Тёмный

ഇനി വലിയ കളികൾ🤩 Taurus zentrum mall trivandrum | Taurus downtown | Trivandrum latest | FOC 

FOC
Подписаться 28 тыс.
Просмотров 11 тыс.
50% 1

Taurus zentrum mall trivandrum | Taurus downtown | Trivandrum latest | FOC
new lulu mall kozhikode
kozhikode new theatre
best theatre in kerala
how to start a cinema theatre malayalam
kripa theatre trivandrum
perinthalmanna new mall
palaxi cinemas hilite mall reviews
thiruvananthapuram lulu mall malayalam
kumarakom theatre
ragam theatre thrissur
emerald mall calicut
upcoming lulu mall
niagra taurus
technopark phase 3
technopark trivandrum
Taurus victoria
Taurus Asset homes

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@grenger769
@grenger769 6 месяцев назад
പിന്നെ ഇതൊക്കെ ചെറുത് മെയ്‌ ൽ വിഴിഞ്ഞം port വരും പിന്നെ trivandrum ചുമ്മാ 🔥
@theExpressionist01
@theExpressionist01 6 месяцев назад
Yes Level Up
@siyawilson8561
@siyawilson8561 3 месяца назад
athu ennanu open akunath ?
@rafimohd8773
@rafimohd8773 6 месяцев назад
TVM is always NUMBER 1 🔥🔥🔥
@justuslopez7322
@justuslopez7322 2 месяца назад
YES
@mervinva
@mervinva 6 месяцев назад
2nd IMAX in tvm is coming in Zentrum Mall
@ShajiVarghese-jq5cm
@ShajiVarghese-jq5cm 4 месяца назад
Trivandrum super emerging city
@justuslopez7322
@justuslopez7322 2 месяца назад
Yes it is developing fast
@anoopresli4765
@anoopresli4765 6 месяцев назад
ഈ പദ്ധതി ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് ഏഷ്യാനെറ്റ് ചാനലാണ്.
@justuslopez7322
@justuslopez7322 2 месяца назад
What is the reason behind that
@joellawrence1115
@joellawrence1115 Месяц назад
@@justuslopez7322cochin loby
@hipervole571
@hipervole571 29 дней назад
Kochi lobby also
@mallutribe439
@mallutribe439 23 дня назад
Asianet news chairman had his it firm in bangalore, thats why i think they are against this ​@@justuslopez7322
@sujithss5567
@sujithss5567 6 месяцев назад
തിരുവനന്തപുരം തീയേറ്റർസ് 😙🤍
@seonsimon7740
@seonsimon7740 6 месяцев назад
Eni Big investment varan pokunnathu nh66 sidelanu. Best connectivity for Big investment
@ktrdas
@ktrdas 6 месяцев назад
കേരളത്തിൽ negative/ കുത്തിത്തിരുപ്പു വാർത്തകൾക്ക് മാത്രമേ ഹൈപ്പ് കിട്ടാറുള്ളു. ഇവിടുത്തെ മാധ്യമങ്ങളും അവരുടെ ഒത്താശയോടുകുടി ചില രാഷ്ട്രീയപാർട്ടികളും വികസനത്തിന്‌ മുഖ്യത്വം ഉള്ള ഒരു വാർത്തകളും കാണിക്കില്ല. നമ്മുടെ സംസ്ഥാനത്തിനെ ഇകഴ്ത്തി കാണിക്കാനേ താത്പര്യം ഉള്ളു. ഇത്തരം വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി
@rahmaniacdeepu
@rahmaniacdeepu 6 месяцев назад
Tvm❤️❤️❤️
@familyoncar
@familyoncar 6 месяцев назад
👍
@jojiWilson
@jojiWilson 4 месяца назад
Wawoo super Trivandrum ❤❤❤❤❤❤
@abhishangjeevan1998
@abhishangjeevan1998 6 месяцев назад
Tvm🫰
@familyoncar
@familyoncar 6 месяцев назад
👍
@TheJohn2272
@TheJohn2272 6 месяцев назад
Special economic zone il co working space undo Trivandrum? Please reply
@jithinjoseph9447
@jithinjoseph9447 6 месяцев назад
ettumanoor ugm cinemas anthayi thurakkumo ❔️❔️❔️
@sajis8063
@sajis8063 6 месяцев назад
Good
@familyoncar
@familyoncar 6 месяцев назад
👍
@dfgsdg345
@dfgsdg345 Месяц назад
Central LOCATION ?
