Тёмный

"ഇന്ത്യാ മഹാരാജ്യത്തെ വലിയ സർക്കസ് കമ്പനിയിലെ വലിയ കളിക്കാരനാണ് അവൻ..."|Malayalam Movie Scene | Mela 

MALAYALAM MOVIE ZONE
Подписаться 315 тыс.
Просмотров 1,6 млн
50% 1

"He's a big player in the biggest circus company in India ..." | Mela Movie Clip
Mela is a Malayalam Indian film directed by K. G. George, starring Raghu, Anjali Naidu, and Mammootty. This was the first film in which Mammootty played a notable supporting role. It is noted for starring the shortest actor (Raghu) as the protagonist and in a full-length character.The protagonist, working as a clown in a circus in the town, comes to visit his village. He is looking for a bride. The heroine, a tall lady, gets charmed by the wealthiness (compared to the other citizens of the village) of the protagonist even though he is a dwarf. She assents to marriage. Married, they go to the town to join the circus camp.

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 726   
@Theslim10
@Theslim10 2 года назад
പണ്ട് കാലത്തെ റോഡും നാടും വീടും കാണാൻ വേണ്ടി മാത്രം വന്നു... എന്തൊരു മനോഹരം.സിനിമ അതിലേറെ മനോഹരം .. ❤
@shorin7041
@shorin7041 2 года назад
ഞനും 🥰🥰
@nfouresnfoures9616
@nfouresnfoures9616 2 года назад
Yes correct athoru feel thanny
@musthafsajna9459
@musthafsajna9459 2 года назад
@@nfouresnfoures9616 വി
@breez697
@breez697 2 года назад
അതെ എവിടെയും പ്ലാസ്റ്റിക് കവറോ വേസ്റ്റ് കൂനയോ ഇല്ലാത്ത സുന്ദരമായ പഴയ കാലം🙂❤️
@shajikottatil4818
@shajikottatil4818 2 года назад
Movi name
@shorin7041
@shorin7041 2 года назад
വഴികളും വീടും പാടവും എന്തൊരു വൃത്തി ആണ് 🥰 കാണുമ്പോൾ എന്തോ ഒരു സുഖം 🥰
@haidrusak7544
@haidrusak7544 2 года назад
പ്ളാസ്റ്റിക് നിറയാത്തതിനാൽ
@mansoormustafa9804
@mansoormustafa9804 2 года назад
വൃത്തിയോ അന്നൊക്കെ പറമ്പത്തും പുഴവക്കത്തും തൂറുന്നവരാണ് കൂടുതലും ഉണ്ടായിരുന്നത്. ഭൂരിപക്ഷം ആളുകളുടെയും വീടുകളില്‍ കക്കൂസ് ഉണ്ടായിരുന്നില്ല..
@ameeraameera3966
@ameeraameera3966 2 года назад
ജീവിതത്തിലെ വിലപിടിപ്പുള്ളതിൽ ഒന്നാണ് കഴിഞ്ഞുപോയത് തിരിച്ചു കിട്ടാത്ത കാലവും ഓർമയും 😔.. ഈ സീനിലുള്ള കാഴ്ചകൾ കാണുമ്പോൾ എന്തൊക്കെയോ എവിടെയോ നഷ്ടപ്പെട്ട ഒരു ഫീൽ 😔 അതിൽ ഒന്ന് എന്റെ പിതാവും,, ആകാലവും 😭
@mpk.835p.m.s5
@mpk.835p.m.s5 3 месяца назад
ഹായ് അമേറ
@vinuup9359
@vinuup9359 2 года назад
പഴയ ഗ്രാമീണ ഭംഗി അത് വേറെ ലെവൽ തന്നെ ആണ് ❤❤ പുതിയ തലമുറകൾ ഇതൊക്കെ കണ്ടു തൃപ്തി പെടുക കാലിൽ ചെരുപ്പ് ഇല്ല എന്നാലും ആർക്കും കാലുവേദന വരുന്നില്ല പ്ലാസ്റ്റിക് മാലിന്യം ഒന്നും കാണാൻ ഇല്ല തൊടുകളികളെ തെളിഞ വെള്ളം പറയാൻ ഇല്ല ആ കാലത്ത് ജീവിച്ചു ആസ്വാതിച്ചവർക്ക് മാത്രം അറിയാം ആ സന്തോഷം സമാധാനം ഒക്കെ ഇന്നോ iam 90 kids
@vineeshryy6417
@vineeshryy6417 2 года назад
നമ്മൾ 90 kids മാത്രം ആസ്വധിക്കാൻ പറ്റുന്ന എന്തെല്ലാം എന്തെല്ലം നമ്മൾ ഏറ്റവും വലിയ ഭാഗ്യവാൻമാർ. എറ്റവും നല്ല സിനിമകളും സംഗീതവും എല്ലാം അസ്വദിക്കാൻ പറ്റി ഇപ്പോൾ ബാഹു ബലി മഹാബലി തേങ്ങ കൊല പുലിമുരുകൾ.
@anwarkv5384
@anwarkv5384 2 года назад
ഞാൻ 80's
@Seenasgarden7860
@Seenasgarden7860 2 года назад
Yes fact
@v.s.sajeevkumar7801
@v.s.sajeevkumar7801 2 года назад
@@vineeshryy6417 80s
@jackjacki2785
@jackjacki2785 2 года назад
സത്യം
@mohananr7560
@mohananr7560 2 года назад
മേള രഘു വീട്ടിലേക്ക് വരുമ്പോഴുള്ള ആരവവും സ്നേഹവും. മനസ്സ് വേറെ ലെവലിലേക്ക് പോയി . ഹൊ സൂപ്പർ !! ആ അനശ്വര കലാകാരന് പ്രണാമം !!!
@dave2stars
@dave2stars 2 года назад
മതിൽകെട്ടുകൾ ഇല്ലാത്ത... പട്ടിഷോ ഇല്ലാത്ത വീടുകൾ... വിശാലമായ പറമ്പും, നാട്ടുവഴികളും.. ഉള്ളത് കൊണ്ട് ഓണംപോലെ കഴിഞ്ഞ എന്റെ കുട്ടികാലം ഓർമ്മവരുന്നു.
