Bro nte kayil ulla phone cousinde aanu ath password etatindonn ariyulla but home screen ill touch cheyumba flash light on aavum pine alla switch il thodumba vibration indu pine njn ath pc ill connect aakii pc yill perum kaatii but charging mode ill kedakanu thonnunnu pine blutooth vera phone I'll ninu connect aakan nokki broken phone inde name vannu but display complaint aaya karanam broken phone I'll option evadayanu kana patunilla
ഹായ്... 👍... സംഭവം ഓക്കേ. ഞാൻ വിചാരിച്ച പോലെ തന്നേ ആയി... എന്റെ. ഫോൺ ഡിസ്‌പ്ലൈ പോയി.... ശെരി ആക്കാൻ.6000/രൂപ.. അത് പ്രശ്നം അല്ല. പ്രശ്നം. ഇതാണ്.എങ്ങനെ വിശ്വസിച്ചു. കൊടുക്കും അവന്മാർ വല്ല്യ കള്ളന്മാർ ആയിരിക്കും.. നമ്മുട. ഫുൾ ഡാറ്റ അവര് ചോർത്തി എടുക്കും. പിന്നേ നാട് വിട്ട് പോവുക അല്ലേ ചാവുക. ഞാൻ.. കൊടുത്തില്ല ഇതുവരെ പണി പാളിയാലോ