Тёмный

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പാകിയ ആന്ധ്രാക്കാരൻ | NARADA NEWS 

Narada News Malayalam
Подписаться 100 тыс.
Просмотров 52 тыс.
50% 1

കോൺഗ്രസ്കാർ മറന്ന നെഹ്‌റുവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച കോൺഗ്രസ് പ്രധാന മന്ത്രി
#narendramodi #pvnarsimharao #narasimharao #congrus #indiannationalcongress #rahulgandhi #indiragandhi #soniyagandhi agandi #manmohansingh #politics #indianpolitics #naradanews #mathewsamuel #loosetalk #kerala
Content Editor : Mathew Samuel
Producer : Ajay k s
Camera : Ashik Sajeev
Editing Nithin Jacob

Опубликовано:

 

10 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@adv.s.ramesh779
@adv.s.ramesh779 Год назад
മുഴുവൻ പറയേണ്ടതായിരുന്നു!! അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മൃതദേഹം തോട് അനാദരവ് കാണിക്കാനും കോൺഗ്രസ്‌ മറന്നില്ല.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ക്രൈസ്തവർ അല്ലെ കോൺഗ്രസ് നെ നിയന്ദ്രിക്കുന്നത് അതിൽ അദ്‌ഭുതമില്ല.....
@indiankuttan401
@indiankuttan401 Год назад
​​@@krishnakrishnakumar2587എല്ലാവരും ചേർന്ന് കോൺഗ്രസിന് വോട്ട് ചെയ്യാൻ പോയത് എന്ത് കൊണ്ട്? അതും രണ്ട് തവണ upa 1 and 2 , 2000ന് ശേഷം.
@travanz
@travanz Год назад
അതെ. അക്കാര്യം വിട്ടുപോയതാകും
@lalkuriakose3174
@lalkuriakose3174 Год назад
@@krishnakrishnakumar2587 ഈ മുറിയണ്ടി ഇവിടെയും വന്നല്ലോ.
@agijohn7938
@agijohn7938 Год назад
​@@krishnakrishnakumar2587 എല്ലാ ക്രൈസ്തവര് അതിൽ പെടില്ല. വെളിവുള്ള ക്രൈസ്തവരും ഉണ്ട് ം
@madhukumar4553
@madhukumar4553 Год назад
രാജ്യത്തിൻ്റെ അറിയപ്പെടാത്ത സത്യങ്ങൾ തുറന്നു കാണിച്ച അങ്ങേക്ക് നമസ്ക്കാരം🌹🙏
@dosais
@dosais Год назад
Correct Antony is still a monna Thank you Narada for this episode One of the best
@jobyjoseph6419
@jobyjoseph6419 Год назад
പമുല പാർത്തി വെങ്കിട നരസിംഹ റാവു @ പി. വി. നരസിംഹ റാവു...! സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം ബോധ പൂർവ്വം വിസ്മരിച്ചു കളഞ്ഞ ഒരു ഉത്തമ പ്രധാനമന്ത്രിയായിരുന്നു.. ഇന്ത്യയെ ഒരു സാമ്പത്തിക ഒരു ശക്തി ആക്കുന്നത്തിനുള്ള അടിത്തറ പാകുന്നതിനൊപ്പം ഈ രാജ്യത്തെ ഏഷ്യയിലെ ഒരു തികഞ്ഞ യുദ്ധ രാജ്യമാക്കാൻ അഹോരാത്രം പരിശ്രമിച്ച അതുല്യ വ്യക്തിത്വമായിരുന്നു ശ്രീ റാവു.. ന്യൂ ഡൽഹിയുടെ രണ്ടാം അണുപരീക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത് അദ്ദേഹം ആണെന്നത് നാം ഒരിക്കലും മറക്കരുത്.. ഇന്ത്യയുടെ രണ്ടാം ഭൂഖണ്ഡാന്തര മിസൈൽ പ്രൊജക്റ്റിന് ആളും അർത്ഥവും നൽകി സഹായിച്ചത് ശ്രീ റാവു പ്രധാന മന്ത്രിയായിരുന്ന കാലഘട്ടത്തിലായിരുന്നു.. ചുരുക്കത്തിൽ ഇന്ത്യ കണ്ടിട്ട് ഉള്ള ദീർഘ വിക്ഷണോൽസുക്കളും, സൈനിക ബോധമുള്ളവരുമായ പ്രധാന മന്ത്രിമാരിൽ മുഖ്യ സ്ഥാനീയൻ ആയിരുന്നു അദ്ദേഹം.. അത് കൊണ്ട് തന്നെ ശ്രീ പി. വി. നരസിംഹ റാവുവിനെ നിലവിലെ കേന്ദ്ര സർക്കാർ ഭാരത രത്‌നം മരണാനന്തര ബഹുമതിയായി നൽകി ആദരിക്കണം... നന്ദി പ്രിയ മാത്യു സർ 🙏🏿🙏🏿🙏🏿
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ചെലക്കാതെ പോടാ നസ്രാണി മൈരേ .
