Тёмный

ഇന്ത്യയുടെ കരൾ പിളരും കാലം| ഡോ.രാജാ ഹരിപ്രസാദിന്റെ തകർപ്പൻ പ്രസംഗം.. 

Amal Rk Piravom
Подписаться 39 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@idiotic3625
@idiotic3625 Год назад
സൂപ്പർ speech 👍🏼👍🏼👍🏼
@mith434
@mith434 2 года назад
പിണറായി ഭരിക്കുന്ന കേരളത്തെ കുറിച്ച് ഇത്ര സത്യ സന്ധമായി പറഞ്ഞ ഒരേ ഒരാൾ
@മടിയൻമലയാളി
കഴിഞ്ഞ അഞ്ചു വർഷമായി.... പിണറായിയുടെ കാര്യമാണോ സഖാവ് ഉദ്ദേശിച്ചത്.????
@neenapratap2827
@neenapratap2827 2 года назад
Correct😄😄😄☺
@pankajakshanmn6431
@pankajakshanmn6431 2 года назад
കേട്ടാൽ മനസിലാകാത്തവർ ഇങ്ങനെ ചോദിച്ചു കൊണ്ടേ ഇരിക്കും. കഷ്ടം...
@vishnub4026
@vishnub4026 2 года назад
ഏതോ സർവകലാശാലയിൽ ഏതോ നല്ല പോസ്റ്റ്‌ കാത്തിരിക്കുന്നു...
@Indian-od4zf
@Indian-od4zf Год назад
" മധുവിന്റെയും, അഭിമന്യുവിന്റെയും, വിനായകന്റെയും, അട്ടപ്പാടി പെൺകുട്ടികളുടെയും, രോഹിത് വമുലയുടെയും " പാട്ട് 🙏
@vinodkumar-bp3pf
@vinodkumar-bp3pf 2 года назад
ഇയാളുടെ പിഴച്ചു പെറ്റ റിക്കാർഡ് മറ്റുള്ളവർ കൊണ്ടുപോകുന്ന പോലെയുണ്ട് അയാളുടെ സംസാരം കാണുമ്പോൾ അതുകേട്ടപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും കയ്യടിക്കുന്നത് കണ്ടു അപ്പോൾ മനസ്സിലായി രണ്ടുപേരും അതായത് കേൾവിക്കാരും പറയുന്ന ആളും ഏത് ടൈപ്പ് ആൾക്കാർ ആണെന്ന്😀😀😀.. ഇതിൽ എല്ലാം ഉണ്ട് അഭിപ്രായം പറയേണ്ട ആവശ്യമില്ല.... കഴിവില്ലാത്ത കുതിരയെ സംരക്ഷിക്കുന്നത് കണ്ടു പക്ഷേ പടയോട്ടത്തിൽ വീടും നാടും നഷ്ടപ്പെട്ടവർക്ക് ലോകത്ത് ആരും അഭയം കൊടുത്തിരുന്നില്ല ആർഷഭാരതം അവരെ വിളിച്ചു അതാണ് പാർസികൾ... അങ്ങനെയുള്ളവരാണ് ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചത്... അതിനെ ആണ് പറയുന്നത് ചെയ്യുന്ന കർമ്മഫലം ആർഷ ഭാരതം അഭയം കൊടുത്തു അവർ രാജ്യത്തെ വളർത്തി... എന്നാൽ ആക്രമിക്കാൻ വന്നവർ ഇപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്😀😀😀. അത് അവരുടെ ജോലി അത് രാജ്യം വൈകിയെങ്കിലും തിരിച്ചറിഞ്ഞു😀
