Тёмный

ഇനി പാർലമെന്‍റ് പഴയ രൂപത്തിലാവില്ല, മൂർച്ഛയുള്ള പ്രതിപക്ഷം കാവലുണ്ട് | Smruthy Paruthikad 

REPORTER LIVE
Подписаться 2,7 млн
Просмотров 132 тыс.
50% 1

'ഇനി പാർലമെന്‍റ് പഴയ രൂപത്തിലാവില്ല, മൂർച്ഛയുള്ള പ്രതിപക്ഷം കാവലുണ്ട്'; സ്മൃതി പരുത്തിക്കാട്
#Smruthyparuthikad ​#RahulGandhi #INDIA #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 373   
@AzeezKodiyil
@AzeezKodiyil 3 месяца назад
രാഹുൽ ഇന്ത്യൻ ജനതയുടെ നേതാവ്
@johnsonjohn8813
@johnsonjohn8813 3 месяца назад
100% alla.. he is rejected by indian citizens ..only pocket vote bank supported him...he got 44 seat in 2014 and 55 in 2019 and even this time only 99...modis got 280,303 and now 240...ivide jananggal areyan nedav enn sammadichad ?
@lovemykeralam8722
@lovemykeralam8722 3 месяца назад
ഞാൻ ഒരു പക്കാ സിപിഎം കാരൻ ആണ് but രാഹുൽ പ്രധാനമന്ത്രി ആകാൻ കോൺഗ്രസുകാരെക്കാൾഞാൻ ഒരുപാടു ആഗ്രഹിക്കുന്നു അടുത്ത തവണ ഉറപ്പു ഒരു സംശയവും വേണ്ട
@peeyar2000
@peeyar2000 3 месяца назад
അയൽക്കാരന്റെ വീട്ടിലെ പുല്ലു കണ്ടു പശുവിനെ വളർത്തുകയാണ് കോൺഗ്രസ് ഇപ്പോൾ. അയൽക്കാരൻ അടുത്ത് തന്നെ വേലി കെട്ടും , പശു വിശന്നു മരിക്കും. കോൺഗ്രസിന്റെ ഇപ്പോഴത്തെ 92 വലിയ കാര്യം ഒന്നും അല്ല. അത് ബീഹാറി യാദവൻ, up യാദവൻ , ഡിഎംകെ , പവാർ എന്നിവരൊക്കെ കൂടെ ഉണ്ടാക്കി കൊടുത്തതാണ്. ഇവർക്കെല്ലാം തന്നെ പ്രധാനമന്ത്രി മോഹവും ഉണ്ട്.
@powervoice-st5se
@powervoice-st5se 3 месяца назад
ഞാനും... അങ്ങനെ തന്നെ ചിന്തിക്കുന്നു
@peeyar2000
@peeyar2000 3 месяца назад
അഞ്ചു വര്ഷം കഴിയേണ്ട..അതിനു മുമ്പ് തന്നെ കിണ്ടി സഖ്യം പോളിയും. അടുത്ത രണ്ടു സ്റ്റേറ്റ് എലെക്ഷൻ മതി അതിനു. രാഹുൽ ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ല. അതിനുള്ള യോഗ്യതയോ കഴിവോ ഇല്ല. മറ്റു പാർട്ടിക്കാരുടെ ബലത്തിൽ ആണ് ഇത്രയും സീറ്റ് തന്നെ കിട്ടിയത്.
@johnsonjohn8813
@johnsonjohn8813 3 месяца назад
ade ade..keralattile edayalu manchayatill PM aakikkude....🤣total seat he got 99 that also with blessing of akhilesh & stalin..and in south india he lost 3 states from karnataka to andra to telangana 🤣..and modi become pm and amitshah home minister...
@Mariyathmari
@Mariyathmari 3 месяца назад
വിദ്യയും അഭ്യാസവും തമ്മിലുള്ള വ്യത്യാസം 😅😅😅😅RG❤❤❤
@vigo6452
@vigo6452 3 месяца назад
Rahulji ♥️♥️..
@Razakvengara
@Razakvengara 3 месяца назад
രാഹുൽ ❤️
@shanperumala2011
@shanperumala2011 3 месяца назад
രാഹുൽ 🔥🔥🔥
@mohammedshareefmm1458
@mohammedshareefmm1458 3 месяца назад
Rahul ji❤❤jai
@dasank5656
@dasank5656 3 месяца назад
സ്മൃതി 👍👍👍👍
@sakeerthazhathveedan8824
@sakeerthazhathveedan8824 3 месяца назад
👍👍👍🙏🙏🙏❤❤❤
@rahmankp9261
@rahmankp9261 3 месяца назад
രാജ്യത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ ഒരേയൊരു രാഷ്ട്രീയകാരൻ .എന്തുകൊണ്ടും ഈ രാജ്യത്തിന്റെ ക്യാപ്റ്റൻ ആകാൻ യോഗ്യൻ രാഹുൽ ഗാന്ധി മാത്രം ❤
@Mayavi43gmaile
@Mayavi43gmaile 3 месяца назад
രാഹുൽ ജീ 💪🔥🔥🔥💪
@dominicpd8604
@dominicpd8604 3 месяца назад
Good!
