Models mostly telling LIES 😂😂😂 You did the Right way 👍 Illustration with an authentic explanation... ( People mostly suffer from the financial crisis , which may be helpful for those..)
Great video. You should take apart all motors you do videos about. This will give us viewers a better idea of the internal quality of the motors that are being discussed.
Rs 3900 1 hp open well submersible pump Lakshmi 5 വർഷമായി ഉപയോഗിക്കുന്നു. 2 എണ്ണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാങ്ങിച്ചു കൊടുത്തു കോയമ്പത്തൂർ ഉക്കടം മാർക്കറ്റ് TM tools
My well has 26 rings, deep. Currently I am using an old V-gurard 1 hp pump, taking good amount of electricity. Is this kind of BLDC technology or can I use it practically?
Water level 20മീറ്റർ from ground surface. Water ടാങ്ക് അത് 30 meter height😰from ground level. From well to tank connecting point 40 meters. Water level minimum 3 meters in drought season. Is this pump is useful. Please advice.
എന്റെ വീട്ടിലെ മോട്ടോർ footvalve 3 എണ്ണം മാറ്റി എന്നിട്ടും കുറച്ചു ഡേയ്‌സ് കഴിയുമ്പോ വീണ്ടും ലീക് ആകുന്നു...എന്തേലും മാർഗം ഉണ്ടോ ? പൈപ്പ് പൊക്കി വെച്ചൊക്കെ നോക്കി no രക്ഷ
7 മീറ്റർ ആയം ഉള്ള കിണർ 20 മീറ്റർ ഉയരം ആണ് ട്ടെങ്ങ് ഉള്ളത് വയലിൽ നിന്നും കൊണ്ട് വരാൻ ആണ് 200 മീറ്റർ ദുരം ഉണ്ട് അപ്പോൾ ഈ കമ്പനി മോട്ടോർ എത്ര രൂപ്പ വരും റിപ്ലൈ ഞാൻ കോഴിക്കോട് മുക്കം ആണ് വീട് ഡെലിവറി ഉണ്ടോ
ഇതിൽ തന്നെ കൃഷിക്ക് ഉപയോഗിക്കാവുന്ന കൂടിയ സൈസ് പമ്പ് ഉണ്ടോ അതിന് എന്താവും വില? ഉദാഹരണം ഒന്നര ഇഞ്ച് പൈപ്പ് രണ്ട് ഇഞ്ച് പൈപ്പ് (ഡെലിവറി).മറുപടിയിൽ മോട്ടോറിന്റെ പവർ കൂടി ഉൾപ്പെടുത്തുക.
കിണറിന് ഏകദേശം 9 മീറ്ററോളം താഴ്ചയുണ്ട് കിണറിന്റെ ചുറ്റുമതിലിൽ നിന്നും ടാങ്ക് ഇരിക്കുന്ന ഭാഗം വരെ ഉയർന്ന പ്രദേശമാണ് ഏകദേശം 40 മീറ്റർ അടുത്ത് വരും ഈ ആവശ്യത്തിന് ഉപയോഗിക്കുന്ന പമ്പിന് ഏകദേശം എത്ര രൂപയാകും വീട്ടിലെ മോട്ടോർ കേടായി ഒരെണ്ണം വാങ്ങണം
കിണറിന് മുകളിൽ വെക്കുന്ന CRI ആണ് ഞാൻ ഉപയോഗിക്കുന്നത് ഇപ്പോൾ ഭയങ്കര സൗണ്ടുണ്ട് ഒരിക്കൽ വെള്ളം കയറിയിരുന്നു 10 വർഷമായി ഉപയോഗിക്കുന്നു അത്തരം ഒരു മോട്ടോറിന്ന് എന്ത് വിലവരും
സാധാരണ ഉപയോഗത്തിന് വില കൊണ്ടും എല്ലാം അനുയോജ്യമായ ഒരു മോട്ടോർ ആയിട്ട് തോന്നുന്നു ...ക്‌ളാസ്സിക് ബ്രാൻഡിന്റെ തന്നെ 1HP Mono Block മോട്ടോർ എന്ത് വില ഉണ്ട് ....
കിണർ water level to tank height ... Koode kinar to tank distance add ചെയ്യണം... അത് add cheyyumbo 10 ft ഒരു metre ആയിട്ട് ഹെഡിൽ കൂട്ടണം എന്ന് തോന്നുന്നു
12 മീറ്റർ ഫുഡ് വാൽവ് വരുന്നതും 40 മീറ്റർ ഹെഡ് കിട്ടുന്ന പെട്രോൾ അല്ലെങ്കിൽ ഡീസൽ സെൻട്രി ഫുഗൽ പമ്പ് മാർക്കറ്റിൽ കിട്ടുമോ വില എത്രയാവും... ഏത് ബ്രൻഡ് pls reply
7000 കിണർ 21 തൊട്ടിയുണ്ട് 13m വീട് രണ്ട് നിലയാണ് 8m + tank stand 2m ,2bend വരുന്നുണ്ട് കിണറും വീടും തമ്മിലുള്ള ദൂരം 5 M വരുന്നുണ്ട് 1HP എടുത്താൽ മതിയോ.
വെള്ളത്തിൽ മുങ്ങി കിടക്കുന്ന മോട്ടോർ കിണറ്റു വെള്ളത്തിൽ അയണിന്റ അളവ് കൂട്ടുന്നു. ഈ കാരണം നമ്മെ രോഗി ആക്കുന്നു ¡ SS അല്ലാത്ത ഭാഗം നല്ല രീതിയിൽ തുരുമ്പ് ഉണ്ടാകുന്നു ഒരു സയലന്റ് കില്ലർ 😆
@@thundathiltraders അതു ss അല്ല എന്നാൽ ഇതിന്റെ ബോഡി വെള്ളത്തിൽ കിടന്നു പൊരിക്കുട്ടൻ മാക്കറി പോലെ ആകും. ഞാൻ പല കിണരും തേകാൻ നേരത്തു കരക്ക് ഈ മോട്ടോർ പൊക്കിവെച്ചതിനു ശേഷം വെട്ടുകത്തി കൊണ്ട് ചീന്തി കളയും. പാറയുള്ള കിണറാണെങ്കിൽ വെള്ളം വറ്റിച്ചാൽ ഈ മോട്ടറിന്റെ തുരുമ്പ് പാറയിൽ ചുവന്ന കളറായി കാണുന്നു. അയൺ രക്തത്തിൽ ഒരുപാട് വന്നാൽ ഒരുപാട് രോഗം ഉണ്ടാകുന്നു. സൈലന്റു കില്ലർ ആണ് 🙄
@@sarathkm-wv5mm മുകളിൽ വക്കുന്ന പമ്പ് സ്റ്റോപ്പ് ചെയുമ്പോൾ . ഫുട് വാൽവ് ഉള്ളത് കൊണ്ട് ഇതേ പോലെ തന്നെ കാസറ്റ് iron ഉള്ളിൽ കെട്ടി കിടക്കുന്ന വെള്ളം കുടിക്കുന്നതും വല്യ അപകടം അല്ലെ? ! അതിന്റെ ഉള്ളു തുറന്നു നോക്കിയാൽ വത്യാസം ഉണ്ടാകുമോ ?