@Shinojkk-p5f
@Shinojkk-p5f 2 года назад
ഇപ്പോഴും കണ്ണൂർ കാസറഗോഡ് ബോർഡർ കരിവള്ളൂ ർ അങ്ങനെ ആണ്.
@bulbulfrend8138
@bulbulfrend8138 3 месяца назад
Eni orikkalum veratha innalagel
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 2 года назад
ഗ്രാമീണ വശ്യത തുളുമ്പുന്ന നാട്ടിൻ പുറങ്ങളും, വയലുകളും -- വയൽ വരമ്പുകളും ഇന്ന് നനവുള്ള ഓർമ്മകൾ മാത്രമായി !!! ഈ സിനിമ യിൽ അഭിനയിച്ച "മേള രഘു " എന്ന രഘു ചേട്ടൻ പൊക്കമില്ല എങ്കിലും അഭിനയിച്ച വേഷങ്ങൾ എല്ലാം അടിപൊളി യാക്കി!!കാലത്തിന്റെ അപ്പുറത്തേക്ക് മറഞ്ഞ ചെറിയമഹാ നടൻ!!!പ്രണാമം
@n.r.mohanan9460
@n.r.mohanan9460 2 года назад
കളങ്കമില്ലാത്ത അഭിനയം എല്ലവരും സുന്തരമായ ഗ്രാമം👌👌👍
@abysebastion5259
@abysebastion5259 2 года назад
ആ ഇംഗ്ലീഷ് വായിച്ചു കൊടുത്ത ചേട്ടൻ ഒക്കെ മരിച്ചട്ടു എത്ര വർഷം ആയി കാണും അല്ലെ പഴയ സിനിമകൾ കാണുന്നത് സത്യത്തിൽ മലയാളികൾക്ക് ഒരു നൊസ്റ്റാൾജിയ ആണ്
@sabeeshpm6689
@sabeeshpm6689 4 месяца назад
ഗോപാലൻ മാസ്റ്റർ ❤
@sonavarghese9346
@sonavarghese9346 3 месяца назад
Sreenivasan nte Real Teacher ❤
@vichukerala4334
@vichukerala4334 3 месяца назад
സത്യം 👍
@RahulAdukkadan
@RahulAdukkadan 3 месяца назад
😌😌
@bibinchandranbibin4089
@bibinchandranbibin4089 3 месяца назад
👏👏
@aameenc296
@aameenc296 2 года назад
ഗ്രാമീണതയുടെ, നിഷ്കളങ്കതയും, ആത്മാർത്ഥതയും ആപ്പാടെ ഒപ്പിയെടുത്ത അപൂർവം സിനിമകളിലൊന്നു," old is gold".....
@ahammedippu5217
@ahammedippu5217 2 года назад
2022 ൽ ഇത് പോലുള്ള സീനുകൾ കാണുമ്പോൾ ഇങ്ങനെയൊക്കെ വൃത്തിയും ശുചിത്വവും സ്നേഹവും ബഹുമാനവും പക്വതയും ഉള്ള ഒരു നല്ല തലമുറ വിട്ടേച്ചുപോയ എന്റെ നാടേ..... അഭിനന്ദനങ്ങൾ....
@okey1317
@okey1317 2 года назад
athinekkalum ethrayo mechamanu innathe thalamura
@rbinvincent3395
@rbinvincent3395 2 года назад
ഞങ്ങളുടെ നാട്ടിൽ തന്നെ എടുത്ത പടം ആണ്
@okey1317
@okey1317 2 года назад
@@rbinvincent3395 oru location hunt video cheyyo? Please please please
@rbinvincent3395
@rbinvincent3395 2 года назад
@@okey1317 ഞാനിപ്പോൾ നാട്ടിലില്ല നോക്കട്ടെ.....
@okey1317
@okey1317 2 года назад
@@rbinvincent3395 thank you
@MusicLover-j5o
@MusicLover-j5o 2 года назад
ആ പഴയ വീടും ഇടവഴിയും വയലും oho എന്താ ഭംഗി 😊☺️അതെല്ലാം ഒരു കാലം😌തിരിച്ചു കിട്ടാത്ത കാലം😔ഓർമ്മകൾ മാത്രം😥
@venugobal8585
@venugobal8585 2 года назад
What a beautiful scene....
@streetgang4125
@streetgang4125 2 года назад
ellam kalanjath social media anu...
@rajeshkc1749
@rajeshkc1749 2 года назад
🙏🇮🇳🚩ഇപ്പോഴുള്ളതും കൂടി കെ റെയിലിന്റെ പേരുപറഞ്ഞു പരനാറി വിജയൻ കേരളം നശിപ്പിച്ചു നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു😲🤔☺️☺️☺️🙏🇮🇳🚩
@rajeshkc1749
@rajeshkc1749 2 года назад
@@deleteduser6530 🙏🇮🇳🚩🙋‍♂️🌹❤️🤝🤝🤝🚩🚩🚩
@adithsvinod1162
@adithsvinod1162 3 месяца назад
​@@streetgang4125enna youtube keri endinaa konakunnath
@BijuManatuNil
@BijuManatuNil 2 года назад
പഴയ കാല സിനിമകൾ കാണുമ്പോൾ ആ തലമുറയിലെ പാവങ്ങളായ ആൾക്കാരെയും ഇന്നത്തെ ആൾക്കാരെയും ഓർക്കുമ്പോൾ സങ്കടം വരും 😢😭😭😭
@Fazilkuttassery
@Fazilkuttassery 2 года назад
എന്ത് സുന്ദരം 😍. സ്നേഹം നിറഞ്ഞ, ആഡംബരമില്ലാത്ത, കാശിന്റെ വില അറിയുന്ന, വിഷ ഭക്ഷണങ്ങളില്ലാത്ത, അദ്ദ്വാന ശീലമുള്ള, ഗ്രാമീണ ജീവിതം. എന്ത് കൊണ്ടും ഈ കാലഘട്ടം തന്നെ സുന്ദരം 🤩🤩🤩
@vinodkonchath4923
@vinodkonchath4923 2 года назад
പണ്ട് കഷ്ടപ്പാടാണെങ്കിലും അന്നത്തെ ജീവിതം എത്ര സുന്ദരം
@rashid9756
@rashid9756 2 года назад
Yas
@SahadCholakkal
@SahadCholakkal 2 года назад
സത്യം
@noushadnoushar8186
@noushadnoushar8186 3 месяца назад
❤️സത്യം
@mathewkp2666
@mathewkp2666 3 месяца назад
ആഹാരം കഴിക്കാൻ നിവൃത്തി ഇല്ല!!!
