ഒരു കപ്പിലേക്ക് അല്പം പൌഡർ ഇട്ടിട്ട് "കൂട്ടികൊടുക്കുന്നു" എന്നു പറയുന്നതെന്താണ്? മറ്റൊന്ന് ബേക്കിങ് പൌഡർ തുണിയിൽ വിതറി മടക്കിവച്ചാൽ എടുക്കുമ്പോൾ അസ ഹ്യമായ ദുർഗന്ധം വരും. തുണി പൊടിഞ്ഞു പോവുകയും ചെയ്യും. ഇത്തരം വിഡ്ഢിത്ത രങ്ങൾ ടിപ്പ് എന്നു പറഞ്ഞ് ദയവായി വിളമ്പാതിരിക്കുക.