Тёмный
No video :(

ഇന്ത്യ-ചൈന അതിർത്തി പ്രദേശമായ നാഥുലയിലേക്ക് ഞങ്ങളുടെ യാത്ര | Trip to Northeast with Joju | Part 3 

Baiju N Nair
Подписаться 1,1 млн
Просмотров 353 тыс.
50% 1

ജോജുവും മാർട്ടിൻ പ്രക്കാട്ടുമടങ്ങുന്ന സംഘത്തോടൊപ്പം ജോജുവിന്റെ ലാൻഡ് റോവർ ഡിഫെൻഡറിൽ ഡാർജിലിംഗും ഗാങ്ടോക്കും നാഥുല പാസും സന്ദർശിച്ചപ്പോൾ...ഭാഗം 3
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem... #LandRoverDefender#BaijuNNair #JojuGeorge#Pilot#MalayalamAutoVlog#MartinPrakkatt#Joseph#Darjeeling#Gangtok#Nathulapass

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 460   
@hariharans7721
@hariharans7721 2 года назад
Dear brother, ഞാൻ ഒരു ex service man ആണ്. ഞാൻ ഈ പറയുന്ന area യിൽ 24 months ജോലി ചെയ്ത ഒരു ആളാണ്. എന്തു കഷ്ടപ്പാട് ആണ് അവിടെ എന്നു പറഞ്ഞാൽ പലരും വിശ്വസിക്കില്ല. നിങ്ങൾ അവിടെ വന്നപ്പോൾ പാവം പട്ടാളക്കാരെ സ്മരിച്ചതിനു നന്ദി അറിയിച്ചു കൊള്ളുന്നു.
@subi4280
@subi4280 2 года назад
ജോജു ചേട്ടൻ ശരീരം കൊണ്ടും മനസ് കൊണ്ടും വലിയ ഒരു മനുഷ്യൻ തന്നെ
@crdigistudio
@crdigistudio 2 года назад
നല്ലൊരു cinematographer ude കഴിവ് ഓരോ frame lum കാണാൻ കഴിയുന്നു. മാർട്ടിൻ sir 👌🔥
@lazy409
@lazy409 2 года назад
കോഴിക്കോട് മിഠായിത്തെരിവ് ഉണ്ട് വാൽക്കിങ്ങ് സ്ട്രീറ്റ്
@shafeequealimala
@shafeequealimala 2 года назад
7:30 ഭംഗിയുള്ള യുവാക്കൾ ആയി ഇനി ഭംഗിയുള്ള യുവതികളുടെ കാര്യമാണ് ....😀😀😀ബൈജു ചേട്ടൻ എങ്ങനാ ഇമ്മാതിരി കൌണ്ടർ അടിക്കുന്നത് 👍👍
@anikuttan6624
@anikuttan6624 2 года назад
ജോജു സർ സിനിമയിൽ ഒരുപാട് കഷ്ടപ്പെട്ട് വന്ന നല്ലൊരു നടൻ 👍♥️
@suhasts123
@suhasts123 2 года назад
2016 ൽ സിക്കിമിൽ പോയിട്ടുണ്ട്.. അതി മനോഹരം .. നാഥുല പോകാൻ പറ്റിയില്ല.. പകരം ബാബ ഹർഭജൻ മന്ദിറിൽ പോയി . പിന്നെ ബൈചുങ് ബൂട്ടിയയുടെ ജന്മസ്ഥലമായ നാംചി.. പിന്നെ ഈ അച്ചൻ പോകാൻ ഉദ്ദേശിക്കുന്ന പെല്ലിങ്.. നാംചി കണ്ടാൽ ശരിക്കും ഒരു യൂറോപ്യൻ നഗരം പോലെയുണ്ടായിരുന്നു. പെല്ലിങ്ങും അതുപോലെത്തന്നെ. വൃത്തി അവരുടെ ശീലമാണ് , അതുകൊണ്ട് ബാക്കിയുള്ള ടൂറിസ്റ്റ് പ്രദേശങ്ങളെ പോലെ വൃത്തിഹീനത ഇല്ല.. പിന്നെ തികച്ചും മര്യാദക്കാരായ ലോക്കൽസ്.. ടൂറിസ്റ്റുകലെ പിഴിയുന്ന പരിപാടിയെ ഇല്ല.. ചുരുക്കം പറഞ്ഞാൽ ഭൂമിയിലെ പറുദീസകളിൽ ഒന്ന്
@jilcyeldhose8538
@jilcyeldhose8538 2 года назад
ഭാഗ്യവാൻ ❤️
@tg7491
@tg7491 2 года назад
ജോജുവിന്റെ ഹിന്ദി കേട്ട് സന്തോഷം തോന്നി 👍👍
@abeysajan8436
@abeysajan8436 2 года назад
Videography അടിപൊളി.കിടിലൻ ഫ്രെയിംസ്. മാർട്ടിൻ ചേട്ടനെ ഇനി ബൈജു അണ്ണന്റെ ഒഫീഷ്യൽ വീഡിയോയോഗ്രാഫർ ആക്കാം ❤️🌟🔥
@agent_x_pulse
@agent_x_pulse 2 года назад
