Тёмный

ഇന്ത്യ ഇസ്രായേലിന് 2 കപ്പല്‍ നിറച്ച് ആയുധം നല്‍കി!!!?? ഞെട്ടിക്കുന്ന ആരോപണം!! Did India help Israel? 

Umayappa OnLine Media
Подписаться 1,5 млн
Просмотров 131 тыс.
50% 1

ഇന്ത്യ ഇസ്രായേലിന് 2 കപ്പല്‍ ആയുധം നല്‍കി!!!?? ഞെട്ടിക്കുന്ന ആരോപണം പുറത്ത്!! Did India help Israel?
'Umayappa Online Media'

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@manojraghavanpillai552
@manojraghavanpillai552 24 дня назад
""അങ്ങ് അകലെ പ്രകാശം പരത്തി നിൽക്കുന്ന ഒരു അറിവിന്റെ ദേശമുണ്ട്. ലോകത്ത് എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുന്ന ഒരു ജനതയുണ്ട്... ലോകം മുഴുവൻ ജൂത ജനത പീഡിപ്പിക്കപ്പെട്ടപ്പോൾ നമുക്ക് അഭയം നൽകിയ രാഷ്ട്രം! അതു ഭാരതമാണ്..."" ഇസ്രയേൽ പാഠ പുസ്തകത്തിൽ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന വാചകങ്ങൾ ആണ് അതു്....
@Capeofgudhope
@Capeofgudhope 24 дня назад
@faizy7199
@faizy7199 24 дня назад
athe …orupaad kunjungale kollunnathum juthanmar aanu.. athu ariyunnundo🤌🏿
@krishnak4901
@krishnak4901 24 дня назад
Bro eth text book
@renjanpai4256
@renjanpai4256 24 дня назад
ഇവിടെ പപ്പു കോണഗ്രസ്സ് ഭീകരർക്ക് കുഴലൂത്ത് നടത്തുന്നു
@kochi6128
@kochi6128 24 дня назад
പിന്നെ അല്ലാതെ ? കാഫീറുകളെ മുഴുവൻ കൊല്ലണമെന്ന് പറയുന്നവരെ പിന്നെ സഹായിക്കണോ ?
@christianphilip3245
@christianphilip3245 24 дня назад
ഇസ്രാഈലിനെ സഹായിക്കുന്ന ബിജെപിക്ക് ഇനി വോട്ട് ചെയ്യുന്നുള്ളൂ...ഒരു ആവശ്യസമയത്ത്‌ ഇന്ത്യയെ സഹായിച്ച ആ രാജ്യം ചെയ്ത സഹായത്തിനു ബിജെപി ഗവണ്മെന്റ് മാത്രം തിരിച്ചു നന്ദി ചെയ്യുന്നുള്ളൂ
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 24 дня назад
💯💯❤️❤️
@bijusi9432
@bijusi9432 24 дня назад
👍👍👍👍👍
@Ashs_Oil_04_Texas
@Ashs_Oil_04_Texas 24 дня назад
👍👍
@annjosek5310
@annjosek5310 24 дня назад
We love Israel We are praying for Israel The Almighty God will protect Israel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@GeorgeAL-vy3ry
@GeorgeAL-vy3ry 24 дня назад
ജയ് ഇസ്രായേൽ ജയ് ഭാരത്
@user-ye4dn5tk3k
@user-ye4dn5tk3k 24 дня назад
കാർഗിൽ യുദ്ധസമയത്ത് ഇന്ത്യയെ സഹായിച്ച രാജ്യം ഇസായേൽ തന്നെ. ഇനിയും ഇത്തരം പരസ്പരം സഹായസഹകരണങ്ങൾ തുടരണം..
@pratheepkumar5044
@pratheepkumar5044 24 дня назад
ഇസ്രായേൽ മാത്രമേ സഹായിച്ചുള്ളു
@annievo4207
@annievo4207 24 дня назад
Exactly
@minipn8024
@minipn8024 23 дня назад
Yudham cheyyan ayudham nalkiyalla sahayikkendathu
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
Yes 💯always🎉🎉❤
@Nepolian007
@Nepolian007 24 дня назад
ഇത് ലോക സമാധാനത്തിനു വേണ്ടിയുള്ള യുദ്ധമാണ് ...തീർച്ചയായും ലോക സമാധാനം ഇല്ലാതാക്കുന്നവർക്കെതിരെ ആര് യുദ്ധം ചെയ്താലും അവരെ സഹായിക്കേണ്ടത് ഇന്ത്യയുടെ ധാർമിക ബാധ്യതയാണ് .
