Тёмный

ഇന്ത്യയിൽ തന്നെ ഇതുപോലൊരു വീട് ആദ്യം.. 

Moinus Vlogs
Подписаться 507 тыс.
Просмотров 308 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@muhammedshemil8882
@muhammedshemil8882 Год назад
വീട് കാണാൻ സൂപ്പർ മുൻഭാഗം ബോർ എന്റെ മാത്രം അഭിപ്രായം
@inshafathima1894
@inshafathima1894 Год назад
ബോർ അല്ല ബ്രോ. പരമ ബോർ.. എന്റെ മാത്രം അഭിപ്രായം....
@aswathysarath1525
@aswathysarath1525 Год назад
Correct.but inside of the house superb
@reshmaraveendran1921
@reshmaraveendran1921 Год назад
ഇതിൽ ഒരുപാട് negative comments കണ്ടത് കൊണ്ട് മാത്രം comment ഇടുകയാണ്. ആ വീട്ടിൽ താമസിക്കാൻ pokunnavar ആരും തന്നെ ഈ comment box കാണാതെ ഇരിക്കുന്നത് ആണ് ഉചിതം. കണ്ടാൽ തന്നെ ഒരു negative comment polum ഉള്ളിലേക്ക് കയറാതെ ഇരിക്കട്ടെ. വീടിൻ്റെ theam വളരെ വ്യത്യസ്തമാണ്. വളരെ മനോഹരവും ❤ അതികം കണ്ട് പരിചയം ഇല്ലാത്ത ഒരു മോഡൽ ആയത് കൊണ്ട് തന്നെ ആ വീടിൻ്റെ മുഴുവൻ ആശയവും അദ്ദേഹത്തിൻ്റെ തലയിൽ ഉദിച്ചത് ആയിരിക്കും. തലയിൽ വരുന്ന ഇത്തരം crazy ആയ ആശയങ്ങളെ ഇത് പോലെ റിയാലിറ്റിയിലേക്ക് കൊണ്ട് വരാൻ ഒരുപാട് hardwork und. പിന്നെ ആ വീടിൻ്റെ ഓരോ കോണിലും നല്ലോരു കലാകാരൻ്റെ കൈ ഒപ്പു കൂടി കാണാൻ ഉണ്ട്. പിന്നെ space ഒക്കെ നന്നായി utilize ചെയ്യുന്നുണ്ട്. Aa balcony എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഒരു നല്ല ഏകാന്ത സായാഹ്നം ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടം ആണ്. 4 ചുമർ എന്നതിന് അപ്പുറത്തേക്ക് ആകാശം കണ്ട് ഒരു കഥ പോലെ സ്വപ്നം പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് ആ വീട് മനോഹരം ആണ്. പിന്നെ കുറെ comments ഞങ്ങൾ പാവങ്ങൾ ആണ്.. വീടില്ല എന്നൊക്കെ പറയുന്നത് കണ്ട്. സ്വപ്നം കാണുക അതിനു വേണ്ടി അധ്വാനിക്കുക. മറ്റൊരാളുടെ കഷ്ടപ്പാടിൻ്റെ ഫലത്തിന് വേണ്ടി യാചിക്കതെ സ്വന്തം വിയർപ്പ് കൊണ്ട് ഉണ്ടാക്കുന്ന ഒരു മുറി വീട് ആണെങ്കിൽ പോലും മനോഹരം ആണെന്ന് മനസ്സിലാക്കൂ. പിന്നെ ഇദ്ദേഹവും ഒരു ദിവസം കൊണ്ട് പണക്കാരൻ ആയത് arikkillallo അതിനു പിന്നിൽ ഒരുപാട് ദിവസത്തെ കഷ്ടപ്പാട് കാണും.
@beebuandroth8453
@beebuandroth8453 Год назад
@FIJIABBAS
@FIJIABBAS Год назад
Well said 👍🏻
@fadeion9875
@fadeion9875 Год назад
👍
@sahidaanoop3591
@sahidaanoop3591 Год назад
👍👍👍👍👌
@shamilsha6357
@shamilsha6357 Год назад
Adipoli 👍👍
@abidakader4105
@abidakader4105 Год назад
വീട് കൊള്ളാം... അൽഹംദുലില്ലാഹ്... പക്ഷെ വീടിമ്മേൽ, ഉണ്ടാക്കിയ ചിതൽ പുറ്റ് വീടിന്റെ ഭംഗി കളഞ്ഞു. എന്നാണ് എനിക്ക് തോന്നുന്നത്... ഇത്ര നല്ല വീടിന്റെ ഫ്രണ്ട് ഭാഗം കുളമാക്കി... അവിടെ നോക്കുമ്പോൾ നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നു... ചിതൽ പൊതുവെ വീടുകൾക്ക് നാശം ആണെന്നാ പഴമക്കാർ പറയാ.. അപ്പോൾ വന്നു കയറുമ്പോൾ അത് ഒട്ടും ശെരിയായില്ല... ചിതൽ പുറ്റ് ഒഴിച്ചു ബാക്കി എല്ലാ ഭാഗവും വളരെ, valare നന്നായിട്ടുണ്ട്... 👍🏻👍🏻👍🏻
@mobarak77777
@mobarak77777 Год назад
😂😂 പഴമക്കർ. പലതും പറയും അദ്ധേഹത്തിൻ്റെ ക്യഷ് അദ്ധേഹത്തിൻ്റെ വീട് 😂😂😂ബക്കി ഉള്ളവർ. ഫ്രിയായി കണ്ടമതി 'ചിതൽ ആണ് hero 🐜🦗🐜💒⛪🐜
@muhammedkunhi6439
@muhammedkunhi6439 Год назад
ഇതിന്ന് ചിലവായതിന്റെ ഒരു ശതമാനം കിട്ടിയിരുന്നെങ്കിൽ ചെറിയ ഒരുവീട് വെക്കാമായിരുന്നു.എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം വീട് ആയിട്ടില്ല.