ബൈജു ചേട്ടാ... സത്യത്തിൽ നിങ്ങളുടെ ഈ യാത്ര തീരരുതെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു...എന്തൊരു സന്തോഷവും സമാധാനവും അടിപൊളിയും ആണ് നിങ്ങളുടെ ഈ ടീം ൻ്റെ യാത്ര
@mohankolazhy1056
@mohankolazhy1056 2 года назад
2015ല് ഞാ൯ പോകുമ്പോ ആ street അതുപോലെ തന്നെയുണ്ട്. വൈകുന്നേരങളില് മാത്ര൦ വാഹന൦ നിരോധാക്കു൦. ചെറിയ ശബ്ദത്തില് ബഹളമില്ലാത്ത പാട്ട് വച്ചിട്ടുമുണ്ടായിരുന്നു.
@shimlas2768
@shimlas2768 2 года назад
ഈ കാറിന്റെ ഗ്ലാസ്‌ ആണ് അടിച്ചു പൊട്ടിച്ചത് 🙄
@terleenm1
@terleenm1 2 года назад
ആ മാനസരോവർ യാത്ര ബോർഡ് കണ്ടപ്പോൾ എന്റെ 2014ലെ കൈലാസ മനസരോവർ യാത്ര ഓർത്തു... ആ ടിബറ്റ് യാത്ര മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു യാത്ര.. കൂടുതൽ പുതിയ എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു.. നന്ദി
@jathinv8285
@jathinv8285 2 года назад
Thangal engane aanu poyathu?
@sandeepajanur6371
@sandeepajanur6371 2 года назад
എവിടേ പോയാലും വണ്ടി വാഷ് ചെയ്യുന്ന ജോജു ഏട്ടൻ 🤩🤩 Respect ✊
@nidhinkj1713
@nidhinkj1713 2 года назад
Joju Chattan simple..
@bobanthomas7287
@bobanthomas7287 2 года назад
മൂന്ന് വർഷം നാഥുലയിൽ ഡ്യൂട്ടി ചെയ്ത ഞാൻ 😂
@shinevk5961
@shinevk5961 2 года назад
ആർമിയിൽ ആയിരുന്നോ??
@timetotime4959
@timetotime4959 2 года назад
ആർമി ആണെങ്കിൽ ബിഗ് salute
@shanids6479
@shanids6479 2 года назад
🙏👍
@sameers3581
@sameers3581 2 года назад
@@timetotime4959 thudangi 😂
@christophernolan2628
@christophernolan2628 Год назад
@@sameers3581 😂🙏
@salmanfarisnk6935
@salmanfarisnk6935 2 года назад
മലയാളികൾക്ക് ഭാഗ്യം ഇല്ലാണ് പറയാൻ പറ്റില്ല 7:10 🤭 നമ്മടെ സ്വന്തം കോഴിക്കോട് ചെറിയ ഒരു Walking street undee "മിഠായി തെരുവ്"
@MrSreekanth86
@MrSreekanth86 2 года назад
Athoru Full Walking street Alla
@jeevmya6704
@jeevmya6704 2 года назад
09:13 മറ്റൊരു “ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ....” SUPERRR... 👍👍👍👍👍
@abeepnair4741
@abeepnair4741 2 года назад
പട്ടാളക്കാരെ അനുസ്മരിക്കാൻ കാണിച്ച മനസിന് നന്ദി ❤
@kannankannan-ys2mf
@kannankannan-ys2mf 2 года назад
ഇതാ ഒരു അടിപൊളി elatric scooter. Range 120km😯. ഇന്നത്തെ കാലത്ത് ഇതാണ് നല്ലത്. ❤️❤️ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CSwgynudmxY.html😁👍🏼👍🏼
@vinodvinu3214
@vinodvinu3214 2 года назад
7:14ബൈജു ചേട്ടൻ കറക്ടായി പറഞ്ഞു,,,
@sreek1987
@sreek1987 2 года назад
Baiju chetta video length 26 min വല്ലാണ്ട് kuranju പോയി എന്ന വിഷമം ഇവിടെ രേഖപ്പെടുത്തുന്നു...... Video oke adipoli ആണ് 👏👏👌👌
@vishnumv7171
@vishnumv7171 2 года назад
22:52 nathula eagles 2 വർഷത്തെ ജീവിതം എന്റെ nostu....