@USA-r6z
@USA-r6z 24 дня назад
Sathyam
@haanavanddi
@haanavanddi 24 дня назад
Uro jooda rajam illadaye Ukraine 😢😢😢
@haanavanddi
@haanavanddi 24 дня назад
Adutha jooda rajam illadavum vaibil kanam 😢😢😢
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 24 дня назад
നല്ലത് ഇസ്രയേലിന് ഇനിയും ആയുധം ഇന്ത്യയിൽ നിന്ന് അവിടെ എത്രയും പെട്ടന്ന് എത്തട്ടെ 🙏👍❤️🇮🇳😘🇮🇱
@user-tf4mz9sw8k
@user-tf4mz9sw8k 24 дня назад
Ennalelle kore koodi sadharana janagaleyum kollan kazhiyu
@maharajvijaysankar3034
@maharajvijaysankar3034 24 дня назад
❤❤❤❤❤
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 24 дня назад
@@user-tf4mz9sw8k ബ്രോ അവിടെ വെറുതെ പോയി ഇസ്രയേൽ യുദ്ധം ചെയ്തത് അല്ലല്ലോ , ഇസ്രയേലിനെ ചുമ്മാ പോയി ചൊറിഞ്ഞത് അല്ലേ , അപ്പോ അന്ന് ഇസ്രയേലിൽ മരിച്ചത് ജനങ്ങൾ അല്ലേ 😭 , പലസ്തീന് മാത്രമേ ജനങ്ങൾ ഉള്ളുവോ അപ്പോ ബാക്കിയുള്ള രാജ്യത്തു ഉള്ള ആളുകളെ നിങ്ങൾ എന്ത് വിളിക്കും 😭 , പിന്നെ ഹമാസിനെ സഹായിക്കാൻ ഇത്രയും രാജിയം ഉള്ളപ്പോൾ ഇന്ത്യ എങ്കിലും വേണ്ടേ ഇസ്രയേലിനെ സകായിക്കാൻ , ഇന്ത്യയെ ഒരു സമയം സകായിച്ചവർ ആണ് ഇസ്രയേൽ , റഷ്യ , അവർക്ക് എന്ത് ആവിശ്യം വന്നാലും ഇന്ത്യ ഫ്രണ്ടിൽ നിൽക്കണം എന്നെ ഞാൻ പറയൂ 👍❤️🇮🇳😘🇮🇱❤️
@VishakKc-rq4vi
@VishakKc-rq4vi 24 дня назад
@@user-tf4mz9sw8kkolattenne Avide ulla myrnmareyum kathikanam njan avide undayirunnagill njanum israleinte kude Kudi myranmare kathichane
@warriorwarrior-oj3uu
@warriorwarrior-oj3uu 24 дня назад
@@user-tf4mz9sw8k kakkanmar eni bhoomiyil venda
@Role377
@Role377 24 дня назад
ഇന്ത്യ ഇനിയും ആയുധം നൽകും ... കാട്ടറബികൾ മാറി നിൽക്കുക 🇮🇱 🧡 🇮🇳
@manikandankm125
@manikandankm125 24 дня назад
അറബികൾ എല്ലാവരും ഇസ്ലാമല്ല !
@foundry905
@foundry905 24 дня назад
അറബികൾക്ക് നേരം വെളുത്തു bro.. വെളുക്കാത്തത് ഇവിടെ ഉള്ളവർക്ക് ആണ്
@anzeerraheem7484
@anzeerraheem7484 24 дня назад
Ninte thamdheede kaalinte edail ittu pottikkam. Chanakam
@Role377
@Role377 24 дня назад
@@anzeerraheem7484 എന്ന് പെഴച്ച കാട്ടറബി ബീജത്തിൽ ഉണ്ടായ കോയ വർഗം 😂
@Somu-ev3wy
@Somu-ev3wy 23 дня назад
ഡ്യൂപ്ലിക്കേറ്റ് അറബികൾ 😂
@nimal6388
@nimal6388 24 дня назад
ഖത്തർ ഗവൺമെന്റ് ന്റെ ഉടുതുണിയാണ് അൽജസീറ😏😌
@nikhild343
@nikhild343 24 дня назад
😂😂
@Antivirus817
@Antivirus817 24 дня назад
നീ ഖത്തറിൽ പോണ്ട....
@nimal6388
@nimal6388 24 дня назад
@@Antivirus817 ശരി 😂അത് പറയാൻ നീ ആതാട മറവാഴെ സഹിച്ചു കാണില്ല സുടപ്പികൾക്കും കമ്മികൾക്കും ഇതൊന്നും സഹിക്കില്ല സ്വഭാവിഗം ഞാൻ വേദന മനസ്സിലാകുന്നു🥲
@SureshKumar-ym5cl
@SureshKumar-ym5cl 24 дня назад
100%😂😂😂😂
@umanandkumaran32
@umanandkumaran32 24 дня назад
ഇന്ത്യ ഇനിയും സഹായിക്കും .നമ്മോടൊപ്പം നിൽക്കുന്ന എല്ലാ രാജ്യങ്ങളെയും ഇന്ത്യ സഹായിക്കും .
@YtMastar-ot3ti
@YtMastar-ot3ti 5 дней назад
India.bjp.varunnavare.phalastheenoppamaan.bjp.koduthillengil.bjp.aavilla.athaan.bjp
@pradeep-pp2yq
@pradeep-pp2yq 24 дня назад
ഇന്ത്യ 🤝ഇസ്രായേൽ👌
@perumalasokan9960
@perumalasokan9960 24 дня назад
ഇസ്രായേലിന് ഇന്ത്യ ഇനിയും ആവശ്യപ്പെടുന്ന അത്രയും ആയുധങ്ങൾ ഇന്ത്യ നൽകണം. ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണ് ഇസ്രയേൽ.