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@Well Wisher വളരെ സത്യം..!
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
നസ്രാണി കുരു പൊട്ടട്ടെ 🤪
@resmisanker
@resmisanker Год назад
Yes, economic reforms പഠിപ്പിക്കുന്ന സമയത്ത് ഞങ്ങളുടെ economic sir വളരെ ബഹുമാനത്തോടെ ആദരവോടെ അദ്ദേഹത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ആണ് കൂടുതൽ അറിയാൻ ശ്രമിച്ചത്. ആ അദ്ധ്യാപകൻ പൊതുവേ ഇന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ച് വലിയ മതിപ്പ് ഇല്ലാത്ത ആളായിരുന്നു. പ്രണാമം റാവുജി 🙏🏼
@nkjoseph2410
@nkjoseph2410 Год назад
സത്യം അദ്ദേഹം ഭാരതരത്നം ബഹുമതി അർഹിക്കുന്നു.
@josephkuzhimalakuzhimala2366
ഏച്ചുകെട്ടിയ ഗവണ്മെന്റ് രാജ്യത്തിനു നല്ലതല്ല. ഒത്തിരി പ്രതിപക്ഷം ചേർന്നു രൂപീകരിച്ചാൽ ആ ഗവണ്മെന്റ് നാടിനാപത്തു തന്നെ.നാടിനെ സ്നേഹിക്കുന്നവർ ഒറ്റകക്ഷി ഗവണ്മെന്റ് നെ തെരെഞ്ഞെടുക്കണം.
@Vibes3438
@Vibes3438 Год назад
BJP❤❤❤❤❤❤❤
@joemol2629
@joemol2629 Год назад
Agreed 💯
@gopalanpradeep64
@gopalanpradeep64 Год назад
Yes 🥰
@sunilsunny3905
@sunilsunny3905 Год назад
പാക്കിസ്ഥാനെ ന്യൂക്ലിയർ ശക്തി ആക്കാൻ സാഹായിച്ച വിവരക്കേട് ദേവഗൗഡയുടെയോ? അതോ നരസിംഹ റാ വുവിന്റ്റെയോ?
@sandrosandro6430
@sandrosandro6430 Год назад
Modi is the natural successor of PVN. But it took 20 yrs.
@jayachandrankv3738
@jayachandrankv3738 Год назад
ആധുനിക ഇന്ത്യയുടെ പിതാവ്
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ആര് നിന്റെ തന്തയോ ?
@purushothamankani3655
@purushothamankani3655 Год назад
Absolutely
@balankalanad3755
@balankalanad3755 Год назад
'വിഞ്ജാന പ്രദമായ രാഷ്ട്രീയ വിവരണം നന്ദി നന്ദി നന്ദി സർ' ഗാന്ധി കുടുംബത്തെ വരച്ച വരയിൽ നിർത്തിയ നിർത്തിയ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു ശ്രീമാൻ നരസിംഹ റാവു,
@weareIndians2255
@weareIndians2255 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--R11Jd7t2io.html
@aravindsea3635
@aravindsea3635 Год назад
Real architect of modern India . It is Rao who changed the economic policy of inda. India was in dark age till Rao became the prime minister of india. He didn't get recognition because he is not from nehru family. He deserves Bharat Ratna.
@vasujayaprasad6398
@vasujayaprasad6398 Год назад
Most idiots agree👍
@purushothamankani3655
@purushothamankani3655 Год назад
👌
@ulfr_8956
@ulfr_8956 Год назад
@Well WisherU Bigot....again surfaced...what's ur problem??....whats ur point?? Manmohan/A Raja/Kanimozhi/Chidambharam/salman khurshid where all Christians???
@ulfr_8956
@ulfr_8956 Год назад
@Well Wisher First you fix your context.... ... now you are mixing state politics and central politics...you are seeing Christianity through hatred eyes...maybe you are denied something and you are venting your anger by planting false comments....
@user-sm4wk6pv4f
@user-sm4wk6pv4f Год назад
We salute PV Narasimha Rao ji 🙏🙏🙏
@akhilnv4891
@akhilnv4891 Год назад
വാക്കുകൾ ഇല്ല അങ്ങയോട് നന്ദി പറയാൻ. വളരെ നല്ല വീഡിയോ. വിജ്ഞാനമാണ് നാരത. നാരത വളരട്ടെ..... 🙏.
