Тёмный

ഇന്ത്യൻ ബാങ്കുകളെപ്പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ബിസിനസ് തകർന്നതെങ്ങനെ? |Vallathoru Katha EP 15 

asianetnews
Подписаться 10 млн
Просмотров 1,6 млн
50% 1

#asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
പിശുക്കനായ പിതാവിന്റെ ധൂർത്തനായ പുത്രൻ. ഇന്ത്യൻ മദ്യവിപണി അടക്കി വാണിരുന്ന മദ്യരാജാവ് വിജയ് മല്യ കടക്കെണിയിൽ പെട്ട് നാടുവിട്ടോടിയതിനു പിന്നിലെ ത്രസിപ്പിക്കുന്ന കഥ
Flamboyant son of the austere father, The King of Indian Liquor Market, Vijay Mallya, and his fall from a billionaire to an international fugitive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ajmal8629
@ajmal8629 3 года назад
നിങ്ങൾ ഏഷ്യാനെറ്റിൽ അല്ലാ സഫാരിയിൽ അവതരിപ്പിക്കാൻ ആണ് ഞാൻ കാത്തു നിൽക്കുന്നത്
@vvskuttanzzz
@vvskuttanzzz 3 года назад
❤💯
@gdp8489
@gdp8489 3 года назад
Safari ok but not asianet
@mhd8166
@mhd8166 3 года назад
💯
@jintoshaji9864
@jintoshaji9864 3 года назад
👏
@jomonjose7288
@jomonjose7288 3 года назад
Yes
@jayarajg2558
@jayarajg2558 3 года назад
ശരിക്കും ഏഷ്യാനെറ്റ്ൽ വെറുപ്പീര് ഇല്ലാതെ ഇരുന്ന് കാണാൻ പറ്റുന്ന ഒരു പരിപാടി.. നല്ല അവതരണം.. ഓരോ സ്റ്റോറി ക് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്..!
@starofdavid6749
@starofdavid6749 3 года назад
That's tru
@sreejithshankark2012
@sreejithshankark2012 3 года назад
Ys
@sreejam.k8806
@sreejam.k8806 3 года назад
Ithinu telecasting undo njan tvyilkanditillaa..
@geethanair5688
@geethanair5688 3 года назад
Good presentation! Congrats!
@praiseworthy.k.tpradeep4998
@praiseworthy.k.tpradeep4998 3 года назад
13ദിവസ० ഭരണ०അട്ടിമറിച്ച സംഘ പരിവാരസമേതം െഎ മറന്നുേപായി
@AbdulFathah1
@AbdulFathah1 3 года назад
Safari tv ഒക്കെ കാണുന്ന feel ആണ് ഈ പരിവാടി കാണുമ്പോൾ
@aryadev_an
@aryadev_an 3 года назад
Satym
@yadhukrishna1894
@yadhukrishna1894 3 года назад
Z.b X4*ty d 5th
@narayanankm7483
@narayanankm7483 3 года назад
@@aryadev_an q
@harikrishnan4738
@harikrishnan4738 3 года назад
അപ്പോ അച്ഛൻ ഉണ്ടാക്കിയ ബിസിനസ് മര്യാദക്ക് നടതുയിരുന്നെങ്കിൽ ഇപ്പൊ ഇന്ത്യയിലെ മറ്റൊരു ടാറ്റായോ അംബാനിയോ ആകാമായിരുന്നു.
@panayamliju
@panayamliju 3 года назад
അതേ. അതുടെ നശിപ്പിച്ചു...
@thealchemist9504
@thealchemist9504 3 года назад
നല്ലൊരു പെണ്ണ് പിടിയൻ ആണ്. അവിടെ ആണ് പണി പാളിയത്
@haris_____m275
@haris_____m275 3 года назад
@@sharjah709 എല്ലാവരും തുടങ്ങുന്നത് muyuvan വിജയികുന്നില്ല ....king fishar moonjiyiriunnel ഇപ്പൊ അതും തുടങ്ങന്തായിരുന്ന് എന്ന് താങ്കൾ പറയും ആയിരുന്നു.....
@aquinounni
@aquinounni 3 года назад
""ഏഷ്യാനെറ്റിലെ ഇങ്ങനൊരു അവതരണം"" ""ബാബു രാമചന്ദ്രൻറെ ഈ ഒരു അവതരണം"" ""അത് - വല്ലാത്തൊരു അവതരണമാണ്""
@shibilin6972
@shibilin6972 3 года назад
മല്യയുടെ കടം നമ്മൾ വീട്ടുന്നുണ്ടല്ലോ
@Being_hu_men
@Being_hu_men 3 года назад
Through SBI penalty and special charges?
@s9ka972
@s9ka972 3 года назад
@@Being_hu_men 😃😃😃Not just that ...Merger of several nationalised banks were mainly due to this . Selling of IDBI stakes to LIC was also due to this . Again FD interest rates of our deposits fell from 8% to 4.9% ....😃😃WhT more
@sallyroy9654
@sallyroy9654 3 года назад
Correct... Education loan എടുക്കുന്ന കുട്ടികളോട് ബാങ്കിന്റെ സമീപനം നോക്കിയാൽ മതി
@shyamkrishnan3897
@shyamkrishnan3897 3 года назад
See malliyaudee loans okke almost 90 percentage recover cheytoo
@Being_hu_men
@Being_hu_men 3 года назад
@@shyamkrishnan3897 എന്താല്ലേ 🙄
@seenacherian5697
@seenacherian5697 3 года назад
ആറുമാസത്തെ ശമ്പളം കിട്ടാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വന്ന ജോലിക്കാരന്റെ ഭാര്യ...!!ആയിരക്കണക്കിനുകോടി കടമുണ്ടായിട്ടും രാജാവിനെപോലെ ജീവിക്കുന്ന മല്യ...!!! ആരുടെ വികൃതി...!!!?