@hasankottapuram9710
@hasankottapuram9710 23 дня назад
ഇനാം ചേച്ചിക്ക് മരപട്ടി കൂട്ട് റഷ്യയാ ഞ്ഞല്ലേ ഇന്ത്യക്ക് പല സഹായ ആളും ചൈത് എന്നിട്ട് എന്താ ഇന്ത്യ റഷ്യയേ സഹായിക്കാത്തത്
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
Yes🎉
@RRboys175
@RRboys175 23 дня назад
മുറിയണ്ടിയുടെ രോദനം....​@@hasankottapuram9710
@akhilraveendran77
@akhilraveendran77 23 дня назад
@@hasankottapuram9710kargil ninte pakistan de sahodarangal adichappo israel aanu weapon thannu sahayiche
@Nagan6464
@Nagan6464 23 дня назад
പച്ചകൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ സപ്പോർട്ട് വന്നതാരാ കോയ😂​@@hasankottapuram9710
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 24 дня назад
🙏🇮🇳🇮🇱മത വർഗീയവാദികളുടെ ടാർജറ്റ് ഇസ്രയേലും ജൂതന്മാരും മാത്രമാണെന്നും കരുതരുത്... അവരുടെ മുന്നിലുള്ള പ്രധാന ശക്തി ..തടസ്സം മാത്രമാണ് ഇസ്രയേൽ എന്ന ദൈവീക ഭൂപ്രദേശം സകല മാനവ വംശത്തെയും മതഭീകരവാദത്തിൽ നിന്നും തടഞ്ഞുനിർത്തുന്ന ദൈവീക ശക്തിയാണ് ഇസ്രയേൽ ഇസ്രയേലിന്റെ ജയം ഇന്ത്യക്ക് ഗുണകരം മാത്രമേ ആവു ഓർക്കുന്നത് നന്ന് പാലസ്തീൻ പാക്ക് പ്രതിനിധി കഴിഞ്ഞ വർഷമാണ് പാക്കദീന കാശ്മീർ സന്ദർശിച്ച് പാക്കിസ്ഥാന് പിന്തുണ കൊടുത്തത് പാക്കിസ്ഥാനും ഇന്ത്യയുമായി യുദ്ധം ഉണ്ടാകുമ്പോൾ ഒരിക്കൽപോക്ക് പോലും പാലസ്തീൻ എന്ന ഭൂപ്രദേശം ഇന്ത്യക്ക് സപ്പോർട്ട് ആയി നിന്നിട്ടില്ല തിരിച്ച് ഒരിക്കൽപോലും ഇസ്രയേൽ ഇന്ത്യക്കെതിരെ ആയും തന്നിട്ടില്ല ഒരുകൂട്ടം ദേശദ്രോഹികൾ ഇസ്രയേലിനെ എതിർക്കുന്നത് മതപരമായ അവരുടെ ഉത്തരവാദിത്വം കൊണ്ട് മാത്രമാണ് അതിൻറെ പിന്നിൽ രാജ്യസ്നേഹം ലെവലേശമില്ല. ഇന്ത്യയുദ്ധത്തിൽ ഉള്ളപ്പോഴൊക്കെ ഒരു പ്രാവശ്യം കൂടി ഇന്ത്യയെ എതിർക്കാത്ത.. അമേരിക്ക ഇന്ത്യക്കെതിരായി നിൽക്കുമ്പോൾ പോലും ഇന്ത്യക്ക് എതിരെ നിൽക്കാത്ത ഒരേയൊരു രാജ്യം ഈ ഭൂമുഖത്തുള്ളു അത് ഇസ്രയേൽ മാത്രമാണ് ചൈന എതിർപക്ഷത്ത് വരുമ്പോൾ റഷ്യയുടെ സ്റ്റാൻഡ് മൗനമാണ് ഓർക്കുന്നത് നന്ന്
@lallamidhila5334
@lallamidhila5334 24 дня назад
100% 👌🔥🔥🔥🔥💪🇮🇳🇮🇱💗
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 24 дня назад
💯💯❤️🤙🏻
@shaing7532
@shaing7532 24 дня назад
1000%
@abdullapv855
@abdullapv855 24 дня назад
1948-ൽഅമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക ശക്തി ഉപയോഗിച്ച് ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽ നിന്നും പുറത്താക്കിയ ശേഷം സ്ഥാപിച്ച കയ്യേറ്റ രാഷ്ട്രമാണ് ഇസ്റായേൽ. ഫലസ്തീൻ എന്ന് കേൾക്കുമ്പോൾ ചിലർക്ക് കുരുപൊട്ടുന്നത് അവിടെ മുസ്ലീങ്ങൾ മാത്രമാണ് എന്ന തെറ്റിദ്ധാരണ കൊണ്ടാണ്. ഫലസ്തീൻ. കൃസ്ത്യാനികളും മുസ്ലീങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കുന്ന അനുഗ്രഹീത നാടാണ്. 1948-ൽഅവിടെ ഇസ്റായേലിനെ കുടിയിരുത്തിയതോടെ അവരുടെ സമാധാന ജീവിതം തകർന്നു ജന്മ നാടിന്റെ മോചനത്തിന് വേണ്ടി പോരാടാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ട്. 200 വർഷം ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കി കിരാത ഭരണം നടത്തിയ ബ്രിട്ടൺ എന്ന വെള്ളപ്പിശാചിനെ ഭാരത മക്കൾ തുരത്തിയപോലെ. ഇസ്റാഈൽ എന്ന ഭീകരനെയും ഒരു നാൾ ഫലസ്തീൻ ജനത ഓടിക്കും. അന്തിമ വിജയം ഫലസ്തീന് തന്നെയാണെന്ന സത്യം മറക്കരുത്.
@sukanya2241
@sukanya2241 24 дня назад
👍👍👏
@ManojDivakar001
@ManojDivakar001 24 дня назад
ഇത്രയും ഞെട്ടാൻ എന്താ. സമാധാനം കളയുന്ന ജിഹാദി ടീംസ് ഇല്ലാതെ ആവട്ടെ ഇനിയും ഇസ്രായേൽ ആണ് ബ്രോ രാജ്യം സഹായം കൊടുക്കും
@jalinrio6777
@jalinrio6777 24 дня назад
ഇസ്രയേൽ കഴിഞ്ഞാൽ കാഷ്മീർ ആക്രമിക്കും എന്ന് ഹമാസിക്ക പറഞ്ഞിരുന്നു അപ്പോൾ ഒരു പടി മുൻപേ ഇന്ത്യ അവരെ ആക്രമിക്കണം.
@prasannanmattammal3089
@prasannanmattammal3089 24 дня назад
നമ്മുടെ രാജ്യ സുരക്ഷക്ക് വേണ്ടി മോദി ഏതറ്റം വരെയും പോകും , ?
@user-yp6tn2ms4e
@user-yp6tn2ms4e 6 дней назад
പോ
@USA-r6z
@USA-r6z 24 дня назад
Israel🇮🇱❤❤ India🇮🇳 💞🙏
@Chris-2102
@Chris-2102 24 дня назад
ശരിക്കും ഇസ്രയേലിനിന് ആയുധങ്ങൾ സൗജന്യമായോ, സൗജന്യ നിരക്കിലോ നൽകണം, കാർഗിൽ യുദ്ധം ഇന്ത്യ ഈസിയായി ജയിക്കാൻ കാരണക്കാരായവർക്ക് അത്രയെങ്കിലും നമ്മൾ ചെയ്യണം.