@usharaveendran6022
@usharaveendran6022 Год назад
നന്ദി സർ .. അങ്ങയുടെ ഈ ചാനലിലൂടെയാണ് ഞാൻ ഇന്ത്യയെന്ന നമ്മുടെ ഈ രാജ്യത്തെ അറിയാൻ തുടങ്ങുന്നത്. രാജ്യദ്രോഹികളായ ഈ കോൺഗ്രസ്കാർ ഇപ്പോഴും നരസിംഹ റാവുവിനെ അവഗണിച്ചു കൊണ്ടിരിക്കയല്ലേ.. സർ കാരണം അയോധ്യ മാത്രമാണെന്നു തോന്നുന്നില്ല.. ആണെങ്കിൽ എന്തിന് balagangaadharathilak സർദാർ വല്ലഭായ് പട്ടേൽ പ്രണാബ് മുഖർജി എന്നിവരെ അവഗണിക്കുന്നു .. ഇവർക്ക് മുഖ്യം അഴിമതി മാത്രമാണ് . രാജ്യസ്നേഹം ഇവരുടെ അടുത്തു കൂടെ പോലും പോയിട്ടില്ല. രാജ്യം നശിച്ചാലും ഇവരുടെ പോക്കറ്റിൽ പണം വീഴണം അത്രേയുള്ളൂ.. ദൈവമേ ഇവരിനി അടുത്തകാലത്തൊന്നും അധികാരത്തിൽ വരാൻ അനുവദിക്കല്ലേ ..
@Cowworld301
@Cowworld301 Год назад
വളരെ നല്ല ഒരു പഠനത്തിനുശേഷം തയ്യാറാക്കിയ വീഡിയോ..മാത്യുവിന് അഭിനന്ദനങ്ങൾ. നരസിംറാവു എന്ന മഹാനായ വ്യക്തിയെ ഇനിയെങ്കിലും കോൺഗ്രസുകാർ ഓർക്കുന്നത്നന്നായിരിക്കും.
@rajuthomas1505
@rajuthomas1505 Год назад
മാത്യു സാമൂവൽ ഇവിടെ പറഞ്ഞതാണ് സത്യമായ കാര്യങ്ങൾ. 1991 മുതൽ ഡൽഹി രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ ഒരു ഇംഗ്ലീഷ് പത്രപ്രേവർത്തകനായി വിഹരിച്ച താങ്കൾ ഇനിയും പല സത്യങ്ങളും ഇതുപോലെ തുറന്നു പറയണം. ശ്രീ നരസിംഹ റാവൂ ആൾ ഒരു സംഭവം ആയിരുന്നു. MP ആകാതെ പ്രധാനമന്ത്രി ആയി പാർലിമെന്റിൽ ഭൂരിപക്ഷം ഇല്ലാതെ 5 വർഷം കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ നേതാവ്. പോക്രാണിൽ ആണവ പരീക്ഷണം നടത്തിയ ISRO ക്ക്‌ ക്രെയോജനിക് എൻജിൻ സാങ്കേതിക വിദ്യ റഷ്യ യിൽ നിന്നും വാങ്ങിയെടുത്ത മഹാൻ. അദ്ദേഹത്തിന്റെ നന്ദ്യാൽ ഇലക്ഷന് ഞാനും ആന്ധ്രയിൽ വർക്കിന് ഒരു ടീമിന് ഒപ്പം പോയിരുന്നു. ഒരു ഗുണവും ഇല്ലാത്ത കേരളത്തിലെ കിളവന്മാരായ കോൺഗ്രസ്‌ നേതാക്കളെ ഒക്കെ തുറന്നു കാട്ടണം ജനം സത്യങ്ങൾ അറിയട്ടെ.
@sureshpk9862
@sureshpk9862 Год назад
ശക്തരായ നേതാക്കൾ ആയിരുന്നു നരസിംഹ റാവു, വാജ്‌ പെയ് ഒക്കെ രാജ്യ ത്തിന് മഹത്തായ സംഭാവനകൾ നൽകിയവർ ഈ ചെക്കൻ അപ്പന്റെ രാജ്യ സ്നേഹം ഇല്ലാത്ത വൻ ധൈര്യം ഇല്ലാത്ത വൻ ഉറച്ച തീരുമാനം ഇല്ലാത്ത വൻ ഒരു അവധാരം
@radicalsurge
@radicalsurge Год назад
Thank you Sir PV.Narasimha Rao for freeing india from the evil clutches of socialism....
@mathewmg1
@mathewmg1 Год назад
The evil clutches of Socialism is the product of Indira Gandhi's family
@pushpajankandan785
@pushpajankandan785 Год назад
101% true. I was an active congress worker during that period... These facts are true of my knowledge... Mr. Rao was a scolar and can converse in 17 languages... I think...?
@nitheeshkumarkr
@nitheeshkumarkr Год назад
Uno യിൽ കാശ്മീരിനെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവായിരുന്ന വാജപേയ് അയക്കാൻ ധൈര്യം കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി..
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
വാചപെയിയെ പോലെ വേറെ ആര് സംസാരിക്കും ആ കാര്യം.. അത് ധൈര്യമല്ല കോൺഗ്രസ് ൽ ആരുമില്ല എന്നുള്ള തിരിച്ചറിവാണ് ..
@JamesAlappat
@JamesAlappat Год назад
അത് രാജീവ് ഗാന്ധി.
