Тёмный

ഇന്ത്യൻ ആർമിയുടെ ലോഗോ ആലേഖനം ചെയ്ത 2 പുതിയ വേരിയന്റുകളുമായി ജാവ.എൻജിൻ റിഫൈൻമെൻറ് വർധിച്ചിട്ടുമുണ്ട്. 

Baiju N Nair
Подписаться 1,1 млн
Просмотров 74 тыс.
50% 1

നമ്മുടെ നൊസ്റ്റാൾജിക് ബ്രാൻഡായ ജാവ,പാകിസ്ഥാനു മേൽ ഇന്ത്യ 1971 ൽ നേടിയ വലിയ വിജയത്തിന്റെ ഓർമയ്ക്കായി രണ്ടു പുതിയ വേരിയന്റുകൾ അവതരിപ്പിക്കുന്നു-ഖാക്കിയും മിഡ്നൈറ്റ് ഗ്രെയും.ടെസ്റ്റ് റൈഡ് കാണുക..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#Jawa#BaijuNNair #JawaClassic#JawaKhaki#JawaMidnightGrey#ClassicJawa#MalayalamAutoVlog#

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@bobishaugust
@bobishaugust 3 года назад
ബൈജു ചേട്ടന്റെ XUV 700 റിവ്യൂ കാണാതെ ഒരു സമാധാനം ഇല്ല...
@madhuvv8136
@madhuvv8136 3 года назад
അതെ. ബാക്കി എല്ലാവരും ചെയ്ത് തുടങ്ങി
@jaibinbipin4155
@jaibinbipin4155 3 года назад
സത്യം, കട്ട waiting 🔥❤️
@happyyear4746
@happyyear4746 3 года назад
Yes, waiting
@Sunilpbaby
@Sunilpbaby 3 года назад
I am waiting
@abhirajkb1168
@abhirajkb1168 3 года назад
ഞാനും ....
@cristiasno
@cristiasno 3 года назад
ബൈജു ചേട്ടൻ്റെ വീഡിയോസിനായി വെയ്റ്റ് ചെയ്യുന്ന എത്രപേരുണ്ടായിരുന്നു ❤️❤️😍😍❤️
@BIBIN7505
@BIBIN7505 3 года назад
നായി ?
@cristiasno
@cristiasno 3 года назад
@@BIBIN7505 നായി അല്ല 😂 വീഡിയോസിനായി😁 ടൈപ്പിംഗ് mistake 😂🤪
@BIBIN7505
@BIBIN7505 3 года назад
@@cristiasno 👍
@ashrafameer3267
@ashrafameer3267 3 года назад
Yes iamwating
@Jacksparrow-vj4fr
@Jacksparrow-vj4fr 3 года назад
എവിടെ എവിടെ xuv 700 ആരുടെയും റിവ്യൂ കാണാതെ കാത്തിരിക്കുവാണ്
@avk8073
@avk8073 3 года назад
Product market ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മാർഗം, ദേശസ്നേഹവും ദേശീയതയും mix ചെയ്ത് ഇറക്കുക എന്നതാണ്. 😊😊😊😊.. നമ്മുടെ പതഞ്ജലി പോലെ. "ദീപസ്തംഭം മഹാശ്ചര്യം". എങ്കിലും പഴയ തലമുറയെ പറ്റി കേൾക്കുമ്പോൾ jawa ഒരു ആവേശമായി തോന്നുന്നു.
@PREMJITHNATESAN
@PREMJITHNATESAN 3 года назад
ദേശീയതയിൽ മുക്കിയാൽ ഈ നാട്ടിൽ ചാണകം വരെ ഈസി ആയിട്ട് ചിലവാകും bro.
@sivakumarnrd3482
@sivakumarnrd3482 3 года назад
വിദേശികളുടെ പിന്നാലെ പോകുന്നതിലും ഭേദം..
@ashiyash6594
@ashiyash6594 3 года назад
15:15 1500 കഴിഞ്ഞാലും കുഴപ്പമില്ല Logo നമ്മക്ക് copy അടിക്കാമല്ലോ 😜👍
@ScooTouristVlogs
@ScooTouristVlogs 3 года назад
Xuv 700 എവിടെ മനുഷ്യാ 😐 നിങ്ങളുടെ റിവ്യൂ ഒന്ന് കാണാൻ എത്ര കാത്തിരിക്കണം
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 3 года назад
പുതിയ ജാവയുടെ ഏറ്റവും വല്യ പോരായ്മ അതിന് യോജിക്കാത്ത വളരെ പതിഞ്ഞ എക്സ് ഹോസ്‌റ് നോട്ട് ആണ്.
