Тёмный

ഇന്ത്യയുടേത് ഞെട്ടിക്കുന്ന നേട്ടം I India tests its 1st anti-satellite missile 

Marunadan TV
Подписаться 2,8 млн
Просмотров 370 тыс.
50% 1

ലോ ഓർബിറ്റ് സാറ്റലൈറ്റുകളെ വെടിവെച്ചിടുക ചെറിയ കാര്യമല്ല; മണിക്കൂറിൽ 8000 കിലോമീറ്റർ വേഗത്തിൽ ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റിനെതിരെ മിസൈൽ തൊടുക്കുന്നത് കൃത്യമല്ലെങ്കിൽ ഉന്നം പിഴയ്ക്കും; മിഷൻ ശക്തിയിലെ നേട്ടം സാറ്റലൈറ്റുകൾ എയ്തു വീഴ്‌ത്തുന്നത് ശീലമാക്കിയ ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പ്; ഇന്ത്യൻ മിസൈൽ പരീക്ഷണത്തിൽ ആശങ്കപ്പെട്ട് പാക്കിസ്ഥാനും; ബഹിരാകാശത്ത് സൈനികവൽക്കരണത്തിന് ശ്രമമെന്ന് ആക്ഷേപം; വലിയ നേട്ടമെങ്കിലും രഹസ്യമാക്കേണ്ട 'വജ്രായുധം' പരസ്യമാക്കിയതിലെ അനൗചിത്യംബാക്കി
#isro #narendramodi #pmo
The official RU-vid channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
RU-vid Channel / marunadanmalayalee .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunadanmalayalee
Watch Marunadan Malayali exclusives here / @marunadanmalayali8276
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@akshayes8570
@akshayes8570 5 лет назад
ഇന്ത്യ കാരൻ എന്നതിൽ അഭിമാനിക്കുന്നു🤘😘
@akshayes8570
@akshayes8570 5 лет назад
@@sibinvs 😊
@akshayes8570
@akshayes8570 5 лет назад
@@sibinvs 👍
@sibinvs
@sibinvs 5 лет назад
💪
@sivaprasad3706
@sivaprasad3706 4 года назад
💪🇮🇳👍
@antonysebastain9805
@antonysebastain9805 4 года назад
ഇന്ത്യ എല്ലാ തലത്തിലും മികവുകാട്ടും ! അതു കണ്ടിട്ട് ആരും നെരി പിരി കൊള്ളണ്ട !
@sreekumarn6799
@sreekumarn6799 5 лет назад
കാവൽക്കാരൻ അതിശക്തനാണ്... Great modiji🇮🇳
@ag-7191
@ag-7191 5 лет назад
ബലാകോട്ട് ഇന്ത്യയ തിരിച്ചടി കൊടുത്തപ്പോൾ ഉയർന്ന അതേ രോദനം തന്നെ ആണല്ലോ.. ഇവിടെയും ഉയരുന്നത് 😁😁😁😁😁
@technocommunications2946
@technocommunications2946 5 лет назад
രാജ്യത്തിന് അഭിമാനമാകുന്ന കാര്യങ്ങൾ മൂടിവയക്കുന്നത് ഇമ്രാൻ കുഞ്ഞുങ്ങൾക്കും ചൈനകമ്മികൾക്കും സന്തോഷമാകും പക്ഷെ രാജ്യസ്നേഹികൾക്ക് അങ്ങനെയല്ല
@BEN-mm9ki
@BEN-mm9ki 5 лет назад
Yes correct
@MB-ws2ud
@MB-ws2ud 5 лет назад
സത്യം
@sajeevankm8186
@sajeevankm8186 5 лет назад
Election nte thalennanu Rajya sneham godese shishyan markku koodunnathu, kalla parishakal
@kadapakingstarwin
@kadapakingstarwin 5 лет назад
ആര് ആണ് ആവോ e രാജ്യ സ്നേഹി?🤔 ബ്രിട്ടീഷ് ബൂട്ട് leekers ano rajaya സ്നേഹി? 😀😀😂 You mean rss?🤣🤣Sangis? 🤣. I belive in jesus but I like imran khan more than ടീ മാസ്റ്റർ മോഡി.. So dont think only Muslims like imran many christans and hindus like his personality, we true Indians owed him to return our brave soldure to our mother ലാന്‍ഡ് by giving good hospitality from പാക് side, we extremily hate പാക് once but not now after the arrivel of a descent and pease loving pm from പാക് side he is far more better than illitrate ടീ maker modi.🤮...