@basheerkv7587
@basheerkv7587 3 года назад
നമ്മുടെ ഭരണ കര്‍ത്താക്കളുടെ
@boobu8624
@boobu8624 2 года назад
Daivathinta
@Krishna__2.0
@Krishna__2.0 2 года назад
അയാളുടെ മിടുക്ക്, കഴിവ്, business tactics.... അങ്ങനെയാവണം... എന്നാലേ നിലനിൽപ്പുള്ളൂ 😃😃😃😃
@s9ka972
@s9ka972 3 года назад
യഥാര്‍ത്ഥത്തിൽ മല്ല്യയെ എന്തിന് പറയണം ഒരു auditing um ഇല്ലാതെ കടം കൊടുക്കുന്ന bank ആണ് ഇവിടെ കുറ്റവാളി....
@makenomistake33
@makenomistake33 3 года назад
അത് പൊളിറ്റിക്കൽ ഹോൾഡ് കൊണ്ടാണ്. പുള്ളി ex രാജ്യസഭാ mp കൂടി അല്ലെ. അപ്പോ കിട്ടിയത് ആവാം
@meeralal9853
@meeralal9853 3 года назад
Mallya poyit ivduthe ithiri valiya business Kar vare political pressure cheluthi loan edukunund
@marshalkhan9249
@marshalkhan9249 3 года назад
indian govt thanne thechath aan
@ithanuentenadu
@ithanuentenadu 3 года назад
കോടികളുടെ ലോൺ കൊടുക്കുന്നത് director board ആണ്.പൊതുമേഖല ബാങ്കുകളുടെ ഡയറക്ടർ ബോർഡിൽ ഉള്ളത് സർക്കാരിന്റെ ആളുകളും..അപ്പോൾ പിന്നെ ലോൺ ആരാണ് കൊടുത്തത് എന്ന ചോദ്യം അപ്രസക്തമാണ്.. നാറിയ രാഷ്ട്രീയ കളികൾ.
@muruganvarumugan7811
@muruganvarumugan7811 3 года назад
Vallathoru Katha alla vallathoru. Jeevitham
@ashiash6415
@ashiash6415 3 года назад
..... ആരും കേട്ടിരുന്നു പോകുന്ന അവതരണ ശൈലി❤️❤️❤️
@eldhokuriakose507
@eldhokuriakose507 3 года назад
സഫാരി TV യിൽ താങ്കൾക്ക് നല്ല ഒരു അവസരം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. History എന്ന പരിപാടി താങ്കൾ അവതരിപ്പിച്ചാൽ 👌👌👌
@HS-bj7cs
@HS-bj7cs 3 года назад
Michael jackson നെ കുറിച്ച് ഒരു എപ്പിസോഡ് വേണം...
@phoenixilla2831
@phoenixilla2831 3 года назад
Yes .... the mystery behind his death . Propofol and Conrad Murray ....
@abhinavbenn6426
@abhinavbenn6426 3 года назад
Pls say the story of Hitler
@riverosky6408
@riverosky6408 3 года назад
Safariil und bro ...
@kaladharankr
@kaladharankr 3 года назад
Vannit und
@amaljith4152
@amaljith4152 3 года назад
Vannitund
@panayamliju
@panayamliju 3 года назад
ഞാൻ ആദ്യമായാണ് ഈ പരിപാടി കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല പഠനം നടത്തിയ ശേഷമാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തം. അവതരണത്തിന്റെ ഒരു ഒഴുക്ക്... സമ്മതിച്ചേ പറ്റൂ.... ഒരു നിർദേശം പറയാനുള്ളത് എഡിറ്ററോടാണ്... എന്തിനാ ഈ സൈഡ് വ്യൂ കാണിച്ചു വെറുപ്പിക്കുന്നത്....? അത് മറ്റൊരാളുമായി സംസാരിക്കുന്നതാണേൽ കുഴപ്പമില്ല. ഒറ്റക്കിരുന്ന് പ്രേക്ഷകരോട് മാത്രം സംസാരിക്കുന്നതിൽ സൈഡ് ഷോട്ട് കാണിച്ചു വെറുപ്പിക്കല്ലെന്നൊരു അപേക്ഷയാണ്... സിംഗിൾ ക്യാമറയിൽ എടുക്കാവുന്നത്ര വ്യക്തതയിലും സ്ഫുടതയിലുമാണ് അദ്ദേഹം സംസാരിക്കുന്നത്. പിന്നെന്തിനാ വെറുതെ ഒരു ക്യാമറ waste ആക്കുന്നെ....?
@vinugplkrishnan
@vinugplkrishnan 2 года назад
എനിക്കും തോന്നി
@babinkbabin2494
@babinkbabin2494 2 года назад
Yes
@rosamystica7822
@rosamystica7822 2 года назад
👌🙏🙏🌹
@dhaneesh3575
@dhaneesh3575 Год назад
Correct
@akhiltk147
@akhiltk147 Год назад
ശരിക്കും അയ്യാളെ തകർത്ത് കളഞ്ഞതല്ലേ. അങ്ങേർക്കു ആണോ 9000 കോടി രൂപ അടയ്ക്കാൻ ഇല്ലാത്തത്
@Krishna-sn6ml
@Krishna-sn6ml 3 года назад
മദ്യം കച്ചവടം ചെയ്തു കാശുണ്ടാക്കിയപ്പോൾ അത് കുടിച്ചു നശിച്ചു പോയ എത്രയോ കുടുംബങ്ങളിലെ അമ്മമാരുടെ ശാപംകൂടി ഈ മനുഷ്യന്റെ കുടുംബം ഏറ്റു വാങ്ങിയിട്ടുണ്ടാവണം ? നല്ലതു ചെയ്‌താൽ അതിന്റെ ഫലം നല്ലതു.. തിന്മ ചെയ്‌താൽ...........
@Kindom_of_helan
@Kindom_of_helan Год назад
Puthiya movie varumnedenn arinj vannavar undo 2:56
@vipinkrishnan3455
@vipinkrishnan3455 3 года назад
Only good show in asianet😂
@mohammedshareef989
@mohammedshareef989 3 года назад
Cover story ok ane
@ajithrajeshkumar8704
@ajithrajeshkumar8704 3 года назад
also see gam, the political satire
@niyasbinnaseer9450
@niyasbinnaseer9450 3 года назад
@@ajithrajeshkumar8704 😁😍
@epizon7
@epizon7 3 года назад
This is a copy of recent Netflix series.
