Тёмный

ഇന്ത്യയുമായി ഉള്ള പ്രശ്നം ഞങ്ങളെ വല്ലാതെ ബാധിക്കുന്നു!!! ചൈനയുടെ കുറ്റ സമ്മതം! India China Latest 

Umayappa OnLine Media
Подписаться 1,5 млн
Просмотров 40 тыс.
50% 1

ഇന്ത്യയുമായി ഉള്ള പ്രശ്നം ഞങ്ങളെ വല്ലാതെ ബാധിക്കുന്നു!!! ചൈനയുടെ കുറ്റ സമ്മതം! India China Latest
'Umayappa Online Media'

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@manicpcpmani8974
@manicpcpmani8974 18 дней назад
അതിർത്തിയിൽ ഒരുവിട്ടുവീഴ്ചയും വേണ്ട ചൈന യെ കുടിക്കുന്ന വെള്ളത്തിൽ വശ്വസിക്കരുത് 🇮🇳🇮🇳🇮🇳
@harivison7212
@harivison7212 18 дней назад
എത്ര പരിഹാരം കണ്ടാലും ചതിയൻ മാരെ എപ്പോഴും സുഷിക്കുക കെയർ ആയി പോകുക
@sanilk6396
@sanilk6396 18 дней назад
ഇത് കേൾക്കുമ്പോൾ LMRK എന്ന സംഘടനയെ ആരൊക്കെ ഓർക്കുന്നു 🙏🏻🙏🏻🙏🏻
@PrasanthKaruthedath-hg4ny
@PrasanthKaruthedath-hg4ny 18 дней назад
@jayshree1992
@jayshree1992 18 дней назад
ഞാൻ ഓർക്കുന്നു.
@sanilk6396
@sanilk6396 18 дней назад
🙏🏻🙏🏻 എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ആയി എങ്ങും സമാധാനം നിലനിൽക്കട്ടെ എന്ന് പ്രതീക്ഷിക്കാം
@baaji9475
@baaji9475 18 дней назад
ഞാനിതു ഇന്നലെകൂടി കസിനോട് പറഞ്ഞേയുള്ളൂ 😄
@ashaashok6812
@ashaashok6812 16 дней назад
🙏🙏🙏
@SN-yk6wl
@SN-yk6wl 18 дней назад
ഇപ്പോൾ ചതിയൻ ചൈനക്കു മനസിലായി കാണും ഇന്ത്യ പഴയ ഇന്ത്യയല്ല പുതിയ ഭാരതമാണ് എന്ന് ജയ് മോദിജി ജയ് ബിജെപി ചൈനയെ സൂക്ഷിക്കുക ചതി അവരുടെ കൂടപ്പിറപ്പാണ് 🙏👍
@kishorek2272
@kishorek2272 18 дней назад
ആദ്യം ഞങ്ങളുടെ അക്സായി ചിൻ(Aksai chin)തിരികെ തരൂ🇮🇳⚔️🇨🇳🏳️‍🌈🏳️‍⚧️🔥!
@Movienityalloo
@Movienityalloo 18 дней назад
Last flag enthan ?
@Movienityalloo
@Movienityalloo 18 дней назад
@@jonsnow144 last ??
