Тёмный

ഇനി പോർക്കിന്റെ കാലം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,8 млн
Просмотров 268 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@akhilps3328
@akhilps3328 2 месяца назад
MES ൽ പോർക്ക്‌ ഫെസ്റ്റ് നടത്താൻ ധൈര്യം ഉണ്ടോ... നിർമല കോളേജ് ൽ സ്ത്രീകൾക്ക് നിസ്കാരപള്ളിക്ക് വേണ്ടി സമരം ചെയ്തവരല്ലേ..
@vickyz169
@vickyz169 2 месяца назад
മുസലിംകൾക്കിടയിൽ തന്നെ കഴിക്കുന്നവർ ഉണ്ട്. .ആരോടും കഴിക്കണ്ട എന്ന് പറഞ്ഞിട്ടില്ല. .പിന്നെ കഴിക്കാത്തവർ അതിനെ അമ്മയു അച്ഛനും ആക്കിയിട്ടല്ല കഴിക്കാതിരിക്കുന്നത്, even മിക്കവാറും മതവുമല്ല കാരണം, അറപ്പാണ്
@Dracula338
@Dracula338 2 месяца назад
MES nte padikkal polum poi nilkilla😂
@anandradhakrishnan1302
@anandradhakrishnan1302 2 месяца назад
@@akhilps3328 ചെയ്തു നോക്കട്ടെ. സുന വെട്ടി തൊപ്പി ഇടീക്കും. തൊലി പോയിക്കഴിഞ്ഞാൽ dyfi ക്കാരനാണേലും ബന്ധത്തിന് ആ പഴയ ജ്ജും ഉണ്ടാവില്ല. അതു കൊണ്ട് സുനപോകുന്ന ഒരു പണിക്കും ഇല്ല🤣
@mullanpazham
@mullanpazham 2 месяца назад
മനുഷ്യ വിസർജനം ഭക്ഷിക്കുന്ന ഏക മൃഗമാണ് പന്നി.....
@viverahulvargh
@viverahulvargh 2 месяца назад
Satyam....
@mathewkj1379
@mathewkj1379 2 месяца назад
അൽഫാംവെന്തില്ലാഹി ഇനിമുതൽ പോർക്ക്‌ വെന്തില്ലാഹി! ഇനി പോർക്ക്‌ രക്ഷതു!!ഈ വിപ്ലവം ജയിക്കട്ടെ!!!
@santhosh.eledath6384
@santhosh.eledath6384 2 месяца назад
😂😂
@stylesofindia5859
@stylesofindia5859 2 месяца назад
പോർക്ക് വിപ്ലവം
@stylesofindia5859
@stylesofindia5859 2 месяца назад
@@user-hpd71 🤣🤣🤣🤣😂😂😂
@sundarlokesan3465
@sundarlokesan3465 2 месяца назад
ഏത് ഫെസ്റ്റിവൽ ആയാലും സഖാക്കൾക്ക് പണം പിരിക്കണം, അത് ബക്കറ്റ് പിരിവായാലും, അഭിമന്യു വിന്റെ പേരിലായാലും കുഴപ്പമില്ല!
@balakrishnanca2116
@balakrishnanca2116 2 месяца назад
പണ്ട് സ്കൂളിൽ ലെനിൻ എ പറ്റി ഒരു lesson ഉണ്ടായിരുന്നു. ഒരു കർഷക തൊഴിലാളി സ്ത്രീ സഖാവ് ലെനിനെ കാണാൻ പോയി. ലെനിൻ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഉച്ചഭക്ഷണ സമയമായതുകൊണ്ട് കർഷക തൊഴിലാളി സഖാവിനെയും ഭക്ഷണത്തിന് ക്ഷണിച്ചു. ഒരു പന്നിയിറച്ചിയുടെ കഷണം സഖാവിനും നൽകി. അല്ല സഖാവിൽ നിന്നും സ്വീകരിച്ചു. അപ്പോൾ കമ്മ്യൂണിസത്തിൽ പന്നിയിറച്ചി വളരെ വിശുദ്ധമായ നിവേദ്യമാണ്. ബീഫ് ഒക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക് വിശുദ്ധമാകുന്നതിനുമുമ്പ് ഹലാൽ ആകുന്നതിനു മുമ്പ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ വിശുദ്ധമായ ആഹാരം പന്നിയിറച്ചിയായിരുന്നു.
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
എന്തൊക്കെ കാണിച്ചാലും ഇനി വോട്ട് കിട്ടില്ല... അത്രയ്ക്കും വെറുപ്പിച്ചു....
@Dracula338
@Dracula338 2 месяца назад
True
@harijr8762
@harijr8762 2 месяца назад
​@100 correct Dracula338
@gopinathannaranathu4939
@gopinathannaranathu4939 2 месяца назад
ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിസ്കാര പള്ളിക്കു വേണ്ടി സമരം നടത്തിയ SFI, MES ൽ പോർക്ക്‌ ഫെസ്റ്റ് നടത്തോ
@bijoypillai8696
@bijoypillai8696 2 месяца назад
DYFI യുടെ കൂടെയുള്ള ( SDPI, PFI ) കാർക്ക് നല്ല പോർക്ക് ഫ്രൈ കഴിക്കാം 👍👍..
@sujithnarayanapillai4559
@sujithnarayanapillai4559 2 месяца назад
ഇത് ആലുവയിലും, പെരുമ്പാവൂരും, മുവാറ്റുപുഴയിലും ചെയ്യാൻ DYFI-യ്ക്ക് ധൈര്യമുണ്ടാവില്ല.
@AshokKumar-sd5me
@AshokKumar-sd5me 2 месяца назад
Yes 👍​@@sujithnarayanapillai4559
@hashimhussain2379
@hashimhussain2379 2 месяца назад
Sdpi.. Pfi.. എങ്ങനെ യടോ dyfi.. യുടെ കൂടെ ആകുന്നത്..Dyfi.. യുടെ പ്രവർത്തനത്തെ പറ്റി ചാനൽ കാർ വരെ പ്രശംസിച്ചു വാർത്ത കൊടുത്തിട്ടുണ്ട്.. നിന്നെ പോലെ ഉള്ളവർ ചൊറിഞ്ഞു കൊണ്ടിരിക്കും 😝
@balankulangara
@balankulangara 2 месяца назад
പോക്കറ്റ് മണി കൊടുത്താൽ നന്നായിട്ട് വെളുപ്പിക്കാൻ ക്ക്യൂ നില്‍ക്കും ​@@hashimhussain2379
@RGH_PBA
@RGH_PBA 2 месяца назад
ഉണ്ട ആണ്, അവർക്കുള്ള സാധനങ്ങളിൽ കയ്യിട്ടു വാരുന്ന cpm, dyfi, കാരുടെ വിഡിയോയും നാട്ടിൽ മൊത്തം ഉണ്ട്, കമ്മി അതുംകൂടി കാണണം ​@@hashimhussain2379
@harikumark.s1220
@harikumark.s1220 2 месяца назад
പോർക്ക്‌ ഫെസ്റ്റിവൽ.. കേരളത്തിൽ മുഴുവൻ നടക്കട്ടെ 👍🏿👍🏿👍🏿
@nnn2178
@nnn2178 2 месяца назад
ഇഷ്ടമുള്ളവർ നടത്തട്ടെ
@gopala3539
@gopala3539 2 месяца назад
അതിനുള്ള അമ്പിയെർ ഇല്ല
@mckck338
@mckck338 2 месяца назад
അതേ..നമ്മൾ മലയാളകൾക്ക് വികസനവും വേണ്ട ആരോഗ്യവും വേണ്ട ഒന്നും വേണ്ട.. രാജ്യത്തെ മറ്റുള്ള വിദ്യാസമ്പന്നർ ചന്ദ്രയാനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പ്രവുദ്ധ മല്യാളികൾ ബീഫ് ഫെസ്റ്റിവലും പോർക്ക് ഫെസ്റ്റിവലും നടത്തി നിർവൃതി അടയുന്നു....
