മാപ്പിള മാർ (അച്ചായന്മാർ ) പണ്ടേ പിശുക്കൻ മാർ ആണ്....,, അഴിമതി ആരോപണം പേടിച്ചു ഒന്നും മേടിച്ചില്ല കാശു മുടക്കിയെങ്കിൽ അല്ലെ അഴിമതി ആരോപിക്കൂ..... അത് കൊണ്ട് പണ്ട് ഉണ്ടതും പാളയിൽ കഴിച്ചതും പോകട്ടെ ... എയർ ഫോഴ്സ് നെ ദിനീകരിക്കുകജും ശക്തി പ്പെടുത്തുകയും വേണം.......
ഭാരതത്തിൻ്റെ പ്രതിരോധ ബഡ്ജറ്റ് ഇന്നുള്ളതിൻ്റെ എത്ര കണ്ട് ഉയർത്തണോ അത്രകണ്ട് ഉയർത്തി നമ്മുടെ ജവാൻമാരുടേയും രാജ്യത്തിൻ്റെയും സുരക്ഷ ഉറപ്പുവരുത്തണം . യാതൊരമാന്തവും പാടില്ല.
ഇതെല്ലാം മോദി ഗവൺമെന്റ് കണക്കിലെടുത്തിരിക്കും. പബ്ലിക് ഡൊമൈനിൽ എല്ലാം കാണിച്ചോളണം എന്നില്ല. പത്ത് കൊല്ലത്തിൽ എന്തൊക്കെ ചെയ്ത് കാണും. വിഷമിക്കേണ്ട കാര്യം ഇല്ല.
സേനയില്ലാതെ എന്തു രാഷ്ട്രം? സേന എപ്പോഴും സജ്ജമായിരിക്കാൻ എല്ലാ സൗകര്യങ്ങളും വേണം. ദുർഭരണക്കാരെ വിശ്വസിച്ച് ഭാരതം പുറകിൽ നിന്ന് ഒന്നാമതായി 😢 എച് എ എൽ, കൊച്ചി ഷിപ്യാർഡ് എന്നിവ വേഗത്തിൽ മുന്നേറുന്നല്ലൊ. ഇതിനുള്ള പണം എവിടെ നിന്ന്? അതേ, ഇതുവരെ നമ്മുടെ ധനം അടിച്ചു മാറ്റുകയായിരുന്നു, കേരളത്തിൽ അറിയില്ലെ? നല്ല ഭരണം ഉണ്ടെങ്കിലെ ഉണ്ണികൾ ഐശ്വര്യത്തോടെ വളരുള്ളൂ, അവർക്കായി നല്ല തീരുമാനങ്ങളെടുക്കേണ്ടത് നമ്മുടെ കർത്തവ്യം, ചിന്തിക്കുക, ഓം 🔥❤️☠️😫👻👹😂
@@newsnapkinസ്വന്തം പേരിൽ കമൻ്റിടടാ സുഡാപ്പീ. 1947 മുതൽ 2014 വരെ മുഗളന്മാരുടെ പിൻഗാമികളായ ഖാൻഗ്രസ് 65 വർഷക്കാലം ഇന്ത്യഭരിച്ചു കൊള്ളയടിച്ചതിൻ്റെ വിശേഷം നിനക്കറിയില്ലെങ്കിൽ നെഹ്റു എന്ന മുഗളൻ്റെ കാര്യം പുകഴ്ത്തി എഴുതാനല്ലേ ജിഹാദിയെ കൊണ്ടാവൂ. ഒരു ഹമാസോളിക്ക് മോദിയും സർക്കാരും നിനക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ മറ്റാർക്കും ഒന്നും പറയാനില്ല. പക്ഷേ മോദി 10 വർഷം ഭരിച്ചതുകൊണ്ട് നിൻ്റെയൊക്കെ വഖഫ് അധിനിവേശത്തിന് തടസ്സമൊന്നും ഉണ്ടായില്ലല്ലോ എന്നു കരുതി സന്തോഷിക്ക് സന്തോഷിക്ക് !