@georgejoseph9316
@georgejoseph9316 18 дней назад
വളരെ നല്ല തിരുമാനം❤ വിദേശകാര്യ മന്ത്രിക്ക് നന്ദി❤ എത്രയും വേഗം സമാധാനം പുലരട്ടെ!❤ ജയ് ഹിന്ദ്❤ ഇയ് ഭാരത്❤
@chandranpillai2940
@chandranpillai2940 18 дней назад
ഇന്ത്യയുടെ വകകൾ ഇന്ത്യയ്ക്കു കൊടുക്കുക രണ്ടു കൂട്ടരും മേലിൽ തുല്യതയോടെ സഹകരിക്കുക എങ്കിലും ഹാ നമ്മൾക്കോർമ്മ വേണം ചൈന ചതിക്കാതെ നോക്കിടേണം
@anoopv6886
@anoopv6886 18 дней назад
I guarnteed china will cheat selfish mind is china
@anandvg1999
@anandvg1999 18 дней назад
-Aksai chin തിരിച്ചു നൽകണം -Unsc permanent സീറ്റ്നു വേണ്ടി ഇന്ത്യയെ recommend ചെയ്യണം -Arunachal pradeshnte പേര് മാറ്റിയ സംഭവത്തിൽ മാപ്പ് പറയണം -pak നു fund ചെയ്യുന്നത് നിർത്തണം
@sreekariyamsyam2199
@sreekariyamsyam2199 18 дней назад
Exactly
@vinodparameswaran4721
@vinodparameswaran4721 18 дней назад
ഉടൻ ഇന്ത്യയെ ആക്രമിക്കാൻ ഇടയുണ്ട് ശ്രദ്ധിക്കണം
@syamchelottu4242
@syamchelottu4242 11 дней назад
എന്നാലത് ചൈനയുടെ നാശത്തിലേ കലാശിക്കുകയുള്ളൂ
@vijaykumarpillai424
@vijaykumarpillai424 18 дней назад
പക്ഷെ ചൈനയെ സ്വപ്നത്തിൽ പോലും വിശ്വസിക്കാൻ എങ്ങനെ സാധിക്കും. ഒരു വശത്തുകൂടി സമാധാനചർച്ച നടത്തുകയും പിന്നിൽ കൂടി പാര പണിയുകയും ചെയ്യും..
@shinomc3081
@shinomc3081 18 дней назад
ദാ റ്റീസ് മുഹമ്മദ് നബി മാതൃക... ജാഗ്രതെ....
@sekharanpyngoth3095
@sekharanpyngoth3095 18 дней назад
ഈ ലോകം ഉള്ളിടത്തോളം കാലം ഇൻഡ്യ രെിക്കലും ചൈനയെ വിശ്വസിക്കരുത്. ചതിയന്മാരാണ് അവർ.ആദ്യം ചൈന മുൻപ് കൈയ്യടക്കിയ അക്ചായി ചിൻ തിരിച്ച് നൽകട്ടെ.ഗാൽവാൻ പ്രശ്നം, അരുണാചൽ,ലഡാക്ക് എന്നീ സ്ഥലങ്ങളിലെ തർക്ക സ്ഥലം ഉപാധിയില്ലാതെ നമുക്ക് വിട്ട് നൽകുക. ഭൂപടം തിരുത്തുന്ന നടപടി മേലിൽ ഉണ്ടാകരുത്. ഇതിൽ ഒരു ഉറപ്പ് ലഭിക്കട്ടെ. എന്നിട്ടാവാം നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ വേണ്ട ശ്രമം തുടങ്ങുന്നത്....
@shinomc3081
@shinomc3081 18 дней назад
ചൈനയുമായി നല്ല സഹകരണം ഉണ്ടാകില്ല... അവരുടെ ചരിത്രം ചതിയുടെ യാണ്... മറക്കാതിരുന്നാൽ നന്ന്.... ഐക്യരാഷ്ട്ര സഭയിൽ veeto അധികാരം ലഭിച്ചിട്ടു മതി ചൈനാ സഹകരണം....
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 18 дней назад
ആദ്യം ഭാരതത്തിൻ്റെ ഭാഗം ഒഴിഞ്ഞ് പിന്മാറാൻ ചൈന തയ്യാറാവട്ടെ!
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 18 дней назад
ഒരു കാരണവശാലും ചൈനയേ വിശ്വാസിക്കാൻ പറ്റില്ല. ഇന്ത്യയുടെ ശക്തി തിരിച്ചുഅറിഞ്ഞു ആണ് ഈ ചുവടു മാറ്റം. ഇതൊക്ക ആണെങ്കിലും ചൈനയും ആയി സൗഹൃതം ആയാലും അവനു ഒരു അതിരിൽ നിറുത്തണം. ചതിയന്മാർ ആണ്.