@riyasabdulkhadernedumthara5141
@riyasabdulkhadernedumthara5141 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@asifalishihab92
@asifalishihab92 3 месяца назад
❤❤❤സ്‌മൃതി big salute
@sidhikuttypm7506
@sidhikuttypm7506 3 месяца назад
👌🌹👍
@shafeerzcarzone
@shafeerzcarzone 3 месяца назад
❤❤❤smrithi 👌
@jafarsadique3298
@jafarsadique3298 3 месяца назад
Rahul❤
@arifameeran2518
@arifameeran2518 3 месяца назад
❤❤❤❤❤❤❤❤
@sharafsharafudheen6918
@sharafsharafudheen6918 3 месяца назад
RaGa 💙💙💙💙💙
@dipujoseph9012
@dipujoseph9012 3 месяца назад
Rahul next👍🏻pm 🥰🥰
@mathewmathew5400
@mathewmathew5400 3 месяца назад
Rahul Gandhi is Great Leader ❤❤❤❤
@user-lg1tr5zc2l
@user-lg1tr5zc2l 3 месяца назад
Raga❤ next PM
@hafeesmuhammed6500
@hafeesmuhammed6500 3 месяца назад
ഡിബേറ്റ് എന്താണ് എന്ന് സംഘപരിവാറിനെ പഠിപ്പിക്കാനുള്ള വേദിയാവും ഇനി പാർലമെന്റിൽ അരങ്ങേരുക, ഏകാധിപത്യം തുലയട്ടേ, വർഗീയത നശിക്കട്ടേ 👍... കരുത്തുറ്റ പ്രതിപക്ഷം ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
@shaikmhmmd
@shaikmhmmd 3 месяца назад
മോദിക്ക് ,അദാനിക്ക് എതിരെ ശബ്ദം ഉയർത്താൻ ജനങ്ങൾക്ക് ധൈര്യം നൽകിയ നേതാവ് അതാണ് രാഹുൽ
@johnsonjohn8813
@johnsonjohn8813 3 месяца назад
ade ade.. congress ruled states all project adanikk koduttad .🤣muttashi indirayude mandrisabha teermanich irunnad congress nde kuchu modalali ambani tanne ayirunnu ..total seat got by congress 99 ... that also only bcso of akilesh yadav😅
@autofocus211
@autofocus211 3 месяца назад
@mohammedkutty5426
@mohammedkutty5426 3 месяца назад
​@@johnsonjohn88137🖤🖤💚
@shalinivinod9705
@shalinivinod9705 2 месяца назад
@rajumonad7904
@rajumonad7904 3 месяца назад
Rahul❤
@SK-iq4su
@SK-iq4su 3 месяца назад
ഭാരത് ജോടോ യാത്രയിലൂടെ ഇന്ത്യൻ ജനതയിലേക് ഇറങ്ങിച്ചെന്നു ഇന്ത്യൻ ജനാധിപത്യത്തിന് ഉയർത്തെഴെപ്പ് നൽകിയ രാഹുൽജിക് അഭിനന്ദനങ്ങൾ ❤❤❤ ❤രാഹുൽജി you are real hero❤️
@sree1993
@sree1993 3 месяца назад
Yes, Rahul Gandhi the great.
@Hhh93556
@Hhh93556 3 месяца назад
പപ്പു ഒരു ലക്ഷം കൊടുകാം എന്നു പറഞ്ഞു പറ്റിച്ചത് വാർത്ത റിപ്പോർട്ടറിൽ കണ്ടില്ല 😂😂😂😂
@mishhh6011
@mishhh6011 3 месяца назад
​@@Hhh93556 15 ലക്ഷം കൊടുക്കാം എന്നും പറഞ്ഞു 140 കോടി ജനങ്ങളെ പറ്റിച്ച ഒരുത്തനെക്കുറിച് കൂടുതൽ ഞാൻ പറയണോ ??
@rajeshkumar-nn9jk
@rajeshkumar-nn9jk 3 месяца назад
ഇത്രയും നാൾ ജനാധിപത്യ മാർഗത്തിൽ വിജയിക്കാൻ കഴിയാതെ evm നെ തെറി പറഞ്ഞു ജനാധിപത്യതെ കൊഞ്ഞനം കുത്തിയവരൊക്കെ ഇപ്പോൾ 10 സീറ്റ്‌ കൂടുതൽ കിട്ടിയപ്പോൾ ജനാതിപത്യ വാഴ്ത്തുപാട്ടുമായി ഇറങ്ങി 😂😮
@ijas13
@ijas13 3 месяца назад
Aaapkaaa baaar chocopaar nnu paranju sanghi kinjugalleee partichileeee…. Athrakonulaaa ithu😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@AbdulHameed-ft5uk
@AbdulHameed-ft5uk 3 месяца назад
മാഡം...🎉 സൂപ്പർ..... രാഹുൽ കാണിക്കുന്ന മാന്യത പ്രധാനമന്ത്രി കാണിക്കുന്നില്ല....വിദ്യാഭ്യാസത്തിൻ്റെ കുറവ് വേണ്ടുവോളം ഉണ്ട് അങ്ങേർക്ക് 😮
@shakthidharanp.v8030
@shakthidharanp.v8030 3 месяца назад
😂😂😂😂
@pradeepkumarrc5148
