Тёмный

ഇന്ത്യ മുന്നണി ഇന്ത്യ പിടിക്കുമെന്ന് സ്വപ്നം കാണുന്നവര്‍ ഈ വീഡിയോ സത്യങ്ങള്‍ അറിയുക!! India Modi 

Umayappa OnLine Media
Подписаться 1,5 млн
Просмотров 219 тыс.
50% 1

ഇന്ത്യ മുന്നണി ഇന്ത്യ പിടിക്കുമെന്ന് സ്വപ്നം കാണുന്നവര്‍ ഈ വീഡിയോ സത്യങ്ങള്‍ അറിയുക!! India Modi
'Umayappa Online Media'

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@maheshvaishnavam2895
@maheshvaishnavam2895 29 дней назад
അവിയൽ മുന്നണി ഒക്കെ വന്നാൽ നാട് നശിച്ചു പോകും
@Puliyakotekesavan
@Puliyakotekesavan 29 дней назад
Don’t worry Aviyal parties will never win power
@sridevivipinan9208
@sridevivipinan9208 29 дней назад
Sathyam 👍👍
@hrithikeshg.s4597
@hrithikeshg.s4597 29 дней назад
എഴുതി വച്ചോളൂ പപ്പു ആന്റ് ടീമെങ്കിൽ ആറുമാസത്തിനകം രാജ്യത്ത് ബോംബ് പൊട്ടിയിരിക്കും
@jackfruitjanko
@jackfruitjanko 29 дней назад
അത് പൊളിറ്റിക്കൽ ഇസ്ലാം ആണ്
@mymedia3900
@mymedia3900 28 дней назад
എൻ്റെ പൊന്നെ ഓർമ്മിപ്പിക്കല്ലേ സ്നേഹത്തിൻ്റെ കട 😂😂😂​@@hrithikeshg.s4597
@indipend
@indipend 29 дней назад
ഒരിക്കലും 370 ൽ കുറയില്ല... ❤️❤️❤️ മോദിജി പറഞ്ഞാൽ പറഞ്ഞത് 🚩🚩🚩
@user-bt5nb2tc9v
@user-bt5nb2tc9v 23 дня назад
200 സീറ്റ്‌ പോലും മോഡി പിടിക്കില്ല ഉറപ്പു.
@jithinpp9699
@jithinpp9699 22 дня назад
​@@user-bt5nb2tc9vനീ ജൂൺ 4 വരെ സ്വപ്നം കണ്ടോ 😜😜😜
@Govinda-Mamukoya
@Govinda-Mamukoya 20 дней назад
​@@user-bt5nb2tc9vവെഷമിക്കല്ലേ കോയാ😂
@kanakanm7148
@kanakanm7148 19 дней назад
Ella kallan marum onnikkum ennalum bjp
@hafzath3277
@hafzath3277 17 дней назад
E V M
@siyongaming4928
@siyongaming4928 29 дней назад
BJP govt വരട്ടെ ❤modi
@Abcgfsksn
@Abcgfsksn 15 дней назад
ഇത് സമ്മർ media അണ്ണന്റെ voice അല്ലേ
@ashrafashraf-ub6cb
@ashrafashraf-ub6cb 15 дней назад
Oru change vende mazhayum veilum mathiri
@noushadpalakkal9838
@noushadpalakkal9838 29 дней назад
BJP 350+
@rajanjayan
@rajanjayan 14 дней назад
No below 300. Only. Modi may be replaced not suddenly but in 2 year. May be Ghatkari yogi or Sha
@Aami365
@Aami365 20 дней назад
പണ്ട് BJP ജയിക്കുമോ എന്ന് ചർച്ച നടത്തിയിരുന്ന മാധ്യമങ്ങൾ ഇന്ന് BJP 400 സീറ്റ് നേടി അധികാരത്തിൽ എത്തുമോ എന്നാണ് ചർച്ച നടത്തുന്നത് 😂
@vsomarajanpillai6261
@vsomarajanpillai6261 29 дней назад
എത്രയൊക്കെ കുറഞ്ഞാലും 300 മുതൽ 320 സീറ്റുകൾ ഏറ്റവും കുറഞ്ഞത് BJP ക്ക് ഒറ്റയ്ക്കു കിട്ടും സഖ്യകക്ഷികളായ പാർട്ടികൾക്കെല്ലാം കൂടി 40 സീറ്റുകൾ കുറഞ്ഞ പക്ഷം കിട്ടും
@KLindia9093
@KLindia9093 29 дней назад
ധ്രുവ് രതിയുടെ വീഡിയോ കണ്ടാൽ സാമാന്യ ബുദ്ധിയുള്ളവർ മോദിക്ക് പിന്തുണ കൊടുക്കില്ല. അന്ധ ഭക്തരായ 33%ഇന്ത്യക്കാരെ കുറിച്ച് തെളിവ് സഹിതം ശരിക്കും പറയുന്നുണ്ട്
@ananthagopan
@ananthagopan 28 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@saleemctvlog9474
@saleemctvlog9474 24 дня назад
നീ റിസൽട്ട് കിട്ടുന്നതുവരെ തള്ളിക്കോ
@prabhulchandran1381
@prabhulchandran1381 24 дня назад
Karayatedey..ini India BJP ye bharikulu​@@saleemctvlog9474
@jithinpp9699
@jithinpp9699 22 дня назад
​@@saleemctvlog9474നീയും തളിക്കോ കോയ
@MohandasCsMohandasCs
@MohandasCsMohandasCs 29 дней назад
കേരളത്തിലെ മാധ്യമങ്ങളും കേരളത്തിലെ ജനങ്ങളും നേരം വെളുക്കുന്നില്ല അവർക്ക്
@useyourbrain8621
@useyourbrain8621 28 дней назад
തത്കാലം വെളുക്കണ്ട
@knowaboutit6757
@knowaboutit6757 27 дней назад
Brain ഇല്ലാത്ത ആളുടെ user name Use your name.🥳🥳🥳
@ichucb3328
@ichucb3328 27 дней назад
Paranj varunnath keralathe nallavaraya janangalum ningale pole chanakathil kulich gommothram kudikkanamennaano 😂 daa sangi malayalikalk pande neram veluthathondaan ninne pole aavathath ninakk eppala neram velukkaa enna malayalikal alojikkunnath theetam sangi malayalikale per kalayanaayitt kore janmangal nink neram velupikkan nokk ni ..... Ni chanakathil veen kidakkaaan 😂😂😂😂
@bijinb858
@bijinb858 20 дней назад
Velluthitt enthinja.. nenja polla bodham ellatha nadakan anna??