@sureshmathajisureshmathaji5720
@sureshmathajisureshmathaji5720 18 дней назад
Veeto പവർ ഇന്ത്യക്ക് കിട്ടിയതിനു ശേഷം മാത്രം സഹകരിക്കുന്നത് നല്ലത് എന്ന അഭിപ്രായം ഉണ്ട്.ഭാരതം🙏❤️🙏❤️🙏
@dineshkumarvv5336
@dineshkumarvv5336 18 дней назад
Sathyam
@ajalbiju4687
@ajalbiju4687 18 дней назад
Strong stand from s jayasankar......❤🇮🇳
@mukeshcv
@mukeshcv 18 дней назад
❤GREAT Congratulations ❤thanks I LOVE INDIA 🇮🇳 ♥️
@b2bspy503
@b2bspy503 18 дней назад
ചൈനയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല
@sajitjoseph6448
@sajitjoseph6448 18 дней назад
Umayappa You're a Great Patriot!
@jishat.p6101
@jishat.p6101 18 дней назад
കേൾക്കാൻ സുഖമുണ്ട്. പക്ഷെ സൂക്ഷിക്കണം
@kpvijayankalappurakkal-bs8eo
@kpvijayankalappurakkal-bs8eo 18 дней назад
എന്നാലും ചൈനയല്ലേ... കണ്ടറിയാം...
@shibupankathshibu3757
@shibupankathshibu3757 18 дней назад
ചൈനയെ ഇന്ത്യ നമ്പാനോ ഇന്ത്യയെ തകർക്കാൻ ഇന്ത്യക്കുള്ളിലെ എല്ലാ ഭീകരൻമാർക്കും ചൈന ഫണ്ട് ചെയ്യുന്നുണ്ട്
@tangerinembs6993
@tangerinembs6993 18 дней назад
ചൈന ചതിക്കും.
@user-fe3hq9qw7y
@user-fe3hq9qw7y 16 дней назад
100 percent., Don't believe them.
@vasukalarikkal1683
@vasukalarikkal1683 18 дней назад
Excellent
@k.p.damodarannambiar3122
@k.p.damodarannambiar3122 18 дней назад
കാര്യങ്ങൾ മുന്നോട്ടു പോയാലും ചൈനയെ കണ്ണടച്ച് വിശ്വസിക്കരുത് എപ്പോഴും ഒരു കരുതലോടെ മാത്രം മുന്നോട്ടു നീങ്ങുക
@vinodpp4022
@vinodpp4022 18 дней назад
ഒരു വിട്ടുവീഴ്ചയും വേണ്ട. പാക്കിസ്ഥാനെയും ചൈനയേയും എന്നും അകറ്റി നിർത്തേണ്ടതാണ്.
@Dinson.antony
@Dinson.antony 18 дней назад
Rejith Kumar ( LMRK) already told this ( prophecy) atleast 6 months ago...
@sureshkp3146
@sureshkp3146 18 дней назад
സൂക്ഷിക്കുക സൂക്ഷിക്കുക ചൈനയെ സൂക്ഷിക്കുക.
@Utubeer-bf4ph
@Utubeer-bf4ph 18 дней назад
ആരുടെയും ഭീഷണിക്ക് വഴങ്ങാതെ രാജ്യം സ്വതന്ത്രമായി നിലനില്ക്കുന്നത് കാണാനാണ് എനിക്കിഷ്ടം ❤. മറ്റു രാജ്യങ്ങളും ഇങ്ങനെ ചെയ്യാ൯ ശ്രമിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ 😊. അഥവാ യുദ്ധം ഉണ്ടാവുകയാണെങ്കിൽ ജനാധിപത്യം വിജയിക്കും.
