Тёмный

ഇന്ത്യയിലെ അവസാന ഗ്രാമം കാണാൻ പോയ ഞങ്ങളുടെ അവസ്ഥ | Tyakshi | Thang | EP 200 

Keralian
Подписаться 385 тыс.
Просмотров 251 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 608   
@yathrikan4270
@yathrikan4270 3 года назад
*വണ്ടി ഏതായാലും......നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം....എന്നൊരു ഒറ്റ ചിന്ത മതി......അതിനുള്ള ഒരു ഉദാഹരണം ആണ് നമ്മുടെ കേരളീയൻ ബിബിൻ* 💐💐💐
@wrox._2182
@wrox._2182 3 года назад
💯💯💯
@SanchariFromTrivandrum1
@SanchariFromTrivandrum1 3 года назад
❤❤❤
@ROYAL88-w3p
@ROYAL88-w3p 3 года назад
ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് ഒക്കെ കൊള്ളാം പക്ഷെ പോകുന്ന വഴിക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് കൂടുതൽ തള്ളാൻ നിക്കരുത്..
@yathrikan4270
@yathrikan4270 3 года назад
@@ROYAL88-w3p എന്ന അറിയുന്നവർ തിരുത്തി കാണിക്കുക
@wrox._2182
@wrox._2182 3 года назад
@@ROYAL88-w3peyy lokattu ellam ariyana oralu polum illla... Edak mistakes oke verum vedio enjoy chey chumma negative comments idate
@ഭാരതീയൻ-ഛ3ങ
@ഭാരതീയൻ-ഛ3ങ 3 года назад
ഒരു ഭാരതീയനും അത് പാക്കിസ്ഥാൻ ആണെന്ന് പറയില്ല. പാക്കിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധീന കാശ്മീർ (POK) ആണ് അത്. ഓരോ ഭാരതീയനും ആ പ്രദേശത്തെ അങ്ങനെ തന്നെ പറയണം. കാരണം ഇന്നും ഔദ്യോഗികമായി ഭാരതത്തിന്റെ ഭൂപ്രദേശം തന്നെയാണ് അത്. JAI HINDUSTAN 🇮🇳🇮🇳🇮🇳🇮🇳🇮🇳
@ananthu8534
@ananthu8534 3 года назад
പാകിസ്ഥാൻ അവിടെ നിന്ന് നമ്മളെ വിളിക്കുന്നത് Indian Occupied Kashmir (IOK) എന്നാണ് . അന്താരാഷ്ട്ര തലത്തിൽ മാപ്പുകൾ എല്ലാം ഇന്ത്യൻ കശ്മീർ , പാക്കിസ്ഥാൻ കശ്മീർ എന്നാണ് കാണിക്കുന്നത് . പഴയ ജമ്മുകശ്മീർ നാട്ടുരാജ്യത്തിന് മേൽ നമ്മൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾ പോലെതന്നെ പണ്ട്മുതലേ പാകിസ്താനും ഓരോ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട് . രണ്ട് രാജ്യങ്ങൾക്കും അവരവരുടെ ന്യായങ്ങളും ഉണ്ട് . ഈ പറയുന്ന പാക് അധീന കശ്മീരിലെ ജനങ്ങൾ അവർ കശ്മീരികൾ അല്ലെങ്കിൽ പാകിസ്താനികൾ എന്ന ഐഡൻറിറ്റിയിൽ തന്നെ ആണ് വിശ്വസിക്കുന്നത് . നമ്മുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്ത്മാന്റെ മിഗ് പാക് അധീന കാശ്മീരിലാണ് തകർന്നുവീണത് . അദ്ദേഹത്തെ പാക് അധീന കശ്മീർ നിവാസികൾ ശത്രുവിനെപ്പോലെയാണ് കണ്ടത് എന്നത് തന്നെ വലിയ ഉദാഹരണം . ബ്രിട്ടീഷ് ഇന്ത്യാ വിഭജനത്തിന് മുൻപുതന്നെ അവിടുത്തെ രാജാവ് ഹരിസിങിന്റെ ഭരണത്തിനെതിരെ കലാപം നടത്തിയവരാണ് മുസഫറബാദ് ബരമുള്ള ഗിൽജിത്ത് എന്നിവിടങ്ങളിൽ ഉള്ളവർ . നമ്മൾക്ക് നമ്മുടെ perspective അല്ലെങ്കിൽ version ഉള്ളതുപോലെ അവർക്കും അവരുടെ perspectives ഉണ്ട് . നമ്മൾ നമ്മുടെ രാജ്യത്തിന്റെ പക്ഷത്തു തന്നെ നിൽക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം . എന്നിരുന്നാലും പുള്ളി പാകിസ്ഥാൻ എന്നു പറഞ്ഞത് കുറെയാളുകൾ എന്തോ വലിയ അപരാധം എന്ന നിലയിൽ പറഞ്ഞതുകൊണ്ട് ഇത് പറയുന്നുവെന്നേയുള്ളൂ .
@ഭാരതീയൻ-ഛ3ങ
@ഭാരതീയൻ-ഛ3ങ 3 года назад
@@ananthu8534 പുള്ളി ചെയ്തത് വലിയ അപരാധം തന്നെയാണ്. കാശ്മീർ എന്ന നാട്ടുരാജ്യത്തെ പൂർണ്ണമായും (പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ച് പോരുന്ന ആസാദ് കാശ്മീർ, ഗിൽജിത്ത് - ബാൾട്ടിസ്ഥാൻ, പാക്കിസ്ഥാൻ ചൈനക്ക് ദാനമായി കൈമാറിയ പ്രദേശങ്ങൾ, ചൈന അനധികൃതമായി കൈവശം വെച്ച് പോരുന്ന അക്സായ്ചിൻ ഉൾപ്പെടെ) അന്നത്തെ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതാണ്. നമ്മുടെ തിരുവിതാംകൂർ പോലെ. അല്ലാതെ ഭാരതം ആക്രമിച്ച് കീഴടക്കിയ പ്രദേശമല്ല. നിയപ്രകാരവും ഔദ്യോഗികമായും ഇന്ത്യയുടെ മണ്ണ് മറ്റൊരു രാജ്യം (അതും ഭാരതത്തിന്റെ കൊടിയ ശത്രു രാജ്യം) ആണെന്ന് പറയുന്നത് രാജ്യദ്രോഹം ആണ്. പിന്നെ നമ്മുടെ കമാൻഡറെ ശത്രുവായി കണ്ടത് പാക്ക് അധിനിവേശ കാശ്മീരിലെ ജനങ്ങളാണ്. അതിന് കശ്മീരിൽ യഥാർത്ഥ കശ്മീരികൾ ഇപ്പോൾ ഉണ്ടോ. മുസ്‌ലിം തീവ്രവാദികൾ കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്തതിന് ശേഷമുള്ള ഭീകരവാദികളും തീവ്രവാദികളുമല്ലേ അവിടെ വസിക്കുന്നവർ.