@niriap9780
@niriap9780 3 года назад
Ithuvare db killer oori maatile?
@umarulmukhthar428
@umarulmukhthar428 3 года назад
Ground clearance koodi
@midhunmohan9242
@midhunmohan9242 3 года назад
കമ്പനി ക്ക് തീരെ രാജസ്നേഹം ഇല്ല.... 🤣 സ്റ്റിക്കർ പതിച്ചതിനു എക്സ്ട്രാ 8000🔥
@Sreelekha-1248
@Sreelekha-1248 3 года назад
Aano 🤔
@PREMJITHNATESAN
@PREMJITHNATESAN 3 года назад
പൊളിച്ച് ...
@Hariphone
@Hariphone 3 года назад
ദീപസ്തംഭം.. മഹാശ്ചര്യം.. എനിക്കും കിട്ടണം പണം😍
@mufeed631
@mufeed631 2 года назад
Sticker maatram alla maariyath
@CoachBrother
@CoachBrother 3 года назад
For the Air force officer : പുതിയ ജാവ പഴേ ജവായിലും കഷ്ടമാണ്. I have a jawa 42. Ippol 1.5 yrs aayi. Replaced alternator, rr unit, lamda sensor, battery, some oil filter, speedometer still fogging, the cx service has said we will replace it in next service twice. Driving position shoulder pain മാത്രമേ തരു. ഇതിലും മികച്ച seat സർക്കാർ സ്കൂളിലെ ബെഞ്ചിനുണ്ട്. Only good thing about jawa is it's marketing. That is what mr Baiju chettan is doing
@lals8438
@lals8438 3 года назад
@@sreejithvenugopal9345New jawa42 2.l & classic overall kourchu improvement varuthittunduu ....Honda Highness Onnu test ride cheyyai athu vera level annu
@A.V.VINOD.
@A.V.VINOD. 3 года назад
Bajaj Avenger Street 180 - 2018 May model - കൃത്യമായി സർവ്വീസ് ചെയ്ത് ഉപയോഗിക്കുന്നു. മെയിന്റനൻസ് കോസ്റ്റും കുറവ്. ടയറും ചെയിൻ സ്പ്രോക്കറ്റും 25000 കിലോമീറ്ററിനു മുകളിൽ ലൈഫ് കിട്ടി. വണ്ടി ഇപ്പോൾ 36000 കിലോമീറ്റർ ഓടി. സാറ്റിസ്ഫൈഡ്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-S4FQ75uXF-s.html
@Jai22krishna
@Jai22krishna 6 месяцев назад
Jawa 2024 is better one
@CoachBrother
@CoachBrother 6 месяцев назад
@@Jai22krishna ok. Vaangikku orennm
@manueditart1
@manueditart1 3 года назад
എല്ലാം കൊള്ളാം പക്ഷേ മഹേന്ദ്രക്കും ഷോറൂമിൽ ഇരിക്കുന്നവന്മാർക്കും ഇത് വിൽക്കാൻ യാതൊരു താൽപ്പര്യവും ഇല്ലാത്തതുപോലെയാ പെരുമാറ്റം...!!!
@rahulsnair6070
@rahulsnair6070 3 года назад
ജവായുടെ പഴയ സൗണ്ട് ഒരു വികാരം ആരുന്നു.... അത് കിട്ടുമോ 👌👌👌
@krishnadevan1228
@krishnadevan1228 3 года назад
3:50 അപ്പുകുട്ടാ come on ക്യാമറാ തിരി 😂
@sheeshnal
@sheeshnal 3 года назад
Evidee xuv700 review...Baiju ettaa
@vinodmithrapuram9457
@vinodmithrapuram9457 3 года назад
ബൈജു ചേട്ടാ.... ജാവ വാങ്ങാൻ പോയി പക്ഷെ ഗ്രൗണ്ട് ക്ലിയർൻസ് ഇല്ല.... അതുകൊണ്ട് വാങ്ങിയില്ല RE വാങ്ങി.... ക്ലീറൻസ് കൂട്ടാണ് പറ
@rijunambiar6232
@rijunambiar6232 3 года назад
Boss... There is a limit for waiting !! Where is XUV 700 review.. ? I was super excited and waiting for this review since you did it for Thar and it was sensational... You doing ' vellarikka' vedios these days instead of XUV. To be very honest, all Tom Dick and Harry done it now and excitement is over !! Sad !!