@MB-ws2ud
@MB-ws2ud 5 лет назад
@@kadapakingstarwin അത് നിന്റെ കുഴപ്പമല്ല, ഇപ്പം നീ തന്ത എന്ന് കരുതി വിളിക്കുന്നവനേ കാളും നല്ല പോലെ ഊക്കും അയൽക്കാരൻ എന്ന് നിന്റെ അമ്മ പറഞഞാ നിനക്ക് അവനോട് ഒരു ആരാധന തോന്നി തന്ത എന്ന് വിളിക്കും അത് സ്വാഭാവികം,, നീ അവനോട് ഒന്ന് ചോദിച്ചേ,,കൂത്തിയെ പണ്ണി ആളാകാതെ മനുഷ്യ സ്ത്രീകളെ പണ്ണി ആളാകാൻ
@prathapnair1664
@prathapnair1664 5 лет назад
അഭിമാനിക്കുന്നു ഈ നിമിഷം... ജയ് ഹിന്ദ്
@kgsivaprasad2356
@kgsivaprasad2356 5 лет назад
ഒരുവിധം# എല്ലാ ഭാഗ്യങ്ങളും സമ്പൽസമൃദ്ധിയും ഐശര്യവും വിവിധ ഭാഷാചാതുര്യവും എല്ലാ മതവിഭാഗങ്ങളും സാക്ഷരതയും ഒക്കെ നിറഞ്ഞ ലോകത്തിലെ മുൻനിരയിൽ എത്തപ്പെട്ട ഇന്ത്യ എന്ന മഹാ രാജ്യത്തു ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു...ജയ് ഹിന്ദ്...!!! 💪🇮🇳 # ന്യൂനതകൾ അല്പമെങ്കിലും ഉണ്ടെങ്കിൽപ്പോലും
@rajeshkumarso3927
@rajeshkumarso3927 5 лет назад
China could destroy 850 km far static satellite....But here India shot down moving satellite as said. It's amazing achievement.....
@madhukodayam7817
@madhukodayam7817 5 лет назад
ഇച്ഛാ ശക്തിയുള്ള നേതൃത്വം. ജയ് നമോ
@vishnukumartr6329
@vishnukumartr6329 5 лет назад
ഇനി പാകിസ്ഥാൻ, ചൈന, ഇറ്റലി എന്നീ രാജ്യക്കാർ ഇതിന് തെളിവ് ചോദിക്കും
@savadk279
@savadk279 5 лет назад
താനെന്തൊരു മണ്ഠനാ...? പിന്നേ തെളിവ് കാണിക്കേണ്ടേ....? അതിൽ എന്തിരിക്കുന്നൂ...!! അങ്ങനേ ചെയ്തിട്ടുണ്ടെങ്കിൽ തെളിവുകൊടുക്കാമല്ലോ...!! ഇപ്പം പാക്കിസ്ഥാൻ നമ്മുടേ ഒരു സൈനീകനേ പിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ നമ്മളത് അംഗീകരിച്ചോ....? അവസാനം അവര് തെളിവുസഹിതം പുറത്തുവിട്ടില്ലേ...,? ചുമ്മാ ന്റെ ഉപ്പൂപ്പാക്കെരാനാണ്ടാർന്ന് ...,എന്നാർക്കും പറയാം....!! അതിന് തെളിവുകാണിക്കുമ്പം...അതംഗീകരിക്കാം
@rapidstudio9873
@rapidstudio9873 5 лет назад
@@savadk279 India ini ithinte okke video release chydhalum ee rajyangal sammathichutharillanu aanu ayal udheshichathu!
@savadk279
@savadk279 5 лет назад
@@rapidstudio9873 അവരുടേ അംഗീകാരം നമുക്കെന്തിന് ...!! നമ്മൾ പറയുന്നത് ശരിയാണെങ്കിൽ..അതംഗീകരിക്കാതിരിക്കാൻ ആർക്കുമാവില്ലാ...!! അവര് പോയീ..പണിനോക്കട്ടേ...!!
@nandagopan6119
@nandagopan6119 5 лет назад
കോൺഗ്രസ്‌ തുടങ്ങി വെച്ച പദ്ധതി ക്ക് എങ്ങേനെയാണ് കോൺഗ്രീസുകാർ തെളിവ് ചോദിക്കുക മണ്ടൻ കുണാപ്പ
@sudhiarackal
@sudhiarackal 5 лет назад
ആർക്കും കത്തിയില്ലാന്ന് തോന്നുന്നു.
