Тёмный

ഇന്ത്യയുടെ എയർ ഫോഴ്സ് വൺ വിമാനം | India's New Air Force One 

Chanakyan
Подписаться 321 тыс.
Просмотров 95 тыс.
50% 1

India is introducing 2 new 777-300s in place of it's current 4 VVIP aircrafts. Why is India doing so now, and what are it's features? Also, a comparison with Airforce one.
നമ്മുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി ഇന്ത്യ പുതിയ രണ്ടു 777 വിമാനങ്ങൾ സജ്ജീകരിക്കുകയാണ്. ഇവയെക്കുറിച്ചാണീ വീഡിയോ.
Courtesy:
Indian Air Force
Government of India
US Government/White House
New VVIP Aircraft Image Credit: Andy Egloff/Flickr
Planesspoters.net
Wikipedia (as usual)

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@HARMIN-h1u
@HARMIN-h1u 4 года назад
ശെരിയാ.... രാഷ്ട്രീയം മറന്ന് ഇന്ത്യൻ പ്രസിഡിന്റെയും പ്രധാനമന്ത്രിയെയും സംരക്ഷിക്കേണ്ടത് ഭാരതത്തിന്റെ ചുമതലയാണ് ... ❤️ അതിനുവേണ്ടി അത്യാധുനിക വിമാനങ്ങൾ തന്നെ ഉപയോഗിക്കണം
@gokuldeep7282
@gokuldeep7282 4 года назад
ചാണക്യൻ channel തുടങ്ങുമ്പോൾ ഞാൻ ഉണ്ടായിരുന്നു ..😍 ഇപ്പൊ ഇത്രയും subscribeസിനെ കണ്ടപ്പോൾ ഒരു സന്തോഷം 😍
@Chanakyan
@Chanakyan 4 года назад
വളരെ നന്ദി 😊
@gokuldeep7282
@gokuldeep7282 4 года назад
@@Chanakyan ❤️best wishes 👍
@nandhuvlogger825
@nandhuvlogger825 4 года назад
Me too bro
@muhammedrushaidareekode6279
@muhammedrushaidareekode6279 4 года назад
Hahha
@jithinps1345
@jithinps1345 4 года назад
Same eattavum valiya samadhanam thallal illa ❤️❤️❤️
@dipinmangool3913
@dipinmangool3913 4 года назад
നല്ല അവതരണം ഉമ്മയപ്പയെ പോലെ ഓവർ ആക്കി ചളമാക്കുന്നില്ല
@jithinps1345
@jithinps1345 4 года назад
Avan over alla machane avan illuminity aanu kaanathathu kaanum kelkkatha thu kelkkum thallappan oola veruthu poyi
@kumardmm1237
@kumardmm1237 4 года назад
ഉമ്മയപ്പ ആൾസോ Rocks...
@kumardmm1237
@kumardmm1237 4 года назад
ചാണക്യൻ ശെരിക്കും ഹോം വർക്ക്‌ ചെയ്യുന്നുണ്ട്...
@jithinps1345
@jithinps1345 4 года назад
@@kumardmm1237 kummayi appan thallappan aanu avan swapnam kanda cheyyane chanakyan vasthavam idunnullu thallarilla that's the difference
@muzammilcalicut7058
@muzammilcalicut7058 4 года назад
😁😁😁
@deepubabu3320
@deepubabu3320 4 года назад
അടിപൊളി അങ്ങനെ നമ്മളും ഒരെണ്ണം വാങ്ങി ..... ജയ് ഹിന്ദ്
@Chanakyan
@Chanakyan 4 года назад
ജയ് ഹിന്ദ്
@kiranchandran1564
@kiranchandran1564 4 года назад
ഇൻഡോ ചൈന ഇൻഡോ നേപ്പാൾ ബന്ധം ഒന്നും വന്നില്ല. പ്രതീക്ഷിക്കുന്നു
@indukrishnanunny8768
@indukrishnanunny8768 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YRVS1B6pSDA.html
@indukrishnanunny8768
@indukrishnanunny8768 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4hqewfsgMPw.html
@kiranchandran1564
@kiranchandran1564 4 года назад
@@indukrishnanunny8768 ഞാൻ ചാണക്യന്റെ ആളാണ്. വിശ്വസനീയ ത + പുതുമ കാരണം. എന്തായാലും കണ്ട് നോക്കട്ടെ.
