Тёмный

ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കാന്‍ പ്രാര്‍ത്ഥിച്ച് ഇന്ത്യക്കാര്‍.. I india cricket 

Marunadan TV
Подписаться 2,8 млн
Просмотров 138 тыс.
50% 1

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പാക്കിസ്ഥാന്റെ കഥ കഴിയും; സഹായം അഭ്യർത്ഥിച്ച് അക്തർ; പാക് മുൻ ബൗളർ സ്വപ്‌നത്തിൽ കാണുന്നത് ഇന്ത്യാ-പാക്കിസ്ഥാൻ സെമി; പാക്കിസ്ഥാന് സെമിയിൽ ഇടം ലഭിക്കാതിരിക്കാൻ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പോലും ഇന്ത്യ തോറ്റു കൊടുക്കുമെന്ന് ബാസിത് അലിയും; ഇനി നിർണ്ണായകം ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം തന്നെ
#indiacricket
The official RU-vid channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
RU-vid Channel / marunada.. .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunada. .
Watch Marunadan Malayali exclusives here www.youtube.co....
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@tb-vandusen
@tb-vandusen 5 лет назад
ഇന്ത്യ തോൽക്കാൻ ആയി കളിക്കില്ല, കാരണം ഞങ്ങളെ ലക്ഷ്യം വേൾഡ് കപ്പ്‌ ആണ്. നേർക്ക് വരുന്നത് ഏതു ടീം ആയാലും അടിച്ചു പരത്തി കപ്പ്‌ സ്വന്തം ആക്കുക മാത്രം ആണ് ഞങ്ങടെ ലക്ഷ്യം..
@ajm3827
@ajm3827 5 лет назад
Nee aaroda e parayunnath....
@androidera1858
@androidera1858 5 лет назад
@@ajm3827 😃😃😃
@bobishboby8470
@bobishboby8470 5 лет назад
Njanghaludey alla nammudey ennu para
@അതുൽസജീവ്
@അതുൽസജീവ് 5 лет назад
@@bobishboby8470 Randum onnuthanneya bhai..
@gladsonjames4949
@gladsonjames4949 5 лет назад
uvvva
@anasvallom7446
@anasvallom7446 5 лет назад
ഇന്ത്യ നന്നായി കളിക്കുക ജയം ഉറപ്പാണ് തോറ്റാൽ ഇതൊരു കളിയായി മാത്രം കാണുക ജയവും തോൽവിയും ഇതിന്റെ ഭാഗമാണ്
@abdurasheedrasheed4889
@abdurasheedrasheed4889 5 лет назад
ഇന്ത്യ ആർക്കു മുമ്പിലും തോൽക്കാൻ പാടില്ല'അങ്ങനെ ഒരു ഇന്ത്യനും പ്രാർത്ഥിക്കില്ല
@sanu3536
@sanu3536 5 лет назад
പൊന്നു പാകിസ്ഥാൻ ഞങ്ങൾ ജയിക്കാൻ വേണ്ടി ഇറങ്ങുന്ന ടീം ആണ് ഓരോ കളി കഴിയുബോഴും ഞങ്ങൾ കൂടുതൽ പാടങ്ങൾ പഠിക്കുന്നു കൂടുതൽ ശക്തിയോടെ എതിർ ടീമുകളെ നേരിടുന്നു എന്ത് കാണിച്ചാലും ഞങ്ങൾ കപ്പ്‌ കൊണ്ടുവരും ഇന്ത്യൻ മണ്ണിലേക്ക് jai ഹിന്ദ്....... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪💪
@saleemkp3773
@saleemkp3773 5 лет назад
പണ്ടുള്ളവർ പറയുമായിരുന്നു കുഷ്ഠരോഗികളുടെ മനസ്സാണ് നിനക്ക് എന്ന് (അത്തരം രോഗികളെ അപമാനിക്കുകയല്ല ഒരു പഴംചൊല്ല് പറഞ്ഞതാണ് ആർക്കെങ്കിലും വിഷമം ആയെങ്കിൽ ക്ഷമിക്കുക) എന്റെ ഒരു വിരല് പോയാലും മറ്റവന്റെ രണ്ടെണ്ണം പോകുമല്ലോ എന്ന ചിന്ത അത്തരം ചിന്തയാണ് ഇവിടെയും കാണുന്നത് ഒരു രാജ്യത്തെ പുറത്താക്കാന്‍ നമ്മൾ മനപൂർവ്വം തോൽക്കുക എന്തൊരു നാണക്കേടാണത് തോൽവിയും ജയവും കളിയിൽ പറഞ്ഞതാണ് പക്ഷേ അത് അവസാനം വരെ പൊരുതിയാവട്ടെ
@ഉണ്ണിയേട്ടൻ-ഠ3ബ
കുഷ്ടം എന്നാൽ ശാരീരികമായ ഒരു രോഗമാണ് . അതിന് മനസ്സുമായി ബന്ധപ്പെടുത്തുന്നത് അവിവേകമാണ് ..
@midhunmidhu7084
@midhunmidhu7084 5 лет назад
പാകിസ്ഥാൻ ആയത് കൊണ്ടല്ലേ നീ ഇങ്ങനെ പറഞ്ഞത്
@sarancm8657
@sarancm8657 5 лет назад
@@midhunmidhu7084... ഇസ്രായേൽ ആയിരുന്നെങ്കിൽ മാറിയേനെ.
