Тёмный

ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ട, എന്നാൽ നമ്മൾ കാണേണ്ട പടം | Monkey Man Movie Malayalam Explanation 

Film Flux
Подписаться 91 тыс.
Просмотров 109 тыс.
50% 1

A young man ekes out a meager living in an underground fight club where, night after night, wearing a gorilla mask, he's beaten bloody by more popular fighters for cash. After years of suppressed rage, he discovers a way to infiltrate the enclave of the city's sinister elite. As his childhood trauma boils over, his mysteriously scarred hands unleash an explosive campaign of retribution to settle the score with the men who took everything from him.
𝐎𝐝𝐲𝐬𝐞𝐞 : odysee.com/@FILM_FLUX:c (𝗕𝗹𝗼𝗰𝗸𝗰𝗵𝗮𝗶𝗻 𝗯𝗮𝘀𝗲𝗱 𝗗𝗲𝗰𝗲𝗻𝘁𝗿𝗮𝗹𝗶𝘇𝗲𝗱 𝗡𝗲𝘁𝘄𝗼𝗿𝗸)
🎙കാണാൻ സമയമില്ലേ? എങ്കിൽ കഥ കേട്ടു മനസ്സിലാക്കാം
𝗦𝗽𝗼𝘁𝗶𝗳𝘆 : open.spotify.com/show/5R5SICu...
🎧 𝐀𝐋𝐖𝐀𝐘𝐒 𝐓𝐑𝐘 𝐓𝐎 𝐔𝐒𝐄 𝐇𝐄𝐀𝐃𝐏𝐇𝐎𝐍𝐄𝐒
📱𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀
Instagram: / film.flux__
IG ID: film.flux__
Mail ID: business.filmflux@gmail.com (business)

Приколы

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@deepusudharsh
@deepusudharsh 3 месяца назад
അവസാനം നിലപാട് പറയാൻ കാണിച്ച ധൈര്യതിനു ❤❤❤
@abhishekaromalphotography7996
@abhishekaromalphotography7996 3 месяца назад
Kerala story irakkam E cenima pattila 😌 This is India
@sban8379
@sban8379 3 месяца назад
👍
@malavikapradeep9889
@malavikapradeep9889 3 месяца назад
Athe . It happens only in India..🥴
@Kaisen671
@Kaisen671 3 месяца назад
India💩
@raihanvs4963
@raihanvs4963 3 месяца назад
Brother athonnum karyam akkanda nammde keralam enghane aanenn nammakk ariyam ath kanda bengaliye bothipikanda avishyam onnum nammakk illa ❤
@Ijasahammed-ev6mq
@Ijasahammed-ev6mq 3 месяца назад
Athaanu natavaliyanmaarud india😅😅😅. North india
@ajithkrishnan5328
@ajithkrishnan5328 3 месяца назад
എല്ലാവർക്കും പക്ഷം ചേരാൻ ആണ് താല്പര്യം ഒന്നുകിൽ ഇസ്രായേൽ അല്ലെങ്കിൽ പാലസ്തീൻ. വേദന അനുഭവിക്കുന്ന ജനങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് ഒറ്റ ഒരാൾ പോലും പറയുന്നത് ഞാൻ ഇന്നേവരെ കേട്ടിട്ടില്ല. എൻറെ രീതിയിലുള്ള അതേ ചിന്താഗതിയാണ് നിങ്ങൾക്കും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോദരാ നിങ്ങളുടെ വാക്കുകൾ കേട്ട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള നല്ല കാര്യം മനസ്സിൽ തോന്നിയാൽ അത് നിങ്ങളുടെ വിജയമാണ്
@Human01957
@Human01957 Месяц назад
പറയുന്നുണ്ടെടാ but കൂടുതലും ആൾകാർക്ക് തമ്മിൽ തല്ലണം ചാവണം അതൊക്കെയെ ശ്രദ്ധിക്കുന്നുള്ളു. നല്ലൊരു ജീവിതം വേണ്ടാ മനുഷ്യ നായി കാണാൻ പോലും ആർക്കും താല്പര്യം ഇല്ല പട്ടിണി ജോലി പ്രശ്നം അഴിമതി ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല
@ratheeshar371
@ratheeshar371 3 месяца назад
Cinema ye kaal എനിക്ക് eshtapetath നിന്റെ attitude ആണ്
@sandhyathomas674
@sandhyathomas674 3 месяца назад
ഈ സിനിമ ഇന്ത്യയില്‍ നിരോധിച്ചൂന്ന് പറഞ്ഞപ്പോ പുരിയലെ , ഇപ്പോ പുരിയത്.....ഇതൊക്കെ നിരോധിച്ചില്ലെങ്കിലേ ഒള്ളൂ.... അപ്രിയ സത്യങ്ങള്‍ പറയാന്‍ പാടില്ല.....പകരം കേരളാ സ്റ്റോറിപോലെത്തെ ചില സിനിമകള്‍ വേണം രാജ്യം മൊത്തം കാണിക്കാന്‍....🙃
@najmudheenkalapatil78
@najmudheenkalapatil78 3 месяца назад
ഇറാനിൽ ഈ സിനിമയിലെ ന്യുന പക്ഷം ഹിജാബിനെതിരെ പ്രതികരിച്ച സ്ത്രീകൾ ആവും എല്ലായിടത്തും ബാധകമാണ്
@SkSk-tn2gv
@SkSk-tn2gv 2 месяца назад
ഈ സിനിമ ഇന്ത്യയിൽ നിരോധിച്ചാൽ ക്രിസ്ത്യാനിയായ നിനക്കെന്താ?? നീ നിന്റെ മതവുമായി ബന്ധപ്പെട്ട സിനിമകൾ നിരോധിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി, നാണമില്ലേ അന്യ മതസ്ഥരുടെ സിനിമയിൽ ഇടപെടാൻ, പിന്നെ ആരു കാരണം ആണ് kerala സ്റ്റോറി ഇറങ്ങിയത്,
@James_Lee3
@James_Lee3 2 месяца назад
@@SkSk-tn2gv poyi chathude myre
@GoogleUser-sk3ix
@GoogleUser-sk3ix 2 месяца назад
According to The Constitution of India, Article 19(1)(a): All citizens shall have the right to freedom of speech and expression. This implies that all citizens have the right to express their views and opinions freely. This includes not only words of mouth, but also a speech by way of writings, pictures, movies, banners, etc.
@dhaivanakannankannan5244
@dhaivanakannankannan5244 3 месяца назад
keep going with your own decisions chetta..full support👍🏻
@KichuKichu-hp5hc
@KichuKichu-hp5hc Месяц назад
സിനിമയേക്കാൾ നിങ്ങളുടെ അഭിപ്രായം ഒരുപാട് ഇഷ്ടപ്പെട്ടു നമ്മുടെ നാട് മനുഷ്യരും മാറി ചിന്തിക്കേണ്ട സമയം ആയി
@PRAderrshh
@PRAderrshh 3 месяца назад
Keep going with you own decisions chetta full support❤❤
@tipsywolf5466
@tipsywolf5466 3 месяца назад
You earned my respect plus one new subscriber......
@FILM_FLUX
@FILM_FLUX 3 месяца назад
Welcome aboard ❤️
@SIJO_34
@SIJO_34 3 месяца назад
12:16 ഇവിടെ ഡോഗിന്റെ കാര്യം പറയുന്നതിലൂടെ സീതയുടെ അവസ്ഥ സിംപോളിക് ആയി പറയുന്നപോലെ തോന്നി. തോന്നൽ മാത്രം....🙂❤️
@jamsheermdry2557
@jamsheermdry2557 3 месяца назад
ഇത് എത്രയോ നല്ല സിനിമയാണ്, ഇന്ത്യയിൽ മൊത്തം കലാഭവും വിദ്വേഷവും ഉണ്ടാക്കാൻ കാരണമാകുന്ന kerala story ക്ക്‌ ഇവിടെ അനുവദി കൊടുത്തു എന്ത് ഭരണകൂടം ആണ് നമ്മളോടേത് എന്ന് ഓർത്തു നോക്കു 😢
@SkSk-tn2gv
@SkSk-tn2gv 2 месяца назад
എന്നിട്ടു ഇവിടെ കലാപം ഉണ്ടായോ?? അതിനും മാത്രം ധൈര്യം ഉള്ള ആരാണാവോ ഇന്ത്യയിൽ ഉള്ളത്??