@hanihani7095
@hanihani7095 2 года назад
70,80,90 കാലത്തെ ചെറുപ്പക്കാർ മഹാഭാഗൃവാന്മാർ, പഴയതും പുതിയതും മാറ്റങ്ങളും കാണാൻ കഴിഞ്ഞവർ.
@Mr_midhun
@Mr_midhun 2 года назад
paranjathu ശെരിയ 👍👍👍
@rohankm
@rohankm 2 года назад
ഈ കണ്ടതിനേക്കാൾ വലിയ മാറ്റം വരാൻ കിടക്കുന്നതെ ഉള്ളൂ
@okey1317
@okey1317 2 года назад
but veroru vasham valare toxic aya, mattagale ulkollano manasilakano kazhiyatha mathapithakkalude makkalayi jeevikkendi varunnu ennathaanu
@Lubi879
@Lubi879 2 года назад
Every generation is seeing changes, so can’t generalise..
@kkarn9551
@kkarn9551 2 года назад
അങ്കിൾ 1982-ൽ ഗൾഫിൽ നിന്നും കൊണ്ടുവന്ന TV - VCR കളറിൽ ഈ സിനിമ ആവേശത്തോടെ കണ്ടത് ഓർക്കുന്നു. അയൽവാസികളും ധാരാളം കാണാൻ ഉണ്ടായിരുന്നു. അന്നത്തെ ത്രിൽ മറക്കാൻ കഴിയില്ല
@travelwithme3680
@travelwithme3680 2 года назад
മൂവി പേര് എന്ത്
@kkarn9551
@kkarn9551 2 года назад
me mela
@sebastiannellikunnel6847
@sebastiannellikunnel6847 2 года назад
മമ്മൂട്ടിയുടെ ആദ്യ പടം
@sebastiannellikunnel6847
@sebastiannellikunnel6847 2 года назад
നായകൻ രഘു ഈയിടെ അന്തരിച്ചു.
@eurointernational5752
@eurointernational5752 2 года назад
അന്നൊക്കെ അയൽക്കാർ തമ്മിൽ നല്ല ബന്ധം ആയിരുന്നു
@rajeshmannadiarrithikar
@rajeshmannadiarrithikar 3 месяца назад
2024 കാണുനവർ ഉണ്ടോ
@DucatiIi-x2x
@DucatiIi-x2x 3 месяца назад
Ond
@shyjukayamkulam5769
@shyjukayamkulam5769 3 месяца назад
എന്തിനാ?
@REDEYES-47
@REDEYES-47 Месяц назад
🙋‍♂️
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*പഴയ കാലവും അന്നത്തെ നാടും നാട്ടുകാരും എത്ര മനോഹരമായ കാഴ്ചകൾ ♥️♥️*
@libin3504
@libin3504 2 года назад
തിരിച്ചു വരൂ കാലമേ വീണ്ടും ❤️
@vyomvs9025
@vyomvs9025 2 года назад
ഗോവിന്ദൻകുട്ടി മാഷെ എന്നും'ജീവനോടെ ' കാണാലോ എന്നുള്ള ഒരു ആഗ്രഹത്തിലാണ് ആണ് ആ സീൻ ഉൾപ്പെടുത്തിയത് എന്നു ശ്രീനി സർ പറഞ്ഞതായി കേട്ടിട്ടുണ്ട്.❤️
@Z12360a
@Z12360a 2 года назад
??? Please
@Shamza.v
@Shamza.v Месяц назад
😂
@ajikumar5172
@ajikumar5172 2 года назад
ഞാൻ തന്നെ ഇപ്പൊ എത്രയോ തവണ കണ്ടു, ന്തു രസവ 😘😘😘😘
@sanurajpalakkad
@sanurajpalakkad 2 года назад
ഞാൻ ആസ്വദിച്ചത് സിനിമയല്ല. ആ പഴയ ഗ്രാമീണ ഭംഗിയും ഇതിലെ നാടൻ കഥാപാത്രങ്ങളുടെ ഗ്രാമീണ ശൈലിയുമാണ്. സത്യമായിട്ടും എനിക്ക് ഒരു മുപ്പത് വർഷം പുറകിലേക്ക് സഞ്ചരിക്കാൻ തോന്നുന്നു... ഒന്നൂടെ അതൊക്കെ കാണാൻ കൊതിക്കുന്നു 🥰
@kkgireesh4326
@kkgireesh4326 3 месяца назад
പഴ കാല കാഴ്ചകൾഅന്ന കണ്ടത് ഇന്നും വീണ്ടും കാണുന്നത് എത്ര മനോഹമായി തോന്നുന്നു അന്നത്തെ ജനങ്ങളുടെ സന്തോഷവും സഹകരണവും സംസാരവും എത്രകേട്ടാലും മതിവരില്ല
@aravindtomy6377
@aravindtomy6377 Месяц назад
പഴയ സിനിമകൾ കാണുമ്പോഴാണ് നാട്ടിൻപുറങ്ങളും, നാട്ടുവഴികളും കണ്ടു തൃപ്തി പെടുന്നത്.. 🙂❤️
@നെൽകതിർ
@നെൽകതിർ 2 года назад
ആ പഴയ നാടും നാട്ടുകാരെയും നാട്ടു നന്മയും ഒക്കെ കാണാൻ വേണ്ടി മാത്രം.അസൂയ അഹങ്കാരം സ്വാർത്ഥത ഒന്നും ഇല്ലാത്ത കുട്ടുകാർ ഉള്ള നല്ല കാലം
@sreejith.k2176
@sreejith.k2176 2 года назад
എല്ലാവരും natural acting... K. G George sir genious ഡയറക്ടർ. എല്ലാ സിനിമയും 2 വട്ടം കണ്ടാലേ മനസ്സിലാകൂ...
