуты назад
വളരെ സന്തോഷം, 👍 ma'am ന്റെ കൂടെ യാത്ര ചെയ്യാൻ ഒരു dream തന്നെ,,ഭാഗ്യംഉണ്ടെങ്കിൽ, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ,🙏 💜very happy 💜thanks,🌹
@AjithKumar-ig6qj
@AjithKumar-ig6qj Час назад
Njan idakku msg ayakkarund..hus nte peranu varunnath..kooduthal vishnu mone kanumbol anu ..ente mone pole thonnum ❤ ee yathrayil eppozhenkilum njan varum❤
@sulabhagr1448
@sulabhagr1448 4 часа назад
Maminte. Travel video kanan. Kathirikkunnu
@minirsaha8163
@minirsaha8163 50 минут назад
Hi ma'am Nice vlog Love to travel with you ma'am 😍😍 Suddenly I remembered Rosy😔
@prameelaak960
@prameelaak960 Час назад
Yathrakal ishttanu .especialy madathinte koode. undenkil ariyikkam🙏
@kavithathankaian628
@kavithathankaian628 19 минут назад
chechi, when you are coming to England next time, Please do a group travel in England as well, would love to join..
@sandhyanandakumar9254
@sandhyanandakumar9254 45 минут назад
Varanam ennu und money illa engum poyittilla chechi poyi varu bless you🙏🏻🥰
@jayasreeramakrishnan6912
@jayasreeramakrishnan6912 3 часа назад
Valare nalla theerumaanam varan pattillenkilum All the best👍
@meerabalagopal9467
@meerabalagopal9467 36 минут назад
Chechi tudangivacha ella Karyangalum onnninonnu mecham,lots of love.
@manjushiju9115
@manjushiju9115 Час назад
നല്ല കാര്യം ആണ്. ആഗ്രഹം ഉണ്ട് ചേച്ചി. പക്ഷെ അത് മാത്രം പോരല്ലോ 😍. ❤❤❤💕💕💕💕💕💕💕 എനിക്ക് ഭയങ്കര ഇഷ്ടം ആണ് യാത്ര ആയാലും, പല രാജ്യങ്ങളിലെ food tasting ആണെങ്കിലും. എന്തായാലും ഇനി ഒരിക്കൽ ഭഗവാൻ സഹായിച്ചാൽ കൂടെ വരണം ന്ന് ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് 🙂.. Hmmm.... സാധിക്കും 🙏❤ Love u...
@ambikanair7026
@ambikanair7026 2 часа назад
Hi madam, very good plan ellavarkum madathinte koode travel cheyyanulla opportunity valare ishtamayi thank you madam 👍👍👍🥰🥰🥰❤❤😂
@ednachester2037
@ednachester2037 3 часа назад
Happy journey mam .❤waiting for your travel vlog.❤
@meghs9792
@meghs9792 Час назад
I am from Mumbai , i will definitely try to join.
@geethakumari771
@geethakumari771 36 минут назад
Good idea.Estapetta stalam varumpol varam.
@divyavimal7240
@divyavimal7240 3 часа назад
Very happy to hear about the new trip
@bhagyalekshmib4838
@bhagyalekshmib4838 4 часа назад
Varan eshtanu. But no budget.😢😢😢😢
@sulabhagr1448
@sulabhagr1448 4 часа назад
Supper. Mam. Aduthathil najan varum❤❤❤❤
@irenegeorge1625
@irenegeorge1625 3 часа назад
I would love to as one wish of mine is get to know you. Unfortunately unable to travel. Will try in one of the trips. Enjoy
@adarsht6154
@adarsht6154 Час назад
Uzbakkistan trip vlog undakumo?
@BRS1975
@BRS1975 3 часа назад
അടുത്ത തവണ വരാം ചേച്ചി❤❤❤😊
@LekshmiNair
@LekshmiNair 2 часа назад
Okkai dear ❤
@reenatitus56
@reenatitus56 3 часа назад
Best wishes & prayers for you & the team . Have lots of fun. Safe & happy journey chechs❤❤❤❤
@LekshmiNair
@LekshmiNair 2 часа назад
❤❤
@Dr.jayalatha.m.j
@Dr.jayalatha.m.j 3 часа назад
മാഡത്തിൻ്റെ കൂടെ ഞാൻ ഏതെങ്കിലും ഒരു place ൽ വരും I like it
@lakshmikuttynair8818
@lakshmikuttynair8818 3 часа назад
Very nice video.Very happy to see your smiling face ❤❤❤
@LekshmiNair
@LekshmiNair 2 часа назад
Lots of love dear ❤❤❤
@Nimyschoice
@Nimyschoice 3 часа назад
Sooo good idea, madam expecting some other places also
@santhyantony1611
@santhyantony1611 Час назад
Happy journey dear Chechi❤🎉
@amaldass1141
@amaldass1141 2 часа назад
Super chechi adipoli video 👌👌♥️😋 enjoy chechi 👌
@vanajaashokan125
@vanajaashokan125 Час назад
Happy journey chechi
@aseenae2272
@aseenae2272 3 часа назад
How many charge for this travel..??