@jayachandranvn6535
@jayachandranvn6535 2 года назад
ഈ മണ്ണ് ഇന്നാട്ടു കരുടേതാണ് കയറി വന്നു വെട്ടി വീഴ്ത്തിയവന്റെ അല്ല. സംസ്കാരം 🤔
@kurupath7775
@kurupath7775 2 года назад
You said it bro this type of Ignorant is afraid of Hindus unifying. Slicing Hindus by caste system is a line of extinction
@farishasabusabu7660
@farishasabusabu7660 Год назад
സത്യത്തെ അംഗീകരിക്കാൻ മടിയുണ്ടാകും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ യുഗങ്ങളായി ഇതിനിയും മുന്നോട്ട്. പിന്നെ എല്ലാവർക്കും എല്ലാമറിയാം. ഒരാശ്വത്തിന് വേണ്ടിമാത്രം ഏത് ശരിയകളെയും തെറ്റുകളാക്കിത്തീർക്കുന്നു. അതിന്റെ പുറകിൽ അവർക്ക് വ്യക്തമായ ലക്ഷ്യം ഉണ്ട്. എന്തുതന്നെ ഉണ്ടായാലും ഒരു രാജ്യത്തിന്റെ അഖണ്ഡത അത് നശിപ്പിക്കാൻ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്നവർ എല്ലാ വിഭാഗത്തിലുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വേലിതന്നെ വിളവ് തിന്നുന്നു 🙏🏼🙏🏼🙏🏼
@AjithaSuresh-mt1cr
@AjithaSuresh-mt1cr Год назад
@sidhiquek6749
@sidhiquek6749 Год назад
Goodspeech
@salimhiqma3960
@salimhiqma3960 2 года назад
മാനത്ത മ്പിളി വിരിയും പ്രതീക്ഷിക്കാം 👍👍👍👍👍👍
@abmkoya4211
@abmkoya4211 Год назад
സത്യം ഇതാണ് ഇന്നു ഇവിടെ ഭരിക്കുന്ന ഭരണക്കാർ കാട്ടി കൂട്ടുന്നത് എന്ന് എല്ലാവർക്കും ഒടുവിൽ മനസ്സിലാകും.,
@sijokj6563
@sijokj6563 Год назад
Super.ser
@മടിയൻമലയാളി
ഒരു നുണയിടം സ്റ്റൈലുണ്ട്, ഒന്ന് പുഞ്ചിരിക്കൽ കൂടി ആയാൽ, ഗംഭീരം 👌🏻👌🏻👌🏻👌🏻
@rishadvadakkan7429
@rishadvadakkan7429 2 года назад
Sangi on the stage
@maneeshc7455
@maneeshc7455 2 года назад
Nalla manushiyananu sir nigal nigalode onn samsarikanam ennund phonil
@ajikumar8653
@ajikumar8653 2 года назад
ഇവനെ പോലുള്ള സാമൂഹ്യ വിരുദ്ധൻ മാരെ സൂക്ഷിക്കുക... മനുഷ്യരെ തമ്മിലടിപ്പിക്കാൻ നോക്കുന്നു.
