Тёмный
No video :(

ഇനി പാലവും തിളങ്ങും; ദീപപ്രഭയിൽ ഫറോക്ക് പാലം | Kerala Tourism | PWD | Feroke Bridge 

Mathrubhumi News
Подписаться 5 млн
Просмотров 9 тыс.
50% 1

സംസ്ഥാനത്ത് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്
#FerokeBridge #keralabridges #pwd #tourism
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@daletm.p6434
@daletm.p6434 7 месяцев назад
വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ. കുറഞ്ഞത് 6 വർഷം എങ്കിലും ഇത് ഇതുപോലെ മൈന്റൈൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ കൂടെ ഇതോടൊപ്പം ചെയ്യണം
@beyourceo4065
@beyourceo4065 7 месяцев назад
കൊള്ളാം.. Light എന്നും കാത്തണം..😊
@jobbox5124
@jobbox5124 7 месяцев назад
അഭിനന്ദനങ്ങൾ....Maintain ചെയ്യണം. അല്ലേൽ അഭിനന്ദനം അർഹിക്കപ്പെടാതെ പോവും
@Braveindian336
@Braveindian336 7 месяцев назад
ഇവിടെ കർഷകർ ആത്മഹത്യ ചെയ്യുന്നു. ഇന്ന് പൊതുജീവിതം ദാരിദ്ര്യത്തിൽ. പൊതു ഖജനാവ് എങ്ങിനെ കാലിയാക്കാം എന്നാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്.🤣🤣
@The_unchartered
@The_unchartered 7 месяцев назад
Ethok panday Goa, UP polulla statesil und sir
@shanimmullancheri5197
@shanimmullancheri5197 7 месяцев назад
Up...nice aayit...😂😂😂
@The_unchartered
@The_unchartered 7 месяцев назад
@@shanimmullancheri5197 കാര്യായിട്ട് പറഞ്ഞതാണ്... ഹിമച്ചാലിൽ ഉണ്ട്... വിദേശ രാജ്യങ്ങളിൽ എന്നൊക്കെ ആണ് പുള്ളി പറഞ്ഞത്... ഇവിടെ ഇന്ത്യയിൽ തന്നെ ഉണ്ട് എന്നാണ് ഞാൻ പറഞ്ഞത്... ഞാൻ പോയിട്ടുണ്ട്... അതാ...
@vvvvv880
@vvvvv880 7 месяцев назад
​@@shanimmullancheri5197എന്താ bro ഇത്രയും വിവരം കേട്ട വാണം ആവാൻ ഉളള motivation
@godzon1034
@godzon1034 7 месяцев назад
തിളക്കം എത്ര നാൾ 😀😀
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 месяцев назад
ശ്രദ്ധിക്കണം😊 താഴെ കാണുന്ന ചാലിയാറിന് ശാന്തതയുടെ പുതപ്പേ ഉള്ളൂ , ആ പുതപ്പിനുള്ളിൽ അശാന്തിയുടെ പാച്ചിലാണ് .... കൈയകലത്തിലുള്ള കടലിൽ അലിഞ്ഞൊന്നാവാനുള്ള ഭോഗതൃഷ്ണ😂 തൊട്ടപ്പുറത്തോ വടക്കോട്ട് ശരവേഗത്തിൽ കൊങ്കണിന്റെ സ്വച്ഛതയിലേക്ക് ഒരു മാത്രയെങ്കിലും നേരത്തെയണയാൻ കൊതിക്കുന്ന, പാളങ്ങളെ പ്രണയിക്കുന്ന രഥചക്രങ്ങളുടെ ആവേഗങ്ങളും ... പ്രതാപകാലത്തെ മുഗ്ദ്ധസ്വപ്നങ്ങളുടെ മൃദു മന്ത്രണങ്ങളുമായി അരികിൽ വിഹ്വലതയുമായി വിറച്ചു നിൽക്കുന്ന പൂതേരി തറവാടിന്റെ നഷ്ട്ട പ്രതാപങ്ങളുടെ നിശ്വാസങ്ങളിൽ നിരാശ പടർത്താതിരിക്കട്ടെ പുഴയോരങ്ങളിലെ മത്സ്യഗന്ധവും ഓട് കുഴലിലൂടെ ഒഴുകി വരുന്ന പുകചുരുളുകളും .....(feroke is in my life from childhood of 1980's)
@mhdashrafkambiyil9999
@mhdashrafkambiyil9999 7 месяцев назад
സംഗതി കൊള്ളാം. ഗംഭീരമായി. .പക്ഷേ കൂടിപ്പോയാൽ 3 മാസം വരെ ഇങ്ങിനെ കാണാൻ കഴിയും. പിന്നീട് ലൈറ്റുകൾ കത്താതെയും പൊടിയും ചെളിയും പടർന്നും വികൃത രൂപത്തിൽ നമുക്ക് നേരെ ഒരു പ്രേതാത്മാവായി നിൽക്കുമെന്നത് ഉറപ്പാണ്. ഇപ്പോൾ നിലവിലുള്ള ഇന്നാട്ടിലെ ഉദ്യോഗസ്ഥപ്രഭുക്കളെ വെച്ച് ഇത്തരം സംരംഭങ്ങളൊന്നും പരിപാലിച്ച് മുന്നോട്ട് കൊണ്ട് പോകുക അസാധ്യമാണ്.
@user-mf8sq7if7s
@user-mf8sq7if7s 7 месяцев назад
❤❤❤❤❤❤❤
@mewe2287
@mewe2287 7 месяцев назад
