Тёмный

ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടറായ ഫസിനോ, കമ്യുട്ടർ ബൈക്ക് എഫ് സീ എക്സ് | Yamaha Fascino &FZ-X 

Baiju N Nair
Подписаться 1,1 млн
Просмотров 115 тыс.
50% 1

യമഹയുടെ ഏറ്റവും പുതിയ മോഡലുകളാണ് എഫ് സീ എക്സ് ,ഫസിനോ ഹൈബ്രിഡ് എന്നിവ.ഫസിനോ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടറാണെന്ന പ്രത്യേകത കൂടിയുണ്ട്.കമ്യൂട്ടർ വിഭാഗത്തിൽ പെട്ട എഫ് സീ എക്‌സും പുതുമകൾ ഏറെയുള്ള ബൈക്കാണ്.
Vehicles provided by HP Yamaha,Palakkad
Ph:8943112244,9020322221
9744570444
hpyamaha/
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#HPYamaha#Palakkad#MalayalamAutoVlog#YamahaFascinoHybrid#YamahaFZ-X

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@ഹരികൃഷ്ണൻജി.ജി
യമഹയുടെ വെബ്സെെറ്റിൽ നോക്കിയപ്പോൾ ഫ്യുവൽ എഫിഷ്യൻസി മുൻപത്തേതിലും 16% കുടുതൽ എന്നാ. 30% പവർ ഔട്പുട്ട് കൂടുതൽ എന്നും. ബൈജു ചേട്ടൻ പറഞ്ഞത് 30% മൈലേജ് വർദ്ധിപ്പിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത് എന്നാണ്... (കമ്പനി ശരിക്കും അവകാശപ്പെടുന്നത് 16%) എല്ലാവരേയും ആകർഷിക്കുന്ന ഒരു ഘടകമാണ് ഫ്യുവൽ കോസ്റ്റ് എന്നതുകാെണ്ട് അത് നിസാരമായ ഒരു തെറ്റായി പോയി എന്ന് കരുതാനാവില്ല... ഇത്രയും മൈലേജ് കിട്ടുന്ന വണ്ടിയുട വിലനോക്കാനും പിന്നെ ഫസീനോയുടെ ബാറ്ററി സിസ്റ്റത്തിനെ പറ്റി കൂടുതൽ അറിയാനുമാണ് നെറ്റിൽ നോക്കിയത്, അതിനെ പറ്റി വീഡിയോയിൽ കുറേക്കൂടി ഉൾപ്പെടുത്താമായിരുന്നു... പെട്ടന്ന് രണ്ട് വണ്ടിയെപ്പറ്റിയും പറഞ്ഞു തീർക്കാൻവേണ്ടി പറഞ്ഞു തീർത്തു എന്ന് തോന്നി... അതിന്റെ പ്രതിഫലനമായാവും ഈ ശതമാനക്കണക്കും തെറ്റിയത്...
@gafoornarakkat5208
@gafoornarakkat5208 3 года назад
Car& Bikeൻറെ പല യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും ഞാൻ എപ്പോഴും സ്ഥിരമായി ബൈജു ചേട്ടൻറെ യൂട്യൂബ് ചാനൽ ആണ് കാണാറുള്ളത് ❤️👍
@hrkautoz4520
@hrkautoz4520 3 года назад
Baiju N Nair ആദ്യ കാലം മുതൽ ഉള്ള ഇഷ്ടം 😘😍
@07HUMMERASIF
@07HUMMERASIF 3 года назад
ഏത് തരം വാഹനത്തിന്റെ റിവ്യൂസും ബൈജു ഏട്ടൻ തകർക്കും 🥰🥰❤💪💪
@AbnuCPaul
@AbnuCPaul 3 года назад
Abnu C Paul liked the video 🙂😉
@sainupattambi
@sainupattambi 3 года назад
ഫസിനോയുടെ പഴയ മോഡലിൽ ബാക്ക് ഭാഗം നല്ല ഭംഗി ഉണ്ടായിരുന്നു... ഇപ്പോൾ വളരെ ബോറായി...
