Тёмный

ഇന്ത്യയിലെ ഏതറിന്റെ ഏറ്റവും വലിയ ഷോറൂം ആലുവയിലാണ്.കാർ ഷോറൂമുകളെ വെല്ലുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത് 

Baiju N Nair
Подписаться 1,1 млн
Просмотров 44 тыс.
50% 1

ആലുവയിലെ ഏതറിന്റെ എക്സ്പീരിയൻസ് സെന്റർ കാർ ഷോറൂമുകളേക്കാൾ മികച്ച രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.ഇലക്ട്രിക്ക് സ്‌കൂട്ടർ വാങ്ങുന്നത് ഒരു അനുഭവമാവുകയാണ് ഇവിടെ..
Autostarke Energy Private Limited Guruvayoor Road Puzhakkal , Thrissur 680003
Phone : 8287555566,9946693939.
Autostarke Energy Private Limited ,Building No.1/124,1/125,1/126, Paravur Jn, NH-544, Aluva,Kerala, 683108
Phone : 8884504455 , 9072521222
/ @autostarkeenergy
/ autostarke_energy
/ autostarkeenergy
/ ather-thrissur
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
#BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#AtherExperienceCentre#AutoStarke#ElectricScooter

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@fazalulmm
@fazalulmm 9 месяцев назад
ഇങ്ങിനെ ആയിരിക്കണം ഒരു എക്‌സ്‌പീരിയൻസ് സെന്റർ ❤❤❤ Great work ❤❤❤ Team Nippon ഏതെർ ❤❤
@riyaskt8003
@riyaskt8003 9 месяцев назад
Electric scooter തൊട്ടാൽ പറക്കുന്നത് വളരെ നല്ലതാണെങ്കിലും കുട്ടികൾ വ്യാപകമായി ഇലക്ട്രിക് scooter അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നത് കാണുന്നു. പെട്രോളിന് ക്യാഷ് വീട്ടിൽ ചോദിക്കേണ്ട എന്നത് അവർക്ക് ഒരു benefit ആണ്. രക്ഷിതാക്കൾ ദയവു ചെയ്തു ലൈസൻസ് ഇല്ലാത്തവർക്ക് scooter kodukkaruth
@Faisalkalikavu1176
@Faisalkalikavu1176 9 месяцев назад
FATHER എന്ന വാക്കിൽ നിന്നാണോ ATHER ന്റെ ഉൽഭവം 😂 എന്തായാലും father ന് ഒരു ather വാങ്ങി കൊടുക്കണം.❤
@muhammedrifas3155
@muhammedrifas3155 9 месяцев назад
എന്റെ വീട്ടിൽ നിലവിൽ 3 ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്. Tvs iqube, Ather & Ola. ഇത് മൂന്നും മൂന്ന് എക്സ്പീരിയൻസ് ആണ് തരുന്നത് Tvs iqube = Smoot Riding Ather. = Build Quality Ola. = More Range ather നല്ല Build quality ആണ് എന്നത് ശെരി തന്നെയാണ്. പക്ഷെ അതിന്റെ വില കൂടുതൽ ആണ്. വിലക്കുള്ള Range തരുന്നില്ല എന്നതും ശെരി തന്നെ
@ronthomasbethel
@ronthomasbethel 8 месяцев назад
Iqube range ethra kittum?
@ajaychandran343
@ajaychandran343 9 месяцев назад
Awesome product ❤ proud to be an owner... Thanks to Nippon group for such an amazing showroom to be built for Ather customers
@geethavijayan-kt4xz
@geethavijayan-kt4xz 9 месяцев назад
വളരെ വിപുലമായ ഒരു ഷോറൂം തന്നെ .കാണാൻ നല്ല രസം .