ഒരു മാർഗം ഉള്ളൂ Israel ലിനെ india ജീവൻ കൊടുത്തും നമ്മൾ ഇന്ത്യ കാര് സംരക്ഷിക്കണം എന്നൽ മാത്രം ഇന്ത്യ ജനഥയുടെ ബുദ്ധി യും ഇസ്രായേൽ ല് ചേർന്ന് അതി നവീന fighter jet നിർമ്മിക്കാൻ പറ്റും
തേജസ് വിമാനം 4.5 എന്ന് പറയുമെങ്കിലും 3 പോലുമില്ലെന്നുള്ളതാണ് യാഥാർഥ്യം. അമേരിക്കയിൽനിന്നു പഴേ ജെറ്റ് എഞ്ചിന്‍ മേടിച്ചു തട്ടിക്കൂട്ടി എടുത്തതാണ് തേജസ്. HAL എന്ന കമ്പനി നമ്മുടെ KSRTC പോലെയാണ്. HAL പിരിച്ചുവിട്ടിട്ട് TATA പോലെ ഏതേലും പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുന്നതാണ് നല്ലത്
The Indian Air Force (IAF) is ranked third in the world for air power, according to the 2022 Global Air Powers Ranking published by the World Directory of Modern Military Aircraft (WDMMA). The IAF's ranking was based on the True Value Rating (TvR) scoring formula, which considers factors like defense capacity, attack power, and modernization. The IAF's ranking was above the Japanese Air Self-Defense Force, the Israeli Air Force, and the French Air and Space Force. The United States Air Force (USAF) was ranked highest. The IAF has a fleet of over 2,296 aircraft, including 606 fighter jets, and a powerful helicopter fleet. The IAF is also developing indigenous programs, such as the Light Combat Aircraft (LCA)-Mk 2 and the Advanced Medium Combat Aircraft (AMCA) 🤗
Why IAF keeps helicopters. Look at all major armies, the combat transport helicopters are under Army control because they are the primary users of this type of aircraft.
@divinewind6313 ഭാരതത്തിന് തദ്ദേശീയമായി ആവിശ്യം ഉള്ള തരത്തിൽ ഉള്ള ഫൈറ്റ്റർ ജെറ്റ് എൻജിൻ വികസിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.. ഫൈറ്റർ ജെറ്റ് എൻജിൻ ഉണ്ടാക്കുക എന്നുവെച്ചാൽ അത് അത്ര എളുപ്പം സാധിക്കുന്ന കാര്യം അല്ല. ആവിശ്യം ഉള്ളത് ശബ്ദത്തേക്കാൽ വേഗത്തിൽ പറക്കേണ്ട ഫൈറ്റെർ ജെറ്റുകൾക്ക് അതിൻ്റെ എഞ്ചിൻ എങ്ങനെ ഉണ്ടാവും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. അത്തരം എൻജിനുകൾ ലോകത്തിൽ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഭാരതം അതിൻ്റെ ശ്രമത്തിൽ ആണ്. പക്ഷെ അതിന് ഇനിയും കാല താമസം എടുക്കും. പക്ഷെ സൈന്യത്തിൻ്റെ ആവിശ്യം 5 വർഷമോ പത്ത് വർഷമോ കഴിഞ്ഞ് കിട്ടിയാൽ പോരല്ലോ. അതുകൊണ്ട് നമ്മുടെ സ്വന്തം ടെക്നോളജി വികസിപ്പിച്ചു കിട്ടുന്നത് വരെ നമുക്ക് ചില കാര്യങ്ങളിൽ മറ്റു രാജ്യങ്ങളുടെ മാർക്കറ്റ് ആശ്രയിക്കേണ്ടി വരുന്നു.