Nalla kaaryam... Pakshe maintainance aane prathaana prshnm.... Aathyam road ukal nannavatte...Street light ukal varatte, appo thanne pakuthy accident ukal kurayum...Ennitte pore ee kodikal mudakky ulla aarbhadam... Onnathe sarkaantel fund illa... Videsha rajyangalil ethupole palathum cheyyum, but avare athoke maintain cheyyum... Nammuke angane oru system aane vendathe
@rooputhekkeakkaraveetil6161
@rooputhekkeakkaraveetil6161 7 месяцев назад
കേരളം തിളങ്ങി വളരട്ടെ...😊
@rlstudio4470
@rlstudio4470 7 месяцев назад
etra divasathekku aanennu ariyilla
@gvrsunilps
@gvrsunilps 7 месяцев назад
പാലം പണിയാൻ കഴിവില്ല ലൈറ്റിട്ട് പൊലിപ്പിക്കാം ... Management Quota
@VinceAugustinemyprofile
@VinceAugustinemyprofile 7 месяцев назад
Sri Santhosh George Kulangara, Just Remembering your words...
@rooputhekkeakkaraveetil6161
@rooputhekkeakkaraveetil6161 7 месяцев назад
കേരളത്തിന് ആവശ്യമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചാൽ കേരളം ഇനിയും മുന്നേറും കേരളടൂറിസം ഇനിയും മുന്നേറട്ടെ
@yathralokam
@yathralokam 7 месяцев назад
എൽഇഡി ബൾബുകൾ കൊണ്ട് യാത്ര ചെയ്യുന്ന ഡ്രൈവറുടെ കണ്ണുകൾ മഞ്ഞളിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് ഇവിടെ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ എൽഇഡി ബൾബുകളും വെള്ള ലൈറ്റുകൾ ആയി ക്രമീകരിക്കണം എന്ന് എന്ത് കൊണ്ട് പറയുന്നില്ല.. പ്രഹസാനം അല്ലേ ഇതൊക്കെ .നാട്ടുകാരെ പറ്റിച്ച നല്ല ഒന്നാം തരം പരുപാടി കമ്മികൾ ഇത് ഏറ്റ് പാടും സാധാരണ ജനങ്ങൾ അയ്യേ എന്നെ പറയൂ
@_ad__ar__sh___
@_ad__ar__sh___ 7 месяцев назад
കുറെ കണ്ടിട്ടുള്ളതല്ലേ... പുതുമയില്ല..😂
@akhilmadhavan4247
@akhilmadhavan4247 7 месяцев назад
5 വർഷം കിട്ടിയതിൽ 3വർഷം കക്കുക 2 വർഷം പണി എടുത്തു എന്ന് തോന്നിപ്പിക്കുക ശേഷം മലയാളി മണ്ടന്മാരെ കൊണ്ട് വോട്ടു ചെയ്യിപ്പിച്ചു അടുത്ത ഭരണം പിടിക്കുക..ശേഷം റിപ്പീറ്...
@nixonc-jl3yr
@nixonc-jl3yr 7 месяцев назад
Sgk പറഞ്ഞത് onnengilum kettallo....
@SmilingCaterpillar-hu6ok
@SmilingCaterpillar-hu6ok 7 месяцев назад
Tourisathinta. Thirichivaravu. Keralathil ini. Undagattaa
@INFINI_X
@INFINI_X 7 месяцев назад
Tourism mathri SGK aduth poyi oru min 20 min englim samsarikku
@shajudheens2992
@shajudheens2992 7 месяцев назад
No excitement
@kochutvkindergarden7886
@kochutvkindergarden7886 7 месяцев назад
K palam veendum😂😂😂😂
@user-wn9ih8ok7g
@user-wn9ih8ok7g 7 месяцев назад
എല്ലാം പിണറായി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് 😍😍😍ഇനിയും ഇവർ തന്നെ അധികാരത്തിൽ വരണേ ❤❤❤
@toptech272
@toptech272 3 месяца назад
പിണറായിയുടെ ആളാണല്ലേ 😁😁
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd 7 месяцев назад
സായിപ്പ് പണിത പാലത്തിൽ രണ്ടു ലൈറ്റ് ഇട്ടതിന്റെ തള്ളാണ്.. എത്ര കോടി കേട്ടോ ആവോ??😢😢
@rproopish
@rproopish 7 месяцев назад
Enthinum KUTTAM KAANUNNA thomaachan...KASHTAM bhai
Далее
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн
Секрет фокусника! #shorts
00:15
Просмотров 36 млн
ПОЁМ НАРОДНЫЕ ПЕСНИ🪗
2:04:11
Просмотров 1,1 млн