@akshaykuttan7352
@akshaykuttan7352 9 месяцев назад
Ather belt noise ഒന്ന് കൊറച്ചാൽ നന്നായിരുന്നു
@munnathakku5760
@munnathakku5760 9 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️toyota 💪ആ ബ്രാൻഡ്. അതിന്റെ പുറകിലുള്ള ടീം.. 👍പൊളിച്ചു 👍❤️
@gopal_nair
@gopal_nair 9 месяцев назад
2024 ഇല് വരാൻ പോകുന്ന വാഹനങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ ബൈജു ചേട്ട്..😊😊😊
@uservyds
@uservyds 9 месяцев назад
കോവാലൻ നായൻ ബൈജു നായന്റെ ആരാ 😄🤩..
@melbinmathew3942
@melbinmathew3942 9 месяцев назад
ഏഥർ ഇ.വി മാന്യുഫാക്ചേഴ്സ്🛵. "എക്സ്പീരിയൻസ് സെന്റർ "എന്ന് അവകാശപെടുമ്പോൾ അവയുടെ പ്രായോഗികമായ കഴിവുകൾ കൂടി ഉപഭോക്താക്കൾക്ക് മനസ്സിലാക്കി നൽകുന്ന വിധത്തിൽ ഡീലർഷിപ്പുകളിൽ സജ്ജീകരിക്കണം
@hetan3628
@hetan3628 8 месяцев назад
പുതിയ പുതിയ വലിയ ഷോറൂമുകൾ ഇനിയും ഉണ്ടാവട്ടെ ബാറ്ററികളുടെ വിലയും കൂടി താരതമ്യം കുറയട്ടെ...
@gauthamcb1160
@gauthamcb1160 9 месяцев назад
Ather and ola de comparison cheyyamo?
@ARU-N
@ARU-N 9 месяцев назад
ഈ ഷോറൂം കണ്ടിട്ട് Ather car ഉടൻ വരുന്നുണ്ടെന്നും തോന്നുന്നു. കൊള്ളാം!!!
@pranavjs
@pranavjs 9 месяцев назад
Avarde oru track record vech nadanitte odu,alland direct irunitt odulla...😅
@shameermtp8705
@shameermtp8705 5 месяцев назад
Awesome Experience Center in Aluva. Thanks to Nippon Group for great initiative. I wish to open in all districts in Kerala and across India too ❤.
@krishnanunni5335
@krishnanunni5335 9 месяцев назад
Experience Centre മാത്രമല്ല ഒരു Experiment Centre കൂടി ആണെന്ന് തോന്നി.... പിന്നെ Ather is number 1 now in the Electric Scooter section. Happy New Year🎉
@anugrahmp926
@anugrahmp926 9 месяцев назад
Illa ​@@BlueeeDude
@pgn8413
@pgn8413 9 месяцев назад
Million "4" million team best wishes🎉, the way to expresss 😊 to get a free T-shirt was a authentic word guru style...truly nice🤠. Truly futuristic indian product - Ather.
@pranavjs
@pranavjs 9 месяцев назад
Pand poco 'do the math' enn paranja pole,oru vandi edukan neram math cheyt nokiyapo,4-6 yrs il labhikunath battery pack maran kodukendi varum. Pinne oru proper ev bike oru 1.6lakhs range il illarunn,ipazhum illa. Revolt oke cherya vandi anu,pinne ollath kratos anu, ath but ivde vanitum undarunilla. So i went with a petrol bike.enna adicha evde vare venelum pokam enath 100km range ev yk kitunath vech nokumpo nalla vathyasam anu
@sreeninarayanan4007
@sreeninarayanan4007 9 месяцев назад
നിലവിൽ ഇലട്രികിൽ ഏദർ തന്നെ ആണ് മുൻപന്തിയിൽ എന്ന് തോന്നുന്നു 🙏🙏
@vishnupillai300
@vishnupillai300 9 месяцев назад
Salesil OLA aanu.Pakshe customer satisfaction Ather aanu better..
@rijojohny5700
@rijojohny5700 9 месяцев назад
evide ellam best aha
@survivor444
@survivor444 8 месяцев назад
Luxon tata onnu visit cheyyumo?