@ucapindia5689
@ucapindia5689 4 года назад
Wait... very soon 🇮🇳
@sreesree6395
@sreesree6395 4 года назад
എന്റ കൊച്ച ഇൻഡോ ചൈന എന്ന് പറയുന്നത്... ഇന്ത്യയും ചൈനയും അല്ല🤣🤣🤣
@pradeepsivalaya5044
@pradeepsivalaya5044 4 года назад
തീർച്ചയായും പ്രസിഡന്റ് , പ്രധാനമന്ത്രി എന്നിവരുടെ വിമാനത്തിന്റെ പരിപാലനവും പറത്തലും ഭാരതത്തിന്റെ വായൂസേന തന്നെയാണ് ചെയ്യേണ്ടത് .
@abhijithmb5499
@abhijithmb5499 4 года назад
അവര് തന്നെ ആണല്ലോ അതു ഇപ്പോഴും cheyyunnathu
@kannansivaprasad4499
@kannansivaprasad4499 4 года назад
@@abhijithmb5499 alla bro njan airindia engineering department mumbai basil work cheythaayarnu...airindia engineering staff anu ithoke maintain cheyunnath ipolathe b747 airindia one
@vintagecars7620
@vintagecars7620 3 года назад
താൻ പറഞ്ഞപ്പോൾ ആണ് എല്ലാർക്കും കാര്യം മനസ്സിൽ ആയതു. ഉടൻ പരിഗണിക്കുന്നതാരിക്കും.
@vintagecars7620
@vintagecars7620 3 года назад
@@kannansivaprasad4499 കൊള്ളാലോ, ഇതൊക്കെ താൻ എന്തിനാടോ വിളിച്ചു പറയുന്നത്.
@kannansivaprasad4499
@kannansivaprasad4499 3 года назад
@@vintagecars7620 onnu podo ithoke avde ulla podi pillerk vare ariyavuna karyama
@jyothishkrishnanm745
@jyothishkrishnanm745 4 года назад
ഇന്ത്യയുടെ ഉറ്റ സുഹ്യത്ത് രാഷ്ട്രമായിരുന്ന നേപ്പാൾ ഇപ്പോൾ ഓന്തിനെ പൊലെ നിറം മാറിയിരിക്കുന്നു തർക്ക പ്രദേശമല്ലാതിരുന്ന സ്ഥലങ്ങൾ വരെ തർക്ക പ്രദേശമായി മാറുന്നു ഇന്ത്യയുടെ അയൽ രാജ്യങ്ങളുമായി ചൈന സുഹ്യത്ത് ബന്ധം സ്ഥാപ്പിക്കുന്നു അവിടെ വൻതോതിൽ നിക്ഷേപം നടക്കുന്നു ദരിദ്ര രാജ്യങ്ങളായ നേപ്പാൾ ബംഗ്ലാദേശ് ശ്രീലങ്ക എന്നിവിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാൻ സഹായിക്കുന്നു അവരെ സ്വാധീനിച്ച് സ്വന്തം പക്ഷത്ത് നിർത്തി ഇന്ത്യയെ ചുറ്റുനിന്നും വരിഞ്ഞ് മുറുക്കി ശത്രുക്കളെ സ്രഷ്ടിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബെയ്ജ് ഗിലെ വ്യാളികളുടെ കൈയിലമർന്നിരിക്കുന്നു - ഇതിനെ കുറിച്ച് ഒരു Video വൈകാതെ പ്രതീക്ഷിക്കുന്നു രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം jaihind😢😢
@Chanakyan
@Chanakyan 4 года назад
Jai Hind
@jobyjoseph6419
@jobyjoseph6419 4 года назад
