• Free Fire India January 24 OB43 Update ന്റെ കൂടെ വരുമെന്നാണ് അറിയാൻ കഴിഞ്ഞത് (Not officialy Confirmed) ❤❤ • പിന്നെ Free Fire Max shut down ചെയ്യുന്നതോട് കൂടി നമുക്ക് ഇനി Bermuda Max Map ൽ (Bermuda 3.0) കളിക്കാൻ കഴിയില...😢 Bermuda Max free fire Max ൽ മാത്രമേ ഉള്ളു...
@@aswinraj9237 Sorry, ഞാൻ ഈ Comment ഇട്ട അന്ന് Play Store ൽ ഉണ്ടായിരുന്നു... ഇപ്പോ Remove ആക്കിയിട്ടുണ്ട്... So FF INDIA വരാൻ കുറച്ച് കൂടി Time എടുക്കും... OB43 Update ന്റെ കൂടെ വരുമെന്ന് തോന്നുന്നു...
Aakumaayirikkum... Low end device Playersin vendi Garena Free Fire Lite ennoru apk launch cheyyunnund... Ippoyonnum alla...2025 okke aavumbol launch aavum..❤️❤️
മറ്റ് സെർവറുകളിൽ Normal Free Fire തന്നെയാണ്... ഇന്ത്യയിലും അങ്ങനെയായിരുന്നു..But Normal FF ന് ചൈനയിലെ Tencent കമ്പനിയുമായി Share ഉള്ളതിനാൽ Indian Government Ban ചെയ്തു.. എന്നാൽ Free Fire Max ന് ചൈനയുമായി share ഇല്ലാത്തതിനാൽ Ban ചെയ്തില്ല... പിന്നെ FF MAX Size ഉം Graphics ഉം ഒക്കെ കൂടിയ GAME ആയതിനാൽ Low End Device ഉള്ളവർക്ക് കളിക്കാൻ കഴിയില്ല... അങ്ങനെ GARENA ഇന്ത്യക്ക് മാത്രമായി FREE FIRE INDIA എന്ന പേരിൽ മറ്റൊരു Apk ഉണ്ടാക്കുവാൻ തീരുമാനിച്ചു.. അതാണ് FF INDIA..
എത്ര കാലം wait... ചെയ്തിട്ടു free fire india വന്നില്ല ഇനി വന്നിട്ടും കാര്യം ഇല കാരണം ഫ്രീ ഫയർ വരും വരും എന്ന് പറഞ്ഞു പറഞ്ഞു ഫ്രീ ഫയർ ഇന്ത്യ കാത്തിരിക്കുന്നവർ ഫ്രീ ഫയർ ഇന്ത്യ വരില്ല വരില്ല അത് ഫേക്ക് ആണ് പറഞ്ഞു ഫ്രീ ഫയർ ഇന്ത്യ വെറുക്കാൻ തുടങ്ങി
നീ ഏതാടാ Noobe... നിന്റെ MAX ന് മുമ്പ് ഇവിടെ Normal Free Fire ഉണ്ടായിരുന്നു.. അതറിയാമോ നിനക്ക്... Normal FF പോയപ്പോൾ ആരും കളി നിർത്തിയില്ല... അവൻ MAX ഉം കൊണ്ട് വന്ന്ക്ക്ണ്..എന്തിന് പറ്റും MAX...😂😂😂
ബ്രോ നമ്മുടെ അക്കൗണ്ട് തന്നെ ഇതിൽ കളിക്കാൻ പറ്റുമോ അതിനെക്കുറിച്ച് എന്തെങ്കിലും അപ്ഡേറ്റ്സ് ഇടൂ കാരണം ടോപ്പ് ചെയ്തു കളക്ഷൻ കൂട്ടിയവർ എന്തു ചെയ്യും ബ്രോ പബ്ജി വന്നപ്പോൾ അക്കൗണ്ട് പുതിയത് എടുക്കേണ്ടി വന്നു അതുകൊണ്ടാണ് പറഞ്ഞത് ഒന്ന് അപ്ഡേറ്റ് ചെയ്യുമോ
Koodumaayirikkum...But, Low end device Playersin vendi Garena Free Fire Lite ennoru apk launch cheyyunnund... Ippoyonnum alla...2025 okke aavumbol launch aavum..❤️❤️