@ebinjoebin3188
@ebinjoebin3188 24 дня назад
India ഇസ്രാഈലിന് ആയുധം വിൽക്കണം കൊടുക്കണം.. അതിനെന്താ india ആയുധകച്ചവടത്തിൽ ശ്രദ്ധിക്കണം..... ഇസ്രായേൽ നമ്മുടെ സൗഹൃദ രാജ്യം ആണു suport
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
Yes💯
@jeevanullavarthai5987
@jeevanullavarthai5987 24 дня назад
സ്നേഹിക്കുന്നവരെ വഞ്ചിക്കാത്ത❤❤❤❤യിസ്രായേൽ ... അവരെ സാഹായിക്കേണ്ട സമയം ആണിത് വേണമെങ്കിൽ സൈന്യത്തെ അയക്കണം
@sudheeshkumar926
@sudheeshkumar926 23 дня назад
👍❤️
@bintvm
@bintvm 24 дня назад
ഇന്ത്യ ക്ക് ആവശ്യം വന്നപ്പോൾ സഹായിച്ച രാജ്യത്തെ തിരിച്ചു സഹായിക്കുന്നതിൽ എന്താണ് തെറ്റ്
@benjohn2890
@benjohn2890 24 дня назад
India will always remember those who helped in need.
@kochi6128
@kochi6128 24 дня назад
അതാണ് ഇന്ത്യയുടെ സംസ്ക്കാരം.
@renjanpai4256
@renjanpai4256 24 дня назад
പഴയ ഇന്ദൃ അല്ല, ഭീകരർക്ക് എതിരെ നടപടിക്ക് എല്ലാ ആയുധവും നൽകും.
@evjohnson9341
@evjohnson9341 2 дня назад
100%❤correct
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 24 дня назад
❤ഇസ്രായേൽ ഇഷ്ടം❤
@josejose7972
@josejose7972 24 дня назад
ഇന്ത്യ ഇനിയും ആയുധം നൽകണം.😊
@georgejoseph9316
@georgejoseph9316 24 дня назад
ആൻ മാത്ര ത ഉള്ളവർ വളരെ കുറച്ചു മാത്രം❤❤ സത്യത്തിന് വേണ്ടി നൻമ ചെയ്യുന്നവർ വിരളം❤ ആ പത്തു കാലത്ത സഹായിക്കുക❤ശത്രുവായാൽ പോലും❤
@maharajvijaysankar3034
@maharajvijaysankar3034 24 дня назад
മനം കുളിർപ്പിച്ച വാർത്ത
@jithinjosevj385
@jithinjosevj385 24 дня назад
ഹമാസിനെ തീർത്ത പോലെ ഇനി ഹിസ്ബുള്ള. Save ഹിസ്ബുള്ള ലെബനോൺ ക്യാമ്പയിൻ😢😢 പ്രൊപ്രൈറ്റർ By കോൺഗ്രസ് ,സിപിഎം?😂
@abdhulnazar9515
@abdhulnazar9515 24 дня назад
എന്തോ ??എങ്ങനാ??😂😂😂
@Jijo_K_Mathew
@Jijo_K_Mathew 24 дня назад
​@@abdhulnazar9515എന്തെങ്കിലും ആവട്ടെ ലോകം മുഴുവൻ നടന്ന് നിലവിളിക്കുന്നത് ആണ് അൺസഹിക്കബിൾ
@rahulraj.r5485
@rahulraj.r5485 24 дня назад
Athokke urapayum undakkum congress adimakal
@user-ds7ky2bf2n
@user-ds7ky2bf2n 23 дня назад
ഹമാസിനെ തൊടാൻ കയ്യില്ല
@RRboys175
@RRboys175 23 дня назад
​@@user-ds7ky2bf2nഹമാസിനെ തൊടുന്നില്ല കോയാ.... ചുമ്മാ കൊന്നു തള്ളുന്നു..... പൊടി പോലും കിട്ടാതെ 😂😂😂😂
@raghunaththekkarakath8111
@raghunaththekkarakath8111 24 дня назад
നമ്മുടെ സഹായം തീർച്ചയായും ഇസ്റായിൽന് നൽകണം.ആദൃമേ പ്രധാന മന്ത്രി ഇസ്രായേൽ നെ സപോർട്സ് ചെയ്തു.
@user-hs9gj3sn4e
@user-hs9gj3sn4e 24 дня назад
കാർഗിൽ യുദ്ധസമയത്ത് ഇന്ത്യയെ സർവ്വാത്മനാ സഹായിച്ച ഇസ്രായസലിന്..... തക്ക സമയത്ത് സഹായിക്കേണ്ടത് നമ്മുടെ ധർമ്മം തന്നെ... അൽജസീറ പറയുന്നത് അവരുടെ വർഗീയവീക്ഷണം മാത്രം 😆
@GeorgeAL-vy3ry
@GeorgeAL-vy3ry 24 дня назад
അതിനെന്താ ഇത്ര ഞെട്ടാൻ അതല്ലേ ആവശ്യം. അതല്ലേ വേണ്ടത്
@rahulraj.r5485
@rahulraj.r5485 24 дня назад
Nammante aalukalkkk ethonnum sahikilla
@prakashk.p9065
@prakashk.p9065 24 дня назад
അക്രമികളെ ഉന്മൂലനം ചെയ്യുക, അപ്പോൾ മാത്രം ശാശ്വത സമാധാനം.Offence is the best defence ❤
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 24 дня назад
INDIA ❤️ ISREAL 🥰
@prasaddp8771
@prasaddp8771 24 дня назад
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳
@mithun.k.kvishnu6184
@mithun.k.kvishnu6184 24 дня назад
അത് പിന്നെ നമ്മുടെ ചങ്കിന് ഒരു പ്രശ്നം വന്നാൽ നമ്മൾ സഹായിക്കും
@babuissacbabuissac9756
@babuissacbabuissac9756 24 дня назад
ഞങ്ങൾ ഇനിയും സഹായിക്കും
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 24 дня назад
കാർഗിൽ യുദ്ധ സമയത്ത് ഈ പറയുന്ന അൽ ജസീറയും മറ്റു കമ്പനികളും ഇന്ത്യക്കെതിരായിരുന്നു.