@masas916
@masas916 Год назад
മിനിമൽ ലുക്ക്‌ ഇഷ്ടമുള്ള ആളായത് കൊണ്ടായിരിക്കും സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമായില്ല. ഒരു 80% വെയിസ്റ്റാണ്. എന്റെ ഇഷ്ടമല്ല വീട്ടുകാരുടെ ഇഷ്ടമാണ് പ്രാധാന്യം. ഒരു അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു. വീട് എങ്ങനെ ആയാലും സന്തോഷവും സമാധാനവുമാണ് വേണ്ടത്. അപ്പൊ എല്ലാ സന്തോഷത്തോടെയും കുടുംബവുമൊത്ത് ജീവിക്കുക. ആശംസകൾ.
@ayrish886
@ayrish886 Год назад
എനിക്കും ഇഷ്ട്ടായില്ല
@masas916
@masas916 Год назад
@@ayrish886 എനിക്ക് ഓവർ ലൈറ്റ്, മരപ്പണി, കുറേ ഫർണിച്ചർ, പിന്നെ ആ കിച്ചണിലൊക്കെ യൂസ് ചെയ്ത പോലോത്ത കളർഫുൾ ടൈൽ, ബെഡ്‌റൂമിൽ ചെയ്തത് പോലുള്ള വർക്കുകൾ അങ്ങനെയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടം നാച്ചുറൽ ലൈറ്റ്സ് കിട്ടണം സീലിംഗ് ഒക്കെ സിംപിൾ, ബെഡ്‌റൂം എല്ലാം കുറച്ച് നാച്ചുറൽ പ്ലാന്റ്സ് ഒരു ഇൻഡോർ കോർട്യാർഡ്. ഇങ്ങനെയൊക്കെയാണ്. ഞാൻ തന്നെ പ്ലാൻ ചെയ്ത് എന്റെ വീട് പണി ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു. വാർപ്പ് കഴിഞ്ഞു. ഇൻ ശാ അല്ലാഹ് ബുദ്ധിമുട്ടും പ്രയാസങ്ങളും ഇല്ലാതെ പൂർത്തിയാവണം എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം ആഗ്രഹത്തിനൊത്ത വീട് എന്ന സ്വപ്നം എല്ലാവർക്കും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@sarojinisaro3515
@sarojinisaro3515 Год назад
എനിക്കും ഇഷ്ട്ടമായില്ല. എന്നാലും അവർക്കിഷ്ടമായല്ലോ. സുഖമായി, സന്തോഷമായി ജീവിക്കുക.
@sytrobags-kj9hh
@sytrobags-kj9hh Год назад
Enikkum ishtamayilla musium aakaan kollaam veedinu useful alla
@firstwriters9850
@firstwriters9850 Год назад
ഇത്രേയും പണം ചിലവാക്കി ബോറാക്കിയ എലിവേഷൻ വേറെ കാണില്ല 🙄
@ancygeorge5232
@ancygeorge5232 Год назад
ഈ വീട്ടിൽ എത്ര വർഷം ഒരു മനുഷ്യൻ ജീവിക്കും അറുപതോ എഴുപതോ നൂറുവർഷം ഒന്നും ഒരു മനുഷ്യൻ ഇപ്പോൾ ആയുസ്സില്ല എന്തായാലും മണ്ണിനടിയിൽ പോകേണ്ട വരാണ് നമ്മൾ ഈ ഭൂമിയിലുള്ള എല്ലാ സമ്പത്തും സുഖസൗകര്യങ്ങളും എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് കൊണ്ടും കൊടുത്തും ജീവിക്കുന്നവരാണ് നല്ല മനുഷ്യർ
@ismailfaris16
@ismailfaris16 Год назад
ഈ വീട് കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയത് അള്ളാഹുവേ ഇങ്ങനെ ഒക്കെ വീടുണ്ടാക്കിയിട്ട് അവർ അതിൽ സത്നൊഷത്തോടെ ജീവിക്കാൻ ആയുസ്സ് കൊടുക്കൂ റബ്ബേ എന്നാണ് ഞമ്മളെ ഒക്കെ ഒരു വഴിയാത്രക്കാരെപ്പോലെയല്ലെ ദുനിയാവിലേക്ക് റബ്ബ്അയച്ചിട്ടുള്ളത് ഒരു റൂമുള്ള ഒരുവീടിന് വേണ്ടിആഗ്രഹിച്ച് ജീവിക്കുന്ന എത്രയോപേരുണ്ട് നമ്മുടെനാട്ടിൽ അതൊക്കെ ഓർത്തുപോയി ഒരുനിമിഷം
@Sweet_heart345
@Sweet_heart345 Год назад
സ്വന്തമായി ഒരു കുടിൽ പോലും വെക്കാൻ സാധിക്കാത്ത എനിക്ക്..... ഒന്നും പറയാൻ ഇല്ല..... ജീവിക്കുന്നവർക്ക് എന്നും ഖൈർ ചെയ്യട്ടെ അള്ളാഹു... ആമീൻ
@shahulkunchi8866
@shahulkunchi8866 Год назад
നിങ്ങളുടെ നല്ല മനസ്സുണ്ടലോ അത് മതി നിങ്ങൾക്ക് നല്ലൊരു വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Sweet_heart345
@Sweet_heart345 Год назад
@@shahulkunchi8866 ആമീൻ... 🤲🤲🤲അള്ളാഹു സ്വീകരിക്കട്ടെ...