@AnilKumar-jk3mq
@AnilKumar-jk3mq 2 месяца назад
ആ റിജിൽ വീപ്പക്കുറ്റി യേം കൂടി വിളിക്കാർന്നു 😟
@bibingeorge9
@bibingeorge9 2 месяца назад
​@@mckck338താരതമ്യം ചെയ്യുമ്പോൾ മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുക... അല്ലാതെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ എന്ത് കാര്യം.. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ഒരു നൂറ്റാണ്ടു പുറകിൽ ആണ് ഇപ്പോഴും ജീവിക്കുന്നത് 🤭🤭
@viswanathbalakrishnan4150
@viswanathbalakrishnan4150 2 месяца назад
കൊള്ളാം Dyfi 'മരുമോൻ മന്ത്രിക്ക് ഒരു കിലോ Pork ഫ്രീ ആയിട്ട് കൊടുക്കണേ😂😂
@bijoypillai8696
@bijoypillai8696 2 месяца назад
വീണേച്ചി ഫ്രൈ ചെയ്തു കൊടുതോളും..
@shajitd9005
@shajitd9005 2 месяца назад
ഒരു പ്ലേറ്റ് സ്പീക്കർ ക്കും Myth Fry
@mullanpazham
@mullanpazham 2 месяца назад
മനുഷ്യ വിസർജനം ഭക്ഷിക്കുന്ന ഏക മൃഗമാണ് പന്നി.....
@suryasuresh3737
@suryasuresh3737 2 месяца назад
ദാസന് മരപ്പട്ടി fry 😅
@mohamedkutty4939
@mohamedkutty4939 2 месяца назад
വീണ ചേച്ചിയെ തിന്നുന്ന മരുമോനിക്ക് എന്ത് പോർക്ക് ഫ്രൈ@@suryasuresh3737
@alexanderca6061
@alexanderca6061 2 месяца назад
പോർക്ക് ചലഞ്ച് കൊണ്ട് മാത്രം ഇസ്ലാം പ്രീണനം ജനങ്ങൾ മറക്കുമോ?
@Ravisidharthan
@Ravisidharthan 2 месяца назад
ഇല്ല ഒരിക്കലും ഇല്ല
@sarathsharma7172
@sarathsharma7172 2 месяца назад
ഇല്ല
@bluemoonjibu
@bluemoonjibu 2 месяца назад
ഒരു നട്ടെല്ലും ഒരു നിലപാടും ഇല്ലാത്തൊരു പാർട്ടി........ തുഫു
@sajan5555
@sajan5555 2 месяца назад
അത് കൊണ്ട് ഒരു ഗുണം ഉണ്ട്‌. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന മുസ്ലിം വോട്ട് കൂടി ഇല്ലാതാകും.. ഇങ്ങനെ പല സാഹചര്യംങ്ങൾ ആണ് ഒരു പാർട്ടിയെ ഇല്ലാതാക്കുന്നത്.
@shivaji7749
@shivaji7749 2 месяца назад
എന്ത് പണിക്കച്ചവടം നടത്തിയാലും കമ്മികൾ എല്ലാം 100%വും "മുക്കാൽ ഫാൻസ് "കാരാണ്..
@artery5929
@artery5929 2 месяца назад
കോയമാർ പോർക്കിലേക്കും മദ്യത്തിലേക്കുമൊക്കെ പണ്ടേ Switch ചെയ്തു .
@AbdurahmanMechery
@AbdurahmanMechery 2 месяца назад
മാപ്ലര് ഫോർക്കിലേക്ക് അങ്ങനെയങ്ങോട്ട് പോവില്ല. നല്ല നാടൻ ബീഫ് കുരുമുളകിട്ട് ഒലത്തിയതിന്റെ ഏഴയാലത്ത് വരില്ല ഒരു പന്നിയും
@ഗ്രീൻപീസ്
@ഗ്രീൻപീസ് 2 месяца назад
Iyyu koya aano ?
@ammudigital875
@ammudigital875 2 месяца назад
അതെ അതാണ് ശരി എന്റെ നാട്ടിലും മുസ്ലിമിൽ ചിലർ മദ്യവും, മയക്കുമരുന്നും, പന്നി ഇറച്ചിയും കഴിക്കാറുണ്ട്.
@bijoypillai8696
@bijoypillai8696 2 месяца назад
​@@ammudigital875 പണ്ടും കഴിച്ചിരുന്നു.. അതിൽ എന്താ തെറ്റ് ?? ഗൾഫിലും ഇപ്പൊൾ കിട്ടും ; ബെസ്റ്റ് ഐറ്റം..
@kmsony35
@kmsony35 2 месяца назад
​@@ഗ്രീൻപീസ്my friend a muslim eats pork
@mpj348
@mpj348 2 месяца назад
ഇനി പെരുമ്പാവൂർ ചെയ്യണം
@mohanrajnair865
@mohanrajnair865 2 месяца назад
Perumbavooril മാംസ vilpana നല്ലത് പോലെ നടക്കുന്നു എന്ന് അറിയുന്നു.
@bijoysebastian6547
@bijoysebastian6547 2 месяца назад
Halal Pork 😅😅
@jaimonraghavan685
@jaimonraghavan685 2 месяца назад
അയ്യോ അപ്പൊ മതേതരം പോവില്ലേ ...പോർക്ക് challenge നടത്തിയാൽ ....😂😂😂
@bijoypillai8696
@bijoypillai8696 2 месяца назад
DYFI യുടെ കൂടെയുള്ള ( SDPI, PFI ) കാർക്ക് നല്ല പോർക്ക് കഴിക്കാം
@renju1234007
@renju1234007 2 месяца назад
കഴിഞ്ഞ ഇലക്ഷന് മതേത റ വോട്ടു കുറഞ്ഞു... അയിനാണ് 😜😜😜😜
@suhailferoke5844
@suhailferoke5844 2 месяца назад
സുഹൃത്തേ... Pork മുസ്ലിംസിനു അല്ലെ കഴിക്കാൻ പറ്റാത്തത് ഉള്ളൂ..
@vijayakumarpillai415
@vijayakumarpillai415 2 месяца назад
സുരക്ക് ഉള്ളിക്കറി കഴിക്കാമെങ്കിൽ വരാഹൻ്റെ പേരുമാറ്റി വരയാടാക്കി കഴിക്കാം.
