Тёмный

ഇനി മീൻ പിടിച്ചു അച്ഛാമേന തോൽപ്പിക്കാൻ പറ്റില്ല മോനെ.../villagers catching Pearl spot fish... 

Salt Water
Подписаться 10 тыс.
Просмотров 27 тыс.
50% 1

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@PrasanthRavi-ol6cm
@PrasanthRavi-ol6cm 8 часов назад
ആദ്യം കിട്ടാത്തപ്പോൾ ഇത്തിരി വിഷമം തോന്നി . രണ്ടാമത് പൊളിച്ചു സൂപ്പർ♥️♥️♥️♥️♥️
@alextheofin4918
@alextheofin4918 6 часов назад
അച്ഛമ്മയും കൊച്ചുമോളും പൊളിച്ചു ഈ അവസ്ഥ ഒട്ടു മിക്ക്യ ചൂണ്ടാക്കാരും അനുഭവിച്ചട്ടുണ്ടാവും. 👍🏻👍🏻
@ChungamChungam-tk7ee
@ChungamChungam-tk7ee 2 часа назад
....ee vedio enikku kooduthal ishtta pettu..achaamayun chechiyum polichu...oru maru padikku thirichum oru maru padi koduthallo ..aa chettante kaliyaakkal athoode ninnu..aa chettan pling aayi..😂😂🤣
@vishnupriyamanoj2988
@vishnupriyamanoj2988 8 часов назад
അച്ഛാമ്മയും കൊച്ചുമോളും Super🥰😍 എന്ത് ഭംഗിയാണ് അവിടെ ഒക്കെ❤❤❤
@indravelyadhan3878
@indravelyadhan3878 2 часа назад
. അച്ഛമ്മയും മോളും കലക്കി 👌👌👌👌❤️
@Jacob-M
@Jacob-M 7 часов назад
Ammayum, molum super .🎣🐟😀🤝✅👍
@Sinister-o8k
@Sinister-o8k 3 часа назад
ക്യാമറ മേനോൻ വേറെ level ആണ് നിങ്ങളുടെ
@usafchermba8367
@usafchermba8367 8 часов назад
നിങ്ങളുടെ വിഡിയോ വരാൻ കാത്തിരിക്കുകയാണ്
@remasanmayamandiram642
@remasanmayamandiram642 6 часов назад
ചൂണ്ട ഇടൽ സൂപ്പർ ആയിട്ടുണ്ട്,,, 👍🏻👌🏻
@MadhusoodannanA
@MadhusoodannanA 5 часов назад
രണ്ടുപേരുടെയും നോട്ടമാണ് നേട്ടം അച്ഛമ്മയും കുഞ്ഞോളും സൂപ്പറാണ് ❤
@noushadkareem9653
@noushadkareem9653 4 часа назад
Achamo super adipoli 👍👍👍👍👍👍👍👍
@Anjalikym
@Anjalikym 8 часов назад
അടിപൊളി 👌👌👌👌അച്ഛമ്മയും മോളും സൂപ്പർ 👍👍❤️❤️❤️❤️❤️❤️. വീഡിയോ വരാൻ കാത്തിരിക്കും. പക്ഷെ ലേറ്റ് ആകുന്നു.
@saltwater-vz8iy
@saltwater-vz8iy 4 часа назад
റെഡിയാക്കാം ❤️❤️❤️
@praveennp8340
@praveennp8340 7 часов назад
നിവിയെ മീനിനെ കൊളുത്തി പൊക്കിയെടുക്കാൻ കഷ്ട്ടപെട്ടു.ഓസ്‌കർ കിട്ടാണ ഭയങ്കര അഭിനയവും മോളും കൊള്ളാം അച്ഛമ്മേം കൊള്ളാം. എന്തോകെ ആയാലും ലാസ്റ്റ് കിടിലൻ തഗ്ഗ് ഡയലോഗും
@vappalajayarajmenon4417
@vappalajayarajmenon4417 4 часа назад
അടിപൊളി ക്യാമറയ്ക്ക് പിന്നിലെ കലാകാരനേയും ഇഷ്ടായി എല്ലാ ഫ്രെയിമും കിടിലം
@saltwater-vz8iy
@saltwater-vz8iy 4 часа назад
❤️❤️❤️
@capt.ravindranbhaskran7974
@capt.ravindranbhaskran7974 2 часа назад
Very nice video thanks.Kumbalamgi is so beautiful..
@rahulkrishnan7138
@rahulkrishnan7138 5 часов назад
അടിപൊളി കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട വീഡിയോ 🎉🎉
@usafchermba8367
@usafchermba8367 8 часов назад
അടിപൊളി
@bindumk6226
@bindumk6226 8 часов назад
അച്ചാമേം മോളും സുപ്പർ 👍👍
@tipsywolf5466
@tipsywolf5466 4 часа назад
Nalla ennam paranja episode.. 1. Video quality 2. Editing 3. Timing 4. Location ♥️ Pwoli pwoliye....!!!!