@Sweet_heart345
@Sweet_heart345 Год назад
@it's me ☺️ ആമീൻ
@achumolachumol3632
@achumolachumol3632 Год назад
Enikkoru sthalam polulla
@fourstarhouse
@fourstarhouse Год назад
എത്രെയും പെട്ടെന്ന് ഒരു വീടാവട്ടെ 🤲🏻🤲🏻🤲🏻
@nizar3292
@nizar3292 Год назад
ദൈവം തന്ന അനുഗ്രഹം ദുർവിനിയോഗം ചെയ്യുന്നത് അത്ര നല്ലതല്ല,,പാവപ്പെട്ട ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഓർക്കുക,,പിന്നെ വീട് സൂപ്പർ,,
@shamsumoideen89shamsu52
@shamsumoideen89shamsu52 Год назад
എന്ത് പറയാൻ, വെറുതേ പൈസ ചിലവാക്കി ,വീടിൻ്റെ പുറം ഒരു മാതിരി കോലം
@sunithamuhammed5905
@sunithamuhammed5905 Год назад
പാവങ്ങളെയും കൂടി ഓ ർ താ ൽ നല്ലത് സമ്പത് നല്ലരീതിയിൽ ചിലവ് ചെയ്യാനുള്ള സന്മനസ്സ് അള്ളാഹു അയാൾക് കൊടുക്കട്ടെ ആമീൻ
@mubashirasajeer1392
@mubashirasajeer1392 Год назад
ചിതൽ കാരണം ദിവസവും അതിന്ന് എന്താ പ്രതിവിധി എന്ന് അന്വേഷിച്ചു നടക്കുന്ന ഒരാളാണ് ഈ ഞാൻ 😅😅😢
@ushakumariushakumari2233
@ushakumariushakumari2233 Год назад
ഒരു കുഞ്ഞു വീടുപോലും വക്കാൻ പറ്റാത്ത എനിക്ക് ഇത് സ്വർഗമാണ്.... പാവപ്പെട്ടവരെ കൂടി സഹായിക്കു,.., പ്ലീസ്
@veerankuttymadani8517
@veerankuttymadani8517 Год назад
പാവങ്ങൾ ക് വീട് നൽകിയാവട്ടെ ഇതിന്റെ കുടിയിരിക്കൽ
@fathimamehna81
@fathimamehna81 Год назад
അതെ ഞങ്ങൾക്കും ഇല്ല വീട് ഇല്ല
@888------
@888------ Год назад
എയിൻ്റെ ആവശ്യമില്ല
@meharvlogwayanad4181
@meharvlogwayanad4181 Год назад
എന്റെ വീട് . 2 റൂമ് . ചെറിയ ഒര് അടുക്കള 2 ബാത്ത്റൂമ് ഒര് ഹാൾ . കെട്ടിയിട്ടു. ബാക്കി പണി ചെയ്യാൻ . ഒര് ഗതിയും ഇല്ലാ .😢
@raeesamina3079
@raeesamina3079 Год назад
ഇയാൾക്ക് ചിതൽ പുറ്റിൽ നിന്ന് നിധി കിട്ടിയതാണെന്ന് തോന്നുന്നു 😂😂
@khadarp9410
@khadarp9410 Год назад
😂
@abidabanees
@abidabanees Год назад
എനിക്കും തോന്നി
@thasnithattus2146
@thasnithattus2146 Год назад
🤣🤣
@KL-47
@KL-47 Год назад
കുട്ടൂസന്റെ വീട് 😉
@anilcellworx7631
@anilcellworx7631 Год назад
😂😂
@IbrahimIbrahim-hr3zr
@IbrahimIbrahim-hr3zr Год назад
🤣🤣
@premasasimenon3243
@premasasimenon3243 Год назад
🤣
@KabeerVKD
@KabeerVKD Год назад
വീടിന്റെ വീഡിയോ ഷൂട്ടിംഗ് ഒന്നുകൂടി മെച്ചപ്പെടുത്താൻ ഉണ്ട്
@gafoorpgafoor6755
@gafoorpgafoor6755 Год назад
