Тёмный
No video :(

ഇന്ത്യയിലെ ഹിന്ദുക്കള്‍ മതഭ്രാന്തരല്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ്! രാമക്ഷേത്രം മോദിക്ക് ശാപം! 

Samuel George
Подписаться 239 тыс.
Просмотров 3,3 тыс.
50% 1

#samuelgeorge #malayalamnews #elections2024

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@arun8750
@arun8750 2 месяца назад
വിവരമുള്ള വ്യക്തികൾ ഒരിക്കലും മത ഭ്രാന്തരാകില്ല.
@rafeekk9367
@rafeekk9367 2 месяца назад
എന്നല്ല! വിവരമുള്ള ഒരു മതവിശ്വാസിയും മതഭ്രാന്തനാവില്ല
@simonvarghese8673
@simonvarghese8673 2 месяца назад
🙏👌👍
@shylasuresh3679
@shylasuresh3679 2 месяца назад
👍
@regimonkv2865
@regimonkv2865 Месяц назад
സാമാന്യ ബോധമുള്ളവർ ഒരിക്കലും ഒരു മതത്തിലും വിശ്വസിക്കില്ല /കാരണം മതം ഉണ്ടാക്കിയത് മനുഷ്യനാണ്, ദൈവമല്ല
@mastermaster6116
@mastermaster6116 2 месяца назад
♦️വിശപ്പ് സഹിക്കാൻ കഴിയാതിരിക്കുകയും, ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കാൻ കഴിയാതിരിക്കുകയും, ജോലിയും, കൂലിയും, കച്ചവടവും, വരുമാനവും തകരുകയും ചെയ്ത് ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കിലുമെത്തുംബോൾ എന്ത് രാമക്ഷേത്രം... എന്ത് CAA, NRC, എന്ത് ഏക സിവിൽ കോഡ്....
@rafeekk9367
@rafeekk9367 2 месяца назад
വിശപ്പ്, ദാഹം തുടങ്ങിയ വികാരങ്ങൾ ഭൗതിക ശരീരമനുഭവിക്കുന്നതാണല്ലോ ? ആ ശരീരം അത് അറിയുന്നത് അതിൽ ആത്മാവ് ഉള്ളതുകൊണ്ടല്ലേ ? ആ ആത്മാവിന്റെ വിശപ്പും ദാഹവും മറ്റു വികാരങ്ങളും ശമിക്കണ്ടെ?
@homedept1762
@homedept1762 2 месяца назад
ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ മോഡി റോഡ് വികസനത്തിനായി തകർത്തു.
@simonvarghese8673
@simonvarghese8673 2 месяца назад
അതായിരുന്നു ആദ്യത്തെ കമ്മീഷൻ വന്ന വഴി.
@jijosfarm8947
@jijosfarm8947 2 месяца назад
🤣​@@simonvarghese8673
@Dhuriyodhanan
@Dhuriyodhanan Месяц назад
Kallan modi
@vijayanvinod
@vijayanvinod Месяц назад
ധ്രുവ് രാത്തീ വയനാട്ടിൽ മത്സരിക്കണം 🌹
@Sathyan.t
@Sathyan.t 2 месяца назад
ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത. ഇന്ത്യൻ ജനതയുടെ ജനാധിപത്യവിശ്വാസവും ഫാസിസ്റ്റു വിരുദ്ധ സമീപനവും പ്രതീക്ഷാത്മകം തന്നെ ...
@kunhimoyip4465
@kunhimoyip4465 Месяц назад
താങ്കൾ യഥാർത്ഥ രാജ്യസ്നേഹിയാണ്.
@regimonkv2865
@regimonkv2865 Месяц назад
സാമാന്യ ബോധമുള്ളവർ ആരും ഒരിക്കലും മനുഷ്യനിർമ്മിതമായ മതങ്ങളിൽ വിശ്വസിക്കുകയില്ല,കാരണം ദൈവം മതം സൃഷ്ടിച്ചിട്ടില്ല,ദൈവത്തിന് മതം ഇല്ല,ദൈവത്തിന് മതം ഉണ്ടെങ്കിൽ നമ്മൾ ശ്വസിക്കുന്ന പ്രാണവായു കുടിക്കുന്ന വെള്ളം ഇത് ഏതു മതത്തിന്റെതാണ്?