@dinesbaabu
@dinesbaabu 5 лет назад
അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നോ? അൽ ജസീറ ഇതിനെപ്പറ്റി എന്തു പറയുന്നു? ഇതുകൊണ്ട് പട്ടിണി മാറുമോ? ചൈനയുടെ മിസൈൽ പോലെയല്ല, ഇന്ത്യയുടേത് യുദ്ധക്കൊതിയുടെ മിസൈൽ അല്ലേ? ഇങ്ങനെയുള്ള ചോദ്യങ്ങളുമായി കമ്മികളും സുടപ്പികളും രംഗത്തുണ്ട്.
@MB-ws2ud
@MB-ws2ud 5 лет назад
അവന്റെ ഒക്കെ അണ്ണാക്കി വെച്ച് പൊട്ടിക്കണം ഒരു മിസൈൽ
@aiswaryakramesh479
@aiswaryakramesh479 5 лет назад
Dinesh Baabu poda mayira
@dinesbaabu
@dinesbaabu 5 лет назад
@@aiswaryakramesh479അതു നിന്റെ തന്തയാടാ നായേ
@caskcafe6271
@caskcafe6271 5 лет назад
മോഡിയുടെ ചിങ്കിടികൾ. പായ് ജന്മങ്ങൾ
@abidambali6482
@abidambali6482 5 лет назад
മൂടി വെക്കേണ്ട കാര്യങ്ങൾ മൂടിവെക്കണം. 10 വോട്ടുകിട്ടാൻ വളാവളാ എന്തും വിളമ്പണോ? ഒരു വിഢി പ്രധാനമന്ത്രി ആയാൽ ഇങ്ങിനിരിക്കും.
@dineshkumarvv5336
@dineshkumarvv5336 5 лет назад
ഭാരതം ജഗദ് ഗുരു സ്ഥാനത്തേക്കുള്ള അതിന്റെ പ്രയാണത്തിലാണ് .മോദിയുടെ നേതൃത്വത്തിൽ 2025 ഓട് കൂടി .ഭാരതം Super Power ആകും തീർച്ച
@mayukhamanojmanoj870
@mayukhamanojmanoj870 Год назад
THE WORLD NUMBER ONE PRIMINISTAR NARENDRA MODIJI. 👌👌👌👌👍👍👍💪💪💪💪🙏🙏🙏🙏
@dineshkumarvv5336
@dineshkumarvv5336 5 лет назад
ഒരു രാഷ്ട്രത്തിലും ഇത്തരം തലതിരിഞ്ഞ വിമർശനം ഉണ്ടാവില്ല .ലോകത്ത് ഭാരതം നാലാം സ്ഥാനം നേടുമ്പോൾ അഭിമാനം തോന്നേണ്ട സമയത്ത് അത് തോന്നുന്നില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസ രീതിക്ക് എന്തോ തകരാറുണ്ട് എന്നത് സത്യമല്ലെ
@dkdlshn1255
@dkdlshn1255 5 лет назад
,👍
@gireeshkk4031
@gireeshkk4031 5 лет назад
Petite.thalle.ukkunnavrkku.enthu.abimanam.thoo.....
@vijakanthb2806
@vijakanthb2806 5 лет назад
Super
@monishnjacob3816
@monishnjacob3816 5 лет назад
Proud to be an Indian.
@sunilsuper4192
@sunilsuper4192 4 года назад
ജയ്,ഹിന്ദ്,,ജയ്,മോദി,ജീ
@tharamamlm7337
@tharamamlm7337 5 лет назад
GREAT INDIA....GREAT DECISION.......GOOD LUCK.....
@prs3341
@prs3341 5 лет назад
അന്ന് വാജ്പേയി ഇന്ന് മോഡി അതാണ് ചങ്കൂറ്റം
@pprakashprakashbhavanam6707
@pprakashprakashbhavanam6707 4 года назад
Well done. Laughing of budha
@v.n.narayan5532
@v.n.narayan5532 5 лет назад
Do not belittle such a major achievement. In spite of everything, it was modi's initiative too. Why did UPA slept over it?