@SreedharanSree-uu3sl
@SreedharanSree-uu3sl 24 дня назад
ഇത് ലോക സമാധാനത്തിന്നു വേണ്ടിയാകട്ടെ ഈ ആയുധങ്ങൾ
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 24 дня назад
ഇനിയും കൊടുക്കണം
@preethythomas3467
@preethythomas3467 24 дня назад
ഇന്ത്യയ്ക്ക് ആവശ്യമായ സാഹചര്യത്തിൽ സഹായിച്ച രാജ്യം ഇസ്രായേൽ ആണ്... ഇന്ന് ഇസ്രായേൽ ഒരു ആവശ്യമെന്നപ്പോൾ എന്റെ തിരിച്ച് സഹായിക്കുന്നു... ഇനിയും ഇനിയും അൽ ജസീറയ്ക്ക് വീണ്ടും പുതിയ ന്യൂസ് കിട്ടും പിന്നെയും ഞെട്ടാം😂😂😂😂😂
@thefacelessman3900
@thefacelessman3900 24 дня назад
A Friend in need is a Friend indeed. Long live the friendship.❤👥
@swaroopv8179
@swaroopv8179 24 дня назад
ഇതൊരുമാതിരി രണ്ടു നീതി ആണല്ലോ പാലസ്തീനുവേണ്ടി ഹമാസ് എന്ന സംഘടന രൂപപ്പെട്ട് ഇസ്രായേലിനോട് യുദ്ധം ചെയ്യുന്നു. ഹമാസ് എന്ന സംഘടനയ്ക്ക് വേണ്ടി മറ്റു രാജ്യങ്ങൾ ആയുധങ്ങൾ കൊടുക്കുന്നു., ആ സംഘടനയെ സപ്പോർട്ടും ചെയ്യുന്നു . ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്നവരോട് ആയുധങ്ങൾ കൊടുക്കുമ്പോൾ അത് തടയുന്നത് യുദ്ധത്തിനെതിരെ ആണെന്ന് പറയുന്നു . എന്താണ് ഇത് രണ്ടു നീതിയോ..? എന്താണ് ധർമ്മം ? സമാധാനത്തിനാണെങ്കിൽ അവർക്ക് ആദ്യം ഹമാസ് എന്ന സംഘടന നിരസിച്ചൂടെ ..അത് നിർത്തിക്കൂടെ .. ആ സംഘടന ഒഴിവാക്കിക്കൂടെ.. എനിക്ക് മനസ്സിലാകാത്തത് ഈ ലോക രാഷ്ട്രങ്ങൾ എന്തിനാണ് ഹമാസ് എന്ന സംഘടന പിന്തുണയ്ക്കുന്നത് . പാലസ്തീനുവേണ്ടി പ്രവർത്തിക്കുന്നതുകൊണ്ടാണോ.., പാലസ്തീനുവേണ്ടി ആ രാജ്യത്തിലുള്ള ജനങ്ങളും ആ രാജ്യമാണ് പ്രവർത്തിക്കേണ്ടത് യുദ്ധം ചെയ്യേണ്ടത്. അല്ലാതെ ഒരു തീവ്രവാദ സംഘടനയല്ല പ്രവർത്തിക്കേണ്ടത് . അങ്ങനെയുള്ള സംഘടനയെ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടത് അതിനെ നിരസിക്കുകയാണ് ചെയ്യേണ്ടത്.
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
Yes💯
@balachandrabhat5816
@balachandrabhat5816 24 дня назад
നല്കട്ടെ ഇനിയും നല്കണം
@bijutg4331
@bijutg4331 24 дня назад
ഇതിൽ എന്തിനാണ് ഞെട്ടുന്നത്, ആയുധകയറ്റുമതിയിൽ മൂന്നേറ്റം എന്നത് മോഢി സർക്കാരിന്റെ നയമാണ്, ഉറ്റ സുഹൃത്തിന് ആവശൃം വരുബോൾ ആയുധം തീർച്ചയായും കൊടുക്കും സ്വാഭാവികം. അമേരിക്കയ്ക് ഇല്ലാത്ത എന്ത് ന്യായമാണ് ഇന്ത്യ കാണിക്കേണ്ടത്
@jayarajso9407
@jayarajso9407 24 дня назад
അപ്പോൾ ഇസ്രായേലിന് പോലു൦ ആയുധങ്ങൾ കൊടുക്കാൻ വളർന്നു... ല്ലേ😂😂😂😂😂😂😂❤❤❤❤
@anonacapture506
@anonacapture506 23 дня назад
അടിപൊളി.... നമ്മുടെ മിത്രം അപകടത്തിൽ ആയാൽ നമ്മൾ സഹായിക്കും
@zainutraveller
@zainutraveller 10 дней назад
Podo pinju kunjugal aano marichu povunne nite Okke manas enthaado engane😢
@minnalprathapan7876
@minnalprathapan7876 24 дня назад
ഇസ്രായേൽന് കഴിയാവുന്ന സഹായങ്ങൾ എല്ലാം ചെയ്യുക
@sirishachandran7073
@sirishachandran7073 24 дня назад
ഇസ്രായേലിനു ഭാരതവും ഭാരതത്തിന് ഇസ്രായേലും മാത്രം. 🇮🇳🇮🇳🇮🇳
@marykuttyabraham4833
@marykuttyabraham4833 24 дня назад
അയ്യോ ഇനി കേരള ഹമാസ് എന്ത് ചെയ്യും 🤣🤣🤣
@mithunkrishna1449
@mithunkrishna1449 24 дня назад
🇮🇳❤️🇮🇱
@JohnDoe-qp5sj
@JohnDoe-qp5sj 24 дня назад
Wonderful news. Bharat should continue this forever.