@jyothymuth1657
@jyothymuth1657 2 дня назад
കോയമാരുടെ അത്ര തീവ്രവാദികൾ ഇവിടെ ഇല്ല കോയാ 😏
@Smrithy_vishnu-6543
@Smrithy_vishnu-6543 3 месяца назад
കുറച്ച് support ഉള്ള ആരേലും എന്ത് മണ്ടത്തരം പറഞ്ഞാലും അത് എന്തോ വല്യ കര്യാന്ന് പറഞ്ഞ് ജയ് വിളിച്ചോണ്ട് നടക്കും. ഒന്ന് ചിന്തിക്കുക പോലും ഇല്ല. അത് അവർക്ക് ബോധം ഇല്ലാത്തത്തതാണോ അവരെ ഊക്കുന്നതാണോ എന്ന് മനസ്സിലാവുന്നില്ല
@salimkumar9367
@salimkumar9367 3 месяца назад
അടിപൊളി 🌹👍ഒന്നാന്തരം ജനാധിപത്യവാതി തന്റെ ഉള്ളിലുണ്ട് 🌹🌹🌹🌹
@Dony_RDX
@Dony_RDX 3 месяца назад
ഇന്ത്യയിൽ ഇങ്ങനെ ഒരു മങ്കി മാൻ ഉണ്ടാകണം അത്യാവശ്യമാണ്
@sayooj3716
@sayooj3716 3 месяца назад
Ennit sudu rajyam undakkan alle
@Dony_RDX
@Dony_RDX 3 месяца назад
@@sayooj3716 അല്ല സങ്കി തീട്ടങ്ങളെ തീട്ടക്കുഴിയിലേക്ക് തന്നെ കുഴിച്ചു മൂടാൻ
@darkprince9863
@darkprince9863 3 месяца назад
@@sayooj3716 bro സുടു ആയാലും കൊങ്ങി ആയാലും കമ്മി ആയാലും അത് അഭിമാനം ആണ് പക്ഷെ ഒരിക്കലും സങ്കി ആവരുത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ത്യ എന്ന ഈ മഹാരാജ്യം നില കൊല്ലുന്നത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും ഒക്കെ ഉള്ളതുകൊണ്ടാണ്. അല്ലാതെ ഹിന്ദുകൾക്ക് മാത്രമായി ഈ രാജ്യം എഴുതി കൊടുത്തിട്ടില്ല. സങ്കികൾ വിചാരിക്കുന്നത് ഇന്ത്യ ഹിന്ദുകൾക്ക് മാത്രം ഉള്ളതാണെന്നാ അത് തെറ്റാണ്. Bro ഒന്ന് ആലോചിച് നോക്ക് bro ഒരു ആണ് bro ടെ മക്കൾ മുസ്ലിമും ക്രിസ്ത്യനും ആയാൽ bro അവരെ കൊല്ലുമോ അല്ലെങ്കിൽ ഇറക്കി വിടുമോ ?. ഒരാൾ ഏത് മതം സ്വീകരിക്കണം എന്നുള്ളത് അയാളുടെ ഇഷ്ട്ടമാണ് അല്ലാതെ വേറെ ഒരു തള്ളേയോളിയുടെയും ഇഷ്ട്ടം നോക്കി അല്ല മതം സ്വീകരിക്കേണ്ടത്. ഞാൻ ഒരു muslim ആണ് അത് എന്റെ ഇഷ്ടം ആണ് എനിക് ഹിന്ദുക്കളുമായിട്ടും ക്രിസ്ത്യാനികളുമായിട്ടും സൗഹൃദം ഒണ്ട് അവരാരും മതം നോക്കി അല്ല സ്നേഹിക്കുന്നത്. അവര് മനുഷ്യത്വം നോക്കി ആണ് സ്നേഹിക്കുന്നത്. എല്ലാ മതത്തിലും ഓരോ കുറ്റവും കുറവും ഒണ്ട് എന്ന് വെച്ച് ഒരു മതത്തെ തീവ്രവാദം ആക്കി കാണേണ്ട ഒരു കാര്യവും ഇല്ല.