@prasanthkrnair6990
@prasanthkrnair6990 Год назад
വാജ്പൈ, സൽമാൻ ഖുരിഷിദ് combo........ ❤1994
@sonnykutty506
@sonnykutty506 Год назад
@@krishnakrishnakumar2587 0p
@tlk321
@tlk321 Год назад
കേരളത്തിനും മിടുക്കനായ ഒരു economist ധനകാര്യമന്ത്രി യായി വരട്ടെ.. നമ്മളും രക്ഷപ്പെടും.
@binojcerebra5462
@binojcerebra5462 Год назад
ഞാൻ നേരിട്ടു കണ്ടിട്ടുള്ള ഏക പ്രധാനമന്ത്രി. In 1993 when he visited st. Thomas' college Thrissur. ഇന്ത്യയെ ഇന്ത്യയാക്കാമെന്നു മോദിക്കും മുമ്പേ തിരിച്ചറിഞ്ഞ ഒരേയൊരാൾ...🙏
@nitheeshkumarkr
@nitheeshkumarkr Год назад
പതിനെട്ടു ഭാഷ സംസാരിക്കുന്ന ഏക ഇന്ത്യൻ പ്രധാനമന്ത്രി...
@rajeeshek6906
@rajeeshek6906 Год назад
ഇങ്ങേർക്ക് മലയാളം അറിയുമോ
@nitheeshkumarkr
@nitheeshkumarkr Год назад
Rao's mother tongue was Telugu, and he had an excellent command of Marathi. In addition to eight other Indian languages (Hindi, Oriya, Bengali, Gujarati, Kannada, Sanskrit, Tamil and Urdu), he spoke English, French, Arabic, Spanish, German and Persian.[32][111] He was able to speak 17 languages.[11][1
@sreekumarnair3487
@sreekumarnair3487 Год назад
7 I remember
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@nitheeshkumarkr മൈരാണ്... ഒന്ന് പോടാ ചെലക്കാതെ.. 🤪
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
എന്തിനാ 18 ആക്കുന്നത്? 118 ആക്കിക്കോ
@gopigopi3796
@gopigopi3796 Год назад
നമ്മുടെ യുവ തലമുറ ,ഏറ്റവും നന്ദിയോടെ സ്മരിക്കേണ്ട നേതാവ് , mathew sir ,thank you
@abhirajkb1168
@abhirajkb1168 Год назад
A brilliant Politician come Economist.....!!!!❤️🔥♥️🔥❤️🔥♥️
@freddythomas8226
@freddythomas8226 Год назад
IMF നിർദേശം അനുസരിച്ചാണ് ഉദാരവൽക്കരണം നടന്നത്. ഇന്ത്യയുടെ credit rating അങ്ങേയറ്റം താഴെ ആയിരുന്നു. വേൾഡ് ബാങ്ക് credit rating കുറവായത് കൊണ്ട് ലോൺ കൊടുത്തില്ല. IMF ഉദാരവൽക്കരണം നടത്തിയാൽ ലോൺ തരാം എന്ന് പറഞ്ഞു. അക്കാലത്ത് ഉദാരവൽക്കരണം നടത്തിയ രാജ്യങ്ങളെല്ലാം പിന്നീട് തകർന്നു. ഇന്ത്യയുടെ വളർച്ചക്ക് പല രാഷ്ട്രീയമല്ലാത്ത സാമൂഹിക പശ്ചാത്തലങ്ങൾ ഉണ്ട്. 1. കൂട്ടുകുടുംബം, ഒരാൾക്ക് വരുമാനം ഉണ്ടായാൽ പോലും ഒരു കുടുംബം നിലനില്ക്കും. 2. സ്വർണം പോലുള്ള വസ്തുക്കളിലുള്ള നിക്ഷേപം. 3.ഭൂരിഭാഗം ജനങ്ങളും കാർഷിക വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇന്ത്യയുടെ വളർച്ചയെ തകർക്കണമെങ്കിൽ കുടുംബ ബന്ധങ്ങൾ ഇല്ലാതാകണം.അതിനുവേണ്ടിയാണ് ഇപ്പോൾ ലെഫ്റ്റ് ലിബറലുകൾ ശ്രമിക്കുന്നത്
@akhilnv4891
@akhilnv4891 Год назад
വെറുതെ കമന്റ്സ് ഒന്ന് നോക്കിയപ്പോൾ കണ്ടുപോയതാണ് താങ്കളുടെ ഈ അഭിപ്രായം. വളരെ വ്യതിസ്‌തമായ അതെ സമയം സത്യസന്തമായ ഒരു കമന്റ്‌ തന്നെയാണ് . 3 ആം പോയ്ന്റ്സ് നു ശേഷം അങ്ങ് പറഞ്ഞ കാര്യം നമ്മുടെ നാട്ടിലെ നവോത്ഥാന ഉണ്ണാക്കന്മാർ ക്കു ദഹിക്കില്ല എങ്കിലും സത്യം നിങ്ങൾ പറഞ്ഞത് തന്നെ ആണ്. വളരെ സെകെക്റ്റീവ് ആയി മാത്രം പ്രതികരിക്കുക, നാട്ടുകാർക്ക്‌ ഒരു പ്രയോജനവും ഇല്ലാത്ത വിഷയങ്ങൾ കുത്തിപ്പൊക്കി സമയം കളഞ്ഞു യാഥാസ്തി കയിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടുക എന്നൊക്കെ തന്നെ ഈ മൊണ്ണകളുടെ ലക്ഷണങ്ങൾ, ഹോബി.