@shamseeraharisshamseerahar1437
@shamseeraharisshamseerahar1437 2 часа назад
Chechi etavum valiya agrahaman chechide koode yathra cheyyanamenn .❤❤❤
@anitaraj8767
@anitaraj8767 3 часа назад
This wld b a great experience specially wd you
@abdulkader5810
@abdulkader5810 Час назад
Dubai trip cheyyunno engil njan ready
@agnesjoseph1368
@agnesjoseph1368 3 часа назад
Very good move.All the best.
@sheelanair8222
@sheelanair8222 3 часа назад
ആഗ്രഹം ഉണ്ട് e date il oru Kalyanam unde next time വരാം
@sandhyacv4635
@sandhyacv4635 3 часа назад
ചേച്ചി ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു ലേഡീസ് ടൂർ... ഞാനും വരും next ട്രിപ്പ്‌ 🤝🤝🤝🤝താങ്ക്സ് ചേച്ചി.. നല്ല idea
@LekshmiNair
@LekshmiNair 2 часа назад
Okkai dear ❤❤
@nikkunikki4913
@nikkunikki4913 2 часа назад
Madam 2M subscribers ആയതിന്റെ celebration വേണം, എന്തെങ്കിലും plan ഉണ്ടോ?
@ithu504
@ithu504 3 часа назад
Mam budget friendly ayyitu koodi nokumooo pls...njagal sadaranakarkullathum
@LekshmiNair
@LekshmiNair 2 часа назад
❤❤
@hafsathp7166
@hafsathp7166 2 часа назад
October Date no chance me Next time i will come Good idea
@remyaravindran4846
@remyaravindran4846 2 часа назад
Happy Journey Mam❤️🥰
@augastinbabu6052
@augastinbabu6052 4 часа назад
സൂപ്പർ
@preethajayachandran1012
@preethajayachandran1012 2 часа назад
Nannayettuntu. Anikkum varanam ennuntu cocking anittu valere ishtamanu.
@shinapremchandran6110
@shinapremchandran6110 3 часа назад
Will try next time...❤
@sasinp8777
@sasinp8777 2 часа назад
Hi chechi entte nambar entte hasbanttintte aayathukondu aalude peranu varukayullu ketto entte peru santha
@mallikamithran297
@mallikamithran297 3 часа назад
Have and safe journey ❤❤
@sunitajoy2832
@sunitajoy2832 3 часа назад
Travel inside India vaikkamo affordable for middle class people please
@sathicheruthana1357
@sathicheruthana1357 Час назад
അതെ ഞാനും റെഡി 👍👍👍
@girijapathekkara1473
@girijapathekkara1473 2 часа назад
Good idea
@tessyjoseph2972
@tessyjoseph2972 2 часа назад
Am interested, you inspire women folk
@santhypr4315
@santhypr4315 3 часа назад
Oru travel IL aanu aa dates l.22 ND ne varu.oru jaipur yathra.ñext trip sure aayittum varum
@LekshmiNair
@LekshmiNair 2 часа назад
❤❤sure dear
@sunitha9783
@sunitha9783 9 минут назад
Super idea 🎉🎉
@chithraraju5311
@chithraraju5311 Час назад
chechi pavappetta anikke varan cash ella varan a grahamund
@rajir6304
@rajir6304 2 часа назад
Happy journey mam ❤️❤️❤️
@prasannaravindran8933
@prasannaravindran8933 Час назад
Happy journey.
@renukavasunair4388
@renukavasunair4388 3 часа назад
നല്ല ഐഡിയ മാം ഞാൻ ആഗ്രഹിക്കുന്നു പക്ഷേ ഞാൻ കാലിക്കറ്റ് ആണ് സാഹചര്യം കുറവാണ്
@syamalapp3119
@syamalapp3119 3 часа назад
ഞാനും
@LekshmiNair
@LekshmiNair 2 часа назад
❤❤
Далее
കുടുംബ സമയം spending cheyunu
23:25
БЕЛКА РОЖАЕТ#cat
00:19
Просмотров 917 тыс.
ТАЙНА ТРАВЫ #shorts
00:22
Просмотров 771 тыс.
БЕЛКА РОЖАЕТ#cat
00:19
Просмотров 917 тыс.