@Black_00_00
@Black_00_00 23 дня назад
friend indeed is a friend in need
@josephalex9534
@josephalex9534 24 дня назад
Very old news bro Pl put some latest news
@padmanabhan3120
@padmanabhan3120 24 дня назад
ചാമാധാന മദത്തോടൊപ്പം നിന്നാലോ..
@SureshKumar-ym5cl
@SureshKumar-ym5cl 24 дня назад
72 ഹൂറി തുണി പൊക്കും😂😂😂😂
@AmeSo85
@AmeSo85 24 дня назад
ഇസ്രയേലിനൊപ്പം❤❤
@manikandankm125
@manikandankm125 24 дня назад
അസുര നിഗ്രഹം കഴിഞ്ഞാൽ സമാധാനം ഉണ്ടാവും !
@user-ti8bz3zc5c
@user-ti8bz3zc5c 24 дня назад
Modiji is Great ❤🙏🇮🇳
@babuvr4375
@babuvr4375 24 дня назад
എന്താ ഞൊട്ടാൻ. ഇന്ത്യയുടെ നല്ല സുഹൃത്താണ്. ഹമാച് നീചൻ മാരാണു
@user-ye8el7wz5e
@user-ye8el7wz5e 23 дня назад
ഇന്ത്യ ഇസ്രായേൽ ബന്ധം ശക്തമാക്കണം
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 24 дня назад
ഇന്ത്യ ഇസ്രായേലിനെ സഹായിക്കുന്നതു..ഇന്ത്യക്ക് വിമർശനം..
@rahulraj.r5485
@rahulraj.r5485 24 дня назад
Aha karachil kelkkan entha oru sugam.onnudi nai onn karayu.delhi vere kelkatte
@nsjayakumar7737
@nsjayakumar7737 24 дня назад
അതെയതെ, കൊറോണയെ തുരത്താൻ ഉപയോഗിച്ചപോലത്തെ വൻ പ്രഹരശേഷിയുള്ള മാരകയുധങ്ങൾ 😂
@SS-bu5ys
@SS-bu5ys 24 дня назад
ഇസ്രായേൽ ഇന്ത്യയുടെ സുഹൃത് രാജ്യമാണ്. ഇനിയും സഹായിക്കണം. 🥰🥰
@yesiamindian7830
@yesiamindian7830 24 дня назад
ലോക സമാധാനത്തിന്റെ വക്താവായ മഹാത്മാഗാന്ധി പോലും ബ്രിട്ടീഷുകാർക്ക് വേണ്ടി ഇന്ത്യൻ പട്ടാളക്കാരെ ആയുധം എടുപ്പിച്ചിട്ടുണ്ട്.
@unnikrishnantp3156
@unnikrishnantp3156 23 дня назад
ഇന്ത്യ ഏതു രാജ്യത്ത് ആയുധം വിൽക്കുന്നതു സമ്മുടെ സമ്പത്ത് വ്യവസ്ഥ ക്കു അനിവാര്യമാണ്. ഒരിക്കലും തീവ്രവാദികൾക്കു സഹായം നൽകുന്ന രാജ്യങ്ങൾക്കു കൊടുക്കരുതു സമ്മുടെ സുഹൃത്ത് രാജ്യങ്ങൾക്കു ഭീഷണി മറ്റ് രാജ്യങ്ങളിൽ നിന്നും ഉണ്ടെങ്കിൽ അവരുടെ സംരക്ഷണത്തിന്നും ആയുധം നൽകി സഹായിക്കുക എന്ന തമ്മുടെ ഉത്തരവാദിത്യമാണ്.
@user-uw2rg9ss5u
@user-uw2rg9ss5u 15 дней назад
Israel and Russia are India's most trusted friend
@Geo9TV
@Geo9TV 23 дня назад
Very good 🎉
@ajalbiju4687
@ajalbiju4687 24 дня назад
🇮🇱♥️🇮🇳
@somadasnanu8508
@somadasnanu8508 24 дня назад
ഞാൻ പല വാർത്തകളിലും നടത്തിയ ഒരു കമന്റ് വീണ്ടും ആവർത്തിക്കുന്നു.അത് ഇതാണ്..ലോകക്രമത്തെ നാലായി തരംതിരിക്കാം.അവ..1)ബൈബിളിസ്റ്റുകൾ..2)ഖുറാനിസ്റ്റുകൾ..3)കമ്മ്യൂണിസ്റ്റുകൾ.ം4)മറ്റുള്ളവർ.ഇതിൽ ബൈബിളിസ്റ്റുകൾ ,ആത്മീയ ഗ്രന്ഥമായി ബൈബിളിനെ പിൻതുടരുന്നു.ബൈബിളിനെ മറയാക്കിയോ ബൈബിളിന്റെ പേരിലോ ലോകത്ത് എവിടെയും കുത്തിത്തിരിപ്പുണ്ടാക്കാൻ ഇവർ ശ്രമിക്കുന്നു. അതിന്റെയെല്ലാം നേതൃത്വം വത്തിക്കാനിലാണ്. വത്തിക്കാൻ കേന്ദ്രമാക്കി യാണ് ഇതെല്ലാം നടക്കുന്നത്.പഴയ സോവിയറ്റ് യൂണിയന്റെ തകർച്ച ഉറപ്പാക്കിയത് വത്തിക്കാൻ ആയിരുന്നു. അടുത്തത് ഖുറാനിസ്റ്റുകൾ...ഖുറാൻ ആത്മീയ ഗ്രന്ഥമായ രാജ്യങ്ങൾ...ഖുറാന്റെ പേരിലും മറവിലും ലോകത്ത് എന്ത് കൊള്ളരുതായ്മയും ഇവർ കാണിക്കും..