@midhunsai8017
@midhunsai8017 Год назад
വളരെ നല്ല നിരീക്ഷണം 👍🏻
@vishwapremam2855
@vishwapremam2855 Год назад
💯 കറക്റ്റ് ആണ്.. അതുകൊണ്ടാണ് മായ്ക്കുമരുന്ന് കടത്തിനും വിൽപ്പന യ്ക്കും ഇടത് ഗവണ്മെന്റ് പരിപൂർണ്ണ സപ്പോർട്ടും കൊടുക്കുന്നു. മയക്കുമരുന്ന് സമൂഹത്തിൽ കുടുംബ ബന്ധങ്ങൾ തകർക്കും
@bhagawan2811
@bhagawan2811 Год назад
വന്ദനം അച്ചായാ താങ്കൾ എത്ര നന്നായി പഠിച്ചിട്ട് വ്യക്തമായി നല്ല വിശദീകരണം തരുന്നു. വളരെ നന്ദി നമ്മുടെ സംസ്കാരം നിലനിർത്തി ധൈര്യത്തോടെ അഭിപ്രായങ്ങളും സന്ദേശങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ നന്ദി
@sivaprasadcn8482
@sivaprasadcn8482 Год назад
ആര് വിസ്മരിച്ചാലും രാജ്യം നന്ദിയോടെ സ്മരിക്കും
@commonman1220
@commonman1220 Год назад
Yes. True.
@liarkkl753
@liarkkl753 Год назад
He was a great visionary...Big salute...അദ്ദേഹത്തിന് കൊടുക്കേണ്ട ആദരവ് Congress പോലും കൊടുക്കുന്നില്ല... മോദിയ്ക്ക് Comfortable ആയി ഭരിക്കാൻ പറ്റുന്നത് PV Rao കൊണ്ടുവന്ന Economic liberalisation കൊണ്ടാണ്... നമ്മൾ ഇനിയെങ്കിലും അദ്ദേഹത്തോട് ആദരവ് കാണിക്കണം....!!
@josephkurian7910
@josephkurian7910 Год назад
1000% correct observation about Narasimha Rao ji , truely this great administrator the architect of modern lndia., done all these with his minority government.
@sasibalakrishnan9034
@sasibalakrishnan9034 Год назад
Narasimha Rao ---- Architect of Modern India.....
@ravindranparakkat3922
@ravindranparakkat3922 Год назад
ഇനിയും ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയണം സർ 🙏🙏
@sreehari2740
@sreehari2740 Год назад
Sir, well described about an unknown (hide) story/history. Thank you.
@historyfromarchivestolimel8662
He was humiliated by the Gandhi family since he was not a undergarment washer of Sonia Gandhi like AK Anthony and Manmohan Singh
@rajanka2512
@rajanka2512 Год назад
സർ,, നന്ദി ,,🇮🇳 🌹🙏 മറന്ന,പലകാല, ഓർമകളും, നിറഞ്ഞ അറിവുകളും ,,! 💝
@purushothamankani3655
@purushothamankani3655 Год назад
Mathew ji .. ur video seems to b an eye opener to those congress people who r unaware of pvn nao .. I am not a congress man,or I never b .. but, I am a fan of this gentleman who was the only congress man knew India and its prosperity .. Mathew ji, I think ur this video is a good one to b preserved as an asset by every Indian ..
@gulfjobsin
@gulfjobsin Год назад
perfect , the best PM of India, not Nehru or any one , its narasimharao, vajpayee and Modiji
@commonman1220
@commonman1220 Год назад
Yes. Correct.
@flavinjoseph1216
@flavinjoseph1216 Год назад
ഒരാളു കുടിയുണ്ട് ശാസ്ത്രി
@georgekuttymathew5660
@georgekuttymathew5660 Год назад
What you said is hundred percent correct , I use to say the same since years . He is the second father of the nation. Here we Indians have to realise our thanklessness . I have never heard anyone speaking the same. We are not ready to accept truth .we are still in slavery and looking for favour from powerfull people. Unless and until we are not having the courage to speak and support truth our country will be the same. Congress loose their credibility because of the same. Thank you .I appreciate you for saying the truth. Non have done this justice ever before. Done good. I thank you once again.
@prakashjoseph8239
@prakashjoseph8239 Год назад
Best FM of India Dr Manmohan Singh big Salute Sir.