@antonyf2023
@antonyf2023 7 часов назад
ഷൈജുവേ ഒരു ഫിലിം സൊസൈറ്റി ഉണ്ടാക്കൂ... രണ്ടിനും നല്ല അഭിനയ പാടവം..
@saltwater-vz8iy
@saltwater-vz8iy 4 часа назад
ഹോയ് മച്ചാനെ ❤️❤️❤️❤️
@PrakashMathew-gk6mb
@PrakashMathew-gk6mb 7 часов назад
അച്ഛമ്മയും മകളും സൂപ്പർ ❤
@VijiPoulose-hy1we
@VijiPoulose-hy1we 6 часов назад
Namichu Achammenem, Moslem supper
@sreedharanpillai8912
@sreedharanpillai8912 5 часов назад
അടിപൊളി. ചേരുവയുടെ ഗുണം കപ്പ ചുട്ടായിരുന്നു പണ്ടൊക്കെ പിടിക്കുന്നത് ചെറിയ ചെമ്മീൻ ചുട്ടു കോർത്തിട്ടാലും കിട്ടും.
@usafchermba8367
@usafchermba8367 8 часов назад
അച്ഛമ്മേ vallande ഇഷ്ടപ്പെട്ടു പോയി നിങ്ങൾ randuprum കലക്കി
@jessymathew9850
@jessymathew9850 7 часов назад
Medukki,Ammamaum kochumolum.❤❤😂
@ManojpkManoj-tn6hp
@ManojpkManoj-tn6hp 4 часа назад
അച്ച്ഛാമ്മയും മോളൂം കലക്കി.....
@ChristyGeorge-pg5ue
@ChristyGeorge-pg5ue 5 часов назад
Achammayum molum score cheyukayaanallo 😍😍👌👌👌
@rsrujikoott6502
@rsrujikoott6502 6 часов назад
ഹായ് ഞാനും കുമ്പളങ്ങികാരത്തിയ, ഞാനും ഒരുപാട് കരിമീൻ ചുണ്ട ഇട്ട് പിടിച്ചിട്ടുണ്ട് ❤❤❤❤
@SajimonAs-pg3ht
@SajimonAs-pg3ht 6 часов назад
❤ നല്ല കുട്ടി
@devasiamangalath4961
@devasiamangalath4961 6 часов назад
ഇത് കലക്കി അടിപൊളി❤❤❤
@Meenutti123
@Meenutti123 3 часа назад
അടിപൊളി ❤️❤️❤️❤️❤️
@movieclub-cr8ok
@movieclub-cr8ok 6 часов назад
Nalla video❤❤❤❤
@movieclub-cr8ok
@movieclub-cr8ok 6 часов назад
ആരായാലും വീഡിയോ എടുത്തതും എഡിറ്റിംഗ് ചെയ്തതും സൂപ്പർ ഒരു ഷോർട്സ് ഫിലിം പോലെ🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍
@orupravasi9922
@orupravasi9922 4 часа назад
😄😄😄😄😄😄😄അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
@shalus9264
@shalus9264 4 часа назад
last dialogue adipoli ❤😂😂😂
@mallutrollman7883
@mallutrollman7883 7 часов назад
എനിക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു... കാരണം..ഇത് ലൈഫിൽ നിന്നുള്ള ഒരു ഏട് ആണ്... ഞാനും പണ്ട് ഇങ്ങനെ ചൂണ്ടയിടാൻ പോകുമ്പോൾ ഒന്നും കിട്ടാതെ പോരുന്നതും..പിന്നെ ...ഇതൊക്കെ അല്ലേ ഒരു രസം ..😂😂😂😂😂
@saltwater-vz8iy
@saltwater-vz8iy 4 часа назад
🥰❤️❤️❤️
@RajithK-r8b
@RajithK-r8b 2 часа назад
വീഡിയോ സൂപ്പർ പക്ഷെ ഒരു സംശയം വിസിൽ അടിച്ചാൽ കേൾക്കാൻ മീനിന് ചെവി ഉണ്ടോ 🤔
@ambadyvenugopal613
@ambadyvenugopal613 7 часов назад
Super Talam. Avedya Molu❤❤❤
@user-gu1th5xu7w
@user-gu1th5xu7w 3 часа назад
അവസാനത്തെ അച്ഛമ്മയുടെ ഒരു കമന്റ്‌ അധികം മഴകൊള്ളാതെ വീട്ടിൽപോ,,, അപ്പോൾ അദ്ദേഹത്തിന്റെ ഒരു ഇളക്കൽ... ചിരി വന്നുപോയി. പിന്നെ രണ്ട് പേരും മീൻ പിടിച്ചത് ഒറിജിനൽ കൊത്തു തന്നെയായിരുന്നോ എന്നൊരു സംശയം 😅
@sunilsankar9847
@sunilsankar9847 6 часов назад
Super 😂😂 mothathil counter adiyanallo
@pccook4216
@pccook4216 2 часа назад
സൂപ്പർ
@SreeGowri-e4q
@SreeGowri-e4q 7 часов назад
Super super sis
@Devil.._..heart__466
@Devil.._..heart__466 8 часов назад
0:08 💙❤
@sandeepvs3036
@sandeepvs3036 3 часа назад
Super..