@vijoyvivekanandan4979
@vijoyvivekanandan4979 2 года назад
ചേട്ടാ.. നദിയുടെ പേര് ടീസ്റ്റ എന്നാണ് 😀 അച്ഛൻ പറഞ്ഞ ആ അർച്ചു കോറോണഷൻ ബ്രിഡ്ജ് ആണ്..ആ വോക്കിങ് സ്ട്രീറ്റ് ആണ് എംജി മാർഗ്.. Please don't miss north Sikkim
@SKumar-dt9bu
@SKumar-dt9bu 2 года назад
👍🏻
@jayakrishnant.v.593
@jayakrishnant.v.593 2 года назад
ഈ സ്ട്രീറ്റിന്റെ പേര് M G Marg എന്നാണ്. അത് താങ്കളെപ്പോരൊരാൾ കൃത്യമായി പറയാതിരുന്നത് കഷ്ടമായി. ഈ സ്ഥലം നൂറുകണക്കിന് യുട്യൂബ് വീഡിയോയിൽ കണ്ട പരിചയം കൊണ്ടു പറഞ്ഞതാണ്.
@polarfactory
@polarfactory 2 года назад
6:55 ജോജു ഏട്ടൻ തെച്ചിക്കോടട്കാവ് രാമചന്ദ്രൻ നടക്കും പോലെ നടക്കുന്നു
@ciriljoseph1728
@ciriljoseph1728 2 года назад
Wrangler , Defender comparison kittiya nannayirunnu Biju etta.
@binutvarghese2929
@binutvarghese2929 2 года назад
G wagon also
@abrahamedicula9971
@abrahamedicula9971 2 года назад
Another lovely and joyful😄 day. Very valuable informations were gathered. Thank you🙏
@alappuzhakaran4406
@alappuzhakaran4406 2 года назад
ബിജുചേട്ടനെയും ജോജു ചേട്ടനെയും ഒന്ന് നേരിൽ കാണണം എന്നു ഒരു ആഗ്രഹം ഉണ്ട്
@sweetdoctor3367
@sweetdoctor3367 2 года назад
25:58 കുനിഞ്ഞനുഗ്രഹിച്ചു അല്ല കനിഞ്ഞനുഗ്രഹിച്ചു 😂😂😂
@rajeevraghavan5094
@rajeevraghavan5094 2 месяца назад
ജോജുസാർ. ബൈജു സാറും അടിപൊളി.,... സിക്കിം ഒരുപാട് വ്യത്യസ്തമായ ഭൂപ്രകൃതി നിറഞ്ഞതാകുന്നു.,... ഒരു സൈനികനായ എനിക്ക് അത് അനുഭവിക്കാൻ അവസരം ഉണ്ടായി..... പിന്നെ സജീവ് ഡാർലിങ് സഞ്ജ്വ എൻറെ അയൽവാസിയും ബാല്യകാല സുഹൃത്തും ആണ്
@suneeraliaripra7889
@suneeraliaripra7889 2 года назад
പിങ്ക് മിൽക്ക് അല്ലേ യാക്കിന്റേത്. എവിടെയോ കേട്ട പോലെ.. നല്ല അവതരണം. ജോജു സർ നമ്മുടെ ചങ്ക് 👌💐
@18k20
@18k20 2 года назад
ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക🏵️🌼💮
@nirmaljr5702
@nirmaljr5702 2 года назад
Martin prakkatt seriously one of the most underrated director ....his work is just amazing👌👌❤️....lots of luv
@SanchariDude
@SanchariDude 2 года назад
കാത്ത് കാത്ത് ഇരുന്ന് അങ്ങനെ അടുത്ത എപ്പിസൊഡ് വന്നു.....ബൈജു അണ്ണാ...ഇനിയും കുറേ കുറേ നോൺ സ്റ്റോപ്പ്‌ എപ്പിസോഡുകൾ പോരട്ടെ....😁😁😅😅😍😍😍❤️❤️🤩🤩
@gikukoshy
@gikukoshy 2 года назад
14:08 meme material 🤣 This guy is so genuine and so original. If he was in the US, some TV network would have hired him by now. Immense knowledge and experience he has.