@AjayKumar-j8f
@AjayKumar-j8f 11 дней назад
ജയ്❤ മോദിജി❤
@rajupunalur8309
@rajupunalur8309 16 дней назад
WITH CHINA NOT FRIENDSHIP YES ONLY ENIMY SHIP...IS GOOD FOR INDIA FOREVER
@pradeep-pp2yq
@pradeep-pp2yq 18 дней назад
ജയശങ്കർ അദ്ദേഹത്തിനടുത്ത് പരിപാടി നടക്കില്ല ഭാരതത്തിൻറെ തീരുമാനങ്ങൾ ഉറച്ചു പറയും...👍🇮🇳🪷🇮🇳👌
@ShinerajS
@ShinerajS 17 дней назад
അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിച്ചാലും ചൈനയുമായി കൂടുതൽ സഹകരണത്തിന് പോകേണ്ടതില്ല. ചതിയൻ ചൈനയെ ഒരു പാഠം പഠിപ്പിക്കണം. എന്നും ഒരു distance ഇട്ട് നിന്നാൽ മതി. എന്തൊക്കെ പറഞ്ഞാലും ചൈന എന്നും നമ്മുടെ ശത്രു തന്നാണ്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ......
@sugunadas3803
@sugunadas3803 17 дней назад
ചൈനയാണ് കണ്ട് തന്നെ അറിയണ൦....
@manjunathanneelakeril2350
@manjunathanneelakeril2350 18 дней назад
സന്തോഷം.
@Govinda-Mamukoya
@Govinda-Mamukoya 18 дней назад
ഒരിക്കലും നടക്കാത്ത കാര്യം😂
@ksreedharanpillai5406
@ksreedharanpillai5406 18 дней назад
ഏതുകാലത്തായാലുംചൈനയേകണ്ണടച്ചുവിശ്വസിക്കാൻപാടില്ല.
@unnikrishnantp3156
@unnikrishnantp3156 18 дней назад
എന്തായാലും ഉടനെ തന്നെ ഒരു കൈയ്യേറ്റം പ്രതീക്ഷിക്കാം. പ്രവർത്തനം എന്നതു എന്താണോ പറയുന്നതിന്നു വിപരീതമായിരിക്കും അനുഭവത്തിൽ . അതിനാൽ അതിർത്ഥികാവൽക്കാർ ജാഗ്രത പാലിക്കുക
@shonanak4323
@shonanak4323 16 дней назад
ജയശങ്കർ പറഞ്ഞതുപോലെ കേട്ടാൽ ചൈനക്ക് നല്ലത്.! ലോകത്തിനു൦!!!!!
@sivani4435
@sivani4435 18 дней назад
ചൈന ഇല്ലെങ്കിലും ഇന്ത്യ വളരും അത് ചൈനയ്ക്കും അറിയാം പിന്നെ ചൈന യുടെ വിശ്വാസ്യത എന്നത് ഇന്ത്യ ഭരിക്കുന്നവർക്ക് നന്നായി അറിയാം. ഇനി പഴയപോലെ അതിരു മാന്തുന്ന പെരുച്ചാഴി സ്വഭാവം കൊണ്ട് ഇറങ്ങിയാൽ അതിനുള്ള മരുന്നും ഇന്ത്യയുടെ കൈയിലുണ്ട് പത്തുകൊല്ലം മുമ്പുള്ള ഇന്ത്യ യോട് നമുക്കു സഹകരിക്കാം എന്നു പറഞ്ഞ് അവർ വന്നില്ല കാരണം അന്ന് അവർ മുന്നിലും നമ്മൾ വളരെ പിന്നിലും ആയിരുന്നു അന്നവർ അതിര് മാന്താനുള്ള വെഗ്രതയിൽ ആയിരുന്നു ഇന്ന് അവരെപ്പോലെ നമ്മളും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ് പിന്നെ തന്നോളം വളർന്നാൽ താനെന്ന് വിളിക്കണം എന്നാണല്ലോ
@carolinaleons5189
@carolinaleons5189 18 дней назад
ചൈനയെ ഒരിക്കലും വിശ്വസിക്കരുത്
@shinedas2264
@shinedas2264 18 дней назад
അവരുടെ ആൾ ബൈഡൻ തോൽക്കും എന്ന് അറിഞ്ഞോണ്ടുള്ള നീക്കം.