@Yogi_Ram
@Yogi_Ram 5 лет назад
🇮🇳🚩 സോണിയ & കോ അനുമതി കൊടുക്കാത്ത ഈ പ്രോജക്ട്, ശ്രീ നരേന്ദ്ര മോദി അനുമതി കൊടുത്ത് വിജയിച്ചപ്പോൾ പലർക്കും കുരു പൊട്ടി..😊 ഈ പരീക്ഷണം ദേശ സുരക്ഷക്ക് ഇത്ര അധികം ആവശ്യമാണ് എന്ന് അറിഞ്ഞിട്ടും DRDO ക്ക് സോണിയ & കോ അനുമതി എന്തെ..🤔 ഇപ്രാവശ്യം ഭാരതീയ വോട്ടർമാർ ചിന്തിച്ച് വോട്ട് ചെയ്യും..😊👍🇮🇳
@arunharidas3126
@arunharidas3126 5 лет назад
sunil kumar chinthich vote cheythal anthavum kunthavun illatha sangikk vote kittilla
@Yogi_Ram
@Yogi_Ram 5 лет назад
ഫലം വന്ന ശേഷം ഒളിക്കേണ്ട മാളം നോക്കി വച്ചോ..കമ്മി..😜
@nibrask3536
@nibrask3536 5 лет назад
India Pande technology il munbilanu
@Yogi_Ram
@Yogi_Ram 5 лет назад
🇮🇳ഇപ്പൊൾ DRDO വിജയിപ്പിച്ച പരീക്ഷണത്തിന് വേണ്ട ധന സഹായം & അനുമതി കൊടുക്കാത്ത സർക്കാരാണ് 2014 ന് മുൻപ് ഉണ്ടായിരുന്നത് എന്ന് മുൻ DRDO തലവൻ ശ്രീ സാരസ്വത് പറഞ്ഞത് താങ്കൾ കേട്ടില്ല എന്ന് തോന്നുന്നു..🇮🇳 🇮🇳രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ട ടെക്നോളജി വികസിപ്പിക്കാൻ ശ്രീ നരേന്ദ്ര മോദി സർകാർ പണവും അനുമതിയും നൽകിയത് കൊണ്ടാണ് ഇപ്പൊൾ ഈ വൻ വിജയം നാം നേടിയത്..👍💪🇮🇳
@sanjeetkumar-oq1bp
@sanjeetkumar-oq1bp 5 лет назад
സുനിൽ സർ
@prasennapeethambaran7015
@prasennapeethambaran7015 4 года назад
Amazing achievement. Congratulations
@MohanAmbat-z1v
@MohanAmbat-z1v 6 дней назад
We are proud of our ISRO. Thanks to Modiji and team.
@rangithamkp7793
@rangithamkp7793 Год назад
💪🏼💪🏼💪🏼 🇮🇳 Jai Jai Bharath ! 🙏🏾😌❤
@samadpk1983
@samadpk1983 4 года назад
I love my India .Jai Hind
@kpcbabu6912
@kpcbabu6912 5 лет назад
Jai hind... Jai ISRO .,,, Jai നരേന്ദ്ര മോദി
@baijusreeni202
@baijusreeni202 2 года назад
സുന്ദരിയായല്ലോ....
@prs3341
@prs3341 5 лет назад
പാകിസ്ഥാനിലേക്കും ഇറ്റലിയിലേക്കും ചൈനയിലേക്കും നോക്കുന്നവർക്ക് തെളിവാണ് പ്രധാനം .
@kingkobra2626
@kingkobra2626 5 лет назад
ഇനി തെളിവ് വേണങ്കിൽ രാഹുലിനോടും പിണറായിയോടും ഒരു ഓട്ടോ വിളിച്ച് മേലോട്ട് പോയിക്കോളു പറ്റുമെങ്കിൽ അ.സുനിതാ ദേവദാസിനെ വിളി ചോളം
@gopick2473
@gopick2473 5 лет назад
Jo
@shajikukkukukku8424
@shajikukkukukku8424 5 лет назад
അൽ ജസീറയിൽ വന്നാലെ ഞമ്മള് ബിസോസിക്കു
@kadapakingstarwin
@kadapakingstarwin 5 лет назад
ആണോ? ഇതിൽ എന്താ ഇത്രക്കും വലിയ കാര്യം? 😏😏 China പണ്ടേ യൂസ് ചെയത് kalayanja ടെക്നോളജി ആണ് itu.. Itu valiya സംഭവം ഒന്നും അല്ല ഇത്.
@sibinvs
@sibinvs 5 лет назад
@@kadapakingstarwin എന്നാൽ Dr.vedivachidu ഒരെണ്ണം.