@ഭാരതീയൻ-ഛ3ങ
@ഭാരതീയൻ-ഛ3ങ 3 года назад
@@ananthu8534 പണ്ട് മുതലേ എന്ന് പറയാൻ പാക്കിസ്ഥാൻ പിറവിയെടുത്തിട്ട് വെറും 73 വർഷമേ ആയുള്ളൂ. അതുവരെ അത് ഭാരതത്തിന്റെ മണ്ണായിരുന്നു. ഭാരതം ദാനമായി നല്കിയതാണ് മുസ്ലിംകൾക്ക് മാത്രമായി ആ മണ്ണ്. പാക്കിസ്ഥാൻ അവകാശമുന്നയിക്കുന്നുണ്ടെന്ന് കരുതി അതിനെ പാക്കിസ്ഥാൻ എന്ന് വിളിക്കാൻ പറ്റോ. ഇന്ത്യ അവകാശം ഉന്നയിക്കുന്ന മണ്ണല്ല പൂർണ്ണമായും ഇന്ത്യയുടെ മണ്ണാണ് അത്. അതിനെ പാക്കിസ്ഥാനും ചൈനയും അനധികൃതമായി കൈയേറിയതാണ്. എന്നിട്ട് അവൻ പറഞ്ഞതിനെ ന്യായീകരിക്കാൻ വന്നിരിക്കുന്നു.. ഇത്ര കഷ്ടപ്പെട്ട് ഇവിടെ കഴിയണമെന്നില്ല. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാഖിലോ പോയി പൊട്ടിത്തെറിച്ച് ചാവ്. നിന്നെ പോലെയുള്ളവരാണ് ഭാരതത്തിന്റെ ശത്രുക്കൾ.
@ഭാരതീയൻ-ഛ3ങ
@ഭാരതീയൻ-ഛ3ങ 3 года назад
@@yaasararu Vannallo imran kunj sudappi poyi pakistan jai vilikk jihadi sudappi methaa
@sanishdas9073
@sanishdas9073 3 года назад
ആരാണാവോ ഈ anan thu, ഒന്ന് ശരിക്കും പേര് പറയാമോ, താങ്കൾ കുറേ കഷ്ടപ്പെടുന്നു, ആർക്കു വേണ്ടിയാണ് സുഹൃത്തേ
@NiyasTechy
@NiyasTechy 3 года назад
കേരളീയന്റ് ഫാൻസ്‌ ആരുമില്ലേ ഇവിടെ.. പവർ കാണിക്കാനുള്ള സ്ഥലം 😍😘😘
@njanorukilladi9571
@njanorukilladi9571 3 года назад
Ath enth chothyam an 😎😂😂
@sumanat.n9707
@sumanat.n9707 3 года назад
ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും നല്ല വീഡിയോകള്‍ ഇടുന്ന ബിബിന് പാകിസ്ഥാന്‍ കാണാന്‍ കഴിഞ്ഞല്ലോ ...വളരെ സന്തോഷം .നിങ്ങളുടെ ഓരോ യാത്രയുടേയും ലക്ഷ്യങ്ങള്‍ സഫലമാകട്ടേ എന്നാശംസിക്കുന്നു .
@suhailkt3424
@suhailkt3424 3 года назад
Sumana T.N . 👍👍 അതെയതെ എനിക്ക് നിങ്ങളുടെ കമന്റ് വളരെയധികം ഇഷ്ടപ്പെട്ടു 👍👍
@muhammedanshif9963
@muhammedanshif9963 3 года назад
@@suhailkt3424 🙏🙏
@suhailkt3424
@suhailkt3424 3 года назад
@@muhammedanshif9963 . 😁😁
@mrdaydreamer3677
@mrdaydreamer3677 3 года назад
Pak adheena kashmir aanu. Officially POK (Pakistan Occupied Kashmir) aanu
@Rajan-sd5oe
@Rajan-sd5oe 3 года назад
അതിർത്തി ഗാമങ്ങളിലെ ജീവിതത്തിന്റെ നേർകാഴ്ചകൾ നമ്മുക്കു കാണിച്ചു തന്ന വീഡിയോ!ആ ഗ്രാമീണരുടെ ജീവിതം എപ്പോഴും മുൾമുനയിൽ തന്നെ. അവർക്കു കരുത്തേകാൻ നമ്മുടെ വീരജവാന്മാരും!👍👍👍
@jobykurien3767
@jobykurien3767 3 года назад
Bipin ഇനിയും വീഡിയോസ് ചെയ്യണം ക്യാഷ് ഞാൻ ayach tharaam from UK
@amal9575
@amal9575 3 года назад
❤️🤗😍
@arunram8435
@arunram8435 3 года назад
❣️👍
@nishabinu5622
@nishabinu5622 3 года назад
Good
@yesteryears336
@yesteryears336 3 года назад
🙏yathra mathramalla nalla food kazhikanam...rich food alla healthy food kazhikanam..arogyam undenkile pinneedum yathrakal sadhyamaku.
@kavirajok9899
@kavirajok9899 3 года назад
a
@LifeStorywithalthaf
@LifeStorywithalthaf 3 года назад
8 മണി എന്നൊരു സമയം ഉണ്ടെങ്കിൽ കേരളീയൻ എത്തിയിരിക്കും...ചിക്കൻ കഴിച്ചു സൈഡ് ആയല്ലേ 😂😂
@NiyasTechy
@NiyasTechy 3 года назад
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞😍
@muraleedharan6379
@muraleedharan6379 3 года назад
Mm
@sudhisudhi6870
@sudhisudhi6870 3 года назад
ഉണ്ട്
@suhailkt3424
@suhailkt3424 3 года назад
ഉണ്ടേയ് 😂✋
@alinellippara6238
@alinellippara6238 3 года назад
ഉണ്ടല്ലോ
@krishnakumarrs1170
@krishnakumarrs1170 3 года назад
🤗🤗
@sukanyarishi
@sukanyarishi 3 года назад
കേരളീയൻ ബിബിൻ bro പൊളി❤️❤️ കാഴ്ചകൾ ഇവിടെ ഉഷാറാണ്🔥🔥🔥
@josekj1876
@josekj1876 3 года назад
👍🏻👍🏻
@thebackbencherschannel5623
@thebackbencherschannel5623 3 года назад
ഒരു കോൺടെന്റും ഇല്ലാണ്ട് 1000 സബ്സ്ക്രൈബ്ർസോ. ഇത് ക്യാ മാജിക്‌ ഹെയ് 😕
@musthafak.s5850
@musthafak.s5850 3 года назад
👍
@raveendranmanoharan632
@raveendranmanoharan632 3 года назад
ആർമി അവർക്കെല്ലാം ഒരു വലിയ സല്യൂട്ട്. നിങ്ങൾക്കു 3പേർക്കും ബിഗ് സല്യൂട്ട് 🌹
@palakkadan5386
@palakkadan5386 3 года назад
ഉഗ്രൻ ......Dear ... നീ ഇപ്പോൾ ശരിക്കും വേറെ ലെവൽ ആയി ട്ടോ ....നീ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ലോകം മുഴുവൻ പോണം ....