അടിപൊളി കാശുള്ളവർ ഉണ്ടാകട്ടെ അപ്പോഴേ സാധാരണക്കാരന് പണി കിട്ടുകയുള്ളൂ അല്ലാതെ പണക്കാർ അവരുടെ പണം സർക്കാർ ഉദ്യോഗസ്ഥരെ പോലെ ബാങ്ക് നിക്ഷേപിച്ചാൽ അത് ഒരുത്തന്റെയും കയ്യിൽ എത്തുകയില്ല ചുരുങ്ങിയത് ഈ വീട് അഞ്ചുവർഷം ഒരുപാട് ജനങ്ങൾക്ക് ജോലി കിട്ടിക്കാണും
@i-manaccademy236
@i-manaccademy236 Год назад
സത്യം പറയാം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ഇത്രയും തുക കൊണ്ട് ഇതിനേക്കാൾ ഭംഗിയുള്ള വീട് നിർമിക്കാം സ്പേസുകൾ കുറേ വേസ്റ്റ് അമിതമായ ഡെക്കറേഷൻസ് സേഫ്റ്റി കുറവ് ജനലുകൾ വെറും ഗ്ലാസ് മാത്രം
@sajinap5265
@sajinap5265 Год назад
ഇത് ചിതൽ പൂറ്റ് അപ്പോൾ ശരിക്കും ചിതൽ പൂറ്റ് ഉളള എൻറ് വിട് നിങ്ങൾ കണ്ടാൽ എതു പറയൂ ഈ മഴയത്ത് എങ്ങനെ കഴിയും എന്ന് ദൈവത്തിന് അറിയാം സൂപ്പർ സൂപ്പർ വിട് ആണ് കെട്ടേ
@seemakannankara8897
@seemakannankara8897 Год назад
പുള്ളിയുടെ ഇഷ്ടങ്ങൾ പുള്ളിയുടെ വീട്ടിൽ അല്ലെ പ്രയോഗിക്കാൻ പറ്റുള്ളൂ...വൃത്തിയായിട്ടു വെക്കാൻ ജോലിക്കാരെ നിർത്തേണ്ടി വരുമെന്ന് മാത്രം... അതിനുള്ള പാങ്ങു കാണും
@shylajashaajahan9722
@shylajashaajahan9722 Год назад
ചിതൽ കൊട്ടാര൦ പോലുണ്ട്... ഒരു ഊഞ്ഞാലൊക്കെ ആകാ൦... ഇദ്ദേഹത്തിന് ചിതലിനോട് എന്താണാവോ ഇത്ര ഇഷ്ട൦,,, 🤔
@Mgmg-zw2dw
@Mgmg-zw2dw Год назад
സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ട്ടമായില്ല... കണ്ടിട്ട് ഒരു അസ്വസ്ഥത തോന്നുന്നു.. എന്റെ ഇഷ്ടം ഞാൻ പറഞ്ഞു.. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ...
@apusakoroth7464
@apusakoroth7464 Год назад
ചിതൽ പുറ്റോ എന്ത് കുന്തായാലും ശരി ആരാന്റെ പണo കൊണ്ടുണ്ടാക്കിയതാവും ഹറാമായതു് ? പാവപെട്ടവർക്ക് വല്ലതും കൊടുത്തുടെ പൊങ്ക്ളി സേട്ടു ?
@balusseri7929
@balusseri7929 Год назад
നമ്മളെ ബാലുശ്ശേരിയിൽ🥰🥰
@zubairzubair2225
@zubairzubair2225 Год назад
ഇതൊന്നും ഇല്ലാത്ത കാലത്തു പെറ്റു പേരുകിയതാണ് മനുഷ്യ കു ലം വന്നവഴി മറക്കാഞ്ഞാൽ മതി അല്ലാഹുവിനു ശുക്രു ചെയ്യുക
@rahmathak4081
@rahmathak4081 Год назад
Eee veetu kaar chithal shalyathil ninnumm rakshappedum baagyam
@nithinkannan1310
@nithinkannan1310 Год назад
ഇതാണ് നമ്മുടെ ചിതൽ രാജാവിന്റെ വീട് 😅
@rabeehrabeeh1345
@rabeehrabeeh1345 Год назад
എനിക്ക് ഇഷ്ട്ടായില്ല
@സുഗുണൻ
@സുഗുണൻ Год назад
വെറൈറ്റി വീട്, അടിപൊളി 👍👍🔥
@jaisalky49
@jaisalky49 Год назад
Oru Prayer room aavamayirunnu
@ഹാഷിംകാസറഗോഡ്-പ7ച
പണം ഇതുപോലെ പണം മാർക്കറ്റിൽ വലിച്ചെറിയണം അത് കൊണ്ട് എല്ലാവർക്കും വരുമാനമായി.