ഇന്ത്യാ വിഭജനം ഏറ്റവും വലിയ മാതൃക.അടുത്തത് കമ്മ്യൂണിസ്റ്റുകൾ...ഇവർക്ക് ആത്മീയഗ്രന്ഥം ഇല്ല.പകരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യാണ് മാർഗ്ഗ ദർശനം നൽകുന്നത്. ഈ മൂന്നുകൂട്ടരും അധിനിവേശം നടത്തിവരുന്നു. ബാക്കി എല്ലാപേരും others/മറ്റുള്ളവരിൽ പ്പെടുന്നു.അതിൽ പ്രധാനം ഇന്ത്യ/ഹിന്ദുക്കൾ.പിന്നെ ഇസ്റായേൽ/ജൂതൻമാർ.ബൈബിളിസ്റ്റുകളുടെ ജൂതവിരോധമാണ് സയണിസത്തിന് കാരണമായത്. ബൈബിളും ഖുറാനും മൗലികമായി ജൂതവിരോധം വച്ച് പുലർത്തുന്നു.ഖുറാൻ ജൂതവിരോധത്തോടൊപ്പം ഇന്ത്യാവിരോധവും/ഹിന്ദു വിരോധവും പുലർത്തുന്നു. ഇന്ത്യ ാ ചൈനാ പ്രശ്നങ്ങളും തൈവാൻ പ്രശ്നങ്ങളും കമ്മ്യൂണിസ്റ്റ് അധിനിവേശത്തിന് തെളിവാണ്.ബൈബിളിസ്റ്റ് അധിനിവേശത്തിൽ കമ്മ്യൂണിസ്സത്തിന് കാര്യമായ പരിക്ക് കിട്ടി. ഇവിടെ അതേഴ്സിൽപ്പെടുന്ന .ഇന്ത്യയും ഇസ്റായേലും ഭാവിയിൽ ഇരട്ടപെറ്റ സഹോദരങ്ങളായി പരിണമിക്കും..1970 മുതൽ അത് തുടങ്ങി. 1999 ൽ അത് ഒരു ആത്മ ബന്ധമായി. വരും കാലങ്ങളിൽ അത് ഇരട്ടസഹോദരത്വത്തിൽ എത്തും. ഇന്ത്യക്ക് ഇസ്രായേലും ഇസ്രായേലിന് ഇന്ത്യയും എന്ന സ്ഥിതിയിൽ എത്തും. അത് എത്തി എന്ന് കരുതാം.ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികളെ സ്വീകരിക്കാൻ ഇസ്രായേൽ തീരുമാനിച്ചത് ഇതിന്റെ തെളിവാണ്.
@user-rc7gc7to6h
@user-rc7gc7to6h 24 дня назад
LOVE ISRAEL ❤❤❤❤❤💞💕💕💕💕💕💕💕
@rajinair9240
@rajinair9240 24 дня назад
ഇ൯ഡൃ ആ൭രയു൦ ചതി ക്കില്ല ഒരുകാലത് ഇ൯ഡൃ ൭യ സഹായിചവരാ൬് ഇസ്രായേൽ
@sukumarannair4833
@sukumarannair4833 24 дня назад
ഇസ്രായേലിനെ ഇന്ത്യ സഹായിക്കും 😂
@GaneshMurthi-ux5ro
@GaneshMurthi-ux5ro 24 дня назад
ഭാരതം എന്തെങ്കിലും ചെയ്യണമെന്ന തോന്നുന്നത് അവർക്ക് എന്തിന് വേണ്ടിയാണ് മാദ്ധ്യമങ്ങൾ കരയുന്ന
@alociousmarshal956
@alociousmarshal956 24 дня назад
മറ്റുള്ളവർ വിറ്റാൽ പ്രശ്നം ഇല്ലേ? 😡
@user-mf3mx7zk8e
@user-mf3mx7zk8e 24 дня назад
പരിശോധിക്കാതെ അൽജസിറ ഇത്ര കൃത്യമായി ആയുധങ്ങളുടെ കണക്കു പറയുന്നത്.
@prasadkumar6430
@prasadkumar6430 24 дня назад
ഞെട്ടി കേരളം പ്രമേയം ഉടൻ
@sasiedamana6942
@sasiedamana6942 24 дня назад
Al Jazeera ,don't mind 🇮🇳🇮🇱👍
@jayaprakashnavalour874
@jayaprakashnavalour874 23 дня назад
അടിപൊളി...സംഭവിച്ചിട്ടുണ്ടെങ്കിൽ വാക്ക് പറഞ്ഞാൽ പ്രവർത്തിക്കുന്ന മോദിജിയെ പൂവിട്ട് പൂജിക്കണം....അവശ്യസമയത്ത് ഭാരതത്തെ സഹായിച്ചാൽ പ്രത്യുപകാരം ഉറപ്പെന്ന് തെളിയിച്ചു.. Bharat Mata ki Jai... 🇮🇳🇮🇳💪💪💪🙏🙏🙏🚩🚩🚩💐❤️
@thirumoorthyk2903
@thirumoorthyk2903 24 дня назад
ഇന്ത്യക്കാർ എപ്പോളും ആരെയും ചതിക്കില്ല ജയ് ഹിന്ദ്
@basheerpp6806
@basheerpp6806 24 дня назад
ഇവിടെ തീവ്രവാദവും ഭീകരവാദവും അവസാനിക്കണം .. യുദ്ധം തുടർന്നെ പററൂ...
@rahulraj.r5485
@rahulraj.r5485 24 дня назад
Evide war nadathan Vanna mathi.chaaram Indian army arabikalalil ozhukkum pannikalude
@som980
@som980 24 дня назад
Israel helped India in difficult times and India should help Israel at any cost. India helps Palestine too, but not Hamas and terrorists.