@hashidhashitanur
@hashidhashitanur 3 года назад
ഞാൻ ഇപ്പോഴാണ് ബ്രോയുടെ ചാനലിൽ എത്തിപ്പെട്ടത്. കുറെ വീഡിയോ ഒറ്റ ഇരിപ്പിനു കണ്ടു.ഒരു രക്ഷയുമില്ല..കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്നത് പോലെ പോലെ..ഹൃദയപൂർവമുള്ള സംസാരം..അടിപൊളി കാഴ്ചകൾ മണ്ണിൽ ഇറങ്ങി തന്നെ കാണിക്കുന്ന മലയാളത്തിലെ വെത്യസ്തമായ വ്ലോഗ്ഗർ തീർച്ചയായും ഈ ചാനൽ പത്ത് ലക്ഷവും കടന്നു മുന്നേറണം 🌹😍😍😍
@salukdytravelvlogs155
@salukdytravelvlogs155 3 года назад
Keralian മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ച് തരുന്നതിന് 👍👍👍🌹 INDIAN⚔ ARMY 🔥💪💪🇮🇳 💪💪🔥
@mazhayumveyilum5el5i
@mazhayumveyilum5el5i 3 года назад
ചിക്കൻ മൊത്തം എങ്ങനെ തീർത്തു...എന്തായാലും ബ്രിഹുന് കോളടിച്ചു. അമ്മാവന്റെ കൂടെ സിനിമക്ക് പോയ പോലെ ആണല്ലോ. ..
@geethad472
@geethad472 3 года назад
I believe, Bibin was telling the details which he got from the village not from the history book. Spread more love guys ❤ Thanks bibin for showing us the real life of people in the border. Keep going 💪❤
@shanasek6799
@shanasek6799 3 года назад
Bgm, video quality, effort ഒരേ പൊളി 👌👌👌 Keralian 🌴 💪💪💪.
@sajikumar9029
@sajikumar9029 2 года назад
കേരളീയൽ വളരെ നല്ല എപ്പിസോഡുകൾ ചെയ്യുന്നതിൽ ആഭിനന്ദിക്കുന്നു.
@mubarack5306
@mubarack5306 3 года назад
പടച്ചോൻ അനുഗ്രഹിക്കട്ടേ…❤️
@sunainachaya586
@sunainachaya586 3 года назад
ഈ videoes എത്രമാത്രം informative ആണ്. അതിർത്തി എന്തായാലും ഒരു അനുഭവം തന്നെ. ഇന്നലെ ഭക്ഷണം കണ്ട് തോന്നിയത് ഒരു ചെറിയ cooker കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായി food ഉണ്ടാക്കാ മായിരുന്നു.
@sreeragp8781
@sreeragp8781 3 года назад
ബിബിൻ ചേട്ടാ.. ബൃഗു നേ കിട്ടിയ എപ്പിസോഡ് ഇൻ്റെ link onnu eduo??? Pls....
@mohammadjasilmv7221
@mohammadjasilmv7221 3 года назад
7 മണിക്ക് sherinz vloginte everest base camp expedition 8 മണിക്ക് കേരളീയന്റെ kashmir കാഴ്ചകളും 💥
@veerjawan1328
@veerjawan1328 3 года назад
ഇന്ത്യൻ ആർമി 😘😘😘😘🇮🇳💪
@Mrad46
@Mrad46 3 года назад
Kidu view ആണല്ലോ എല്ലാവിടെയും വില്ലേജ് കാഴ്ചകൾ എന്നും vibe ആണ് 😍😍
@raazrajesh1
@raazrajesh1 3 года назад
കൂടുതൽ ഫാൻസ്‌ ഉള്ള Dogs youtube എന്റെ അറിവിൽ ഗൂർക്ക ചേട്ടന്റെ കുക്കു , EBull jet ന്റെ Rambo ,ഇപ്പൊ ബിബിൻ , ബെബോയുടെ ബ്രിഹു 🐶🔥🔥🔥🔥🔥🔥. ഇനിയും കൂടുതൽ ഉണ്ടെങ്കിൽ commet ചെയ്യണേ
@thomasshelby7482
@thomasshelby7482 3 года назад
@Arakkal Abu 333 puppykuttan🥰🥰
@mohamedshihab5808
@mohamedshihab5808 3 года назад
ഈ ഗ്രാമങ്ങളെല്ലാം നല്ലത് പോലെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു, ഒരിടത്തും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കൂടുകളോ കുപ്പികളോ കാണാനില്ല
@noufalnhenol2534
@noufalnhenol2534 Год назад
അവിടെ ഭക്ഷണവും കഴിക്കൽ കുറവാണ് പാവങ്ങളാണ് പൈസ ഇല്ല
@gayathrigayu6495
@gayathrigayu6495 3 года назад
Video superrrr ❤️❤️❤️❤️chettanmare . brigu adipoli 🥰🥰🥰🥰 india muzhuvan sanjarikkanam ennullathu ente valiya agraham anu ❣️❣️❣️❣️ eee video okke kanumbo vallatha santhosham 😘😘😘😘
@jkpvgsm
@jkpvgsm 3 года назад
Great efforts 🙏ഇത് പോലെ സാഹസിക യാത്രകൾ നടത്തുന്ന വേറെ യൂട്യൂബർസ് ഇല്ല മലയാളത്തിൽ 👍
@rageshparameswaran4483
@rageshparameswaran4483 3 года назад
ഞാൻ ചിന്തിച്ചത് 1971 il അവരുടെ അവസ്ഥ band of brothers കണ്ടവർക്ക് അറിയാം
@nitin005-s3f
@nitin005-s3f 3 года назад