@bunnybuny7062
@bunnybuny7062 5 лет назад
Satyam. Paakisthani muslim theevra vadha kushtaroga chintha avar ipo cricketilum konduvannirikukayanu. Manushyabombayi varunna para naari terroristinte chintha njan oral chathal entha avanmar 10 ennam chavumallo ennalle. Ith cricketil anuvadikaruth sahodara. Nice comment
@saleemkp3773
@saleemkp3773 5 лет назад
@@midhunmidhu7084 രാജ്യം ഏത് എന്നതല്ല സഹോദര പ്രശ്നം ഒന്നിന് വേണ്ടിയും എന്റെ രാജ്യം തോല്ക്കരുത് എന്നാഗ്രഹിക്കുന്നത് കൊണ്ട് പറഞ്ഞതാണ് അങ്ങനെ ആഗ്രഹിക്കുന്ന മനസ്സിനെ പറ്റിയാണ് ഞാന്‍ പറഞ്ഞത്
@shake9337
@shake9337 5 лет назад
India 🇮🇳 Pakistan 🇵🇰 വരണം എന്നാലല്ലേ കാണാൻ ഒരു ത്രിൽ അത് തന്നെ സംഭവിക്കട്ടെ
@albinsebastian7756
@albinsebastian7756 5 лет назад
Tug Gann corrct ..ee paalkuppikalku ithu valathum ariuuo? 😊
@vilayil9911
@vilayil9911 5 лет назад
Yes
@hareesh9041
@hareesh9041 5 лет назад
പാക്കിസ്താനല്ല ഏതു ടീമായാലും ഇന്ത്യ അടിച്ചു പൊളിക്കും മോനേജെയ്ഹിന്ദ്
@BijuManatuNil
@BijuManatuNil 5 лет назад
കളിച്ചു ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ അല്ലാതെ ഓരോ രാജ്യത്തു ടൂർ പോകുമ്പോൾ കാണികളെ കിട്ടാനായി ഒന്ന് തോറ്റു ഒന്ന് ജയിച്ചു ഒടുവിൽ ഫൈനൽ എന്നു പറ്റിക്കുന്ന പണി വേൾഡ് കപ് പോലെ ഒരവസരത്തിൽ ശരിയല്ല അത് ശത്രു ആയാലും മിത്രം ആയാലും ക്രിക്കറ്റിൽ കള്ളത്തരം ഒരുപാടുണ്ട് നടന്നിട്ടും ഉണ്ട് പക്ഷെ കളിയിൽ പൊരുതി തോൽക്കുകയോ ജയിക്കുകയോ ചെയ്യട്ടെ കപ്പ് കിട്ടിയില്ല എന്നു വച്ചു ഞങ്ങടെ രാജ്യത്തിന്റെ ടീമിനെ ഞങ്ങൾ തള്ളിപ്പറയില്ല അവരിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്
@viveksvlog56
@viveksvlog56 5 лет назад
കോഹ്ലി എന്ന കപ്പിത്താൻ ഉള്ളടത്തോളം കാലം ജയത്തിൽ കുറഞ്ഞതൊന്നിനും വേണ്ടി ഇന്ത്യ ശ്രമിക്കില്ല 💪
@JayK.2002_
@JayK.2002_ 5 лет назад
കോലി..... ഹ് ഇല്ല
@mansoormansoormanchu5436
@mansoormansoormanchu5436 5 лет назад
അത് കണ്ടു
@abdulazeezptb9030
@abdulazeezptb9030 5 лет назад
ആ ജേഴ്സി ഇട്ടപ്പോൾ തന്നെ തോന്നി തോൽക്കും എന്ന്.. പിന്നെ പാകിസ്ഥാൻ വന്നാൽ എന്താ ഇന്ത്യയെ മുണുങ്ങുമോ
@muhammedkunhi1518
@muhammedkunhi1518 5 лет назад
പിന്നെ പാകിസ്ഥാൻ തോൽക്കാൻ വേണ്ടി ഇന്ത്യ തോൽക്കണം പോലും.. പോടീ.. ഇന്ത്യ ജയിക്കാൻ വേണ്ടി മാത്രം കളിക്കാറുള്ളൂ... അതാണ്‌ ഇന്ത്യ
@harisck4867
@harisck4867 5 лет назад
ഇന്ത്യക്കാര് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുള്ളവരാണ്. അതിനാല് കളിച്ചു ജയിക്കാനാണ് ശ്റമിക്കുക. പാക്കിസഥാന് സെമിയിലെത്തുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇന്ത്യക്കാരെന്ന പ്റസ്തഥാവന തെറ്റാണ്. മറിച്ച് പാക്കിസഥാനെ കളിച്ച് തോല്പിക്കുന്നത് ഇഷ്ടപ്പടുന്നവരാണ് ഇന്ത്യക്കാര്. ഒളിച്ചോട്ടം ആവശ്യമില്ല.വളഞ്ഞ വഴിയും ആവശ്യമില്ല. ഇന്ത്യയെ ചെറുതാക്കി കളയുന്ന ഈ വീഡിയോ ഞാന് അപലപിക്കുന്നു.