@shajikukkukukku8424
@shajikukkukukku8424 5 лет назад
@@kadapakingstarwin അതാന്നൊ വല്യ കാരം ഇത് പപ്പുമോനാണ് ഉണ്ടാക്കി ചൈനക്ക് കൊടുത്തത്
@kadapakingstarwin
@kadapakingstarwin 5 лет назад
@@shajikukkukukku8424 ചായ കടകാരന്‍ ano പിന്നെ ഇത് ondakkeyatu? 😳
@shajikukkukukku8424
@shajikukkukukku8424 5 лет назад
@@kadapakingstarwin അല്ല വ്യാജ ഗാന്ധി പപ്പു
@jayarajmk7562
@jayarajmk7562 4 года назад
കൃത്യം അല്ലെങ്കിൽ പിഴയ്ക്കും (ഉന്നം വേണ്ട)എന്നു പറഞ്ഞാൽ മതി.
@devidast1123
@devidast1123 3 месяца назад
GREAT!
@sreekumarUSA
@sreekumarUSA 5 лет назад
Thank you for the reporting. Have a nice day.
@shijipv9585
@shijipv9585 9 месяцев назад
proud to be an indian
@shibupillai5856
@shibupillai5856 3 года назад
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 My india 💖🇮🇳
@BEN-mm9ki
@BEN-mm9ki 5 лет назад
Jai hind great lndia
@baijusreeni202
@baijusreeni202 2 года назад
കേൾക്കാൻ കൊതിച്ച വാർത്ത...
@sreekumarUSA
@sreekumarUSA 5 лет назад
Thank you.
@subashk2015
@subashk2015 5 лет назад
ഇനി പാക് വിമർശിച്ചാൽ.ഒരു ടെസ്റ്റ് കൂടി നടത്തും പാക്കിന്റ സാറ്റ്‌ലൈറ്റ് ലോട്ട്.
@sivan981
@sivan981 5 лет назад
പപ്പുമോൻ ഇതൊക്കെ കണ്ട് അറ്റാക്ക് വന്ന് തീരുമോ ? 🤔🤔
@hippofox8374
@hippofox8374 5 лет назад
sivan981 ..pappuvinu 101 um...pappi kkuttikku 120 um...madam ittali ammakku 1001 um vayassu...ennitte chaakoooo
@sajikappadan324
@sajikappadan324 5 лет назад
ഭാവിയിലെ ശത്രു ചൈനയാണ്.
@balachandrankkm9441
@balachandrankkm9441 4 года назад
ജയ് ഹിന്ദ്
@ajusabu1815
@ajusabu1815 5 лет назад
പട്ടിണി മാറുമോ (ചകാവ് )😂😂😂
@shibishibi6734
@shibishibi6734 5 лет назад
കുടുംബക്കാര ന് നട്ടെല്ല് ഇല്ലെങ്കിൽ,, അയലോക്കം കാരൻ കേറി പണിഞ്ഞിട്ടു പോകും. ഇത്രയും കാലം ഈ രാജ്യത്തിനു ഇല്ലാതിരുന്നതു ഇപ്പോഴുണ്ട്. അവിടെയാണ് മോദി എന്ന നേതാവിന്റെ പ്രസക്തി.. രാജ്യത്തെയും ജനങ്ങളെയും കാക്കാൻ ശേഷി യുള്ള നരേന്ദ്ര മോദി യുടെ കരങ്ങൾ ക്ക് ശക്തി പകരൂ......
@sulegaqatar4276
@sulegaqatar4276 4 года назад
Super power mi india
@walesfilms
@walesfilms 5 лет назад
8000km distance from the satellite and speed is 300km
@chandrashekharanp8477
@chandrashekharanp8477 Год назад
വന്നല്ലോ 🙏❤️
@pramodpramod9148
@pramodpramod9148 5 лет назад
ഇതു താൻ ടാ നമ്മുടെ ഇന്ത്യ ഇതുക്കും മേലെ
@sanjostephen5100
@sanjostephen5100 5 лет назад
8000kmh is wrong in low earth orbit.low orbit speed7.9 km/s (28,440 km/h or 17,672 mph)
@0001shamsheer
@0001shamsheer 5 лет назад
Indian no 1. Marunada 8000 allla 800
@Anmathews
@Anmathews 5 лет назад
No use for the Common Man in India. We need uninterrupted water and electricity.