@rajasreekumar2678
@rajasreekumar2678 9 месяцев назад
Superb...Palal Mobility watch out... improve your service
@noushadCochi
@noushadCochi 6 месяцев назад
ഞാൻ എടുത്തിരിക്കും ഇൻഷാ അല്ലാഹ് 👍
@sanjusajeesh6921
@sanjusajeesh6921 8 месяцев назад
NIPPON ATHER ൻ്റ ഐഡിയ കൊള്ളാം..ഇലക്ട്രിക് കാർ കൂടെ ഇടാൻ കണക്കിനാണ് experience center തുടങ്ങിയത്...😊
@tppratish831
@tppratish831 9 месяцев назад
It was a surprise to know that Ather is an Indian company... Hats off guys 🎉🎉
@muhammedbilal9388
@muhammedbilal9388 9 месяцев назад
Namaskaram
@suntec5991
@suntec5991 9 месяцев назад
Nice presentation
@lijilks
@lijilks 8 месяцев назад
Wow, what an experience center. Proud product from India.
@vijukanatt4364
@vijukanatt4364 9 месяцев назад
ഞാനിവിടെ ഒരു കൊല്ലമായിട്ട് ഒലാ സ്കൂട്ടർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വണ്ടി ഓടിക്കാൻ ആയിട്ട് നല്ല സുഖമാണ് നല്ല വണ്ടിയാണ്. പക്ഷേ സർവീസിങ്ങ് കൊളമായി കിടക്കുകയാണ് ഒരു രക്ഷയുമില്ല. അപ്പോൾ ഇതിന്റെ സർവീസിങ്ങിന് എങ്ങനെയായിരിക്കും എന്നുള്ളതാണ് അറിയേണ്ടത്🌹
@rishika7445
@rishika7445 5 месяцев назад
Ather is a beautiful and modern looking electric scooter
@anilakshay6895
@anilakshay6895 9 месяцев назад
ബാറ്ററി റീസൈക്കിൾ ചെയ്യാൻ പറ്റുമോ ?അല്ലായെങ്കിൽ ഒരു വേസ്റ്റ് ഇലക്ട്രിക്ക് സ്മശാനം വേണ്ടിവരും ഉണ്ടാകും
@sarathmenoth3009
@sarathmenoth3009 8 месяцев назад
തൃശ്ശൂരിൽ നിപ്പോൺ ഗ്രൂപ്പ്‌ തന്നെയാണ്... പക്ഷെ ഇപ്പൊ ഇവർ വിറ്റ വണ്ടികൾക്കുള്ള സർവീസ് സമയത്തിന് കൊടുക്കാൻ ഉള്ള ഉള്ള സ്റ്റാഫും സർവീസ് സെന്ററും നിലവിൽ തൃശ്ശൂരിൽ ഇല്ല... ഇപ്പോൾ തൃശ്ശൂരിൽ വണ്ടി സർവീസ് ബുക്കിങ് ടൈം 1മാസത്തിനു മുകളിൽ ആണ് 😢😢
@harikrishnanmr9459
@harikrishnanmr9459 9 месяцев назад
Ather ഇവൻ കൊള്ളാം ❤
@pinku919
@pinku919 8 месяцев назад
Happy to see such a humungous Ather experience. It's a good initiative that Ather is will install charging stations. If Ather maintains the build quality it will have an edge when electric revolution comes charging in.
@najafkm406
@najafkm406 9 месяцев назад
Father of all EV scooters ATHER❤❤
@krishnadasmk
@krishnadasmk 9 месяцев назад
Nice experience with the Experience centre 🎉
@baijutvm7776
@baijutvm7776 9 месяцев назад
ഏതർ ❤ആശംസകൾ ♥️
@safasulaikha4028
@safasulaikha4028 9 месяцев назад
ATHER 👍🔥🔥🔥
@suryas771
@suryas771 9 месяцев назад
Ather is having nice products
@rajguru664
@rajguru664 9 месяцев назад
Ethuvare valiya complaints keelpikkatha vandi
@sajithsoman8146
@sajithsoman8146 8 месяцев назад
കമന്റ്സ് കണ്ടപ്പോൾ ntorq വരെ ആരും വീഡിയോ കണ്ടില്ലെന്നാണ് തോന്നിയത്...