@ludomaker9524
@ludomaker9524 2 года назад
എന്ത് രസം അന്നത്തെ വീടുകളും റോഡും ഇപ്പോഴത്തെ തിക്കും തിരക്കും കാണുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു ആ നാളുകൾ തന്നെ മതിയായിരുന്നു എന്ന് തോന്നണു
@yazirshahul2864
@yazirshahul2864 2 года назад
ഞാൻ 1973 അന്നത്തെ കാലം ഇന്നും ഓർക്കുമ്പോൾ കൊതിയാവുന്നു ഒന്നു കൂടി ആ കാലഘട്ടത്ത് ജീവിച്ചിരുന്നെങ്കിൽ
@savinthomas2510
@savinthomas2510 2 года назад
Kannur kuthuparamba aanu shooting place
@Deepa-z8t
@Deepa-z8t 2 года назад
Hmm kanji kudikkan vakayillatha kalam🙄
@Z12360a
@Z12360a 2 года назад
@@Deepa-z8t എങ്കിലും ഉള്ളത് കൊണ്ടു സന്തോഷമായിരുന്നു ജാതിയും മതവും ഉണ്ടായിരുന്നില്ല എല്ലാവരും മനുഷ്യരായിരുന്നു.
@athiraammu511
@athiraammu511 2 года назад
@@Z12360a അന്ന് ജനിച്ച കുട്ടികൾ ഇന്ന് അമ്മാവന്മാർ ആയി വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്തു, സോഷ്യൽ മീഡിയയിൽ ഇരുന്നു മതവും രാഷ്ട്രീയവും പറഞ്ഞു തല്ലു കൂടുന്നതിനിടെ പറയുന്നു പഴയ കാലം എത്ര സുന്ദരം ..
@abhiramr5863
@abhiramr5863 2 года назад
@@athiraammu511 true😂
@santhoshe636
@santhoshe636 2 года назад
നമ്മുടെ കുട്ടിക്കാലം നന്മകൾ നിറഞ്ഞത്.....70 കളിലെ ഓർമ ഒരു സുഖം
@travelmedia5992
@travelmedia5992 2 года назад
രഘു ചേട്ടൻ ചേർത്തല ടൗണിൽ കൂടെ നടന്നു പോകുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്
@madlights8479
@madlights8479 2 года назад
80-90s ഇലെ ഓർമകൾ അയവ് ഇറക്കാൻ ഇതുപോലെ ഉള്ള പടങ്ങൾ ഇടക്ക് ഇടക്ക് കാണുന്നവർ ഉണ്ടോ😞
@Shinojkk-p5f
@Shinojkk-p5f 2 года назад
🌟
@thesrifrahman7679
@thesrifrahman7679 2 года назад
Movie name
@madlights8479
@madlights8479 2 года назад
Mela
@Noram28
@Noram28 2 года назад
അന്നുള്ളതിൽ നിന്നും എല്ലാം മാറിക്കാണും. വീടുകളും പാടവും എല്ലാം. പക്ഷെ ഞാൻ ഒന്ന് മാത്രം മാറികണ്ടില്ല 😂 AK ശശീന്ദ്രൻ എന്ന ചുവരെഴുത്തു... അതാണ് ഇന്ത്യൻ രാഷ്ട്രീയം 🙏💪
@Sithhaarhh
@Sithhaarhh 2 года назад
പഴയ കാലം എന്നും ഓർക്കാൻ ഈ സിനിമ കണ്ട മതി
@palakkattukaran5843
@palakkattukaran5843 2 года назад
Move name ariyo
@souravmohandas
@souravmohandas 2 года назад
@@palakkattukaran5843 mela
@palakkattukaran5843
@palakkattukaran5843 2 года назад
@@souravmohandas അറിയാൻ മേല എന്നാണോ ഉദ്ദേശിച്ചത്. അതോ മേല എന്നത് സിനിമയുടെ പേരാണോ
@souravmohandas
@souravmohandas 2 года назад
Name anu mela (മേള )
@aswadaslu4430
@aswadaslu4430 3 месяца назад
പ്ലാസ്റ്റിക് കുപ്പികളോ മുട്ടായി കവറുകളോ മലിനമായ ജലമോ ഒന്നും ആ ഗ്രാമത്തിൽ നടന്നു വരുമ്പോൾ കാണുന്നില്ല പക്ഷേ ഇപ്പോൾ പുരോഗമനം ഒക്കെ വേണം അതൊക്കെ ശരി തന്നെ അത് ഞാനും ആസ്വദിക്കുന്നുണ്ട് പക്ഷേ നമ്മുടെ മാലിന്യം പുഴകൾ കടൽത്തീരങ്ങൾ മരങ്ങൾ ഇല്ലായ്മ ഇതൊക്കെ കാണുമ്പോൾ വളരെയേറെ സങ്കടമുണ്ട് ഇനി വരാൻ പോകുന്ന തലമുറയ്ക്ക് ജീവിക്കാൻ വേണ്ടി എങ്കിലും അവർക്കു നല്ല ശുദ്ധമായ വെള്ളം ശുദ്ധ വായു അസുഖങ്ങൾ ഇല്ലാതെ ജീവിക്കാനുള്ള ഒരു ഭാഗ്യം ഉണ്ടാവട്ടെ
@major2707
@major2707 3 месяца назад
🙂💯
@alanroy7774
@alanroy7774 Месяц назад
പക്ഷെ അങ്ങനെ ഒക്കെ ആകിയത് ഇപ്പോലുള്ള 2k kids അല്ല, ഈ പറയുന്ന 80,90 ഒക്കെ തന്നെയാ 😂😂
@aswadaslu4430
@aswadaslu4430 Месяц назад
@@alanroy7774 എല്ലാരും 🙏🏻കണക്കാ bro
@Ayishu120
@Ayishu120 3 месяца назад
💁‍♂️ 😸 2080 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ സിനിമ കാണും അപ്പൊ മുത്തശ്ശനൊരു hai തന്നേക്കണേ
@Seedi.kasaragod
@Seedi.kasaragod Месяц назад
😂
@Seedi.kasaragod
@Seedi.kasaragod Месяц назад
Hi muthachaa 🖐️
@krishnakarthik2915
@krishnakarthik2915 2 года назад
ഇതിൽ ശ്രീനിവാസൻ ചേട്ടന്റ് കൂടെ കാണുന്ന പച്ച ഷർട്ട് ഇട്ടആൾ ഒറ്റ നോട്ടത്തിൽ മുകേഷ് ചേട്ടൻ ആണ് എന്ന് തോന്നിച്ചവർ ഇവിടെ ലൈക്ക് അടിക്കുമോ?🤔