@niyasbinnaseer9450
@niyasbinnaseer9450 3 года назад
@@epizon7 kaaryayittaano
@fadhilz963
@fadhilz963 3 года назад
പറ്റിച്ചും വെട്ടിച്ചും ഉണ്ടാകുന്ന സമ്പത് ഒരു മായയാണ്.. 😁 അത് റ്റാറ്റ പറഞ്ഞു പോവുക തെന്നെ ചെയ്യും... Believed in karma... ❤️
@shinevalladansebastian9964
@shinevalladansebastian9964 3 года назад
ആ best 🙄🙄🙄
@prakasnv
@prakasnv 3 года назад
ഒരു പച്ചയായ സത്യം
@bbl659
@bbl659 Месяц назад
Pullik onnum poyitilla still he is extremely rich and healthy person. Poyath okke middleclass and poors.
@nikhinvijayv1000
@nikhinvijayv1000 3 года назад
Sbi സമയം പാഴാക്കി പക്ഷെ വിജയ് മല്യ സമയം പാഴാക്കിയില്ല.....👍
@syamraj1337
@syamraj1337 3 года назад
രത്തൻ ടാറ്റാ യുടെ വല്ലാത്ത ഒരു കഥ വേണം 🙂
@pavinpoulose5398
@pavinpoulose5398 Год назад
Googilil nokiya mathy... avashyathinu kitum 🤣
@upworkriyas6723
@upworkriyas6723 3 года назад
ഇനിയും വന്നോട്ടെ എപ്പിസോഡ്. എത്ര വന്നാലും ഒറ്റ ഇരിപ്പിന് കാണും
@Mbilal-wd4rw
@Mbilal-wd4rw 3 года назад
സത്യം... onnum പകുതിയില്‍ നിർത്തി പോയിട്ടില്ല👍...ഇരുന്ന് പോകും👌
@pavinpoulose5398
@pavinpoulose5398 Год назад
Atheyyyy.. sethyam
@rauftp4458
@rauftp4458 3 года назад
ദാവൂദ് ഇബ്രാഹീമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@shameempa9124
@shameempa9124 3 года назад
വല്ലാത്തൊരു കഥ വല്ലാത്തൊരു പൊളിയാണ്
@kavitha.com7698
@kavitha.com7698 2 года назад
SBI ക് അങ്ങനെ തന്നെ വേണം. ഒരു ലോണിന് എത്ര ഡോക്യുമെൻ്റുകൾ കൊടുത്തിട്ടും ലോൺ tharunila.....
@kovalanpakkaran5170
@kovalanpakkaran5170 2 года назад
ഇന്ദിര ഗാന്ധിയാണ് വിജയ മല്യ ബാങ്കു.കളെ പറ്റിക്കാൻ കാരണം. 1969ൽ ഇന്ദിര ഗാന്ധി 14 മേജർ കൊമേർഷ്യൽ ബാങ്കുകളെ നാഷണലിസ് ചെയ്തു. ആ സമയം രാജ്യത്തെ 85 ശതമാനം ബാങ്ക് നിക്ഷേപങ്ങൾ ഈ ബാങ്കുകൾ ആയിരുന്നു കണ്ട്രോൾ ചെയ്തിരുന്നത്. ബാങ്കിനെ ഗോവെർന്മെന്റിന്റെ കണ്ട്രോൾ ആക്കി എന്ന് പറഞ്ഞാൽ, പൊളിറ്റീഷ്യന്റെ കോൺട്രോളിൽ ബാങ്കുകൾ ആയി. ആരാണ് ഇന്ത്യ 65 വര്ഷം ഭരിച്ചിരുന്നത്? കോൺഗ്രെസ്സുകാർ. വിജയ മലയ്ക്കു ഇത്ര അധികം ലോൺ കിട്ടാൻ കാരണക്കാർ, കോൺഗ്രസ് പൊളിറ്റീഷ്യൻസ് ആണ്. മല്ലയ്യ നല്ല ബുദ്ധിയുള്ള ബിസിനസുകാരനാണ്, പൊളിറ്റിക്കൽ ഇൻഫ്ലുൻസ വച്ച് അയാൾ കിട്ടുന്നിടത്തു നിന്നൊക്കെ കടം വാങ്ങി. തിരിച്ചടക്കേണ്ട സമയത്തു തിരിച്ചടച്ചില്ല. ബാങ്ക് റിക്കവറി പൊളിറ്റിക്കൽ ഇൻഫ്ലുവെൻസിൽ വൈകിപ്പിച്ചു. മോദി 2014 അധികാരത്തിൽ വന്നപ്പോൾ ബാങ്കുകളെ നേരെയാക്കാൻ തുടങ്ങി, റിക്കവറി ആരംഭിച്ചു. ഗത്യന്തരം ഇല്ലാതെ മല്ലയ്യ മുങ്ങി. കോൺഗ്രസ് ആയിരുന്നു ഭരണത്തിൽ എങ്കിൽ മല്ലയ്യ ഒരിക്കലും മുങ്ങേണ്ടി വരില്ലായിരുന്നു, കാരണം കോൺഗ്രസ് പൊളിറ്റീഷ്യൻസ് അയാളെ സംരഷിച്ചേനെ..ഇതാണ് ആ വല്ലാത്ത കഥ.
@indiaventures5331
@indiaventures5331 2 года назад
മല്ല്യ അരുൺ ജെയ്റ്റ്‌ലി സാറുമായി എങ്ങനെ ആയിരുന്നു
@kovalanpakkaran5170
@kovalanpakkaran5170 2 года назад
@@indiaventures5331 So what? You cannot have good relations with the BJP leaders when you have a bank loan? What Jaitley can do in this matter? It is a bank recovery matter, man. The bank will do everything possible to recover the loan amount.
@shafeerthottoliathl7738
@shafeerthottoliathl7738 3 года назад
അങ്ങിനെ വിജയ് മല്ല്യ ഇപ്പോ പരാജയ മല്ല്യ ആയി ! ഇനി ഞാൻ വേഗം പണിക്കു പോകട്ടെ
@nizarc6860
@nizarc6860 3 года назад
😁
@sharjah709
@sharjah709 3 года назад
😄
@bbl659
@bbl659 Месяц назад
He is still extremely rich.