@arjun_sudevan019
@arjun_sudevan019 2 дня назад
​@@useyourbrain8621neeyanallo kodathi onn poyedaa😂😂
@kunjalimarakar6035
@kunjalimarakar6035 29 дней назад
അഴിമതിയെ ആ സ്ലേക്ഷിക്കുന്നവർ മോദിയെ എതിർക്കും
@shyjushyju6530
@shyjushyju6530 29 дней назад
എവിടെ യാണ് modi സർക്കാർ അഴിമതി നടത്തിയത് എന്ത് എങ്കിലും തെളിവ് ഉണ്ടോ
@kochi6128
@kochi6128 29 дней назад
​@@shyjushyju6530Post ന്റെ അർത്ഥം ശരിക്ക് മനസ്സിലാക്കൂ സഹോദരാ .
@pradeeshalbert1625
@pradeeshalbert1625 29 дней назад
@@shyjushyju6530He told those who who are with corruptions opposes Modiji
@jamesvarkey2501
@jamesvarkey2501 29 дней назад
​@@shyjushyju6530Electoral Bond ,& Demonetisation
@sridevivipinan9208
@sridevivipinan9208 29 дней назад
Theerchyaayum 👍
@shyamps7415
@shyamps7415 29 дней назад
❤️❤️❤️❤️ ഇതാണ് സർവ്വേ ഫലം👍👍ജയ് ഹിന്ദ് 🙏
@pradeep-pp2yq
@pradeep-pp2yq 29 дней назад
ഗുഡ് റിപ്പോർട്ട്..BJP..400.🇮🇳🪷🇮🇳👌
@hameedhameed4150
@hameedhameed4150 28 дней назад
പറയാൻ കാശ് വേണ്ട
@bijoybose3616
@bijoybose3616 28 дней назад
​@@hameedhameed4150ബിജെപി തന്നെ ഭരിക്കും..
@thulasisundaresan3781
@thulasisundaresan3781 21 день назад
ഉണ്ട കിട്ടും കാത്തിരുന്നോ
@Govinda-Mamukoya
@Govinda-Mamukoya 20 дней назад
​@@thulasisundaresan3781400 BJP
@exmuslimkhalid138
@exmuslimkhalid138 9 дней назад
@@thulasisundaresan3781എഴേറ്റു പോടാ
@subashkaprel3829
@subashkaprel3829 29 дней назад
എന്തൊക്കെ പറഞ്ഞാലുംനരേന്ദ്രമോദി സർക്കാർ തന്നെ വീണ്ടും വരും കേരളത്തിൽ നമ്മുടെ സ്വന്തം തിരുവനന്തപുരം ചന്ദ്രശേഖർ ജയിക്കും❤❤❤
@antimarxistcyberdome2057
@antimarxistcyberdome2057 29 дней назад
നോക്കി ഇരുന്നോ
@subashkaprel3829
@subashkaprel3829 29 дней назад
@@antimarxistcyberdome2057ആ നോക്കിയിരിക്കുവാ കുഴപ്പമുണ്ടോ
@Gurugi304
@Gurugi304 29 дней назад
​@@antimarxistcyberdome2057നോക്കി ഇരിക്കുന്നില്ല... നില്കും...