@SonofRavindra
@SonofRavindra 3 года назад
പക്ഷേ ക്രോം guard കൊടുത്താൽ ഭംഗി കൂടും ബ്രോ 👍🏻
@mpymosmply4302
@mpymosmply4302 3 года назад
Entorq
@muhammadfamil5909
@muhammadfamil5909 3 года назад
Correct
@muhsinmuhsin7347
@muhsinmuhsin7347 3 года назад
Back kanan oru lookum illa
@sainupattambi
@sainupattambi 3 года назад
@@sidharthanilkumar4544 അതിന് നിന്റെ തന്തേടെ വീട്ടിലേക്കല്ലല്ലോ ഞാൻ വന്നിട്ടുള്ളത്.. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നുമാത്രം.. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലേൽ ഇതുപോലുള്ള മറുപടി കിട്ടും..
@MrSreejithnatesan
@MrSreejithnatesan 3 года назад
കമൻറിൽ എല്ലാവരും ഫസിനോയേ തെറി വിളിക്കുന്നത് കണ്ടു. വണ്ടിയുള്ളതുകൊണ്ട് പറയുവാ നല്ല മൈലേജ് 60 km ഉം ,പവ്വറും റൈഡിങ്ങ് കംഫർട്ടും കിട്ടുന്ന വാഹനമാണിത്... പോക്കറ്റ് കാലിയാക്കാത്ത വാഹനമാണ് നിലവിലെ പെട്രോൾ വിലയുടെ അവസ്ഥയിൽ...
@gopucs2469
@gopucs2469 3 года назад
👍
@iphonese3714
@iphonese3714 3 года назад
ഞാൻ Rayzr ആണ് എടുത്തത് നല്ല മൈലേജ് കിട്ടുന്നുണ്ട്
@Linsonmathews
@Linsonmathews 3 года назад
വാഹന വിശേഷങ്ങൾ ഇവിടെ 👍 യമഹ ആയോണ്ട് ഒത്തിരി ഇഷ്ടം 😍
@Boss-qu6uk
@Boss-qu6uk 3 года назад
നല്ല അടിപൊളി പെയ്ഡ് റിവ്യൂ
@ബണ്ടിപെരാന്തൻ
2:24 ഒഴുകി ഇറങ്ങുന്ന ആകാര വടിവോ. Fascineyoo അയ്യേ താറാവ് 😄
@albesterkf5233
@albesterkf5233 3 года назад
സത്യം
@reborn3368
@reborn3368 3 года назад
പുള്ളി ചുമ്മ അടിച്ച് വിടുന്നതeല്ല
@bijubalakrishnan1773
@bijubalakrishnan1773 3 года назад
😂
@binoyvishnu.
@binoyvishnu. 3 года назад
Yamaha SZ RR 6 വർഷം ആയി ഉപയോഗിക്കുന്നു .....നല്ല വാഹനം 100% satisfaction
@Manu.Beladevan
@Manu.Beladevan 3 года назад
Drive force at the rear wheel at low speeds has been improved by 30% and fuel economy +16% higher compared to the earlier 113 cc scooter and the body weight is 99 kgs, which is 4 kgs lighter than Yamaha’s earlier scooters !