@pradeepkumarrc5148 3 месяца назад
കോയാ നി പൊട്ടനാണോ രാഹുലിന്റെ പൊട്ടത്തര വീഡിയോകൾ ദാരാളംമുണ്ട് അങ്ങനെയുള്ള ആളാണോ നേതാവാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നത് പൊട്ടാ
@rajeshkumar-nn9jk
@rajeshkumar-nn9jk 3 месяца назад
സുഡാപ്പികളുടെ വെളച്ചിൽ നടക്കില്ല അതാ സുഡാപ്പികൾക്ക് മോഡിയോട് ചൊറിച്ചിൽ.. മാന്യത കൂടിയ കൊണ്ടായിരിക്കും പപ്പു ഹിന്ദുക്കളെ ജാതി കുത്തി തിരിപ്പു നടത്തി ഭിന്നിപ്പിക്കാൻ നോക്കുന്നത് 😮
@saji2020
@saji2020 3 месяца назад
ആർക്കാണ് MPHIL കാരൻ ആയ രാഹുലിനോ എന്ന് 😂
@johnsonjohn8813
@johnsonjohn8813 3 месяца назад
cash kodutt edutta rahulnde education ..pinne lundonli mommyiyde education ellavarkum ariyamm🤣.. satyapratijnakk povatta beeruvano manyada....🤣
@jrdewa1233
@jrdewa1233 3 месяца назад
നല്ല ഒരു പ്രതിപക്ഷത്തെ മോഡി നേരിടേണ്ടിവരും. .. സ്മൃതിയുടെ അവതരണത്തിന് അഭിനന്ദനങ്ങൾ 🙏🏻
@Abd-i4b
@Abd-i4b 3 месяца назад
👍👍👍
@Hhh93556
@Hhh93556 3 месяца назад
പപ്പു ഒരു ലക്ഷം കൊടുകാം എന്നു പറഞ്ഞു പറ്റിച്ചത് വാർത്ത റിപ്പോർട്ടറിൽ കണ്ടില്ല 😂😂😂😂
@mohamedthasleem5240
@mohamedthasleem5240 3 месяца назад
BJP ​@@Hhh93556
@SIBY7
@SIBY7 3 месяца назад
@@Hhh93556 for you
@Ashrf-p9q
@Ashrf-p9q 3 месяца назад
Smirdi..the.grate..wman
@SIdheequecv
@SIdheequecv 3 месяца назад
ഇന്ത്യയിലെ സാധാരണക്കാരുടെ നേതാവ് രാഹുൽഗാന്ധി❤❤❤
@savadsiyad
@savadsiyad 3 месяца назад
ശ്രുതി ചേച്ചി ഇനി ഉള്ള സത്യങ്ങൾ സത്യമായിട്ടു തന്നെ പറഞ്ഞോളൂ ആർജ്ജവത്തോടെ പേടി ആരെയും പേടിക്കാതെ പറഞ്ഞോളൂ ആരെയും കൂസാതെ തന്നെ സത്യങ്ങൾ വിളിച്ചു പറഞ്ഞോളൂ സ്മൃതി പരുത്തിക്കാടിന് ഒരു ബിഗ് സല്യൂട്ട്
@ammadcm2931
@ammadcm2931 3 месяца назад
സ്മൃതി ഇതുവരെ ആരെയും ഭയന്നിട്ടില്ല
@georgekv7094
@georgekv7094 3 месяца назад
പരുത്തിക്കാടെ നല്ല അവതരണം സൂപ്പർ
@safvanpp4152
@safvanpp4152 3 месяца назад
Rahul Gandhi ❤️‍🔥🇮🇳❤️‍🔥 Indian King meker❤️‍🔥
@sumeshjoseph2471
@sumeshjoseph2471 3 месяца назад
🤣 അതെന്തു സാധനം
@AjayAjay-uq2qt
@AjayAjay-uq2qt 3 месяца назад
രാഹുൽ ഗാന്ധി ❤🙏👍✌
@somlata9349
@somlata9349 3 месяца назад
ശെരിക്കും അഭിമാനം രാഹുൽ ❤❤
@Vinod-jy1hl
@Vinod-jy1hl 3 месяца назад
മോഡി വെള്ളത്തിൽ വീണ പൂച്ച
@Abd-i4b
@Abd-i4b 3 месяца назад
രാഹുൽ സംവാദത്തിന് വിളിച്ചപ്പോൾ ഒളിച്ചോടിയ ജിയുടെ അവസ്ഥ പാർലമെന്റിൽ എന്താകുമോ എന്തോ 🤔🤔🤔
@aluvarakdindia8857
@aluvarakdindia8857 3 месяца назад
മലയാളത്തിൽ പറയും തരത്തിനു പോയി കളിയാടാ എന്ന് 😂 അത് അറിയണമെങ്കിൽ 2 പ്രാവശ്യം 10 വർഷം തള്ളിയിട്ടു വല്ലവന്റേം തോളിൽ കേറിയിട്ടു 49 സീറ്റു കൂട്ടി 😂.. ഇതാണ് തള്ളൽ.. 🤣
@joyitorhouse8515
@joyitorhouse8515 3 месяца назад
​@@aluvarakdindia8857😂😂😂 പൊട്ടൻ wtsp capsule എടുത്ത് വന്ന്... തലചോറ് illekil നാട്ടുകാരെ അറിയിക്കണോ..? Monkey തലയൻ
@Abd-i4b
@Abd-i4b 3 месяца назад
​​@@aluvarakdindia8857ശെരിയാ ഉന്നതകുടുംബമായ പ്രധാനമന്ത്രി കുടുംബത്തിൽ ജനിച്ച രാഹുലും ചായക്കാരനും തമ്മിൽ ഒരിക്കലും തരം ആകില്ല 💯
@johnsonjohn8813
@johnsonjohn8813 3 месяца назад
modi ji was pm ..and rahul was only mp from vayannad ...evideyan comparsin ? smriti irani avene sanvadattini vilicirunnu.. end kond pappu mon poyilla ?