@Vibes3438
@Vibes3438 28 дней назад
​@@antimarxistcyberdome2057 നോക്കി ഇരിക്കാനല്ല, മല്ലു തമിഴ് മണ്ടന്മാർ നോക്കി വായ് പൊളിച്ചു നിൽക്കും Jai ഭാരത് 🇮🇳👍
@useyourbrain8621
@useyourbrain8621 28 дней назад
​@@Gurugi304എന്നാ നിന്നോ . എന്നിട്ട് തോൽക്കുമ്പോൾ ഇരുന്നോണ്ടു😅
@roshlalbahulayen9228
@roshlalbahulayen9228 29 дней назад
NDA മുന്നണി 390-400 സീറ്റ്
@BijiPrasad-hr4gc
@BijiPrasad-hr4gc 29 дней назад
എന്റെ രാജ്യം എന്റെ പ്രധാനമന്ത്രി
@sridevivipinan9208
@sridevivipinan9208 29 дней назад
👍👍👍🇮🇳🇮🇳🇮🇳🇮🇳💪💪💪
@NavaneethT-ue3br
@NavaneethT-ue3br 28 дней назад
പുല് 😊
@Anju.8608
@Anju.8608 21 день назад
എൻ്റെ രാഹുൽ ഗാന്ധി തന്നെയാണ് നമ്മുടെ നേതാവ് ഹീറോ 🎉❤
@kgsreekumarkumar599
@kgsreekumarkumar599 20 дней назад
@@Anju.8608 Pattaya boy evide jayikan? Kananamengil indiaku purathu pokanam. 😞
@UmaMaheswari99933
@UmaMaheswari99933 20 дней назад
👍👍👍👍👍👍👍🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤️❤️❤️❤️❤️😊😊😊😊😊​@@sridevivipinan9208
@shajanajan5591
@shajanajan5591 27 дней назад
സുഹൃത്തേ ഒരു പേടിയും ഇല്ല കാരണം കേരളത്തിലെ മാധ്യമങ്ങളെ ആരും വില കൽപ്പിക്കുന്നില്ല
@shivnair5300
@shivnair5300 18 дней назад
Allapinne
@arjun_sudevan019
@arjun_sudevan019 2 дня назад
Pinna aareya bbc varano
@ArunKumar-mf9ze
@ArunKumar-mf9ze 29 дней назад
എവിടെ seat കുറഞ്ഞാലും GUJARTH ബിജെപി കോട്ട. ഇന്ന് രാത്രി ഇലക്ഷന് നടന്നലും 26/26 BJP തുക്കും 💯
@anvinsanthosh
@anvinsanthosh 28 дней назад
1 seat ഇപ്പോൾ കിട്ടിയിട്ടുണ്ട്
@thulasisundaresan3781
@thulasisundaresan3781 21 день назад
ഒരു സീറ്റ് കിട്ടിയത് എങ്ങനെ എന്ന് കണ്ടല്ലോ..മര്യാദ എന്നതും അന്തസ്സ് എന്നതും എന്ത് എന്ന് അറിയാത്ത നാണം കെട്ട പാർട്ടി യാണു BJP.
@trbnair
@trbnair 17 дней назад
350+ ഉറപ്പ്, അതു 400 ആയാലും അതിശയിക്കാനില്ല...
@ahamedfalahfalah566
@ahamedfalahfalah566 14 дней назад
Evm അവിടെ setupആണ്
@kaladharan7886
@kaladharan7886 6 дней назад
🙏🙏🚩
@tkvasanvasan2821
@tkvasanvasan2821 26 дней назад
കേരളം ഇത്രമേൽ താഴ്വചയിലേക്ക് പോകാൻ കാരണം പ്രധാനമായ പങ്കു ' വഹിക്കുന്നത് ഇവിടുത്തെ 'പത്രങ്ങളാണ്
@jomonkmadhu7907
@jomonkmadhu7907 16 дней назад
UP KU POKKODAA...CHANAKA POTTAN
@surendranp8227
@surendranp8227 29 дней назад
തീർച്ചയായും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകും
@hameedhameed4150
@hameedhameed4150 28 дней назад
മോദി bandal
@NavaneethT-ue3br
@NavaneethT-ue3br 27 дней назад
🤭
@skariakuruvilla2101
@skariakuruvilla2101 24 дня назад
ഗാണ്ടു ജി തീഹാർ ജയിലിൽ പോകും
@poweresh482
@poweresh482 18 дней назад
75 വയസ് ആയാൽ പ്രധാനമന്ദ്രി ആവാൻ പറ്റില്ലല്ലോ ബിജെപിയിൽ
@shannonforarker5792
@shannonforarker5792 14 дней назад
@@poweresh482 ലദ് എവിടെയാ വായിച്ചേ 😀❓
@sureshalapra
@sureshalapra 29 дней назад
BJP 369 NDA 414
@prasadp8067
@prasadp8067 29 дней назад
ബിജെപി 362
@apple-gh8jr
@apple-gh8jr 29 дней назад
🔥🔥🔥🔥
@LijeshLigu
@LijeshLigu 28 дней назад
406 BJP+nda urapp
@pradeepkumark.n1981
@pradeepkumark.n1981 28 дней назад
ആകെ സീറ്റ്‌ 540 ആണ് friend
@bharathanparakkal2955
@bharathanparakkal2955 27 дней назад
3 എണ്ണം കുറക്കല്ലേ. 543 ആണ് ആകെ എണ്ണം.​@@pradeepkumark.n1981
@BaluBalu-vt6uy
@BaluBalu-vt6uy 29 дней назад
മലയാള മാധ്യമങ്ങളെ ഓർത്ത് ദുഖിക്കുകയല്ലാതെ വേറെന്തു ചെയ്യാനാ...ഇവരെ ചില പ്രത്യേക വിഭാഗം കയ്യടക്കി വെച്ചിരിക്കുകയല്ലെ.
@mayasreejith-jd2sn
@mayasreejith-jd2sn 29 дней назад
BJP വന്നില്ലെങ്കില്‍ പിന്നെ പറയേണ്ട.... എന്റെ പോന്നോ
@narayananvn3406
@narayananvn3406 28 дней назад
Bjp vannepattoo.ente ponno.
@sureshbabu6225
@sureshbabu6225 19 дней назад
ബിജെപി ❤️🔥🔥
@a.kkumar260
@a.kkumar260 29 дней назад
50 സീറ്റ് ഒറ്റക്ക് നേടാൻ കഴിവുള്ള ഒരു പ്രതിപക്ഷ പാർട്ടിയോ ഒരു കൂട്ടായ്മയോ ഉണ്ടോ,ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കുറവാണ്....