@zavixr2311
@zavixr2311 2 месяца назад
@@sayooj3716 cinema ondakkiya sudu rajyam aakuvo
@x-gamer7202
@x-gamer7202 11 дней назад
Evide coperates and politicians aanu villan mar allathe vere arum alla ath kondanu padathinu ithra hate vannath
@judy..3209
@judy..3209 3 месяца назад
Bro ur vedio, explanation and moral values one more thing ur humor make me so feeling good keep going.... 😊
@FILM_FLUX
@FILM_FLUX 3 месяца назад
Glad to hear that
@user-de3ij1sc2c
@user-de3ij1sc2c 3 месяца назад
കൊള്ളാം അടിപൊളി വീഡിയോ അടിപൊളി സിനിമ
@RedXop7777
@RedXop7777 3 месяца назад
Keep going broo 💪
@antonydominicedwin6941
@antonydominicedwin6941 3 месяца назад
True bro my india 🇮🇳 is great But blind faith in religion is a danger
@gigi.9092
@gigi.9092 3 месяца назад
Enlightenment presentation congratulations all the best wishes thank you boss
@riyasadu9934
@riyasadu9934 3 месяца назад
Bro inta video njn full kahnale le indd but still . Inathe video just poli❤
@sat11tube
@sat11tube 3 месяца назад
Good ❤ Loved it Good attitude All the very best
@heidia7233
@heidia7233 3 месяца назад
nice video last minute was great
@JamesCr00727
@JamesCr00727 3 месяца назад
Keep going broodha ❤🎉
@muhammedradhin7568
@muhammedradhin7568 5 дней назад
I like your attitude, keep going.... By new subscriber
@FILM_FLUX
@FILM_FLUX 5 дней назад
@@muhammedradhin7568 ❤️🫂
@jyothi5563
@jyothi5563 3 месяца назад
Safari channel ല് തന്നെ sadham hussain, bin Laden death , tj joseph sir കൈവെട്ട് video ക്കു താഴെ sgk യെ തെറിവിളി ആണ്.
@79Dnivara
@79Dnivara 3 месяца назад
ഞമ്മന്റെ ഒരു പ്രത്യേകതരം മതേതരത്വം ആണല്ലോ
@aswinknair64734
@aswinknair64734 3 месяца назад
Pocso teams 😂
@nishibethur9503
@nishibethur9503 3 месяца назад
Adipoli. Private akanda. Arengilum parayunna kett. Explanation superb. Movie a സെൻസിൽ എടുക്കുക.
@Rohi-d7u
@Rohi-d7u 3 месяца назад
Bro, ithu pole ulla films ane kanendathe... Please bro ini ithu pole ulla films kitiyal cheyanam full support 🤍
@shiharalmas284
@shiharalmas284 3 месяца назад
Super ❤subscribed 😊
@astro.PRAVEEN_07
@astro.PRAVEEN_07 3 месяца назад
Poli movie.. Nerthe cheythath public akuvo..... Pinnr 500 days of summer cheyo❤
@spyderman9615
@spyderman9615 3 месяца назад
അതെ അത്‌ ചെയ്യു ബ്രോ ❤️
@sinancrzeven6942
@sinancrzeven6942 3 месяца назад
Ith cheyyu broo
@sanju-sl2gz
@sanju-sl2gz 2 месяца назад
Keep going bro ❤️❤️
@x-gamer7202
@x-gamer7202 11 дней назад
Jai bajrang bali 🔥 uff aa scene oke thee Monkey man 🔪💥 Movie explanation mathram kandal pora Karanam movie experience adipoli aanu
@Aadikara..
@Aadikara.. 3 месяца назад
ആശാൻ പൊളിക്ക്.. ബ്രോ.. വായ കെട്ടാൻ നിന്നാൽ നടക്കുല.. 👍
@user-sm9rv3hk8k
@user-sm9rv3hk8k 11 дней назад
Love the way that u explain 😊
@King3209
@King3209 3 месяца назад
Your have spread a valuable advice to all... through this explanation ❤❤
@aro6223
@aro6223 3 месяца назад
Full support ❤❤❤
@GoldaRoseFedar
@GoldaRoseFedar 3 месяца назад
Nannayitund.. 👍👍
@vadhanyak405
@vadhanyak405 3 месяца назад
Last paraja karyangal randal koodumbol polum parayan onnu madikkum. Ellavarum parayan dairyappedunna karyamalla. Oru vibakam minority matram ulkkollukayum manassilakkukayum cheyyunna karyangalanu ath enn arinjittum vyakthamayi nilapdukal parayan kadicha aa dairyam sammadiche pattu .proud of u.🫡
@sunilkizhure4924
@sunilkizhure4924 3 месяца назад
എന്തോ ഭയങ്കര സംഭവമാണെന്ന് കരുതി അര മണിക്കൂർ പാഴാക്കി
@bharath4803
@bharath4803 3 месяца назад
Adha kurachu chanakam thinnu vishamam maratte.