കാന്താരി എന്തിനാണ് അധികം ? ഇന്ന് യുദ്ധവിമാനങ്ങൾ ഒരുപാട് വാങ്ങിക്കൂട്ടിയിട്ട് വലിയ കാര്യമില്ല ! ഇന്ന് മിസയിൽ യുഗമാണ്, ബ്രെമോസ് കൃത്യതയോടെ ലക്ഷ്യം തകർക്കാൻ ശേഷിയുള്ളതാണ് . പിന്നെ ഡ്രോണുകൾ ആണ് യുദ്ധം നിയന്ത്രിക്കുന്നത് !!!
ഇവിടെ ഓരെ സമയം പല സ്ഥലങ്ങളിൽ ഒന്നിച്ചു അടിക്കാൻ പറ്റുന്ന പല ഐറ്റംസും നമ്മക്കുണ്ട്... തല പൊക്കി പണിഞ്ഞാൽ കിട്ടും.... ഇന്ത്യ യുടെ ഫോഴ്സ് പോരാ എന്ന് ചിന്തിച്ചു വരുന്നവർ അറിയത്തു പോലും ഇല്ലാ.... അതിന് മുന്നേ എത്തേണ്ട ഇടത്ത് എത്തും... അമ്മാതിരി ഐറ്റംസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.. ഇന്ത്യ സ്വന്തമായി
2016 ഇൽ എങ്കിലും indigenous കാവേരി engine ഇന്റെ co-development തുടങ്ങണമാരുന്നു... Metallurgy ആരുന്നു engine development issue. അന്നേ തുടങ്ങിയിരുന്നു എങ്കിൽ മിനിമം next 2 years ഇൽ heart of jets നമുക്ക് ശരി ആയേനെ. BJP ഗവണ്മെന്റ് ഇനും ഈ തൊഴച്ചിലിൽ പങ്കുണ്ട്.
42 squadron is an estimate of the air force to fight 2 front war. However all the sukois are being upgraded to super sukoi. Still IAF can mange any contingency with the current fleet. All the figters are being upgraded with advanced radar, weapons package and electronic counter measures. Also india has advanced myliple layer air diffense systems. We did not buy technology for raffle. The difference in price is for advanced weapons and custamisation. That means you buy a car and doing Somany extra fittings. Don't worry IAF has plans and capabilities to mitigate any contingency.
India should have a sole fighter aircraft developing and manufacturing yard in North where the battle front is near and one passenger aircraft developing and manufacture party at south.Present is suitable for small private aircraft and helicopter needs of defence as well as civil.
നമ്മൾ പുതിയ വിമാനങ്ങൾ വാങ്ങാൻ ഉള്ള പരിപാടി യിൽ ആണ്.. കഴിയാവുന്ന തിൻറ്റെ.. മേക്സിമം വേഗത്തിൽ... പിന്നെ നമ്മൾ പ്രധാനമായും ചെയ്യേണ്ടത്.. നമ്മുടെ.. കേന്ദ്ര സർക്കാരിന്റെ കീഴിൽ ഉള്ള ആയുധ നിർമ്മാണ ശാലകൾ പ്രൈവറ്റ് വൽക്കരിക്കണം..സുരക്ഷാ മുൻനിർത്തി പരമാവധി കയ്യിൽ വെക്കാവുന്ന ഷെയറുകൾ മാത്രം കയ്യിൽ വെക്കു ക..
@newsnapkin അതെ അദാനി ക്ക് മാത്രം അല്ല.. അംബാനി,റ്റാറ്റ, ബിർള്ള,എൽ എൻ ഡി..മുൻനിര കംബനികൾക്ക് എല്ലാം കൂടി വീതിച്ചു നൽകണം.. ഒരു പത്ത് വർഷം കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാവുന്നത് കാണാൻ കഴിയും... പിന്നെ അദാനി എന്നൊക്കെ നിലവിളിക്കുന്നനിങ്ങളോട്.. രാവിലെ എഴുന്നേറ്റതുമുതൽ കിടക്കുന്ന ത് വരെ ഉള്ള സമയത്ത് നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ.. സർക്കാർ ആണോ..പ്രൈവറ്റ് ആണോ എന്ന്.. ഒന്ന് നോക്കുക..അപ്പോൾ.. സംഗതി ഏകദേശം ഒന്ന് കത്താൻ സാധ്യത ഉണ്ട്.