@jaisonnadukani1267
@jaisonnadukani1267 Год назад
ഇതെല്ലാം കാണുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഈ വീട് സ്വപ്നം കണ്ടു വാൻകൂടി ഭാഗ്യമില്ലാത്ത ഞാൻ
@Sunshine-440
@Sunshine-440 Год назад
ഞങ്ങളുടെ ബാലുശ്ശേരിയിൽ 😊😊
@Rashi___x10
@Rashi___x10 Год назад
നല്ലരസം ഉണ്ടട്ടോ ഒരു പാട് ഇഷ്ട്ടം ആയി ഇക്ക ജെങ്ങൾക് ഇദ് സ്വർഗം ആണ് ഇദ് കാണാനും വേണം ഞങ്ങളെ ഒകെ ഒന്ന് സഹായിക്കണം ഇക്ക
@888------
@888------ Год назад
Beed വെക്കാൻ അല്ലേ😀😀🔥
@sunithats6450
@sunithats6450 Год назад
ഇതിലെ ഒരു ബാത്‌റൂമിനു ചിലവായ ക്യാഷ് ഉണ്ടായിരുന്നെകിൽ എന്റെ 2 മക്കളെ കെട്ടിച്ചു അയച്ച കടം തീർക്കയിരുന്നു 🙏
@sulaimankunju288
@sulaimankunju288 Год назад
ഇതൊക്കെ കാണാനാണ് പടച്ചൻ നമ്മളെ പോലെയുള്ളവരെ സൃടിച്ചത് കുറേ കാലമായി ഗൾഫിൽ ഞാൻ ജോലിചെയ്യുന്നു ഇപ്പോഴും വാടക വീട്ടിലാണ് താമസം
@saeeda729
@saeeda729 Год назад
@@sulaimankunju288 avarum nammaleykal kuduthal onnum nedunnilla
@888------
@888------ Год назад
Oru മോളെ എനിക്ക് തന്നാൽ പോരെ😂
@misiriyarahmancv5775
@misiriyarahmancv5775 Год назад
ഞങ്ങളെ പഴയ വീടൊക്കെ ആകെ ചിതല് പിടിച്ചിട്ടാ മാറ്റി പണിതത്...😂അപ്പഴാ ഇവിടെ oru ചിതല് കൊട്ടാരം പണിതു ഉയർത്തിയത് കാണുന്നത്..😁 shye.. പഴയ veed പൊളിക്കണ്ടായിരുന്നു.... Model... Modellll😌
@rinthashrenu8351
@rinthashrenu8351 Год назад
വീഡിയോ കാണുമ്പോൾ ഒക്കെ കേരളത്തിൽ എവിടെയോ ആയിരിക്കും എന്ന് കരുതി ബട്ട്‌ എന്റെ നാട്ടിലാണ് എനിക്കി അഭിമാനിക്കാം 😍🥰😘
@sirajelayi9040
@sirajelayi9040 Год назад
ഡാകിനി അമ്മൂമ്മ കാണണ്ടേ
@abbasmannur1103
@abbasmannur1103 Год назад
അല്ലാഹുവിനെ മറന്നുപോയേ എന്ന് ഒരു തേന്നൽ
@sulaimankunju288
@sulaimankunju288 Год назад
മൊത്തത്തിൽ ചെതല്ല് കയറാതെ നോക്കിക്കോള്ളൂ 🤣
@JasminSakkeer-gp4kk
@JasminSakkeer-gp4kk Год назад
എനിക്കു ഇഷ്ടമായില്ല
@beautyofsevens
@beautyofsevens Год назад
സാധാരണയായി കെട്ടിട്ടുള്ളത് വീട്ടിൽ ചിത്തതൽ പുറ്റ് കണ്ടാൽ ഉടനെ തട്ടികളഞ്ഞു വൃത്തിയാക്കണം എന്നാ. വീടിന്റെ ഉൽഭാഗം കാണാൻ ഭംഗിയുണ്ട് but . ..
@ShaariR-sk6le
@ShaariR-sk6le Год назад
അവിടെ ഒരു വേലക്കാരിയുടെ യോ/ പറമ്പിൽ എന്തെങ്കിലും പണിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എനിക്കും സ്വന്തമായി ഒരു ചെറിയ വീടെങ്കി ലും വെക്കാമായിരുന്നു Pls
@888------
@888------ Год назад
അയാളുടെ വെപ്പാട്ടി ആകാൻ അല്ലേ😂😂😅
@haseenak477
@haseenak477 Год назад
ശമ്പളം കിട്ടൂല ട്ടോ. നക്കാപിച്ച ആയിരിക്കും 😂
@ഹാഷിംകാസറഗോഡ്-പ7ച
@@haseenak477 2വേലക്കാരിയുണ്ട് മാസം 25000കൊടുക്കുന്നു കൂടാതെ. താമസം &ഫുഡ്‌.