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 2 месяца назад
ഹിന്ദു*** എന്നാൽ എന്ത്..?2024 ലോക്സഭാ ഇലക്ഷൻ അത് വിശദീകരിച്ചു പ്രത്യേകിച്ച് ഉത്തർപ്രദേശിൻ
@simonvarghese8673
@simonvarghese8673 2 месяца назад
👌👍
@Rolex6162
@Rolex6162 2 месяца назад
Evm അട്ടിമറി ബീഹാറിൽ നടന്നു
@JohnThomas-lx8cl
@JohnThomas-lx8cl 2 месяца назад
👍👍👍
@ramachandranp3247
@ramachandranp3247 2 месяца назад
👌👌
@Usr-i1t
@Usr-i1t Месяц назад
Your great,
@rhinefoundationismailkhan9495
@rhinefoundationismailkhan9495 2 месяца назад
ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ രാജ്യമാണ് ഇന്ത്യ എന്ന ചരിത്ര സത്യത്തെ സംശയമുണ്ടാക്കുന്ന തലത്തിൽ ആയിരുന്നു കഴിഞ്ഞ 10 വർഷത്തെ ഭരണവും നിലനിന്നത്🎉 എന്നാൽ ഇത്തരം ആശങ്ക ഉണ്ടാക്കുന്ന അവസരങ്ങളെ ഇല്ലാതാക്കിയ ഇലക്ഷൻ കൂടിയാകുന്നു ഈ പ്രാവശ്യത്തെ ലോക്സഭ ഇലക്ഷൻ 🎉 എന്തായാലും ഈ ഇലക്ഷൻ റിസൾട്ട് ഭൂരിപക്ഷം ജനങ്ങൾക്കും രാജ്യത്ത് പൗരന്മാർക്ക് ജീവിക്കാനുള്ള ഒരു ശുഭ സൂചനയാണ് കൊടുക്കുന്നത്🎉 രാജ്യം മതേതരത്വം ആണോ എന്ന് സംശയം ജനിപ്പിക്കുന്ന സംശയം ആരാണ് കൊണ്ടുവന്നത് അവിടെ തന്നെയാണ് ഇത്തരം ആശങ്കകളെ അസ്ഥാനത്താക്കിയത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യവും
@shylasuresh3679
@shylasuresh3679 2 месяца назад
ശെരിയാണ്
@santhoshck9980
@santhoshck9980 Месяц назад
കേരളത്തിലെ കാര്യം പറയു... ഇവിടെ പള്ളികൾ പണിയുന്നില്ലേ 😂😂😂
@Faith-dp3mo
@Faith-dp3mo 2 месяца назад
👌👌👌👌👍👍👍👍
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 2 месяца назад
Hello sir, welcome back after some days gap . Nice to see your videos . Now election over and corona also over . I wanted to see you doing videos like what you did during the initial days of your channel which was mainly based on life . In that you mentioned incidents when you worked in Delhi etc etc which was very interesting . Let's keep aside politics and corona for some time and discuss some general things related to life from your experiences which I am very much interested to hear from you . :)
@SamuelGeorge
@SamuelGeorge 2 месяца назад
Sure ❤
@Milarepaseva
@Milarepaseva 2 месяца назад
❤❤❤❤
@jainibrm1
@jainibrm1 2 месяца назад
മോദിയുഗം തീർന്നു, അടിച്ച് കേറി വാ 😂😂😂😂
@AbdulRazak-fu1oe
@AbdulRazak-fu1oe 2 месяца назад