@gsreekumar719
@gsreekumar719 Год назад
അതുല്യ പ്രതിഭ ആയിരുന്നു... പുതിയ ഇന്ത്യ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു..
@mathewjohn3385
@mathewjohn3385 Год назад
well said... salute to PV Narasimharao
@sweetcafe1948
@sweetcafe1948 Год назад
Narasimha Rao Amar Rahae 🙏
@sanoops3521
@sanoops3521 Год назад
പേരിൽ തന്നെയുണ്ട് അദ്ദേഹം നരസിംഹം ആയിരുന്നു.. മഹാവിഷ്ണുവിന്റെ അവതാരം ......🚩🚩🚩🚩🚩🚩🔥
@jjohn6339
@jjohn6339 Год назад
There is a book on him - Half Lion. Rao is honoured by millions in their hearts.
@nandu854
@nandu854 Год назад
ഞാൻ ജനിച്ച സമയത്തെ പ്രധാനമന്ത്രി 😁
@Kerala08
@Kerala08 Год назад
Excellent. ആഗ്രഹിച്ച news. എന്റെ hero ആണ് pvnr. Subramanyam swamy യെ കുറിച്ചും ഒരു video ചെയ്യണം. ഇയാൾ പലപ്പോഴും പറയാനുള്ളത് pvnr ന്റെ reform policy ഉണ്ടാക്കി എന്നാണ്. മൂപ്പരും ഇന്ന് ഒരു ചവറ്റു കുട്ടയിലാണ്. Pvnr ന്റെ യുവജനങളുക്കുള്ള ഒരു ലക്ഷത്തിന്റെ ലോൺ അതാണ് എല്ലാരേയും buisiness ചെയ്യാൻ പ്രേരിപ്പിച്ചത്
@chandrasekharan3037
@chandrasekharan3037 Год назад
Great PMs, Modi and PV
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
മോഡി ജീ OK... PV യൊക്കെ ഒരു മൈരാണ്ടോ .. ഇയാൾ എന്തൊക്കെയോ പറയുന്നു.. 😎
@vishwapremam2855
@vishwapremam2855 Год назад
അച്ചായന്റെ... ഓർമ്മശക്തി 🙏👍💯
@kmohanan6186
@kmohanan6186 Год назад
Big salute to sree Narasimha Rao
@varughesemathews7385
@varughesemathews7385 Год назад
This is really an eye opener for many. Real history of that time.
@varghesejohn2412
@varghesejohn2412 Год назад
Thank you sir for this information. 👍
@chethanbk21
@chethanbk21 Год назад
Wowww great demonstration. Narasimham 😊.
@kgkg7148
@kgkg7148 Год назад
Very true story .. I meet Shri Rao during 1988 in the Muscat Embassy. No doubt He was a shrewd politician
@ktnchemmaniyod4104
@ktnchemmaniyod4104 Год назад
മകളെ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച് -അഭ്യന്തരമന്ത്രി
@russelinnocent826
@russelinnocent826 Год назад
Thanks for a great video
@chanduchandu1136
@chanduchandu1136 Год назад
കോൺഗ്രസ് പാർട്ടി മുടിഞ്ഞുപോയത് നന്നായി
@manuelpa266
@manuelpa266 Год назад
കോൺഗ്രസ് നവീകരിക്കാനും രക്ഷിക്കാനും ശ്രമിച്ച ആളായിരുന്നു നരസിംഹറാവു അദ്ദേഹത്തിൻറെ ഭരണകാലത്ത് കോൺഗ്രസിനെ ഗാന്ധി കുടുംബത്തിൽ നിന്നും മുക്തമാക്കി നിർത്താനും നേതാക്കളെ സ്വതന്ത്രരായി പ്രവർത്തിക്കാൻ അനുവദിക്കാനും അദ്ദേഹം തയ്യാറായിരുന്നു എന്നാൽ കോൺഗ്രസുകാർ അതിനു തയ്യാറായില്ല അവർക്ക് ഇഷ്ടം എന്നും കുടുംബാധിപത്യവും അടിമത്വവും ആയിരുന്നു അന്ന് കോൺഗ്രസുകാർ നരസിംഹറാവുവിനെ തിരസ്കരിച്ചതിൻറ ഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിക്കുന്നത്. ഇനി അതിൽ നിന്നും മോചനവുമില്ല 😀
@idiculajacob7882
@idiculajacob7882 Год назад
Thank you for excellent explanation.
@mrinalinipadavarat5030
@mrinalinipadavarat5030 Год назад
Your uploads are always informative….! Thank you
@muraleedharanrkara8716
@muraleedharanrkara8716 Год назад
സൂപ്പർ സാർ
@bijuvamadevan888
@bijuvamadevan888 Год назад
Good sir
@prasanthkrnair6990
@prasanthkrnair6990 Год назад
ഇപ്പോഴും ഇന്ത്യയുടെ യഥാർത്ഥ സത്യമെന്ന വലിയ തൂണിൽ ഒളിച്ചിരിക്കുന്ന സിംഹങ്ങളിൽ ഒന്ന്........