@vivek-tj1kp
@vivek-tj1kp 3 года назад
ചേട്ടാ , ചേട്ടനിലുള്ള പ്രതിക്ഷ കളയല്ല xuv 700 വിവരണം നോക്കി യിരിക്കുവാ, വേറെ വീഡിയോ കണ്ടാലും ബൈജു ചേട്ടൻ വിവരണം കണ്ടില്ലാലെ രാവിലെ എനിക്കുബോൾ കട്ടൻ കാപ്പിയും മനോരമയും കിട്ടാത്ത ഒരു മൂഡ്
@ajibondd
@ajibondd 3 года назад
എല്ലാം കണ്ടാലും ആശാൻ്റെ XUV റിവ്യൂ കണ്ടില്ലെങ്കിൽ ഉശാറില്ല.
@arunchelakkad910
@arunchelakkad910 3 года назад
ആധികാരികമായി പറയാൻ ബൈജു ചേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും
@yaseenmubarak4442
@yaseenmubarak4442 3 года назад
ശെടാ ഇങ്ങൊരു ഇതെന്താ ഈ കാണിക്കുന്നത്. നാട്ടിലുള്ള മുഴുവൻ ഓട്ടോമുബൈൽ വ്ലോഗ്ർമാരും xuv 700 ചെയ്യുമ്പോൾ ഇയാൾ ഇതെന്തോന്ന് പിള്ളേരെ പോലെ
@mrunknown3860
@mrunknown3860 3 года назад
ഇങ്ങനെ ചരിത്രം പറഞ്ഞ് വണ്ടി റിവ്യൂ ചെയ്യുന്ന വേറെ ആരെയെങ്കിലും പറയാൻ പറ്റുമോ...❤️🔥
@vincentjacob4815
@vincentjacob4815 3 года назад
പഴയ jawa 250cc and two stroke ആയിരുന്നു. That was amazing vehicle no comparison with new jawa. പുതിയ jawa is 04stroke engine. അതുകൊണ്ട് വളരെ മാറ്റങ്ങൾ ഉണ്ട്. Even exhaust knots not matches & all things can't matche. പിന്നെ പുതിയ വണ്ടി by mahindra. Old jawa&Yezdi from jawa Mangalore. Jawa teleological was brought from Indonesia.എല്ലാം വ്യക്തായി പറയുക.
@NetworkGulf
@NetworkGulf 3 года назад
Old Jawa was most of the times in workshop
@lalthazhemuriyil
@lalthazhemuriyil 3 года назад
XUV 700 റിവ്യൂ AWD മോഡല് 2WD മോഡില് ഓടിക്കാന് സാധിക്കുമോ ഏതുവീല് ഡ്റൈവ് ചെയ്യും FWD or Rear wheel . Gear leaver , ഡിഫറന്ഷ്യല് കണ്ട്റോള് , etc ഉള്പ്പെടുത്തണം
@aswinraj3807
@aswinraj3807 3 года назад
Jawa is copying everything from Royal Enfield Jawa doesn't worth for money . Heating issue is very much ,ground clearance is less, cant see the odometer ,not fit for long riding
@sjc3126
@sjc3126 3 года назад
XUV 700 എവിടെ???
@JJV..
@JJV.. 3 года назад
ആർമിയുടെ ലോഗോയും കമ്പനിക്ക് വിറ്റോ ???