@gangadharanmaroli8243
@gangadharanmaroli8243 18 дней назад
Very good development. There is no need to keep both nation apart. There will be very good development in both side
@regikurian4704
@regikurian4704 18 дней назад
Well said
@deepun4680
@deepun4680 17 дней назад
Good
@b_x_6
@b_x_6 18 дней назад
First comment 😊
@georgethampan3531
@georgethampan3531 18 дней назад
സൂപ്പർ 👍
@patricks8760
@patricks8760 18 дней назад
❤adipoli🎉
@user-um8hi1hn2w
@user-um8hi1hn2w 18 дней назад
ഇതൊരു നമ്പർ മാത്രം, റഷ്യ കൊറിയ സഹകരണത്തിൽ ചൈനക്ക് പിടിച്ചു നില്കണ്ടേ 😂😂
@lekhabinu3228
@lekhabinu3228 17 дней назад
LMRK❤❤🙏🙏🥰
@sugunadas3803
@sugunadas3803 17 дней назад
എന്നാൽ ചൈനക്ക് കൊളളാ൦....
@whitemaker_46
@whitemaker_46 18 дней назад
🇮🇳🇮🇳🇮🇳
@sajeevank7203
@sajeevank7203 18 дней назад
ചതിയുടെ ചരിത്രം മാത്രമേ ഇന്ത്യ ചൈന ബന്ധത്തിൽ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളൂ . വിശ്വാസിച്ചതിന് ആദ്യം അടികിട്ടിയത് നെഹ്രുവിന് ആയിരുന്നു . പിന്നെ ചൈന സോണിയ- രാഹുൽ രഹസ്യ ഉടമ്പടി എന്തായിരുന്നു എന്ന് വ്യക്തവുമല്ല .
@SomarajanK
@SomarajanK 18 дней назад
The power of Modified lndia 💪💪💪🇮🇳🇮🇳🇮🇳
@unnikrishnannair170
@unnikrishnannair170 17 дней назад
JAI JAI JAI..RSS... JAI JAI JAI..SREE RAM... JAI JAI JAI... HINDUSTAN...
@babypaul2770
@babypaul2770 17 дней назад
🇮🇳🇮🇳🇮🇳🇮🇳
@krishnakumarkoottanad8052
@krishnakumarkoottanad8052 18 дней назад
🇮🇳🤝🇺🇸
@alexvjacobveloopra1898
@alexvjacobveloopra1898 18 дней назад
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@sanathanam11
@sanathanam11 18 дней назад
രാജ്യത്തെ രാമന്റെfew കാഴ്ചപ്പാടിലൂടെ kan
@harikumarcg9889
@harikumarcg9889 18 дней назад
ചൈന ചതിക്കും 🤗
@thomascheriyan3793
@thomascheriyan3793 18 дней назад
Ellam ariyunnaver umayeppa mathrem
@mujeebrahman452
@mujeebrahman452 18 дней назад
5th comment
@devidast1123
@devidast1123 18 дней назад
Conceding LAC as the new boundary is a defeat. It should NOT be done.
@lillyjacob8884
@lillyjacob8884 18 дней назад
Indians EAM ❤🎉
@vijayakumarannair7643
@vijayakumarannair7643 18 дней назад
Super decision
@dharmikvew
@dharmikvew 18 дней назад
ചൈനയുടെ വാക്കുകൾ വിശ്വസിച്ചാൽ ചതിക്കില്ല എന്ന് തെളിയിക്കാൻ അവർക്ക് സമയം കൊടുക്കണം. അതിർത്തിയിൽ ജാഗ്രത കൂട്ടുകയും വേണം.
@roypaul5518
@roypaul5518 18 дней назад
Chumma
@dineshkumarvv5336
@dineshkumarvv5336 18 дней назад
Bharanakoodam strong aayath kond ini orikkalum china kalikkilla
@SasiKumar-vr6jr
@SasiKumar-vr6jr 18 дней назад
S❤❤❤😅
@vin88880
@vin88880 16 дней назад
No compromise with china. Let them withdraw from tibat and go beyond 1950 border. Then we can think of further cooperation.
@hareeshkumar8272
@hareeshkumar8272 18 дней назад
Trust With Caution Please.....