@PetPanther
@PetPanther 9 месяцев назад
Look vice ather kidu aanu
@vishnu_Sudarsanan66
@vishnu_Sudarsanan66 9 месяцев назад
Their scooters are amazing ❤
@subinraj3912
@subinraj3912 7 месяцев назад
This is what ev scooter makers should do. Make sure your product and its features work all the time without glitches and breakdown
@muhammedsuhail3137
@muhammedsuhail3137 9 месяцев назад
ഞാൻ പുതിയതായി ഇറങ്ങാൻ പോകുന്ന ather apex book ചെയ്തു
@NithinChandrankv
@NithinChandrankv 9 месяцев назад
Congrats !! you wont be disappointed with Apex. 🎉
@muhammedsuhail3137
@muhammedsuhail3137 8 месяцев назад
@@NithinChandrankv motor power കൂട്ടി ,puthiya braking system കൊണ്ടുവന്നു എന്നറിഞ്ഞു.range കൂടി koottuvaaയിരുന്നെങ്കിൽ എങ്കിൽ ഞാൻ ശെരിക്കും ഹാപ്പി ആവും. വണ്ടി എടുക്കുന്നതിൽ. വണ്ടി ലോഞ്ചാവാൻ വേണ്ടി waiting ആണ്
@NithinChandrankv
@NithinChandrankv 8 месяцев назад
@@muhammedsuhail3137 Great. Will start delivering early next year. 👌 You will see some very useful premium features different from 450x. Vehicle launch and delivery will happen early next year.
@sreejithjithu232
@sreejithjithu232 9 месяцев назад
അടിപൊളി ഷോറൂം... 👌
@karthikpm254
@karthikpm254 9 месяцев назад
Power aayi marketil vannu powerfullaaya ather 👌👌👌
@binoyvishnu.
@binoyvishnu. 9 месяцев назад
ഇന്ത്യയിലെ എല്ലാ EV scooter കമ്പനിയും ഓരോ വാഹനത്തിനും എത്രയാണ് സബ്സിഡിയായി ലഭിക്കുന്നത് എന്ന് ബില്ലിൽ രേഖപ്പെടുത്തി ഒരു ഉപഭോക്താവിനും കമ്പനി നൽകുന്നില്ല . Ex show room GST Bill ൽ ഉപഭോക്താവിന് ലഭിക്കേണ്ട സബ്സിഡി എമൗണ്ട് രേഖപ്പെടുത്തണമെന്ന് കേന്ദ്ര നിയമം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയ എത്രപേർക്ക് ഇത് രേഖപ്പെടുത്തി കൊടുത്തിട്ടുണ്ട് ? കിട്ടിയിട്ടുണ്ട് ? ഈ നിയമം അറിയാവുന്ന ആരെങ്കിലും എടുത്തു പറഞ്ഞാൽ അവർക്ക് മാത്രം സബ്സിഡിയുടെ പേപ്പർ കൃത്യമായി നൽകിയിട്ടുണ്ടാകും അല്ലാത്തവർ ആർക്കും തന്നെ അത് കിട്ടിയിട്ടില്ല Kerala MVD & show room Owner എല്ലാം ചേർന്ന് ഉപഭോക്താക്കളെ പറ്റിക്കുന്നു .കൂട്ടിന് കേരളത്തിലെ ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കളും . നിയമം അറിയാവുന്നവർ ഇത് ചോദിച്ചു വാങ്ങുന്നു അല്ലാത്തവർ പറ്റിക്കപെടുന്നു എന്നതാണ് സത്യാവസ്ഥ . നോർത്ത് ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി എമൗണ്ട് എത്രയാണ് എന്നത് GST Bill ൽ രേഖപ്പെടുത്തി നൽകുന്നുണ്ട് കേരളത്തിൽ ഇത് ലഭിക്കുന്നില്ല
@gulzarpp4830
@gulzarpp4830 9 месяцев назад
ഏറ്റവും നല്ല വണ്ടി ഞാൻ കുറെ വണ്ടികൾ ഉപേക്ഷിക്കണം ബുള്ളറ്റ് ഉപയോഗിച്ച് പഴയ ആക്റ്റീവ് ഉപയോഗിച്ചിരിക്കുന്നു ആക്സസ് ഉപയോഗിച്ചിരുന്ന സുസുക്കി അങ്ങനെ ഒരുപാട് പക്ഷേ ഇവനെ ഉപയോഗിച്ചപ്പോൾ എന്തോ ഏതറിനോട് ഒരു മുഹബ്ബത്ത് ഏതർ നല്ലൊരു വണ്ടികൾ
@lijik5629
@lijik5629 6 месяцев назад
It is very good one from India.