@girishkumar9778
@girishkumar9778 5 лет назад
ഇന്ത്യ തോറ്റാൽ പാകിസ്ഥാൻ പുറത്താകുന്നത് എങ്ങനെ..... ഇംഗ്ലണ്ടിന് ഇന്ത്യയെയും ന്യൂസ്‌ലാൻഡിനെയും തോല്പിച്ചാലേ രക്ഷ ഉള്ളു..ഇന്ത്യ യേ മാത്രം തോൽപ്പിച്ചിട്ട് കാര്യം ഇല്ലാ..
@kalamkalam7932
@kalamkalam7932 5 лет назад
പാകിനെ നമ്മൾ തന്നെ കെട്ടു കെട്ടിക്കും
@നെൽകതിർ
@നെൽകതിർ 5 лет назад
ഫുട്ബോൾ വേൾഡ് കപ്പിൽ നമ്മൾ എന്ന് കളിക്കും ..അപ്പോഴെ നമ്മൾക്ക് ഒരു നിലയും വിലയും ലോക തലത്തിൽ വരൂ...ഇത് ഈ ഏഷ്യയിലെ ഒളിമ്പിക്സിലോ ഫുട്ബോളിലോ ഒരു സ്ഥാനവുമില്ലാത്ത കുറച്ചു രാജ്യങ്ങൾ മനസ്സമാധാനത്തിന് ഉണ്ടാക്കിയ ഒരു വേൾഡ് കപ്പാണ് ...ഏഷ്യൻ ഫുട്ബോൾ ചമ്പ്യാന്മാരെങ്കിലും ഇന്ത്യ ആയെങ്കിൽ എത്ര നന്നായിരുന്നു എന്നാൽ തന്നെ ക്രിക്കറ്റിൽ വേൾഡ് കപ്പ്‌ കിട്ടുന്നതിലും വലുതാണ് ...പതിമൂന്ന് വയസ്സുള്ള കുട്ടികളെ ഒരു അറുപത് പേരെയെങ്കിലും രാജ്യത്താകമാനം ഐ എം വിജയേട്ടൻ പോലെയുള്ള ആളുകളെ വെച് സെലെക്ഷൻ ചെയ്തെടുക്കണം ...എന്നിട്ട് ഈ അറുപത് പേരെയും മിടുക്കനായ ഒരു വിദേശ കൊച്ചിനെയും സപ്പോർട്ടിങ് സ്റ്റാഫിനെയും വെച് ഒരിടത് പാർപ്പിച് ലോകത്തെ മികച്ച ഫുട്ബോൾ അക്കാദമികൾ സന്ദർശിച് ആ സൗകര്യങ്ങൾ ഇവർക്ക് അതെ പടി കൊടുക്കണം ...ഭക്ഷണം പ്രാക്ടീസ് എല്ലാം അടിമുടി പ്രഫഷണൽ ആയി മാറണം...ഇവർക്ക് വീടുമായി ഇടക്ക് ബന്ധപ്പെടാൻ ലീവും നാടുമായി സംവദിച് മനസ്സിന് ആരോഗ്യവും സന്തോഷവും നൽകാനും സമയം കൊടുക്കണം ..വിദ്യഭ്യാസം അടക്കം എല്ലാ ചിലവും അവരുടേത് ഏറ്റെടുക്കണം അങ്ങനെയുള്ള ചിന്തയിലേക്കൊന്നും പോകാതെ അവർക്ക് കളിയിൽ മാത്രം ശ്രേധിക്കാൻ കഴിയണം ...ഇടക്കിടക്ക് ലോകത്തെ മികച്ച ടീമുകളുമായി അവർക്ക് മാറ്റുരക്കാൻ അവസരം കൊടുക്കണം ...അങ്ങനെ പടി പടി ആയി അവർ ഇരുപത് വയസ്സാകുമ്പോഴേക്കും ലോകത്തെ മികച്ച ക്ലബ്ബിൽ കളിക്കുകയും അവരെയെല്ലാം കൂട്ടി നല്ല ഒരു സെറ്റപ്പ് കരുത്തുറ്റ ഒരു ടീമിനെ നമുക്ക് ഇന്ത്യക്ക് ഇറക്കാൻ കഴിയും .....അതാണ് ഇതിനുള്ള വഴി ...നൂറുകോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് നിന്ന് പന്ത് തട്ടാൻ അറിയുന്ന പതിനൊന്ന് പേരെ നാം കണ്ടെത്തിയേ പറ്റൂ...ഇതൊക്കെ കേൾക്കേണ്ടവർ കേൾക്കുമോ എന്നറിയില്ല ..എങ്കിലും പറയാം ..ചങ്കാണ് ഫുട്ബാൾ ചങ്കിടിപ്പാണ് ഇന്ത്യ
@princeraja7594
@princeraja7594 5 лет назад
അയ്യോ ഫുട്ബാൾ കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ പേര് പോകും അല്ലെ ഒന്നു പോടോ.. അമേരിക്ക, ചൈന ഇവരൊക്കെ എത്ര ലോകക്‌പ്പ് കളിച്ചിട്ടുണ്ട്... ക്രിക്കറ്റിന് അതിന്റെതായ സൗന്ദര്യം ഉണ്ട് നിങ്ങൾക്ക് ഇഷ്ടം ഇല്ലെങ്കിൽ കാണണ്ട... എത്രയോ രാജ്യങ്ങളിൽ ക്രിക്കറ്റ് വന്നു തുടങ്ങി അറിയുന്നുണ്ടോ ആവോ 🤣🤣🤣
@gokult4657
@gokult4657 5 лет назад
@@princeraja7594 പക്ഷെ അവര് ഒളിമ്പിക്സിൽ പുലികളാണ്.