1949-ൽ ജനകീയ വിമോചന സേന ചൈനയിൽ വിപ്ലവം നടത്തി അധികാരം പിടിച്ചപ്പോൾ " ഗ്രേറ്റ്‌ ഹാൾ ഓഫ് ദി പീപ്പിൾ"ന്റെ മട്ടുപ്പാവിൽ നിന്ന് കൊണ്ട് ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചെയർമാൻ "മൗ സെ ദൂങ്"(Mao Se Dong )തനിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന സഖാക്കളോടും, സാധാരണ ജനങ്ങളോടുമായും ഒരു പ്രസ്താവന നടത്തി "പ്രിയമുള്ളവരെ ഇന്നു മുതൽ ഈ ജനകീയ ചൈനയിൽ ഉള്ളവനെന്നും, ഇല്ലാത്തവനെന്നും എന്നുള്ള വേർതിരിവുകളില്ല.. നിങ്ങളുടെ സ്വപ്‌നങ്ങൾ രാഷ്ട്രത്തിന്റെയും, പാർട്ടിയുടെയും സ്വപ്‌നങ്ങളായിരിക്കും.. അതിന്റെ സാക്ഷാൽക്കാരത്തിനായി നമുക്ക് ഒരുമിച്ച്‌ പരിശ്രമിക്കാം.. "പിന്നീട് തികഞ്ഞ അധികാര മോഹിയും, ഏകാധിപതിയുമായി മാറിയ "മൗ"വിന്റെ രൗദ്ര മുഖം 1950-കളിലെ തിബത്തൻ അധിനിവേശ സമയത്തും, കുപ്രസിദ്ധമായ സാംസ്കാരിക വിപ്ലവ കാലത്തും ലോകം കണ്ടു...ജനകീയ ചൈനയിലെ ജനങ്ങൾ ആഗ്രഹിച്ച ഒരു നല്ല നേതാവായിരുന്നില്ല "മൗ"..നിസഹായരായിരുന്ന ഒരു ജനതയുടെ സ്വപ്‌നങ്ങളെ ചങ്ങലകൾക്കിട്ട്.. മൗ, ചൂ, ലീ എന്ന മൂവർ സംഘം... കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ വിസ്താര വാദ മോഹങ്ങളെ ന്യായികരിക്കുവാൻ വേണ്ട സിദ്ധാന്തങ്ങൾ പടച്ചുണ്ടാക്കാൻ തുടങ്ങി... തിബത്തിന്റെ അധിനിവേശവും, സാംസ്‌കാരിക വിപ്ലവവും പൂർത്തിയായ വേളയിൽ.. മൗവും, പ്രതിരോധ മന്ത്രി മാർഷൽ "ലിയ ബാവും" ചേർന്ന് "പഞ്ച വിരൽ" നയം (Five Fingers Policy) പ്രഖ്യാപിച്ചു... ഈ നയപ്രകാരം തിബത്തുമായി വൈകാരിക ബന്ധമുള്ള ലഡാക്ക്, നേപ്പാൾ, സിക്കിം, ഭൂട്ടാൻ, അരുണാചൽ പ്രദേശ് എന്നീ മേഖലകളെ വിശാല ചൈനയുമായി പടിപടിയായി കൂട്ടി ചേർക്കുക എന്നതായിരുന്നു... എന്നാൽ ആഗോള ശാക്തിക ക്രമങ്ങൾ അക്കാലത്ത് ചൈനക്കെതിരായതിനാലും.. പടിഞ്ഞാറു ഭാഗത്ത്‌ സോവിയറ്റുകൾ വലിയൊരു ഭീഷണി ഉയർത്തിയതിനാലും.. ആദ്യ ഇൻഡോ -ചൈന യുദ്ധം കഴിഞ്ഞ 1962-കൾക്ക് ശേഷം കമ്മ്യൂണിസ്റ്റ്‌ ചൈനയ്ക്ക് ഈ പദ്ധതികളെ പൂർണ്ണമാക്കാൻ കഴിഞ്ഞില്ല.. അപ്പോഴേക്കും സിക്കിം ഇന്ത്യൻ യൂണിയനിൽ ചേർന്നിരുന്നു.. നേപ്പാൾ, ഭൂട്ടാൻ എന്നിവർ ഇന്ത്യയുമായി സമഗ്ര സൈനിക കരാർ ഒപ്പ് വെച്ച് നമ്മുടെ വലിയ സൈനിക ദളങ്ങളെ അവരുടെ രാജ്യത്തിനുള്ളിൽ നിലനിർത്തുകയും ചെയ്തു.. ശേഷം ഭാഗമായ ലഡാക്ക്, അരുണാചൽ മേഖലകൾ ഇന്ത്യൻ നിയന്ത്രണത്തിലുമായി... ചൈനീസ്‌ യുദ്ധ തന്ത്രജ്ഞനായ "ചൂ സൂ"അദ്ദേഹത്തിന്റെ "യുദ്ധകല" എന്ന കൃതിയിൽ പറഞ്ഞിരിക്കുന്നതു പോലെ "അനുയോജ്യമായ സമയവും, സജ്ജീകരിക്കപ്പെട്ട ആയുധ പ്രയോഗവുമാണ് ഒരു ആക്രമണത്തിന് ആവശ്യം വേണ്ട ഘടകങ്ങൾ "എന്നുള്ള വാക്യങ്ങളുടെ പൂർണ്ണതയ്ക്കാണ് ചൈന ഇപ്പോൾ ശ്രമിക്കുന്നത്... "മൗ" വിന്റെ ആഗ്രഹമായിരുന്ന വിശാല തിബത്ത് അഭിനവ "മൗ" ആയ "ജിൻ പിംഗ്"ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതും.....! അതിന് അനുയോജ്യമായ സമയം ഇത് തന്നെ ആണെന്നുള്ള ഉത്തമ ബോധ്യം കൊണ്ടാണ്.. ലോകം ദുർബലമായിരിക്കുന്ന അവസ്ഥയിൽ തങ്ങളുടെ വിസ്താര വാദ നയം ചൈന