@amiv7507
@amiv7507 3 года назад
SBI സമയം പാഴാക്കി മല്യ സമയം പാഴക്കീല . ഹഹഹ
@elizabethvarghese5511
@elizabethvarghese5511 3 года назад
ഇതെല്ലാം നമ്മുടെ കൺമുമ്പിൽ കൂടി കടന്നു പോയ കാലഘട്ടം ആണ്. കിംഗ് ഫിഷറിലെ മിനി സ്കർട്ട് ധരിച്ച ഏർ ഹോസ്റ്റസുകളെ ഓർമ്മ വരുന്നു.
@ashwinsunil3752
@ashwinsunil3752 3 года назад
ഈ സാർ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്👌👌👌
@shafzz6486
@shafzz6486 3 года назад
എന്നാലും 15 കോടിയിൽ നിന്ന് 7000 കോടി കടം, ഇതൊക്കെ ഇത്ര പെട്ടെന്ന് ഇത്രേം കൂടുന്നെ....
@ravichandrannair2615
@ravichandrannair2615 3 года назад
Airline field angane anu..oro manikoorum cash venam nadathan..oru minute oru airport il nilkan polum cash kodukanam..oro minute um cash koodikondirikum...namaku orkan polum pattatha chilavanu airline industry
@MrBijumons
@MrBijumons 3 года назад
TNG സാറിന് ശേഷം ഏഷ്യാനെറ്റിന്റെ ഒരു പരിപാടികളും അങ്ങനെ കാണാറില്ലാരുന്നു പെക്ഷേ നിങ്ങളുടെ അവതരണ ശൈലിയും അറിവും ആകർഷിച്ചു.....good luck ക്ലൈമാക്സ്‌ bgm...❤❤❤👍👍👍
@premjith7697
@premjith7697 3 года назад
മികച്ച കണ്ടന്റ്... അതിലും മികച്ച അവതരണം. പിടിച്ചു നിർത്തുന്ന വാക്കുകൾ... പത്രപ്രവർത്തനരംഗത്ത് ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@yesiam1496
@yesiam1496 3 года назад
അറിയാതെ ഒന്ന് കണ്ടുപോയി പിന്നെ എല്ലാം.... വല്ലാത്ത ഒരു കഥയാണ് 💥
@jmjmhr4760
@jmjmhr4760 3 года назад
അതുമൊരു വല്ലാത്തൊരു കഥ തന്നെ
@mohammedsaleem1740
@mohammedsaleem1740 3 года назад
😅😅😅😅ഹാ ഹ... ജയ് ഹിന്ദ്‌ സർ 🇮🇳🙋‍♂️പാവപ്പെട്ടവന്റെ കുയ്യാട്ട തൊണ്ടനെ ബാങ്കിന് പറ്റു. ഒരു സാധാരണ കാരൻ വീടിന്റെ അടവ് മുടങ്ങിയാൽ പിന്നെ പറയണ്ട പുകിൽ...! ഇതുപോലുള്ളവരുടെ രോമം തൊടാൻ കഴില്ല. ഭൂമിക്ക് തുരഘം ഉണ്ടാക്കിട്ട് അല്ല വുജയ്മല്യ പോയത്..!പാർലിമെന്റ് ന് നേരെ കാമുകി യും കൂട്ടി പ്രോപ്പർ എമിഗ്രേഷൻ വഴി.... ചിരിക്കുക യല്ലാതെ പിന്നെ എന്താ ചെയ്യാ....സാർ ❓️
@sreekala9042
@sreekala9042 4 месяца назад
Anyone After watching "Indian 2" movie ? 👀 ഇന്ത്യൻ 2 സിനിമ കണ്ടിട്ട് വന്നവരുണ്ടോ...? 👀
@M4Filims
@M4Filims 2 месяца назад
Time travel anoo🙄🙄
@lifeisbeautiful7762
@lifeisbeautiful7762 3 года назад
ഞാൻ വിജയ് മല്ലിയുടെ fan ആണ്. മിടുക്കൻ ആണ് അയ്യാൾ.. വായിക്കുക 👇👇👇 ഇവിടെ വിദ്യാഭ്യാസ loan എടുക്കാൻ ദിവസങ്ങൾ കേറിയലും അവർ അത് പാസ്സാക്കില്ല. ബാങ്കിന്റെ കാല് പിടിച്ചു loan പാസ്സാക്കി പഠിക്കാൻ പോകുമ്പോൾ കോളേജിൽ ഒരു semester exam കഴിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കോളേജ് management സർട്ടിഫിക്കറ്റ് കയ്യടക്കിയിരുന്നു. വീട്ടുകാരുടെ പ്രേരണ bank loan കാരണം തുടർന്ന് പഠിക്കുക എന്ന് അല്ലാതെ വേറെ നിവർത്തി ഇല്ല.bank loan ന്റെ കാല താമസത്തിനാൽ കോളേജ് ഫീസ്‌ കൃത്യസമയത്ത് അടക്കാൻ പറ്റാത്തതിനാൽ കോളേജ് എക്സമിനു കയറ്റിയില്ല. രണ്ടാം വർഷം പൂർത്തിയാകാതെ ഉപരിപഠനം നിർത്തേണ്ടി വന്നു. നാല് വർഷം കഴിഞ്ഞപ്പോൾ bank ജീവനക്കാർ വീട്ടിൽ വരാൻ തുടങ്ങി. അവസാനം കടക്കാരായി.ഈ ബാങ്കുകൾക് ഇങ്ങനെ തന്നെ വരണം. പുതിയ പുതിയ വിജയ മല്ലികൾ പിറക്കട്ടെ. Education loan അവനൊക്കെ pass ആക്കാൻ വല്യ പാട് ആണ്. Sports നോക്കെ പാസ്സ് ആകുന്നത് 11 കോടികൾ വീതം ആണ്. നാറികൾ.. ഞാനും ഒരു വിജയ് മല്ലി ആവാൻ ശ്രെമിക്കുന്നു... ദൈവത്തിന് നിരക്കുന്ന പ്രവർത്തികൾ ചെയ്യുന്ന വിജയ് മല്ലി...🧙‍♀️🧙‍♀️🧙
@jaimonns2723
@jaimonns2723 3 года назад
👍
@haris_____m275
@haris_____m275 3 года назад
@Random FliQ വറ്റൽ മുളക് 😆😆😆😂
@haridaskthankachan1524
@haridaskthankachan1524 3 года назад
ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഹർഷദ് മെഹ്‌ദ എത്രയോ ഭേദം..