@CSTENTERPRISES
@CSTENTERPRISES 23 дня назад
ഇൻഡ്യയ്കു അത്യാവശ്യം ഘട്ടങ്ങളിൽ മനസ്സറിഞ്ഞു നിന്നിട്ടുള്ളവരും ആയുധങ്ങൾ നല്കി ഇൻഡ്യയെ ആപത്ഘട്ടങ്ങളിൽ രക്ഷിച്ചിട്ടുള്ളവരുമാണു ഇസ്രയേൽ. അതുകൊണ്ട് വരെ സഹായിക്കണം. മുസ്‌ലിം പ്രീണനം നടത്തുന്നവർക്ക് ഇതു തെറ്റായിരിക്കാം. അതു കണക്കാക്കേണ്ടത് ഇല്ല.
@adithyananjali3966
@adithyananjali3966 24 дня назад
ജയ് ഹിന്ദ് ❤️
@Avran1212
@Avran1212 15 дней назад
സഹായിച്ചവർക്ക് തിരിച്ചു സഹായം..❤
@salim.g.panicker8775
@salim.g.panicker8775 22 дня назад
Very good
@Pullikasargod
@Pullikasargod 24 дня назад
ഇസ്രെയിലിന് ആയുധം കൊടുക്കാനുള്ള് കരാർ ഉണ്ടാക്കിയത് കോൺഗ്രസ് സര്ക്കാര് ആണ്. കോൺഗ്രസിന് വോട്ട് ചെയ്യുന്നവർക്കും ഇതിൽ പങ്കുണ്ട്
@sajikumar4550
@sajikumar4550 24 дня назад
.Ellam...modiyudey..thalayil...vekkam...kashtam...
@sajukunnam1822
@sajukunnam1822 24 дня назад
അമേരിക്ക അവരുടെ വെപെൺസ് ലോകം മുഴുവൻ വിൽക്കുന്നുണ്ടല്ലോ
@sanalchandran2122
@sanalchandran2122 24 дня назад
Congress yethra pravisham koduthu...Thallatheee
@radhamani9130
@radhamani9130 24 дня назад
സത്യം
@thirumoorthyk2903
@thirumoorthyk2903 24 дня назад
Very very nice good
@KJT-97
@KJT-97 24 дня назад
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിന്റെ ജീവനും ഇന്ത്യയുടെ മാനവും രക്ഷിച്ച ഇസ്രായേൽന് എല്ലാ സഹായവും ചെയ്യാൻ ബാധ്യത ഉണ്ട്. ഇന്ത്യയുടെ രക്ഷ മോദി സർക്കാരിലൂടെ
@divakarana3992
@divakarana3992 23 дня назад
നമ്മളെ പാക്കിസ്ഥാൻ ആക്രമിച്ചപ്പോൾ , സഹായിച്ചതിന് നന്ദി സൂചനയാണ്.
@Pk-lw2zj
@Pk-lw2zj 3 дня назад
Save 🇵🇸🇵🇸🇵🇸
@regikurian4704
@regikurian4704 24 дня назад
Well said
@jobinthoppil4778
@jobinthoppil4778 24 дня назад
Happy diwali 🎇
@sureshbabu3719
@sureshbabu3719 23 дня назад
ഇൻഡ്യയുടെ ആപത്ത് ഘട്ടത്തിൽ സഹായിച്ചവരെ മറക്കരുത്. അവർ പല എതിർപ്പുകളും വകവയ്ക്കാതെയാണ് നമ്മളെ സഹായിച്ചത്🙏♥️
@shravansajan
@shravansajan 23 дня назад
സഹായിച്ചവനെ തിരിച്ചു സഹായിക്കേണ്ടത് നമ്മുടെ കടമയാണ്
@vineeshvineesh3362
@vineeshvineesh3362 24 дня назад
❤❤❤നമ്മളെ സഹായിച്ച ഏത് രാജ്യമായലും ഭാരതം ആ രാജ്യത്തിനെ സഹായിക്കണം❤❤❤
@Binu-th6qi
@Binu-th6qi 24 дня назад
Good
@jobinthoppil4778
@jobinthoppil4778 24 дня назад
Enthokke aayirunnu ship pidichittu ennooke paranju😊
@nursingedutech5759
@nursingedutech5759 24 дня назад
When you left BJP umayappa
@VishakKc-rq4vi
@VishakKc-rq4vi 24 дня назад
Ini pullide nejathu Kayar oh god ellathineyum charam akkane palasthine ulla myranmareyum
@manukkdmanu7296
@manukkdmanu7296 24 дня назад
രഹസ്യമായിട്ടല്ലാ ........ പരസ്യമായി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം..... നമ്മൾ ഭാരതീയർ മറ്റൊരു രാജ്യത്ത് അതിക്രമിച്ച് കയറി അവരെ കൊല ചെയ്ത് നമ്മുടെ മത രാഷ്ട്രം ആക്കി ആ രാജ്യത്തെ ഭരണം നമ്മൾ നടത്തിയ പാരമ്പര്യം നമുക്ക് ഇല്ലാ...... നമ്മളെ മറ്റുള്ളവർ ആക്രമിച്ചിട്ടേ ഉള്ളു അതുപോലെ ഒരു ആക്രമണ സമയത്ത് നമ്മുടെ കൂടെ നിന്നതാണ് ഇസ്രേൽ എന്ന രാജ്യം' തിരിച്ചും അതുപോലെ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമ ആണ് ....... ഹമാസ് ഓളികളെ ഒരെണ്ണത്തിനെ ഈ ഭൂമിയിൽ വച്ചേക്കരുത്.
@vinodalppara6596
@vinodalppara6596 24 дня назад
👍👍👍👍
@warriorwarrior-oj3uu
@warriorwarrior-oj3uu 24 дня назад
good
@user-fr4gp2xc9y
@user-fr4gp2xc9y 24 дня назад
Very good munijekko
@anuranjnb1863
@anuranjnb1863 24 дня назад
Well done INDIA👏🏻👏🏻👏🏻👏🏻
Далее