@manojtime8443
@manojtime8443 2 месяца назад
സുഡാപ്പീടെ അടി മേടിക്കുന്ന മതേതര ഡിവൈഎഫൈ ക്കാർക്ക്‌ പാർട്ടിയാപ്പീസിൽ പോലും പരാതി കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്‌..😂😂😂😂😂
@rajeshk2811
@rajeshk2811 2 месяца назад
എന്റെയും കുടുബത്തിന്റെയും പിന്നെ എന്റെ ക്രിസ്ത്യൻ ഹിന്ദു സുഹൃത്തുക്കളുടെയു വോട്ട് ബി ജെ പി ക്ക് കൊടുക്കുകയുള്ളു നിങ്ങളോ 👍👍👍
@urstrulyrahulambady
@urstrulyrahulambady 2 месяца назад
😂😂😂😂
@omanaroy1635
@omanaroy1635 2 месяца назад
ഞങ്ങളും..
@mathewjoseph4012
@mathewjoseph4012 2 месяца назад
എന്റെ വോട്ടും അടുത്ത ഇലക്ഷന് BJP ക്ക്‌
@roshink865
@roshink865 2 месяца назад
അയോധ്യയിലെ ഹിന്ദുക്കൾക്ക് പോലും ബിജെപിയെ വേണ്ട 😮... കോർപ്പറേറ്റ് പാർട്ടിയെ കൊണ്ടു ഹിന്ദുക്കൾക്ക് ഒരു കാര്യവുമില്ല 😮
@BeenaJoby-f9k
@BeenaJoby-f9k 2 месяца назад
ഞങ്ങളും
@RIGHT76
@RIGHT76 2 месяца назад
പോർക്ക് ചലഞ്ച് നടത്തി ക്രിസ്ത്യൻ ഹിന്ദുസ്‌ വോട്ടു പെട്ടിയിൽ ആക്കാം എന്ന് ആരും സ്വപ്നം കാണണ്ട ...ഇനി ഞങ്ങണ്ടേ വോട്ട് ബിജെപി ക്കു ആണ് ...
@momtagegod4009
@momtagegod4009 2 месяца назад
Yes ; of course.
@MalluMon-z3k
@MalluMon-z3k 2 месяца назад
@Leo-do4tu
@Leo-do4tu 2 месяца назад
അപ്പോൾ യൂണിഫോം സിവിൽകോഡ്, വഖഫ് നിയമം ??
@hashimhussain2379
@hashimhussain2379 2 месяца назад
ഞങളുടെ അല്ല സമുദായം മൊത്തം നിന്റെ കൈയിൽ ആണോ..വർഗീയ വിഷ ചാണക കുഴിയിൽ വീണ നിന്നെ പോലെ ഉള്ളവരുടെ അങ്ങനെ പറ..😝
@BrightPuthenpura
@BrightPuthenpura 2 месяца назад
ഇനി പോർക്ക് ചലഞ്ചും പോത്തു ചലഞ്ചും മാറിമാറി ചെയ്യേണ്ടിവരും😅😅 അയ്യപ്പാ ഈ ഗതികേട് ആർക്കും ഉണ്ടാവാതിരിക്കട്ടെ😅ഡിഫി😅
@sureshkp248
@sureshkp248 2 месяца назад
മുസ്‌ലിം പ്രീണനം കൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല എന്ന് തിരിച്ചറിഞ്ഞോ?
@neokochi2787
@neokochi2787 2 месяца назад
പക്ഷെ ഒരു പാട് വൈകി പോയി
@emmanuelmangattu7448
@emmanuelmangattu7448 2 месяца назад
എതായാലും ഞങ്ങടെ നാടിൻ്റെ പേരും പെരുമയും വക്കിലിൻ്റെ ശ്രദ്ധയിൽ എത്തിച്ച Cരാജപുരം) DYF1 സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ ലാൽ സലാം
@premkumarb8421
@premkumarb8421 2 месяца назад
ശബരി മല നവോത്ഥാനം നടത്താൻ സിപിഐഎം മലപ്പുറത്ത് വനിത മതിൽ തീർത്തത് പർദ്ദ ധരിച്ച്..ജനം കണ്ടതാണ്.
@roshinisatheesan562
@roshinisatheesan562 2 месяца назад
😂😂😂🤭🤭🤭
@babusankaran8064
@babusankaran8064 2 месяца назад
It is said as choice.
@sanumohan1446
@sanumohan1446 2 месяца назад
അത് മതേതര ത്വം😂
@sudarsanank2395
@sudarsanank2395 2 месяца назад
സ്ത്രീ വിമോചനം പറയുന്ന CPM ഉം DYFl യും പർദ്ദ യിൽ നിന്നും പാവ പ്പെട്ട മുസ്ലിം സ്ത്രി ക ളെ ക രഷിക്കാ മോ? എങ്കിൽ നിങ്ങളെ യാഥാർത്ത കമ്യൂണിസ്റ്റ് യായി അംഗി കരിക്കാം
@autovlog9626
@autovlog9626 2 месяца назад
ആ സിപിഎം ആണ് കേരളം രണ്ടാം തവണയും ഭരിക്കുന്നത്
@pauljoseph2811
@pauljoseph2811 2 месяца назад
ഇതല്ല ഇതിലും ഭീകരമായ പല പല ചാലഞ്ചുകൾ ഇനി പ്രതീക്ഷിക്കാം. അതാണ് അവസ്ഥ. അല്ലെങ്കിൽ രണ്ട് കൊല്ലം കഴിഞ്ഞാൽ പിന്നെ മിത്താണ് മ്മടെ പാർട്ടി.
@jarishnirappel9223
@jarishnirappel9223 2 месяца назад
അല്ല..എൽഡിഎഫ് തുടരും❤
@shajraj-indian
@shajraj-indian 2 месяца назад
🤣🤣
@roshinisatheesan562
@roshinisatheesan562 2 месяца назад
🤭🤭😂😂
@sureshm1808
@sureshm1808 2 месяца назад
😂😂😂
@mv2552
@mv2552 2 месяца назад
ജനങ്ങൾ മദ്യപിക്കുന്ന ടാക്സിൽ നിന്നും ഉസ്താദിന് പെൻഷൻ വാങ്ങാം പക്ഷേ ഇത് ഹറാമാണ് 😀
@vijayankalathil743
@vijayankalathil743 2 месяца назад
ചത്ത കോയീൻ്റെ ചാറ് കയിക്കാം, കശണം ഹറാമാകുന്നു എന്ന ആയത്ത് കേട്ടിട്ടില്ലേ?
@ramchandran8436
@ramchandran8436 2 месяца назад
അയിനു ഞമ്മടെ ഉസ്താദുമാർക്ക് പെൻഷൻ ഏർപ്പാടാക്കീത് മഹാ കമ്യൂണിസ്റ് ആയ അച്ചുമ്മാൻ സഗാവാണ്.