@aneesh823
@aneesh823 3 месяца назад
BJP യുടെ കുഴി കുഴിച്ചത് മോദി തന്നെയാണ്.... മോദി പ്രതിപക്ഷത്തിന് വേണ്ടി കുഴിച്ച കുഴിയിൽ വീണത് BJP യും മോദിയും തന്നെയായിരുന്നു എന്നത് കാലം കാത്ത് വെച്ച നീതി തന്നെയാണ് ......
@ummerkhankarukapadath8682
@ummerkhankarukapadath8682 3 месяца назад
സൂപ്പർ അവതരണം ഓരോരുത്തരുടെ ഉള്ളിലും രാഹുലിന് ബഹുമാനാദരവിൻ്റെ ഒരു സിംഹാസനം ഒരുക്കിയിട്ടിരിക്കുന്നു
@Hhh93556
@Hhh93556 3 месяца назад
പപ്പു ഒരു ലക്ഷം കൊടുകാം എന്നു പറഞ്ഞു പറ്റിച്ചത് വാർത്ത റിപ്പോർട്ടറിൽ കണ്ടില്ല 😂😂😂😂
@sajeerv103
@sajeerv103 3 месяца назад
⁠ath congress athikarathil vannalanedooo , oru scheme aaytaahn ath prakyaapichath . Allathe 15 lakhs accountil itt kodukkaam enn paranje pole alla 🤦🏻‍♂️🤦🏻‍♂️
@Mi_Anakin_Skywaker
@Mi_Anakin_Skywaker 3 месяца назад
​@@Hhh93556 please snap out of the spell for your country.
@Mi_Anakin_Skywaker
@Mi_Anakin_Skywaker 3 месяца назад
​@@Hhh93556 please snap out of the spell for the nation. Or else it will not always be a joke. Keep in mind 🙂
@Mi_Anakin_Skywaker
@Mi_Anakin_Skywaker 3 месяца назад
​@@Hhh93556please snap out of the spell for the nation or else it won't always be a joke. Keep in mind.
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
രാഹുൽജിനല്ലവണ്ണം കഷ്ട്ടപെട്ട് നേടിയതു തന്നെയാണ് ഈ ഇലക്ഷനിലെ വിജയം തെരുവിൽ സ്വന്തം അച്ചൻ ച്ചിന്നിച്ചിതറിയപ്പോൾ ആ ക്കുടുംബം ദുഖം കടിച്ചമർത്തി മുറിവേറ്റ മനസുമായി ജീവിച്ച് ഇത്രയും ആർജവം കാണിച്ചില്ലേ അത് ആ നല്ലമനുഷ്യൻ്റെ മനസിൻ്റെ കരുത്ത് തന്നെയല്ലേ? ആ ഒരു സംഭവം ഏത് നേതാവിനാണ് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ? എന്നിട്ടും വർഗീയ ഭ്രാന്തൻമാർ ആക്കുടുംബത്തെ വിടാതെ വേട്ടയാടുകയല്ലേ നാളിത്രയും ചെയ്തത് നമ്മുക്ക് മഹാത്മജിനേടിതന്ന ഇന്ത്യയുടെ നായകനാകാൻ ഏറ്റവും യോഗ്യതയുള്ള ഒരേ ഒരാൾ അത് രാഹുൽജി തന്നെയാണ് ദൈവം അത് അദ്ധേഹത്തിൻ്റെ കൈകളിൽ തന്നെ എത്തിക്കും ഇപ്പോൾ ശരിക്കും നല്ല ഗൗരവമുള്ള നേതാവായി മാറി രാഹുൽജി സൂക്ഷിച്ച് നോക്കിയാൽ ഒരു സിംഹത്തിൻ്റെ ശൗര്യം അദ്ധേഹത്തിൽ ഒളിഞ് കിടപ്പുണ്ട് പപ്പു എന്ന് കളിയാക്കിയവരെ അപ്പിയിടിക്കും ഉറപ്പ് രാഹുൽജി❤❤❤🦁🦁🦁🔥🔥🔥💪💪💪💐💐💐
@rajeshkumar-nn9jk
@rajeshkumar-nn9jk 3 месяца назад
എന്തു വിജയം.. 10 വർഷം കൊണ്ട് 100 സീറ്റ് പോലും നേടാൻ പറ്റാത്ത ഇവൻ പപ്പു അല്ല.. മരപൊട്ടനാ 😂
@abdulnajeeb6717
@abdulnajeeb6717 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ കൃത്യമായി കാര്യങ്ങൾ പറയുന്നു. പഠിച്ച അവതരണം. സ്മൃതി ഒന്നുകൂടെ കണ്ടൻ ഫുള്ളായി കാര്യങ്ങൾ പറയണം. സുജയ പാർവതി വർഗീയതയുടെ അപ്പോസ്തലയായി തുടരുന്നതാണ് അവൾക്ക് നല്ലത്
@MutholiMaharaj
@MutholiMaharaj 3 месяца назад
നീ ആരാ മുസ്ലീം ലീഗ് കാരനോ നീ ആദ്യം നിന്റെ മധത്തിന്റെ പേരിൽ ഉള്ള പാർട്ടിയെ തടയെടാ കള്ള മതേതര 😡
@shaikmhmmd
@shaikmhmmd 3 месяца назад