വീണ്ടും കുത്തിപൊക്കുന്നതും... ലോകത്തിനെ തന്നെ വെല്ലുവിളിച്ചു കൊണ്ട് ചൈന നടത്തുന്ന ഈ ചതിപ്രയോഗങ്ങൾ ഒരു കാലത്ത് നമ്മുടെ സുഹൃത്തുക്കളും, ഇപ്പോൾ ശത്രുക്കളുമായിരിക്കുന്ന എല്ലാ അയൽ രാജ്യങ്ങളും തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം.. അല്ലെങ്കിൽ ഒരിക്കലും സ്വതന്ത്രമാവാൻ പറ്റാത്ത വിധം ഈ രാജ്യങ്ങളെ ചൈന വരിഞ്ഞു മുറുക്കി കളയും... അപ്പോൾ സഹായം നൽകി രക്ഷിക്കാൻ പറ്റാത്ത വിധം ഇന്ത്യയും അതിനപ്പുറം ലോകവും നിസ്സഹായരായിരിക്കും..... ! മഹത്തായ നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ചൈനയോട് ഏറ്റുമുട്ടി ജീവത്യാഗം ചെയ്ത എല്ലാ വീര ജവാൻമാർക്കും അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട്. ജയ് ഹിന്ദ്.. !
@jyothishkrishnanm745
@jyothishkrishnanm745 4 года назад
@@jobyjoseph6419 kollam adipoli👌👌
@jobyjoseph6419
@jobyjoseph6419 4 года назад
@@jyothishkrishnanm745 എന്നെ അറിയാമോ ബ്രദർ..?
@jyothishkrishnanm745
@jyothishkrishnanm745 4 года назад
@@jobyjoseph6419 illa bro nigal ara
@faisalfaysi7839
@faisalfaysi7839 4 года назад
1984 ലെ ഇന്ത്യ പാകിസ്ഥാൻ സിയാച്ചിൻ സംഭവം പറയുമോ
@SuryaSpeak
@SuryaSpeak 4 года назад
വളരെ മികച്ച അവതരണം 🤩 this channel always gives better quality videos. Please try to do more videos in a week. 😊👍 Great reference for small RU-vidrs like me😊 - Surya Speak ❤️
@Chanakyan
@Chanakyan 4 года назад
Thank you very much Surya. That's a great honor 😊🙏
@amalsiby1577
@amalsiby1577 4 года назад
എല്ലാവർക്കും ഇഷ്ടമുള്ള call sign ഏതാണ് 🤔 India One OR Indian Air force One Which will you Suggest? **(If Air India One then Like ./ If Indian Air force one Comment below)**
@Chanakyan
@Chanakyan 4 года назад
Indian Air Force One 😁
@nitheesh5232
@nitheesh5232 4 года назад
INDIA ONE
@umairmajeed3461
@umairmajeed3461 4 года назад
മികച്ച അവതരണം 👍. Next videokk vendi waiting 🤗🤗
@bindasbollywood8049
@bindasbollywood8049 4 года назад
Bro,russian commercial aircraft sukhoi superjet failed ayi poyathina pati video cheyamo
@travelbeast4083
@travelbeast4083 4 года назад
First adichee 🇮🇳🥰🇮🇳
@tojjen2386
@tojjen2386 3 года назад
സൂപ്പർ ആയിട്ടുണ്ട്‌ 👍
@brianhere3793
@brianhere3793 4 года назад
ഡിഫൻസ് related വീഡിയോ പ്രതീക്ഷിച്ചു
@Chanakyan
@Chanakyan 4 года назад
വരുന്നുണ്ട്. തുടരെ തുടരെ ചെയ്യേണ്ട എന്ന് കരുതിയെന്നേ ഉള്ളൂ.