@shuhaibrehman9482
@shuhaibrehman9482 3 года назад
Ella eghane okke kodukaan patto..... Ee logo.. Kk oru nilayum vilayumille
@aromal.a.p7647
@aromal.a.p7647 3 года назад
Illa
@neeraj8069
@neeraj8069 3 года назад
Royal enfeild munn upayogichutt undd
@bennysbenny2
@bennysbenny2 3 года назад
എനിക്കൊരെണ്ണം ഉണ്ടായിരുന്നു പണ്ട് .അതിൽ ഞാനൊരു ചെറിയ tank വെച്ചിരുന്നു tool box ഇൽ. അതിൽ petrol. Main tankഇൽ മണ്ണെണ്ണ. Petrol ഇൽ start ചെയ്യും . ഓടിത്തുടങ്ങിയാൽ അതു off ചെയ്ത് മണ്ണെണ്ണ തുറക്കും . It was really economical. 😁
@abhijithacharyasravi9243
@abhijithacharyasravi9243 3 года назад
Technology ellam super aanu.but.mahindira aayathu konda vishwasichu edukkan patilla.oru 8 yr munp mahindra Scoter and bike irakki.pinnied service um illa spare um illa.aa avasha ee vandi varell. Annu aa vandi edutha anubhavam kondu paranjatha
@cristiasno
@cristiasno 3 года назад
ബൈജു ചേട്ടാ ഹാപ്പി ഓണം 😍❤️
@alexthomas6964
@alexthomas6964 3 года назад
ഈ ദേശസ്നേഹം ഒരു പ്രത്യേക തരം മാർക്കറ്റിംഗ് ആണ് 🤷🏻‍♂️ മറ്റ് ചില വാഹന കമ്പനികളും ഇതേ വഴി ഉപയോഗിക്കുന്നു 😜😜
@abhinandp3632
@abhinandp3632 3 года назад
XUV700 Review ചെയ്യണം അതിനായി wait ചെയ്യുന്നു'
@sreemanikandanv.k2693
@sreemanikandanv.k2693 3 года назад
എപ്പോളും അപ്പുക്കുട്ടാ എന്ന് വിളിക്കാതെ അങ്ങേരുടെ പേര് അഖിൽ എന്ന് വിളിച്ചൂടെ .അതായിരിക്കും ശെരി എന്ന് തോന്നുന്നു.
@CHARLIETHEMOTOLOVER
@CHARLIETHEMOTOLOVER 3 года назад
എല്ലാവർക്കും എൻറെയും എൻറെ ചാനൽ ആയ Motographer ന്റെ പേരിലും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@motobiography8413
@motobiography8413 3 года назад
👈👈👈🙏🙏🙏ഇത്രേം support ചെയ്തവര്‍ക്ക് നന്ദി തുടര്‍ന്നും support പ്രതീക്ഷിക്കുന്നു 🙏🙏🙏
@amalkgopal
@amalkgopal 3 года назад
ബൈജു ചേട്ടന്റെ XUV 700 റിവ്യൂ കാണാതെ ഒരു സമാധാനം ഇല്ല...
@satheeshsateesh3693
@satheeshsateesh3693 3 года назад
ആ അപ്പു കുട്ടാ എന്നുള്ള വിളി ഉണ്ടല്ലേ അത് ഒരു ഒന്ന് ഒന്നരവിളിയാണ്
@raveendrannairratheeshnair678
@raveendrannairratheeshnair678 3 года назад
ഇടക്ക് അപ്പുക്കുട്ടാ എന്ന് വിളിക്കുമ്പോൾ യോദ്ധ സിനിമ ഓർമ വരുന്നു. പാകിസ്ഥാൻ എന്നും ഇന്ത്യഡേ മുൻപിൽ തോൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ ആണ്. ജയ്‌ഹിന്ദ്‌ 💪🇮🇳🇮🇳🇮🇳🇮🇳
@prakashkannappan1336
@prakashkannappan1336 3 года назад
ഞാൻ 71 ൽ ഓടിച്ച jawa വളരെ വ്യത്യാസം ഉള്ളതായിരുന്നു, കിക്കർ തന്നെയായിരുന്നു ഗിയർ, ഫയറിങ് സൗണ്ട് നല്ല രസമായിരുന്നു, നല്ല പുള്ളിങ്, നല്ല മൈലേജ്, ഇടക്ക് സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ട്, എങ്കിലും എനിക്കു ഇഷ്ടം തന്നെ
@mrafi6173
@mrafi6173 3 года назад
Vandi vilttoyikkan vendi yenthellam cheyyanam 😛😛😛
@aramtamburandevasuram7190
@aramtamburandevasuram7190 3 года назад
Halo, Sir Mahintra 700 rvs chayyana
@AKHILAB-dv8sr
@AKHILAB-dv8sr 3 года назад
പുറകിൽ കിടന്ന ഗ്രെ കളർ vitara brezza അപ്പുക്കുട്ടന്റെ ആണോ 😎😎
@CubeTitles
@CubeTitles 3 года назад
the close up shots of meter and fuel cap is lit 🔥🔥🔥🔥🔥 Appukkuttan pwolich ❤️👏👏👏👏👏
@indian6346
@indian6346 3 года назад
ബുള്ളറ്റ് ക്ലാസിക്കിനേപ്പോലെ ഡബിൾസീറ്റായിരുന്നുവെങ്കിൽ നല്ലതായിരുന്നു.