@rajputhalath3788
@rajputhalath3788 3 часа назад
Ithu evideya സ്ഥലം
@RatheeshRaju-gf7rl
@RatheeshRaju-gf7rl 5 часов назад
2:59 😂😂
@ahmedkutty4164
@ahmedkutty4164 2 часа назад
Very good
@prasanthvishnu3889
@prasanthvishnu3889 4 часа назад
Superb ❤
@usafchermba8367
@usafchermba8367 8 часов назад
അധികം മഴ kollanda pani പിടിക്കും ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 4 часа назад
ശരിക്കും കിട്ടിയ മീനെ 😀
@saltwater-vz8iy
@saltwater-vz8iy 4 часа назад
ഹേയ്.. സമയമില്ലാരുന്നു...😃👍
@loolivaava4733
@loolivaava4733 8 часов назад
നല്ല വെറൈറ്റി അവതരണം ഇതൊക്കെ ആരുടെ ആശയം ആണ്? അയാൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍 അച്ചാമെനെ ഒരുപാട് ഇഷ്ടപ്പെട്ടു അന്വേഷണം പറയണേ ❤️
@saltwater-vz8iy
@saltwater-vz8iy 4 часа назад
❤️❤️❤️👍
@unknowngamer4468
@unknowngamer4468 4 часа назад
😊😍😍🐟
@KunjumolUdhayappan-st6dk
@KunjumolUdhayappan-st6dk 6 часов назад
എന്റെ അമ്മയു കരി മീൻ പിടിച്ചു ഉണ്ട് ❤
@Lolan7218
@Lolan7218 7 часов назад
ith evieya sthalam
@samkuttysam5524
@samkuttysam5524 10 минут назад
Super 😅😅😅😅
@sethulechu-lt2fq
@sethulechu-lt2fq 5 часов назад
Polichuuu ❤
@saltwater-vz8iy
@saltwater-vz8iy 4 часа назад
😃❤️❤️❤️
@Mdneelakandan-kn7mw
@Mdneelakandan-kn7mw 4 часа назад
Pavam meenukal
@AdarshPanikkar-g1u
@AdarshPanikkar-g1u 4 часа назад
@sharanyasanjeev2012
@sharanyasanjeev2012 6 часов назад
👌👌
@Traditionalvillagelifekerala
😊🙏
@maxonjoseph8425
@maxonjoseph8425 5 часов назад
👍
@ratheeshe1871
@ratheeshe1871 7 часов назад
Hi amma. Hi molu❤❤❤❤
@usafchermba8367
@usafchermba8367 8 часов назад
Soopper
@RatheeshRaju-gf7rl
@RatheeshRaju-gf7rl 5 часов назад
ഷോർട് ഫിലിം ആണോ
@smj-b4
@smj-b4 4 часа назад
😂
@rajputhalath3788
@rajputhalath3788 3 часа назад
😁😁😄
@azeshafa6364
@azeshafa6364 6 часов назад
👍👍
@allzwell6092
@allzwell6092 5 часов назад
maram keri mariya😂
@maheshsreedhar7459
@maheshsreedhar7459 4 часа назад
കിടിലം nice
@lethajeyan2435
@lethajeyan2435 7 часов назад
Kurachu neyum,palum pazhavum koodi cherku,allenkil meen enthu vicharikum Achamme.....😂😂😂😂😂
@saltwater-vz8iy
@saltwater-vz8iy 4 часа назад
😃
@xaviertt6737
@xaviertt6737 8 часов назад
നിവി നീ അച്ചാമ്മയെക്കൊണ്ട് പണിയെടുപ്പിച്ച് തിന്നാൻ മാത്രമായി നിൽക്കേണോ
@ldandrdmedia604
@ldandrdmedia604 7 часов назад
❤❤❤❤❤❤❤❤❤❤❤
@jamsheerjamshi6869
@jamsheerjamshi6869 7 часов назад
Arakkunnakoottathil oru urumbu chammandiyaayii😅😅😅😂😂😂
@saltwater-vz8iy
@saltwater-vz8iy 4 часа назад
അതും ഒരു ചേരുവയാണ് 😃❤️
@mygarden9861
@mygarden9861 6 часов назад
കരിമീൻറെ തീറ്റയായി ആദ്യം അമ്മിയിൽ പൊടിച്ചെടുക്കുന്നത് എന്താണ് ആചാമേ ? കടലപ്പിണ്ണാക്ക് ആണോ ? ഒന്നു പറയാമോ ?