@arunkkthanal
@arunkkthanal 3 года назад
എന്നത്തേയും പോലെ ബൈജു ചേട്ടന്റെ അവതരണം കൊണ്ട് മാത്രം ഇന്നത്തെ വീഡിയോ കണ്ടു... രണ്ടു വണ്ടിയും ഒരു തരത്തിലും ഇഷ്ടപ്പെട്ടില്ല..ഇത് എന്റെ അഭിപ്രായമാണ്..എതിരഭിപ്രായമുള്ളവരോട് സ്നേഹം മാത്രം
@faisalvnna
@faisalvnna 3 года назад
Hybrid ennathu kondu enda udheshikkunnathu sharikkum manassilayilla?Onu koodi detail aayi parayaamayirunnu
@VinodKumar-fx8ez
@VinodKumar-fx8ez 3 года назад
ബൈജു ചേട്ടാ കൊള്ളാം. നമ്മുടെ നാട്ടിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അധികം ലഭ്യമല്ലാത്തതിനാൽ ഇങ്ങനെ ഒരു സ്കൂട്ടറിനെ കുറിച്ച് വീഡിയോ ചെയ്തത് നന്നായി
@musthafamuzzu4264
@musthafamuzzu4264 3 года назад
Thumbnail korch usharakk baiju chetta
@SusobhVlogs4
@SusobhVlogs4 3 года назад
ഭാവിയിൽ ഇലക്ട്രിയ്ക്കിലും പെട്രോളിലും മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന ബൈക്കോ സ്കൂട്ടറോ വന്നാൽ വമ്പൻ സെയിൽ നടക്കും.സീറ്റിനടിയിൽ വലിയ ബാറ്ററി വയ്ക്കാൻ ക്യാപ്പുണ്ട്. അതുപോലെ ബാക്കിൽ ഡ്രം മോട്ടറും ഡിസ്ക് ബ്രേക്കും ആക്കിയാൽ സംഭവം നടക്കും. ഒരു കമ്പനിയും ഇതിന് ശ്രെമിക്കുന്നില്ല എന്നത് സങ്കടകരം 😓
@reborn3368
@reborn3368 3 года назад
ഇത്രയും വൃത്തികെട്ട രീതിയിൽ രൂപകൽപ്പന ചെയ്ത രണ്ടു വണ്ടികൾ എങ്ങനെയാണ് നിങ്ങൾ ഇത്രക്കും മനോഹരമാണ് എന്ന് പയുന്നത്
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു 😍😍♥️✌️🎉❤️
@atnvlogs333
@atnvlogs333 11 месяцев назад
യമഹ ഫാസിനോ നല്ല പൊളി വണ്ടി ആണ് ഞാൻ ഉപയോഗിക്കുന്നത് കിടു ആണ്
@comrade369
@comrade369 3 года назад
Honda Unicorn,നുള്ള എതിരാളിയാണോ fz x👍❤️ by engine refinement honda is more good 👍
@abin.cmukkam662
@abin.cmukkam662 3 года назад
താറാവ് ലുക്കുള്ള ഫസിനൊ പണ്ടേ ഇഷ്ട്ടപെട്ടിട്ടില്ല
@imvishal002
@imvishal002 3 года назад
Ente frnd edukan erunathanu, ee design kondu mathram veruth avan dio edth✌️😁
@ameenplm5752
@ameenplm5752 3 года назад
Yes
@dreamcatcher1112
@dreamcatcher1112 3 года назад
Eante frdinte kayil ind but odikkanum vere levala mileage parayanda oru rakshayum illaaa model mathram pooyi
@subinkotarathil7960
@subinkotarathil7960 Год назад
Fasino😍😍
@Vehicle.1378
@Vehicle.1378 Год назад
ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് ഞാൻ യൂസ് ചെയുന്നുണ്ട് എനിക്കു മൈലേജ് 70 കിട്ടുണ്ട്
@bennyjohn70
@bennyjohn70 3 года назад
Scooter oru ( താറാവ് ലുക്ക്‌ ) ane. 😂
@Micheljackson-v2p
@Micheljackson-v2p 3 года назад
ഞാൻ video കാണുന്നതിന് മുന്നേ LIKE കൊടുക്കുന്ന രണ്ടേരണ്ട്‍ വെക്തികളാണ് ഒന്ന് സന്തോഷ് ജോർജ് കുളങ്ങരയും രണ്ടാമത്തേത് താങ്കളുടെ video കൾക്കും കാരണം Negetive ഒന്നുംതന്നെ കാണാനും കേൾക്കാനും സാധിക്കില്ല എല്ലാ വിഡിയോകളും വളരെ നിലവാരം ഉണ്ടാവാറുണ്ട്
@rahulullas6583
@rahulullas6583 3 года назад
Ella vandikaludeyum vilayum koodi kondu irikuva varsha varsham.....2016il Fascino eduthapol 68000/- arunu eppom 4-5 yrs kondu 1lac patte ayi fascinoyude vila almost a yr 10k vechu koodunundu aghe kooduthe salary scale aanu😀
@jeffinjefi
@jeffinjefi 3 года назад
Baiju ചേട്ടാ കാത്തിരുന്ന review fascino hybrid..