@JayK.2002_
@JayK.2002_ 5 лет назад
foot ball kalikkan north indiakkaranu interest illa..athu kondu football oriklalum nannavilla indiayil..
@sureshkumar-mc8jk
@sureshkumar-mc8jk 5 лет назад
ഫുട്ബോൾ കളി വേൾഡ് കപ്പ് വരുമ്പോൾ മാത്രമെ ഇന്ത്യയിൽ കൂടുതൽ ആൾക്കാർ കാണു ക്രിക്കറ്റ് അങ്ങനെയല്ല ക്രിക്കറ്റ് എല്ലാ ഇന്ത്യാക്കാരുടേയും രകതത്തിൽ അലിഞ്ഞു ചേർന്നതാണ്
@vilayil9911
@vilayil9911 5 лет назад
That's. Correct,good comment
@shameersha9593
@shameersha9593 5 лет назад
പാക്കിസ്ഥാൻ വന്നാൽ ഇന്ത്യക്ക് തോൽപ്പിക്കാൻ കഴിയും പക്ഷെ ഇംഗ്ലണ്ട് ചിലപ്പൊ നമുക്ക് പണിതരും.. പാക്കിസ്ഥാൻ സെമിയിൽ വരട്ടെ ... മുൻപത്തെ ഒരു കണക്കും തീർക്കാനുണ്ട്....
@vishakhvichu3777
@vishakhvichu3777 5 лет назад
എന്ത് വിഢിത്തം ആണ് ഇത്. ആരു നന്നായി കളിക്കുന്നു അവർ ജയിക്കും. ഇന്ത്യ എല്ലാകളിയിലും ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. കളിയിൽ വഞ്ചന പാടില്ല.
@shefeeqhasani3756
@shefeeqhasani3756 5 лет назад
vishakh vichu നിങ്ങൾ പറഞ്ഞതാണ് ശെരി
@kshivadas8319
@kshivadas8319 5 лет назад
ഇപ്പോൾ മിന്നുന്നഫോമിൽ കളിക്കുന്ന ഇന്ത്യയും ആസ്‌ട്രേലിയും ഫൈനലിൽ വരാൻ സാധ്യത ഉണ്ട്.
@nachubnd9119
@nachubnd9119 5 лет назад
ഞങ്ങൾ -ഇംഗ്ലണ്ട് നോട് തോൽക്കില്ല പക്ഷേ പാക്കിസ്ഥാൻ ബംഗ്ലാദേശ് തോറ്റാലോ
@mansoorkaloor6893
@mansoorkaloor6893 5 лет назад
🤣
@hamzahamza-ff5ph
@hamzahamza-ff5ph 5 лет назад
ഇന്ത്യ ഒരുമാച്ചും തോൽക്കാൻ പാടില്ല,ആര് വരുന്നു എന്നത് ഇന്ത്യക്ക് പ്രശ്നം അല്ല,ജയം മാത്രംആവണം
@vimalpets2066
@vimalpets2066 5 лет назад
ഇന്ത്യ എങ്ങനെയും ഇംഗ്ലണ്ടിനോട് ജയിക്കും ബംഗ്ലാദേശ് നോട് ജയിക്കാൻ എല്ലാ ഇന്ത്യക്കാരുടെ പ്രാർത്ഥനയും ഉണ്ട് കാരണം ഓണം ഫൈനലിൽ വേണം പാകിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യക്ക്
@princeraja7594
@princeraja7594 5 лет назад
ഫൈനലിൽ ഇന്ത്യ പാകിസ്ഥാൻ വരാൻ ചാൻസ് ഇല്ല സെമിയിൽ ആവും ഇന്ത്യ പാകിസ്ഥാൻ ഏറ്റുമുട്ടൽ
@midhunpp111
@midhunpp111 5 лет назад
ഇന്ത്യ എല്ലാ കളിയും ജയിക്കും
@shajashajahankp7788
@shajashajahankp7788 5 лет назад
Jayikkatte ,kappum vangi thirichu varanam 💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Sam-xd1fo
@Sam-xd1fo 5 лет назад
Manapurvam thollkan njnagall pakistan alle mone njnagall india Aa njnagall nere vaa nere poo (that's All your owner)
@ashrafkallidumban1415
@ashrafkallidumban1415 5 лет назад
ഇനി അവർ സെമിയിൽ നമ്മുക്കെതിരെ വന്നാൽ പോലും ടീം ഇന്ത്യ അവരെ ഒന്നുകൂടി മലർത്തിയടിച്ച് ഫൈനലിൽ കയറും,, സ്പോർട്സിനെ അതിന്റെ സ്പിരിറ്റോടെ വീക്ഷിക്കാൻ ശ്രമിക്കുക ,
@truthonly3867
@truthonly3867 5 лет назад
Ind ഒരിക്കലും തോൽക്കാൻ പാടില്ല newzlend bnglds അവരോട് പണി പാളിയാൽ അതും കുഴപ്പം ആണ്
@gkpalakkad2075
@gkpalakkad2075 5 лет назад
entha pengale varthayil cheriya thettu undallo....