@anuragvk-hn6ng
@anuragvk-hn6ng 18 дней назад
2nd comment
@rajansudararaj4361
@rajansudararaj4361 18 дней назад
DON'T BElVE chaina🇳🇪🇳🇪🇳🇪🇳🇪
@dineshkumarvv5336
@dineshkumarvv5336 18 дней назад
Appol 1962 il occupy cheytha sthalam thirichu tharikayum vende
@rajgopal2667
@rajgopal2667 18 дней назад
If India, China and Russia join together and to be in the same page, no one can touch this team, if happens.
@adarshp7984
@adarshp7984 18 дней назад
4th comment😂😊
@angeladithyamol3421
@angeladithyamol3421 18 дней назад
Nerathy adichedutha stalam koodi thirichu thannam ennitu mathi
@sadasivanp773
@sadasivanp773 18 дней назад
Pinnil Chainayude van chadhi Olinjirikkunnu Sookshikkanam?
@kuttyratnamkrishnan5576
@kuttyratnamkrishnan5576 18 дней назад
But it should agree by the Chinese president, not by their external minister
@saneshkumar7520
@saneshkumar7520 18 дней назад
BORDER theerthum surakshithamaakiyirikanam,chinaykku mattu raajyngalil ninnum suraksha VAN MATHIL ketti pokaam eangil bharathathinum athu athyanthaapekshitham aanu, athu kazhinjittu mathi bhaaki kaaryngal....@SK OHM..
@limitlessself9200
@limitlessself9200 18 дней назад
China can't never be trusted blindly. Once Neheru trusted china, and makes a slogan India China Bhai Bhai. Then within months 1962 war.
@ISREAL-h9d
@ISREAL-h9d 18 дней назад
3rd comment 😂
@josemoolayil3930
@josemoolayil3930 18 дней назад
ഒരിക്കിലും വിശ്വസിക്കാൻ പാടില്ല
@sebanktym3618
@sebanktym3618 17 дней назад
Return the Aksai Chin area to India before any talks...
@gopalakrishnannair7921
@gopalakrishnannair7921 18 дней назад
Ayudham.kooduthal.sajjamakkuka
@user-jd1re6lc4r
@user-jd1re6lc4r 18 дней назад
അവർ മണ്ണുമാന്തി യന്ത്രങ്ങളാണ.
@aksasidharanaksasidharan2895
@aksasidharanaksasidharan2895 18 дней назад
BUT THEY WILL DO AGAIN THIS MEAN AND DIRTY THINGS
@santhoshmr8932
@santhoshmr8932 18 дней назад
എത്രയൊക്കെ എന്ധോക്കെ പറഞ്ഞാലും ഒരിക്കലും ഉറക്കത്തിൽ അല്ല ഉണർന്നിരിക്കുമ്പോൾപ്പോലും നമ്പാൻ കൊള്ളില്ലാത്ത കമ്മ്യൂണിസ്റ്റുകളാണ് ചൈനക്കാർ. ഇതുവരെയുള്ള അനുഭവം കൊണ്ട് . നോക്കിയും കണ്ടും നിന്നാകൊള്ളാം ഇല്ലങ്കിൽ തോളിൽ കയ്യിട്ടുകൊണ്ട് പുറകിലൂടെ വാള് കയറ്റി അണ്ണാക്കിൽ വരുമ്പോൾ മാത്രമേ വിവരം അറിയൂ. സൂകിഷിച്ചാൽ ദുഖിക്കേണ്ട. ഒരു സംഘ പുത്രനെ കളിപ്പിക്കാൻ പറ്റില്ല എന്ന് വിശ്വസിക്കുന്നു. പപ്പുമോൻ ആണെങ്കിൽ എപ്പോൾ പണി ചോദിച്ചു വാങ്ങി എന്ന് ചോദിച്ചാൽ മതി. 💪💪💪💪👌👌👌.
