കാര്യങ്ങൾ എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ വയ്ക്തമായി പറഞ്ഞു പ്രതി ഫലിപ്പിക്കുക എന്നത്.ഒരു ചെറിയ കാര്യമല്ല.അകാര്യത്തിൽ മുർഷിദ് ബ്രോ വേറെ ലെവൽ ആണ് 👏👌♥️👍.
Your absolutely right ente agv k1 2021 nil entho mon adichukoandu poyi ആറ്റു നോറ്റു വാങ്ങിയ helmeta poyath oru 20 second pollum thigachu ayittilla അപ്പോൾത്തെക്കും helmet vanishing bumper ayi
Njan upayogikkunnathi tvs raider aanu. Enne pole sadharana vandikal touring nu aayi upayogichal aa vandikku upayogikkan pattiya top case etharikkum nallathu?
മച്ചാനെ ഇതൊക്കെ നടക്കുന്ന കാര്യമാണോ ഈ ബോക്സ് നമ്മൾ എടുക്കാൻ മറന്നാൽ എന്തു ചെയ്യും 😂😂😂 നമ്മൾ കടയിൽ പോകുമ്പോൾ ഈ ബോക്സും തൂക്കി പോകണ്ടേ അതിന്റെ അകത്ത് ഹെൽമെറ്റും വയ്ക്കണം ഇത് ആർക്കും മോഷ്ടിച്ചു കൊണ്ടു പോകാം