@spknair
@spknair 3 года назад
KF നുണഞ്ഞിരിയ്ക്കുമ്പോ കേൾക്കാൻ സുഖമുള്ള "വല്ലാത്തൊരു കഥ " തന്നെയാണ്☺️
@sherim5398
@sherim5398 3 года назад
KF enda saano?
@roopeshvijay2907
@roopeshvijay2907 3 года назад
@@sherim5398 kingfisher beer..!
@haridaskthankachan1524
@haridaskthankachan1524 3 года назад
ഒടുക്കത്തെ തലവേദനയാണ് അത് അടിക്കുമ്പോൾ.. uffffff
@panayamliju
@panayamliju 3 года назад
Haha. ഞാനും ഇത്‌ കാണുന്നത് KF അടിച്ചോണ്ടാ 😄
@rahuldarsana3804
@rahuldarsana3804 2 года назад
@@panayamliju ത്രിപ്പനയം ആണോ സ്ഥലം
@safavudheenpp8924
@safavudheenpp8924 3 года назад
ആസ്വദിച്ചു ജീവിച്ചു ഇനി എങ്ങനെ മരിച്ചാലും ആര് ക് നഷ്ടം...? എന്ത് നീതി..?
@cunninghamspathe3712
@cunninghamspathe3712 3 года назад
We can't compare Richard Branson with Vijay Mallya..Branson is a self made entrepreneur turned billionaire whereas Vijay is a silver-spoon fed failed businessman
@nithinsoman1539
@nithinsoman1539 3 года назад
True
@Alab.A
@Alab.A 3 года назад
Lol, you obviously dont know anything about vijay mallya, it was he who made the ub group into a multi national corporation and thereby becoming the world's second largest alchohol producer, he was talented but his venture into the airline business was ill timed
@cunninghamspathe3712
@cunninghamspathe3712 3 года назад
@@Alab.A making right decision, studying it, growing it a successful business is an entrepreneurial talent..was just telling he couldn't make it, where in the other end Branson was very good at his research and strategies to make mostly (not everything) a success story.. UB already had a foundation he didn't created if from scratch
@Alab.A
@Alab.A 3 года назад
@@cunninghamspathe3712 there are no permanent right decisions when it comes to business, what which may be a right decision could be a disastrous decision a few years down the line, and coming to branson many of his ventures failed, its virgin atlantic that holds him up, but now virgin is near to bankrupcy, he had to mortage is private island as collateral to bail out virgin
@cunninghamspathe3712
@cunninghamspathe3712 3 года назад
@@Alab.A where's the other guy? he flee from the country, although he had a well built foundation he couldn't make it to a successful business..I'm just saying they both are totally different, Branson is way better than Mallya building a business and running it successfully..I already stated all Branson's business are not successfully operating
@arsha6510
@arsha6510 3 года назад
ഇദ്ദേഹം സംസാരിക്കുമ്പോൾ skip ചെയ്യാൻ തോന്നാറില്ല.
@secularsecular1618
@secularsecular1618 3 года назад
ഇദ്ദേഹത്തിന്റെ ബുദ്ധി പോലും ഇമ്മിഗ്രേഷൻ ചീഫ് നു ഇല്ല 🤣🤣🤣🤸🤸🤸
@Achumma666
@Achumma666 3 года назад
അവിടൊക്കെ ക്യാഷ് എറിഞ്ഞു കാണും
@ratheeshratheesh.c.k461
@ratheeshratheesh.c.k461 Год назад
സിദ്ധാർഥ് മല്യ എവിടെയാണ്
@cinemamohi
@cinemamohi 3 года назад
സറിന്റെ അവതരണം കേൾക്കാൻ തന്നെ എന്തു രസമാണ്... ഈ പ്രോഗ്രാം ക്വാളിറ്റിയിൽ മികച്ചു നിൽക്കുന്നു...💗💗
@adornsajimon644
@adornsajimon644 3 года назад
ഇതാണ് ഇന്ത്യ. മല്യ എവിടെ? സ്വാമി നിത്യാനന്ദ എവിടെ? നീരവ് മോഡി മാർ എവിടെ? ആരെ ഒക്കെ തിരികെ കൊണ്ടുവന്നു? നടക്കില്ല . അവർ വന്നാൽ ഇവിടെയും പലരും കുടുങ്ങും അതാണ്‌.
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 3 года назад
ഡിജിറ്റൽ ഇന്ത്യ 😂
@goodboy-t3t
@goodboy-t3t 3 года назад
Air Decan Sooraraipottru Movie🔥🔥🔥🔥Nov 12 Amazone Relese .Surya Annan🔥🔥🔥🔥
@izzamariyabinu5050
@izzamariyabinu5050 2 года назад
നമ്മൾ വെറുത ജീവിച്ചു മരിച്ചു പോകുന്നു. അവര്ക്കെ ലോകം മുഴുവനും കടം വാങ്ങി അടിച്ചു പൊളിച്ചു ജീവിച്ചു മരിക്കുന്നു.. എന്തല്ലെ 😇🙄
@dharmarajan8367
@dharmarajan8367 3 года назад
പെണ്ണ് പിടിച്ച് പാപ്പരായ കോടീശ്വരന്‍
@kiranrajr5475
@kiranrajr5475 3 года назад
ഇയാൾ സെലിബ്രിറ്റിയുമല്ല ഒരു കോപ്പുമല്ല.... ഐവ 👌
@anurajs811
@anurajs811 3 года назад
*Sandosh George Kulangara : താങ്കളെ ഞാൻ safari യിലേക്ക്‌ ക്ഷണിക്കുകയാണ്.....