Bro അതിർത്തിക്ക് ഇപ്പുറവും അപ്പുറവും ഇന്ത്യ തന്നെയാണ് പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭാഗമാണ് gilgit and baltistan.നിങ്ങളുടെ തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
@ananthu8534
@ananthu8534 3 года назад
ജമ്മുകശ്മീർ നാട്ടുരാജ്യം ഇന്ത്യയുടെ ഭാഗവും ആയിരുന്നില്ല , പാകിസ്ഥാന്റെയും ഭാഗം ആയിരുന്നില്ല . ഇന്ത്യ എന്നൊന്ന് തന്നെ അന്ന് ഇല്ല . "ബ്രിട്ടീഷ് ഇന്ത്യയുടെ" സാമന്തരായിരുന്ന ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു ജമ്മുകശ്മീർ . ഗോധ്ര വംശരാജകുടുംബത്തിന്റെ ഭരണത്തിൽ കീഴിൽ ആയിരുന്നു ആ പ്രദേശം . അതിനും മുൻപ് സിഖ് രാജവംശത്തിന്റെ ഭരണത്തിൽ ആയിരുന്നു കശ്മീർ . ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വാതന്ത്രമായി നിൽക്കാൻ ആയിരുന്നു കശ്മീർ രാജാവ് ഹരിസിങിന്റെ തീരുമാനം . പക്ഷെ പഷ്തൂണികളും പത്താനികളും കലാപം തുടങ്ങിയപ്പോൾ അദ്ദേഹം വിഷമത്തിലായി . പത്താനികൾക്ക് പാകിസ്ഥാൻ സൈനിക പിന്തുണ നൽകി . ഗിൽജിത്ത് മേഖലയിലെ ജനങ്ങൾ പാക് പിന്തുണ അഇല്ലാതെ തന്നെ മഹാരാജാവിന്റെ ഭരണത്തിൽ നിന്നും വിഘടിച്ചു കലാപം നടത്തിയിരുന്നു . പത്താനികൾ ശ്രീനഗർ ലക്ഷ്യംവെച്ചു കുതിക്കുന്നത്‌ കണ്ടു താഴ്‌വരയുടെ നിയന്ത്രണം കൈവിട്ടുപോകും എന്ന് ഭയന്ന മഹാരാജാവ് ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചു . എന്നാൽ ബരമുള്ള മേഖലയിൽ എത്തിയ പത്താനികൾ കൊള്ളയിലും സ്ത്രീകളെ റേപ്പ് ചെയ്യുന്നതിലും മുഴുകി . ഈ സമയം കൊണ്ടു സൈനിക ട്രൂപ്പുകളെ എയർലിഫ്റ്റ് ചെയ്യാൻ ഭാരതത്തിന് കഴിഞ്ഞു . ശ്രീനഗർ വീണില്ല . ഇന്ത്യൻ സൈന്യം താഴ് വരയെ പാകിസ്താനിൽ നിന്ന് രക്ഷിച്ചു . ഐക്യരാഷ്ട്ര സഭയിൽ പ്രശ്നമെത്തി . വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കലാപകരികളുടെ കൈവശം ഉണ്ടായിരുന്ന പ്രദേശം ഇന്നത്തെ പാക് അധീന കശ്മീർ ആയി . അങ്ങനെയാണ് . എന്തൊക്കെ ആയിരുന്നാലും POK അത് നമുക്ക് അവകാശപ്പെട്ട മണ്ണുതന്നെ .
@Railbuff42
@Railbuff42 3 года назад
@@ananthu8534 bro anathikrthamayi vannath Pakistan aan kashmir aakramichath avaran
@ananthu8534
@ananthu8534 3 года назад
@@Railbuff42 അതെ . അവരാണ് . പക്ഷെ അവർ ആക്രമിക്കും മുൻപ് തന്നെ ഗിൽജിത്തിൽ രാജഭരണ വിരുദ്ധ കലാപം നടന്നു . വടക്കൻ മേഖലകളിൽ രാജാവിന്റെ സൈന്യത്തിൽ നിന്നും ആളുകൾ വിഘടിച്ചു ജനങ്ങൾക്കൊപ്പം നിന്നു . ഈ അവസരത്തിൽ മുസഫറബാദിൽ നിന്നും പത്താനി ട്രൈബുകൾ ശ്രീനഗർ അക്രമിക്കാൻ വന്നു . സാഹചര്യം മുതലെടുത്ത് പകിസ്താൻ അവർക്ക് സൈനിക സഹായം നൽകി . അങ്ങനെയാണ് പാകിസ്ഥാൻ നേരിട്ട് യുദ്ധത്തിൽ ഇടപെടുന്നത് . പത്താനികൾ യുദ്ധം തുടങ്ങിയ നേരത്തും രാജാവ് ഇന്ത്യയോട് സഹായം ചോദിക്കാനോ ഇന്ത്യയോട് ചേരാനോ മുതിർന്നില്ല . ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ശ്രീനഗർ വീഴും എന്ന ഒരു സാഹചര്യം വന്നപോളാണ് അദ്ദേഹം ഇന്ത്യയുടെ സൈനിക സഹായം അഭ്യര്ഥിച്ചത് . പകരം ഇന്ത്യൻ ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭുവാണ് രാജാവിനോട് instrument of accession ഒപ്പിടാൻ ആകാശ്യപ്പെട്ടത് . ഇതിന് ശേഷമാണ് "ഇന്ത്യ" സീനിൽ വരുന്നത് ബ്രോ . എന്തു തന്നെ ആയാലും Instrument Of Accession ലീഗൽ പ്രൂഫ് ആണ് . പാക് അധീന കശ്മീർ ഉൾപ്പെടെ പഴയ കശ്മീർ രാജ്യത്തിന്റെ മുഴുവനും ഇന്ത്യക്ക് അവകാശപ്പെട്ടത് തന്നെയാണ് .
@anurag9080
@anurag9080 3 года назад
അങ്ങനെ ആണെങ്കിൽ അവിടെ loc കാണില്ലല്ലോ😁... ബ്രോ നമ്മൾ ഗൂഗിൾ വഴി കാണുന്ന map alla നേരിൽ ഉള്ള ഇന്ത്യയുടെ തല ഭാഗം.. അതുകൊണ്ട് അതും പ്രതീക്ഷിച്ച് അങ്ങോട്ട് ചെന്നാൽ army pidikkum... Karakoram highway okke പോകുന്നത് pok il koodi aanallo.. nammukkk enthayalum pokan പറ്റാത്ത place നമ്മുടേത് അല്ല 🥲.. google il varunna ഇന്ത്യയുടെ തല കണ്ട് സമാധാനിക്കാം..