@shivamthakare7216
@shivamthakare7216 3 года назад
I didn't understand a single word. But u gave nice information 👍👍👍
@Chanakyan
@Chanakyan 3 года назад
Thanks a lot 😊
@Virgin_mojito777
@Virgin_mojito777 Год назад
They have hindi, english channel too. Check their channel list
@PrasanthParavoor
@PrasanthParavoor 4 года назад
Well narrated... Congrats...
@Chanakyan
@Chanakyan 4 года назад
Thank you, Prasanth.
@gana.g.kumar.de.92
@gana.g.kumar.de.92 4 года назад
Pls make a vdo on types of naval ships like distroyers, frigates, corvetts and etc.. and also compare them
@muhammedashique7030
@muhammedashique7030 4 года назад
Boycott Chinese products 🛑
@jithinps1345
@jithinps1345 4 года назад
❤️❤️ Nalla arivaan avatharanam adipoli keep it up
@Chanakyan
@Chanakyan 4 года назад
Thank you
@jithinps1345
@jithinps1345 4 года назад
Always welcome brother ❤️❤️❤️
@sharathsasi5738
@sharathsasi5738 4 года назад
Spg kuriche video cheyyo
@aivinjoe4741
@aivinjoe4741 4 года назад
What a intresting video
@aivinjoe4741
@aivinjoe4741 4 года назад
😄😄
@kukkucjayamon97
@kukkucjayamon97 4 года назад
Malayalamtile chukkum chila nilavaaram pularttunna channelukalil munpanktiyil aanu ee Channel. My passion and knowledge in international relations have drastically increased with this channel. Thabku sir for such an indept and crystal clear explanation
@Chanakyan
@Chanakyan 4 года назад
Thank you very much.
@hardgamingandcountryballma1648
@hardgamingandcountryballma1648 3 года назад
India 🤩🤩🤩
@satheeshk6470
@satheeshk6470 4 года назад
Best real chanal perfect reserch
@sanalsanal3395
@sanalsanal3395 4 года назад
Good video chanakyan teams
@Chanakyan
@Chanakyan 4 года назад
Thank you
@knantp
@knantp 4 года назад
Pandathe India China war onu idamo pls. Videos valare kurachu mathrame netil ulu.
@travelvlogbyme4735
@travelvlogbyme4735 4 года назад
നല്ല അവതരണം 👍👍👍👍 എന്നാഞാൻ😥😥😥😥
@sarathbabu2723
@sarathbabu2723 4 года назад
Ladakh Indo -china border issue cheyyum ennu pratheekshikkunu.
@jobinxaviertp4525
@jobinxaviertp4525 4 года назад
Bro make a video for about China what next-level idea to do against China
@MalluCritics
@MalluCritics 4 года назад
Bro pls do a video about AC 130 Gunships
@Chanakyan
@Chanakyan 4 года назад
Sure 👍
@gokulgk9826
@gokulgk9826 4 года назад
India china video pratheekshikunnj
@c.g.k1727
@c.g.k1727 3 года назад
Hal ന്റെ SARAS , futuril ഇറങ്ങാനുള്ള മറ്റ് Projectukale പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 💍💍💍💍💍
@jayachandranpt5587
@jayachandranpt5587 4 года назад
Very much....
@kiranchandran1564
@kiranchandran1564 4 года назад
Hahaha innu വരും എന്ന് ഞാൻ ഊഹിച്ചു. എന്നിട്ടും ആദ്യ like വയ്ക്കാൻ പറ്റിയില്ല.
@renjithrs8444
@renjithrs8444 4 года назад
രണ്ടാം ലോക മഹായുദ്ധത്തെകുറിച്ച് ഒരു series ഡെവലപ്പ് ചെയ്യു
@parthanappu8644
@parthanappu8644 4 года назад
ലഡാക്കിലെ ഇന്ത്യ-ചൈന പ്രശ്നത്തെ പറ്റി ഒരു വീഡിയോ നിർമ്മിക്കുക
@avgeekemmanuel.4128
@avgeekemmanuel.4128 4 года назад
*Air India 2006ൽ Order ചെയ്ത 15 777 (777-300ER) Aircraftകളിൽ ആദ്യത്തേ് 2007 Octലും അവസാനത്തേത് 2018 Marchലും Delivery ചെയ്തതാണ്, അതുപോലെതന്നെ orderൽ ഉണ്ടായിരുന്ന 8 777-200LR Aiircraftകളിൽ ആദ്യത്തേത് 2007 Julyയിലും, അവസാനത്തേത് 2009 Augustലും Delivery ചെയ്തതാണ്, (ഇതിൽ 5 എണ്ണം പിന്നീട് Etihad വാങ്ങി). ഈ 18ൽ നിന്നും 2 എണ്ണമാണോ അതോ വേറെ 2 777 variants Air India Oneനായി order ചെയ്യുകയാണോ ചെയ്യുക??*
@Chanakyan
@Chanakyan 4 года назад
ഓർഡർ കൊടുത്തിരുന്ന 777-300ER ഇൽ നിന്നും രണ്ടെണ്ണം ഇതിനായി മാറ്റുകയാണ് ചെയ്തത്. REG No. ഇപ്പോളും same ആണ്. www.planespotters.net/airline/Air-India ഇൽ ഇപ്പോളും കാണാം.