രാഹുൽ നിഷ്കളങ്കനായ അറിവുള്ള ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ പോലെ ഒരു പ്രോംപ്റ്ററും ഇല്ലാതെ പ്രസംഗിക്കാനും ചോദ്യങ്ങൾക്കു ഉത്തരം ഏതു വിഷയത്തിലും ഒരേ പോലെ പറയാൻ പറ്റുന്ന ഒരു നേതാവ്
@peeyar2000
@peeyar2000 3 месяца назад
😀😀😀😀😀
@autofocus211
@autofocus211 3 месяца назад
❤, രാഹുൽ മൊതല് വേറെ
@BijuAbin-vc2ee
@BijuAbin-vc2ee 3 месяца назад
മുത്ത് ❤️ആണ് ❤️രാഹുൽ ഗാന്ധി ❤️👌
@mariettafma
@mariettafma 3 месяца назад
"അഹംഭാവികളെ അവൻ (ദൈവം ) ചിതറിച്ചു, താഴ്ന്നവരെ അവൻ ഉയർത്തി" (ലൂക്ക, 1: 46-55)
@sureshgp50
@sureshgp50 3 месяца назад
ഇന്ത്യയിലെ ജനങ്ങളോട് കാണിച്ച തോന്നിവാസങ്ങൾ ഇനിയും കോൺഗ്രസ് അംഗീകരിക്കുകയില്ല
@shaji7777
@shaji7777 3 месяца назад
Great Rahulji....👏👏👍👍🌹🎖️😍
@myopinion6146
@myopinion6146 3 месяца назад
ആദ്യ സിനിമയിൽ നിന്ന് ഫഹദ് ഫാസിൽ എങ്ങിനെ ആണോ ആവേശത്തിൽ എത്തി നിൽക്കുന്നത്ബ് അതാണ് രാഹുൽ. ... ഇന്നത്തെ രാഹുൽ ഓരോ വാക്കിനും ആയിരം അമ്പുകൾ ജനങ്ങളുടെ ഹൃദയത്തിൽ തൊടുക്കാൻ കഴിയുന്ന നേതാവായി മാറി ❤️❤️❤️❤️
@Adarsh-es3ib
@Adarsh-es3ib 3 месяца назад
അതു ശരിയാ...ഭരണപക്ഷത്തെ കൂട്ടുകെട്ട് അധികാരമോഹികളുടെ തമ്മിൽത്തല്ലിനുള്ളത്...രാഹുലിന്റെ കൂടെയുള്ള കൂട്ടുകെട്ട് സ്നേഹത്തിന്റെ വെള്ളരിപ്രാവുകളുടേത്...ഹ..ഹ.😂😂😂
@user-Naveen302
@user-Naveen302 3 месяца назад
Modi ഇനി മുതൽ പാർലിമെന്റ് ൽ വെള്ളം കുടിക്കുമോ? ഇനി പഴയത് പോലെ പാർലിമെന്റ് ൽ പ്രതികരിക്കാതെ മറുപടി പറയാതെ പോവാൻ പറ്റില്ല?
@AbdulHameed-xb3to
@AbdulHameed-xb3to 3 месяца назад
Rahul leader of opposition 🔥🔥
@smallthanks4891
@smallthanks4891 3 месяца назад
Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤i
@ashrafmtcashrafmtc2405
@ashrafmtcashrafmtc2405 3 месяца назад
Rahul ghandi is a good politition❤
@rasheedpp7495
@rasheedpp7495 3 месяца назад
ശക്തമായ പ്രതിപക്ഷം ഇല്ലായരുന്നുവെങ്കിൽ എന്ത് മാത്രം ബോറഡി ഉണ്ടാകുമായിരുന്നു .
@lovemykeralam8722
@lovemykeralam8722 3 месяца назад
10 വർഷത്തിന് ശേഷം പഴയ ഇന്ത്യ തിരിച്ചു കിട്ടിയിരിക്കുന്നു ദൈവത്തിനു സ്തുധി 👍കേരളത്തിലുള്ളതൃശൂർക്കാർക്ക് വിവരം പോയി
@patricksequeira3784
@patricksequeira3784 3 месяца назад
Very Chart Brother
@sureshgp50
@sureshgp50 3 месяца назад
സുരേഷ് ഗോപി എന്നു പറയുന്ന മനുഷ്യനോട് വ്യക്തിപരമായ അദ്ദേഹത്തിൻറെ പെരുമാറ്റരീതി കൊണ്ട് ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്തതാണ് കോൺഗ്രസിനോടുള്ള വെറുപ്പല്ല അതിൽ
@beenajudeson4548
@beenajudeson4548 3 месяца назад
Rahul❤️
@drjos1279
@drjos1279 3 месяца назад
ഇനിയുള്ളത് Rahulji യുടെ യുഗം. Modi ഭൂലോക ഉടായിപ്പ് ആണെന്ന് ജനം മനസ്സിൽ ആക്കി തുടങ്ങി.
@AbhidRv
@AbhidRv 3 месяца назад
RaGa😘🔥
@sadiquesaki
@sadiquesaki 3 месяца назад
Rahul❤
@jyothikrishna7042
@jyothikrishna7042 3 месяца назад
15 lakh മറന്നു.
