I do need this crawler but from my age of 2 I had a helicopter and it's in perfect condition with repeer motor 2000 rpm's but I need a crawler like this ❤️
Bro... Nice video and content.... ഈ കാറിന്റെ മോട്ടർ complaint വന്നാൽ ഇതു എവിടെ ശെരിയാകാൻ പറ്റും...... ഈ car waterproof ano....? Mud ആയ സ്ഥാലം ഒട്ടിക്കാൻ പറ്റുമോ
Bro ente rc car ന് cheriya problem und അത് എങ്ങനെയാ ശെരിയാക്കുന്നെ എന്ന് പറഞ്ഞു തരുമോ plz bro കുറച്ചു ദിവസമായി എന്റെ rc car ഓടുന്നില്ല എന്താ പറ്റിയത് എന്ന് ഒന്ന് പറയണേ 😭😭😭🥺🥺 ഈ കാറാണ് ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടിട്ടുണ്ട്
Up grad apoya vara lithium battery. Vachakoyapamundo. Ithu china vadi yanu vagam vada kavumo. Nan link thotu green vadiyanu kandath. plus chinam varunath anda photo yuda thaya. Link thotal kanam
Bro ഞാൻ ഇത് വാങ്ങി ഇതിന്റ ബാറ്ററി എത്ര മണിക്കൂർ കുത്തി ഇടണം അരമണിക്കൂർ കുത്തിയിട്ടു പക്ഷേ പെട്ടന്ന് ചാർജ് തീർന്നു പൊന്നു പിന്നെ ബാറ്ററി പോയാൽ വാങ്ങാൻ കിട്ടുമോ