@sagarabrahamgeorge
@sagarabrahamgeorge 9 месяцев назад
Ather super scooter very good built quality very easy to handle
@shahirjalalshahirjalal5494
@shahirjalalshahirjalal5494 9 месяцев назад
Namaskaram 🙏
@aromalkarikkethu1300
@aromalkarikkethu1300 8 месяцев назад
Ather nte new design models next year expect cheyyunnu
@prasanthpappalil5865
@prasanthpappalil5865 9 месяцев назад
Kurachukoodi range koodiyale kooduthal acceptance undakkukayullu
@sharathas1603
@sharathas1603 9 месяцев назад
Nice showroom 👌👌👌
@goldfire316
@goldfire316 9 месяцев назад
Battery warranty ethra year undu .. incase battery change cheyyendi vannal ethra coast varum .
@directorarungeorge
@directorarungeorge 8 месяцев назад
Nothing can beat the seat comfort of Ola S1 pro... Thts a big USP of Ola. Ather note the point.
@memorys...6258
@memorys...6258 9 месяцев назад
Electric vibe. ...
@gopikrishnan6323
@gopikrishnan6323 9 месяцев назад
Ivarku enthukond ivide oru caffe koodi thodangikooda!!! Enthaayaalum they are providing charging facility their....
@rencyrajan5616
@rencyrajan5616 9 месяцев назад
Only two charging grid what a experience😊
@vinodtn2331
@vinodtn2331 8 месяцев назад
ഇലക്ട്രിക് സ്കൂട്ടറിൽ ഇവൻ കൊള്ളാം 😍
@SUJITH.L
@SUJITH.L 9 месяцев назад
👍👍👍
@sureshbalachandran6495
@sureshbalachandran6495 9 месяцев назад
വണ്ടി എടുക്കുമ്പോളുള്ള ആ experience , service ചെല്ലുമ്പോൾ ഉണ്ടാകുമോ?
@palottilpalottil875
@palottilpalottil875 9 месяцев назад
ഏഥറിന് കൂടുതൽ സർവീസ് സെന്ററുകൾ തുടങ്ങണം. ഇപ്പോൾ സർവീസ് ചെയ്യണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കണം. ഓരോ ജില്ലയിലും മുന്നോ നാലോ സർവീസ് സെൻററുകൾ തുടങ്ങണം അതുപോലെ കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകളും തുടങ്ങണം
@sachinms8079
@sachinms8079 9 месяцев назад
Elactricil Epo ether annu oru padi munil ennu anik thonunu🎉
@ramgopal9486
@ramgopal9486 8 месяцев назад
EITHER EV Scooter Adipoli anu
@shanuambari8945
@shanuambari8945 9 месяцев назад
Nice
@naeemcp
@naeemcp 9 месяцев назад
baiju sir please review the all new Honda CB 350 ...we are eagerly waiting for that
@najeembeemapally7968
@najeembeemapally7968 9 месяцев назад
കേരളത്തിൽ എവിടെയൊക്കെ ബ്രാഞ്ച് തിരുവനന്തപുരത്ത് ബ്രാഞ്ച് ഉണ്ടോ
@arjunprakash6742
@arjunprakash6742 9 месяцев назад
Nippon always contributes the best to Kochi's automobile scene
@bmshamsudeen9114
@bmshamsudeen9114 9 месяцев назад
❤❤❤❤❤❤
@vimalkoothattu
@vimalkoothattu 7 месяцев назад
I went there two times. The sales person was not aware of the features of the vehicle when i went there for the first time. When the second time i went there the sales perosn was like no interest to sale the vehicle it might be becuase they are kind of monopoly in the sense dealership.