@vinodhpc6180
@vinodhpc6180 5 лет назад
king meker Modi g
@trueindiantrueindian9810
@trueindiantrueindian9810 5 лет назад
Yanthado ethu scientist Mar cheithathu alle
@arjunps9535
@arjunps9535 5 лет назад
Modi yumayi ethinu oru banthavumilla
@jobikg4164
@jobikg4164 Год назад
Jai hind 🇮🇳🇮🇳🇮🇳
@sreedhars4224
@sreedhars4224 5 лет назад
Its not 8000 kmph but 28,000kmph. Research properly before broadcasting news. Real news is Asat can now counter Inter continental nuclear tipped balastic missiles across china or US.
@sudheeshbs2776
@sudheeshbs2776 5 лет назад
Good girl my lady....
@abdunnasirthailakandy5503
@abdunnasirthailakandy5503 4 месяца назад
👍👍👍
@sunilnp5127
@sunilnp5127 Год назад
Sabathikam thakarkkuka china ellam thakarum padhmavevam
@muthk1904
@muthk1904 5 лет назад
ഇന്ത്യാ no; 1
@sac3588
@sac3588 5 лет назад
മോദി മിസൈൽ വിക്ഷേപച്ച കാര്യം വിളിച്ചു പറഞ്ഞത് കൊണ്ടു ഏതു വിലപ്പെട്ട രാജ്യ രഹസ്യമാണാവോ ചോർന്നത് ....
@VPROY-yr9vv
@VPROY-yr9vv 5 лет назад
Ipozum RUSSIAN made 40yrs old Mig plane aanu use Chyna Aye aye aye
@askme1969
@askme1969 5 лет назад
ഇനി ചേച്ചിക്ക്.. തെളിവ് വേണം മാ രിക്കും
@Alex-mf4gs
@Alex-mf4gs 4 года назад
Adipoli China katta poka
@anoopsuresh2197
@anoopsuresh2197 4 года назад
India
@viju_ks
@viju_ks 5 лет назад
Ithu ethu rajyathinte satelite anu
@Sivaramakrishnan326
@Sivaramakrishnan326 2 года назад
🇮🇳❤️
@bijukv8792
@bijukv8792 5 лет назад
Paranjathu thanne parayalle
@shajahanvmvakkathodika9665
@shajahanvmvakkathodika9665 4 года назад
കഫക്കെട്ട് ഒന്നും മാറ്റുന്നത് വളരെ നന്നായിരിക്കും.
@sathyanp.g2000
@sathyanp.g2000 5 лет назад
all communication satellite are at a height of 36,000 km above
@NITHINNNEYYAN
@NITHINNNEYYAN 4 года назад
💜💜💜
@josephrajan2232
@josephrajan2232 4 года назад
നമ്മൾ ശക്തരാണ് നാം അതിൽ അഭിമാനം കൊള്ളുന്നു പക്ഷേ രാജ്യത്തെ അലിയടിക്കുന്ന പ്രക്ഷോഭത്തിൽ മേൽ നിഴൽ വീഴ്ത്തുക എന്നതാണ് പ്രധാനം ലക്ഷ്യം ആദ്യം എന്റെ രാജ്യത്തെ ജനങ്ങളുടെ ഭീതിക്ക് നീതിപൂർവ്വം മറുപടി നൽകുക എന്നിട്ട് മതി രാജ്യത്തെ ശാസ്ത്രജ്ഞരുടെ മികവിൽ ഊറ്റം കൊള്ളാൻ
@shinufitnesslover7212
@shinufitnesslover7212 5 лет назад
2007 il e nettam india kaivarichathanu
@sreejithmadhavan7048
@sreejithmadhavan7048 5 лет назад
നാളെ രാഷ്‌ട്രപതി അഭിസംബോധന ചെയ്താൽ മതിയോ അച്ചായാ
@shareefgoodfilim9553
@shareefgoodfilim9553 5 лет назад
RU-vid NEWS VISVASIKAN KAZHIYILLA SATHYA SANDAMAYA NEWS KODUKKU INDIAN NUNAGALE KURICH WORLD NEWS CHANELUGALIL CHARCHA CHEYYUNNU
@kiranthomas3842
@kiranthomas3842 5 лет назад
800 km alle
@baijusreeni202
@baijusreeni202 2 года назад
👍🙏🙏🙏💚💚💚💚
@alaad9084
@alaad9084 5 лет назад
indiayude rockettum.missilum .okke undakiyadh. Congress party tharakallittadhu konda ennit.miniyann kerivannavanmar parayunnu.isro.d.r.d.l .h.a.l.baba.atto.mic reserch .idhokke.4.kollamkond. modiyundakitadhanenn. indiakark.chirikkan.vaghayundakki thannadhinn. Modiji nandri
@peethambera4474
@peethambera4474 3 года назад
Indian Space Research Centre done remarkable Achievement of Great scientifically, Developed New Anti - Space Missile system targeted in Highly accurate precision successfully.