@sameerthadangatt6836
@sameerthadangatt6836 3 месяца назад
Ormippikkalle.....😢
@sinanshaze7819
@sinanshaze7819 3 месяца назад
ഒരിക്കലും ഒരു കാര്യം മറക്കരുത് ഇന്ത്യയുടെ DNA അത് indian national Congress ആണ് 🇮🇳🇮🇳🇮🇳
@shanu786-d2j
@shanu786-d2j 3 месяца назад
10 വർഷമായി ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടെന്ന് പോലും തോന്നിട്ടില്ല. ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട് നല്ലൊരു പ്രതിപക്ഷം ഇല്ലെങ്കിൽ ഇവിടെ ആർക്കും തോന്നിയത് പോലെ ഭരിക്കാം. എതിർക്കുന്നവവരെ ed യെ' വച്ച് പേടിപ്പിച്ചും ഒരു രാജാവിനെ പോലെ ഭരിക്കാമെന്നും. എന്നാൽ ഇവിടെ മതം മാത്രം കുത്തി വച്ചാൽ കാര്യങ്ങൾ നടന്നു പോകില്ല. ഇവർ ഈ കഴിഞ്ഞ ഞ്ഞ 10 വർഷം കൊണ്ട് എന്ത് ചെയ്തു ?? ദാരിദ്ര്യം കൂടി , തൊഴില്ലായിമ, ഈ നാട്ടിൽ ഇപ്പോൾ യുവാക്കൾ കുറവാണു ഈ നാട് ഉപേക്ഷിച്ചു പോയി കഴിഞ്ഞു. എന്നിട്ടും ഇവിടെ ഉള്ളവവർ മനസ്സിലാക്കുന്നില്ല. മതമല്ല നമുക്ക് വേണ്ടത് നല്ലൊരു ജീവിത രീതിയാണ്. എന്തുകൊണ്ട് യുപിയിൽ ബിജെപി തോറ്റു രാമക്ഷേത്രത്തിന്റെ പേരിൽ up മുഴുവൻ . പിടിച്ചെടുക്കാമെന്നു കരുതി എന്നാൽ ആ രാമൻ തന്നെ ഇവരെ ചതിച്ചു. ഇന്ത്യയിൽ ജീവിക്കാൻ നല്ലതാണു പക്ഷെ സമ്പത്തുള്ളവർക്ക് മാത്രം. ഇനി ഇവർക്ക് ഭരണ ഘടന തിരുത്താൻ കഴിയില്ല ജുഡീഷറിയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ല തോന്നിയത് പോലെ ഒറ്റക്ക് തീരുമാനം എടുത്ത് ഭരിക്കാൻ കഴിയില്ല ഇതൊക്കെ തന്നാണ് ഇവിടെയുള്ള ജനങ്ങളും ആഗ്രഹിച്ചിരുന്നത്. ഇനിയും ഇസ്ലാം , ക്രിസ്ത്യൻ വിരുദ്ധതയുള്ളവർ ഒന്ന് ആലോചിച്ചു നോക്കുക അവർ നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു ??? ഹിന്ദു യുവാക്കൾക്ക് എല്ലാം തൊഴിൽ നൽകുന്നുണ്ടോ ??? എല്ലാ ഹൈന്ദവരുടെയും ദാരിദ്ര്യം മാറ്റിയോ ?? ഇവിടെ വളർന്നത് അംബാനി, അദാനി , പോലെ അല്ലാത്തവർ ആരെങ്കിലും ഉണ്ടോ നിങ്ങൾക്ക് ഇവർ വർഗീയത അല്ലാതെ എന്തെങ്കിലും നൽകിയോ ?? വാക്‌സിൻ പോലും അഴുമതി അല്ലെ ? ഇലക്ടറൽ ബോണ്ട് ആരും ചർച്ച ചെയ്യുന്നില്ല എത്ര യുവാക്കൾ ആത്മഹത്യാ ചെയ്യന്നു ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ?? ഇതിനെല്ലാം കാരണം ആരാണ് ??? india മുന്നണി തോറ്റിട്ടും ജനങ്ങൾക്ക് ഒരു സമാധാനം കിട്ടിട്ടുണ്ട് ഒറ്റക്കക്ഷിയായി ജയിക്കാമായിരുന്ന ബിജെപി തോറ്റു ചെറുതായി എന്തെങ്കിലുമൊന്ന് ജനങ്ങൾക്ക് ചെയ്തിരുന്നു എങ്കിൽ ബിജെപി ജയിക്കുമായിരുന്നു . ഇനി എങ്കിലും എല്ലാം മനസ്സിലാക്കി മുന്നോട്ട് പോകുക നമ്മുടെ നാട് എന്നേ യൂറോപ്പിനേക്കാൾ നല്ല രീതിയികൾ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇനി ആര് തന്നെ ഭരിച്ചാലും നമ്മൾ ചോദ്യം ചെയ്യണം കാരണം അവർ നമ്മളെ സംരക്ഷിക്കാൻ നമ്മൾ തന്നെ തിരഞ്ഞെടുത്ത ജോലിക്കാർ മാത്രമാണ്.