@Cool77419
@Cool77419 5 лет назад
പോടേയ്
@binuvijay3213
@binuvijay3213 5 лет назад
രണ്ടു ലോകോത്തര കളിക്കാരുടെ ചിന്തകളാണിതൊക്കെ ഇവനൊന്നും വിവരമില്ലായ്മ ഒരു തെറ്റല്ല. വിവരം വയ്ക്കാനുള്ള തിരിച്ചറിവ് ഇല്ല, ഇവനൊക്കെ പറഞ്ഞത് സ്വന്തം ടീമിൽ വിശ്വാസമില്ല. നിലവാരം അതാണല്ലോ, പണ്ടും അവർക്കു തോറ്റു കൊടുത്തു ശീലമുണ്ടല്ലോ. ക്രിക്കറ്റ് ജയിക്കണം എങ്കിലേ കളിക്ക് അഴകുള്ളൂ
@VIBINVINAYAK
@VIBINVINAYAK 5 лет назад
*ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പുറത്താക്കുമോ പാക്കികൾ* ?
@nihaln7067
@nihaln7067 5 лет назад
Athe
@girishkumar9778
@girishkumar9778 5 лет назад
ആവില്ല.. ഇംഗ്ലണ്ട് അടുത്ത കളി ന്യൂസ്‌ലാൻഡിനെയും തോല്പ്പിക്കണം
@reshiroserasheed7251
@reshiroserasheed7251 5 лет назад
NO way athin INDIA tholkunne swapnathil polum kanan sadhikkilla vere level INDIA daa love INDIA
@gaminglovers3097
@gaminglovers3097 5 лет назад
Chanaga sangi channel
@nisannisamvk2047
@nisannisamvk2047 5 лет назад
ഇന്ത്യ ജയിക്കുകയും പാകിസ്ഥാൻ തോൽക്കുകയും ചെയ്യും
@rafeeqmoideen1713
@rafeeqmoideen1713 5 лет назад
മോളേ നിനക്ക് ക്രിക്കറ്റിനെ പറ്റി എന്തറിയാം സെമിയ്ൽ 4 ടീമീൽ പാകിസ്ഥാൻ വന്നാൽ ഇന്ത്യക്ക് കാര്യം എളുപ്പമാണ് ഇംഗ്ലളണ്ട് വന്നാൽ കപ്പും കൊണ്ട് അവർ പോകും
@jometmathew4351
@jometmathew4351 5 лет назад
India jayicchu No 1 il vannal Pakistane Semifinalil kittum, Pakistan No 4 avum No 1 vs No 4...Ini thottal Australia aayirikkum semi il... Enthu kondum Australia iyekal elupathi tholpikan pattunna team Pakistan thanne....
@ashmedia4567
@ashmedia4567 5 лет назад
England/Pakistan മറി കടന്ന് ബംഗ്ളാദേശ് സെമി ഫൈനൽ കളിക്കും ഷാകിബുൽ ഹസൻ റൺ വേട്ടയിൽ ഇപ്പോൾ 2 മനാണു ഇനി അടുത്ത കളി സ്വെജെറി അടിച്ചു അദ്ദേഹം ടീമിനെ വിജയിപ്പിക്കുകയും റൺ വേട്ടയിൽ ഒന്നാമതെത്തുകയും ചെയ്യും
@sreejithmlsree8187
@sreejithmlsree8187 5 лет назад
പാക്കിസ്ഥാൻ ഇന്ത്യക്ക് പുല്ലാണ് . We only play for win
@insamamsystems4.044
@insamamsystems4.044 5 лет назад
Unsubscribing channel.. immathiri videos ittal iniyum kurayum
@sumeshps6259
@sumeshps6259 5 лет назад
2007 t20 wc . ഇന്ത്യ സൗത്ത് ആഫ്രിക്ക മച്ചിൽ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെ ആയിരുന്നു . ഒന്ന് വിട്ടു കൊടുത്താൽ സൗത്ത് ആഫ്രിക്ക 1 st ആയി കയറും . ഇന്ത്യയ്ക്കു സെമി പാകിസ്താനെ കിട്ടും . പക്ഷെ ഇന്ത്യ അതു ചെയ്‌തില്ല . ഇന്ത്യ സൗത്ത് ആഫ്രിക്ക കു ഒരു വിട്ടു വീഴ്ച പോലും ചെയ്തു കൊടുത്തില്ല. ഇന്ത്യയ്ക്ക് സെമി ശക്തരായ ഓസ്ട്രേലിയ യെ കിട്ടി . ഇന്ത്യ അവരെ ഒക്കെ തോൽപ്പിക്കുകയും ചെയ്തു . അതാണ് ഇന്ത്യ . അതൊന്നും ഈ മറുനാടന് മനസിലാകില്ല
@jishnuk9320
@jishnuk9320 5 лет назад
ഇന്ത്യ തോൽക്കാൻ പ്രാർത്ഥിക്കി ലാ
@rameshcharuvodencramramc2512
@rameshcharuvodencramramc2512 5 лет назад
Murivukal onakkan sramikkuka athe sathruvayalum mithramayalum.orikalum kuthi murivakkathrikkan sramikkuka
@insamamsystems4.044
@insamamsystems4.044 5 лет назад
Nanamille ninakonnum.. india kqlikunnath cup edkan vendi aahn.. allathe aarodum ulla dhehyam onnm ala.. pinne niggal nthina eppolum pak.. pak.. enn parayane .. pak cricket kalikunnavar ninne pidich thinnoo.?? Pakistan ulla aalukal thendi tharam cheythathin ivar nth pizhachuu... Pak final vare ethyalum sherii.. opposite team india aavum...