@s9ka972
@s9ka972 3 года назад
Vox = Johny Harris Asianet = Babu Ramachandran This man is really going to fill the space left by TNG
@prasanthmp500
@prasanthmp500 3 года назад
ഞാൻ ആയിരുന്നെങ്കിൽ പറഞ്ഞേനെ : നിങ്ങൾ ഒരു വിമാനം മേടിക്കു അപ്പോൾ സിഗരറ്റ്റ്‌ വലി തുടങ്ങികോളും
@panayamliju
@panayamliju 3 года назад
ചിരിക്കുന്ന സ്മൈലി യൂട്യൂബിൽ ഇല്ലെന്നത് ഒരു വിഷമം ആയി തോന്നിയത് ഇപ്പോഴാ 😄
@overgamingff7503
@overgamingff7503 3 года назад
😁😁
@hishams150
@hishams150 3 года назад
🤣
@sijinrs9996
@sijinrs9996 3 года назад
ഏതെങ്കിലും ഒരു പാവപ്പെട്ടവൻ ഒരു ലോൺ ചോദിച്ചാൽ ഒരുമാതിരി കോപ്പിലെ വർത്തമാനം പറയും..
@sharjah709
@sharjah709 3 года назад
😄
@aswathirajan7963
@aswathirajan7963 3 года назад
Sheriya...karanam mallya Ku loan koduth IPO sadharankkaran loan kodukan sheshi illathe poi SBI kku
@secularsecular1618
@secularsecular1618 3 года назад
കാര്യം എന്തായാലും ചക്രവർത്തി ആയി ജീവിച്ചു, ഇപ്പോൾ രാജാവായി ജീവിക്കുന്നു. 💪💪🤸 ജീവിതം ഒന്നേ ഒള്ളു ........
@jaganat3333
@jaganat3333 3 года назад
evide rajavu? ഇനിയിപ്പോ അങ്ങനെ ആണെങ്കില്‍ തന്നെ അത് ratify ചെയ്യുന്നത് ശരിയല്ല ........
@bhaskarankokkode4742
@bhaskarankokkode4742 2 месяца назад
താങ്കളുടെ 'വല്ലാത്തൊരു കഥ' യിൽ രത്തൻ ടാറ്റയുടെ വളരെ exclusive ആയ ഒരു എപ്പോസോഡ് അവതരിപ്പിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു ; അഭ്യർത്ഥിക്കുന്നു. അനിൽ അംബാനിയുടെ കഥ വേറെയും കേട്ടിട്ടുണ്ട്. But, yours is unique. Thanks🙏
@rajagirijg
@rajagirijg 3 года назад
അടിപൊളി പ്രസന്റേഷൻ സ്നേഹത്തോടെ 😍 ഒമാൻ
@iamatraveler4478
@iamatraveler4478 5 месяцев назад
ഇതാണ് ഒരു ബിസിനസ് കാരന്റെ തലയും സാധാരണ govt ജോലിക്കാരുടെയും തലയും തമ്മിലുള്ള വെത്യാസം 🔥
@bbl659
@bbl659 4 месяца назад
Mallya sir is an underrated genuis. He can himself lift a nations economy. Classical business tycoon lived and living. Great respect for Vijay Mallya sir.
@souravzam3216
@souravzam3216 3 года назад
നട്ടെല്ലുള്ള ഭരണാതി കാരികളും നാടട്ടല്ലുള്ള നിയമ വ്യവസ്ഥ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ അയാൾ അഴിക്കുളിൽ ആയേനെ അതിന് corporate കളെ Gov തൊടില്ലലോ പക്ഷെ പാവങ്ങളുടെ നെഞ്ചത് കേറാൻ നല്ല ഉഷാറ അവന്റെ വീട് ജപ്തിചെയ്യാനും അതിനൊക്കെ 🤐
@rugmavijayanrugmavijayan5132
ബാങ്കുകളിൽ നിന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കടം എടുത്ത് പല തരത്തിലും സുഖിച്ച് ജീവിച്ച് ഇപ്പൊൾ ലണ്ടനിൽ ഇപ്പോഴും സുഖിച്ച് ജീവിക്കുന്നു..ഇവിടത്തെ രാഷ്ട്രീയക്കാർ കോർപ്പറേറ്റ് മുതലാളിമാരെ എല്ലാ രീതിയിലും രക്ഷിച്ച് കൊണ്ടിരിക്കുന്നു.. അവർക്ക് നിയമമോ ശിക്ഷയോ ഒന്നും ബാധിക്കാതെ തുറന്ന് വിട്ടിരിക്കുന്നു
@moseskp1780
@moseskp1780 3 года назад
ഞാൻ മല്ല്യയും അത്ര രസത്തിൽ അല് എനിക്ക് പൈസ തരാനുണ്ട്
@balamurali1142
@balamurali1142 3 года назад
എല്ലാ എപ്പിസോഡിലും പറഞ്ഞു തുടങ്ങുന്ന "ഒരു വല്ലാത്തൊരു കഥയാണ്" എന്ന ഡയലോഗ് കേൾക്കുമ്പോൾ... ഒരു വല്ലാത്തൊരു ഫീൽ ആണ്
@rosamystica7822
@rosamystica7822 2 года назад
🌹👌
@yeddyful
@yeddyful 3 года назад
You can posted Netflix documentary directly.