@SureshKumar-ci7qg
@SureshKumar-ci7qg 3 месяца назад
രാഹുല്‍ ഗാന്ധി...❤❤❤
@sureshgp50
@sureshgp50 3 месяца назад
Jai കോൺഗ്രസ് ജയ് രാഹുൽജി
@Rafeeqaliyar
@Rafeeqaliyar 3 месяца назад
Well said👍
@mammedpadikkal1856
@mammedpadikkal1856 3 месяца назад
രാഹുൽജി 💚💚💚💚💚💚
@sabirshaNilgiris0369
@sabirshaNilgiris0369 3 месяца назад
💓RG💞💓🌹🔥🔥🔥
@sofyabrahams1006
@sofyabrahams1006 3 месяца назад
Unni great analyst
@lovelydayz.1907
@lovelydayz.1907 3 месяца назад
Wow👍👍👍👍
@SawastoreMadakkara
@SawastoreMadakkara 3 месяца назад
സമൃതിയുടെ അഭിപ്രായം തെഞ്ഞെ നിരീക്ഷണവും വളരെ നന്നായിരിക്കുന്നു അതു തെഞ്ഞെ.ഉണ്ണി സാറിനും ആരുൺ സാറിനും എന്റെ നന്ദി അറിയിക്കുന്നു.
@lalkrishna1836
@lalkrishna1836 3 месяца назад
എന്താണ് രാജ്യത്തിൻ്റെ ഭരണം.... എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് ... മോദി ഇനിയാണ് പഠിക്കാൻ പോകുന്നത് 🙏
@padmanabhanmadathil1543
@padmanabhanmadathil1543 3 месяца назад
സ്മൃതി പരുതിക്കാട് super വർഗീയ തയ്ക്ക് എതിരെ.... 👍👍
@mujeebmubarak9078
@mujeebmubarak9078 3 месяца назад
Ra Ga 🔥🔥🔥
@SadiqMoidu
@SadiqMoidu 3 месяца назад
15 lak petrol 50 Modi guaranty
@rajeshkumar-nn9jk
@rajeshkumar-nn9jk 3 месяца назад
ഞമ്മക്ക് ഇനി രാഹുൽ ജിയുടെ ഒരു ലക്ഷത്തിന്റെ ഗ്യാരന്റി ഉണ്ടല്ലോ 😂
@rejithjan1680
@rejithjan1680 3 месяца назад
അദാനി സ്റ്റോക്ക് മാർക്കറ്റ് ബെസ്റ്റ് പോകാം
@riyasputhiyapurayil9288
@riyasputhiyapurayil9288 3 месяца назад
ശക്തമായ പ്രതി പക്ഷമാവട്ടെ.....
@KasimKp-bz3gw
@KasimKp-bz3gw 3 месяца назад
രാഹുൽ അടുത്ത p m ജയ് കോൺഗ്രസ്‌ ജയ് ഹിന്ദ് 🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@RoniAntony-vn3ll
@RoniAntony-vn3ll 3 месяца назад
RG❤️
@RejuGeorge-p7l
@RejuGeorge-p7l 3 месяца назад
Smrithi....stylish talk....👌
@sjkerala5006
@sjkerala5006 3 месяца назад
Excellent INC Best wishes 🙏
@binsharbinshar9665
@binsharbinshar9665 3 месяца назад
സുജ പാർവതി ഇല്ലാത്തതു കൊണ്ട് പരിപാടി കേട്ടിരിക്കാൻ നല്ല രസം
@Lalumalayil
@Lalumalayil 3 месяца назад
great
@babupanjat1520
@babupanjat1520 3 месяца назад
ഗാന്ധിജിയെ പഠിച്ച രാഹുൽ
@AbdulAzeez-tq1fl
@AbdulAzeez-tq1fl 3 месяца назад
👍🏽👌🏽സ്മൃതി മേം നല്ലനിരീക്ഷണം 🌹🌹🌹🌹🌹🌹🌹🌹
@popyvlogkunissery2276
@popyvlogkunissery2276 3 месяца назад
Rahul ❤️
@r.r2513
@r.r2513 3 месяца назад
RAHUL ❤
@vijayakumar753
@vijayakumar753 3 месяца назад
Good decision
@kunchithangal7939
@kunchithangal7939 3 месяца назад
ഇനി തോന്നിയ പോലെ അങ്ങ് പറ്റില്ല മോഡിന് 😢
@vinayantb4474
@vinayantb4474 3 месяца назад
Strong opposition is a need of time.
@ashrafuv623
@ashrafuv623 3 месяца назад
Support Congress party support Rahul gandhi
@SunilKumar-cc7em
@SunilKumar-cc7em 3 месяца назад
പഴയ മന്ദിരത്തിലല്ലോ: പുതിയ മന്ദിരത്തിൽ :'' '' ആദ്യമായി പ്രതിപക്ഷ നേതാവ്''''' ആദ്യ ചോദ്യം .... ഷെയർ മാർക്കറ്റ് കു: ഭകോണം: ... അന്വേഷണം വേണം
@hajisahib1536
@hajisahib1536 3 месяца назад
കോൺഗ്രസ്‌ മറ്റുള്ളവരുടെ സഹായത്തിൽ ഉയർന്നെഴുറ്റു എന്ന് പറയുക.. അല്ലാതെ ഒറ്റക്ക് വളർന്നോ?? കേരളത്തിൽ അല്ലാതെ എവിടെയാണ് വളർന്നതെന്നു കൂടി പറയുക..