@MnSports-bx3qj
@MnSports-bx3qj 2 месяца назад
Eathu usthadinan suhurthe pension ullath
@MnSports-bx3qj
@MnSports-bx3qj 2 месяца назад
​@@ramchandran8436ariyathath parayaruth oru usthadinum pension kittunnilla
@Su_Desh
@Su_Desh 2 месяца назад
Devasom board cash is the main revenue for all expenses.
@JA-im6kh
@JA-im6kh 2 месяца назад
ഇത് വിവാതമാക്കേണ്ട ഒരുകാര്യവുമില്ല. ഇത് ഹലാൽ പോർക്കിറച്ചിയാണ്.
@DennisMathew-xb3wy
@DennisMathew-xb3wy 2 месяца назад
Exactly Sir 😄
@ajithakumarin618
@ajithakumarin618 2 месяца назад
അദ്ദെന്നെ😂😂😂
@srikumar1020
@srikumar1020 2 месяца назад
Oh oh ഇത് ഒരു വല്ലാത്ത വെപ്പ് ആയിപോയി 😂😂😂
@mullanpazham
@mullanpazham 2 месяца назад
മനുഷ്യ വിസർജനം ഭക്ഷിക്കുന്ന ഏക മൃഗമാണ് പന്നി.....
@സോഫിയവിത്നൗഫൽ
വേണ്ട സമയത്തു ചെയ്തില്ല. ഇപ്പോൾ പോർക്കു० കൊണ്ടു വന്നിരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് 15 സീറ്റ് ഉറപ്പാണ്.
@Leo-do4tu
@Leo-do4tu 2 месяца назад
അങ്ങിനെയാണെങ്കിൽ തുക്കു നിയമസഭയും രാഷ്ട്രപതി ഭരണവും ഉറപ്പ്.
@bluemoonjibu
@bluemoonjibu 2 месяца назад
നിങ്ങൾ പറഞ്ഞത്... സംഭവിക്കട്ടെ.... 🙏🏼
@trueindian3573
@trueindian3573 2 месяца назад
അതാണ് സാമാന്യ വിവരമുള്ള എല്ലാ കേരളീയനും ആഗ്രഹിക്കുന്നത്
@godislovesurely6158
@godislovesurely6158 2 месяца назад
അപ്പോൾ ബിജെപി ഭരിക്കും. അതുപോരെ.
@Dracula338
@Dracula338 2 месяца назад
Let the Christian community think before they cast their vote for ladies and ydf.
@sunilcheroor2208
@sunilcheroor2208 2 месяца назад
ജയശങ്കർ സാറേ രക്ഷാപ്രവർത്തനം മാത്രമല്ല പല തീവ്രതയിലും ഉള്ള ചായകുടിയും ഉണ്ട്
@koyakalleri2269
@koyakalleri2269 2 месяца назад
Taggal avidapoyalum leegene kuyappamella
@lobothe13
@lobothe13 2 месяца назад
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇറച്ചി pork ആണ്.നല്ല സാധനമാണ്..!
@jessytony6717
@jessytony6717 2 месяца назад
P
@mv2552
@mv2552 2 месяца назад
വെറുതെയല്ല മലബാർ സംസ്ഥാനം വേണമെന്ന് ഞമ്മള് പറഞ്ഞത്
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 месяца назад
സങ്കിഏത് സങ്കി സഖാവ് ഏതു എന്ന് മനസ്സിലാവുന്നില്ല 🤔
@josekuttyjoseph4216
@josekuttyjoseph4216 2 месяца назад
ഹിന്ദുവിനും ക്രിസ്ത്യാനിക്കും വിവരമുണ്ടായാൽ തീരുന്ന വിവരക്കേടുകൾ മാത്രമേ സിപിഎം നും കോൺഗ്രസിനും ഉള്ളു.
@hyperextension3027
@hyperextension3027 2 месяца назад
35% ഹിന്ദുക്കൾക്ക് വിവരം വച്ചു. ക്രിസ്ത്യനി മാത്രം ഇപ്പോഴും ഉറക്കം
@krazhinhilam7164
@krazhinhilam7164 2 месяца назад
ഇനി ഹിന്ദുക്കളും കൃസ്ത്യാനികളും മത്സരിച്ച് കുട്ടികളുണ്ടാക്കണം. ഞമ്മൻ്റെ രാജ്യത്തിൽ നമ്മൾ രണ്ടാം തരവും മൂന്നാംതരവും പൗരന്മാരാകാതിരിക്കാൻ ' അല്ലെങ്കിൽ മോദി സന്താന നിയന്ത്രണ നിയമം നടപ്പിലാക്കട്ടെ.
@AjeshKK-z7n
@AjeshKK-z7n 2 месяца назад
​@@hyperextension3027 illa ബ്രോ ഹിന്ദുക്കൾ 30 percentage buddi udichu ബാക്കി ഉറങ്ങുകയാണ്
@hyperextension3027
@hyperextension3027 2 месяца назад
@@AjeshKK-z7n 35% ഹിന്ദു വോട്ട് എങ്കിലും ലഭിക്കാതെ ബിജെപിക്ക് 20% വോട്ട് കേരളത്തിൽ കിട്ടില്ല അതാണ് ഉദ്ദേശിച്ചത്
@wilsonpj2614
@wilsonpj2614 2 месяца назад
പന്നി "വെളിച്ചെണ്ണയിൽ "ഉലത്തിയത്.. കൊള്ളാം..
@casinova120
@casinova120 2 месяца назад
നീ അത് കടലെണ്ണയിൽ ഒലത്തി അടിച്ചു നോക്ക് യേശുവിനെപോലെ ചത്താലും ഉയർത്തെഴുന്നേൽക്കാം 😂😂
@donglee4641
@donglee4641 2 месяца назад
😂😂😂 inner meaning
@SreekumarKumar-st3yn
@SreekumarKumar-st3yn 2 месяца назад
😄❤️🤩😀💋
@josephsyriakose1137
@josephsyriakose1137 2 месяца назад
😂
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 2 месяца назад
😂😂😂
@VishnuredIndian
@VishnuredIndian 2 месяца назад
8:31 തെറ്റിദ്ധാരണ നല്ല സാർ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായ കാര്യങ്ങൾ.....വിട്ടുപോയ ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും തിരിച്ചുപിടിക്കാനുള്ള ഒറ്റമൂലി ഇനി എന്തെല്ലാം കാണണം ഇതിലും വലിയ കടമ്പ ചാടിക്കടന്നവരാണ് ഈ ക്രിസ്ത്യാനികളും ഹിന്ദുക്കളും പോയ കാലം തിരിച്ചു വരില്ല ഇനി കമ്മ്യൂണിസത്തിന്റെ കാര്യം അധോഗതി ...ദൈവമേ ഇതൊന്നും പറഞ്ഞു ചിരിക്കാൻ ഇവിടെ ആരും ഇല്ലല്ലോ 😂🤣🤣
@jamesmammen396
@jamesmammen396 2 месяца назад
മാക്രി പാർട്ടിയുടെയും അവരുടെ കുട്ടി കുരങ്ങന്മാരുടെയും തക്കിയ (ഉടായിപ്പ്) ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾ തിരച്ചറിഞ്ഞാൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും കൊള്ളാം. വക്കീൽ സാറിന് പ്രണാമം.