@kirandaskd120
@kirandaskd120 3 года назад
Oralde jeevithaladha Netflix ayalum asianet ayalum same alle
@johnanandappally
@johnanandappally 3 года назад
Netflix ellatha aalkarum karengal ariyatei
@Casinova005
@Casinova005 3 года назад
🤣🤣
@juvinjuvin70
@juvinjuvin70 3 года назад
Life story aaru paranjalum... ath same alle.. any why he presented it beautifully
@juvinjuvin70
@juvinjuvin70 3 года назад
@@Justin-nv netflix also show pablo escobar... like this they give a heroic image to him... according to netflix its a revenue generation story.. so they can use it in any way... even some movies glorifying haseena parkar... and such gangster
@gopakumargopakumar1645
@gopakumargopakumar1645 3 года назад
Malya യുടെ india yile 7000 കോടിയുടെ സ്വത്ത് കേന്ദ്ര ഗവണ്‍മെന്റ് പിടിച്ചെടുത്തു. Malya നാട് വിടാൻ കാരണം സമയത്തിന് പരാതി നല്‍കാതെ ഇരുന്ന ബാങ്കുകളും ആണ്‌
@shamilk6225
@shamilk6225 3 года назад
10,000 കോടി കടമെടുത്ത് മല്ല്യയും, നീരവ് മോദിയും മുങ്ങിയപ്പോൾ Indian economy ക്ക് ഉണ്ടായ തകർച്ച വെറും sample വെടികെട്ട്. അദാനി എന്ന ഒരുത്തനുംകൂടെ മുങ്ങാനുണ്ട്, 1.30 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ കടം (മല്ല്യയെക്കാൾ 10 ഇരട്ടി), കാത്തിരുന്ന് കാണാം
@s9ka972
@s9ka972 3 года назад
അവൻ ഇനി മുങ്ങണ്ട ആവശ്യമില്ല because business ൽ rolling nu പണം ഇല്ലാതെപോയതാണ് Mallyakum Niravinum പറ്റിയത് . അദാനി ആ സ്ഥിതി വരാതിരിക്കാൻ മോദി ആവുന്ന രീതിയിൽ rolling nu money കിട്ടുന്ന seaport & airports lease നു കൊടുത്തു...ഇനി പണത്തിന് no മുട്ട് 😃
@ananthu8053
@ananthu8053 3 года назад
ഇവനെ pole ഉള്ളവർക്കു എന്തും ആവാലോ ആര് ചോദിക്കാൻ.
@jishnus4865
@jishnus4865 3 года назад
വീരപ്പനെപ്പറ്റി എപ്പിസോഡ് ചെയ്യണം
@mahi_talk
@mahi_talk 3 года назад
KF😘 അതൊരു ബ്രാൻഡ് ആണ് 😉
@WriterSajith
@WriterSajith 3 года назад
വ്യാപം അഴിമതിയും ഇത് പോലൊരു വല്ലാത്ത കഥയാണ്... അതും പ്രതീക്ഷിക്കുന്നു 😌😌
@Sk-pf1kr
@Sk-pf1kr 3 года назад
Yes പ്രതീക്ഷിക്കുന്നു
@cijotom
@cijotom 3 года назад
ഈ ചേട്ടൻറെ കഥ പറച്ചിൽ കൂടി ആകുമ്പോൾ കിടുവായിരിക്കും....
@Jaseemrameeshn
@Jaseemrameeshn 3 года назад
ഒരു thriller സിനിമയെ വെല്ലാൻ കഴിയുന്ന കഥ 💪💪💪💪 Vyaapam sacandal
@abhijithu6323
@abhijithu6323 3 года назад
അതിലാണോ, അത് അന്വേഷിച്ചു പോയവരെ എല്ലാരേയും കൊന്നൊടുക്കിയത്? ഒരു മാധ്യമ പ്രവർത്തക last മരിച്ചതായിട്ടുള്ള റിപ്പോർട്ട് പണ്ട് കണ്ടത് ഇപ്പോഴും ഓരോർമയുണ്ട്‌
@alicepurackel7293
@alicepurackel7293 2 года назад
ലൗകിക സുഖം തേടിപോകുന്നവന്റെ അധപഥനം ..............
@shez535
@shez535 3 года назад
The way of saying reality like a fictional story. This guy is just amazing y'all Maybe he looks like Vijay sethupati tho.
@moideenkuttyk1129
@moideenkuttyk1129 3 года назад
Left k9999
@roverbear
@roverbear Год назад
23:28 ഇയാള് സെലിബ്രിറ്റിയുമല്ല ഒരു കോപ്പുമല്ല... തീരെ വെറുപ്പിക്കാതെ ആ പറഞ്ഞ ശൈലി
@vipinputhanveetil433
@vipinputhanveetil433 3 года назад
നല്ല അവതരണം... അഭിനന്ദനങ്ങൾ 👏
@j.sharon_official786
@j.sharon_official786 3 года назад
ഇയ്യാൾ കോടികൾ എടുത്ത് അമ്മാനമാടുന്നു... ഞങ്ങൾ ഇവിടെ പത്തു കാശുണ്ടാകാൻ കഷ്ടപെടുന്നു 🥵
@muhammadanas3339
@muhammadanas3339 3 года назад
നിങ്ങളെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പരിപാടി കാണുന്നത്......... 👍👍👍
@aneeshms132
@aneeshms132 2 года назад
ജയിലഴികളിൽ നിന്ന് പുറത്തേക്ക് പറ ക്കാൻ ശ്രമിക്കുന്ന king fisher what a imagine ....
@thomasa9008
@thomasa9008 3 года назад
Lesson learned : Never start a new business just to get a good image .... Keep doing the same business what you know very well and develop it ...
@pavinpoulose5398
@pavinpoulose5398 Год назад
Ya ya ya
@sruthy4846
@sruthy4846 2 года назад
Vijay malyaye neril kanden sesham kaanunnu 😅
@sreerag.m2239
@sreerag.m2239 3 года назад
നല്ല അവതരണം ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു🔥❤️🔥
@gapps2611
@gapps2611 3 года назад
അർമേനിയം കൂട്ടക്കൊല... ചെയ്യുമോ..
@maneeshkc9249
@maneeshkc9249 3 года назад
എന്റെ സുഹൃത്തിനും ശമ്പളം കിട്ടാനുണ്ട് ഇപ്പോഴും....
@aswinyok4917
@aswinyok4917 Год назад
Vijay mallya 💚💜
@QWERTYUIOP72061
@QWERTYUIOP72061 3 года назад
Add Stories of Harshad metha ,Nirav modi sahara group
@manumohancolumnist
@manumohancolumnist 3 года назад
Check Sharique Samsudheen RU-vid channel. Its the best.
@bobbyarrows
@bobbyarrows 3 года назад
Better go watch billionaire bad boys documentary series...