@ananthu8534
@ananthu8534 3 года назад
@@anurag9080 ഇതൊക്കെ രാഷ്ട്രീയ അന്ധത ബാധിച്ചവരോട് പറഞ്ഞിട്ട് കാര്യമുണ്ടോ ! സ്വാഭാവികമായ ദേശീയത എന്ന വികാരത്തെയും ,aggressive ആയ അമിതദേശീയത വികാരത്തേയും തമ്മിൽ വേർതിരിച്ചു സ്വയം നിർവചനം നൽകാൻ കഴിയാത്തിടത്തോളം കാലം ഇത്തരം പ്രവണതകൾ തുടരുക തന്നെ ചെയ്യും .
@JkJk-bb2us
@JkJk-bb2us 3 года назад
ബോർഡറിലുള്ളവരുടെ ജീവിതം കഷ്ടത്തിലാണ് പലരും അംഗവായികല്യം സംഭവിച്ചവർ ആണ് മണിക്കൂർകൾക്കകം മാറ്റം വന്ന സ്ഥലങ്ങൾ 👍
@bijubiju8931
@bijubiju8931 2 года назад
ദയവു ചെയ്തു ഹിന്ദിയിൽ സംസാരിക്കരുത് ബിബിൻ
@mohdkk9407
@mohdkk9407 3 года назад
അത് ഇന്ത്യ വിഭജന സമയത്തു പാകിസ്താൻ അനധികൃതമായി കൈയ്യേറിയ PoK പ്രദേശമാണ്. 1971ൽ ഇന്ത്യ കുറച്ച് ഭാഗം തിരികെ പിടിച്ചു. ഇനി ബാക്കി കൂടെ തിരിച്ചു പിടിക്കാനുണ്ട്.
@alameerpv7756
@alameerpv7756 3 года назад
Lucky maanne🥰❤. Scooters kandappo avdillavaraann vicharichindaavum. Allenkil dogs avde armykku maathralle ullu appo army aanenn karuthikaanum😅. Enthaayaalum ellaam kismathaaan❤👍👍
@abeeaby2291
@abeeaby2291 3 года назад
നിങ്ങളുടെ ലൈവ് കണ്ടിട്ട് ഇവിടം കാണാൻ വേണ്ടി അന്നുമുതൽ വെയ്റ്റിംഗ് ആയിരുന്നു
@vishalmulleria8906
@vishalmulleria8906 3 года назад
ബ്രോ അത് അംഗീകരിക്കപ്പെട്ടിട്ടുള്ള പാകിസ്താൻ അല്ല, POK ആണ്.
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 3 года назад
Episode- ന് നമ്പർ ഇട്ടാൽ വളരെ ഉപകാരപ്രദമാണ്
@divyamanoj9011
@divyamanoj9011 3 года назад
200 episode
@sanishdas9073
@sanishdas9073 3 года назад
ബിബിൻ, പാകിസ്ഥാൻ അല്ല, pakistan occupied kashmir / gilgit baltistan /territory. എല്ലാം ഇന്ത്യയുടെ ഭാഗമായിരുന്നു, അനിയൻ സംസാരിക്കുന്നതു കാണുമ്പോൾ ഇന്ത്യ ഈ പ്രദേശം അനധികൃതമായി പിടിച്ചടക്കിയത് പോലെ എന്ന് തോന്നും, ചരിത്രം തെറ്റായി പറയരുത്
@suchithravnair2355
@suchithravnair2355 3 года назад
Enikkum angane thonni
@ananthu8534
@ananthu8534 3 года назад
പാകിസ്ഥാൻ അവിടെ നിന്ന് നമ്മളെ വിളിക്കുന്നത് Indian Occupied Kashmir (IOK) എന്നാണ് . അന്താരാഷ്ട്ര തലത്തിൽ മാപ്പുകൾ എല്ലാം ഇന്ത്യൻ കശ്മീർ , പാക്കിസ്ഥാൻ കശ്മീർ എന്നാണ് കാണിക്കുന്നത് . പഴയ ജമ്മുകശ്മീർ നാട്ടുരാജ്യത്തിന് മേൽ നമ്മൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾ പോലെതന്നെ പണ്ട്മുതലേ പാകിസ്താനും ഓരോ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട് . രണ്ട് രാജ്യങ്ങൾക്കും അവരവരുടെ ന്യായങ്ങളും ഉണ്ട് . ഈ പറയുന്ന പാക് അധീന കശ്മീരിലെ ജനങ്ങൾ അവർ കശ്മീരികൾ അല്ലെങ്കിൽ പാകിസ്താനികൾ എന്ന ഐഡൻറിറ്റിയിൽ തന്നെ ആണ് വിശ്വസിക്കുന്നത് . നമ്മുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്ത്മാന്റെ മിഗ് പാക് അധീന കാശ്മീരിലാണ് തകർന്നുവീണത് . അദ്ദേഹത്തെ പാക് അധീന കശ്മീർ നിവാസികൾ ശത്രുവിനെപ്പോലെയാണ് കണ്ടത് എന്നത് തന്നെ വലിയ ഉദാഹരണം . ബ്രിട്ടീഷ് ഇന്ത്യാ വിഭജനത്തിന് മുൻപുതന്നെ അവിടുത്തെ രാജാവ് ഹരിസിങിന്റെ ഭരണത്തിനെതിരെ കലാപം നടത്തിയവരാണ് മുസഫറബാദ് ബരമുള്ള ഗിൽജിത്ത് എന്നിവിടങ്ങളിൽ ഉള്ളവർ . നമ്മൾക്ക് നമ്മുടെ perspective അല്ലെങ്കിൽ version ഉള്ളതുപോലെ അവർക്കും അവരുടെ perspectives ഉണ്ട് . നമ്മൾ നമ്മുടെ രാജ്യത്തിന്റെ പക്ഷത്തു തന്നെ നിൽക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം . എന്നിരുന്നാലും പുള്ളി പാകിസ്ഥാൻ എന്നു പറഞ്ഞത് കുറെയാളുകൾ എന്തോ വലിയ അപരാധം എന്ന നിലയിൽ പറയുന്നതുകൊണ്ട് ഇത് പറയുന്നുവെന്നേയുള്ളൂ .