@pramodvm70
@pramodvm70 9 месяцев назад
ചേട്ടാ എന്റെ പേര് പ്രമോദ് തൃശ്ശൂരിൽ നിന്നാണ്. ചേട്ടന്റെ വാഹന റിവ്യൂവും റാപ്പിഡ് ഫയറും ഒക്കെ കാണാറുള്ള ഒരു പ്രേക്ഷകൻ ആണ്. ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്ത ഇന്ന് കണ്ടു. ചെെന്നെയിലെ പ്ലാൻറ് വിൽക്കുന്നതിൽ നിന്ന് അവർ പിൻമാറി എന്ന് കേട്ടു. എന്താണ് ഇതിന്റെ സത്യാവസ്ഥ. ഇതു സത്യമാണെങ്കിൽ ഫോർഡിന്റെ റി എൻട്രിയിൽ അവർ ഏതുവണ്ടിയായിരിക്കും ആദ്യം കൊണ്ടുവരിക? ചേട്ടന്റെ അറിവ് എന്താണ്.?
@fousulhuq14
@fousulhuq14 8 месяцев назад
ആരും അധികം complaints പറയാത്ത ഒരേ ഒരു ev scooter
@bmshamsudeen9114
@bmshamsudeen9114 9 месяцев назад
Hai
@akhilmahesh7201
@akhilmahesh7201 9 месяцев назад
ithu avante kaalam alleee .... electric vandikalude kaalam❤
@stanleydavid858
@stanleydavid858 9 месяцев назад
Road illatha nattill ithokke kanumbol chiri varunnu
@shahin4312
@shahin4312 8 месяцев назад
കൊള്ളാം 👍🏻👍🏻
@sammathew1127
@sammathew1127 9 месяцев назад
I have drive Ather 450x scooter as much cousin has it.. its just an amazing scooter ❤❤❤
@nihalpathath
@nihalpathath 7 месяцев назад
Good salesman
@shameerkm11
@shameerkm11 9 месяцев назад
Baiju Cheettaa Super 👌
@rahulvlog4477
@rahulvlog4477 9 месяцев назад
Video ill paranja pole car showroom pole undallo
@aswadaslu4430
@aswadaslu4430 9 месяцев назад
🧐 ഇന്നലെയും കൂടി ഞാൻ അതിലൂടെ ഒന്ന് പാസ് ചെയ്തതേയുള്ളൂ
@positiveroots5691
@positiveroots5691 9 месяцев назад
ആവിശ്യത്തിനും, അനവസരത്തിലും എക്സ്പീരിയൻസ് എന്ന വാക്ക് കൂട്ടി ചേർത്തത് കേട്ട് ബോറഡിച്ചു
@Aswin7472
@Aswin7472 9 месяцев назад
ബൈജു ചേട്ടാ, ചേട്ടന് ഒരുപാട് അപരന്മാർ ഉണ്ട്. ഒരുത്തൻ ബൈജു എൻ നായർ എന്നു പറഞ്ഞു വന്നു നിങ്ങളുടെ കമന്റിന് Prize ഉണ്ട് എന്ന് പറഞ്ഞു ടെലഗ്രാമിലേക്ക് invite ചെയ്തു. Select one from the packages. iPhone 14pro max Samsung S23 ultra MacBook pro 2022 PS5 ഇതാരുന്നു ഓഫർ ഓഫർ കണ്ടപ്പോഴേ ബൈജു ചേട്ടൻ അല്ലെന്നു മനസിലായി. തട്ടിപ്പിൽ വീഴാതിരിക്കാൻ പ്രേക്ഷകരോട് ഈ കാര്യം പറയണേ.....😊
@unnikrishnankr1329
@unnikrishnankr1329 9 месяцев назад