@ഹാഷിംകാസറഗോഡ്-പ7ച
ഇപ്പോൾ 2വേലാകാരികൾ ഉണ്ട്
@KWIDP
@KWIDP Год назад
PURATHU NINNU NOKKUMBOL ETHO ORU BHAAGIKAMAAYI THAKARNNA ORU KSHETHRAMO MATTO AAYI THONNUM
@sujathacrsuja772
@sujathacrsuja772 Год назад
ഇത് എന്താണ് സ്വാർഗമോ എന്തൊരു ഭംഗി.സ്വപ്നം കാണുമ്പോലെ ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം തന്നല്ലോ 🙏🙏🙏🙏❤️💕💕💕
@manjukishor1325
@manjukishor1325 Год назад
കാണുമ്പോൾ വൃത്തികേട് തോന്നുന്നു.. I felt negative feel
@savad1756
@savad1756 Год назад
13:2 mazha peythal swimming pool aakam
@sinunichusilu9917
@sinunichusilu9917 Год назад
ജീവിക്കമ്പഴും മരിച്ചാലും കിടക്കുന്നത് ചിത ലിന്റെ കൂടെ
@siddiqusidfue3410
@siddiqusidfue3410 Год назад
ദുനിയാവിൽ പണമുള്ളവൻ പാവപ്പെട്ടവന്റെ മുമ്പിൽ എന്തെല്ലാം കാട്ടിക്കൂട്ടിയാലുംമരിച്ചു കഴിഞ്ഞാൽ ആറടി മണ്ണ് എല്ലാവർക്കും ഒരുപോലെയാണ്
@User34578global
@User34578global Год назад
ഒരു അഞ്ചു വർഷത്തിനു ശേഷം നിൻറെ കഥ പൂപ്പലും പായലും പിടിച്ച് എങ്ങനെ
@hamzahamza6115
@hamzahamza6115 Год назад
പൊന്നൂസ്ഹൃത്തെ ചിതലിനെ ഓർമ്മിപ്പിച്ച താങ്കൾ ചിതലിനെ ഓർത്തോ 😮
@veerankuttymadani8517
@veerankuttymadani8517 Год назад
വീടില്ലാത്ത പാവങ്ങളെ ഓർക്കാൻ മറക്കല്ലേ
@fathimamehna81
@fathimamehna81 Год назад
എനിക്കും ഇല്ല വീടും സ്ഥലം കുറെ ആയി ആഗ്രഹിക്കുന്നു
@888------
@888------ Год назад
​@@fathimamehna81 എനിക്ക് പെണ്ണ് പോലും ഇല്ല ഒരുപാട് ആയി ആഗ്രഹിക്കുന്നു😂😂
@TG-qh8gm
@TG-qh8gm Год назад
കുട്ടൂസന്റെയും ഡാകിനിയുടെയും കോട്ട പോലെയുണ്ട് പുറമെ നിന്നും കാണാൻ. 😅
@saeeda729
@saeeda729 Год назад
Duniyavinu allah oru kothikintey(mosqto ) chirakintey vila kalpichittilla.(veed venda ennalla ethintey artham ) ebrahimibnuadahamine maranna samudhyam.
@georgekunnel7640
@georgekunnel7640 Год назад
Paisa eshtem poley ulla oru viddiyum ..dempathavem ulla oru india karen yenney thonniyullu.😃
@Achushihab
@Achushihab Год назад
വീട് സൂപ്പർ. ..എന്നാലും ആ ചിതൾപുറ്റ് പോലെ എലവേഷൻ ചെയ്യാൻ തോന്നിയ മനസ്സുണ്ടല്ലോ 😭
@veenaantony4953
@veenaantony4953 Год назад
Variety ayittundu...👌👌
@pzydjff829
@pzydjff829 Год назад
Kozihkode power 😁😁💖💖
@sabusabu4909
@sabusabu4909 Год назад
പുറ്റ് വീട്ടിൽ ചിതൽ മനുഷ്യൻ..👍🎉
@askararton4128
@askararton4128 Год назад
എല്ലാം ഭംഗിയായി അവസാനം ഒരു ഇരട്ടപ്പേര് കിട്ടും "ചിതൽ "
@MaroofSultanSerBahadur
@MaroofSultanSerBahadur Год назад
ഏതായാലും ഭീകര പ്രേതസങ്കേതമായ ഭാർഘവീനിലയമൊക്കെ പിന്നിൽ നിൽക്കുമെന്നെന്നും പറയാൻ പറ്റില്ല.....
@nazarm3266
@nazarm3266 8 месяцев назад
അല്ലാഹുവേ എത്രയോ പേർക്ക് പണിയുണ്ടായിരുന്നു അദ്ദേഹത്തിന് ദീർഘായുസ്സ് കൂട്ടിക്കൊടുപ്പ്
@Rasmiya777
@Rasmiya777 Год назад
പൈസ ഉള്ളവർക്ക് എന്തുമാവാലോ🙄😁
@masas916
@masas916 Год назад