ഞാൻ താങ്കളുടെ വീഡിയോ കൾ ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷേ ഹിന്ദുക്കൾ മത ഭ്രാന്തന്മാരല്ല, ക്രിസ്ത്യാനികളും മുസ്ലിമീങ്ങളും മത ഭ്രാന്തരാണെന്ന അഭിപ്രായത്തോട് വിയോജിക്കുന്നു❗ ഹിന്ദുക്കളും ഹിന്ദുത്വയും വ്യത്യാസമുണ്ട്. ഹിന്ദുത്വം ഇവിടെ ക്രിസ്ത്യാനികളുടേയും മുസ്ലിമീങ്ങളുടേയും മേൽ അക്രമം അഴിച്ച് വിട്ടപ്പോൾ ഹിന്ദുക്കൾ" അരുതേ" എന്ന് പറഞ്ഞില്ല❗ ബീഫ് കൈവശം വെച്ചതിന് എത്ര മുസ്ലിമീങ്ങളെ ഹിന്ദുത്വർ കൊന്നു ? മണിപ്പൂരിൽ എന്തെല്ലാം അക്രമമാണ് അവർ ചെയ്തത്? എന്നിട്ടും ഹിന്ദുക്കൾ ഇവരുടെ രക്ഷക്കെത്തി യോ ഇല്ല❗ ക്രിസ്ത്യാനികളും മുസ്ലിമീങ്ങളും പ്രതികരിച്ചു വോ ? ഇല്ല❗ എന്നിട്ടു o, താങ്കൾ ക്രിസ്ത്യാനികളേയും മുസ്ലിമീങ്ങളേയും മത ഭ്രാന്തന്മാരായി ചിത്രീകരിക്കുന്നത് ശരിയാണോ ? തങ്ങളുടെ പേര് പറഞ്ഞ്, ഹിന്ദുത്വ ഭീകരർ അഴിഞ്ഞാടിയപ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ഹിന്ദുക്കളെ നല്ലവരാക്കി, ഇര കളായ ക്രിസ്ത്യാനികളേയും മുസ്ലിമീങ്ങളേയും കുറ്റം പറയുന്നത് ശരിയായില്ല❗
@simonvarghese8673
@simonvarghese8673 2 месяца назад
ഹിന്ദു വേറെ സംഘി വേറെ.
@PriyaMinu
@PriyaMinu 2 месяца назад
ബീഫ് കൈവശം വച്ചതിന് നിന്റെ വല്യപ്പമാരെ ആണോ മദ്രസ്സ പൊട്ടാ കൊന്നത്. നോർത്ത് ഇന്ത്യൻ പാവങ്ങളുടെ ഉപജീവന മാർഗമായ കാലികളെ തട്ടിക്കൊണ്ട്‌ പോയി വിൽക്കുന്നത് അവിടെ പതിവാണ്. അങ്ങനെയുള്ളവരെ പിടിക്കാൻ ആയി നാട്ടുകാർ സംഘടികാരും ഉണ്ട്. അത് സംഘികൾ മാത്രമല്ല ഉള്ളത് കൊങ്ങികളും സമാജവാദി പാർട്ടിയിലും കമ്മികളിലും ഒക്കെ ഉണ്ടാകും ഗോരക്ഷാ പ്രവർത്തകർ. ആളെ കയ്യിൽ കിട്ടിയാൽ അവർ നല്ലോണം ചതക്കും. ഇവിടെ മധുവിനെ ഇടിച്ചത് പോലെ അങ്ങനെ ആണ് ഒരാൾ മരിച്ചത്. പിന്നെ ഉണ്ടായത് പലയിടത്തു നിന്നുമുള്ള ഫാബ്രിക്കേറ്റഡ് വിഡിയോകൾ ആയിരുന്നു. ബാംഗ്ലദേശിലും ബംഗാളിലും ഒക്കെ പലയിടത്തും മുസ്ലിം ജിഹാദികൾ തന്നെ ഉണ്ടാക്കിയ, ആളുകളെ ജയ്‌ ശ്രീറാം വിളിച്ചു തല്ലുന്നു, കൊല്ലുന്നു എന്നുള്ള നിരവധി വ്യാജ വിഡിയോകൾ ഇറക്കി പൊളിഞ്ഞ കഥകൾ ആണ് ഗുജറാത്ത് ഗർഭിണി ശൂലം ഒക്കെ കുറേനാൾ നീയൊക്കെ പാടിനടന്ന ഇരവാദ മുദ്രാവാക്യങ്ങൾ ആയിരുന്നല്ലോ മാറ്റിപ്പിടിക്ക് ജിഹാദി നമ്പർ ഒക്കെ
@PriyaMinu
@PriyaMinu 2 месяца назад