@sunnydavid3912
@sunnydavid3912 3 года назад
ദേ പിന്നെയും!!!! അപാരം തന്നെ ബൈജു ഏട്ടാ
@pranavpai7853
@pranavpai7853 3 года назад
Chetta please do episodes on Revolt RV400, SVM Prana and other e-bikes
@sreekanthps2137
@sreekanthps2137 3 года назад
ഫാസിനോ കാണാൻ ഒരു ലുക്കും ഇല്ലാത്ത വണ്ടി... ഇപ്പൊ ഉള്ളതിൽ TVS എൻ്റോർക് ആണ് ലുക്കും പെർഫോമൻസും ഉള്ള വണ്ടി..
@akhilprasad7894
@akhilprasad7894 3 года назад
Maruti Astar review cheyamo baiju chetta
@lakshmisnair7320
@lakshmisnair7320 3 года назад
XSR വരുമെന്ന് കാത്തിരുന്നു.. കൂതറ FZx കൊണ്ട് തന്നു യമഹ..
@vipinvs8386
@vipinvs8386 3 года назад
സത്യം 👍
@geethap3585
@geethap3585 3 года назад
Sheriyannu yamaha😭😭😭😭😭😡😠😡😠
@hashirclt7009
@hashirclt7009 3 года назад
Haaaa Eniyoru pretheeksha Kawasaki W175 laaannneee
@user-cv6mo6vf4l
@user-cv6mo6vf4l 3 года назад
🥴💯
@anythingandeverythingforyo2803
@anythingandeverythingforyo2803 3 года назад
@@hashirclt7009 കാണാൻ വലിയ ഭംഗി ഇല്ലല്ലോ അത്.. മാത്രം അല്ല ഇന്ത്യ വരുമ്പോ സാധാരണ സംഭവിക്കുന്ന പോലെ അതും ശോകം ആക്കും
@shanvideoskL10
@shanvideoskL10 3 года назад
ഈ Scooteril കുറഞ്ഞ Second മാത്രമേ മോട്ടോർ വർക്ക് ചെയ്യുന്നു എന്നതാണെങ്കിൽ കാര്യമായ ലാഭം ഇല്ല. ഇവിടെ UAE എന്റെ ബോസിന്റെ പുതിയ Toyota hybrid കാറിന്റെ Drive ചെയ്യുന്ന വീഡിയോ ഞാൻ എടുത്തിട്ടുണ്ട്. ഓടിക്കുന്ന സമയം ബാറ്ററിയിലേക്ക് മാറുന്നതും കൂടുതൽ പവർ കൊടുക്കുമ്പോൾ പെട്രോളിലേക്ക് മാറുന്നതും , ആക്സിലേറ്റർ കൊടുക്കാത്ത സമയം ബാറ്ററിലേക്ക് ചാർജ് ആവുന്നതും സെക്കൻററിൽ ഇവയൊക്കെ വർക്ക് change ആവുന്നത് desply യിൽ കാണിക്കുന്നത് വെക്തമായി ഞാൻ shoot ചെയ്തിട്ടുണ്ട്. ഉടനെ ആ വീഡിയോ ഇടുന്നതാണ്...
@karthikm7063
@karthikm7063 3 года назад
If they put a better electric motor they will be able to run the scooter in electric power giving the user an option to switch to electric or internal combustion. While riding they can use break energy regeneration + dynamo to charge the battery. 20 km range is enough for electric motor Best of both worlds
@narkuasmr7012
@narkuasmr7012 3 года назад
ഇനി ഇലക്ട്രിക് മുഖ്യം ബിഗിലെ
@doordie8007
@doordie8007 3 года назад
എനിക്ക് മാത്രം ആണോ ഫാസിനോ ഇഷ്ടം ഇല്ലാത്തത്
@Dingan33
@Dingan33 2 года назад
Athe
@Faisalmhdali
@Faisalmhdali 3 года назад
Live സംസാരം ആണ് ഇഷ്ടം ..ബൈജു ചേട്ടാ.. Record തള്ളൽ വേണ്ട... 😁😁😁
@kutooch6321
@kutooch6321 3 года назад
ചുവന്ന Fascino യെ കാണുമ്പോൾ മുളക് പുരട്ടി വച്ചിരിക്കുന്ന താറാവിനെ പോലിരിക്കുന്നു എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@rahulrajurk
@rahulrajurk 3 года назад
Tharavinte back polathe back allayirunnengil vandi poli ayirunnu
@sirajudheenmuhammadvalaval4758
@sirajudheenmuhammadvalaval4758 3 года назад
66Km മൈലേജ് എന്റെ കയ്യിലും ഇത് തന്നെ ആണ് 2019മോഡൽ 35കിട്ടാൻ ഞാൻ പെടുന്ന പാഡ് എനിക്കെ അറിയൂ
@fourwheeldrivevlogs..5075
@fourwheeldrivevlogs..5075 3 года назад
ബൈജു ചേട്ടനോട് എന്നും ആരാധന ഉള്ള ആളാണ് ഞാൻ
@irshadirsha9233
@irshadirsha9233 3 года назад
Pazhe Smart Drive Asianet News orma varunnu Baiju chetande voice kelkumbo
@adithyansunil2867
@adithyansunil2867 3 года назад
Hai baiju chetta
@saranjithsnair532
@saranjithsnair532 3 года назад
Innu Q&A illee?