@cmgopi3949
@cmgopi3949 26 дней назад
താങ്കളുടെ എല്ലാ സർവ്വേകളും , റിപ്പോർട്ടും, സത്യസന്ധമാണ്..'' അങ്ങിനെയാവട്ടെ ആ നാവ് പൊന്നാകട്ടെ....🌹🌹🌹🌹
@raveendranedayilraveendran2358
@raveendranedayilraveendran2358 29 дней назад
മോദിജിയെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല അവിയലുകളേ
@muhammadsharafas1609
@muhammadsharafas1609 26 дней назад
ആര് പറഞ്ഞു വിജയത്തിന്റെ മുന്നോടി പരാജയം ആണ് പരാജയം ഇല്ലങ്കിൽ വിജയം ഉണ്ടാവില്ല 😂😂😂
@abeyjohn8166
@abeyjohn8166 25 дней назад
BJP tholkkum
@ShahulHameed-pm6hy
@ShahulHameed-pm6hy 24 дня назад
കുളത്തിലെ തവള താൻ
@balan8640
@balan8640 17 дней назад
Adhu kalakita porichuta super😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤
@balan8640
@balan8640 17 дней назад
Adhu porichuta😊😊😊😊😊😊😊😊❤❤❤❤❤❤❤❤
@maneshp7314
@maneshp7314 29 дней назад
കേരള മാപ്ര കളുടെ വീഡിയോ കണ്ടു എനിക്ക് പോലും സംശയം ഉണ്ടായിരുന്നു ഉമായപ്പയുടെ വീഡിയോ കണ്ടത് കൊണ്ട് ആശ്വാസം ആയി നന്ദി ഉമ്മയപ്പ 🙏🏿🙏🏿
@mahibala6566
@mahibala6566 22 дня назад
Bro ഉമയപ്പ ഇവിടെ പറയുന്നത് BJP യുടെ ഏറ്റവും മോശമായ ഭരണ വിരുദ്ധ വികാരം ഉള്ളപ്പോഴുള്ള അവസ്ഥയെ കുറിച്ചാണ്. ഇവിടെ നമ്മൾ കാണണ്ട പ്രമുഖമായ ഒരു കാര്യമുണ്ട് രാഷ്ട്രീയ ചാണക്യനാണ് നിതീഷ് കുമാർ BJP എതിർ പാളയത്തിലിരുന്നു അതിനെ ശക്ത പ്പെടുത്താൻ ചുക്കാൻ പിടിച്ച നിതിഷ് വിട്ടിട്ട് മറു കണ്ടം ചാടി NDA യിൽ എത്താനുള്ള കാരണം തന്നെ NDA അല്ലാതെ മറ്റൊരു സഖ്യം ഇന്ത്യ ഭരിയ്ക്കില്ല എന്ന ഉറപ്പുള്ളതിനാലാണ് അവിടെ പ്രധാനമന്ത്രി ആവാൻ പോയ ആളാണ് നിതീഷ് ഒരു ചുക്കും നടക്കില്ല എന്നത് കൊണ്ടാണ് എതിർ പാളയത്തിൽ വന്ന് മുഖ്യമന്ത്രി ആയത് ഇതാണ് ഇപ്പോഴത്തെ അവസ്ഥ ബാക്കി ജൂൺ 4 നു 4 മണിയ്ക്ക് നോക്കാം
@Balakrishnan-369
@Balakrishnan-369 23 дня назад
കൃത്യം ആയ ഫലം. എങ്ങനെ ആയാലും ബിജെപി അധികാരത്തിൽ വരും.100%👍👍👍
@suseelaraj955
@suseelaraj955 20 дней назад
Sure
@ilove8131
@ilove8131 29 дней назад
ഏറ്റവും ലളിതമായ വിലയിരുത്തൽ 💓 ഇത് പോലെയുള്ളൊരു വിലയിരുത്തൽ കേരളത്തിൽ ഇലക്ഷൻ മുന്നേ ആയിരുന്നെങ്കിൽ ബിജെപി അത് കുറച്ചെങ്കിലും ഗുണം ചെയ്യുമായിരുന്നു...
@gopikaranigr6111
@gopikaranigr6111 29 дней назад
നല്ല ഭരണമികവും അടിത്തറയും ഉള്ള നമോ ഭാരതം വീണ്ടും വരും. ഉറപ്പ്.❤❤❤😅 thanksumayappa
@shyjushyju6530
@shyjushyju6530 29 дней назад
ചേട്ടാ ജുമ്മ വിൽ 5സിറ്റ് ഉറപ്പാ അവിടെ തെ ജനം ഇപ്പോൾ ബിജെപി ക്ക് സപ്പോർട് ആണ് ഞാൻ അവിടെ തെ ന്യൂസ്‌ കണ്ടു
@thulasisundaresan3781
@thulasisundaresan3781 24 дня назад
Godi media news asyirikkum
@shannonforarker5792
@shannonforarker5792 14 дней назад
@@thulasisundaresan3781സുഡാപ്പി മീഡിയക്കാരെ അന്നാട്ടുകാർ ഓടിച്ചിട്ട് അടിക്കുന്നു
@uthamanv1222
@uthamanv1222 29 дней назад
മോദി ജീ 💪💪🤲🤲✌️✌️✌️
@saraswathiprasad6517
@saraswathiprasad6517 29 дней назад
മലയാള മാപ്രകൾ 19ലെ തെരെഞ്ഞെടുപ്പിന് പപ്പുവിനെ പ്രധാനമന്ദ്രിയാക്കി വാഴിച്ചവരാണ്.😂😂
@ArunKumar-bq9pk
@ArunKumar-bq9pk 28 дней назад
ഈ രാജ്യം നന്നാവണമെന്ന് ആഗ്രഹിക്കുന്നവർ Bjp❤️❤️
@thulasisundaresan3781
@thulasisundaresan3781 28 дней назад
നശിച്ചു നാറാണകല്ല് എടുക്കണമെന്ന് ആശിക്കുന്ന ദേശ ദ്രോഹികള്‍ BJP ക്ക് വോട്ട് ചെയ്യൂ
@mohansubusubu2116
@mohansubusubu2116 29 дней назад
വിദേശ രാജ്യങ്ങൾ അടക്കം രാഹുൽ ഗാന്ധി യെ എങ്ങനെ എങ്കിലും അധികാരത്തിൽ കയറ്റാൻ നോക്കുന്നുണ്ട്
@rajanpanathara6598
@rajanpanathara6598 29 дней назад
എന്നാലല്ലേ അവർക്കു മോദിക്ക് മുൻപുള്ള ഭീകര കളി കളിക്കാൻ പറ്റുള്ളൂ. മോദി ഭരണത്തിൽ അഴിമതിയില്ല. പുരോഗതി അതിവേഗം നടക്കുന്നു.