@iamnotthewerewolf212
@iamnotthewerewolf212 3 года назад
ബൈജു ചേട്ടാ honda amaze റിവ്യൂ ചെയുന്നില്ലേ 😁⚡️
@ajinmathew2524
@ajinmathew2524 3 года назад
First
@noufalnoufal3691
@noufalnoufal3691 3 года назад
അവസാന കച്ചിത്തുരുമ്പ് ആണ് ലോഗോ മാറ്റിയുള്ള കളി 😁 എന്റെ സുഹത് jawa എടുത്തു പെട്ടു പോയി കിട്ടിയ കാശിനു വിറ്റു 🙏🙏
@vibeprogramz3744
@vibeprogramz3744 3 года назад
Enthu patty bro maintance thangille..
@jj2699
@jj2699 3 года назад
Enthu Patti bro?
@ajaykrishnan.s2087
@ajaykrishnan.s2087 3 года назад
'Kakhi' color police nte alle 🙄 ! Pinne Pakistan pattalathinum varunnundu, ithil randilum evideyaanu Indian Army kku role 🤔..
@shyjumathew9585
@shyjumathew9585 3 года назад
Bro longewala indo-pak border aanu. Rajasthan desert aanu place. Desert batalion ottu mikka countries army color, yellow yodu match cheyyunnathanu. Indian Army yude Rajasthan desert border nte soldier uniform colour same aanu.byju bro yude nurrationil athu manasilakkamallo.
@maheshmahi2145
@maheshmahi2145 3 года назад
പൊളിച്ചു ജാവ ബൈക്ക്
@harikrishnan8006
@harikrishnan8006 2 года назад
ലേഡീസ് നു ഇരിക്കാൻ one side ഫുഡ്‌ റസ്റ്റ്‌ ഇല്ലേ???? വെയ്ക്കാൻ പറ്റില്ലേ??
@basildead1811
@basildead1811 3 года назад
1500 unit കഴിഞ്ഞാലും sticker showroom നിന്ന് വാങ്ങാൻ കഴിഞ്ഞാൽ പിന്നെ ഈ ദേശസ്നേഹ തിൻ്റെ amount കുറയും ആയിരിക്കും അല്ലെ
@salimsvew260
@salimsvew260 3 года назад
ഇന്ത്യയിൽ ദേശസ്നേഹത്തിനാണ് ഇപ്പോൾ മാർക്കറ്റ് എന്നു ജവായും മനസിലാക്കി 😅
@jobijohnsamuel8555
@jobijohnsamuel8555 3 года назад
Mahendra Mojo യുടെ സ്ഥിതി എന്താണ് ? വണ്ടി ഇപ്പോഴും വിപണിയിൽ ലഭ്യമാണോ?
@jknairkhd84
@jknairkhd84 3 года назад
😮10 dislikes??? 🤔🤔for what...!!
@Hariphone
@Hariphone 3 года назад
Appukutta...😁 Exhaust sound is annoying.....let JAWA make it sweet..