@akhilaakhilancreations2714
@akhilaakhilancreations2714 2 года назад
Fasino look is very NICE
@Indianhumanbeing777
@Indianhumanbeing777 3 года назад
I have 2015 model fascino. Ride comfort is priceless. 💯👌 low maintenance too
@xXx-tj8mt
@xXx-tj8mt 2 года назад
I have 2015 alpha 😁
@terrymaman5699
@terrymaman5699 Год назад
Fascino irangiyath 2016 il aanu 🙂
@sanjayp5807
@sanjayp5807 3 года назад
Nice വീഡിയോ
@alkoydha
@alkoydha 3 года назад
Ningalil njngalkulla vishwasam thakarkaruth
@kozhikoden7183
@kozhikoden7183 3 года назад
ഫസീനോ യുടെസസ്പെൻഷൻ ന്റെ കാര്യം ഒന്നും പറഞ്ഞില്ല
@MTNJPBVR
@MTNJPBVR 3 года назад
30%power ഉം 16%milage മാണ് വർധിച്ചത്
@anilkumar-jg8fq
@anilkumar-jg8fq 3 года назад
Hi ur videos are great but not able to see face of the actors to identify them. It seems your video guys need a training in close up shots, may be need to watch famous close up film Sivaji the Boss, Rajnikant film. One example: I know Tara George from childhood but when I saw her video with you and till now not able to recognise her.
@manojmadathil7412
@manojmadathil7412 3 года назад
പുള്ളിക്ക് 1M subscribe ഉടനെ ആകട്ടെ
@nikitharajan7815
@nikitharajan7815 3 года назад
Fascino Got attractive look and super milege. I like fascino hybrid 👍❤️
@SK-qd3fu
@SK-qd3fu 3 года назад
Engine automatic stop during idle and start after giving acceleration is already there in fasino 125 previous version. And already giving around 50 Km milage. Now wondering how 30% increase in the milage after hybrid technology.
@hooman6012
@hooman6012 3 года назад
Electric motor
@jinjuv12
@jinjuv12 3 года назад
നുമ്മ ബ്രിട്ടീഷ് പാലം.. 😍😍
@ajithnair2020
@ajithnair2020 3 года назад
Appo innu question & answer session ille Baiju chetta?????🤔🤔🤔🤔🤔😔😔😔😔😔😔
@jathinnambiar1745
@jathinnambiar1745 3 года назад
Views koodan enthelum SEO techniques or digital marketing tools use cheyanam. Videos okke super an Appukuttan vere level ayit und..Baiju chettan uyir..
@autolinkz5808
@autolinkz5808 3 года назад
Yamaha വീണ്ടും തിരിച്ച് വരണം പഴയ പ്രൗഡിയോടെ ❤️❤️
@francie004
@francie004 2 года назад
Confused between fascino hybrid and burgman , which one to go for
@anegtg
@anegtg 3 года назад
Fascino they have to make more comfortable rear shock absorber. Those who have back pain better to not buy fascino. I was having a fascino after I have major back pain I Change my scooter to other. Except rear shock absorber problem remain everything is perfect it's a good scooter good milage. Maintenance cost less.