@aneeshkottarakara2366
@aneeshkottarakara2366 2 года назад
പണ്ട് ഗൾഫിൽ നിന്നും വന്നവർ ഒരു മിടായി തന്നാൽ പോലും ഒരു വലിയ സംഭവം ആയിരുന്നു. അതിനു വേണ്ടി എത്ര പ്രാവശ്യം വീട് കയറി ഇറങ്ങിട്ടുണ്ട്. 😔😔😔😔😔
@kvshobins9820
@kvshobins9820 2 года назад
വികസനം വരണ്ടായിരുന്നു 😔😔😔😢😢😢😢
@josephkurian4992
@josephkurian4992 2 года назад
വികസിപ്പിച്ചു നശിപ്പിച്ചു
@muhammedmusthafam6897
@muhammedmusthafam6897 2 года назад
Aunu ivade evdeya vigasanam😀
@vishnu3040
@vishnu3040 2 года назад
എന്നിട്ട് അതൊക്കെ ഉപയോഗിക്കുന്നുണ്ടല്ലോ
@anirudhtrolls2082
@anirudhtrolls2082 2 года назад
Parayan nalla sugam.karyathod adukumbo ariyam
@Mr_ponjikara_
@Mr_ponjikara_ 2 года назад
Vannondu elle ningal comment ittathu Vikasnam varanam Ennittu kutam parachill
@nizararts8290
@nizararts8290 2 года назад
ചുമരിൽ എഴുതിയ ഓരോ എഴുത്തുകളും എത്ര വ്യക്തം .... very good ഫോട്ടോഗ്രാഫി
@johndutton4612
@johndutton4612 2 года назад
പണ്ടത്തെ നാട്ടിൻപുറവും ജീവിതവും ഒക്കെ എത്ര മനോഹരവും ലളിതവുമായിരുന്നു
@gagagsbshss5268
@gagagsbshss5268 2 года назад
60 വയസുള്ള എന്നെ ആ പഴയ കാലങ്ങൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.. സ്നേഹമുള്ള ഭവ്യതയോടെ സംസാരിക്കുന്ന മനുഷ്യരും ജീവിത രീതിയും . കല്ലും മുള്ളും കുപ്പി ചില്ലും വഴിയിൽ പോലും ഉപേക്ഷിക്കാത്ത നന്മയുള്ളവർ . വഴിയിൽ മുള്ള് കണ്ടാൽ എടുത്തു കളഞ്ഞിട്ടേ ഏതൊരാളും മുന്നോട്ട് പോകുമായിരുന്നുള്ളു. തോട്ടിലും പുഴയിലും കാഷ്ടിക്കില്ല മൂത്രിക്കില്ല : ഗ്രാമത്തിലെ നിയമങ്ങൾ എത്ര സുന്ദരമായിരുന്നു. സ്നേഹം സ്നേഹം മാത്രം -
@rahoofkvkl1067
@rahoofkvkl1067 2 года назад
നാട്ടിൽ ഇങ്ങനെ ഒരു മാഷ് ഉണ്ടായത് നന്നായി 😍
@gfrcompany7234
@gfrcompany7234 2 года назад
Sreenivasante original mash anu ath.
@rahoofkvkl1067
@rahoofkvkl1067 2 года назад
@@gfrcompany7234 true
@SurajInd89
@SurajInd89 2 года назад
@@gfrcompany7234 Ennu ninnodaaru paranju?
@gfrcompany7234
@gfrcompany7234 2 года назад
@@SurajInd89 എടാ ശ്രീനിവാസൻ ചേട്ടൻ പറഞ്ഞതാടാ !!
@sujithsulochanan466
@sujithsulochanan466 2 года назад
മണ്മറഞ്ഞുപോയ സുന്ദര ഗ്രാമം
@jefindoulos7988
@jefindoulos7988 2 года назад
ഏതാ സ്ഥലം
@shajishamshudheen8917
@shajishamshudheen8917 2 года назад
മാഷ് സൂപ്പർ, simple and humble
@sainanac852
@sainanac852 2 года назад
പഴയ കാലം എത്ര സുന്ദരം . ആ കാലത്തിലേക്ക് പോകുവാൻ ഒരു കൊതി ....
@An0op1
@An0op1 2 года назад
ഈ സിനിമയിലൊക്കെ ഒരു കാലത്തെ കേരളത്തിലെ തൊഴിൽ ഇല്ലായ്മ കാണാം...ശ്രീനിവാസന്റെ കഥാപാത്രം തന്നെ അതിന്റെ ഉദാഹരണമാണ്..
@mallu_guy8756
@mallu_guy8756 2 года назад
തുകൊണ്ടാവും thamilanമാരും ബംഗാളിയും കേരളത്തിൽ നിറഞ്ഞത്
@ചിന്ത2024
@ചിന്ത2024 2 года назад
മേള രഘു🌹🌹🌹🌹🌹🌹
@niyasniyas1770
@niyasniyas1770 3 месяца назад
പണ്ട് കാലത്തു കമ്പി തപാൽ അയക്കുന്നത് മരണം അപകടം ഉണ്ടാകുമ്പോൾ ആണ് കമ്പി വന്നാൽ പേടി ആണ്
@josesamuel136
@josesamuel136 2 года назад
പഴയ സിനിമ ഞാൻ കാണുന്നത് അന്നത്തെ സ്ഥലങ്ങളും മറ്റും കാണുന്നതിനാണ്
@uvishnu220
@uvishnu220 2 года назад
Plastic onnum kanan polum illa😌
@arunsnair5805
@arunsnair5805 4 месяца назад
Daaridram Ishtam poleund
@jithuvision9826
@jithuvision9826 3 месяца назад
Dharidhryam ullonde.anne natural suppport aayrnnu..inne cemicals
@bassharsharqi7594
@bassharsharqi7594 2 года назад
ഇനി തിരിച്ചു വരുമോ ഇങ്ങനെയുള്ള ഗ്രാമീണ ഭംഗി♥️♥️❣️
@mr.spulber679
@mr.spulber679 2 года назад
പണ്ടത്തെ നാടും നാട്ടുകാരും എന്തു രസമാണ് ❤️❤️❤️😉
@sameerkpuram
@sameerkpuram 2 года назад
പഴയ ഗ്രാമീണ സൗന്ദര്യം, പകരം വക്കാൻ മറ്റൊന്നില്ലാത്ത സൗന്ദര്യം.