@mtj6123
@mtj6123 2 месяца назад
Sangi spotted 😂
@x-gamer7202
@x-gamer7202 11 дней назад
First hafe inu shesham aanu real fight varunnath Pine ivide coperates and politicians aanu villanmar
@VikramadityanKing
@VikramadityanKing 3 месяца назад
ആടുജീവിതം എന്തുകൊണ്ടാണ് UAE ഇൽ BAN ചെയ്തത്..??
@aryandravidan-gp3qk
@aryandravidan-gp3qk 3 месяца назад
Not baned
@VikramadityanKing
@VikramadityanKing 3 месяца назад
@@aryandravidan-gp3qk pinne
@Techkasargod
@Techkasargod 3 месяца назад
Illalao bro njaan adujivitham kandath dubai ibnubathootha malilaanallo ..uae yil banalla..
@AbishekBabu-cc8vb
@AbishekBabu-cc8vb 3 месяца назад
Saudi Arabia yill alle ban aayath
@VikramadityanKing
@VikramadityanKing 3 месяца назад
@@AbishekBabu-cc8vb avide enthukondanu release cheyyathe
@thunderyt1221
@thunderyt1221 Месяц назад
I respect you bro Keep going ❤❤
@aiswariyaammu8789
@aiswariyaammu8789 3 месяца назад
Nalla movie.ipo nadakunne kore issues ayt relate cheyyan pattunund
@AkhilSS511
@AkhilSS511 3 месяца назад
Film superb, no doubt but അതിനേലും എനിക്കിഷ്ടപ്പെട്ടത് film explanation കഴിഞ്ഞിട്ടുള്ള bro ടെ സംസാരമാണ് 🔥❤️✌🏼
@sureshkishore
@sureshkishore 2 месяца назад
Very nice movie narration. Wish i could see this in theatre
@harimithila
@harimithila 3 месяца назад
vdo private akkaruth bro ... cinima ye cinema ayi kannunavrkk vndi alle ee channel ... pinne bro kashtapett cheyunne vdo chillrude vivarm illayima yude per l nthinu private akki vayikaanm ...
@anjana208
@anjana208 3 месяца назад
Kollam pwoli 💜
@vinodkunchu8174
@vinodkunchu8174 3 месяца назад
Adi poli bro
@ansalrajjames2229
@ansalrajjames2229 3 месяца назад
Keralthil ayyond bro rakshapettu nth parjallum tharthamyane samnyabodham ullA oru society ill jannichth nammde baggyam
@johnoldman-zc7jx
@johnoldman-zc7jx 3 месяца назад
മുഹമ്മദ് നബി യെ പറ്റി സിനിമ ഇറക്കിയാൽ സപ്പോർട്ട് ചെയ്യുമോ?
@nadheemcj5158
@nadheemcj5158 3 месяца назад
Super bro 🔥🔥🔥
@anuanwar9544
@anuanwar9544 3 месяца назад
Go on... 👍
@Shxae_p
@Shxae_p 26 дней назад
Cinemastellar nte atheyyy vibe❤
@aryarajthinkscientifically9751
@aryarajthinkscientifically9751 3 месяца назад
Great Opinion .... I have also the same op. But why this film banned in India is the doubt for me.... There are several other films like PK which conveying the similar ideas no?
@sandhyathomas674
@sandhyathomas674 3 месяца назад
ആളുകളെ ഒഴിപ്പിച്ചു പണിത ആ അമ്പലത്തേക്കുറിച്ച് ഒരു രണ്ടു മിനിറ്റ് ധ്യാനിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും.......