പിന്നെ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒരു ഹിന്ദുവും ചുമ്മാ കേറി ആക്രമിച്ചിട്ടില്ല കാരണം ഹിന്ദു നിന്നെയൊക്കെ പോലെ ഞമ്മന്റെ മതത്തിൽ ആളെക്കൂട്ടാൻ നടക്കുന്നില്ല. ഹിന്ദുവിന് മതം പഠിപ്പിക്കുന്ന ഇടങ്ങളും ഇല്ല ആകെയുള്ളത് ചില സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും ആശ്രമങ്ങൾ ആണ് അതിൽ ഭൂരിഭാഗവും ഉടായിപ്പുകളും ആയിരിക്കും അതുകൊണ്ട് ഭൂരിപക്ഷം ഹിന്ദുവും മതം ഒരു വിഷയമായി കൊണ്ട് നടക്കുന്നില്ല. ക്രിസ്ത്യാനികളെയും ആരും ആക്രമിക്കുന്നില്ല വെറുതെ. ദുരന്തങ്ങൾ മുതലെടുത്ത് പുസ്തകവും കുറച്ച് കാശുമായി ആളെ പിടിക്കാൻ നടക്കുന്ന പാസ്റ്റർമാരെ ചിലർ കൈകാര്യം ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ ഹിന്ദു ആരെയും ആക്രമിക്കാൻ പോകാറില്ല. ഗുജറാത്തിൽ ഗോദ്ര കൊടുത്ത് വാങ്ങിയത് അല്ലേ ജിഹാദികൾ. എന്നിട്ട് അവസാനം ഇരവാദവും കരച്ചിലും. ലോകം മുഴുവൻ നീയൊക്കെ ഇരവാദം നടത്തി ആണ് ജിഹാദ് നടത്തുന്നത് എന്ന് എല്ലാർക്കും അറിയാം.
@maneeshkp1
@maneeshkp1 2 месяца назад
താങ്കളുടെ മനസ്സിൽ നിന്ന് ഇത്തരം ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ചിന്ത ആദ്യം എടുത്ത് കളയൂ...അവിടെ കൊല നടത്തിയവരെ criminals എന്ന് പറയാൻ പഠിക്ക്...."ഹിന്ദു/മുസ്ലിം/ക്രിസ്ത്യൻ " അല്ല രക്ഷിക്കേണ്ടത്.. police ആണ്... ഇവിടെ നിയമം ഉണ്ട്..
@shylasuresh3679
@shylasuresh3679 2 месяца назад
എന്നല്ല പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസിലാക്കുക മോദി ചെയ്ത് കൂട്ടുന്നത് ഹിന്ദുക്കൾക്ക് വേണ്ടിയാണ് അത്കൊണ്ട് ഹിന്ദുക്കൾ തിരിഞ്ഞ് കുത്തിയത് കൊണ്ടാണ് അങ്ങനെ പറയുന്നത്
@sindhujohn478
@sindhujohn478 2 месяца назад
Truth will prevail...Jai Hind!! You cannot reign by suppressing the voice of the voiceless.Their voice will resound on every street & corner & democracy will win!!!
@simonvarghese8673
@simonvarghese8673 2 месяца назад
🙏👌👍
@gladiskpaul8265
@gladiskpaul8265 2 месяца назад
👍
@venugopalangovindan
@venugopalangovindan 2 месяца назад
🎯💯🙏🙏🙏
@malini107
@malini107 2 месяца назад
🎉🎉🎉
@abdullahpcp4968
@abdullahpcp4968 2 месяца назад
സുഖിപ്പിക്കൽ ഇത്ര വേണാമായിരുന്നോ
@vmsterna1933
@vmsterna1933 2 месяца назад
vannalo. edo njan oru hindu anu ente commentukal oke snaghikale ethrikunnathanu thaniku kanano sudapi?
@raheemkanjirode5867
@raheemkanjirode5867 Месяц назад
സാമൂവൽ സാർ വരാൻ പോകുന്ന കാര്യം പറഞ്ഞു അതിന് ആരും ദേഷ്യപ്പെട്ടിട്ട് കാര്യം ഇല്ല, ഇപ്പോൾ അധികാരത്തിൽ വരാൻ പോകുന്ന മന്ത്രി സഭ അൽപ്പായുസാണെന്ന് ആർക്കാണ് അറിയാത്തത്
@Travelmute
@Travelmute 2 месяца назад
RSS തന്നെ മോഡിയെ പുറത്താക്കും ഇവരൊക്കെ ഒരു ബിസിനെസ്സ് ടീംസ് ആണെന്നുള്ളത്.. Rss ന് പോലും മനസ്സിലായി തുടങ്ങിട്ടുണ്ട്....