@jishnuskrishnan1152
@jishnuskrishnan1152 Год назад
" ആ പെരിൽ തന്നെ ഒരു മാസ്സ് ഉണ്ട്😁😁😁😁😁😁😁😁
@degalvidyadhar8696
@degalvidyadhar8696 Год назад
You are 100% right sir.
@agn90
@agn90 Год назад
നമ്മുടെ നാട്ടിലെ പൊട്ടക്കമ്മികളാണ്, റാവുവീനോട് ഏറ്റവും കൂടുതൽ എതിർപ്പ് കാട്ടിയത്...
@priyau.t.9778
@priyau.t.9778 Год назад
Pranam 🙏 Sri Narasimha Rao 🙏
@IndShabal
@IndShabal Год назад
A topic long overdue. Let this 2023 b the yr of reckoning for most respected Late. PVN. 🙏🙏🙏
@krishnanunnimalath4610
@krishnanunnimalath4610 Год назад
ഇന്ത്യ നന്ദികേട് കാണിച്ചു അദ്ദേഹത്തോട്
@sasisasi1401
@sasisasi1401 Год назад
നരസിംഹറാവുവിന് പ്രധാനമന്ത്രിപദം നൽകിയ ലീഡേറെ എന്തേ ബോധപൂർവം മറന്നുകളഞ്ഞത്. നരസിംഹറാവുവിനും KR നാരായണനും കാരണമായത് ലീഡർ തന്നെയാണ്.
@apatrioticindian5076
@apatrioticindian5076 Год назад
ഇന്ത്യയല്ല... കോൺഗ്രസ്സ് ആണ് നന്ദി കേട് കാണിച്ചത്
@reghunath19
@reghunath19 Год назад
@@apatrioticindian5076 Absolutely correct.
@user-ys4jr6he3s
@user-ys4jr6he3s 6 месяцев назад
True statement sir 🙏🙏🙏
@p.s.r.raogoodmorning4297
@p.s.r.raogoodmorning4297 Год назад
Really truth can"t hide. Big Salute to Narasimha Raoji.
@vikramanm3241
@vikramanm3241 Год назад
Very informative video, Sir. Thanx
@kvrajesh2
@kvrajesh2 Год назад
Thank you for making such nice video. We know Mr.Rao and Mr.Singh changed the destiny of India
@agijohn7938
@agijohn7938 Год назад
കോട്ടയത്ത് വെച്ച് ചെറുപ്പത്തിൽ നരസിംഹ റാവു കോട്ടയത്ത് വന്നപ്പോൾ കാറിൽ പോകുമ്പോൾ കൈ കാണിക്കാൻ സാധിച്ചു. ധന്യതയോടെ ഓർക്കുന്നു
@richarddevassy8248
@richarddevassy8248 Год назад
Sir, Very good information you are sharing to all.
@ajiththomas3260
@ajiththomas3260 Год назад
A Truly Great Man May his soul RIP
@jithuvarghese3788
@jithuvarghese3788 Год назад
Big Salute
@drjayan8825
@drjayan8825 Год назад
Hat's off brother 💯 percent correct information to the people of Kerala (India)........🇮🇳😍🙏✌️🌹
@prasanthkailas4101
@prasanthkailas4101 Год назад
"നെഹ്റുവിന് ശേഷം"ഒരു പ്രത്യേകതരം വൈറ്റ് വാഷ് ആണല്ലോ മാഷേ...
@sureshchetanupirannalaasam9680
Thank you
@mranilkumarnair5437
@mranilkumarnair5437 Год назад
Thank you sir for such a beautiful selection of a topic and an engrossing briefing about Shri PVN
@prasanthkumar3451
@prasanthkumar3451 Год назад
Exactly right
@samSam-hj2oj
@samSam-hj2oj Год назад
Very correct. Right Right
@ananthakrishnan761
@ananthakrishnan761 Год назад
Salute you Sir... You are telling the truth.
@louisjnedumpara
@louisjnedumpara Год назад
True analysis 👌
@pauljoseph2811
@pauljoseph2811 Год назад
ജവഹർലാൽ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രധാനമന്ത്രി നരസിംഹ റാവു ആണ്. അദ്ദേഹം നമുക്ക് മൻമോഹൻ സിംഗിനെ തന്നു, പിന്നെ എന്തെല്ലാം തന്നു.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
അയാൾ ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ് മൻമോഹൻ സിംഗ് നെ വലിച്ചു കൊണ്ട് വന്നത് .. മൻമോഹൻ ഒരു നായയാണ്..
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@Well Wisher CORRECT .