@avgeekemmanuel.4128
@avgeekemmanuel.4128 4 года назад
@@Chanakyan *But Last Delivered ആയ 2 എണ്ണം VT-ALU, VT-ALX ഇവ 2ഉം ഇന്നും serviceൽ ആണല്ലോ. VT-ALU Mumbai-Newark and VT-ALX Delhi-Chicago. Please refer this site **planefinder.net/data/aircraft/VT-ALX**.*
@Chanakyan
@Chanakyan 4 года назад
@@avgeekemmanuel.4128 VT-ALV and VT-ALW ആണ് VVIP ട്രാൻസ്പോർട്ടിനായി ഉപയോഗിക്കുന്നത് ( 6:05 ). ഇതിൽ VT-ALWഇന്റെ ഇമേജ് ആണ് ഇപ്പോൾ പബ്ലിക് ആയി ലഭ്യമായത് (thumbnail, also 6:28 ). ഏറ്റവും അവസാനം ലഭ്യമായവയല്ല. അങ്ങനെയുള്ള ധ്വനി സ്ക്രിപ്റ്റ് നൽകിയെങ്കിൽ ക്ഷമിക്കുക.
@avgeekemmanuel.4128
@avgeekemmanuel.4128 4 года назад
@@Chanakyan *അവസാനം Deliver ചെയ്ത 3ൽ 2 എണ്ണം എന്ന് പറയുന്നതാകും കൂടുതൽ ശരി. കാരണം VT-ALV December 2017, VT-ALW January 2018, VT-ALX February 2018 എന്നിങ്ങനെയാണ്.*
@Chanakyan
@Chanakyan 4 года назад
@@avgeekemmanuel.4128 That's very true.
@eaglestrike8924
@eaglestrike8924 4 года назад
Please upload more videos in a week we're expecting more from chanakyan
@RanjithRanjith-li3is
@RanjithRanjith-li3is 4 года назад
ജയ് ഹിന്ദ് 🇮🇳💪
@Chanakyan
@Chanakyan 4 года назад
ജയ് ഹിന്ദ്
@MJ-jl2gu
@MJ-jl2gu 4 года назад
Nice videos
@Chanakyan
@Chanakyan 4 года назад
Thank you
@retheeshravi8968
@retheeshravi8968 3 года назад
Indian Air force one 👍👍👍👍
@anandmenon9081
@anandmenon9081 4 года назад
Ennegilum mogam onnu kanan pattiyal😍😍😍😍
@kumardmm1237
@kumardmm1237 4 года назад
Mr. Chanakyan.. ✌️✌️✌️.. താങ്കളുടെ മുഖം ഒന്ന് കാണിക്കാമോ...?
@Chanakyan
@Chanakyan 4 года назад
kurachu kaalathinakam cheyyam 😊Supportinu nandi.🙏
@thomasabraham3291
@thomasabraham3291 Год назад
Don't equalize a KING (genuine one not duplicate)with president King is protected by heaven and the inhabitants-angles President is protected by human being
@jyothishkrishnanm745
@jyothishkrishnanm745 4 года назад
അഫ്ഗാനിലെ അമേരിക്കൻ സൈനികരുടെ പിന്മാറ്റവും ശ്രീലങ്കയിലെ രാജപക്സെ goverment ൻ്റെ ചൈനീസ് അഭിമുഖ്യവുമെല്ലാം ചൈനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു
@abhishekvalsan1872
@abhishekvalsan1872 4 года назад
Air India should buy airbus A350 it better than boeing777
@frodobaggins2852
@frodobaggins2852 4 года назад
Nope... Boeing has better climb rate than the airbus.. Also most of the controls remain with the pilot in boeing, which is safer than flying a high priority personnel on a huge computer... Manual flying is preferred in such cases..