@John_Sobhan
@John_Sobhan 2 месяца назад
Was no discrepancy in EVM for this election ... When BJP gets majority only, then discrepancy in EVM ...
@thomaspaul2287
@thomaspaul2287 2 месяца назад
All the established and constituted religions are fake. Evidences are enormous to proove this fact. The reason for this reality is that God has no religion, no caste and no dirty politics. He has certain rules and norms for human beings...
@jasminneil8186
@jasminneil8186 2 месяца назад
News cafe polulla channelil advocate jaya sooryan bjp kku 400 seat kittaathathu international cheating kondaanennu parayunnu .athengane sambavikkum.oru voter vote cheyunnathu ayalude ishttamulla candidate inu alle avide engineyaanu international cheating nadakkunnathu.sir,please clarify.🤔🤔🤔🤔
@homedept1762
@homedept1762 2 месяца назад
ശരിയാണ് ചേട്ടാ നരേന്ദ്രമോഡി ഇനി ജനാധിപത്യവും പാർലന്ററി ജനാധിപ്യവും പ്രതിപക്ഷവും എന്താണ് എന്ന് പഠിക്കും.
@simonvarghese8673
@simonvarghese8673 2 месяца назад
ചാണകം നിറഞ്ഞ തലയ്ക്ക് അത് പറ്റില്ല. ഹിറ്റ്ലർ ചെയ്തപോലെ അവസാനിക്കും.
@jijosfarm8947
@jijosfarm8947 2 месяца назад
👍
@seena8623
@seena8623 2 месяца назад
എന്റെ മനസ്സും പറഞ്ഞു മോദി സർക്കാർ അധികകാലം വാഴില്ല എന്ന്
@jainibrm1
@jainibrm1 2 месяца назад
കാലിൽ ചങ്ങലയും, തലക്ക് മുകളിൽ വാളും 😂😂😂
@Shathrugnan
@Shathrugnan 2 месяца назад
🕋+⛪+🕌=🌍 peace
@JJ-ez8me
@JJ-ez8me 2 месяца назад
മതം എന്നത് സംസ്ക്കാരം മാത്രം ആണ് വ്യക്തി ഉടെ സംസ്ക്കാരം ത്തിന് മാത്രം മെ പ്രാധാന്യം ഉള്ളു , അതിന് ഇന്ന മതം വേണം എന്ന് നിർബന്ധം ഒന്നും ഇല്ല. വ്യക്തി ശുദ്ധി വേണം (സാമൂഹിക മായെങ്കിൽ ഉം അല്ലെങ്കിൽ വ്യക്തി ഉടെ സംസ്ക്കാരം ത്തിന്റെ ഭാഗം ആയെങ്കിൽ ഉം ഒരു വ്യക്തി ക്ക് ആരാധനാലായങ്ങൾ സന്ദർശിക്കുക യൊ തന്റെ സംസ്ക്കാരം നിലനിറുത്തേണ്ടതായൊ ഉണ്ട് അല്ലെങ്കിൽ ഉണ്ടായിരിക്കും) എന്തുതന്നെ ആയാൽ ഉം മോദി രാമ ക്ഷേത്രം ത്തിൽ പൂജ ചെയ്തതിനെ ഒന്നും തന്നെ ദുരുദ്ദേശം ആയി എനിക്ക് തോന്നിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് അദ്ദേഹം ത്തിന്റെ കടമ കൂടി ആണ് ആയിരിക്കും അദ്ദേഹം രാജ്യം ത്തിന്റെ പ്രധാനമന്ത്രി