@rahulraj101101
@rahulraj101101 18 дней назад
Never believe them you will fall in their trap always have back up plan
@sobhajames4563
@sobhajames4563 8 дней назад
Vishwasikkenda Chinaye
@pavithranedacholikandy9474
@pavithranedacholikandy9474 18 дней назад
ചൈനയുടെ വാക്കുകളിൽ എന്ത് തേനും പാലും ഒഴുക്കിയാലും , കുടിച്ചവെള്ളത്തിൽപോലും വിശ്വസിക്കാൻ കൊള്ളാത്തവരാണ് അവരെന്ന് ഭാരതത്തിനറിയാം ,ലോകത്തിനും.
@pavithranedacholikandy9474
@pavithranedacholikandy9474 18 дней назад
ഇനി ട്രേഡിങ്ങിന്റെ കാര്യത്തിലായാലും മറ്റുകാര്യത്തിലായാലും , ഇപ്പോഴത്തെ നില തുടരുമ്പോഴും,62ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ഭാരതത്തിന്റെ വലിയൊരുഭാഗം ഭൂമി തിരികെ നൽകിയാൽമാത്രം യഥാർത്ഥത്തിലുള്ള സഹകരണം പ്രതീക്ഷിച്ചാൽ മതിയെന്ന് അവരുടെ മുഖത്ത്നോക്കിപ്പറയാനുള്ള ആർജ്ജവം , നമ്മുടെ വിദേശകാര്യമന്ത്രി കാണിക്കേണ്ടതുണ്ട്.
@sumabhanu9794
@sumabhanu9794 18 дней назад
PM and Indian cricket team chat താങ്കൾ കണ്ടില്ല ആയിരുന്നോ എന്ത് രസമായിരുന്നു വീഡിയോ കണ്ടില്ല അതാണ് ചോദിച്ചത് എന്താ ചാറ്റ് ഇഷ്ടപ്പെട്ടില്ലേ
@mtcmtc3519
@mtcmtc3519 18 дней назад
അവർ പറഞ്ഞ രഹസ്യം ഇത്രയും പെട്ടെന്ന് ഇദ്ദേഹം അറിഞ്ഞതിൽ വളരെ സന്തോഷം
@williamzamorin7158
@williamzamorin7158 18 дней назад
🔥അമേരിക്കയില്‍ tiktok നിരോധിച്ഛാല്‍ സര്‍ക്കാര്‍ താഴേ വീഴും പോലും..... ഇന്ത്യാ നിരോധിച്ചു.... സര്‍ക്കാര്‍ വീണില്ല.... പകരം രാകൂല്‍ വീണു എന്നുമാത്രം...!😂
@ranjithtp6204
@ranjithtp6204 18 дней назад
China parayunnadh vishwasikkarudh Cina cheyyunnadh maathrame vishwasikkan paadullu 🤫🤫
@alociousmarshal956
@alociousmarshal956 18 дней назад
ചൈന യെ വിശോസിക്കല്ല 😡സ്നേഹിച്ചു നശിപ്പിക്കും😡 സുക്ഷിച്ചു , ആലോചിച്ചു തീരുമാനിക്കുക
@pokkatturamachandran107
@pokkatturamachandran107 18 дней назад
You say always blunder. from where you these information?
@Bose_bhaskar
@Bose_bhaskar 18 дней назад
പിടിച്ചെടുത്ത സ്ഥലങ്ങൾ മുഴുവനും വിട്ടുതരിക, ടിബറ്റ് വിട്ടുതരിക, ഇന്ത്യയുടെ സമുദ്രത്തിൽ ഉള്ള ദ്വീപുകളിൽ നിന്നും സമുദ്രത്തിൽ ഉള്ള സ്വാധീനത്തിൽ നിന്നും ചൈന പിൻമാറുക. ഇതെല്ലാം ചെയ്താൽ ചൈനയുമായി ചർച്ചക്ക് തയ്യാറാകാമെന്ന് പറയുക. ഇല്ലേൽ പോയി പണി നോക്കാൻ പറയ്യാ.
@vinodkv2500
@vinodkv2500 18 дней назад
ചൈന ചതിക്കും
@ekb722
@ekb722 18 дней назад
ചതിക്കുമോ ചൈന 😮
Далее
Smart Sigma Kid #funny #sigma #comedy
00:26
Просмотров 7 млн