@paula.i1690
@paula.i1690 2 месяца назад
ഇടതു വന്നാൽ നിയന്ത്രണം റിയാസിക്കക്ക്. വലതു വന്നാൽ കുഞ്ഞാപ്പക്ക്. ഡിഫി പിന്മാറും. മാപ്പ് പറയും.
@cbsuresh5631
@cbsuresh5631 2 месяца назад
Bucket.. പരിപാടി നിർ്തി.. എന്ന് തോന്നുന്നു... ആൾക്കാർ... ഒന്നും... കൊടുക്കില്ല!!
@thomaskannampallil8316
@thomaskannampallil8316 2 месяца назад
Pork fry is very tasty, especially Angamali Pork fry.
@anilnair3064
@anilnair3064 2 месяца назад
കേരളത്തിന്റെ പ്രധാന വരുമാന മാർഗ്ഗത്തിൽ ഒന്ന് മദ്യ വിൽപനയിൽ നിന്നും ആണ്. മദ്യം മുസ്ലിംസിന് ഹറാം ആണ്. കേരള ഗവൺമെന്റ് പലിശ കൊടുത്ത് വളരെ അധികം കടവും എടുക്കുന്നുണ്ട്. പലിശയും മുസ്ലിംസിന് ഹറാം ആണ്. അതിനാൽ മുസ്ലിംസ് കേരള ഗവൺമെന്റ് നൽകുന്ന ശമ്പളം, പെൻഷൻ, പദ്ധതികൾ എല്ലാം ബഹിഷ്കരിക്കണം. ... അല്ലെങ്കിൽ മരണ ശേഷം നരകത്തിൽ കത്തും - ജാഗ്രതൈ.
@madhuvv8136
@madhuvv8136 2 месяца назад
സ്വർഗ്ഗത്തിൽ ചെന്നാൽ supply ചെയ്യുന്നത് ഇവിടെ ഹറാം ആയ എല്ലാ items ഉം ആണ്😂
@Miky12-j1g
@Miky12-j1g 2 месяца назад
ആദ്യം പറഞ്ഞ കാരണം തെറ്റാണു പ്രധാന വരുമാനം മദ്യം ആല്ല. അത് വരുമാനത്തിന്റെ 5 ശതമാനം മാത്രമേ വരൂ
@balankulangara
@balankulangara 2 месяца назад
​@@Miky12-j1gഅത് ഇത് ജനങ്ങൾ നേരിട്ടു ഗജനാവിൽ എത്തിക്കുക അല്ലെ
@Miky12-j1g
@Miky12-j1g 2 месяца назад
@@balankulangara സെയിൽസ് tax ആയാലും സ്റ്റാമ്പ്‌ ഡ്യൂട്ടി ആയാലും അങ്ങനെ തന്നെ അല്ലേ
@anilnair3064
@anilnair3064 2 месяца назад
@@Miky12-j1g ബീവറേജസ് വിൽപ്പന ലാഭം 5%. അതിന് മുമ്പ് എക്സൈസ് ഡ്യൂട്ടി ആയി പിടിക്കുന്ന 300% ടാക്സും മദ്യത്തിൽ നിന്നും ആണ്. അത് എക്സൈസ് ഡ്യൂട്ടി ആയി കാണിച്ചാൽ മദ്യം വരുമാനം അല്ലാതാകില്ല.
@threekings8437
@threekings8437 2 месяца назад
സമസ്ത കണ്ണുരുട്ടയിട്ടുണ്ട്... ഇനി ഡിഫിയും സിപിഎം നിക്കറിൽ മുള്ളും... നിലപാട് മാറ്റും അതാണ് ചരിത്രം...
@dharmabhoomi1676
@dharmabhoomi1676 2 месяца назад
യൂസഫലിയുടെ മാരിയറ്റ് ഹോട്ടലിൽ പോർക്ക് ഇറച്ചി കിട്ടുമല്ലോ
@rickdalton4890
@rickdalton4890 2 месяца назад
കിട്ടില്ല
@rajeshchandran8597
@rajeshchandran8597 2 месяца назад
കിട്ടും.. കഴിച്ചു.. ബില്ലും കൊടുത്തു...
@autovlog9626
@autovlog9626 2 месяца назад
​@@rajeshchandran8597അതിനെന്താ പ്രശ്നം 🤭🤭🤭നിനക്ക് എലി വിഷം വേണമെങ്കിൽ അതും അവിടെ കിട്ടും 🤩🤩😄😄
@prakashmathew3668
@prakashmathew3668 2 месяца назад
മലപ്പുറ്റത്തും കോഴിക്കോടും പോർക്കു ചാലഞ്ച് ഉണ്ടാകുമോ
@autovlog9626
@autovlog9626 2 месяца назад
ഉണ്ടാവില്ല 🤭🤭🤭നിനക്ക് പറ്റുമെങ്കിൽ വാ 🤭🤭പക്ഷെ വീട്ടുകാരോട് പറഞ്ഞിട്ട് വരണം 🤩🤩🤩🤩
@ramachandran5854
@ramachandran5854 2 месяца назад
Dyfi ഒരു നല്ല കാര്യം ചെയ്തു. അഭിനന്ദനങ്ങൾ
@njsankar100
@njsankar100 2 месяца назад
Motta maapla challenge aanu thu
@sree1089
@sree1089 2 месяца назад
😂😂😂😂😂😂
@shajip.p9474
@shajip.p9474 2 месяца назад
@@ramachandran5854 വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗം
@Kailash-gi5im
@Kailash-gi5im 2 месяца назад
ഇതൊക്ക നമ്പർ അല്ലേ. ഹിന്ദു വോട്ടുകൾ ഇപ്പോൾ BJP ക്കു പൊയ്ക്കൊണ്ടിരിക്കുവാ. അതിന്റെ ഒഴുക്ക് തടയണം. അത്ര തന്നെ.
@AshokKumar-sd5me
@AshokKumar-sd5me 2 месяца назад
​@@Kailash-gi5imYes true 👍
@kumark8775
@kumark8775 2 месяца назад
കുറാൻ്റെ ആയത്തുകളെ പറ്റി താങ്കൾക്ക് സംശമുണ്ടെങ്കിൽ ജനാബ് സെബാസ്റ്റ്യൻ പുന്നക്കൽ (PBUH) ചോദിച്ചു മനസ്സിലാക്കാം😂
@anilkumarts1662
@anilkumarts1662 2 месяца назад
തെറ്റി ധാരണ അല്ല സത്യം അതാണ് വക്കിലും ഒളിക്കുന്നു
@ഗ്രീൻപീസ്
@ഗ്രീൻപീസ് 2 месяца назад
Iyaalu neela kurukkan aanu
@kurikeshgeorge
@kurikeshgeorge 2 месяца назад
👍🏾 🙏🏾
@georgetharayil1731
@georgetharayil1731 2 месяца назад
അടുത്ത തിരഞ്ഞെടുപ്പില്‍ കാക്കാമാരുടെ വോട്ട് കിട്ടില്ല എന്ന് ഉറപ്പായി, ഇനി ക്രിസ്ത്യാനികളെയും, ഹിന്ദുക്കളെ യും കുറച്ചു സുഖിപ്പിക്കുന്ന പരിപാടികള്‍ ചെയ്തേ പറ്റൂ.
