Тёмный

ഇന്ത്യക്കാരോടാ കളി !! IAS പാസ്സ് ആവാൻ കഴിയാത്ത Chat GPT! 

Umer Abdussalam
Подписаться 249 тыс.
Просмотров 8 тыс.
50% 1

മലയാളത്തിൽ ആദ്യമായി Chat GPT കാര്യക്ഷമമായി ഉപയോഗിക്കുന്നത് പഠിപ്പിക്കുന്ന കോഴ്സ് ആണിത്. സമൂഹമാധ്യമങ്ങളിൽ നവസാങ്കേതികവിദ്യകളെ കുറിച്ചുള്ള ബോധവത്കരണ വീഡിയോകളിലൂടെ നിങ്ങൾക്ക് സുപരിചിതനായ Umer Abdussalam നേതൃത്വം നൽകുന്ന Edapt learning app ആണ് ഈ കോഴ്സ് നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
2 മാസം കൊണ്ട് 10 കോടിയിലധികം ആളുകളാണ് Chat GPTയുടെ ഭാഗമായിട്ടുള്ളത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകളെ നമുക്ക് മുൻപിൽ തുറന്ന് കാണിക്കുന്ന ഈ platform കാര്യക്ഷമമായി ഉപയോഗിക്കാൻ പഠിച്ചാൽ നിങ്ങളിന്നു ചെയ്യുന്ന ജോലിയോ പഠനമോ ഏതുമായിക്കോട്ടെ നിങ്ങളുടെ productivity നൂറ് മടങ്ങ് വർധിക്കുമെന്ന് തീർച്ചയാണ്.
Join ചെയ്യാൻ : Whatsapp ചെയ്യൂ : wa.me/919072616200
#umerabdussalam #chatgpt #malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
Далее
GPT 4 | Chat GPT 4 | GPT 4 Explained | alexplain
16:34
Просмотров 223 тыс.
Who can become a developer? 🤔🧑🏻‍💻
23:30