@TejaswiniSonawane-xw9xv
@TejaswiniSonawane-xw9xv Год назад
Aeroplane Flight
@c.g.k5907
@c.g.k5907 4 года назад
അങ്ങനെ ഇന്ത്യയ്ക്കും ആയി ഒരു ഔദ്യോഗിക വിമാനം. 😆😆😆😆ഔദ്യോഗിക കാറുണ്ടോ ഇന്ത്യക്ക്?ഉണ്ടെങ്കിൽ ഒരു വീഡിയോ please
@jobyjoseph6419
@jobyjoseph6419 4 года назад
ഇന്ത്യയ്ക്ക് ഇതുവരെ ഒരു സ്വദേശി ഒഫിഷ്യൽ കാർ ഇല്ല... എന്നാൽ സർക്കാർ തലത്തിൽ നിർദേശങ്ങൾ വന്നതനുസരിച്ച് "ടാറ്റാ ഗരുഡ"എന്ന ഒരു ഹൈ ആർമർ കൺസപ്റ്റ് ഒഫിഷ്യൽ കാർ ആക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്... ഇതിന്റെ ലിമുസിൻ രാഷ്ട്രപതിക്കും, സെഡാൻ ഉപരാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും എന്ന നിലയിൽ ആയിരിക്കും തീരുമാനിക്കുക...ഇത് നാഷണൽ ഡിസൈൻ ബ്യുറോ വിദ്യാർത്ഥികൾ രൂപകല്പന ചെയ്തതാണ്... !
@jobyjoseph6419
@jobyjoseph6419 4 года назад
@Thor Odinson ഏതാടോ ആ കാർ..?
@jobyjoseph6419
@jobyjoseph6419 4 года назад
@Thor Odinson അത് ഇന്ത്യൻ ജർമ്മൻ കാർ നിർമ്മാതാക്കളായ മെഴ്സിഡസിന്റെ അത്യാധുനിക എസ് ക്ലാസ്സ്‌ സെഡാനാണ്... ആ കോൺസെപ്റ്റ് ഇന്ത്യൻ നിർമ്മിതമാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്... !
@legendarybeast7401
@legendarybeast7401 4 года назад
👍👍
@coldstart4795
@coldstart4795 3 года назад
എന്റെ പൊന്നോ..കാര്യങ്ങൾ അറിഞ്ഞിട്ട പറയു...ഈ വിമാനം 2018 എയർ ഇന്ത്യ വാങ്ങിയതാണ് boeing 777 ..അതു VVIP aircrafts ആക്കുവാൻ വേണ്ടി 2 വർഷം US ഇൽ ആയിരുന്നു..അതിൽ ആദ്യത്തേത് ഒക്ടോബര് ആദ്യം ഡൽഹിയിൽ വന്നു,രണ്ടാമത്തേത് അവസാനവും..അതിന്റെ ownership എയർ ഇന്ത്യയിൽ നിന്നും മാറ്റി ഇന്ത്യൻ airforcel ആക്കി...2 വിമാനങ്ങളുടെ തുക ആയ 4232 കോടി എയർ ഇന്ത്യക്ക് ഇന്ത്യ govt കൊടുക്കുകയും ചെയ്തു...നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന എയർ ഇന്ത്യക്ക് അതു വലിയ സഹായം ആയി..ഇതാണ് സത്യം..അല്ലാതെ മോഡി പുതിയ വിമാനം വാങ്ങിയതോന്നുമല്ല...പിന്നെ ഇന്ത്യയിൽ ആദ്യമായിട്ടാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പ്രൈം മിനിസ്റ്റർ ഇവർക്ക് മാത്രം സഞ്ചരിക്കുവാൻ 2 vvip വിമാനങ്ങൾ കൊണ്ട് വരുന്നത്..അതും നിലവിൽ ഉള്ളത് അപ്ഗ്രേഡ് ചെയ്തു എന്ന് മാത്രം. എയർ ഇന്ത്യ വിമാനത്തിൽ പോയാൽ അവിടെ ഒരു വിലയും കിട്ടില്ല...US പ്രസിഡന്റ് പോലെ airforce one ഒന്നുമല്ലലോ ..എന്നാലും ഒരു ഐഡന്റിറ്റി ഉണ്ടാക്കുക..അതാണ് മോഡി ചെയ്തത്...കാര്യങ്ങൾ അറിഞ്ഞിട്ടിട് വിമര്ശിക്കു
@Chanakyan
@Chanakyan 3 года назад
ഇതു തന്നെയാണ് വിഡിയോയിലും പറയുന്നത്. ഇതിൽ ആരെയും വിമര്ശിച്ചിട്ടില്ല. വീഡിയോ കാണാതെ കമന്റ്‌ പേസ്റ്റ് ചെയ്യുകയാണോ?