@premanedumba9212
@premanedumba9212 2 месяца назад
'പഴയ സിമിക്കാരനെ വിട്ട് ഫോർക്ക് ചലഞ്ച് ന്യായീകരിക്കാൻ ഏൽപ്പിച്ചിട്ട് ഉണ്ട്
@manumadhavan504
@manumadhavan504 2 месяца назад
10:50 വക്കീല് പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു രാജപുരംകാരനാണ് പക്ഷേ കുടിയേറ്റക്കാരൻ alla പക്ഷേ ഈ ഭാഗത്ത് കൂടിയേറ്റക്കാരുണ്ട് അത് കോട്ടയത്ത് നിന്നും മറ്റും വന്ന ക്രിസ്ത്യൻസാണ് രാജപുരം റാണിപുരം പാണത്തൂര് പനത്തടി ഈ ഭാഗങ്ങളിലൊക്കെ പരമ്പരാഗതമായി മുൻപ്ഉള്ള ഹിന്ദുക്കൾ ഇപ്പോഴും ഉണ്ട് പിന്നെ കോട്ടയത്തുനിന്നും മറ്റും വന്ന കുറച്ചു നായന്മാരും ഉണ്ട് ഇവിടെ കൂടിയേറിയിട്ട് പിന്നെ ഇവിടെ പോർക്ക് ഫെസ്റ്റ് നടത്തിയത് dyfil കൂടുതലും ഹിന്ദുക്കളും ക്രിസ്ത്യൻസും ആണ് അതുകൊണ്ടാണ് പോർക്ക് ഫസ്റ്റ് നടത്തിയത് മുസ്ലിം സും ക്രിസ്ത്യൻസും കൂടുതലുള്ള ഏരിയയിൽ ഞങ്ങൾ ബീഫ് ഫെസ്റ്റ് നടത്തും അതാണ് ഞങ്ങളുടെ മതേതരത്വം😂 5:12
@josephchettiyil6081
@josephchettiyil6081 2 месяца назад
ബിഗ് സല്യൂട്ട് സാർ 👌your humour sence 🙏
@rebel_reform
@rebel_reform 2 месяца назад
എല്ലാ ജില്ലകളിലും നടക്കട്ടെ 🎉😂
@shanthamma1902
@shanthamma1902 2 месяца назад
എങ്ങനെ നോക്കിയാലും കിരാ ത വർഗം അവസാനിച്ചിട്ടില്ല 🙏🏾
@rejigopinathrejigopinath6968
@rejigopinathrejigopinath6968 2 месяца назад
മന്ത്രി റിയാസ് ഒരു കിലോ പോർക്ക് വാങ്ങി പോർക്ക് ഫെസ്റ്റ് ഉൽഘാടനം ചെയ്താൽ നന്നായിരുന്നു... 🙄
@SatheeshkumarK-p9l
@SatheeshkumarK-p9l 2 месяца назад
Good morning sir...
@jomyjose3916
@jomyjose3916 2 месяца назад
വോട്ട് കിട്ടാൻ എന്ത് ഊച്ചാളിത്തരത്തിനും തയ്യാർ എന്ന് തെളിയിക്കുന്നു. കാട്ടുപന്നി ചലഞ്ചായിരുന്നെങ്കിൽ കർഷകർക്കാശ്വാസമായേനെ😂😂
@benny9187
@benny9187 2 месяца назад
കാട്ടുപന്നി ഇറച്ചിഫെസ്റ്റ് നടത്തണം DYFI. കർഷകരെ സഹായിക്കു please.
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 2 месяца назад
വയ നിറഞ്ഞ കുറുക്കനാണ്DYFI ഹിന്ദു- കൃസ്ത്യൻ വോട്ട് ഇനി കിട്ടും തെക്കോട്ടും നോക്കി ഇരുന്നാൽ മതി ....😅😅😅
@Ajs-1
@Ajs-1 2 месяца назад
നാട്ടുകാർ സമ്പാദിച്ച പൈസ മേടിച്ച് മുക്കണതിനു പകരം ഇങ്ങനെ എന്തെങ്കിലും പണി ഒക്കെ എടുത്ത് കാശ് സമ്പാദിച്ച് കൊടുക്കുന്നത് വളരെ നല്ല ആശയം ആണ്
@artery5929
@artery5929 2 месяца назад
ഇത്തരം പിപ്പിടി വിദ്യകളും തഖിയയും ഇനി ചിലവാകാൻ പോണില്ല . ആ കാലം കഴിഞ്ഞു .
@elizabethvarghese5511
@elizabethvarghese5511 2 месяца назад
നല്ല ഭരണം കാഴ്ച വയ്ക്കാൻ സാധിക്കാത്തവർ ഇങ്ങനെ ഓരോ കലാപരിപാടികൾ ഇറക്കും.
@IlahGod
@IlahGod 2 месяца назад
Pork dishes ആരും ഇന്നേവരെ നല്ല രീതിയിൽ കേരളത്തിൽ മാർക്കറ്റ് ചെയ്ത് ചെയ്തിട്ടില്ല. ക്രിസ്ത്യൻ ടീമുകൾ പോർക്ക് ഡിഷ് കേരളത്തിൻറെ പൊതുസമൂഹത്തിൽ അവരുടെ റെസിപ്പി ലെഗസി പണ്ടത്തെ മാർക്കറ്റ് ചെയ്ത് എടുക്കേണ്ടത് ആയിരുന്നു, അങ്ങനെ ചെയ്തിരുന്നെങ്കിൽ ബീഫിൻ്റെ ഒപ്പം ഇതും കേരളത്തിലെ ഇടം പിടിക്കുമായിരുന്നു.
@hamsatk7305
@hamsatk7305 2 месяца назад
ഡിവൈഎഫ്ഐയെ വെല്ലുവിളിക്കാൻ കേരളത്തിലെ ഒരു സംഘടനയും ഇല്ല
@urumipparambil
@urumipparambil 2 месяца назад
കേരളം നന്നാകാൻ ഉള്ള വഴി തെളിഞ്ഞിരിക്കുന്ന ഈ കാലത്ത് പോർക്ക് ഫസ്റ്റ് കണ്ടൊന്നും ആരും ഒരു പുനർ ചിന്തക്ക് ശ്രമിക്കരുത്. കമ്യൂണിസം ഇല്ലാതെ ആകേണ്ടത് ജനങ്ങളുടെ സമാധാന പൂർണമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. അത് കൊണ്ട് ഇനി ഒരു പുനർചിന്ത വേണ്ട. ചൈനയിൽ പോലും കോടിയുടെ നിറം മാത്രമാണ് ചുവപ്പ്.
