മിസ്സേ, ഇക്കഴിഞ്ഞദിവസങ്ങളിൽ നടന്ന പരീക്ഷകളിൽ psc bullet ൽ നിന്ന് questions വന്നിരുന്നോ,. പ്രത്യേകിച്ച് ആനുകാലികവും, കലയും സാഹിത്യവും.. മിസ്സ് നോക്കിയിരുന്നോ
അത് മതി.. But തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിക്കുന്നത് കൂടി നോക്കുന്നത് നല്ലതായിരിക്കും.. വന്ന പല ചോദ്യങ്ങളും ഞാൻ തൊഴിൽവാർത്തയിൽ കണ്ടിട്ടുണ്ട്.. അതുകൊണ്ട് പറഞ്ഞതാണ് 👍❤️