@ananthu8534
@ananthu8534 3 года назад
കശ്മീരിന്റെ ചരിത്രം ഇതാണ് . ● ജമ്മുകശ്മീർ നാട്ടുരാജ്യം ഇന്ത്യയുടെ ഭാഗം ആയിരുന്നില്ല , പാകിസ്ഥാന്റെയും ഭാഗം ആയിരുന്നില്ല . ഇന്ത്യ എന്നൊന്ന് തന്നെ അന്ന് ഇല്ല . ●"ബ്രിട്ടീഷ് ഇന്ത്യയുടെ" സാമന്തരായിരുന്ന ഒരു സ്വതന്ത്ര നാട്ടുരാജ്യമായിരുന്നു ജമ്മുകശ്മീർ . ഗോധ്ര വംശരാജകുടുംബത്തിന്റെ ഭരണത്തിൽ കീഴിൽ ആയിരുന്നു ആ പ്രദേശം . അതിനും മുൻപ് സിഖ് രാജവംശത്തിന്റെ ഭരണത്തിൽ ആയിരുന്നു കശ്മീർ . ●ബ്രിട്ടഷുകാർ ഇന്ത്യൻ ഉപഭൂഖണ്ഡം വിട്ടുപോയപ്പോൾ പുതുതായി രൂപംകൊണ്ട ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വാതന്ത്രമായി നിൽക്കാൻ ആയിരുന്നു കശ്മീർ മഹാരാജാവ് ഹരിസിങിന്റെ തീരുമാനം . ●പക്ഷെ പഷ്തൂണികളും പത്താനികളും കലാപം തുടങ്ങിയപ്പോൾ രാജാവ് വിഷമത്തിലായി . പത്താനികൾക്ക് പാകിസ്ഥാൻ സൈനിക പിന്തുണ നൽകി . ഗിൽജിത്തിലെ ജനങ്ങൾ പാക്ക് പിന്തുണ ഇല്ലാതെ തന്നെ "ഗിൽജിത്ത് സ്കൗട്ട്സ്" എന്ന സംഘടന രൂപീകരിച്ചു കലാപം നടത്തി മഹാരാജാവിന്റെ ഭരണത്തിൽ നിന്നും വിഘടനം നടത്തിയിരുന്നു . ●പത്തൻ ഗോത്രവർഗക്കാരായ കലാപകാരികൾ ശ്രീനഗർ ലക്ഷ്യംവെച്ചു കുതിക്കുന്നത്‌ മനസ്സിലാക്കിയ മഹാരാജാവ് താഴ്‌വരയുടെ നിയന്ത്രണം തനിക്ക് കൈവിട്ടുപോകും എന്ന് ഭയപ്പെട്ടു . ●പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചു . ഇന്ത്യയുമായി അദ്ദേഹം instrument of accession ഒപ്പുവെച്ചു . ●ഇതേ സമയം ബരാമുള്ള മേഖലയിൽ എത്തിയ പത്താനികൾ കൊള്ളയിലും സ്ത്രീകളെ റേപ്പ് ചെയ്യുന്നതിലും മുഴുകി സമയം പാഴാക്കി. ഈ സമയം മുതലെടുത്തുകൊണ്ടു സൈനിക ട്രൂപ്പുകളെ കൃത്യമായി എയർലിഫ്റ്റ് ചെയ്യാൻ ഭാരതത്തിന് കഴിഞ്ഞു . ● ശ്രീനഗർ വീണില്ല . ഇന്ത്യൻ സൈന്യം താഴ് വരയെ പാകിസ്താനിൽ നിന്ന് രക്ഷിച്ചു . ഐക്യരാഷ്ട്ര സഭയിൽ പ്രശ്നമെത്തി . വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കലാപകരികളുടെ കൈവശം ഉണ്ടായിരുന്ന പ്രദേശം ഇന്നത്തെ പാക് അധീന കശ്മീർ ആയി . അങ്ങനെയാണ് . ഇരു രാജ്യങ്ങൾക്കും കാശ്മീരിന് മേൽ അവരുടേതായ താത്പര്യങ്ങൾ ഉണ്ട് . എന്തൊക്കെ ആയിരുന്നാലും POK അത് നമുക്ക് അവകാശപ്പെട്ട മണ്ണുതന്നെ . നമ്മുടെ ഭാരതത്തിൻറെ താത്പര്യങ്ങൾക്കും സുരക്ഷയ്ക്കും കശ്മീർ നമുക്ക് അത്യാവശ്യം ആണ് . അതിനാൽ ചരിത്രത്തിനും മുകളിൽ ഞാൻ ഭാരതത്തിൻറെ താൽപര്യത്തിന് തന്നെ പ്രാധാന്യം നൽകുന്നു . just ചരിത്രം പറഞ്ഞു എന്നെയുള്ളൂ . "യഥാർത്ഥ ചരിത്രം"
@aneesapollo
@aneesapollo 3 года назад
@@ananthu8534 താങ്കൾ പറഞ്ഞതിലും കാര്യം ഉണ്ട്. ഹരി സിംഗ് എന്ന രാജാവ് ഇന്ത്യയിലേക്ക് ലയിക്കണം എന്ന് തീരുമാനിച്ചപ്പോൾ ജനങ്ങളുടെ ആഗ്രഹം എന്താണെന്ന് ചോദിച്ചില്ല. ഏതൊരു നാടിൻ്റെയും കാര്യം തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങൾ ആണ് . കശ്മീരിൻ്റെ കാര്യം വളരെ Complex ആണ്. എല്ലാവർക്കും അവരുടെതായ ന്യായം ഉണ്ടാകും. ഇന്ത്യക്കാരൻ ആയതു കൊണ്ട് ഇന്ത്യയുടെ വേർഷൻ വിശ്വസിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നു.
@ananthu8534
@ananthu8534 3 года назад
@@aneesapollo അതേ ബ്രോ . ഇങ്ങനെയൊക്കെ ആണെങ്കിലും ആ ഉയരങ്ങൾ നമ്മുടെ അതിർത്തിരക്ഷയ്ക്ക് അത്യാവശ്യമാണ് . രാജ്യത്തിൻറെ താൽപര്യങ്ങളും സുരക്ഷയും തന്നെ മുൻനിർത്തി ഇന്ത്യ ജമ്മുകശ്മീരിൽ നടത്തുന്ന ഏത് തരത്തിലുള്ള ഇടപെടലിനെയും ഞാൻ അനുകൂലിക്കുന്നു .
@Thira_yattam3837
@Thira_yattam3837 3 года назад
ആദ്യം ലൈക്കടിച്ച് വീഡിയോ കാണുന്നത് ഞാൻ മാത്രം ആണോ🤔
@achu6718
@achu6718 3 года назад
Njaan❤️❤️
@vspsctrick8653
@vspsctrick8653 3 года назад
ഞാനും
@pratheeshpremanpratheeshpr3865
@pratheeshpremanpratheeshpr3865 3 года назад
♥️
@SanthaKumari-g3b
@SanthaKumari-g3b Год назад
ബിബിൻ നല്ലൊരു യാത്രികൻ. ഈയിടെ യാണ് കാണാൻ തുടങ്ങിയത്. ഒറ്റയെരുപ്പിൽ കുറെ എപ്പിസോഡുകൾ കണ്ടു. മഞ്ഞുമലകളിലൂടെയുള്ള ട്രെക്കിങ് നന്നായിരുന്നു..
