8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ViqP8_LMNvc.html
8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ViqP8_LMNvc.html👍🏼💙👍🏼💙🔥
Favas bro video കൊള്ളാം എങ്ങനെയാണ് Factory reset ചെയ്യുക എന്നൊരു video കൂടി ചെയ്യുമോ കൊറേ ആളുകളോട് ചോദിച്ചു ചെയ്യാം എന്നല്ലാതെ വേറെ ഒന്നും കാണാനില്ല Please ❣❣
Chetta thank you thank you so much chettan paranapolle njan Animation speed increase cheythapoll phone full smooth aii thank you so much ♥️♥️♥️♥️♥️♥️♥️♥️♥️
8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ViqP8_LMNvc.html🔥🔥🔥🥰
എല്ലാം മുമ്പേ ചെയ്ത് വച്ചിട്ടുണ്ട് പക്ഷേ കാരൃമില്ല ഹാങ് ഒഴിവാക്കാൻ രണ്ടു കാരൃങ്ങൾ ചെയ്താൽ മതി ഫോൺ സ്റ്റോറേജ് കുറഞ്ഞത് 2gb എങ്കിലും ഫോണിൽ സ്പേസ് ബാക്കി വെക്കുക,6മാസം കൂടുമ്പോൾ ഫോൺ ഫോർമാറ്റ് ചെയ്യുക
Ente mobile vivo y 20 aanu. 2yrs ayi. ഇപ്പോൾ എപ്പോഴും running memory left, clean now, boost now, ram is going full, optimize cheyuka ഇങ്ങനെ വന്നു കൊണ്ട് ഇരിക്കുന്നു. ഈ പറഞ്ഞ പോലെ ഒക്കെ ഞാൻ കുറെ നോക്കി. Stellar cleaner കാണിക്കുന്നുണ്ട്. അപ്പോൾ junk files cleaned kanikkum. But pinneyum phoneil entenkilum nokkumbol ithu thanne varunnu. Proper ayi onnum use cheyan sadikkunnilla.pls enikoru solution paranju tharamo
BRO, DEVELOPER OPTION > FORCE 4X MSAA ഓൺ ചെയ്ത് കൊണ്ട് വല്ല change ഉണ്ടാകുമോ ഇത് enable ചെയ്താലും phone restart ആകുമ്പോ automatically disabled ആകുന്നുമുണ്ട്
Bro ആൻഡ്രോയ്ഡിനെ കുറ്റം പറഞ്ഞത് അല്ല ഞാനൊരു oppo യും iphone ഉപയോഗിക്കുന്നു ആൻഡ്രോയ്ഡ് ഒരുപാട് ആപ്പുകൾ യൂസ് ചെയ്യാൻ പറ്റും പക്ഷേ ഐഫോണിൽ അതു പറ്റില്ല അതിനു പറഞ്ഞ ആപ്പുകൾ മാത്രമേ യൂസ് ചെയ്യാൻ പറ്റുക നമ്മൾ കാശുകൊടുത്തു ഒരു ഫോൺ എടുക്കുമ്പോൾ അതിന്റെ കോളിറ്റി നോക്കും ആൻഡ്രോയ്ഡ് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറയാണ് വരുന്നത് ഇപ്പൊ വരുന്ന എല്ലാ ഫോണുകളിലും 48 മെഗാപിക്സൽ ചുരുങ്ങിയത് നേരെ മറിച്ചു Apple phone അതിൽ വെറും 12 മെഗാപിക്സൽ ഉള്ളു അതിൽ തരുന്ന ക്ലാരിറ്റി ഒരു ലക്ഷം രൂപ കൊടുത്തു വാങ്ങിക്കുന്ന ആൻഡ്രോയ്ഡ് ഫോണിൽ കിട്ടുകയില്ല
ആൻഡ്രോയ്ഡിൽ ആണ് മേടിക്കുന്ന സമയത്തുള്ള സ്മൂത്തിങ് അധികം നാൾ നിലനിൽക്കില്ല നേരെ മറിച്ചു ഒരു ആപ്പിൽ ഫോണിൽ അതെന്നു മേടിച്ചോ സ്മൂത്തിങ് എന്നും കാണും ഞാൻ ആദ്യം ഒരു ആൻഡ്രോയ്ഡ് യൂസർ ആയിരുന്നു രണ്ടുകൊല്ലമായി Apple ഞാൻ യൂസ് ചെയ്യുന്നുണ്ട് കൂടെ ആൻഡ്രോയ്ഡ് ഫോൺ