അതിനല്ലേ അവർ പൈസയുണ്ടാകുന്നത്. നിങ്ങളും ശ്രമിക്കുക ദുആ ചെയ്യുക. ഒരാൾക്ക് കുറേ കൊടുത്തു അത് കൊണ്ട് നിങ്ങൾക്ക് തരാൻ ഇല്ല എന്ന് റബ്ബ് ഒരിക്കലും പറയില്ല. 👍
@Rasmiya777
@Rasmiya777 Год назад
@@masas916 ഇങ്ങനെ അല്ലാഹുവിനെ മറന്നുള്ള ആർഭാട ജീവിധത്തിന് ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല 🥰..... പടച്ച റബ്ബിന്റെ സ്തുതി കൊണ്ട് അത്യാവശ്യം സമാധാനത്തിലും സന്തോഷത്തിലും😍 ഒരു പ്രാരാബ്ദവും ഇല്ലാതെയും ആണ് ജീവിതം... ഇതിന് ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🥰🥰🥰🥰.... നിങ്ങൾ പറഞ്ഞ പോലെ പണം ഉണ്ടാവാൻ ഒരിക്കലും ഞാൻ ദുആ ചെയ്തിട്ടില്ല... പകരം ആയുസ്സും ആരോഗ്യവും.. രോഗം കൊണ്ടുള്ള പരീക്ഷണവും തരരുത് എന്നാണ് ദുആ യിൽ 🤲🤲🤲🤲
@nasinasiee4356
@nasinasiee4356 Год назад
Chedalil ninun entho nidhi kitittund thonunnu
@hidashmuhammed3682
@hidashmuhammed3682 Год назад
നെഗറ്റീവ് enargy തോന്നുന്നു ഫ്രണ്ട് ഭാഗം കാണുമ്പോൾ
@hasnahasna3641
@hasnahasna3641 Год назад
Adipoli 😍 Veraty aayitund
@seenathmajeed8942
@seenathmajeed8942 Год назад
Veed aake entho oru orukkam ilyathapole ..enthayalum avarude ishtam Alle ennum santhoshavum samadanavum undavatte ❤😊
@ribinrb9643
@ribinrb9643 Год назад
Eletrical work adipoli 👍🏽👍🏽👍🏽💥💥💥💥💥💥💥💥💥💥💥
@resiyaresiya7290
@resiyaresiya7290 Год назад
ശേ.. പട്ടര് അപ്പി ചവിട്ടിയപോലെ കൊള്ളൂല്ല
@kabeerelankur4092
@kabeerelankur4092 Год назад
Moinus vlog ൻ്റെ ഒരു മാസം മുമ്പുള്ള എപ്പിസോഡ് കഥയെന്തന്നറിവുണ്ടോ നാളെ കിടക്കുന്ന ഖബറെന്ന ഭയങ്കര വീട്ടിലെ
@sajeevsathar7916
@sajeevsathar7916 Год назад
വീടിനും ജീവിതത്തിനും ബർക്കത്താണ് വേണ്ടത് അത് ഉണ്ടാകട്ടെ ആമീൻ.വീടിനു മുന്നിലും അകത്തും ഒക്കെ ചിതൽ മോഡൽ ഇത് നല്ലതാണോ?ഒരിക്കലും നല്ലതല്ല പടച്ചോനെ മറക്കല്ലേ മനുഷ്യാ
@Christhudhasv
@Christhudhasv Год назад
ഒരുഅഠശഠ ദൈവനാമത്തിനു കുടേ നള്കണേ ധാരാളം കേന്സർ രോകികള് ഒരു നേരത്തേ ആകാരത്തിനായീ വലയുണ്ണസഠബവഠ അടുത്തറിഞ്ഞ വന്നാണേ അടയാർ ചെന്നൈ കേന്സർ സെന്ററില് ഒരുഇട്ടലി കുടുതല് ചോദിച്ചാല് കൊടുക്കാത്തതില്ലാ കാരണം തികയാത്ത്തതുകൊണ്ടു അണു അനുപവമുണ്ടു അതാണ് പറയുന്നത് തെറ്റായി ചിഞ്തിക്കലാലേ ചാനലുകാറനുവേണ്ടിയാണ് ഓർമപ്പടുത്തുണ്ണതേ നല്ല വീടിയോ സുപ്പർ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@AbdulKhader-rw7kd
@AbdulKhader-rw7kd Год назад
ഞാൻ മരിക്കുമ്പോൾ എന്ടെ അവസാനത്തെ ഒരു വീടുണ്ട് 3 തുണ്ട് തുണി മാത്രമായി പോകുന്ന അവസ്‌ഥ അതിനെ പറ്റി യാണ് ഞാൻ ഓർമിപ്പിച്ചു എന്നേ
@sobhanababu5297
@sobhanababu5297 Год назад
Erhupole oru mathil ondu kottayam kuruppanthara ..,Hotel🎉 varsha
@foodandartbyammu95
@foodandartbyammu95 Год назад
ഈ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ ഒക്കെ വിചാരിക്കും ഇതിന്റെ ഉള്ളിൽ കയറി കാണാൻ പറ്റിയിരുന്നെങ്കിലോ 😊 അത് ഈ വീഡിയോയിലൂടെ സാധിച്ചു 👌🏻
@Nisha-xd2ve
@Nisha-xd2ve Год назад
Mitharhil oru negative feel...