@saltwater-vz8iy
@saltwater-vz8iy 4 часа назад
തേങ്ങ പിണ്ണാക്ക്
@resmisnair7189
@resmisnair7189 6 часов назад
ഇത് വെട്ടി കറിവയ്ക്കുന്നതു ഇടാമോ
@saltwater-vz8iy
@saltwater-vz8iy 4 часа назад
👍❤️❤️❤️
@JismyJismy-x1v
@JismyJismy-x1v 2 часа назад
ഈ കണക്കിന് പോയാൽ അച്ഛമ്മയെയും മോളെയും അയാള് പിടിച്ച് വെള്ളത്തിൽ മുക്കും. ഇന്ന് ഞാൻ ഒത്തിരി ചിരിച്ചു. എളുപ്പം വീഡിയോ തീർന്നു.എനിക്ക് നിങ്ങളുടെ അടുത്ത് വരാൻ ഭയങ്കര താല്പര്യമ ഉണ്ട്. അച്ചാമ്മയ്ക്കും മോൾ കൂടെ മഴവിൽ മനോരമയിൽ ബംബർ ചിരിയിൽ പോയിക്കൂടെ. നിങ്ങൾക്ക് ഉറപ്പായും ബംബർഅടിക്കും നിങ്ങൾ എവിടെ താമസിക്കുന്നത് എരമല്ലൂർ ആണോ ഞാൻ പൂച്ചാക്കൽ ആണ് എനിക്ക് നിങ്ങളെ ഇഷ്ട കാണണമെന്നുണ്ട്
@nidheeshak6590
@nidheeshak6590 8 часов назад
😂❤❤❤❤
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 4 часа назад
😂😂😂
@sanyohenry9597
@sanyohenry9597 Час назад
10 എത്തിയില്ലേ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️നാളെ ആകും
@kcm4554
@kcm4554 8 часов назад
Wow tit for tat beautiful formula adopted Nimi ❤🎉👍😘👌💐💗
@bijukc150
@bijukc150 7 часов назад
നിങ്ങൾ സ്വന്തക്കാർ ആണോ 🤔
@jamsheerjamshi6869
@jamsheerjamshi6869 7 часов назад
Hiii
@legacyfan4726
@legacyfan4726 6 часов назад
😂😂😂😂😂😂😂
@josephajkurisunkal2009
@josephajkurisunkal2009 8 часов назад
Script 😂🤙🏻
@ShanJoseph-i8d
@ShanJoseph-i8d 3 часа назад
എന്തിനാ ഇങ്ങനെ ഡ്രാമ കാണിച്ചു ആളുകളെ പറ്റിക്കുന്നേ???? പട്ടിണി കിടക്കുന്നത് ആ ഇതിലും നല്ലത്
@Sinister-o8k
@Sinister-o8k 3 часа назад
എന്തിനാ ഇത്ര ബുദ്ധിമുട്ടി കാണുന്നത് 🙄
@ShanJoseph-i8d
@ShanJoseph-i8d 2 часа назад
@@Sinister-o8k ആളുകളെ പറ്റിക്കുന്നതിനു കുഴപ്പമില്ലേ??? ഞാൻ കാണുന്നതിനാണോ കുഴപ്പം… ഒരു കുട്ടനാട് താമസിക്കുന്ന ആളായത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ…ഇങ്ങനെ വീഡിയോ ഇടുന്നതിലും ഭേദം തൂമ്പ പണിക്ക് പോകുന്നതാ 😁😁😁
@mujeebkayamkulam6381
@mujeebkayamkulam6381 4 часа назад
K & K വിളി മൊത്തം വീശി എടുക്കാൻ പറയ് 😊
@SanthoshKumar-bp6xz
@SanthoshKumar-bp6xz 6 часов назад
Over
@gayathrip3965
@gayathrip3965 7 часов назад
അടിപൊളി
@sanjubabu-b3q
@sanjubabu-b3q 4 часа назад
❤❤❤
@laijujose9697
@laijujose9697 7 часов назад
😂😂😂😂
@JeevanVijayachandran
@JeevanVijayachandran 5 часов назад
👍👍👍
@aswinsathyan93
@aswinsathyan93 8 часов назад
@ChithraTd
@ChithraTd 8 часов назад
❤️❤️❤️
Далее
Part 4. Roblox trend🗿
00:16
Просмотров 810 тыс.
Day 1 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
7:04:51
КУШАТЬ ХОЧЕШЬ? #дистори
00:15
Просмотров 206 тыс.
Star Magic | Flowers | Ep# 724
43:43
Просмотров 66 тыс.