@avinashk4252
@avinashk4252 3 года назад
@@manumohancolumnist comment cheyyan vararnnu bro. His style of presentation and data is good.
@nammalmedia9196
@nammalmedia9196 3 года назад
@@manumohancolumnist shariq mallya de video cheythitunt...athil veroru aspects koodi parayunnunt
@manumohancolumnist
@manumohancolumnist 3 года назад
@@nammalmedia9196 കണ്ടിരുന്നു 👌👌
@abdulrahmanap1873
@abdulrahmanap1873 2 года назад
ബാങ്കുകളിൽ പൊതുജനങ്ങൾ കൊണ്ടുപോകാതിരിക്കാൻ 5 രുപയുടെ പേന കെട്ടിയിട്ടുന്നു ആയിരം രൂപ കടം കിട്ടാൻ പതിനായിരം രൂപ ഈടു നൽകണം 100 സ്ഥലത്ത് ഒപ്പിടണം പത്തും പതിനഞ്ചും പ്രാവശ്യം കയറിയിറങ്ങണം മല്ല്യ ച്ചേട്ടൻ ഇതെങ്ങനെ ഒപ്പിച്ചു
@bbl659
@bbl659 4 месяца назад
Mallya sir is a Genius.
@goodboy-t3t
@goodboy-t3t 3 года назад
Air Decan Sooraraipottru Movie🔥🔥🔥🔥Nov 12 Amazone Relese .Surya Annan🔥🔥🔥🔥
@kesiyasebastian4810
@kesiyasebastian4810 Год назад
ഉള്ളത് നന്നായിട്ട് നോക്കി നടത്തിയാൽ മതിയായിരുന്നു,,,ഉള്ളത് ഉയർത്തികൊണ്ട് വരാതെ വേണ്ടാത്ത കുറെ പുതിയ കാര്യങ്ങൾ ചെയ്തു അതാണ് അദ്ദേഹത്തിന്റെ വീഴ്ചക്ക് കാരണം👍👍👍
@ajayakumar132
@ajayakumar132 3 года назад
അതെ താങ്കൾ സഫാരിയിൽ വരൂ താങ്കളുടെ അവതരണ ശൈലിക്കും പ്രതിഭയ്ക്കും സഫാരി തന്നെയാ നല്ലത്
@jaquinnaharis5181
@jaquinnaharis5181 3 года назад
Ayaal ippozhum good times il thanneyaan
@vijaya959
@vijaya959 3 года назад
ഒരു ഗ്യാരണ്ടിയും ഇല്ലാതെ ഇത്രമാത്രം ബാങ്ക് ലോൺ വിജയമല്യക്ക് കിട്ടാൻ ഇടയാക്കിയ മാഡം ചെയർ പേഴ്സനെ എന്നാലും സോദരൻ ഓർത്തില്ലല്ലോ.
@bamsurigeetham2807
@bamsurigeetham2807 2 года назад
അനുഭൂതി പകരുന്ന അവതരണം...മാന്ത്രിക സ്പർശം ശബ്ദത്തിൽ ..തീർച്ചയായും നിങൾ സഫാരി ചാനലിൽ ആയിരുന്നെങ്കിൽ അത് മഹത്തരം ആയി തീരും
@BK-xn8wj
@BK-xn8wj 3 года назад
വിജയ്‌ മല്ല്യ VS GR ഗോപിനാഥ്‌ റിയൽ ലൈഫ് സ്റ്റോറി സൂരാറായി പൊട്രൂ വെയ്റ്റിംഗ് നവംബർ 12 ആമസോൺ പ്രൈം ✌️
@ndinamoni
@ndinamoni 3 года назад
I like your narration. I look forward to this series every week
@AbhijithSPilicode
@AbhijithSPilicode 3 года назад
17:10 the story of "soorarai pottru "
@hap1e
@hap1e 3 года назад
I have travelled in Kingfisher. Great service. London is safe heaven for lot of people. Great research and thank you for explaining
@pavinpoulose5398
@pavinpoulose5398 Год назад
Ok.. ennal paperil kod
@loverhater
@loverhater 3 года назад
തെറ്റ് പറ്റി മകനെ ,, birth day പാർട്ടിക്ക് അയാൾ ചിലവാക്കിയത്..300/കോടി ഇംഗ്ലണ്ട് ൽ എത്തി 62 വയസ്സിൽ 32 കാരിയെ വിവാഹം ചെയ്തു നാലാമത്തെ വിവാഹം.. Ubc. യുണൈറ്റഡ് ബീവറേജസ് കമ്പനി..
@sreejithshankark2012
@sreejithshankark2012 3 года назад
മല്ല്യ ഒരു ഭ്രാന്തൻ ബിസിനസ്‌കാരൻ... ഒരു അറിവ് ഇല്ലാത്ത ബിസിനസ്‌കാരൻ
@Harun-vi5lp
@Harun-vi5lp 2 года назад
ഗാംഗുലിയുടേയും അജയ് ജഡേജയുടെയും ബാറ്റിലെ കിംഗ് ഫിഷർ ലേബൽ ഞാനിന്നും ഓർക്കുന്നു.
@gishnuraju8055
@gishnuraju8055 3 года назад
ഒരുപാടു കേൾക്കാൻ ആഗ്രഹിച്ച ഒരു കഥ ആണ്... ഇത് കൂടി ഉൾപ്പെടുത്തിയതിനു നന്ദി...🙏🙏❤❤😍
@ramachandranp3425
@ramachandranp3425 2 года назад
His most of the top employees are South Indians.
@kamaloman1775
@kamaloman1775 2 года назад
ഇ പ്രോഗ്രാം വല്ലാത്തതൊരു കഥയാണ്💪💪💪💪
@nandumvijayan143
@nandumvijayan143 3 года назад
Soorarai potru kandathin shesham vannavar aarokke....
@shifashifu4101
@shifashifu4101 3 года назад
ഏഷ്യാനെറ്റിലെ കാണാൻ പറ്റുന്ന ഒരേ ഒരു പരിപാടി
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 456 тыс.
ТАРАКАН
00:38
Просмотров 1,4 млн