@sapna1dream
@sapna1dream 3 года назад
Gambheeram!!! Binocular Available ennu board undallo. Athindey artham aalukal avidey vannu pokunnudaavum. Ethaayalum njagalkkum kaanan kazhinju.. Dheeratha saamthichu .....Nandri..
@babushameerbabushameer1267
@babushameerbabushameer1267 3 года назад
മുത്തേ പൊളി യാണ് നിങ്ങൾ👌👌👌👌
@eldochacko1
@eldochacko1 3 года назад
Amazing villages bro!
@KAVITHAKARAPPURAM
@KAVITHAKARAPPURAM 3 года назад
സുഹൃത്തുക്കളെ.... ഞാൻ ഈ വീഡിയോ കണ്ട ശേഷം ഒരു പാക്കിസ്ഥാനി വ്ലോഗറുടെ വീഡിയോ കണ്ടു. നേരത്തെ കേരളീയൻ ചൂണ്ടിക്കാണിച്ച....വില്ലേജിൽ നിന്നും അവർ താങ്ങിലേക്ക് ചൂണ്ടി കാണിച്ചു പറയുന്നു....അവിടെ ഇന്ത്യയാണെന്ന്. Thanks... കേരളീയൻ
@mansoor2814
@mansoor2814 3 года назад
*~~Punctuality പക്ക ആണ് 😄🤩 correct **8:00** ക്ക് ഇവിടെ ഉണ്ടാകും 🥰💓💞~~*
@lalc935
@lalc935 3 года назад
Nice to see these pretty mountainside villages! When we see the map, the border is far away! You did a fantastic travel!
@mahaloomalkifath9444
@mahaloomalkifath9444 3 года назад
അങ്ങനെ 200 എപിസോഡ് പിന്നിട്ടു. ആശംസകൾ
@mpm1556
@mpm1556 3 года назад
ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യങ്ങൾ സംസാരിക്കരുത് ബിബിൻ. ഇന്ത്യയും പാകിസ്ഥാനും വിഭജിക്കാതിരുന്നെങ്കിൽ ഇറാൻ വരെ ഒരു തടസ്സവും കൂടാതെ ഓരോ ഇന്ത്യക്കാരനും യാത്ര ചെയ്യാൻ കഴിയുമായിരുന്നു. പാകിസ്ഥാനിൽ ഉള്ളതുപോലെ തന്നെ മുസ്ലീം സഹോദരങ്ങൾ ഇന്ത്യയിലുമുണ്ട്. ഈ സ്ഥലങ്ങളൊക്കെ ഇന്ത്യയുടെ തന്നെയാണ് ഭായ്. ബിപിൻറെ എല്ലാ ശ്രമങ്ങളെയും, അഭിനന്ദിക്കുന്നു
@ShahidPSalman
@ShahidPSalman 3 года назад
ആദ്യം like & Comment ... പിന്നെ വീഡിയോ❤️👍
@AmalAmal-cu9fj
@AmalAmal-cu9fj 3 года назад
എല്ലാരും ഹാജർ ആയല്ലോ ❤❤❤❤
@abhinkrishna6266
@abhinkrishna6266 3 года назад
മനോഹരമായ കാഴ്ചകൾ ആണ് ഇവിടെ മെയിൻ 😍😍😍
@usiyavu
@usiyavu 3 года назад
പോകാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലങ്ങൾ നേരിട്ട് പോകാൻ പറ്റിയില്ലെങ്കിലും ചങ്ക് വിപിൻ എല്ലാം കാണിച്ചു തന്നു... നാട്ടിൽ വരുമ്പോൾ ഒരു പ്രാവശ്യം വിപിന്റെ കൂടെ വരണം എന്ന് ആഗ്രഹിക്കുന്നു.. മെസ്സേജ് കാണുന്നുണ്ടെങ്കിൽ റിപ്ലൈ താ...
@fasij4247
@fasij4247 3 года назад
insha allah inkoum inganee oru long tour pokanam
@breezytitan
@breezytitan 3 года назад
👍
@clicksajith2011
@clicksajith2011 3 года назад
Bro ലൈക്‌ ചെയ്യാൻ പറയണ്ട... കണ്ടാൽ അറിയാതെ ലൈക്‌ ചെയ്തു പോകും... നീ നമ്മുടെ മുത്താണ് ബ്രോ...... ബ്രോ യുടെ കൂടെ ഒരു യാത്ര നടക്കോ
@irshadnageri6015
@irshadnageri6015 3 года назад
Borderile village kazhchakal vallatha oru anuboothiyanu super bibn bro😍
@sreeragsuneesh1336
@sreeragsuneesh1336 3 года назад
ചേട്ടന്റെ വിഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്നത് പോലെ unde
@surendranacharynarayanan1254
@surendranacharynarayanan1254 3 года назад
സൂപ്പർ ലൊക്കേഷൻ ബ്രോ, ജസ്റ്റ്‌ വണ്ടർഫുൾ 🌹❤❤❤🌹
@shahananiyu7797
@shahananiyu7797 3 года назад
Yaseen fayis Avraum poyatha evida Yaseen Volgs 🥰🥰
@bbrostoriesfans2928
@bbrostoriesfans2928 3 года назад
വേറെ വേറെ ലെവൽ വീഡിയോസ് ആണ് b bro stories .... ❤Bbrostories❤ ഉയിർ 😘😘
@trippingout
@trippingout 3 года назад
അബദ്ധത്തിൽ ആണെങ്കിലും THAN ൽ എത്തിയാല്ലോ...❤️❤️❤️❤️ പൊളിച്ചു
@ullask9543
@ullask9543 3 года назад
Keralian 🥇🥇🥇❤️❤️❤️
@nishanthviru5360
@nishanthviru5360 3 года назад
ബ്രിഗു 🐕🐕❤️❤️
@mrramanan8395
@mrramanan8395 3 года назад
Trip povan pattathavarku ithoke alle oru haram😍🥰🥰
@cookingwithprabhul417
@cookingwithprabhul417 3 года назад
Nalla vdos kanichu tharunna ninglk ❤️❤️
@ammuskunjan1057
@ammuskunjan1057 3 года назад
Bro poliyanu ttooo🥰🥰🥰
@sandeepr5640
@sandeepr5640 2 года назад
broww camera facilot pidikkathemunnott pidikk..ithil kooduthalum ningade face aanu njangal kanunnath
@ameen3657
@ameen3657 3 года назад
Aa പ്രദേശം കണാൻ തന്നെ നല്ല രസം
@sajikumar5871
@sajikumar5871 3 года назад
മോനേ നമിച്ചു.. അടിപൊളി കാഴ്ചകൾ ബിപിൻ 😘😘😘😘😀🙏🙏🙏🙏🙏🙏
@bijidevanand6717
@bijidevanand6717 3 года назад
Kaanunna kazhchakal ellam super aanallo💖💖👍🏼👍🏼
@mydaydream1986
@mydaydream1986 2 года назад
Adipoli,,super,Camera and mic etha use cheyyunne?