@saijusoman8356
@saijusoman8356 5 лет назад
(Yuvi) illattatukond onum parayan pattunilla yuviye pole marichalum jayikkanamennulla manasulla kalikkarilla iiteemil
@aneeshkumarsugathan8240
@aneeshkumarsugathan8240 5 лет назад
India englendinethire jayichaalum Bangladeshinethire ivanmaar jayikkumo
@saijusoman8356
@saijusoman8356 5 лет назад
Pakistan varuno illayo ennalla india orukaliyum tolkillaaa athanu indiyan teem
@muneerk869
@muneerk869 5 лет назад
india tholkaruth
@jyothishkumar7215
@jyothishkumar7215 5 лет назад
Mentally prepared...cheithu news read chei...
@shoukkathali3161
@shoukkathali3161 5 лет назад
ഇത് കളിയാണ്. വിവരക്കോട് വിളമ്പാനായിട്ട് ഒരു ചാനൽ .ഇംഗ്ലണ്ടിനു രണ്ട് കളിയും ജയിക്കണം.ഇന്ത്യയോട് ജയിച്ച് ന്യൂസിലൻറിനോട് തോറ്റാലും ഇംഗ്ലണ്ട് പുറത്താവും:
@princeraja7594
@princeraja7594 5 лет назад
വിവരക്കേട് ഒന്നും പറഞ്ഞില്ല അവർ ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യം ആണ്. ഇന്ത്യയോട് തോറ്റാൽ കഴിഞ്ഞില്ലേ കാര്യം ജയിച്ചാൽ പിന്നെയും ഒരു കളി കൂടെ ജയിച്ചാൽ പോരെ അത്രയെ ഉള്ളൂ
@vishnumohan3634
@vishnumohan3634 5 лет назад
ഒന്ന് പോടെ ഊള തരം പറയാതെ... ഇംഗ്ലണ്ട് ഒരു കളി ജയിച്ചാലും 10 പോയിന്റ് പാകിസ്ഥാൻ 2ൽ ഒരു കളി തോറ്റാൽ 9പോയന്റ്
@brahmainteriors_dop
@brahmainteriors_dop 5 лет назад
Shoukkath Ali nee india karan thanneyano
@shafikvmh1
@shafikvmh1 5 лет назад
Mandan marunadan India icc rankingil 1 ithu polum ariyilla
@kalamkalam7932
@kalamkalam7932 5 лет назад
ഇന്ത്യ പാകിസ്ഥാൻ സെമി വരട്ടെ എങ്കിൽ ഒരു പോരാട്ടം കാണാം
@premlalvs9659
@premlalvs9659 5 лет назад
പോരാടിയപ്പോൾ തോറ്റു തുന്നംപാടി ഇനിയും ഇത് തന്നെ സംഭവിക്കും
@sangeethkrishna380
@sangeethkrishna380 5 лет назад
Nirthi nirthi parayu...shasam kittande
@kalamkalam7932
@kalamkalam7932 5 лет назад
ഇവര് പറയുന്നത് കേട്ടാൽ ഇന്ഗ്ലാണ്ടിനോ ട് തോൽപിച്ചു താ എന്ന് തോന്നും അതിന്റെ ആവശ്യം ഉണ്ടോ
@malayalammalayalees1035
@malayalammalayalees1035 5 лет назад
Icc rankingil india 1number aayi chechi
@mukeshprayar654
@mukeshprayar654 5 лет назад
അമ്പട അക്തറെ നീ കൊള്ളാമല്ലോ
@sujeeshp9911
@sujeeshp9911 5 лет назад
June 29 Afghanistan... Bangladesh nehi.. he
@maheshj1880
@maheshj1880 5 лет назад
Cricket is different from politics
@SRTechTravel
@SRTechTravel 5 лет назад
india vs england il india jykum...ennaal pakistan nte bhaki ulla 2 kaliyilum avar tholkum...