@jarishnirappel9223
@jarishnirappel9223 2 месяца назад
എഡോ ഈ കമ്മ്യൂണിസം ഇവിടെ ഉണ്ടായതിനാൽ ആണ് ഇത്രയും ചെലക്കാണ് ഉള്ള സ്വാതന്ത്ര്യം എങ്കിലും. ഉണ്ടായത് ചരിത്രം പഠിക്കണം
@akhileshthykkat9803
@akhileshthykkat9803 2 месяца назад
​@@jarishnirappel9223Endi.
@akhileshthykkat9803
@akhileshthykkat9803 2 месяца назад
​@@jarishnirappel9223charithram adhyam padiku. Pokki pidichu nadakunna ems okke ethre valya dhustan aanu nnu manasilaavum
@hithamohanan3387
@hithamohanan3387 2 месяца назад
@@jarishnirappel9223ennukaruthi ella kaalathum kaalaharanappetta partye pokki pidichu nadakkanda aavashyamilla!
@Dracula338
@Dracula338 2 месяца назад
This is just a trap to deceive us. Once they are elected again they will forget us. Let us cast our votes wisely this time.
@Btithare66
@Btithare66 2 месяца назад
Excellent Sir. Thank you
@babykurissingal8478
@babykurissingal8478 2 месяца назад
നല്ല കാര്യം അഭിനന്ദനങ്ങൾ
@francism.k1704
@francism.k1704 2 месяца назад
അല്പം മുസ്ലിം ജനങ്ങളുള്ള ഭാഗങ്ങളിലെ കൈസ്തവ സൽക്കാരങ്ങളിൽ പോർക്ക് ഒഴിവാക്കാറുണ്ട്. ഇത്തരം പ്രീണനം ക്രൈസ്തവർ ഉപേക്ഷിക്കണം. മുസ്ലിങ്ങളിൽ താൽപര്യമില്ലാത്തവർ കഴിക്കണ്ട. പോർക്ക് കഴിക്കാൻ താൽപര്യപ്പെടുന്ന മറ്റു മതസ്ഥരുടെ കാര്യങ്ങളും പരിഗണിക്കപ്പെടണം. പിന്നെ മറ്റു സമുദായ സ്ഥർ എത്ര വിട്ടു വി ഴ്ചക്ക് തയ്യാറായാലും ഇസ്ലാംമിൽ നിന്ന് ഒരു പരിഗണനയും തിരിച്ച് പ്രതീക്ഷിക്കരുത്. അവർ മറ്റുള്ളവരുടെ മേൽ ആധിപത്യത്തിന് ശ്രമിക്കും. അതിൻ്റെ ഘടനയിലുള്ളതാണ്.
@thomasaugustine9663
@thomasaugustine9663 2 месяца назад
ഇപ്പോഴല്ല വിപ്ലവ പാർട്ടിക്ക് ബോധോദയം ഉണ്ടാകേണ്ടത്. അധികം കൊളസ്ട്രോൾ ഇല്ലാത്ത ഒരു ഭക്ഷ്യ ഉൽപ്പന്നമാണ് പോർക്ക് ഇറച്ചി. അത് എല്ലാ ഹോട്ടലുകളിലും വിളമ്പാനുള്ള സാഹചര്യം ഉണ്ടാകണം. ഭക്ഷണം യോഗ്യമായ നല്ല ഇറച്ചി ഈ നാട്ടിൽ വളരെ കുറവാണ്. ഒരുപാട് ഹോർമോൺ കുത്തിവെച്ച കോഴിയിറച്ചി കൊണ്ട് ഒരുപാട് അസുഖങ്ങൾ ഉണ്ടാക്കുന്നു. മുതുക്കുകളായ പോത്തുകളെ കൊണ്ടുവന്നു വെട്ടി നമ്മൾ ഭക്ഷിക്കുന്നു. അതിനാൽ നല്ല പന്നികളേ വളർത്തൽ കേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന് ഇറച്ചിയാക്കി ആവശ്യമുള്ളവർക്ക് എല്ലാം കൊടുക്കണം. അതിനകത്ത് മതനിന്ദയോ, മതപരമായ മറ്റു കാര്യങ്ങളോ കലർത്തി ഒരു മതക്കാരും വർഗീയമാക്കി ചിത്രീകരിക്കുന്നത്. ഡിവൈഎഫ്ഐ ഒക്കെ എന്നേ ഇതൊക്കെ ചെയ്യേണ്ടതാണ്. ഇപ്പോഴെങ്കിലും ചെയ്തതിന് ആയിരം അഭിവാദ്യങ്ങൾ👍🏽👍🏽👍🏽
@sachinshaju8154
@sachinshaju8154 2 месяца назад
MES college ൽ നടത്താൻ ധൈര്യം ഉണ്ടോ.. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ കോളേജ്ൽ നിസ്കാര പള്ളിക് വേണ്ടി സമരം നടത്തിയാലോ
@nijakuriyakose6016
@nijakuriyakose6016 2 месяца назад
Athrayonnum venda saho. Vilambunnavan arinjilel unnunnavan ariyanam.
@BenamiOfSunami
@BenamiOfSunami 2 месяца назад
Vakeel sir ❤❤❤
@RamesanCS
@RamesanCS 2 месяца назад
പന്നി യിറച്ചി ഫ്രൈ ചെയ്തു നാട്ടുകാർക്കെ ല്ലാം വിളമ്പി കൊടുക്കുമോ.
@theindian2226
@theindian2226 2 месяца назад
Right Observation
@aneeshsasi5589
@aneeshsasi5589 2 месяца назад
Well done DYFI
@jobyaz1980
@jobyaz1980 2 месяца назад
പന്നിഫാം കർഷകർക്ക് ഒരു കൈതാങ്ങ് DYFI ക്ക് അഭിവാദ്യങ്ങൾ🌹🌹🌹
@georgejoesph6036
@georgejoesph6036 2 месяца назад
അതിന് അവര്ക് പണം കൊടുത്തിട്ട് വേണ്ടേ
@renju09
@renju09 2 месяца назад
അസ്സലായി അലക്കാറുണ്ട്❤ഡിങ്കൻ സമാധാന മഹോന്നതൻ ജയിക്കട്ടെ❤
@skyland0
@skyland0 2 месяца назад
ഇതോടെ ജനങ്ങൾ സിപിഎമ്മിന് കൂടെ ☝️☝️☝️💪🏻💪🏻💪🏻☝️☝️☝️💪🏻💪🏻💪🏻
@mashkhan8463
@mashkhan8463 2 месяца назад
ധൈര്യമുണ്ടെങ്കിൽ പോർക്ക് കൊടുക്കൂ എന്ന് പറഞ്ഞവർ ഇപ്പോൾ പോർക്ക് ചലഞ്ച് വെച്ചപ്പോഴും കുര തന്നെ😂
@siddharthsankar6555
@siddharthsankar6555 2 месяца назад
Correct observation ❤
@serventofalfaandtheomega3040
@serventofalfaandtheomega3040 2 месяца назад
ക്രൈസ്തവ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിൽ സൗജന്യമായി പോർക്ക് കറി കൊടുക്കാൻ പദ്ധതിയുണ്ട്. കുട്ടികൾ വളരട്ടെ❤❤❤❤❤❤❤❤
@subramanaianparameswaran2568
@subramanaianparameswaran2568 2 месяца назад
An excellent and outstanding observation sir
@anilkesavan456
@anilkesavan456 2 месяца назад
എന്ത് കാണിച്ചാലും...... തിരിച്ച് അറിഞ്ഞു......