@sulthanayrin6740
@sulthanayrin6740 Год назад
മോഡിസം തുറന്നുക്കാട്ടി. 👍
@madhuradhakrishnan
@madhuradhakrishnan 2 года назад
നല്ല ലക്ഷണമൊത്ത ലെഫ്റ്റ് ലിബറൽ. ദേശീയതയും രാജ്യസ്നേഹവും ഇല്ലാതെ എങ്ങനെയാണ് ഒരു രാഷ്ട്രം നിലനിൽക്കുന്നത്. ഇവിടെ ആർ ആരെ കൊന്നതിനെ കുറിച്ചാണ് ഇയാൾ വാചാലനാകുന്നത്. മനുഷ്യരാശി ഉണ്ടായ കാലം തൊട്ടുതന്നെ വിവേചനവും തൊട്ടുകൂടായ്മയും ഉണ്ട്. ഇന്നും അത് എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നു. യൂറോപ്പിൽ ആയാലും അമേരിക്കയിലായാലും ഇന്ത്യയിലായാലും അത് നിലനിൽക്കുന്നുണ്ട് ഇപ്പോഴും. ലെഫ്റ്റ് ലിബറലുകളുടെ ഭാഷയിൽ നവോത്ഥാനം പൂണ്ട് വിളയാടി നില്ക്കുന്ന യൂറോപ്പിലും അമേരിക്കയിലും ഇപ്പോഴും തൊലിയുടെ നിറം കുറഞ്ഞ വരോട് വിവേചനവും പുച്ഛവും നിലനിൽക്കുന്നുണ്ട്. അവിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളെ രണ്ടാം തരക്കാരായി ആണ് കാണുന്നത്. ഭാരതത്തിൽ അടിച്ചമർത്തപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിക്കുവാൻ ആയി മുൻകൈയെടുത്ത് പോരാടിയത് നിങ്ങൾ പറയുന്ന സവർണ്ണ ഭാഗങ്ങളിൽ നിന്നുള്ളവർ തന്നെയാണ്. ഏതു സമൂഹത്തിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും അത് മാറ്റിയെടുക്കുന്നതിന് ശ്രമിക്കുന്നതിനു പകരം സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നതിനുവേണ്ടി ഉള്ളതാണ് ഇങ്ങേരുടെ വാചാടോപം
@SafvansafuSafukks
@SafvansafuSafukks 2 года назад
@മാത്തൻ , ഒരു കൂട്ടം എന്ന ദേശീയതാ ഉണ്ടക്കാൻ കാരണം ബ്രിട്ടീഷുകാർ തന്നെയാണ് ബ്രിട്ടീഷുകാരെ പുകഴ്ത്തല്ലേ, ദേശീയതാ എന്നുമുണ്ട് അതിന് ഭാരതം എന്ന ankanda നാമം ഇല്ല എന്നേയുള്ളൂ, സംസ്കാരത്തിന്റെ ജീവിതങ്ങളിൽ അടിയുറച്ചായിരുന്നു അത് വരെ ലോകം ദേശീയതയെ കണ്ടത് messepettomiyan, സിന്ധു നദീ thada സംസ്കാരം എന്ന പോലെ, ok
@SafvansafuSafukks
@SafvansafuSafukks 2 года назад
@മാത്തൻ , ദേശീയതാ എന്ന ആശയം തന്നെ varunnath എന്നാണെന്നു നോക്കൂ അതിന് മുമ്പ് ഞാൻ പറഞ്ഞല്ലോ സംസ്കാരങ്ങളെ ആശ്രയമാക്കിയായിരുന്നു ദേശീയതാ ബോധം പറഞ്ഞു പോന്നിരുന്നത്, ദേശീയതക്ക് ഒരുപാട് ഗുണങ്ങളും ഉണ്ട് അപാകതകളും ഉണ്ട് സത്ത്യം തന്നെ
@midhunp7134
@midhunp7134 Год назад
സവർണ്ണരോ എപ്പോ പോരാടി ? ആർക്കുവേണ്ടി ?
@idiotic3625
@idiotic3625 Год назад
👍🏼👍🏼👍🏼👍🏼
@salimhiqma3960
@salimhiqma3960 2 года назад
🙏🙏🙏🙏
@iqbalkkd2834
@iqbalkkd2834 Год назад
👍
@ManojKumar-fj5xj
@ManojKumar-fj5xj Год назад
Sir, please two words about T. P. Chandrasekhar.
@ഞാൻസ്വതന്ത്രൻ
🙏സൂപ്പർ 🙏
@arooruthan999
@arooruthan999 2 года назад
Ee abayarthikal ennu parayumbol, Yaman, Siriya, Pakistan, Afghan etc- avidunnu palayanam cheyyunnavarum ulpedumo ato, Indiayude matram karyamano?