@aryarajthinkscientifically9751
@aryarajthinkscientifically9751 3 месяца назад
@@sandhyathomas674 Got it 👍
@x-gamer7202
@x-gamer7202 11 дней назад
Pk similar idea alla dhaivamo mathamo alla ithil presham politicians and corporates aanu avarude influence ullath konde padam ban aaki
@x-gamer7202
@x-gamer7202 11 дней назад
​@@sandhyathomas674no logic Coperates inde influence aanu main reason
@rejilpunnokkil5689
@rejilpunnokkil5689 3 месяца назад
Super bro❤❤
@drishya3400
@drishya3400 3 месяца назад
21:12 true words👍🏻
@JayaramCS-ye5si
@JayaramCS-ye5si 3 месяца назад
Bro 500 days of summer cheyyuvo please 😃😂😂
@PACUGAMING
@PACUGAMING 3 месяца назад
Last point his correct brother 😊 26:30
@ashwinkunnummal8989
@ashwinkunnummal8989 3 месяца назад
Bro nice movie I'm satisfied by ur explaination I hope u will do this kind of movies again Ur big fan
@abhis1042
@abhis1042 3 месяца назад
അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് പറയാനുള്ള ധൈര്യം ഇല്ലാത്ത സമൂഹത്തെ നിലനിർത്തുന്നതാണ് ഇവിടുത്തെ രാഷ്ട്രീയം. നമ്മൾ ഓരോ individuals ന് ഉള്ളിലും ഒരു egoistic/selfish mind ഉണ്ട്, അത് hurt ആവുന്നത് ആർക്കും സഹിക്കാൻ കഴിയില്ല. എല്ലാവരും അങ്ങനെ തന്നെ ആണ്. So പവർ കൂടെ കിട്ടിയാലോ? Criticisms accept ചെയ്യാത്ത ലീഡർ/രാഷ്ട്രീയം/മതം എപ്പോൾ വേണമെങ്കിലും toxic ആവാം. Don't be a fool by being a supporter, think wise.
@taugecan3323
@taugecan3323 2 месяца назад
Amma❤ good presentation bro❤
@kunjuhhhh
@kunjuhhhh 3 месяца назад
The incident movie cheyyooo plssss🚶‍♀️
@AgneeshBiju-fd9yi
@AgneeshBiju-fd9yi 3 месяца назад
Munich onnu koodi cheyyannam ennullavar like adi ❤❤love you film flux
@muhammedalipe
@muhammedalipe 3 месяца назад
Good👍
@jk-bq8pr
@jk-bq8pr 3 месяца назад
Munich was super movie..no one believe..it from 2005..the feel of movie different...i enjoyed little slow based movie...i saw..8 years ago..
@Cyrusplotmusic
@Cyrusplotmusic 3 месяца назад
Duel movie explain cheyyo please
@dkkurian7607
@dkkurian7607 12 дней назад
Great presentation 🎉
@amal_dev_photography_
@amal_dev_photography_ 3 месяца назад
For me cricket is the religion of INDIA 🇮🇳 . That's unites everyone inspite of anything.
@icmai_zone
@icmai_zone 3 месяца назад
Onn podo
@RamKv-nr1yu
@RamKv-nr1yu 3 месяца назад
Panam aaanu religion
@amal_dev_photography_
@amal_dev_photography_ 3 месяца назад
@@RamKv-nr1yu 👀
@raihanvs4963
@raihanvs4963 3 месяца назад
Yes enikkum athe cricket 🏏💙
@akbarpoolanchalil7439
@akbarpoolanchalil7439 3 месяца назад
​@@amal_dev_photography_ ഒരു നല്ല പാക്കിസ്ഥാൻ ക്രിക്കറ്ററെ സപ്പോർട്ട് ചെയ്താൽ ഉടനെ അവരെ രാജ്യദ്രോഹി ആക്കില്ലേ, 😂 സച്ചിൻ ടെണ്ടുൽക്കറെ ഇഷ്ടപ്പെടുന്ന ഒരുപാട് പാക്കിസ്ഥാനികൾ ഉണ്ട്‌ ഇവിടെ ദുബായിൽ... 😂😅
@random-bx8km
@random-bx8km 2 месяца назад
Well said🔥
@REDFINN-bi2dv
@REDFINN-bi2dv 3 месяца назад
After 26 minute 🔥💯
@AbishekBabu-cc8vb
@AbishekBabu-cc8vb 3 месяца назад
After watching this... Enik ariyilla enthanu parayendethenu. ❤❤❤❤
@VijiLakshmi-cc7ox
@VijiLakshmi-cc7ox 3 месяца назад
Hai bro ❤❤🔥
@kiranrs6831
@kiranrs6831 3 месяца назад
Comment box off ആക്കീയാ മതി, കരച്ചിൽ തീരും, അല്ലാതെ പേടിച്ച് ഓടരുത്
@albettro9962
@albettro9962 3 месяца назад
Movie Name
@lamiyaa6108
@lamiyaa6108 3 месяца назад
Super 🔥🔥
@KrishnaKumar-nf9jr
@KrishnaKumar-nf9jr 3 месяца назад
The divine connection between You and Your God is totally Personal never try to disclose with others they will use you badly. Even in one stage Your God will start Hating you remember.