കൂടി ആണല്ലൊ. അല്ലെങ്കിൽ ആയിരുന്നല്ലൊ. മറിച്ചു അതിനെ ത്യാഗം ആയിട്ടുവേണം കാണാൻ. അതിനുള്ള കാരണം മറ്റൊന്നും തന്നെ അല്ല താങ്കൾ തന്നെ പറയുന്നുണ്ടല്ലൊ ഹിന്ദുക്കൾ ക്ക് മറ്റു മതസ്ഥരെ അപേക്ഷിച്ച് മതഭ്രാന്ത് ഇല്ല എന്ന്. അങ്ങനെ ഉള്ള ഹിന്ദുക്കൾക്ക് വേണ്ടി ഉള്ള ത്യാഗം ആയിട്ടുവേണം അതിനെ കാണാൻ മോദി ഉടെ പ്രവൃത്തിയെ. (തികച്ചും സാമൂഹികം ആയിട്ടുവേണം അതിനെ കാണുവാൻ.) ഒരർത്ഥം ത്തിൽ എല്ലാവരും ചെയ്യുന്നത് ത്യാഗം തന്നെ. (ഈ ജീവിതം തന്നെ ഒരു ത്യാഗം ആണ്). അങ്ങനെ യും മനസ്സിൽ ആക്കാം 🙏❤🙏👍🌹🌹 ഇനി താങ്കൾ പറഞ്ഞതിനു വിപരീതം ആയി ഒരു മതം മറ്റെ മതം ത്തെ ക്കാൾ മികച്ചത് എങ്കിൽ ആ മതം ത്തിൽ ഉള്ളവർ ഏറ്റവും വിനയം ഉള്ളവർ ഉം ആയിരിക്കും. അതുകൊണ്ട് ആർക്കെങ്കിലും തന്റെ മതം മികച്ചത് ആയിരിക്കണം എന്നുണ്ടെങ്കിൽ ഏറ്റവും വിനയം ഉള്ളവൻ ആകുക എന്നതുമാത്രം ആയിരിക്കും ഏക പോംവഴി എന്നുപറയുന്നത്. അതിനു കഴിയണമെങ്കിൽ മതം ഇല്ലാതിരിക്കുക തന്നെ വേണം. അതായത് മതം ത്തെ നല്ല ഒരു സംസ്ക്കാരം ആയി മാത്രം കാണേണ്ടതുണ്ട്. (ഏറ്റവും വലിയ സത്യം അതു സംസ്ക്കാരം മാത്രം ആണ്.). ആത്മാവ് അഥവാ മനസ്സ് (മനസ്സാക്ഷി ഉള്ളവൻ ന്റെ മനസ്സ് ) എന്ന് ഉം അതിനു വേണ്ടി കത്തിജ്ജ്വലിച്ചുകൊണ്ടേ ഇരിക്കുന്നു എപ്പോഴും എന്ന് ഉം മോദി ജി യെ വിമർശിക്കുന്ന തിൽ ഞാൻ ഒട്ടും തല്പരനല്ല എന്നിരുന്നാലും താങ്കൾ ഈ വീഡിയോ ഇട്ടതിനോടു യോജിക്കുന്നു (വ്യക്തിപരം ആയി ഞാൻ ആരെയും വിമർശിക്കുന്ന ആള് ഉം അല്ല.) 🙏🙏🙏🙏
@shylasuresh3679
@shylasuresh3679 2 месяца назад
വളരെ ശെരിയാണ് സാർ
@rajeshkattanganezhath8971
@rajeshkattanganezhath8971 2 месяца назад
Samuel sir very tru
@raheemkanjirode5867
@raheemkanjirode5867 Месяц назад
പശു വിന്റെ പേര് പറഞ്ഞു മനുഷ്യനെ മറന്ന ഇരു കാൽ മിരുക ങ്ങൾ അവർക്ക് രാമൻ കൊടുക്കുന്ന ശിക്ഷ നമുക്ക് കണ്ടറിയാം
@rafeekk9367
@rafeekk9367 2 месяца назад
ഇതിൽ ചില അഭിപ്രായങ്ങൾ താങ്കളുടെ മതം (തോന്നൽ 😄). പിന്നെ ഇസ്ലാം മത വിശ്വാസ കർമ്മങ്ങളുടെ എല്ലാ വിഷയങ്ങളും തല നാരിഴ കീറി ചർവിത ചർവണം ചെയ്യപ്പെട്ടിട്ടുണ്ട്.അതിൽ വന്നതും വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ചോദ്യശരങ്ങൾക്ക് മറുപടിയും ഉണ്ട്. വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ട് പഠിക്കാൻ ശ്രമിച്ചാലും. മതം എന്നാൽ തോന്നലാണ് എന്ന താങ്കളുടെ മതം ഒരു തോന്നലാണ്.