@SunilKumar-nt4hw
@SunilKumar-nt4hw 2 года назад
present കാലം പറയൂ
@harikumarharikumar1625
@harikumarharikumar1625 Год назад
ഏറ്റവും കൂടുതൽ ആളുകളെ ത ലി കൊന്നത് കമൃണിസട് കരലൃയൊ
@rahulrchandrika
@rahulrchandrika 2 года назад
ഇത്രയ്ക്ക് വൈകാരികമായി ചരിത്രം പറഞ്ഞു തമ്മിൽ തല്ലിക്കരുത്.
@kalkki9789
@kalkki9789 Год назад
കാമിലാരി ശീലം ആക്കുക, don't worry,
@shiyasarimbra1610
@shiyasarimbra1610 2 года назад
700 karshagarea konnade delhilayirunnu oorthu nookku
@hariviswaleela3050
@hariviswaleela3050 Год назад
ഇത് ഏത് പണ്ഡിതൻ
@anil9051
@anil9051 2 года назад
ദളിത്‌ സമൂഹം എങ്ങനെയെങ്കിലും മുഖ്യധാരയിലേക്ക് വരാൻ ശ്രമിക്കുമ്പോൾ ഇത് പോലെയുള്ള കമ്മ്യൂണിസ്റ്റ്‌ മാരണങ്ങൾ ജനിക്കും. ജനങ്ങളെ അന്യോന്യം വെറുപ്പിക്കും. ഒടുവിൽ ആരുടേയും support ഇല്ലാതാകും. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്നും തൂത്തെറിഞ്ഞു ജിഹാദികളെ കൊമ്പിൽ കയറ്റിയത് ഉദാഹരണം ആണ്. ഈ പ്രസംഗം കൊണ്ട് ദളിതർക്ക് ഉയർച്ച ഉണ്ടാകുമോ? അതോ കേട്ടിരിക്കുന്ന എല്ലാ മതസ്ഥരുടെ ഉള്ളിലും ഒരു വെറുപ്പ് ഉണ്ടാകില്ലേ? ഇസ്ലാമിന്റെയും ക്രിസ്ത്യന്റെയും യുവാക്കൾ പാർട്ടിയിൽ പെട്ടെന്ന് ഉയർന്ന സ്ഥാനത്ത് എത്തി നായരുടെയും നമ്പൂതിരിയുടെയും ഈഴവന്റെയും ദളിതന്റെയും വോട്ട് വാങ്ങി ജയിക്കുന്നതിനു കാരണം, ഇതേ പോലെയുള്ള മാരണങ്ങൾ അവിടെ ഇല്ല. ഈ ഭാഷണം കെട്ട എത്ര പേർ ദളിതന് വോട്ട് കൊടുക്കും?
@Indian-od4zf
@Indian-od4zf Год назад
തമ്മിൽ അടിപ്പിക്കുക, ഞങ്ങൾ ( പഴയ കമ്മ്യൂണിസ്റ്റ്‌ കാർ ) പ്രവർത്തിക്കുക ആണ് ചെയ്തിരുന്നത്, ഇന്ന് സ്റ്റേജിൽ കയറി വാചകം അടിക്കും, വിയർക്കാൻ പറ്റില്ല. ഞങ്ങൾ ഒന്നും ഒരു രൂപ പോലും പാർട്ടികൊണ്ട് സമ്പാദിച്ചിട്ടില്ല, അങ്ങോട്ട്‌ ചിലവാക്കി. ഇന്നോ?
@jayanmbjayanmb7926
@jayanmbjayanmb7926 Год назад
😄😄😄🤔
@binums8969
@binums8969 2 года назад
Ullathu paranjal pollum 😂😂🤣🤣
@sivadas4924
@sivadas4924 Год назад
കമൻ്റുകൾ വായിക്കുമ്പോൾ അത് സ്പഷ്ടമാണ്..