@pranavedaspp1113
@pranavedaspp1113 27 дней назад
ആ പൊട്ടൻ വന്നാൽ നമ്മുടെ ഭാരതം മുടിക്കുമെന്ന് അവർക്കറിയാം..
@nishadm.p1829
@nishadm.p1829 24 дня назад
അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ.. മൂന്നാം സ്ഥാനത്തേക്കു വരുമെന്ന് മോഡി പറഞ്ഞതോട് കൂടി... അമേരിക്ക കളി തുടങ്ങി
@SKTIMELOOPER
@SKTIMELOOPER 26 дней назад
Bjp യെ ഇനി തകർക്കുക എന്നത് ഓട്ടപത്രത്തിൽ വെള്ളം കോരുന്നപോലെയാണ്... കേരളത്തിൽ ഒരു സീറ്റ് കിട്ടിയാൽ പിന്നെ കേരളത്തിൽ പടർന്ന് പന്തലിക്കും 7 വർഷം കൂട്ടിക്കോ അതിന് ഉള്ളിൽ ബിജെപി കോട്ടയാക്കി മറ്റും ഉറപ്പാണ് കേരളത്തെ .. 🙏🏻
@thulasisundaresan3781
@thulasisundaresan3781 21 день назад
😂😂😂
@prakasnv
@prakasnv 19 дней назад
ഭാവിയിൽ അത് സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്
@Krishnannair373
@Krishnannair373 10 дней назад
കുറെ ചായ glass കൂടി എടുത്തോ 🤣🤣 കേരളത്തിൽ വന്നു നമുക്ക് കുറെ ചായ കോട്ടക്കൾ ഉണ്ടാക്കാം!
@sajeevbk5727
@sajeevbk5727 8 дней назад
ഇത്തവണ 10സീറ്റിൽ താഴെ സീറ്റ് ബിജെപി കേരളത്തിൽ പിടിക്കും.മറ്റു പലതിലും രണ്ടാം സ്ഥാനം ഉണ്ടാകും...
@Asokkumar960
@Asokkumar960 8 дней назад
💯
@sureshalapra
@sureshalapra 29 дней назад
Namo again ♥️ ♥️♥️♥️♥️
@bharath20242
@bharath20242 29 дней назад
"Next PM of India will be Narendra Modi."
@anvinsanthosh
@anvinsanthosh 28 дней назад
Yes but after the election after two three years he will retaire from pm post then yogi will be the next pm maybe amit sha but no chance
@balan8640
@balan8640 17 дней назад
Yees eniyum namoyenasooryane e bharatha bhoomi parikramanam cheyum
@balan8640
@balan8640 17 дней назад
Thircha😊😊😊😊😊😅❤❤❤❤❤❤❤❤❤❤❤❤
@balan8640
@balan8640 17 дней назад
Jai namo Bharath Jai bharathiya jenatha parti eniyum varoom ente namo bharathathe nayyikyan😊😊😊😊😊😊😊😊😊❤❤❤❤❤❤
@balan8640
@balan8640 17 дней назад
Bjpyudea udhaysooryanayi ente namoji eniyum
@shyjushyju6530
@shyjushyju6530 29 дней назад
357 സിറ്റ് ബിജെപി ഉറപ്പാ
@unnikrishnan307
@unnikrishnan307 29 дней назад
ഈ ഇലക്ഷൻ കഴിയുമ്പോൾ ബിജെപി സെക്കന്റ്‌ നമ്പറിൽ എത്തും കേരളത്തിൽ മലയാളി മണ്ടന്മാർ അല്ല വർഗിയ പാർട്ടി സിപിഎം, കോൺഗ്രസ് ആണ് വർഗിയ പാർട്ടി
@thulasisundaresan3781
@thulasisundaresan3781 24 дня назад
ഏറ്റവും വിവരം ഇല്ലാത്തതു മലയാളികളാണ് എന്ന് തോന്നുന്നു
@akvenu3511
@akvenu3511 22 дня назад
സത്യം
@roshlalbahulayen9228
@roshlalbahulayen9228 29 дней назад
NDA പുറത്താക്കാൻ ചൈനയും തുർക്കിയും നല്ലപോലെ ശ്രമിക്കുന്നുണ്ട്.നരേന്ദ്ര മോദിജി യെ പുറത്താക്കാൻ വിദേശ പണം കുത്തി ഒഴുക്കുകയാണ് ആന്ധ്ര കർണാടക ബംഗാൾ ബിഹാർ ഒറീസ മഹാരക്ഷ്ട്ര പഞ്ചാബ് രാജസ്ഥാൻ ആസാം ജമ്മു കാശ്മീർ
@anvinsanthosh
@anvinsanthosh 28 дней назад
മോദി അധികാരത്തിൽ നിന്ന് പോയാൽ പാക്കിസ്ഥാന് പഴയതുപോലെ കലാപരിപാടികൾ നടത്താം
@rajanpulikkal5253
