Тёмный
No video :(

ഇന്ത്യയുടെ രക്ഷകന്‍, നേടിത്തന്നത് രണ്ട് വിശ്വകിരീടം; കോച്ചായും തിളങ്ങുമോ ഗംഭീര്‍? | Gautam Gambhir 

Mathrubhumi
Подписаться 753 тыс.
Просмотров 8 тыс.
50% 1

ഗംഭീര്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായി എത്തുമ്പോള്‍ ഓര്‍മ്മയിലേക്ക് വരുന്നത് ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളാണ്. അയാളുടെ സമാനതകളില്ലാത്ത പോരാട്ടം നിര്‍ണായകമായ രണ്ട് ലോകപ്പ് ഫൈനലുകള്‍. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ വിശ്വകിരീടം വാനിലേക്കുയര്‍ത്തിയപ്പോള്‍ അതിന് താങ്ങും തണലുമായി നിന്നത്, ചെളി പുരണ്ട ആ ജേഴ്സിയില്‍ പോരാടിയ ഗംഭീറിന്റെ ഇന്നിങ്‌സായിരുന്നു. അന്ന് അയാളങ്ങനെയൊരു 97 റണ്‍സ് നേടിയില്ലായിരുന്നെങ്കില്‍, ഒരു പക്ഷേ വാംഖഡേയുടെ മധ്യത്തില്‍ 2003-ലേതിന് സമാനമായി ഇന്ത്യയ്ക്ക് വീണ്ടും കണ്ണീര്‍വാര്‍ത്തുമടങ്ങേണ്ടി വന്നേനെ. 2007 ട്വന്റി ട്വന്റി ലോകകപ്പും ഇതിന് സമാനമായിരുന്നു. ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഫൈനലില്‍ ഇന്ത്യ പകച്ചപ്പോള്‍ അവിടേയും രക്ഷകന്റെ റോള്‍ ഗംഭീറിനായിരുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#gautamgambhir #indiancricketteam #gambhir

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@lp6015
@lp6015 Месяц назад
I expected man of the match gautham gambir
@suneethvv7517
@suneethvv7517 Месяц назад
Gautiii❤️
@teamftdxpsycho818
@teamftdxpsycho818 Месяц назад
🔥
@arjunmnair7926
@arjunmnair7926 Месяц назад
GG is always special❤️
@dileepanvm2599
@dileepanvm2599 Месяц назад
Viyarppu thunniyitta kuppayam. Athil nirangal mangukilla kattayam.
@sreenishadam
@sreenishadam Месяц назад
അയാൾ😂
@GanamOrugaganam-qk8bu
@GanamOrugaganam-qk8bu Месяц назад
അയാൾ ഒലത്തും 😂😂
@INDIANHOMEGARAGE
@INDIANHOMEGARAGE Месяц назад
Kohil scene akum😂
@rahule8437
@rahule8437 Месяц назад
Good batsman But not a teaman
@marykutty-bh2dj
@marykutty-bh2dj Месяц назад
Sahikunille..ninte thanthak undayathallaaaa
Далее
C’est qui le plus fort 😂
00:18
Просмотров 6 млн