@askme1969
@askme1969 5 лет назад
ചേച്ചിക്ക്... പാകിസ്ഥാൻന്റെ ചൂണ്ടി കാട്ടല് ആണ്... ഇഷ്ട്രം ആയതു... ഓരോ ദുരന്തങ്ങൾ..
@Mallu_Medias_45
@Mallu_Medias_45 5 лет назад
😍😍♥
@asokanbhaskaran6611
@asokanbhaskaran6611 5 лет назад
Why do you propagate what Pakistan tells in their country. Indian news agencies are merely promoting that ponny little under developed country. India s far ahead and far superior than many many nations including Pakistan. Do not belittle India by these kinds of news readings....
@truewarrior7722
@truewarrior7722 5 лет назад
great india nallatanenkil angeekarikkuka tanne venam rastreeyam nokkanda.. ennal 1947 mutal india kaivaricha ella nettangalum keeshayilakkan nokukayum ennitt congress ith vare enth cheytu ennum chodikkunna ella chankikalkum ente nadu viral namaskaram
@hippofox8374
@hippofox8374 5 лет назад
ooom...njangal cpm pooranmarkku thelivu venam...chainaye vishamippikkunna onnum nadannittilla..njangal china chaara pooreemakkalkku othiri thelivu venam...chinaykoppam njangal..njangal cpm ne ini kaanan chinayil varanam.....pinu from china
@dr.nupuramenon6902
@dr.nupuramenon6902 5 лет назад
👏👍👏👏👏👏👏 💪😎
@nikeshk2077
@nikeshk2077 5 лет назад
Dr. Nupura Menon madam r u doctor
@BEN-mm9ki
@BEN-mm9ki 5 лет назад
U s , china , ചാരപ്പണി ഗോവിന്ദ ?
@umamahesh2440
@umamahesh2440 5 лет назад
ജയ്ചൗക്കിദാർ . കളിയാക്കല്ലേ,അദ്ദേഹ०ഒരുപാട്കഷ്ടപ്പെട്ടു ഒണ്ടാക്കാൻ . ഒരുകാരൃ०സമ്മതിക്കണ०ലോകത്തിലാദൃ ത്തെ കണ്ടുപിടിത്ത മെന്നുപറഞ്ഞില്ലല്ലോ പ്രതീക്ഷിച്ചിരുന്നു ടീവീ ഓഫുചെയ്യുന്ന സാധന०മാണത്രേ പിള്ളേച്ചൻപറഞ്ഞതാ അതോണ്ടുവിശ്വസിക്കുന്നു ഇതൊന്നു० ഇമ്രാൻകുഞ്ഞുങ്ങൾവിശ്വസിക്കില്ല. പോട്ടെന്ന് നമുക്കൊരുമിച്ചു തള്ളാ०
@PARKSHPONU-zh1tf
@PARKSHPONU-zh1tf 7 месяцев назад
Ennaa,,,thallaadee,,,, ammayi 😂😂😂😂
@Joney838
@Joney838 2 года назад
2007 ൽ കെെവരിച്ച നേട്ട൦ Isro രൂപീകരിച്ചത് bjp ആണോ ആണവായുധ൦ വികസിപ്പിച്ചത് bjp ആണോ അഗ്നി മിസെെൽ വികസിപ്പിച്ചതു൦ bjp ആയിക്കോട്ടേ സമ്മതിച്ചു
@muralitk237
@muralitk237 5 лет назад
I don’t subscribe to your views. Suchatrategic feats need to be widely publicised, as other world powers like US and China had done before us. It sends a message loud n clear: beware; India means business and is not to be trifled with.
@tilsontony8766
@tilsontony8766 5 лет назад
We want jobs not war
@prathapan1233
@prathapan1233 Год назад
L"
@askme1969
@askme1969 5 лет назад
ഒന്ന് പോ ചേച്ചി.. മറ്റു രാജ്യങ്ങൾക്കു പറ്റുമെങ്കിൽ.. ഇന്ത്യക്കും പറ്റും..