@vasanthank5702
@vasanthank5702 3 месяца назад
ജീനിയസ് അയ KG ജോർജിന്റെ സിനിമകൾ കാണാൻ ഇപ്പോഴും എന്ത് രസം.
@saneerbasheer8442
@saneerbasheer8442 2 года назад
ഇതൊക്കെ കാണുമ്പോൾ സന്തോഷം അല്ല ദുഃഖം ആണ് തോന്നുന്നത്. ഈ കാലങ്ങൾ ഒന്നും ഇനി തിരിച്ചു കിട്ടില്ല. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈ പിടിച്ചു പാടത്തു കൂടെ നടക്കുന്നതും. പഴയ കാലങ്ങൾ ഓർക്കുമ്പോൾ അന്ന് കൂടെ ഉണ്ടായിരുന്ന പല പ്രിയപ്പെട്ടവരും നമ്മുടെ കൂടെ ഇല്ല 😥😥
@abdulsathar367
@abdulsathar367 2 года назад
കണ്ടാലും കണ്ടാലും മതിവരാത്ത സിനിമാ.
@s-series6416
@s-series6416 2 года назад
സത്യം
@ANANDhu616
@ANANDhu616 2 года назад
Padathinte name entha
@s-series6416
@s-series6416 2 года назад
@@ANANDhu616 മേള
@SahadCholakkal
@SahadCholakkal 2 года назад
1980 ലെ ഗ്രാമ കാഴ്ച്ചകൾ അതിമനോഹരം 😍
@shahulshachennai2873
@shahulshachennai2873 3 месяца назад
ഞാൻ ഇടക്കിടക്ക്.... കാണുന്ന പടം.... ജീവിക്കുന്ന കഥാ പാത്രങ്ങള്‍
@visakhm.m2029
@visakhm.m2029 3 месяца назад
Filim name enthaa..
@babythomas942
@babythomas942 2 года назад
അന്നത്തെ മനുഷ്യർ എത്ര നിഷ്‌ക്കളങ്കർ ആയിരുന്നു, പരസ്പരം നല്ല സ്നേഹം 🤔🤔🤔
@vikinbalachandran8759
@vikinbalachandran8759 2 года назад
ഇന്നും ഈ സിനിമ ഒരു പുതുമയാണ്, പഴയ കാലം, നാട്ടു വഴികൾ, ചാണകം മെഴുകിയ നിലം , അതിരുകൾ ഇല്ലാത്ത നിഷ്കളങ്കമായ വീടുകളും നാട്ടുകാരും, മലിനമാകാത്ത പ്രകൃതി, ❤️
@jyothishmaniyattu
@jyothishmaniyattu 2 года назад
എത്ര മനോഹരമായ പഴയ കാലം! തനിമയുടെ ലോകത്തു നിന്നും ആധുനികതയുടെ പേരിൽ മനുഷ്യർ ഇന്നെത്ര വഴി വ്യതിചലിച്ചിരിക്കുന്ന "
@blessonjenish6600
@blessonjenish6600 2 года назад
എപ്പോഴോ പോയി മറഞ്ഞ ആ പഴയ കാലം "ഹോ" എന്ത് രസമായിരുന്നു ആ ഒരു കാലഘട്ടം
@surendrababusurendrababu4379
@surendrababusurendrababu4379 2 года назад
Eth ande Aniyathinde veeda valliyai
@blessonjenish6600
@blessonjenish6600 2 года назад
@@surendrababusurendrababu4379 Ne Ennatha e ezhuthivechekkunnathu
@narayananan2588
@narayananan2588 2 года назад
അന്ന് AK ശശിന്ദ്രൻ അവിടത്തെ MLA ഇന്നും അദ്ദേഹം തന്നെ
@SS-hf8dr
@SS-hf8dr 3 месяца назад
Etha mandalam?
@sonabinjet
@sonabinjet 2 года назад
എന്തു രസമാ... ഓരോ ഫ്രെയിം ഉം 🥰
@subeeshslv5655
@subeeshslv5655 2 года назад
Nice to watch our childhood Kerala village scene. Just rewind old good memories. Good movie.
@mathai4134
@mathai4134 2 года назад
ഇ സ്ഥലം എന്റെ നാട് പാട്ടിയം, ഇപ്പോഴും ആ വായനശാല ബിൽഡിങ് ഇപ്പോഴും ഉണ്ട്,, ആ സിനിമായിലുള്ള ഒരുപാട് പീടികകൾ,
@sarinkumar7401
@sarinkumar7401 2 года назад
Athe avida sathalm
@ItsMe-ns3in
@ItsMe-ns3in 2 года назад
@@sarinkumar7401 kannur
@jyothishkp1160
@jyothishkp1160 2 года назад
Pattyath eviteyaanu ee peedika okke varunnath...Njan pattyath varumbozhokke ee cinema te location manasilakkan sramikkarund
@worldworld7237
@worldworld7237 2 года назад
ഹലോ സുഹൃത്ത പാട്യം ഏത് ഭാഗത്താണ് ഈ ലൊക്കേഷൻ വരുന്നത് ഒന്നു പറഞ്ഞാൽ വലിയൊരു ഉപകാരം ആകുമായിരുന്നു എനിക്കൊന്ന് കാണാൻ വേണ്ടിയായിരുന്നു പ്ലീസ് ഒന്നു പറയണേ
@jyothishkp1160
@jyothishkp1160 2 года назад
@@worldworld7237 കണ്ണൂരിൽ കൂത്തുപറമ്പിൽ നിന്നും 4 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സ്ഥലം ആണ്...പക്ഷെ ഇപ്പോൾ ഇവിടെ ഇങ്ങനെ ഒന്നും അല്ല...നമുക്ക് ഈ സിനിമയിൽ കാണിച്ചിരിക്കുന്ന ഒരു സ്ഥലം പോലും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലേക്ക് മാറിപ്പോയി
@almihrabmedia6357
@almihrabmedia6357 2 года назад
ആ മുണ്ടായി കൊടുക്കുമ്പോൾ തന്നെ സന്തോഷം കണ്ടില്ലേ 👍👍👍👍
@ramshidoden9078
@ramshidoden9078 2 года назад
ഇത് ഷൂട്ട് ചെയ്തത് കണ്ണൂർ കൂത്തുപറമ്പ് ആണ് ആ പഴെ ഗ്രാമ ഭംഗി ☺️
@naseefaripra
@naseefaripra 2 года назад
Ipol engene
@knm7578
@knm7578 2 года назад
പണ്ടെല്ലാം നാട്ടിലേക്ക് വരുമ്പോൾ ഇങ്ങനെ ആണ്, 😄😄😄 പക്ഷെ ഇപ്പോൾ നാട്ടുകാർക്ക് ഒരു വെലയും ഇല്ല നമ്മൾ പ്രവാസികൾക്ക്... 😔😔😔😔
@Deepa-z8t
@Deepa-z8t 2 года назад
Nattil Evide ellarkkum nalla kasuu indu bro😏, pinne oro filim vazhi pravasam enthannu ellarkumm ariyam
@Z12360a
@Z12360a 2 года назад
@@Deepa-z8t 😄👍🏻
@abhilashs910
@abhilashs910 2 года назад
പാവം ചുമടെടുത്തവന്റെ സത്യ സന്ധത കണ്ടോ..... ഇല്ലായ്മ കാലത്തും.... പണത്തിനോട് ആർത്തിയില്ലത്ത നല്ല മനസ്സ്..നോക്കു കൂലി വാങ്ങിക്കുന്നവർ ഈ സീൻ കാണണം... മറ്റു സ്റ്റാറ്റസും മോശമല്ല കേട്ടോ... പിടിച്ചുപറി അവിടെയും ഉണ്ട്...