@sreenathrenjunairsreenathr6748
@sreenathrenjunairsreenathr6748 3 года назад
ഉയ്രം ഇല്ല 🙏🙏
@arunjoseph6122
@arunjoseph6122 3 года назад
ബൈജു ചേട്ടാ ഞാനൊരു ബുള്ളറ്റ് എടുക്കാൻ ഇരിക്കുകയായിരുന്നു ഇപ്പോൾ ഈ ജാവ കണ്ടപ്പോൾ ഇത് എടുക്കണം എന്ന് ഒരാഗ്രഹം ഇതിൽ ഏതാണ് ഏറ്റവും നല്ല വണ്ടി ഒരു മറുപടി തരാമോ 🙏
@babythomas4703
@babythomas4703 3 года назад
Speedo meter work cheyyunillallo🤔😜
@qualityautomotives5229
@qualityautomotives5229 3 года назад
ബൈജു ചേട്ടാ ജാവയ്ക്ക് ജെലാറ്റിക്ക് ഗ്രീൻ എന്നൊരു കളർ ഉണ്ടായിരുന്നു അതിനെ കുറിച്ച് വല്ല അറിവുമുണ്ടോ അത് കമ്പനി നിർത്തിയോ എന്നോ മറ്റോ കൈയ്യിലിരിക്കുന്ന വണ്ടികൾ നാളെമുതൽ ആർടിഒ പിടിക്കുമ്പോഴാണ് അറിയാൻ പോകുന്നത് അതിന്റെ (കളറിന്റ )യഥാർത്ഥ വിവരം
@alanzar9571
@alanzar9571 2 года назад
Your knowledge 🙂👍
@Vnuivk
@Vnuivk 3 года назад
Xuv 700 വീഡിയോ ഇടു ചേട്ടാ
@jiththedreamer6286
@jiththedreamer6286 3 года назад
Indian Army ❤JAVA. Happy Onam to all
@fararry007
@fararry007 3 года назад
Java royal Enfield Honda highness ഇതിൽ ഏതാ ബെസ്റ്റ്
@madhukeloth6715
@madhukeloth6715 3 года назад
Full complante. Ane. Hite. Kuravane Vijayikkula. Urappa
@akhilvp299
@akhilvp299 3 года назад
ഓണം 🎉🎉🌸🌸🌸🌼🌼🌺🌻🏵️🏵️🌸💐💐ആശംസകൾ💕💕💕💪💪❤️❤️
@Sky56438
@Sky56438 3 года назад
ബെനെല്ലി ഇൻപീരിയൽ 400 റിവ്യൂ ചെയ്യാമോ
@akhileshkv9428
@akhileshkv9428 3 года назад
Waiting for XUV700
@sajishkumar.s1960
@sajishkumar.s1960 3 года назад
ശെടാ .. ഇതിപ്പോ ആദ്യ മോഡൽ കാത്തിരുന്നു വാങ്ങിയ മറ്റുള്ളവരൊക്കെ മണ്ടൻമാരായല്ലോ....
@sabucheriyil1
@sabucheriyil1 3 года назад
Happy Onam... Baiju chetta.. 👍
@PREMJITHNATESAN
@PREMJITHNATESAN 3 года назад
കേരളാ പോലീസിൻ്റെ ലോഗോയും പേരും ആലേഖനം ചെയ്ത ഒരു ജീപ്പ് കിട്ടിയിരുന്നേൽ പൊളിച്ചേനേ :D
@simonjohn9736
@simonjohn9736 3 года назад
Atrakku poliyano. Orennam polum vilkkathilla. Proud to be an Indian. Not A Malayalee = Kolayalee.
@karmaldp1687
@karmaldp1687 3 года назад
mahindra mojo onn review cheyamoo???
@gauthambiju2292
@gauthambiju2292 3 года назад
ജാവ ക്ക് വേണ്ടി കാത്തിരുന്നവർ
@07HUMMERASIF
@07HUMMERASIF 3 года назад
HAPPY ONAM TO ALL OUR SUBSCRIBERS BROS 🥰🥰❤❤💪💪
@sreesreeju3029
@sreesreeju3029 3 года назад
ചേട്ടാ വീട്ടിൽ ഒന്ന് കിടപ്പുണ്ട് jawa! അതിനെ കുറിച്ച് എഴുതിയാൽ ഒരു പേജ് എഴുതണം! 2 lakh പോയി!😢
@nahasnahu7609
@nahasnahu7609 3 года назад
എന്തു പത്തി
@hadit1483
@hadit1483 3 года назад
E vandi spcl edition akki only military aalakarkk mathram vangan pattunna pole akanamayirunnu....
@lokiasgardmukku7251
@lokiasgardmukku7251 3 года назад
Metre console ark kanan ayirikum....?
@krishnaprakash6076
@krishnaprakash6076 3 года назад
Chettaaai interceptor 650 ude oru review cheyyumo ?