@vazhipokka
@vazhipokka 3 месяца назад
രാഹുൽ ഗാന്ധിയേ കഴിഞ്ഞ അഞ്ചു വർഷത്തിൽ നരേന്ദ്രമോദിയെക്കാളും അപമാനിച്ചത് പിണറായി വിജയനാണ്...
@sateeshanraghavan373
@sateeshanraghavan373 3 месяца назад
'മൂർച്ച' ആണ് ശരി. 'മൂർച്ഛ' എന്നാൽ ബോധക്ഷയമുണ്ടാകുക എന്നാണ്. മലയാളം 'നേരെ ചൊവ്വേ' എഴുതാനും വായിക്കാനും അറിയാവുന്നവരെ ഈ പണിയേൽപ്പിച്ചാൽ കൂടുതൽ പരിഹാസ്യരാകാതെ കഴിക്കാം.
@ravikumarnr5329
@ravikumarnr5329 3 месяца назад
ഇനിയും മോദിയ്ക്ക് എത്ര ഉമ്മകൾ വാങ്ങേണ്ടി വരും??? മോദിയുടെ ഒരു ഭാഗൃം.....അതു പോലെ തന്നെ പാർലമെന്റിൽ സ്ത്രീ എംപി മാർക്ക് ചെലവില്ലാതെ സൈറ്റടിയും ഫ്ളൈയിംഗ് കീസ്സുകളും കിട്ടും....
@autofocus211
@autofocus211 3 месяца назад
മോഡിക്ക് രാഹുലിന്റെ നേർക്കുനേർ നിൽക്കാൻ പോലും ധൈര്യമില്ല, രാഹുലിന്റെ ചോദ്യങ്ങൾക് നേരിടാൻ ചങ്കുറപ്പുള്ള ഒരുത്തനും ഇല്ല ബിജെപി യിൽ, ❤
@indrakumaransudhakaran3433
@indrakumaransudhakaran3433 3 месяца назад
ഏറ്റവും പ്രധാനപ്പെട്ട കാര്യം പണം ഉപയോഗിക്കാൻ പോലും സ്വാതന്ത്ര്യം നൽകാതെ തടസപ്പെടുത്തി ഇത്രയും വൃത്തികെട്ട ഒരു പ്രധാനമന്ത്രി രാജ്യം കണ്ടിട്ടുണ്ടോന്നു സംശയം ആണ്
@mohammedkp7991
@mohammedkp7991 3 месяца назад
രാഹുൽ ഗാന്ധി ഇന്ത്യയൊട്ടുക്കും ' മൊഹബ്ബത് കാ ദുകാൻ' തുറക്ക തന്നെ ചെയ്യും . അതൊരു മൾട്ടിനാഷണൽ ഫ്രാഞ്ചൈസി കണക്കെ ലോകമൊട്ടുക്കും പടർന്നു കയറും . ഇന്ത്യ എന്ന മഹാരാജ്യത്തെ രാഹുൽ ഗാന്ധി ഭരിക്ക തന്നെ ചെയ്യും - മൊഹബ്ബത് കാ ദുകാൻ എന്ന ഐഡിയോളജി ഒരു മഹാ ഇസമായി ലോകമാകെ പ്രകീർത്തിക്കപ്പെടും .
@abdulhameedhameed4102
@abdulhameedhameed4102 3 месяца назад
അടുത്ത രാഹുൽ യൂഗം സംസാരിക്കാൻ അറിയാവുന്ന നേടാവ് അദ്പോലെ ബഹുമാന പൂർവമായ റിദിയിൽ മുമ്പോട്ട് കൊണ്ട് പോഗാൻ രാഹുൽൻ അറിയാം ഭരണം ഇപ്പോൾ ആവശ്യം ഇല്ല നല്ല പ്രതിബക്സം ആവുക ഭരണം തനെ ജനങ്ങൾ കൊടുക്കും
@dreemar4778
@dreemar4778 3 месяца назад
സത്യത്തിനു വേണ്ടി എത്ര കാലം കാത്തിരുന്നാലും അതൊരു സത്യമായിരിക്കും , EVM മാറ്റി ബാലറ്റ് ലേക്ക് തിരിച്ചുവരിക. 🙏🙏🙏
@JijimonJijimon-xp3mf
@JijimonJijimon-xp3mf 3 месяца назад
സ്മൃതിയുടെ അവതരണം പക്വത നിറഞ്ഞ തലത്തിലൂടെയുള്ള ആ സിനിമയുമാണ് വെരി ഗുഡ്
@rockybhai-dr7kh
@rockybhai-dr7kh 3 месяца назад
രാഹുൽ ഗാന്ധിക്ക് പക്വത വന്നതിൽ സന്തോഷം.അടുത്ത ഇലക്ഷനിലും ഇതുപോലെ നിന്നാൽ മതിയായിരുന്നു 5 വർഷത്തിനിടയ്ക്ക് വല്ല മണ്ടത്തരവും വിളിച്ചു പറഞ്ഞാൽ വീണ്ടും പഴയ പപ്പുവിലേയ്ക്ക് പോകും.പിന്നെ 4മതും ബിജെപി വരേണ്ടി വരും😂.
@autofocus211
@autofocus211 3 месяца назад
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഉയർത്തെഴുന്നേൽക്കുന്നു, രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ ❤
Далее
ТАРАКАН
00:38
Просмотров 753 тыс.
"Когти льва" Анатолий МАЛЕЦ
53:01
ТАРАКАН
00:38
Просмотров 753 тыс.