@rajanr1077
@rajanr1077 3 года назад
അടിപൊളി... ഭാഗ്യവാന്മാർ ♥♥👌👌👌
@musthafakrkt9731
@musthafakrkt9731 3 года назад
31:19 ആ സീൻ ആണോ തമിഴ് മൂവി വാഗ എന്ന സിനിമയിൽ കാണിക്കുന്നത്???
@murshadkannur3871
@murshadkannur3871 3 года назад
വീഡിയോ ഇപ്പോൾ ബോറടിക്കുന്നുണ്ടോ എന്നൊരു സംശയം, മാക്കുള്ളപ്പോൾ കാണാൻ നല്ല രസമായിരുന്നു
@mrdaydreamer3677
@mrdaydreamer3677 3 года назад
Thang kaanan patiyallo baagyavanmaar❤️❤️❤️
@dontdm8199
@dontdm8199 3 года назад
ഒരു നാൾ നീ കേറും 🔥❤
@abhijithsreedharan5290
@abhijithsreedharan5290 3 года назад
Koodeyulla chakkaramuthine evidennu kitti😃
@alokpsgold
@alokpsgold 3 года назад
ആർമി delete ചെയ്തത് recover ചെയ്യാൻ പറ്റില്ലേ, ഒന്ന് ട്രൈ ചെയ്തു നോക്
@ajeshm4773
@ajeshm4773 3 года назад
കേരളീയൻ ഇഷ്ടം❤️
@vishalmulleria8906
@vishalmulleria8906 3 года назад
കാത്തിരുന്നു കാണുന്ന ഒരേ ഒരു വ്ളോഗ്
@rajanik2405
@rajanik2405 3 года назад
കേരളീയൻ പൊളി🙌🙌🙌🙌🙌♥️♥️♥️♥️👌👌👌
@ijaznazri2640
@ijaznazri2640 3 года назад
ഇതേപോലെ ഉള്ള കായ്ച്ചകൾ കാണണമെങ്കിൽ അത് കേരളീയൻ എന്ന ഈ ചാനലിൽ മാത്രേ ഉണ്ടാകു Keralian❤
@nitin005-s3f
@nitin005-s3f 3 года назад
പായം ചുഗം കായ്ച കായിക്ക
@jobykurien3767
@jobykurien3767 3 года назад
Kidlan വീഡിയോസ് ❤️
@nandanapachat9052
@nandanapachat9052 2 года назад
Taatans super presentation 🥰
@muhammedfaiz3593
@muhammedfaiz3593 3 года назад
Ithreyum nLla kazhcha kanichittum subscribers kuravu enthayaalum orupadu nanni
@AmanAman-wm6kl
@AmanAman-wm6kl 3 года назад
Bibin അവിടെ എഴുതി വെച്ചിരിക്കുന്നതും വായിച്ച മനസ്സിലാകില്ലേ. പല പ്രാവശ്യമായി പാക്ക് സ്ഥാൻ എന്നു പറയുന്നു. ഇന്ത്യൻ പൗരനായ നിങ്ങൾ Pok എന്ന് തന്നെ പറയണം . ഇന്ത്യക്ക് അത് pok ആണ് . നിങ്ങൾ തിരുത്തിയില്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടാകും
@ഭാരതീയൻ-ഛ3ങ
@ഭാരതീയൻ-ഛ3ങ 3 года назад
ഇവൻ ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു അത് പാക്കിസ്ഥാൻ ആണെന്ന്. ഔദ്യോഗികമായി ഇന്നും ഇന്ത്യയുടെ ഭൂപ്രദേശമായ പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശം എങ്ങനെ പാക്കിസ്ഥാൻ ആകും.
@nitheesht1653
@nitheesht1653 3 года назад
Keralian💕
@gopan63
@gopan63 3 года назад
അതി മനോഹരം
@shinubibin1699
@shinubibin1699 3 года назад
malluvinu shesham kaanunna nalloru travel vlogger, ethra rathri aayaalum ella dhivasathem vdo kanditte uragu ......
@lakshmeeshkhd9989
@lakshmeeshkhd9989 3 года назад
Machan full on full power
@shibilshibilshibil4476
@shibilshibilshibil4476 3 года назад
Route recordes by ashrafxel angeruda video ithu polathanna supper ann village veralaval💥💥
@sarithpetro3655
@sarithpetro3655 3 года назад
ബ്രോ പാക്കിസ്ഥാൻന്റെ സ്‌ഥലം അല്ല ഇന്ത്യൻ സ്ഥലം ആണ് പാക് ഒക്യൂപൈഡ് കാശ്മീർ എന്ന് പറയു
@aboosaleeh1201
@aboosaleeh1201 3 года назад
😂😂
@vinodsajitha
@vinodsajitha 3 года назад
😀
@sarafarasahmmed7954
@sarafarasahmmed7954 3 года назад
Avaru parayunnath Indian occupied Kashmir
@4k_vlogs123
@4k_vlogs123 3 года назад
Poliya bro
@muhammednabeelv2277
@muhammednabeelv2277 3 года назад
First view pratheekshich vannatha uae nn pakshe nadannilla 😂
@rebin6421
@rebin6421 3 года назад
Video super
@shajubhavan
@shajubhavan 2 года назад
Great efforts guys👍👍👍👍 hats off.... 🙏🙏🙏🙏
@max4444
@max4444 3 года назад
You will hit 1million in a year✋️✋️✋️
@hubburasool5719
@hubburasool5719 3 года назад
Memory card oori pocketil ittal mathiyayrnu police pokkathirkkan
@laijuevin6378
@laijuevin6378 3 года назад
Thanku boss Nalla video
@anilaanila4440
@anilaanila4440 3 года назад
Brigu poli ❤❤
@kavyasj712
@kavyasj712 3 года назад
Ethavanano aa drone parathiya RU-vidr?? Aa naattukarude varumanavum muttichu touristukalk ettavum mikacha kazhchakalum nashtamakki...
@mujeebkm4359
@mujeebkm4359 3 года назад
Thanks bro
@malinikunjamma7212
@malinikunjamma7212 3 года назад
Super video Bipin... well done.
@kewinroyz8349
@kewinroyz8349 3 года назад
ഈ background music ഏതാണ്, ആർക്കെങ്കിലും അറിയാമോ??
Далее