@rajanpulikkal5253 8 дней назад
Kannada നല്ല വിദേശ പണം വരുന്നുണ്ട്. BJP യെ തോൽപ്പിക്കാൻ
@rayaankuttus29
@rayaankuttus29 7 дней назад
ആണോ കുഞ്ഞേ കഷ്ട്ടം
@Alexmathew9832
@Alexmathew9832 29 дней назад
ജയ് മോദി ജീ❤❤❤❤
@user-xq3gx1sy7g
@user-xq3gx1sy7g 29 дней назад
350 ഇൽ കൂടുതൽ സീറ്റ് കിട്ടട്ടെ ശ്രീരാമ.. ന്റെ അല്ലാഹുവേ ... ന്റെ കർത്താവേ...🙏🏿🙏🏿🙏🏿🙏🏿❤️
@pradeeshalbert1625
@pradeeshalbert1625 28 дней назад
👍🙏🏻
@syamraj9074
@syamraj9074 29 дней назад
370 എടുത്തു കളഞ്ഞവർക്ക് 370 സീറ്റ്
@user-kq5jh6iy9t
@user-kq5jh6iy9t 29 дней назад
Very Correct analysis
@akshayakumar5143
@akshayakumar5143 29 дней назад
താങ്കൾ പറയുന്നത് 100%ശരി
@manojrs9067
@manojrs9067 28 дней назад
ഫലം വരുന്നത് വരെ മാമ മാധ്യമങ്ങളൊന്നു സന്തോഷിച്ചോട്ടെ അതവരുടെ അവകാശമല്ലേ........
@bijusi9432
@bijusi9432 27 дней назад
👍👍👍👍👍👍👍ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍👍🙏🙏🙏🙏🙏
@mumbaimalayali
@mumbaimalayali 20 дней назад
💯💪 മുന്നാം തവണ പൂർവ്വാധികം ശക്തിയോടെ ബി ജെ പി 🎉
@shajusaniyan2265
@shajusaniyan2265 29 дней назад
രാജ്യദ്രോഹികളായ, വിദേശരാജ്യ സ്നേഹികളായ, വിദേശത്തു ചെന്നു രാജ്യത്തെ അധിഷേപിക്കുന്ന കോൺഗ്രസ്സും, പ്രതിപക്ഷവും ഇനി ഒരിക്കലും രാജ്യം ഭരിക്കാതിരിക്കട്ടെ... രാജ്യസ്നേഹികൾ രാജ്യം ഭരിക്കട്ടെ. കശ്മീരിൽ പേടിക്കാതെ പോകാൻ bjp തന്നെ ഭരിക്കട്ടെ.
@user-jw1wz5mz6k
@user-jw1wz5mz6k 29 дней назад
Thats why we love umayappa❤❤❤❤❤
@remeeshthilakan
@remeeshthilakan 29 дней назад
400+🔥🔥🪷🪷🪷🪷3.0 very strong 🔥🔥😍🇮🇳✌🏻
@saneeshsanu1380
@saneeshsanu1380 29 дней назад
ഉമയപ്പ ഉമ്മ🔥🔥🔥
@sreejithk5607
@sreejithk5607 22 дня назад
ഭാരതം മാതാവ് വിജയിക്കട്ടെ❤❤❤
@anilkumarthulasi9055
@anilkumarthulasi9055 23 дня назад
അവിയൽ സംഖ്യ തോൽക്കുമെന്ന് അറിഞ്ഞിട്ടും... കിടന്നു അലമുറയിട് കരയുകയാണ്
@PK-gy4cu
@PK-gy4cu 29 дней назад
You simply demolished
@bhaskaranm9691
@bhaskaranm9691 21 день назад
കേരളത്തിലെ ജനം TV ഒഴിച്ച് മറ്റ് എല്ലാ ചാനലും അവസരത്തിനൊത്ത് നിറം മാറുന്ന വിശ്വാസം നഷ്ടപ്പെട്ട 'ന്യൂസ് ചാനലുകളാണ്
@hrithikeshg.s4597
@hrithikeshg.s4597 29 дней назад
എഴുതി വച്ചോളൂ പപ്പു ആന്റ് ടീമെങ്കിൽ ആറുമാസത്തിനകം രാജ്യത്ത് ബോംബ് പൊട്ടിയിരിക്കും..മുൻകാല അനുഭവം.
@sakeerhusain9486
@sakeerhusain9486 9 дней назад
Bjp pottichirikkum
@hrithikeshg.s4597
@hrithikeshg.s4597 8 дней назад
@@sakeerhusain9486ആര് പൊട്ടിച്ചാലും പിടിക്കണം. അല്ലേൽ അവൻ്റെ വീട്ടിൽ കയറി തീർക്കണം ഇത് രണ്ടും പപ്പൂനെ കൊണ്ട് നടക്കില്ല സുടൂട്ടാ..DK സ്നേഹത്തിന്റെ കട തുടങ്ങി നാലാം മാസം പൊട്ടിച്ചവൻമാരൊക്കെ ശമാതാനക്കാരാണല്ലോ കോയാ..😆😆🤣🤣🤣
@hrithikeshg.s4597
@hrithikeshg.s4597 3 дня назад
​@@sakeerhusain9486ഇനി സാർ പറയുന്ന പോലെ BJP യാണ് ബോംബ് പൊട്ടിക്കുന്നതാണെങ്കിൽ അത് തടയാൻ പറ്റാത്ത പപ്പൂസും ടീമും ലോകതോൽവ്വിയല്ലേ...