@shyjutitus5991
@shyjutitus5991 2 года назад
Sreenivasan chettante ithrayum pazhaya movie 🤗🤗🤗🤗
@najmuvilayil4213
@najmuvilayil4213 2 года назад
മറത്തിൽനിന്ന് കുഴിലിൻ്റെ ശബ്ദം . ആ കുഴിലും മറങ്ങളുമൊന്നും ഇന്നില്ല. അതിൻ്റെ എത്രയോ തലമുറ ജീവിച്ചു കഴിഞ്ഞു ഇന്നും നമ്മൾ ആ കുഴിലിണ്ടെ ശബ്ദം കേൾക്കുന്നു
@prajithslibrary
@prajithslibrary 3 месяца назад
ഇന്നത്തെ യുപി ബീഹാർ പോലെ അന്നത്തെ കേരളം
@muhammedsaeed1657
@muhammedsaeed1657 3 месяца назад
Yes
@rasakhrasakh2439
@rasakhrasakh2439 2 года назад
പഴയ കാലത്തേക്ക് ഒരു പോക്ക്... അന്ന് മൊബൈൽ ഇല്ലെങ്കിലും കറക്റ്റ് ലൊക്കേഷൻ കണ്ടെത്തും. ഇന്ന് ഫോണില്ലേൽ എന്തേലും നടക്കുമോ.
@shobinaugustine1924
@shobinaugustine1924 2 года назад
K G George sir brilliance
@technosxtechx7129
@technosxtechx7129 3 месяца назад
Cinema kalil mathram kandittulla orikkalum kaanillatha oru manohara kalam😢😢
@sree9432
@sree9432 2 года назад
മേള എത്ര കണ്ടാലും മതി വരാത്ത സിനിമ രഖു ചേട്ടൻ ♥️♥️♥️
@shahilparvesh1251
@shahilparvesh1251 2 года назад
ഇങ്ങനെ ഒരു സിനിമ എടുക്കാൻ ഇന്നാരെങ്കിലും ഉണ്ടോ കഥ അഭിനേതാക്കൾ പശ്ചാത്തലം ഒന്നുമില്ല
@a.x.e.i.t.7252
@a.x.e.i.t.7252 2 года назад
ആത്മാവിൽ കുളിരു കേറിയിടുന്നതാണ് കലാകാരന്റെ കല സിനിമ.
@nasarmullassery
@nasarmullassery 3 месяца назад
കുടവയറില്ല, വേലിക്കെട്ടുകൾ ഇല്ല... എങ്ങും സ്നേഹം സൗഹൃദം...❤🌹👍🏼
@tvabraham4785
@tvabraham4785 2 года назад
എന്തൊരു ഭംഗിയുള്ള ഗ്രാമം.
@snupaprajeeshsnupaprajeesh7188
@snupaprajeeshsnupaprajeesh7188 2 года назад
അന്ന് കമ്പി വരുക എന്ന് പറഞ്ഞാൽ ആരെങ്കിലും മരിച്ചു.. എന്നല്ലാതെ വേറെ ഒരു ചിന്തയും വരില്ല.. (ഉയ്ന്റമ്മേ കമ്പിയോ...kannur slang )
@praveenkizhakeyilmeethal5824
@praveenkizhakeyilmeethal5824 2 года назад
മേള രഘുവിന്റെ അമ്മയായി അഭിനയിച്ച ഇരിങ്ങൽ നാരായണി. ആരാലും അറിയപ്പെടാതെ പോയ നടി. ഇപ്പോൾ ജീവിച്ചിരിപ്പില്ല
@Z12360a
@Z12360a 2 года назад
@ praveen അവർ ഏത് നാട്ടുകാരിയാണ് please ?
@praveenkizhakeyilmeethal5824
@praveenkizhakeyilmeethal5824 2 года назад
@@Z12360a കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ഇരിങ്ങൽ
@Z12360a
@Z12360a 2 года назад
@@praveenkizhakeyilmeethal5824 മുൻപ് പിറവം തങ്കം എന്നൊരു സീരിയൽ നടി ഉണ്ടായിരുന്നു അവരാണെന്നാണ് ഇത്രയും കാലം ഞാൻ കരുതിയത് സുഹൃത്തേ നന്ദി 🙏
@praveenkizhakeyilmeethal5824
@praveenkizhakeyilmeethal5824 2 года назад
@@Z12360a ഇരിങ്ങൽ നാരായണി
@Z12360a
@Z12360a 2 года назад
@@praveenkizhakeyilmeethal5824 😍🙏
@delbinumman3058
@delbinumman3058 2 года назад
പണ്ടത്തെ കാലം... ഹോ ❤️
@shuhaibkm346
@shuhaibkm346 2 года назад
കമ്പി ന്ന് കേട്ട അന്ന് മരണമാണ് ലെ.... അന്ന് അതിന് ഭയങ്കര expensive വും പെട്ടന്ന് വീട്ടിൽ എത്തുന്നതും ആവും
@sathyadevan4689
@sathyadevan4689 2 года назад
നമ്മുടെ പഴയ ഗ്രാമീണ നേർകാഴ്ച
@abram8874
@abram8874 2 года назад
Will never see these landscapes in Kerala anymore...