@uzairbrooks7420
@uzairbrooks7420 2 месяца назад
waste management koodi varanam
@gouthamgmn8165
@gouthamgmn8165 6 месяцев назад
Goodmorning😊
@familyoncar
@familyoncar 6 месяцев назад
Good morning 🤝
@DevaGs-f2v
@DevaGs-f2v 2 месяца назад
Tvm❤
@SPAS2408
@SPAS2408 6 месяцев назад
❤❤❤
@abijackson1000
@abijackson1000 6 месяцев назад
കൊച്ചി ❤
@hipervole571
@hipervole571 29 дней назад
😂
@ninjavipin284
@ninjavipin284 17 дней назад
😂😂😂😂😂😂😂😂😂😂
@sujeendranadhvishnu1367
@sujeendranadhvishnu1367 11 дней назад
Ithupole onnu kochi kanditilla tvm level matti kalithudagi
@ajithsasidharan5478
@ajithsasidharan5478 29 дней назад
IT മേഖല ഒന്നും ട്രിവാൻഡ്രം അല്ലെങ്കിൽ കേരള ഭരിക്കാൻ പോകുന്നില്ല .. മാസം ഒരു 10 പ്രൊഫൈൽ എങ്കിലും കാണുന്ന ഒരാള് ആണ് ഞാൻ നമ്മുടെ നാട്ടിലെ കുട്ടികളുടെ നിലവാരം വളരെ കുറവാണ് ഇനി അഭിമാനത്തിന് വേണ്ടി തള്ളി മറക്കാം പക്ഷെ സത്യം അതു തന്നെ ആണ് .. പിന്നെ ജോയിൻ ആയാൽ അവര് പഠിച്ച് എടുക്കും .. പിന്നെ ഞാൻ ജോലി എടുക്കുന്ന കമ്പനി അടക്കം പുതിയ ഓഫീസ് നോക്കിയപ്പോൾ കേരള അവരുടെ ലിസ്റിൽ പോലും ഇല്ല പക്ഷെ ഇനി ഒരു ഐടി ബ്രേക്ക് ഔട്ട് ഉണ്ടാകുന്നു എങ്കിൽ അതു കോയമ്പത്തൂർ ആയിരിക്കും . ഒരുപാടു കമ്പനി ഇപ്പൊൾ തന്നെ അവിടെ ഓഫീസ് തുറന്നു കഴിഞ്ഞു..
@prasadvalappil6094
@prasadvalappil6094 28 дней назад
എന്തിനാ ബ്രോ നുണ പറയുന്നത്..? Tvm Techno park ഇൽ നിന്നും മാത്രം 14000 കോടി രൂപയുടെ സോഫ്റ്റ്‌വെയർ എക്സ്പോർട്ട് last FY ഇൽ നടന്നു കഴിഞ്ഞു.. 👍👍👍
@ajithsasidharan5478
@ajithsasidharan5478 28 дней назад
@@prasadvalappil6094 14000 കോടി എന്നത് കേരളത്തിന് വലിയ നേട്ടം ആയിരിക്കും കേരളത്തിന് മാത്രം .. ബാംഗ്ലൂരിനെ മാത്രം എടുത്താൽ 53 ബില്യൺ യുഎസ് ഡോളർ ആണ് ബിസിനസ് അതായത് ഉത്തമാ രൂപയിൽ പറഞ്ഞാല് 4,449,071,750,000.00 രൂപ .. ഇനി പറയണോ .. കേരത്തിൻ്റെ അവസ്ഥ ..