@manoharanmp875
@manoharanmp875 29 дней назад
Good analysis, sure Modiji will come to power, no two opinion for that.
@user-oz3br3tk8h
@user-oz3br3tk8h 28 дней назад
Sure again മോദിജി our PM
@aneeshkumarmsms7032
@aneeshkumarmsms7032 29 дней назад
Jai hind Jai bjp.jai Modiji
@haridass7418
@haridass7418 24 дня назад
ശരിയായ ഒരു വിലയിരുത്തൽ ആണ്.. ഏറ്റവും കുറഞ്ഞത് കണക്കാക്കി..അതോടൊപ്പം മുന്നണിക്ക് കിട്ടുന്ന സീറ്റുകൾ ചേർത്താൽ ഭൂരിപക്ഷം കിട്ടും എന്നു് എല്ലാവർക്കും അറിയാം .. 400 കിട്ടതിരിക്കാൻ ഇൻഡി മുന്നണി ശ്രമിക്കുന്നു എന്നെ ഉള്ളൂ.ഇലക്ഷൻ റിസൾട്ട് വന്നു കഴിയുമ്പോൾ പല കക്ഷികളും മാറി എൻഡിഎ ഭാഗമാകും
@jayakumar-cy6ub
@jayakumar-cy6ub 29 дней назад
Asianet ബിനു രാജ്, Prashant Reguvamsham, എന്നിവര്‍ എങ്കിലും ഇത് മനസ്സിലാക്കിയാല്‍ നന്നു
@menakandy
@menakandy 29 дней назад
Fake media
@narayananvn3406
@narayananvn3406 28 дней назад
Umbanmarkku ummbam.raghu nasam nary yayalum ethu vesyanet mire anankilum kuzappamilla.
@unnikrishnan7696
@unnikrishnan7696 20 дней назад
400 ഒന്നും വേണ്ട..273 ആയാലും മതി.. രാജ്യ വിരുദ്ധ ജന വിരുദ്ധ അഴിമതി വീര അവസരവാദ I.N.D.I.A മുന്നണി എന്ന കുത്ത് മുന്നണി ഒരിക്കലും അധികാരത്തിൽ വരരുത്... രാജ്യത്തിന്റെ നാശം മാത്രമാണ് അവരുടെ ഉദ്ദേശം...
@Anilvijayakumar
@Anilvijayakumar 28 дней назад
മോദി ജി ❤‍🔥
@manurkgs
@manurkgs 29 дней назад
NDA. 340-360 സീറ്റ്..
@user-ye1gk3vj5j
@user-ye1gk3vj5j 29 дней назад
താങ്കളെ പോലെ ഉള്ളവരുടെ ഈ വസ്തുനിഷ്ടമായ ഒരു നിരീക്ഷണം രാഷ്ട്രീയ അടിമകളായ ഭൂരിപക്ഷം മലയാളിക്കും സഹിക്കില്ല... എന്നിട്ടും നമ്മൾ നമ്മളെ തന്നെ വിളിക്കുന്ന പേരാണ് "പ്രബുദ്ധ" ജനങ്ങൾ എന്ന്..... 🤣🤣🤣🤣
@babugbabu6144
@babugbabu6144 29 дней назад
❤❤❤❤❤❤❤❤❤❤
@INDIAN-vl3iu
@INDIAN-vl3iu 29 дней назад
Jai hind 💪🇮🇳❤️ Jai jawans💪🇮🇳❤️💯
@acvidhu
@acvidhu 29 дней назад
ആൽഫാബെറ്റിക് ഓർഡറിൽ വിലയിരുത്തിയത് പൊളിച്ചു. എന്നാലും ഗുജറാത്തിന് 16 മാത്രം കൊടുത്തത് പൊന്നണ്ണ മറന്നാലും പൊറുക്കില്ല 😂
@ExcitedDove-gl6vw
@ExcitedDove-gl6vw 20 дней назад
പപ്പു വും , കൊച്ചരിവളും 1000 സീറ്റുകൾ നേടും...😂😂. കേരളത്തിലെ മ. മാ പ്രകൾ ഹാപ്പി യിൽ....
@sasikumarpk4089
@sasikumarpk4089 29 дней назад
എൻ്റെ പ്രധാനമന്ത്രി ഭാരത ത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്നെ
@maneshp7314
@maneshp7314 29 дней назад
മോദിജി 🙏🏿🙏🏿🙏🏿😍😍😍
@abdulkabeer6333
@abdulkabeer6333 29 дней назад
എല്ലാ അധികാരമോഹികളും തകർന്നടിയും.
@rscreationsmannalamkunnu2021
@rscreationsmannalamkunnu2021 28 дней назад
അപ്പോൾ ഇന്ത്യയെ ആരും ഭരിക്കില്ല ലേ...