@mayflame
@mayflame 5 лет назад
Ninte tanta alla pakistani INDIA ude tanta
@abdulhaseeb3395
@abdulhaseeb3395 5 лет назад
Pakistha Semi urappikkanam
@hijasmt4672
@hijasmt4672 5 лет назад
ഇന്ത്യക്ക് അങ്ങനെ തോറ്റ് കോടുത്ത് ശീലമില്ല😍
@JayK.2002_
@JayK.2002_ 5 лет назад
sachin ഉളളപ്പോൾ ഇന്ത്യ പാക്കിസ്ഥാനോട് ഒരിക്കലും world cup തോറ്റിട്ടില്ല... അന്ന് പാക്ക് ഇന്ത്യയെ ക്കാളും മികച്ച ടീമായിര്ന്നു... ലോ കോത്തര ബാറ്റ്സ്മാൻമാരും ബൗളർമാരു o നിറഞ പാക്ക് ടീം....Wasim Akram, Waqar,Saqlain,Akhtar,Aquib Javed,Mohamed Asif,Mushtaq Ahmed,Inzamam,Said Anwar,...Indian had very weak bowling attack..
@muhammadrahzin8484
@muhammadrahzin8484 5 лет назад
ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി എന്നുള്ളത് മറുനാടന്റെ സ്വഭാവം... ഇന്ത്യ അതൊരു വികാരമാണ് നമ്മൾ കളിക്കും... ഫൈനൽ വരെ നമ്മൾ അവരുടെ കൂടെ നിൽക്കും... അവസാനം ഫൈനൽ അന്ന് നമ്മൾ തീർക്കും ആ നാറികളെ... പെട്ടെന്ന് ചാകാൻ വിടില്ല പാകിസ്ഥാനെ ഇഞ്ചിഇഞ്ചായി കൊല്ലണം.... നിങ്ങൾ പോയി വല്ല ഇറാൻ അമേരിക്ക യുദ്ധമോ, പോരാളി ഷാജിയുടെ കഥയോ പറ... നിങ്ങളുടേത് മഞ്ഞ പത്രമല്ല ലോകത്ത് കണ്ടിട്ടില്ലാത്ത വേറൊതോ കളറാണ്...
@rafisalalah1425
@rafisalalah1425 5 лет назад
എന്റെ കൂടെ ജോലി ചെയ്യുന്ന പാകിസ്താനി ചോദിയ്ക്കുവാ Eng: നിങ്ങൾ തോൽപ്പിക്കില്ലെ എന്ന് ഞാൻ പറഞ്ഞു കളി നടക്കുമ്പോൾ ഇന്ത്യ ജയിക്കാനായി നല്ലോണം മുക്കാൻ പ കിസ്താനികളുടെ കഥ ഓർത്ത് കുറെ ചിരിച്ചു
@sivaprasadolinkaravalappil1124
Athyam PAK Bengladeshine Tholpikumo Nokam.....
@abilashantony8407
@abilashantony8407 5 лет назад
Pakisthan Bangaladeshinodu potti purathakum onnu poyeda
@ratheeshpkd3313
@ratheeshpkd3313 5 лет назад
I love you India
@thomasjacob5448
@thomasjacob5448 5 лет назад
eth india karananu agane prarthikunath ennu paranjutharavoo...india jaikum ..finalil cup edukum ath eth team ayalum
@greenplants5472
@greenplants5472 5 лет назад
ഈ കളി തോൽക്കുന്നത് ലോകത്തിന് മുൻപിൽ നാണക്കേട്. ഇന്ത്യ ജയിക്കണം. സാഹചര്യം കൊണ്ട് തോറ്റാൽ പോലും അവർക്ക് വേണ്ടി തോറ്റുകൊടുത്തു എന്ന വിമർശനം വന്നേക്കാം
@nizammv3419
@nizammv3419 5 лет назад
Dhoni super
@shijovn3783
@shijovn3783 5 лет назад
ഇന്ത്യ ജയിക്കണം പാക്കിസ്ഥാൻ ജയിച്ചു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു പോരാട്ടവും കൂടി ഈ ലോകകപ്പിൽ വേണം എന്നാണ് എന്റെ ഒരു ഇത്
@shasha1220
@shasha1220 5 лет назад
1/38 ന്യൂസ്‌ വെറുതെ പറയരുത്(വ്യക്തത ഇല്ലാതെ പറയരുത് ) ഇന്ത്യ 6 കളി കളിച്ചു 5 win 1 rain ക്ലോസെ draw
@afzaln2985
@afzaln2985 5 лет назад
Good speech...
@nijuniju5518
@nijuniju5518 5 лет назад
പരാജയമല്ല ജയമാണ് ഞങ്ങളുടെ ലക്ഷ്യം. എതിരാളി ആരോ ആയിക്കൊള്ളട്ടെ.