@gopalakrishnanke4040
@gopalakrishnanke4040 Год назад
Kammmigalqu ee Nadu nannakan patuo Po cheyngai cheylakkandey🤣🤣🤣🤣🤣 Nambhooori,,,,Nair, keytu maduthu
@PradeepKumar-yp6ku
@PradeepKumar-yp6ku Год назад
പുതിയ ബുദ്ധിജീവി ആണോ ഇതു? രോഹിറ്റ് വേമുലയെയൊക്കെ ഇപ്പോഴും കൊണ്ടടുന്ന ഈ ബുദ്ധിജീവി വേറൊന്നും കാണുന്നില്ലേ
@muhammedvalloth2808
@muhammedvalloth2808 Год назад
എന്തൊക്കെ മറന്നിരിക്കുന്നു, അതുപോലെ രോഹിത്തിനെയും മറക്കണം
@maneeshc7455
@maneeshc7455 2 года назад
Oro delithanmmarum ottakettayi nilkuka
@MishalKamal
@MishalKamal 2 года назад
Idhehath nthe peru endhanu?
@musthafaanikkattil7507
@musthafaanikkattil7507 2 года назад
Dr Raja
@dkstores9545
@dkstores9545 2 года назад
Ieda thendi pandulloru cheithne ieppolendinada visham kuthi veikkunne
@kurupath7775
@kurupath7775 2 года назад
This boomer is living in past .. pulling down common people. Youngsters don't even know what was caste.. 😂😂
@_Johnny_BRAV0
@_Johnny_BRAV0 2 года назад
Thats bcoz ...its kerala, where revolution began with eliminating caste systm first. Freedom&equality wer the basics of that revolution. So knowing our past is important so that the mistakes of the past are never repeatd.
@arooruthan999
@arooruthan999 2 года назад
Islamic periodile demolitionsinteyum attacksinteyum karyam varumbol matram charitram marannukalayanam. For eg: Humpiyil poyal, athine takathu tabidupodiyakkiyatine patti kooduthal chodikkarut. Babari Masjidil entu sambhavichu ennu matram veendum veendum chodikkanam. Kasiyilum Madhurayilum poyalum, "ithenta ingane" ennu chodikkaruth. Charitrathil ethokke orkanam enthokke marakkanam ennathinu vyakthamaya verthirivu und, rashtreeyamund. Aa rashtreeyam thanneyanu ivide palarudeyum Vijaya formula, atu Commi ayalum Sangi ayalum, Congi ayalum.
@_Johnny_BRAV0
@_Johnny_BRAV0 2 года назад
@@arooruthan999 get back to my previous reply bro... My reply was specific. The objective of observing the past is 'to never repeat the previous mistakes again' & progress towards a better human form. questning every past invasion, discriminatn, tyranny & other hypocritical dictatorship is important. Bt you cant be conveniently selectiv abt it. Everythings has to be questnd babri,humpi demolitns,... frm gandhi, bhagat,subhash,freedom fight to self claimed veer-shoelickers, everything. So that we are never the same nomadic ppl who's actions sustain as big hurdles even today. Question everything ...only to learn and identify the wrongs done in the past and correct them But DEFINITELY NOT to find unnecessary political loopholes and create new reasons to divide n discriminate. This speaker mentioned som valid points. If they are false you can counter them. Bt if they are true, a matured citizen should accept them.
@_Johnny_BRAV0
@_Johnny_BRAV0 2 года назад
@@arooruthan999 to clarify in better form, Caste discrimination & dominance is still going on in our same india...so it needs to be questned & eradicated. The suppressed need support n empowerment bothe mentally n politically. Is temple demolition still happening??? Of yes..then we can together question it. If NO... then the agenda seems evil.
@arooruthan999
@arooruthan999 2 года назад
@@_Johnny_BRAV0 "knowing our past is important so that the mistakes of the past are never repeated" This was your statement I was responding to. Nothing evil about it. And nothing evil in what you said either.
@shajithalora2098
@shajithalora2098 Год назад
ഏതാ ഈ അലവലാതി
Далее