@happy2video
@happy2video 5 лет назад
Ithinum dislike!
@phayarankutty25yearsagoedi52
@phayarankutty25yearsagoedi52 5 лет назад
Modi advertisement
@antonyan11
@antonyan11 5 лет назад
പിന്നെ ...പാകിസ്താന്റെ ഒരു വിമാനം പോലും വെടിവച്ചിടൻ പറ്റാത്ത അവസ്ഥയിലാണ് 8000 km speedile satlite .. difficult to believe ...may be demolished a frozen satellite
@basheerpokkattil8401
@basheerpokkattil8401 5 лет назад
വേറെ എന്തൊക്കെ പണിയുണ്ട്
@fayaskm4446
@fayaskm4446 5 лет назад
Election alle thallalu kuree kelkaam ethaavumbo aarkum pooyi nookan patilalo🤣🤣
@ranjithjr1986
@ranjithjr1986 5 лет назад
Election alle palathum modiji adichu idum
@manojdubai2474
@manojdubai2474 5 лет назад
അങ്ങനെ ശബരിമല വിഷയത്തിൽ ബിജെപിക്ക് കാരി സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തിന് പെറ്റീഷൻ കൊടുത്തു എല്ലാം വെളിച്ചത്തായി കൊട്ടാരവും തിരിച്ചറിഞ്ഞു പിന്തുണയും ഇല്ലാതെ മാത്രം പിന്തുണ പിസി ജോർജ് കോടികണക്കിന് പൈസ മറഞ്ഞു
@sreenivasapai4719
@sreenivasapai4719 Год назад
ABHI SAMACH GAYA HOGA *CHOWKEEDAR * KON HEY ??? Jai Hind
@hamsav9733
@hamsav9733 5 лет назад
5 വർഷം പച്ച നുണകൾ പ്രചരിപ്പിച്ച ഈ പാർട്ടിക്കാന്നോ ഈ ഒരു കളവ് പറയാൻ പ്രയാസം
@rapidstudio9873
@rapidstudio9873 5 лет назад
Pakisthaniku poda nee enna...ninakokke choru evidayum kooru avidayum aanu!Nanamillede thanikku,swantham rajyathinte netangale puchichu thallan..!
@vishnusreekumar8839
@vishnusreekumar8839 5 лет назад
@Hamsa v കഷ്ടം
@balakbalak9877
@balakbalak9877 5 лет назад
Kallanmark angane okk thonnum.
@hamsav9733
@hamsav9733 5 лет назад
but why? ആദ്യം ശരിക്ക് മലയാളം എഴുതാൻ പഠിക്ക് ശശ്യേ
@uvuvwevwevweonygentenyeweu8236
എടൊ ജിഹാദി ഒരു പാർട്ടി എന്നതിലുപരി ഒരു രാജ്യം ചെയ്ത കാര്യം എന്ന്‌ അഭിമാനിച്ചൂടെ, വെറുതെയല്ലടാ ലോകം മുസ്ലിംസിനെ വെറുക്കുന്നതെ
@prasaanthb8800
@prasaanthb8800 5 лет назад
ഒരു ഭാരതീയനയത്തിൽ ഞാൻ അഭിമാനംകൊള്ളുന്നു. എന്നാൽ നരേന്ദ്ര മോഡി യുടെ ഈ പബ്ലിസിറ്റി അയാളുടെ നേട്ടത്തിനുമാത്രമാണ്. അല്ലെങ്കിൽ ഈക്കാര്യം കുറച്ചൊക്കെ രഹസ്യമാക്കിവെക്കണമായിരുന്നു. അതും ഈ ഇലക്ഷൻ സമയത്ത്. മോഡിയുടെ സ്വകാര്യ നേട്ടം മാത്രമാണ് ഇതിനുപിന്നിൽ. ഇന്ത്യൻപ്രസിഡന്റ്,ഐ എസ് ആർ ഒ, ഡി ർ ഡി ഒ എന്നിവർ വെളിപ്പെടുത്തേണ്ട കാര്യം മോഡി വെളിപ്പെടുത്തേണ്ടത് ഇനി മോഡി എല്ലാം വെളിപ്പെടുത്തും എന്നതും ഇവർക്കൊക്കെ മേലെ മോദിയാണ് എന്നും വരുത്തിത്തീർക്കണം. ഇലക്ഷൻ മുന്നില്കണ്ടുകൊണ്ടുള്ള ഒരു പൊറാട്ടു നാടകം.
Далее