@FN5_Obito
@FN5_Obito 5 лет назад
Moonjiyakali hahahaaaaa
@lovelife2495
@lovelife2495 5 лет назад
Pakistan semifinalinu yogyatha nedaruth ennaan indiayude aagraham enn molod aaraa parnje? 😊 india neritt vann paranjath aano? 😉😂😄😉
@raheemanwer622
@raheemanwer622 5 лет назад
ഇന്ത്യ ജെയിക്കും ലോക റാങ്കി്ങിൽ ഇപ്പൊ ഒന്നാം സ്ഥാനം ഇന്ത്യ ക്ക് ആണ് ... ഇംഗ്ലണ്ട് ആയിട്ട് തോറ്റ അവരു വീണ്ടും ഒന്നാം സ്ഥാനത്ത് വരും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു വീണ്ടും പോകും.... ബംഗ്ലാദേശ് നെ പൊട്ടിക്കാൻ പാകിസ്താൻ ഇച്ചിരി പാട് പെടും 😜😜😜 ഇന്ത്യക്ക് എലികളെ തോല്പിക്കാൻ പുരക്കു തീ വെക്കേണ്ട കാര്യം ഇല്ല ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ ലോക റാങ്കിൽ ഒന്നാം സ്ഥാനം നിലിർത്തും 💪💪💪💪💪💪💪💪💪
@truthonly3867
@truthonly3867 5 лет назад
പാകിസ്ഥാൻ കയറാൻ അത് ചിലപ്പോൾ വ്യാമോഹം ആയിപ്പോവും ബംഗ്ളദേശ് നല്ല ഫോമില ഉള്ളത് englend പുറത്തായാലും bng സാദ്യത കൂടുതൽ
@rijeshraju9385
@rijeshraju9385 5 лет назад
Pachakal ജയിക്കണമെന്നു ആഗ്രഹിക്കുന്നില്ല .കളിച്ചു ജയിക്കട പാക്കികളെ .
@shoukethekarool3885
@shoukethekarool3885 5 лет назад
nuber 4 rankers in semi no dout... marundan if u have time to watch akthar youtube chanel and below comends.......he is great criktter...
@ahammedajasajas3937
@ahammedajasajas3937 5 лет назад
India win
@newyork7257
@newyork7257 3 года назад
entha alle
@akhilbabu3206
@akhilbabu3206 5 лет назад
ഇപ്പോൾ ഒന്നാം റാങ്ക് ഇന്ത്യയാണ് അറിയത്തില്ല ഇതുവരെയും
@shybiayyappan2570
@shybiayyappan2570 5 лет назад
Poda maramanda
@abuadilvpabuadil3870
@abuadilvpabuadil3870 5 лет назад
Nammalku ippo 11 points aanu ullAthu iniyulla kalikal thootaal buddimuttaaum.... Athu kondu nammal jayikkaane kalikku
@jothishams
@jothishams 5 лет назад
Podiiiiiiii
@sreekanthsanal2975
@sreekanthsanal2975 5 лет назад
Jun 29nu Pakistanum Bangladeshumayitalla...pakistan vs Afghanistan(4:08).
@retheeshrajan7659
@retheeshrajan7659 5 лет назад
കളിയിൽ തോൽവിയും ജയവും ഉണ്ടാകും മനപൂർവ്വം ആരും തോൽക്കില്ല.
@gradient6654
@gradient6654 5 лет назад
Most thrilling match in semi:INDvsPAK
@sniperc7214
@sniperc7214 5 лет назад
India sahaikkum indian players allel bcci yum pak kum aa yum ku yum aa,champions trophyil nammal athu kandatha,annu india pak nod thotu kodtheyanu cricket aryavunna etoruthanum manasilskum,nammal viddikal.
@joshykakkasery4411
@joshykakkasery4411 5 лет назад
Australia cup nedum
@tampabay2888
@tampabay2888 5 лет назад
പാകിസ്ഥാൻ ആദ്യം ബംഗ്ലാദേശ്നോടു ജയിക്കുമൊന്നു നോക്ക് ബാക്കി പിന്നെ
@gobik1802
@gobik1802 5 лет назад
Naariya pani Pakistaann vashamundavum Bt indiaye Athinn kittilla
@jismonkuriakose2565
@jismonkuriakose2565 5 лет назад
Sahayikano???neeyokke entha parayune pakisthane sahayikanamenkil ath match fixing akum.
@manjus7598
@manjus7598 5 лет назад
Podee pulle.
@nasarali1559
@nasarali1559 5 лет назад
India Englandinod jayichaalum pakche Bangladeshinod pk tolkkum hahaha
@9995213370
@9995213370 5 лет назад
Sorry....world Rankil India onnaamathaanu...innale jayichappol ..
@lifefordollars6656
@lifefordollars6656 5 лет назад
Onnu poodappaa.. awar semiyil kadannaalendaa.. ingane thoottu nilkunna awarey endinaanappa ippozhum pedi... nammal paper pulikalaano..?
@AKHILAB-dv8sr
@AKHILAB-dv8sr 5 лет назад
Pakistan valikum
@unnikrishnan3494
@unnikrishnan3494 5 лет назад
Not lose my india and ours india . England and India matche india win. Not lose. India and indian really citizen not fraud
@vigneshpavithran1997
@vigneshpavithran1997 5 лет назад
Aarkethire thottalum England-inode orikalum Indian tholkaruth
@retheeshreveendran1402
@retheeshreveendran1402 5 лет назад
ഇതു നിന്റെ മാത്രം കാഴ്ചപ്പാടാണ് ???
@truthonly3867
@truthonly3867 5 лет назад
Pak vs ban മത്സരത്തിൽ support ban
@sunithaprasanna6608
@sunithaprasanna6608 5 лет назад
Once they hv done the same to India in the world Cup.
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
ХОМЯК ВСЕХ КИНУЛ
10:23
Просмотров 617 тыс.
#慧慧很努力#家庭搞笑#生活#亲子#记录
00:11