@abinraju7204
@abinraju7204 2 года назад
അങ്ങനെ ഈ ചാനൽ ഒരു ട്രാവൽ വ്ലോഗ് ആയി മാറി😂
@achus115
@achus115 2 года назад
ഇനിയും കക്കൂസ് കൂടി കാണിക്കുമോ ?
@LinsenSydney
@LinsenSydney 2 года назад
Baiju ചേട്ടാ trip super, ഒരു attitude um ഇല്ലാതെ ഉള്ള presentation. Joju bhai അടിപൊളി, dialogues ഒക്കെ natural 👍👍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
ബൈജു ചേട്ടാ ... Love From Kozhikode പിന്നെ എനിക്ക് ഒരു ചെറിയ ആഗ്രഹമുണ്ട് നടക്കുമോ എന്നറിയില്ല ജോജോ ചേട്ടനോടും , മാർട്ടിൻ ചേട്ടനോടും പറഞ്ഞ് അവരുടെ പുതിയ പടത്തിൽ എനിക്ക് ഒരു ചെറിയ ചാൻസ് തരണെ .... യാക്കിനോടൊപ്പം നമ്മുടെ സ്വന്തം ബൈജു ചേട്ടൻ, ജോജോ , മാർട്ടിൻ പ്രക്കാട്ട് from Gangtok....
@Joker-um2wl
@Joker-um2wl 2 года назад
യാക്ക് മുനിമാര് നിക്കുന്ന പോലെ ധ്യാനിച്ച് നിക്കും ന്നോ..😆😆നിങ്ങടെ സംസാരം കേക്കാൻ ഒരു രസാണ്😍
@sameermanaluvattam1534
@sameermanaluvattam1534 2 года назад
👍... ജോജു... ബൈജു..... അടിപൊളി....... ഇന്ത്യ.... മൊത്തം കറങ്ങണം. വീഡിയോ എല്ലാവർക്കും കാണണം.
@muhammadniyasan2188
@muhammadniyasan2188 2 года назад
അച്ഛൻ പൊളിയാണ്...ഞാൻ കുന്നംകുളത്ത് വച്ച് പരിചയപ്പെട്ടിട്ടുണ്ട്...ഫോണ് ഗാലറി.
@RIDULRAZWINRIDZ
@RIDULRAZWINRIDZ 2 года назад
6:15 mittayi theruvil vandi kettan paadillann paranjathinu adi undaakiya teams aanu nammal..😁
@Loveshore740
@Loveshore740 2 года назад
ഇതൊക്കെ കാണുമ്പോൾ കേരളം എത്രമാത്രം പുരോഗതിയുടെ കാര്യത്തിൽ പിന്നിലെന്ന് തോന്നുക....... ജോജുചേട്ടൻ പൊളി....🤩
@sangeethlalmadhavam6783
@sangeethlalmadhavam6783 2 года назад
Nammuk Kozhikode SM street undallooo talkaalam
@sreek1987
@sreek1987 2 года назад
👍👍👍
@johnpiusnedumkallel
@johnpiusnedumkallel 2 года назад
Enium etharam videos pratheekshikkunnu... This travel vlog marks the guidline for how to do a travel vlog No unnecessary hyps We feel the warmth of friendship Other vloggers busy to vlog.. This team is enjoying the trip plus shooting giving valuable information.. Great vlog sir...