@mahinrasheed6941
@mahinrasheed6941 3 года назад
Baiju etta?? 2016 volkswagen vento dsg diesel.. Athine kurichu onnu parayuo?
@sreejithmanghat6202
@sreejithmanghat6202 3 года назад
Nice review bro.always supports the channel❤️
@_nabeel__muhammed
@_nabeel__muhammed 3 года назад
good didnt u drive ?
@elayur123456
@elayur123456 3 года назад
എന്തൊരു വൃത്തികെട്ട രൂപമാണ് Fascino ഇപ്പോ കഷ്ടം
@shihabm28
@shihabm28 3 года назад
സാർ ഫസിനോ എടുക്കാൻ പോകുന്നു മൈലേജ് എത്രയാ എന്ന് പറയാമോ
@sufiyansufi8319
@sufiyansufi8319 3 года назад
Highway 50 city 35 to 40
@d.k6929
@d.k6929 3 года назад
ആ വണ്ടീടെ കോലം കണ്ടിട്ട് നിങ്ങക്ക് എടുക്കാൻ തോന്നുന്നുണ്ടോ 🙄🙄 റോഡിൽ കണ്ടാൽ ഞാൻ ഉറപ്പായും "നീളൻകൂതി താറാവ്" എന്ന് വിളിച്ചു കളിയാക്കും
@justwhatisgoingon
@justwhatisgoingon 2 месяца назад
Yamaha🎉
@Sky56438
@Sky56438 3 года назад
ഹീറോ സ്പ്ലണ്ടറിന്റെ റിവ്യൂ ചെയ്യാമോ..
@safals1056
@safals1056 3 года назад
പുതിയ fz കാണുമ്പോൾ പഴയ vikrandh പോലെ തോന്നണു
@akhileshsnair6631
@akhileshsnair6631 3 года назад
Nice!!!
@jkil1980
@jkil1980 3 года назад
എത്ര കൂതറ ഷേപ്പ് ഉള്ള വണ്ടിയുടെ ഡിസൈനെയും പുകഴ്ത്തുന്ന ആ മഹാമനസ്കത.... ആഹാ.....
@Abulayal82
@Abulayal82 3 года назад
എന്താണ് hybrid കൊണ്ട് ഉദ്ദേശിച്ചത്
@hadit1483
@hadit1483 3 года назад
Ini ippo e technology ella vandeeel vannolum... E tharav edukkakthe nalla model edukkallo
@rahulpallath
@rahulpallath 3 года назад
British bridge is near my home . Unfortunately can’t meet you as I am out of home 😕
@vishnukaripala
@vishnukaripala 3 года назад
Mileage Suzuki Access nu thanne koodthal
@capturecreations5065
@capturecreations5065 3 года назад
Ithra aduth vannitum kanan patiyillalo ennu alochikumbo 😢
@shihabshabu3366
@shihabshabu3366 3 года назад
Fascino Kopile back desighn ...designer kanjaavu aavum mikavarum
@vinodvipin803
@vinodvipin803 3 года назад
അടിപൊളി 🥰🥰🥰
@shibuak6432
@shibuak6432 3 года назад
റിവോൾട്ട് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@robinraju4582
@robinraju4582 3 года назад
XSR pratheekshichu Fz x tannu kootara bike
@bijurm343
@bijurm343 3 года назад
66km per litre mileage yeppo nyan arinyilla arum paranyilla. Pinne 30 percent efficiency improvement ade last video le 16 percent arunallo yenne aane ende orma
@yaseenyasmin3719
@yaseenyasmin3719 3 года назад
Triumph tridend review cheyyumo
@shibilrehman
@shibilrehman 3 года назад
𝙌 & 𝘼 എവിടെ ...?
@muhammedmunazir2080
@muhammedmunazir2080 3 года назад
Fascino pazhaya model nalla rasam undaayirunnu...new model engine poli but design bayangaram bore aanu
@alkoydha
@alkoydha 3 года назад
Ith polathe paid promotions kurakkanm ennahnee ente oru abhiprayam ....
