Тёмный

ഇന്ത്യയുടെ വരവും ചിലവും കടവും - Indian Economy: Overview 

PCD people call me Dude
Подписаться 773 тыс.
Просмотров 145 тыс.
50% 1

Развлечения

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@SureshSuresh-se5rb
@SureshSuresh-se5rb Год назад
അപ്പോൾ സംസ്‌ഥാന സർക്കാരുകൾ എടുക്കുന്ന വിദേശകടബാധ്യത ആരുടെ തലയിലാണ് വരുന്നത് ???
@ajithpanikar2860
@ajithpanikar2860 Год назад
India പേടിക്കേണ്ട ആവശ്യം ഇല്ല കടം മറികടക്കാൻ സാധിക്കും
@malabarn7154
@malabarn7154 Год назад
ഇന്ത്യ വളരുന്നൂ 💙
@chandranpillai2940
@chandranpillai2940 Год назад
ഇന്ത്യയിൽ ഇപ്പോൾ വികസന പ്രവർത്തനത്തിനാണല്ലോ പണം ചെലവഴിക്കുന്നത് മറ്റു ചിലർ ഭരിച്ചിരുന്നപ്പോൾ വിദേശ ബാങ്കുകളിൽ അവരവരുടെ കുടുംബത്തിന്റെ പേരിലായിരുന്നല്ലോ നിക്ഷേപമെല്ലാം വികസിച്ചത് അവരും അവർക്കു വേണ്ടപ്പെട്ടവരും മാത്രമായിരുന്നു രാജ്യം കടകെണിയിലുമായിരുന്നു ഏതായാലും നാട്ടിൽ വികസനവും പുരോഗതിയും ഉണ്ടാകുന്നത് സന്തോഷം തന്നെ .....
@HACKERKUTTAPPAN
@HACKERKUTTAPPAN Год назад
മുന്നേ കടമെടുത്തു ചിലർ നന്നായി ഇന്ന് കടമെടുത്തു നാട് നന്നാക്കുന്ന ചിലരാണല്ലോ എന്നോർക്കുമ്പോൾ ചെറിയ സമാധാനം 😢
@sumoddas
@sumoddas Год назад
നമ്മുടെ സംസ്ഥാനങ്ങൾ എടുക്കുന്ന കടം എവിടെ അതിന്റെ കണക്കു പറഞ്ഞില്ലല്ലോ
@pathankuttyp2131
@pathankuttyp2131 Год назад
കേരളത്തിൻ്റെ അവസ്ഥ എന്താണ് ഉദ്ദേശിക്കുന്നത് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു
@joothisjoy
@joothisjoy Год назад
താങ്കളുടെ പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു നല്ല അവതരണം 👍🌹
@vishnuvicky1966
@vishnuvicky1966 Год назад
😊 ✨️✨️ രാഷ്ട്രീയം മാറ്റിവച്ചാൽ നമ്മുടെ ഇത് വരെയുള്ള ഭരണകർത്താക്കൾ. (Nehru to modi sarkkar)... നമ്മളെ ഒരിക്കലും നിലയില്ലാ കടക്കെണിയിലേക്ക് തള്ളിയിട്ടിട്ടില്ല.... ☺️☺️😚🥰
@royyohannan51
@royyohannan51 Год назад
ആദ്യകാലങ്ങളിൽ ഇന്ത്യയിൽ എടുത്ത കടങ്ങൾ അധികവും നിത്യ നിദാന ചെലവുകൾക്ക് വേണ്ടി വിനിയോഗിക്കപ്പെടുകയും ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ ലക്ഷ്യബോധമില്ലാതെ ചെലവഴിച്ചത് കൊണ്ടും വന്നിട്ടുള്ളതാകാം. പക്ഷേ ഇപ്പോൾ അതിൽ നിന്നൊക്കെ വളരെ വ്യത്യാസമാണ് രാജ്യത്തിൻറെ പലപല പുരോഗതിക്ക് വേണ്ടി ഇന്ന് അവ വിനിയോഗിക്കപ്പെടുന്നത് നമുക്ക് കാണാൻ കഴിയുന്നു. കടം ഒരു മുതൽക്കൂട്ടായി മാറ്റിയാൽ കടം എടുക്കുന്നതിൽ തെറ്റില്ല.
@ajilnarayananan421
@ajilnarayananan421 8 месяцев назад
കടമെടുത്തിട്ടും കഞ്ഞിക്കു വകയില്ലാതെ കേരളം
@msknair123
@msknair123 Год назад
നല്ല infomative viedo താങ്ക്സ് ബ്രോ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@aswinrv3402
@aswinrv3402 Год назад
കടമെടുക്കുന്നതിൽ തെറ്റില്ല പക്ഷെ തിരിച്ചടക്കാനുള്ള മാർഗവും കണ്ടെത്തണം
@subinj7478
@subinj7478 Год назад
ഇതുപോലെ കേരളത്തിന്റെ ചെയ്യൂ
@abhinands3960
@abhinands3960 Год назад
Kerelathinte kadam onn video cheyyamo
@amrithaaaikkara6288
@amrithaaaikkara6288 Год назад
We can develop only by taking loans
@bhaskaranmulakkal4895
@bhaskaranmulakkal4895 Год назад
വളരെ നന്നായി, സന്തോഷം.
@rammees
@rammees Год назад
Good information 👍
@sandeepgopinathannairvk1635
ഒരാഴ്ച മുൻപ് ഈ വീഡിയോ ഇട്ടാരുന്നേൽ psc testinu 1mark koodi kittiyene
@sudheerchandran9879
@sudheerchandran9879 Год назад
The information provided was highly beneficial. Thanks.
@Jerry-gt4tr
@Jerry-gt4tr Год назад
കേരളത്തിൽ കമ്പനികൾ ഒന്നും വേര് പിടിക്കാത്തതിന്റെ കാരണം വീഡിയോ ചെയ്യാമോ ?🇮🇳 സ്വിസ്സ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നവർ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് വീഡിയോ ചെയ്യാമോ ? 🇮🇳 കേരളത്തിന്റെ സർക്കാരിന്റെ കയ്യിലുള്ള പണത്തിന്റെ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെന്ഷനും ആനുകൂല്യങ്ങളും കൊടുക്കാൻ ചെലവഴിക്കുന്നു എന്നതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് ഒരു വീഡിയോ ചെയ്യാമോ ? 🇮🇳
@Saleena83
@Saleena83 Год назад
കേന്ദ്രം കടമെടുക്കുന്നത് പ്രശ്‌നമല്ല, കേരളം എടുക്കുമ്പോഴാണ് പ്രശ്നം.....
@കാറൽജോൺസൺ
🇮🇳😘❤️❤️
@RDx.....RRRRDX
@RDx.....RRRRDX Год назад
Good information 👍
@SPIDERSTACK
@SPIDERSTACK Год назад
Good 👍
@shinufitnesslover7212
@shinufitnesslover7212 Год назад
Ithonnum ariyillarunnu
@AbdulAkthar2
@AbdulAkthar2 Год назад
🔥🔥🔥
@impresario4154
@impresario4154 Год назад
❤️
Далее
Офицер, я всё объясню
1:00
Просмотров 5 млн