@nihalsthoughts6898
@nihalsthoughts6898 2 года назад
പ്രയർ വീൽ ടെക്നോളജി പൊളിച്ചു
@AKHILAB-dv8sr
@AKHILAB-dv8sr 2 года назад
Ente പ്രവചനം ശരി ആകാൻ പോകുന്നു ഈ വർഷം തീരുമ്പോൾ 700k subscriber ആകും 😊😊😊
@pradeep3413
@pradeep3413 2 года назад
ജോജോ താരം... സിമ്പിൾ 😍😍😍😍😍😍
@temptationfashionemporium5460
@temptationfashionemporium5460 2 года назад
അച്ചൻ പൊളി....... ഒന്നും പറയാൻ ഇല്ല യാത്രകൾ നന്നായി ആസ്വദിക്കുന്ന ഒരാൾ.... 👍👏
@jismonjose5970
@jismonjose5970 2 года назад
Avdunnu engotelum poikoodarno vyttilaelott varandarnu..backile glass 😭
@rejijacob4706
@rejijacob4706 2 года назад
ജോജു ചേട്ടനോട് പറയണം STAR പോലുള്ള പടങ്ങളിൽ ഇനിയും അഭിനയിക്കാൻ ,,,, കഷ്ട്ടം
@josekuttymathew8111
@josekuttymathew8111 2 года назад
Walking street indiayil undu anu arinjathil sathayam parnjal bhyakara santhoshm.
@sunlitmist
@sunlitmist 2 года назад
Loved it ! I have a beautiful story about military, wish Martin and Joju make that to a movie 🎥
@riyaskt8003
@riyaskt8003 2 года назад
Oru long trip ithupole plan cheyyan agrahamund.But fuel ⛽ price 😫😫😫😫
@alexandersupertramp24
@alexandersupertramp24 2 года назад
Cycle ed macha , 108 rs petrol🤧
@binuabraham990
@binuabraham990 2 года назад
ഈ വീഡിയോകളുടെ ഏറ്റവും പ്രധാന സന്തോഷം എന്താണ് എന്ന് വെച്ചാൽ, ഇത്രയും സംഭവം ആണ് എന്ന് നമ്മൾ വിചാരിക്കുന്ന ( അവർ സംഭവം ആണ് കേട്ടോ ) ജോജു, മാർട്ടിൻ പ്രക്കാട്ട് പോലെ ഉള്ളവർ personally എത്ര സിംപിളാണ് എന്ന് നമുക്ക് മനസ്സിലാകും.
@shavinvijay2938
@shavinvijay2938 2 года назад
കിടിലൻ ട്രിപ്പ്‌ ആണെന്ന് തോന്നുന്നു നിങ്ങൾ പരസ്പരം ഉള്ള കമ്യൂണിക്കേഷൻസ് അടിപൊളി 👍🏻👍🏻👍🏻🥰🥰
@johngc2287
@johngc2287 2 года назад
11:15 india yil average time alle use cheyunne.
@sanjibshrinibasan8184
@sanjibshrinibasan8184 2 года назад
ഫുൾ ടീം അടിപൊളി 👍❤
@prasanths8647
@prasanths8647 2 года назад
ഇത് ഇന്ത്യ തന്നെ ആണോ 😔നമ്മൾ കാണാത്ത എത്രെ സ്ഥലം
@sreejithpullanikattil8722
@sreejithpullanikattil8722 2 года назад
Nice persons team...👍🏻👌🏻🌹
@emithramglobetro2514
@emithramglobetro2514 2 года назад
8:10 - Byju chetante pinnil kaanunna aa statue aanu Red Panda, state animal of Sikkim
@powerfullindia5429
@powerfullindia5429 2 года назад
വോക്കിങ് സ്ട്രീറ്റ് കോഴിക്കോട് ഇപ്പോൾ തുങ്ങിയിട്ടുണ്ട് കേരള ടൂറിസം, സന്തോഷ്‌ കുളങ്ങരയുടെ നേത്രത്വത്തിൽ
@arundeco9394
@arundeco9394 2 года назад
Joju chettane miss ayalo 🥲 Njn 3 varsham ayitt ivide anu work cheyunath 🤐
@Vivek-ju7jr
@Vivek-ju7jr 2 года назад
Nice camera work done... And very very informative vedeo 👍🏻👍🏻👍🏻👍🏻keep going 👍🏻👍🏻👍🏻
@kl38manu83
@kl38manu83 2 года назад
ഓരോ യാത്രയും വിവരണത്തിൽ ആണ് അതിന്റെ ഒരു feel😍
@abhilashanandhu3447
@abhilashanandhu3447 2 года назад
Nadhula pass lek private vandi kettam... Kurach pani ind... Permission vangikanam... Ath eduth tharunna aalkar ind avide... Nisara paisa kodtha mathi avark...