@rajaneeshv.k5717
@rajaneeshv.k5717 3 года назад
Enna chettn kodukko masam masam ithra rs? Oru varumanamargam anu aalk athu..ishtamillenkil kanandrnamathile
@raiderraider783
@raiderraider783 3 года назад
👍👍👍
@englishlense
@englishlense 3 года назад
Plug in ഹൈബ്രിഡ് ആണോ ഫസീനോ ? അത് പറഞ്ഞില്ലല്ലോ ?
@run-yj4ox
@run-yj4ox 3 года назад
അല്ല, കുഞ്ഞു ജനറേറ്റർ ഉണ്ട് 3 സെക്കന്റുകൾ നേരത്തേക്ക് പ്രവർത്തിക്കാൻ അതിനാണ് ഹൈബ്രിഡ് എന്ന് പറയുന്നത് കമ്പനി
@mujeebrahmanva94
@mujeebrahmanva94 2 года назад
❤️Yamaha❤️
@anandugovind8259
@anandugovind8259 3 года назад
ഫാസിനോ ഇഷ്ടമായി but FZ-X അത്ര പോരാ
@nasilanaseer6953
@nasilanaseer6953 3 года назад
Milege നെ പറ്റി പറയരുത്, 45 കിട്ടും അത്രെ ullooo
@gfrcompany7234
@gfrcompany7234 3 года назад
Enta kayyil 125 facino und kai kodth odichit 50 kittunund!!
@jithinxavier1423
@jithinxavier1423 3 года назад
Enik 60 okk kittunuduu ..5 years completed ayi.. adikam panii onum kittiyattilaa... 35kl completed
@nitheshnarayanan7371
@nitheshnarayanan7371 2 года назад
2 bike um adipoli aanu...pakshe roadil ee bike kukal kaanaan illalllo
@meeravm1696
@meeravm1696 3 года назад
Chetta..u can give honest reviews...ith sukippikkal matram aayi poyi enn thonni 😊
@hadit1483
@hadit1483 3 года назад
Orupad commitments und bhai😁
@HARIKRISHNAN-xf2xj
@HARIKRISHNAN-xf2xj 3 года назад
Q&A എവിടെ 😔
@sulfikar.asulfikar.9520
@sulfikar.asulfikar.9520 3 года назад
യമഹ ക്‌ ഇത് എന്ത് പറ്റി ..
@ajeshpnm5028
@ajeshpnm5028 3 года назад
Yamaha xsr തരാം എന്ന് പറഞ്ഞു നമ്മളെ പറ്റിച്ച മോഡൽ ആണ് fxs 🤗🤗
@achayans5508
@achayans5508 3 года назад
യമഹ എപ്പോ എബിടെ പറഞ്ഞു???
@abhimanyuabhisheksenan6762
@abhimanyuabhisheksenan6762 3 года назад
👍👍👍👍👍
@swathysibi7366
@swathysibi7366 3 года назад
രണ്ടു വണ്ടികളും നശിപ്പിച്ചു ആദ്യമായി അവതിപ്പിച്ച design ആയിരുന്നു നല്ലത് 😥😥
@justinfernandez0033
@justinfernandez0033 3 года назад
fascino model ഇഷ്ടപ്പെട്ടില്ല 😌
@PravasiArmy
@PravasiArmy 3 года назад
👌👍
@Kalaidoscope666
@Kalaidoscope666 3 года назад
Sathyam parayalo ennale kandapozhe ee vandi enikku eshattapettilla Athu chilappol entta kayil pashya fzs ondayathu kondu aayirikkum
@movielover8765
@movielover8765 3 года назад
ഇതിന്റെ on റോഡ് price aarengilum parayumo
@anaghasuresh1396
@anaghasuresh1396 3 года назад
98350/-
@iphonese3714
@iphonese3714 3 года назад
fasino ഒരു ലക്ഷത്തിനടുത്ത് വരും
@Indian-qy7ez
@Indian-qy7ez Год назад
115000 രൂപ എക്സ്ട്രാ ഫിറ്റിംഗ്സ് (3500/=) ഉൾപ്പെടെ.
@sreerajg6791
@sreerajg6791 3 года назад
Fzx nte mileage paranjillallo
@jamshyjk8011
@jamshyjk8011 3 года назад
💫💫
Далее