@muhammedamanullah5893
@muhammedamanullah5893 3 месяца назад
Bro full support Religion nte base ll Palestinians ne support cheyyunnavar avide genocide cheyyunna Netanyahu ne kaal kastam aanu. Ithu paraju maduthu ivaronnum nanavilla Everything is politics and has a different dimension. Religion is just a tool of politics.
@ajmalk3558
@ajmalk3558 3 месяца назад
Genocide cherya thetanennano prnj varnath. Cinema maathram kandavark. Genocide ennath verumoru vakaayi thoniyekam. Priyappettavar nashtapedumpol namakk undavunna vedhana ethra tholam indenn onn aloich nokkya pore. Whole family kanmunnil marich veezhaan parayumbo not about relegion man. Against the whole mankind. Marikunnavar motham geniune peoples aahn. Babies what about them. Nee prnjallo netyanyahu vine kuttam parayunnavar kashtam enn kayyile blood stain inte athram onn varilallo avare vimarshikunnath. Lesham vivaram vendedo. Ennit ninnepole ullavar ath community prnshamaan enn prnj vimarshikunnavare thett karaayi kanunnu. Jeevante vela mnsilakaanilla common sense kanichoodedo. Kashtam. Shame on you. Cinema aa reedhikk kaananm ath ok. Real incidentine patti orikalum moshamaayi samsaarikaruth. Ninte atmosphere kozhapamillathond nink thooniyath paraya. Try to understand their situation. Just imagine how they survive. Being killed in their own house by people who they give shelter. Manshatham illathavan mankindine patti samsaarkaan oru avakaashavum illa
@muhammedamanullah5893
@muhammedamanullah5893 3 месяца назад
@@ajmalk3558 1- Genocide valiya thettu thanne aanu; Palestinians anubhavikkunna vedana swatham kunju munnill marichu vizhunna kaanendi varunna avasata okke kandu venam pinthunakkan. Angane ullavar Ukraine neyum pinthunakkum. And so other victims Al aqsa palli ye orthu Palestinians ne pinthunakkunnavar 'matham' mathram aanu kaanunnathu… agane ullavar Hamas ne yum support cheyyum. Avru nale mathathinte perill arelum genocide oo athilum mosham maytho cheyyatham avareyum support cheyyum [Manushatvam kondu venam Palestine pinthunakkan allathe matham kondakaruthu] ithaanu njan parnju maduthathu 2- njan Netanyahu nte genocide ennu thanne aanu parnjathu… athill evideya njan Netanyahu ne support cheyyathe??
@muhammedamanullah5893
@muhammedamanullah5893 3 месяца назад
@@ajmalk3558 bro njan Palestinians support cheyyunna oraal aanu due to humanitarian cause. Bro yum agane thanne aanu ennu thonunnu. But the majority support cheyyunnathu avide al aqsa mosque ullathu kondaanu. Avarude reason ne aanu njan criticise cheyyunnathu. Hamas nte oct 7 th le attack at military out post okke okay aanu but attack towards civilian unacceptable aanu... So is the attack of Israel on Palestinians in the name of counter attack on hamas I hope you understand what I have said. Njan parnjathu onnukude vaayichittu whatever please reply.