@deepasreekanth4572
@deepasreekanth4572 2 года назад
Joju Sir what an amazing Actor?👏👏👏👏👏👏
@muhammad7410
@muhammad7410 2 года назад
അടിപൊളി കാർ ആൾട്ടോ ന്യൂ മോഡൽ 2023 ഇറക്കുമോ
@ashy6106
@ashy6106 2 года назад
Butterfly over bridge....kottayathu panithappo ohoohhh.....darjeling panithappo aah aaahhh
@uff986
@uff986 2 года назад
കോട്ടയത്ത് panithillalo...😂 ..
@ashy6106
@ashy6106 2 года назад
@@uff986 അതിപ്പോ ഒരു padhathi ആകുമ്പോ kaalathamasam nishkarshithamaanallo
@Vambanmedia
@Vambanmedia 2 года назад
കൂടുതൽ കരുത്തോടെയുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്നു
@rakeshr4058
@rakeshr4058 2 года назад
Chaagu lake..... Njn evide aduthu joli cheyyunnu... Supper
@midhuns6613
@midhuns6613 2 года назад
Super,good,travellll,💪💪💪💪💪💪
@sreejithnnair6956
@sreejithnnair6956 Год назад
ഒരു മനോഹരമായ ട്രിപ്പ് തന്നെയാണ് അല്ലേ ബൈജു ചേട്ടാ
@nibinbaby7173
@nibinbaby7173 2 года назад
ജോജു സർ പൊളിയാണല്ലോ... ഒരു ജാടയും ഇല്ലാത്ത ഒരു നടൻ 💝
@ab_hi_na_nd_7331
@ab_hi_na_nd_7331 2 года назад
ഞങ്ങൾക്ക് മിട്ടയിതേരു ഉണ്ട്..,🤙
@sreek1987
@sreek1987 2 года назад
👍👍
@yasiryasir7851
@yasiryasir7851 2 года назад
All the best joju chetto........... star ⭐️moive
@Bromangman
@Bromangman 2 года назад
Different experience with deffender jurney
@vipinraj4769
@vipinraj4769 2 года назад
Joju cheyta,baiju chetta thanks for mentioning us (pattalam)....
@surajkailath6059
@surajkailath6059 2 года назад
നമ്മുടെ നാട്ടിൽ ഒരു വോക്കിങ് സ്ട്രീറ്റ് ഉണ്ടായാൽ ലുലു mall പോലെ ഉള്ള mall കളിൽ നിന്നും നമ്മുടെ കച്ചവടക്കാർ രക്ഷപെടും .പുതിയ ആശയങ്ങൾ നടപ്പിലാക്കാതെ കുത്തക മുതലാളികളെ എത്ര തെറി വിളിച്ചിട്ടും കാര്യമില്ല അല്ലെ ചേട്ടാ ...
@thug43
@thug43 2 года назад
Lulu mall il ethra perr pani edukindanu ariyumo 😂😂 First Socialist ideology eduthu kalajal, Kerala um India um Rakshapedum 💯💯
@daniel11111
@daniel11111 2 года назад
Lulu mall il pinne elaam pakistanikal aanallo. Poottikanam, samaram thudangiyaalo?
@surajkailath6059
@surajkailath6059 2 года назад
Lulu mall ഇല്‍ ഉള്ളവർ മാത്രം ജീവിച്ചാല്‍ മതിയോ... പിന്നെ കേരളം എന്ന സ്റ്റേറ്റ് ഇല്‍ എന്നും street shopping നടക്കില്ല rain season ഇല്‍ കച്ചവടം കുറയും. പിന്നെ എന്ത് പറഞ്ഞാലും എങ്ങനെ എങ്കിലും വര്‍ഗീയത യില്‍ എത്തിക്കണം ട്ടോ എന്നാലേ മലയാളിയുടെ പ്രബുദ്ധത ഉണരൂ
@jj-ik7py
@jj-ik7py 2 года назад
Martin prakkatinte oru episode cheyyu chetta.Revolutionary love story aanu kettitund.
@josfjeji
@josfjeji 2 года назад
You missed the snow fall.....When we went on march it was full of snow.......it was another nature.....full of white colour.....