@sabinpaul7324
@sabinpaul7324 2 месяца назад
Rajapuram ❤️🙏🏼
@hurryshorts
@hurryshorts 2 месяца назад
സംഘപരിവാർ ആണെങ്കിലും തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം അനിവാര്യം ആയിരുന്നു . സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂർ നിവാസികൾക്ക് അഭിവാദ്യങ്ങൾ
@VINODRAM-ym6nl
@VINODRAM-ym6nl 2 месяца назад
സത്യം
@josephthomas8519
@josephthomas8519 2 месяца назад
നല്ല പിള്ള ചമഞ്ഞു ഇപ്പോഴത്തെ ദുഷ്‌പേര് മാറ്റി എടുക്കാനുള്ള തത്രപ്പാടിൽ ആണ്.
@anilnair6273
@anilnair6273 2 месяца назад
👍👍👍👍
@Ceekeyyem
@Ceekeyyem 2 месяца назад
കുടുംബത്തിലെ യുവതലമുറ ചെയ്ത തെറ്റിന് കാരണവന്മാർ മാപ്പ് ചോദിക്കുന്നതായിരിക്കും😅
@santhoshkumarp8024
@santhoshkumarp8024 2 месяца назад
കൃസ്ത്യനികൾക്കും ഇനി രക്ഷ ബി ജെ പി RSS മാത്രം അതുകൊണ്ട് കാവി വിരോധം ഇനിയെങ്കിലും അവസാനിപ്പിക്കുക.
@adv.antonysebastian123
@adv.antonysebastian123 2 месяца назад
ഇവിടെ മുട്ട് മടക്കിയാൽ പിന്നെ നിവർന്നു നിൽക്കാൻ DYFI ക്ക് കഴിയാതെ വരും.
@harikumarp609
@harikumarp609 2 месяца назад
Conclusion very correct sir ji
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 месяца назад
നിലനില്‍പിനായി എന്ത് മലക്കം മറിഞ്ഞാലും കമ്യൂണിസം നശിച്ചാലേ നാട് രക്ഷപ്പെടൂ
@thomasphilip2892
@thomasphilip2892 2 месяца назад
വക്കീൽ ജിഹാദി പത്രം എന്ന് ഉദ്ദേശിച്ചത് മാധ്യമം ആണോ?
@SabuXL
@SabuXL 2 месяца назад
വേറെ ഏത് ഇരിക്കുന്നു ചങ്ങാതീ.😊
@evjohnson9341
@evjohnson9341 2 месяца назад
Yes
@gouthamkrishnan6718
@gouthamkrishnan6718 2 месяца назад
@@SabuXL Chandrika?
@SabuXL
@SabuXL 2 месяца назад
@@gouthamkrishnan6718 😉 എന്തോ ഇപ്പോ ചിത്രത്തിൽ ഇല്ല. സർക്കുലേഷൻ തീരെ ഇല്ലാത്തതു കൊണ്ടാകണം. 🤗
@jayarajs3696
@jayarajs3696 2 месяца назад
മനോരമ, മാതൃഭൂമി ഒക്കെ പെടും
@crpd1731
@crpd1731 2 месяца назад
ഇത് നുമ്മ ഒരു നമ്പർ ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂 ക്രിസ്റ്റ്യൻ വോട്ട് കിട്ടാൻ😂😂😂😂 ഇങ്ങനെ ചെയ്യാൻ ഞമ്മള്😂😂 അന്വദിച്ചിട്ടുണ്ട്😂😂
@manu-jr5st
@manu-jr5st 2 месяца назад
സംഭാവന തരാൻ കൃസ്ത്യൻ ഇത്തിരി പിന്നോട്ടാ. അവരോട് ഈടാക്കാൻ ഇതേ വഴിയുളളൂ.😅.കട്ട സപ്പോർട്ട്.
@manumadhav3523
@manumadhav3523 2 месяца назад
Mdma വിറ്റ കാശ് halal ആണൊ. കുറച്ച് വീട് പണിതു തരാന്‍ ആയിരുന്നു
@kerala2023
@kerala2023 2 месяца назад
❤❤❤🎉🎉🎉
@vinothankv3776
@vinothankv3776 2 месяца назад
ജീവ കാരുണ്യം ജീവിത മാർഗം
@gangadharanmp1958
@gangadharanmp1958 2 месяца назад
ഇന്നത്തെ “ breakfast” കുറച്ചു heavy ആയി 😂😂😂
@mv2552
@mv2552 2 месяца назад
അൽ ഖേരളത്തിൽ പോർക്കോ
@Jayan.TJayan
@Jayan.TJayan 2 месяца назад
പ്രാർത്ഥന ഫൈസ്റ്റ് ഉടനെ വരും
@rajeev5693
@rajeev5693 2 месяца назад
കല്യാണം കഴിക്കാത്ത രാഹുൽഗാന്ധിക്ക് രണ്ടു കുട്ടികൾ😜
@mathewkj1379
@mathewkj1379 2 месяца назад
അണ്ണൻ സ്വാമി നാഥൻ 🤣🤣🤣
@BabyVani-pr8nh
@BabyVani-pr8nh 2 месяца назад
Rande arinjittullu. 😂 Ini ethra purathu varan irikkunnu?. 😂😂😂
@abi3751
@abi3751 2 месяца назад
Avante achan Rajeevan neeyano😂
@rajeev5693
@rajeev5693 2 месяца назад
@@abi3751 അത് രാജീവ് ഗാന്ധി മൂപ്പര് മയ്യത്തായി പോയി
@user_64320_qouyjjh
@user_64320_qouyjjh 2 месяца назад
Edo potta kalyanam kazhichalee kutti undakullu
@antoplackattu9653
@antoplackattu9653 2 месяца назад
A beautiful prediction🎉🎉
@surendranpi6337
@surendranpi6337 2 месяца назад
പെരുമ്പാവൂർ ഒന്ന് നടത്താമായിരുന്നു
@rknair8683
@rknair8683 2 месяца назад
Mr adv j sankar fantastic view
@aldahiyah
@aldahiyah 2 месяца назад
Good act dyfi
@sajithsajith619
@sajithsajith619 2 месяца назад
ഇതിപ്പോ പോർക്കിനും പിണറായിക്കും ഇടക്ക് ആയല്ലോ പടച്ചോനെ.....
@sasidharavarier8819
@sasidharavarier8819 2 месяца назад
സാർ പോയ വോട്ട് എത്ര തല കുത്തി മറിഞ്ഞാലും തിരികെ കിട്ടില്ല ജയ് ഭാരത്
@madhuvv8136
@madhuvv8136 2 месяца назад
"പോയത് പിടിക്കാൻ പോർക്ക്"
@dinuchandran8122
@dinuchandran8122 2 месяца назад
Correct bro
Далее
ŠKODA не перестает удивлять
00:48
Просмотров 613 тыс.