@Chillbaba-1990
@Chillbaba-1990 17 дней назад
Athe cong
@SachuSSmile
@SachuSSmile 29 дней назад
Jai Hind Jai Modi Ji Jai SriRam 🇮🇳🇮🇳💪💪💪🪷🪷🪷
@manthiyil77
@manthiyil77 29 дней назад
Very truth ❤❤❤
@sathyabhamasubhadraamma5690
@sathyabhamasubhadraamma5690 29 дней назад
Very good analysis
@kalamohanan4898
@kalamohanan4898 29 дней назад
NDA ജയിച്ചുകഴിയുമ്പോൾ evm കുറ്റം പറയാൻ ആണ് ഇപ്പോൾ മാപ്രകൾ ഇങ്ങനെ പറയുന്നത്
@knowaboutit6757
@knowaboutit6757 27 дней назад
💯💯💯
@aswint3812
@aswint3812 29 дней назад
BJP - 363 NDA - 403 🔥
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 22 дня назад
മോദിജി കീ ജയ് ജയ്.❤❤🎉🎉
@sakeerhussain1654
@sakeerhussain1654 27 дней назад
ഞാൻ ബിജെപി ക്കാരൻ അല്ല.. പക്ഷെ പറഞ്ഞതെല്ലാം സത്യമാണ്
@jvijayamohanroy9975
@jvijayamohanroy9975 24 дня назад
Yes Modiji will be the PM definitely this will happen on June 4 th
@RameshBabu-jd1vm
@RameshBabu-jd1vm 28 дней назад
മുത്താണ് മോദിജി 😍💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@venugobal8585
@venugobal8585 29 дней назад
Last election also Manorama, Mathrubhumi, etc. also made big campaign against BJP especially Narendra Modi.. They put Rahul Gandhi as the Prime minister... But... Will see the,, future after June 4th.2024..
@shobhanas7216
@shobhanas7216 6 дней назад
നന്ദി നന്ദി നമസ്കാരം🎉🎉🎉
@sajanphilipputhoor6492
@sajanphilipputhoor6492 29 дней назад
ഇനി അഥവാ ഈ മുന്നണി അധികാരത്തിൽ വന്നാൽ എത്ര ദിവസം ഭരിക്കുമെന്ന് കണ്ടറിയണം
@MohananM-mj7bp
@MohananM-mj7bp 28 дней назад
സുശക്ത ഭരണം. സുതാര്യ ഭരണം. സുസ്ഥിര ഭരണം. മോദി വീണ്ടും ഭരിക്കട്ടെ ഭാരതം. മോദമോടെ മരുവട്ടെ സർവ്വരും. ❤
@padmanabhana7173
@padmanabhana7173 28 дней назад
എല്ലാ സംസ്ഥാനതും BJP ക്ക് സീറ്റക്കൂടും ഇത് വരെ കിട്ടാത്ത സംസ്ഥാനതും സീറ്റ് ഉറപ്പിക്കാം❤
@sureshbtasb4060
@sureshbtasb4060 15 дней назад
JAI BHARATH , JAI MODI .
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 29 дней назад
370 ബിജെപി മറികടക്കും 👌👍
@kannakimidhun2934
@kannakimidhun2934 29 дней назад
Jai India Jai modiji
@kumar.vajaya.v4545
@kumar.vajaya.v4545 21 день назад
MODIJI KI JAI HIND
@Prakashkumar-vi2ix
@Prakashkumar-vi2ix 26 дней назад
നല്ല അവതരണം 🙏🙏🙏🙏🙏
@Somu-ev3wy
@Somu-ev3wy 20 дней назад
കേരള മാപ്രകൾക്ക് ഫണ്ട്‌ നൽകുന്നത് ഇവിടെത്തെ ചില രാജ്യ വിരുദ്ധ സംഘടനകൾ ആണ്
@kumargopinath5653
@kumargopinath5653 26 дней назад
Jai RSS Jai BJP Jai Modiji Jai Hindustan Jai
@MukundanM-zh2sw
@MukundanM-zh2sw 26 дней назад
modiji❤❤❤❤❤
@namasthecommunications3691
@namasthecommunications3691 5 дней назад
കൃത്യമായ നിരീക്ഷണം. 🙏
@trravindrakurup8183
@trravindrakurup8183 14 дней назад
മോദിജീയെ തോൽപ്പിയ്ക്കാൻ പറ്റില്ല മക്കളെ നാനുറിനുമുകളിലാണ് മോദിജീയുടെ സ്ഥാനം.❤❤❤❤❤
@kuttanparliyath8630
@kuttanparliyath8630 28 дней назад
ഇത് കേൾക്കുന്ന അടിമ പൊട്ടന്മാർ ഇനി എന്ത് ചെയ്യും 😅😅
@jomonjoseph330
@jomonjoseph330 29 дней назад
Good
@dhirenderkumar2368
@dhirenderkumar2368 16 дней назад
❤❤❤MODI❤INDIA❤❤❤
@just_nothing_but
@just_nothing_but 29 дней назад
അവർ മനോരാജ്യത്ത് എങ്കിലും ഭരിക്കട്ടെഡെ 😂
@Ranjith-ni9fn
@Ranjith-ni9fn 28 дней назад
ഈ video തെരഞ്ഞെടുപ്പിന് മുന്പേ ചെയ്യണമായിരുന്നു അത് ബിജെപി ക്ക്‌ വോട്ട് വീഴാൻ കാരണമാകുമായിരുന്നു
@unnigopal
@unnigopal 15 дней назад
വളരെ വ്യക്തതയോടെയുള്ള യഥാർത്ഥ സർവ്വേ ഫലം
Далее
САМЫЕ ТУПЫЕ МАЖОРЫ С ПАТРИКОВ
33:19