@allroundconstructionworks3275
Oru adipoli veedu
@abduluvaisubbii6995
@abduluvaisubbii6995 Год назад
Interior nalla bore ayitund👍👍
@geethasajan8729
@geethasajan8729 Год назад
Mazha peyumbol enthakum gathi. 😮. Enicku valiya abhipraayam thonnunnilla. Pinne orortharude ishtam Ithol pambukal kayariyalo😮
@kunjimole1239
@kunjimole1239 Год назад
സുബ്ഹാനള്ളാ😍മാഷാഅല്ലാഹ്‌
@azanmhd3653
@azanmhd3653 Год назад
Chithal kond nte veetil vathilinte kattilayoke kanandatha.. Eni llarodum model aannn parayaa😂😂
@SideekPld
@SideekPld 17 дней назад
ഇനിഎൻത്.ലലാംവീട്കാണണം..ഉറുംൻപ്.വീട്ഒഛ്.വീട്
@Sarimol-nx9np
@Sarimol-nx9np Год назад
Ippozhum vaadaga veetil thaamasikkunna njn😌😌
@moosankutty9091
@moosankutty9091 Год назад
മൊയ്നൂക്കാ പള്ളിയിൽപോലും ചിതൽ പുറ്റ് തന്നെയാണ്പുറത്തു കടുംചൂടിലും ചിതൽ കാണാവുന്നതാണ്
@abdulkhalamrazak2752
@abdulkhalamrazak2752 Год назад
പുറ്റി െ ന്റെ അലങ്കാരം ? പുററാണോ ഇന്തേ ഹത്തിന്റെ വളർച്ചക്കു കാരണം പുററിൽ നിന്നും നിധി കിട്ടിയിട്ടുണ്ടാകും
@888------
@888------ Год назад
പൂറ്റിൽ നിന്ന് ഉണ്ടാക്കിയ പണം😂😂കൊണ്ട് putt ഉണ്ടാക്കി..ഇയാള് കഴിഞ്ഞ ജന്മm ചിതൽ ആയിരിക്കും😂😂😂😮
@jaseenanazar1208
@jaseenanazar1208 Год назад
നല്ല ealima ഉള്ള ആൾക്കാർ 🙏
@ishamabdulla775
@ishamabdulla775 Год назад
😂😂
@Ztrv
@Ztrv Год назад
നല്ല വിഷo കൂടിയ inamano ഇതില്‍ koodunnath
@lekhap91
@lekhap91 Год назад
ഈ വീടിന് 'വാത്മീകം' എന്ന പേര് ഉചിതം❤
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Год назад
I 5:54
@vahidam.a6714
@vahidam.a6714 Год назад
Mashallah
@ameeraameera3966
@ameeraameera3966 Год назад
ചിലർക്ക് റബ്ബ് ധാരാളം പണം കൊടുത്തു പരീക്ഷിക്കും,,, എന്നാൽ ഒത്തിരി പണം ഒരു അനുഗ്രഹം മാത്രം അല്ല,, വലിയൊരു പരീക്ഷണം കൂടിയാണ്,,, നാഥൻ വലിയ പരീക്ഷണങ്ങളെ തൊട്ട് നാമേവരെയും കാക്കട്ടെ....സമുദ്രത്തിൽ നിന്നുപോലും വെള്ളം നാം എടുക്കുന്നെങ്കിൽ,, അമിതമായ് എടുത്താൽ തീർച്ചയായും നാളെ അതിനുപോലും നാം റബ്ബിനോട് ഉത്തരം പറയാൻ കടപ്പെട്ടവരാണ് എന്നാണ് നാഥൻ പറഞ്ഞിട്ടുള്ളത് .
@Baldboyofjamaica
@Baldboyofjamaica Год назад
Horror movie ഷൂട്ടിംഗിന് പറ്റിയ സ്ഥലം
@athiram03
@athiram03 Год назад
Ethoke ahagaram vere endhu paraya N
@binduvinodp247
@binduvinodp247 Год назад
വാത്മീകം sooooper 👌👌👌 ആദ്യം കാണിച്ചപ്പോൾ വൃത്തികേടായി തോന്നിയിരുന്നു. ഫിനിഷിങ് വർക്ക്‌ കഴിഞ്ഞപ്പോൾ ആണ് അതിന്റെ ഭംഗി മനസിലായത്. അടിപൊളി. 👌
@shajikunnummel3659
@shajikunnummel3659 Год назад
റഷീദ്ക്കാന്റെ ആദ്യ വീടിനും പ്രത്യേകതകൾ ഉണ്ട്
@ajig7771
@ajig7771 Год назад
മൊത്തത്തിൽ ഒരു - Ve Look
@888------
@888------ Год назад
അധികം ഒടില്ല
@minisajay3046
@minisajay3046 Год назад
ഇതൊക്കെ കാണാനെ എനിക്ക് യോഗമുള്ളൂ ....
@kph8558
@kph8558 Год назад
വീട് കൊള്ളാം പക്ഷേ അതിൽ ഉറങ്ങുന്നവർക്ക് എന്റെ ഉറക്കത്തിന്റെ ആ സമാധാനം കിട്ടാൻ വഴിയില്ല കാരണം വീടില്ലാത്ത എനിക്ക് എവിടെ വേണമെങ്കിലും കിടന്നുറങ്ങാം അവർക്ക് അത് പറ്റില്ലല്ലോ😃😃
@lijisurendran8690
@lijisurendran8690 Год назад
Video not taken properly
@sayyidfasaljeelanivalapura3250
നീലാകാശം കണ്ടു കിടക്കുന്ന ആ ആശയം എനിക്ക് ഇഷ്ട്ടപെട്ടു പിന്നെ ഇന്റീരിയൽ ഡിസ്‌യിനും... ഇന്ഷാ അല്ലാഹ് നല്ല ഹൃദയത്തോട് കൂടെ നീ അനുഗ്രഹിക്കൂ അല്ലാഹ്.... എന്തായാലും സ്വന്തം മാതാ പിതാക്കളെയും അകതി അനാഥകളെയും മറക്കരുത്. ആരും അറിയിക്കാതെ ഉള്ള ദാന ധർമത്തിന് ഇതിനേക്കാൾ മനസ്സുഖം കിട്ടും... നിങ്ങളെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ട്ടോ അൽഹംദുലില്ലാഹ് 👌👌👌
Далее
Iran launches wave of missiles at Israel
00:43
Просмотров 934 тыс.
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 107 тыс.
Iran launches wave of missiles at Israel
00:43
Просмотров 934 тыс.