@joji-a-mathew6938
@joji-a-mathew6938 2 месяца назад
ബിജെപി തളർന്നു എന്നു റഫീഖ് കരുതുന്നു എങ്കിൽ അത് മണ്ടത്തരം ആണ്. മുസ്ലിങ്ങളുടെ മത രാഷ്ട്രീയമാണ് RSS നെ സൃഷ്ടിച്ചത്. മുസ്ലിങ്ങളിൽ ഒരു മാറ്റവും ഞാൻ കാണുന്നില്ല. അതുകൊണ്ട് തന്നെ ബിജെപി വീണ്ടും ശക്തമായി തിരിച്ചു വരും.
@nishadck3680
@nishadck3680 2 месяца назад
💯👌
@SamuelGeorge
@SamuelGeorge 2 месяца назад
Please don't underestimate me. I have been through such debates and could not find a single person who could defend his religion 😔
@veeveejj
@veeveejj 2 месяца назад
ഒരാൾ കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ ചേർത്തിട്ടുട്ടു - ഇൻഗ്രീഡിയൻസ് - എന്താണ് എന്ന് നോക്കും എന്നാൽ 'ഞാൻ എന്താണ് വിശ്വാസിക്കുന്നത്' എന്ന് പരിശോധിച്ച് നോക്കുന്നില്ല എങ്കിൽ അതല്ലേ ഏറ്റവും വലിയ വിഢിത്ത൦? പൊട്ടി തെറിച്ചു ആളുകളെ ഇല്ലാതാക്കാൻ പറയുന്നതാണോ അല്ലെഗിൽ എല്ലാവരെയും ഒരു പോലെ കണ്ടു - ജാതി വർഗ വ്യത്യസം ഇല്ലാതെ - സ്നേഹിക്കാൻ പറയുന്നതാണോ 'ഞാൻ' വിശ്വാസിക്കുന്നത് എന്ന് നോക്കണ്ടെ? വിശ്വാസ൦ ആണ് ഒരു സമൂഹത്തെ രൂപപെടുത്തുന്നത്. പ്രശസ്ത നിര്വര വാദി ഡോക്കിൻസൺ പോലും പറയുന്നു 'ഞാൻ ഒരു കൾച്ചറൽ ക്രിസ്റ്റിൻ ആണ്, ലോകത്തു എവിടെ ജീവിച്ചാലും കൃസ്താനികളുടെ കൂടെ ജീവിക്കുന്നതാണ് നല്ലതു അവിടെ ആണ് സമാധാനവും ഒരുമയും ഉള്ളത്'.
@jojythomas6872
@jojythomas6872 2 месяца назад
സത്യത്തിൽ രാമന്റെ ജീവിതത്തിൽ നിന്ന് എന്തു മൂല്യമാണ് ഉൾക്കൊള്ളാൻ പറ്റുക?? ഒന്ന് പറയുമോ?? സ്വന്തം ഭാര്യയോട് ചെയ്തത് മാതൃക പരമാണോ?
@SamuelGeorge
@SamuelGeorge 2 месяца назад
Rama means God. It's the perspective of Mahatma Gandhi
@jojythomas6872
@jojythomas6872 2 месяца назад
@@SamuelGeorge what value you found in his life??
@Dhuriyodhanan
@Dhuriyodhanan Месяц назад
Modiyuda ahangaaram theernnu 😂😂😂😂
@Dhuriyodhanan
@Dhuriyodhanan Месяц назад
Raaman thanne oru myth aanu😂
@josephantony9196
@josephantony9196 2 месяца назад
Mondi God Out 😂 Mondi God Out 😂Mondi God Out 👹👺
Далее
ЮТУБ БЛОКИРУЮТ?
01:52
Просмотров 896 тыс.
Редакция. News: 128-я неделя
57:33
Просмотров 2 млн