Nice video 😊
@shad7792
@shad7792 9 месяцев назад
Best ev scooter ever in India, no doubt❤
@linsjohn5295
@linsjohn5295 9 месяцев назад
ബൈജു ചേട്ടാ നിങ്ങടെ അപരൻ എനിക്ക് യൂട്യൂബില് കമെന്ന്റിന് ഗിഫ്റ്റ് ഓഫർ ചെയ്തു,ഒരു നിമിഷം ഞാൻ ശരിക്കും സർപ്രൈസ് ആയിപ്പോയി പിന്നെ നോക്കിയപ്പോൾ മനസ്സിലായത് 10 സബ്സ്ക്രൈബർ ഉള്ള ബൈജു ആണ് എന്ന്,, 😂മുകേഷ് പറഞ്ഞ പോലെ രാവിലെ തന്നെ കയറി ആശിച്ചു പോയി. പുല്ല് 😂😂😂😂
@joyalcvarkey1124
@joyalcvarkey1124 9 месяцев назад
ather എന്നാ ഈ കമ്പനി ഇലക്ട്രിക് ബൈക്കുകൾ ഇറക്കാത്തത് എന്തുകൊണ്ട് 🏍️
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 9 месяцев назад
Autostrake ennu kandapozhe thonni ithu nipoon group anennu,njan adhyam nipoon groupings revolt bike anu test drive cheythathu apoo athu 3 months edukum kittan ennum pinne ather olayum noki apoo ola design estapetapo athilekyu poyi.njan daily athinte friendil koodi anu jolikyu pokarullathu, njan oru ola owner anu , ather enna vandi kollam pakshe enikyu ather front athrakyum estamayilla athupole athinte belt cover ellatha karanam cheliyum podium keri life kurayum athupole price kooduthalum,tyre small tyre oru kunju tyre ayirunu athukondu olayilekyu poyi.
@swabirn3380
@swabirn3380 9 месяцев назад
സൂപ്പർ ഷോറൂം 🎉🎉
@VishnuEp-nf5el
@VishnuEp-nf5el 9 месяцев назад
Ather,supper❤
@shejocherian2398
@shejocherian2398 8 месяцев назад
Backil kidakkuna lx470❤❤
@shahrukhaadilabdullah6477
@shahrukhaadilabdullah6477 5 месяцев назад
wow chill 🙏
@sajutm8959
@sajutm8959 8 месяцев назад
കൊള്ളാം പക്ഷെ അല്പം ചില്ലറ കയ്യിൽ വേണം 🙏🙏🙏🙏🙏🙏ഹാപ്പി ക്രിസ്മസ് 🌹🎉🙏👍👍👍👍
@irshadpvk712
@irshadpvk712 8 месяцев назад
Super
@sajeeshsimi
@sajeeshsimi 9 месяцев назад
കൊള്ളാം
@suhailvp5296
@suhailvp5296 9 месяцев назад
Nice.
@shybinjohn1919
@shybinjohn1919 8 месяцев назад
Nice..
@sijojoseph4347
@sijojoseph4347 9 месяцев назад
Poli showroom 🤝🔥🔥🔥
@ajayjkajayjk8938
@ajayjkajayjk8938 9 месяцев назад
Ford ഇന്ത്യയിലേക്ക് തിരിച്ചുവരുമോ?
Далее