A K Antony, the inert defence minister, afraid of spending money, Manmohan singh, the dumb prime minister in office but not in power and Sonia gandi , the beneficiary of the game,not in office but in power were all responsible.
Poda poda You are supporting your Ittalian madamma.😡😡 It was your Methan Nehru who gifted China an area equal to Tamil Nadu. Still why you are going to criticise MODIJI AND India.?
@PambadiRajan എടാ ഞാൻ പറഞ്ഞതിന് നീ മറുപടി പറ... എനിക്ക് മദാമ്മയും വേണ്ട, പിണറായയും .. പത്ത് വർഷം തുടർചയായി ഭരിച്ചു ഇപ്പോൽ ഭരിച്ചു കൊണ്ടിരിക്കുന്നു.. അതിന് മുമ്പ് ആറ് വർഷത്തോളം ഭരിച്ചു.. മൊത്തം പതിനാറ് പതിനേഴ് വർഷം ആയി എന്നിട്ടൂം കുറ്റം പറയുന്നു... മദാമ്മ, പപ്പു, പിണറായി ഇവനൊക്കെ ഫ്രാഡ് തന്നെ എൻത് കൊണ്ട് കയ്യാമം വച്ച് അകത്ത് ഇടുനില...????? എല്ലാം കള്ളൻമാർ...
എത്ര നന്നായിട്ടാണ് മോദിയെയും ബിജെപിയെയും ഈ ചാനൽ വെളുപ്പിച്ചെടുക്കുന്നത്.. മോദി വന്നശേഷം ചൈനയുടെ അതിർത്തിയിൽ റോഡുകൾ പണിഞ്ഞു എന്നൊക്കെ ഘോരഘോരം ഇരുന്നു വാദിക്കുന്നുണ്ട്.. ഇതേ മോദി ഭരിക്കുന്ന സമയത്ത് തന്നെയാണല്ലോ ചൈന അതിർത്തി കൈയേറി ഇന്ത്യയുടെ പ്രദേശത്തേക്ക് കയറിയത്.. അതൊക്കെ നൈസായിട്ട് ഇവന്മാർ മുക്കുകയും ചെയ്യുന്നുണ്ട്.. കൊള്ളാം വെളുപ്പിക്കൽ നടക്കട്ടെ...!
അനിൽ അംബാനി വിമനമല്ല അതിനു ഉപയോഗിക്കുന്ന fixtures and fastners ആണ് ഉണ്ടാക്കുന്നത്. ഇനി അനിൽ അംബാനി റാഫേൽ ഉണ്ടാക്കിയാലും നല്ലത്...ഇൻഡ്യയിൽ ഇന്ത്യക്ക് വേണ്ടി....ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാത്തവർ ആണ് കുറ്റം പറയുന്നത്
എന്തിനാ ചേട്ടാ കുറവുണ്ടെങ്കിൽ. അത് രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് നോക്കിക്കൊള്ളും നിങ്ങളെന്തിനാ ഇതെല്ലാം ബാക്കിയുള്ളവരെ അറിയിക്കുന്നു ഇന്ത്യ വിരുദ്ധർക്ക് ചിരിക്കാൻ ഉള്ള വകുപ്പല്ലേ നിങ്ങളായിട്ടുണ്ടാക്കുന്ന ത്
ഇത്ര വലിയ കാര്യങ്ങൾ ചിന്തിച്ചു നിങ്ങൾ എന്തിനാ വെറുതെ തല പുകയ്ക്കുന്നത്?എന്തിനാ വാസവദത്ത,സരിത, സ്വപ്ന, മഗ്‌ദലന മറിയം, വാസവ ദത്ത എന്നിവരെ കാമശാസ്ത്രം പഠിപ്പിക്കാൻ നോക്കുന്നത്? അത്രയ്ക്ക് ബാലിശമാണ് നിങ്ങളുടെ ചർച്ച.,