അമ്മ മോളെ കണക്കു പഠിപ്പിച്ചപ്പോൾ എന്നെയും... എന്റെ ട്യൂഷൻ ചേച്ചി കണക്കു പഠിപ്പിച്ചത് ഓർമ്മ വന്നു 😌😅ചെറുപ്പത്തിൽ ഒക്കെ കണക്കു പഠിപ്പിക്കുന്നത് ഒക്കെ ഒരു ടാസ്ക് ആണ് 🤭എനി വേ പൊളിച്ചു ചേച്ചി വീഡിയോ ❤️🌝
ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാ ഓർമ വന്നത്😂😂😂.. ഞാൻ ട്യൂഷൻ എടുക്കുന്നുണ്ട്.. ശെരിക്കും ഞാൻ ഇത് പോലെ തന്നെയാ.. കൊറോണ വന്നത് കൊണ്ട് പിള്ളേർക്ക് add ചെയ്യാൻ പോലും അറിയില്ല
Njanum ente mone LKG UKG cheriya class il ingne padipikumarunnu..pedichu numbr parayumbol maripokunatharikum....pavam ente mon etra adi kondu... Ipo graduation oke kazhinju...
എന്റെ ട്യൂഷൻ പിള്ളേരെ ഇങ്ങനെയാ പഠിപ്പികുന്നെ.😁😁😁😁.പഠിപ്പിച്ച ഒരു വഴിക് ആകുമ്പോഴേക്കും ഞാൻ ഒരു പരുവം aakum🥴🥴🥴🥴🥴. 🙄🙄🙄... ന്റെ കട്ടയും പടവും മടങ്ങും 🤣🤣🤣🤣🤣..... എന്റെ പൊന്നോ..... അടിപൊളി