@hariprasadr551
@hariprasadr551 2 года назад
നയന മനോഹരം ഹൃദയഹാരി ❤️❤️❤️❤️❤️
@lion8264
@lion8264 2 года назад
പഴയ നാട്ടിൻ പുറം വല്ലാത്തൊരു അനുഭൂതി ആണ്.. എത്ര കണ്ടാലും മതിവരില്ല..ഈ അവസരത്തിൽ ജീവിച്ചു കാണിച്ചു തന്ന മേള രഖു ചേട്ടനെയും ഓർക്കുന്നു.. 🌹🌿🌿🌿👍.. 👹
@unniunni5674
@unniunni5674 2 года назад
1980 ലെ മൂവി മേള
@homelander5438
@homelander5438 2 года назад
നായകന്റെ ഇൻട്രോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു 👌
@shameemali9046
@shameemali9046 2 года назад
Old is gold 👍👍
@DileepKumar-jf5ef
@DileepKumar-jf5ef 3 месяца назад
ഞാനിതു പോലേ ഗ്രാമീണ പശ്ചാത്തലമുള്ള പഴയ സിനിമകൾ ഇടക്ക് കാണാറുണ്ട് അതൊരു ഫീലാണ്
@ameerahmmed6887
@ameerahmmed6887 2 года назад
ഇതൊക്കെയാണ് സിനിമ
@sreenath4585
@sreenath4585 2 года назад
Old times were so simplistic.Will never be able to experience those times in reality 🥲
@mujeebkv6204
@mujeebkv6204 2 года назад
പച്ചയായ മനുഷ്യന്റെ യഥാർത്ഥ അഭിനയം.
@okey1317
@okey1317 2 года назад
i felt so happy to see there wasn't even a tiny bit of bodyshaming in this video considering how old this movie is
@rafeequebabi
@rafeequebabi 2 года назад
വീഡിയോസ് ഫോർവേർഡ് അടിച്ചു വിടാനുള്ള ഞാൻ ആ തനിമ നഷ്ട്ടപ്പെടാതെ ഫുൾ കണ്ടു
@dileeptp5771
@dileeptp5771 2 года назад
അന്നത്തെ ശ്രീനിവാസൻ ഇന്നത്തെ പോലെ എല്ലാരേയും പുച്ഛത്തോടെ കാണുന്ന അഹങ്കാരി ആയിരുന്നില്ല..
@vishnuraj7880
@vishnuraj7880 2 года назад
തെറ്റ്‌ കണ്ടാൽ വിമർശിച്ചാൽ അഹങ്കാരം വരുമോ
@jorappanjm380
@jorappanjm380 2 года назад
Panathinte hunkre
@athiraammu511
@athiraammu511 2 года назад
ആ കാലഘട്ടത്തിൽ ജനിച്ച കുട്ടികൾ ഇന്ന് അമ്മാവന്മാർ ആയി watsapp യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്തു, സോഷ്യൽ മീഡിയയിൽ ഇരുന്നു മതവും രാഷ്ട്രീയവും പറഞ്ഞു തല്ലു കൂടുന്നതിനിടെ പറയുന്നു പഴയ കാലം എത്ര സുന്ദരം ..
@Shinojkk-p5f
@Shinojkk-p5f 2 года назад
അന്ന് പട്ടിണിയും പരിവട്ടവും ആയിരുന്നു, സർക്കാർ ജോലി, ജന്മി, ഗൾഫ്, യൂറോപ്പ് അമേരിക്ക , ബോംബെ, ബാംഗ്ലൂർ, ഡൽഹി, ചെന്നൈ ഇവിടെ ഒക്കെ ജോലി ചെയ്യുന്ന ആൾക്കാരും സ്വന്തം ആയി എസ്റ്റേറ്റ് വ്യവസായം ഉള്ളവരും ആയ 10 ഓ 20 ഓ ശതമാനം ആൾക്കാർ മാത്രം ആണ് ആ കാലത്തെ സ്വർഗം ആയി കാണുന്നത്, അല്ലാത്തവർ ഈ കാലം തന്നെ ആണ് കുറച്ചും കൂടി നല്ല തായി കാണുന്നത്. ആ കാലത്ത് സ്ത്രീകളോട് ഉള്ള പെരുമാറ്റം വീടുകളിൽ വളരെ മോശമായിരുന്നു, പ്രത്യേകിച്ച് ജന്മി കൂട്ടു കുടുംബങ്ങളിൽ.അന്നത്തെ പ്രകൃതി തീർച്ചയായും ഇന്നത്തെ ക്കാൾ പല മടങ്ങ് നല്ല തായിരുന്നു.1980 ന് ശേഷം ആണ് കാലാവസ്ഥ കാര്യമായി മാറിയത്., അത് കൊണ്ടാണ് പലരും ആ കാലത്തെ ഇഷ്ടപ്പെടുന്നത്.1850 നും 1990 നും ഇടയിൽ കേരളത്തിന്റെ വനം 70% ൽ നിന്നും 20% ലേക്ക് ചുരുങ്ങി. ബ്രിട്ടീഷ് കാലത്ത് മലയോര മേഖലയിൽ കാടു വെട്ടി തെളിച്ചു തേയില, കാപ്പി കൃഷി തുടങ്ങി, അതിനു ശേഷം ഉണ്ടായ മണ്ണൊലിപ്പിൽ ആണ് തൃശൂർ ന് തെക്കു ഭാഗം മലയോരത്തെ മണ്ണ് അടിഞ്ഞു കര പ്രദേശം രൂപ പ്പെട്ടത്, അതിന് മുൻപ് അവിടെ ചതുപ്പും, തുരുത്തുകളും ആയിരുന്നു. (കടലിനോട് ചേർന്ന ഭാഗങ്ങളിൽ.
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 521 тыс.