@aju9187
@aju9187 3 месяца назад
@@muhammedamanullah5893aa side lott maari ninn kara mandan logic😂
@albin.k.paulson3181
@albin.k.paulson3181 3 месяца назад
Yahh..I do find the possibility of this video getting privatized
@rohitks7934
@rohitks7934 3 месяца назад
Keep it short and brisk
@shybinshybinks1630
@shybinshybinks1630 3 месяца назад
Late night with the devil explain cheyyu
@jusailj4190
@jusailj4190 3 месяца назад
I wish 10000million youngsters have to watch this movie
@mastergefx
@mastergefx 3 месяца назад
Nice movie 🙂♥️👍🏼
@RishnuMadhusudhanan
@RishnuMadhusudhanan 3 месяца назад
Thanks bro
@user-jl5vz1jh4d
@user-jl5vz1jh4d 3 месяца назад
Awesome movie 👌👍😁
@IsmailCM
@IsmailCM 3 месяца назад
What is the name of this movie?
@noone4617
@noone4617 3 месяца назад
ഇന്ത്യയിൽ ബാൻ ചെയ്തില്ല. സെൻസർ ചെയ്യാൻ പറഞ്ഞത് ചെയ്തില്ല അതുകൊണ്ട് സർട്ടിഫികട്ട് കൊടുത്തില്ല അത്രേ ഒള്ളു. പടം അത്ര രസവില്ല. അവേറേജ് മാത്രം. Post apocalyptic - Revenge ടൈപ്പ് വൈബിൽ എടുക്കാൻ ശ്രമിച്ചതാണ്. വെന്തില്ല. കിടിലൻ എന്ന് പറയാൻ പറ്റുന്ന ഒരു സീൻ പോലും ഇല്ല. ലാസ്റ്റ് ജയ് ബാജ്രംഗ് ബലി എന്നൊക്കെ ഡയലോഗ് ഇട്ട് ഹൈപ്പ് കേറ്റാൻ നോക്കിട്ടുണ്ട്. നല്ല കോമഡി ആരുന്നു. 😅😅
@mukhtarmpm4742
@mukhtarmpm4742 2 месяца назад
Sanghi spotted 😃 Padam poli
@ellysvlog1889
@ellysvlog1889 3 месяца назад
Very good movie 👍🏼👍🏼👍🏼👍🏼
@shifanashifu4071
@shifanashifu4071 3 месяца назад
Bro, saltburn cheyaavo
@SalilDgo
@SalilDgo 2 месяца назад
Great
@kunjuhhhh
@kunjuhhhh 3 месяца назад
Brothers 2009 koodi cheyyane broh😁🖤🖤🖤
@RishnuMadhusudhanan
@RishnuMadhusudhanan 3 месяца назад
Bro ie sinima full ay kanan pattumo
@aadilacs9722
@aadilacs9722 2 месяца назад
Bro ningal adipoly aan.....parayunath karyam ind......your are right... Sathyam moodi vekuka kallam parathuka ennullathanallo ee logam angeekarikuanth
@neethujoseph8406
@neethujoseph8406 3 месяца назад
Adipoli Movie 🎉🎉🎉🎉🎉
@aryalekshmi9530
@aryalekshmi9530 3 месяца назад
Sathym💯
@Allen_solly_22_55
@Allen_solly_22_55 3 месяца назад
Cannimel holocoust onn cheyo bro
@user-gf5qb3xm3h
@user-gf5qb3xm3h 3 месяца назад
Good thought brother
@rajesh-iu6uc
@rajesh-iu6uc 3 месяца назад
Movie name
@Ryukendo_Movies
@Ryukendo_Movies 3 месяца назад
Kidilan padam
@FazzGamingyt
@FazzGamingyt 3 месяца назад
Nanayi explain cheythu
@janiljacob171
@janiljacob171 3 месяца назад
ബ്രോ 👍👍👍👍👍👍👍
@asce1331
@asce1331 3 месяца назад
Broo Constantine 2005 cheyyo broo plzz
@sunilpc-te3pg
@sunilpc-te3pg 3 месяца назад
Supper movie
@PrarthanaSriya
@PrarthanaSriya 3 месяца назад
Nice movie ❤
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
best way out of the labyrinth🌀🗝️🔝
00:17
Smart Sigma Kid #funny #sigma #memes
0:26
Просмотров 13 млн