@tiktokmalayali3064
@tiktokmalayali3064 4 года назад
INDIA ,PAK, CHINA MILTARY POWER , VEHICLE ,VIDEO
@nithinkunjumon5815
@nithinkunjumon5815 4 года назад
🇮🇳🇮🇳🇮🇳
@libinthomas1015
@libinthomas1015 4 года назад
Tech travel eat aarkkelum orma vanno
@nevadalasvegas6119
@nevadalasvegas6119 3 года назад
Airforce 1,oru president use cheydhal mattoaru president adhu use cheyarilla
@Chanakyan
@Chanakyan 3 года назад
Not true. The current Airforce One planes have been used by Presidents since Bush Sr. Since then, Clinton, Bush Jr, Obama and Trump have used the same two aircrafts (SAM 28000 & SAM 29000)
@sajintc1343
@sajintc1343 3 года назад
വിമാനം വന്നിട്ടും നമ്മുടെ ദേശാടനക്കിളിക്കു എങ്ങും പോകാൻ പറ്റുന്നില്ല... മിക്കവാറും ഇതിൽ ചുറ്റാനുള്ള യോഗം അടുത്ത പ്രദാനമന്ത്രിക്ക് ആകും
@vintagecars7620
@vintagecars7620 3 года назад
നാട്ടിലെ റേഷൻ കടയെങ്കിലും നന്നായി നടത്തി ജനങ്ങളുടെ എല്ലാം പട്ടിണി എങ്കിലും മാറ്റിട്ടു പോരെ രാഷ്ട്ര തലവന്റെ അത്യാടംമ്പരം
@Virgin_mojito777
@Virgin_mojito777 Год назад
തനിക്കു ration കിട്ടുന്നില്ലേ
@mujeebv3719
@mujeebv3719 2 года назад
Air India ho nammude mandrimarude oru bhagyam
@azizksrgd
@azizksrgd 4 года назад
,👍
@thomasjoseph5433
@thomasjoseph5433 3 года назад
Mo
@pippiladan
@pippiladan 3 года назад
After all its an american product. Mmm...
@sasidemo2370
@sasidemo2370 3 месяца назад
🙆👍👍👍🇮🇳🛬👮👮
@sajeebsalahudeen1502
@sajeebsalahudeen1502 3 года назад
Chanakam kondupokan oru paandilorry pore
@ummercheruvady1329
@ummercheruvady1329 3 года назад
ഭരണാധികാരികൾ സാധരണക്കാർക്കൊപ്പം സഞ്ചരിക്കണം
@ashifvkvk5813
@ashifvkvk5813 4 года назад
ഉമേപ്പ വെറും ബോറൻ അവതരണം ആണ് നിങ്ങൾ അടിപൊളി അവതരണം ആണ്
@njnihal3049
@njnihal3049 4 года назад
Yes
@sreenichandran6446
@sreenichandran6446 3 года назад
Maga...tholi...onnu...podappa
@emonlast7148
@emonlast7148 3 года назад
👎
@chronus111
@chronus111 3 года назад
വെറും ആഡംബരം.. ആന മുക്കുന്നത് കണ്ട്......
@biju3576
@biju3576 4 года назад
ആദ്യം പട്ടിണി കിടക്കുന്ന ജനങ്ങളുടെ പട്ടിണി മാറ്റു എന്നിട്ട് പ്ലെയിൻ
@sreesree6395
@sreesree6395 4 года назад
ഊളത്തം പറയുന്ന ഊള വീഡിയോ ഇട്ട് നിങ്ങൾ ആളുകളെ മണ്ടൻ ആക്കരുത് ... അതീവ സുരക്ഷ ഉള്ള plane ആണ്...എയർ ഇന്ത്യ one ,,ഇതെന്റ് സുരക്ഷ ഉള്ള retired ib ഉദ്യോഗസ്ഥനേ എനിക്ക് അറിയാം... അമേരിക്ക കഴിഞ്ഞാൽ ലീഡേഴ്‌സ് ഏറ്റവും കൂടുതൽ സുരക്ഷ നൽകുന്ന സ്ഥാലം ആണ് ഇന്ത്യ....
Далее
The New Air India - A350 Inaugural Flight
16:50
Просмотров 2,1 млн
Why Air India is Going Through A Massive Transformation
20:01