@Dileepdilu2255
@Dileepdilu2255 3 года назад
ബൈജുച്ചേട്ട ♥️💛💜👍😍
@tiluhammil01
@tiluhammil01 3 года назад
ജാവ ഭയങ്കര പ്രതീക്ഷ ആയിരുന്നു, പക്ഷെ അത്ര പോരാ
@variouscollection1775
@variouscollection1775 3 года назад
Royal enfield signals indian army special arunnu
@kaleshpk9601
@kaleshpk9601 3 года назад
Super...premier padmini new gen aayi varunnathu kathirikkunnu.
@jathinnambiar1745
@jathinnambiar1745 3 года назад
Baiju chetta XUV 700 evide ??? Waiting ..
@rosinchristopher4107
@rosinchristopher4107 7 месяцев назад
Jawa bikes are Poor, still this bike has lot of problems.
@pranavr7020
@pranavr7020 3 года назад
10:58 royal enfield 🔥🔥
@brtlMJ
@brtlMJ 3 года назад
Athaaann💥
@jknairkhd84
@jknairkhd84 3 года назад
Love your vedios...❤❤ Please add mileage also !!
@sreenathskaruvatta3197
@sreenathskaruvatta3197 3 года назад
*Ellavarkkum hridayam niranja onam aasamsakal* 😍😍😍
@ジヤンスニヨ
@ジヤンスニヨ 3 года назад
Royal Enfield should do this! They served the Indian army not a Czechoslovakian commuter class bike
@Moonlight-hq3gi
@Moonlight-hq3gi 3 года назад
jawa was also used
@ジヤンスニヨ
@ジヤンスニヨ 3 года назад
@@Moonlight-hq3gi no it was not👎
@saleemtp72
@saleemtp72 3 года назад
ലോങ്കെവാലയെ കുറിച്ച് താങ്ങള്‍ പറഞ്ഞതില്‍ കുറച്ചു പിശകുണ്ടോ എന്ന് ഒരു സംശയം
@rajuthomas3094
@rajuthomas3094 3 года назад
വണ്ടി കാഴ്ചയ്ക്ക് കൊള്ളാം,ബക്ഷെ സത്തം..
@jishad_n
@jishad_n 3 года назад
രാജ്യസ്നേഹം മുതലാക്കി കുറച്ചെണ്ണം വിൽക്കാൻ പറ്റിയാലോ.... ഇപ്പോഴത്തെ ട്രെൻഡ് അതാണല്ലോ...😄
@grudgex.
@grudgex. 3 года назад
Cash ready aayrunel ippo thanne order cheyyayrunnu.
@rajan728
@rajan728 3 года назад
ഗ്രേറ്റ്‌ ബൈജു ഗ്രേറ്റ്‌ പ്രസന്റേഷൻ
@crazycharacter3906
@crazycharacter3906 3 года назад
@sudhikottakkal9947
@sudhikottakkal9947 2 года назад
Kakka Kulichal kokkakilla ,Royal Enfield 👑
@rafirasheed6093
@rafirasheed6093 3 года назад
Fuel meter illalle tank thurannu nokkano fuel ariyan
@rajeshr6076
@rajeshr6076 3 года назад
Jawa❤❤❤❤
@roanvlogs4655
@roanvlogs4655 3 года назад
ഹായ് ബൈജേട്ടാ 💪✌🏻️♥️
@abinxavierchacko6055
@abinxavierchacko6055 3 года назад
First comment cheythitu kanam alle
@shibushibu2596
@shibushibu2596 3 года назад
Eduthavan last owner an
@roshansebastian662
@roshansebastian662 3 года назад
ഇനി മുതൽ മീഡിയ ഡ്രൈവിന്റെ ഡേറ്റ് നോക്കാതെ ട്രിപ്പ്‌ പോകില്ലന്ന് നതോന്നുന്നു... അത്രയ്ക്ക് ആള്ക്കാര് ആണ് xuv700 ചോദിക്കുന്നത്‌... ലെ ലാഡഖ് പോകണ്ടാർന്നു ന്നു തോന്നുന്നുണ്ടാകും... 🤭
@kiranaravind3417
@kiranaravind3417 3 года назад
Appukutta logo ok onnu correct aayi kanikkku
@rohithgm455
@rohithgm455 3 года назад
Happy Onam chetta 🥰
Далее
Jawa Perak Production Model I Review by Baiju N Nair
10:52
2021 Jawa Models  Off-road കേറ്റി 😲
21:33