@ajithsasidharan5478
@ajithsasidharan5478 27 дней назад
@@prasadvalappil6094 3.2 ലക്ഷം കോടി ആണ് കഴിഞ്ഞ അർഥ വാർഷികം കൊണ്ട് കർണാടക ഉണ്ടാക്കിയത് .. അപ്പൊൾ ആണ് 14000 കോടി
@abijackson1000
@abijackson1000 17 дней назад
നിലവാരം കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😋
@sujeendranadhvishnu1367
@sujeendranadhvishnu1367 11 дней назад
Eyal thallunathu mathramanennu manasilayille
@achuthharisankar
@achuthharisankar 6 месяцев назад
Business Hotel ഏത് company യുടെ ആണ്?
@achuthharisankar
@achuthharisankar 6 месяцев назад
@@theExpressionist01 അത് എങ്ങനെ അറിയാൻ? Any news reading?
@aneeshms5192
@aneeshms5192 6 месяцев назад
​@@achuthharisankar ഹില്ടൺ ഹോട്ടൽ മുത്തുട്ട് ഗ്രൂപ്പ്‌
@padmaprasadr
@padmaprasadr 5 месяцев назад
Hilton
@anaskt89
@anaskt89 6 месяцев назад
Ippol thanne tvm ullla oru vidha theateril alukal kuravan....... Ini oru multiplex onnum avashyamillla....
@sajeevrc5045
@sajeevrc5045 6 месяцев назад
മറ്റൊരു ജില്ലയിൽ ഉള്ള യൂണിവേഴ്സിറ്റി, എയർപോർട്ട് തന്റെ ജില്ലയിൽ ഉള്ളത് എന്ന് അവകാശപെടുന്നവർ tvm multiplex ആവശ്യം എല്ലാ എന്ന് പറയുന്നു 🙄🤔
@bwubewithu7451
@bwubewithu7451 6 месяцев назад
ഒന്നു records പരിശോധിച്ചാൽ തീരവുന്നതെ ഉള്ളൂ ബ്രോയുടെ ഈ പ്രശ്നം.. ഏതൊരു filmnum ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തീയേറ്റർ & ജില്ലയും trivandrum ആണ് ഹേ.. ഇതൊന്നും ഹൗസ് ഫുൾ ആകാതെ കിട്ടത്തില്ല.. ചുമ്മാ ഇരുന്നു ഓരോന്ന് അടിച്ചു വിടുവാന്നല്ലോ..
@SaneeshGT-df9kk
@SaneeshGT-df9kk 6 месяцев назад
ലെവൻ മലയിക്കോട്ടെ വാലിബൻ കാണാൻ പോയ അനുഭവം ആണ് പറഞ്ഞത് ​@@bwubewithu7451
@sreejithas2339
@sreejithas2339 6 месяцев назад
കേരളത്തിൽ ഏറ്റവും കൂടുതൽ ഷോ കളിക്കുന്നതും, കളക്ഷൻ വരുന്നതും tvm ആണ്.. Aries ples.. അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
@PlanB122
@PlanB122 6 месяцев назад
ഇത് മെയിനായി അവിടെ work ചെയ്യുന്നവരെ ഉദ്ദേശിച്ചാകും. അവർ തന്നെ കേറിയാൽ ഓടിക്കോളും. വലിയ ഹാളുകൾ ഒന്നും ആയിരിക്കില്ല
@thecitizen87935
@thecitizen87935 6 месяцев назад
Ennittu venam kasargode ninnu njammal angu varanam ippa varatta😂 nokki irunno Kollam ,patta,appi,annachi mare vechu adjust cheyy maineee
@Shijin0606
@Shijin0606 5 месяцев назад
Ne ninte koothicodeiil ninn ingot varanda . Allelum avde enth koothi undayitta
@Kerala_indian3g
@Kerala_indian3g Месяц назад
Ayin nine oke aar vilikunn evide onum kand povalum pine evidathe government officel kasargod kar ondako malare pine ipo vizhinjathum ond 😂
@hipervole571
@hipervole571 29 дней назад
Kasargod okke oru small town😂
Далее
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57
GIANT Gummy Worm Pt.6 #shorts
00:46
Просмотров 15 млн
⚡ #RodrygoGoes ✖️ #Mbappé ⚽ #UCL
00:11
Просмотров 631 тыс.
TECHNOPARK CORPORATE VIDEO
6:08
Просмотров 9 тыс.
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57