@its_ajay7176
@its_ajay7176 2 года назад
Kozhikode undallloooo walking street Mitayi thervu /sm street..... 😍😍😍😍😍😍
@shefeekms8689
@shefeekms8689 2 года назад
God bless u all
@macrocosmnature3734
@macrocosmnature3734 2 года назад
Mr Baiju nair....From Cordelia Cruise to Jojus Defender (today in Eklm) ..how you put these vehicles in headlines once after you stepped in a week's time....???
@harishanker5825
@harishanker5825 2 года назад
BGM ഒരു രക്ഷ ഇല്ലാട്ടോ baijuatta 💙
@sidharthsnarayanan069
@sidharthsnarayanan069 2 года назад
7 lakh subscribers etharaayi ⚡⚡⚡
@gjothomas84
@gjothomas84 2 года назад
That soldier is Harbajan baba ngan posting undairunnu avide .... beautiful place
@vaisakhravi7202
@vaisakhravi7202 2 года назад
Achan adipoli 😍
@rageshkannan3668
@rageshkannan3668 2 года назад
MG Market ഞങ്ങൾ കുറച്ചു പേർ ഇവിടെ ഒക്കെ ഉണ്ട്
@vijoyem1
@vijoyem1 2 года назад
The motion quality of the video from 15:28 is very sluggish for some time. Please check that.
@rakescr3717
@rakescr3717 2 года назад
BJP, മോദിജി ഇന്ത്യ ഭരിക്കുന്നത് ഗുണം ഉണ്ട് കശ്മീർലും,കാശ്മീരിന്റെ ഉൾഗ്രാമത്തിലും,മറ്റു ബോർഡർകളിലും ചവറു പോലെ അല്ലെ മലയാളി യൂട്യൂബർമാർ വിലസുന്നത്. 👍🏻 അതിനു ഉത്തരേഇന്ത്യകാർക്കു സല്യൂട്ട് അവർ അല്ലെ bjpനെ ജയിപ്പിച്ചു അധികാരെത്തിൽ എത്തിച്ചത് 🙏🏻🙏🏻💐🙏🏻💐💐. ഉള്ളാ മലയാളിക് കുറ്റംപറയാൻ മാത്രം അറിയുള്ളു സന്തോഷ്‌ ജോർജ് കുളങ്ങര ചേട്ടൻ പറഞ്ഞത് പോലെ 😜
@vidhu84348
@vidhu84348 2 года назад
ലീപുലഖ്‌ പാസ്സ് ഏതാനും വർഷങ്ങൾക്കു മുന്നേ കടന്ന് കൈലാസ ദർശനത്തിനു പോയിരുന്നു. ഇനി നാഥുല കൂടിയൊന്നു കടക്കണം. ലീപുലഖ്‌ അതി കഠിനമാണ് പ്രത്യേകിച്ചു മഞ്ഞുവീഴ്ചയും മഴയും ഒരുമിച്ചുള്ളപ്പോൾ...
@sreejithpullanikattil8722
@sreejithpullanikattil8722 2 года назад
Joju bro poli 👍🏻
@rashidkizhissery6586
@rashidkizhissery6586 2 года назад
Jojo chettan uyir 😍
@akhil7553
@akhil7553 2 года назад
ഇന്ത്യൻ ആർമി 🔥🔥❤🥰🥰🇮🇳🇮🇳
@Miscxpres
@Miscxpres 2 года назад
Kochi, Thrissur , Kozhikode ..ഇതുപോലെയുള്ള സ്ട്രീറ്സ് വേണം
@younusmuhamed4486
@younusmuhamed4486 2 года назад
പട്ടാള കേമ്പിൽ നിന്നു എന്ത് food ആണ് കിട്ടിയത് ഇഡലി മസലദോശ കിട്ടിയോ അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@RK-xp9oy
@RK-xp9oy 2 года назад
👊🤣
@Mskouterspace
@Mskouterspace 2 года назад
ഈ കാറല്ലേ ആ പുന്നാര മക്കൾ അടിച്ചു പൊട്ടിച്ചത്
@touchthesky1396
@touchthesky1396 2 года назад
you guys making me crazy to go back to my bagdogra days,, love u all, keep going
@RealCritic100
@RealCritic100 2 года назад
Each vlog makes you higher Baiju chetta.Alws more interested to see your presentation rather than any other celebrity in ur videos.You remains like centre of attraction!
Далее
Friends
00:32
Просмотров 250 тыс.