@sujithsujith155
@sujithsujith155 Год назад
🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳ഞാൻ വായിച്ചിട്ടുണ്ട്👌👌👌👌
@bobbymathews3213
@bobbymathews3213 Год назад
Gud
@vijaybijusagar7417
@vijaybijusagar7417 Год назад
Modiji💪💪💪
@ramanunnis9956
@ramanunnis9956 Год назад
നല്ല വിശദമായ വിവർങ്ങൾ. നരസിംഹ രാവുവിനെ പറ്റിയുള്ള എല്ലാ തെറ്റായ വിവരങ്ങക്കും വിരാമമായി. റാവുവും സിംഗും Silent ആയുള്ള രണ്ട് വ്യക്തിത്വങ്ങൾ. ഈ രണ്ട് പേരുo നമ്മളെ പട്ടിണിയിൽ നിന്നും രക്ഷിച്ചുവല്ലോ? ഇന്ധ്യയുടെ യശസ് ഉയർത്തിയല്ലോ? അന്നത്തെ സാമ്പത്തിക പരിഷക്കാരങ്ങൾ നമ്മുടെ രാജ്യത്തെ ശക്തമാക്കി.
@chandrasekharan3037
@chandrasekharan3037 Год назад
Great vedio,
@manojthomas9859
@manojthomas9859 Год назад
പാവം മനുഷ്യൻ ,ഇദ്ദേഹം പദ ത്തിൽ ൽ നിന്നും ഇറങ്ങിയപ്പോൾ ഒരുപാടു കേസുകൾ ഇയാളുടെ തലയിൽ ആയിപോയി.ഒരു ഘട്ടത്തിൽ ഇയാൾ അകത്തു കിടക്കും എന്ന് വരെ തോന്നിച്ചു.സാമ്പത്തികമായി ഇദ്ദേഹം ഒരുപാടു കഷ്ടപ്പെട്ട്.മകളുടെ വിദ്യാഭ്യസത്തിനായുള്ള ചിലവുപോലും ബുദ്ധിമുട്ടി.എല്ലാം കേസുകളും ജയിച്ചു ഇദ്ദേഹം സൂര്യതേജസോടെയാണ് പുറത്തു വന്നത്.ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നേതാവ് ആന്ധ്ര ടൈഗർ ---ഡോക്ടർ പി.വി. നാരസിംഹറാവു .
@bgnairdubai4509
@bgnairdubai4509 Год назад
Very very good news 👏 👍
@saharathrifas2502
@saharathrifas2502 Год назад
Very well 👌keep going 🙌
@bachunaseer8348
@bachunaseer8348 Год назад
Great sir
@raveendranpillai9610
@raveendranpillai9610 Год назад
I fully agree with u sir.
@radhakrishnankuriyakatil2073
Thanks for the beautiful presentation. I used to tell the same story at that time itself to the congress leaders whom I know. I personally praise Chanrashekhar as the best PM. He was instrumental in the regularization of Indian economy even though he pledged gold in foreign banks.He was able to regularize the economy to a small bit. When there were ruckus in the parliament Chandrashekhar used to solve it. We should not ignore the role of Mr K. Karunakaran in bringing PVN as PM literally demolishing the chance of both Arjun singh and Sharad pawar. When PVN died his dead body was never allowed inside the AICC office and the coffin was kept on the road by the then aicc president as if aicc office was her private property. I used to follow the politics very keenly. PVN controlled the insurgency in Punjab by appointing KPS Gill as DGP in Punjab and side lining Bhuta Singh who was ruling Punjab from Delhi and wanted KPS Gill as the Director of police in J and K and it was sabotaged by certain people in delhi and Mr Sabharwal was made DGP by the then Governer of J and K as per the advice by certain bureaucrats of Delhi. Many facts you mentioned are truth including the abduction of rubiya sayed which I believe that she had gone with people whom everybody knew who they are .Expecting more of such true narratives from you.
@josephooken8236
@josephooken8236 Год назад
K. karungern ,s biggest contrubution for india , he support and foced RAU to become prime minister .big salut !
@mathewmg1
@mathewmg1 Год назад
Super presentation which our ordinary Malayalees do not know
@sabarykerala4334
@sabarykerala4334 Год назад
Correct analysis
@vimalprasad37
@vimalprasad37 Год назад
Well said💪💪👌
@vinod6996
@vinod6996 Год назад
Great analysis
@sabinaabraham7088
@sabinaabraham7088 Год назад
Really appreciate your information of this era. Really eye opening.
@j.tmathews2444
@j.tmathews2444 Год назад
Well said
@anilvanajyotsna5442
@anilvanajyotsna5442 Год назад
നരസിംഹ റാവുവിന്റെ പേര് കോൺഗ്രസ്സുകാരന്മാർ ഉച്ചരിക്കാത്തതിന്റെ കാരണംഇതാണ്
@rameshsukumaran1218
@rameshsukumaran1218 Год назад
👍🏻
@sudarsanangurukripa7370
@sudarsanangurukripa7370 Год назад
👌🏻👌🏻👌🏻
Далее
OVOZ
01:00
Просмотров 956 тыс.
Клип Уже На Канале #янгер #shorts
00:15
OVOZ
01:00
Просмотров 956 тыс.