Тёмный

ഇന്ത്യ UN രക്ഷാസമിതിയിൽ സ്ഥിരം അംഗമാകും! | ABC MALAYALAM NEWS | ABC TALKS | 04-09-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 10 тыс.
50% 1

ചൈന മാത്രമാണ് ഇതിനെ എതിർക്കുക
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #unassembly #india #internationalnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@RajanRajanmadhavanpillai
@RajanRajanmadhavanpillai 11 дней назад
145 കോടി ജനസംഖ്യയുള്ളതും ലോകത്തിലെ തന്നെ ഏറ്റവും ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തുന്നതുമായ ഭാരതത്തെ ഇനി ആർക്കും മാറ്റി നിർത്താൻ സാധിക്കില്ല തന്നെ♥️♥️🥰♥️
@bhargaviamma7273
@bhargaviamma7273 11 дней назад
ഭാരതത്തിൻ്റെ ഈശ്വരീയമായ ഐശ്വര്യം ഇനിയും മനസ്സിലാക്കാൻ കഴിവില്ലാത്തവരുണ്ടെങ്കിൽ അവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല..😮😮
@Suryasivakumarjj
@Suryasivakumarjj 11 дней назад
ഇവവരുടെ video അടിപൊളിയാണ് കണ്ണട വച്ച ആൾ 🔥
@Sinayasanjana
@Sinayasanjana 11 дней назад
❤🎉
@sajeevan123x
@sajeevan123x 11 дней назад
പല്ലും നഖവും കൊഴിഞ്ഞു പോയ യു എന്നിൽ ഇനിയെന്തിന് അംഗത്വം?
@SureshKumar-xz6ik
@SureshKumar-xz6ik 10 дней назад
സത്യം
@RajeevPodi
@RajeevPodi 11 дней назад
👍👍❤️❤️
@victornoborsky9606
@victornoborsky9606 11 дней назад
ഉക്രൈനിനോടും റഷ്യായോടും ഒരുപോലെ നയതന്ത്രം നടത്താൻ പറ്റിയ ഒരേയൊരു വൻശക്തി ഇന്ത്യയാണ്. ബാക്കിയുള്ള വൻശക്തി കളെല്ലാം ഓരോ ചേരിയിൽ ആണ്. ജപ്പാൻ, ജർമ്മനി ബ്രസീൽ ദക്ഷിണാആഫ്രിക്ക അവർക്കെല്ലാം രക്ഷസമിതിയിൽ സ്ഥിരംഗത്വം ഉന്നയിക്കാൻ അവകാശം ഉണ്ട്.
@shajimr2660
@shajimr2660 11 дней назад
എല്ലാം ശരിയാകും പക്ഷേ അമേരിക്ക യുടെ വലിയേട്ടൻ മനോഭാവം അത് കൈവിടില്ല
@chitranpv7405
@chitranpv7405 11 дней назад
Stopped funds to UN and call back P K F for UN if they don't value bharath we too avoided
@praveenc316
@praveenc316 11 дней назад
well said. Need to give tit-for-tat
@sethumadhavanputhiya3307
@sethumadhavanputhiya3307 11 дней назад
The UN has lost its importance over the years for a variety of reasons. If this international body has to regain it's lost its pre-eminence, it needs to reform itself in many ways. One of them is to recognize India's growing importance, and ensure that it is included in the Security Council permanently.
@sathghuru
@sathghuru 11 дней назад
ഇന്ത്യക്ക് സ്ഥിരാംഗത്വം കിട്ടാൻ ചൈന കൂടി അനുകൂലമായി വോട്ട് ചെയ്യണം. അത് ഉണ്ടാകില്ല.
@2567025
@2567025 10 дней назад
Africanyil ninnum randu rajyanghal. Far eastil ninnum japan, australia, latin america representative brasil evareem koode permanent members aakiyale balance correct aakullu. 10 permanent members minimum required.
@lakshminarayananrajagopala6043
@lakshminarayananrajagopala6043 11 дней назад
കിട്ടിയിട്ട് പോരെ ചർച്ച, Rahul ente കാര്യങ്ങൾ പറയു മോദി team എന്താ ചെയുന്നത്
@sebastianm.m.2558
@sebastianm.m.2558 11 дней назад
രക്ഷാ സമ്മതിയിൽ തീവ്രത അളക്കാൻ ആളെ ആവശ്യം വരുമോ
@sumeshv3215
@sumeshv3215 11 дней назад
America choppanmmar
@syamasunil2713
@syamasunil2713 11 дней назад
രാവിലെ തന്നെ നല്ല തള്ളാണല്ലോ..
@remeeshnh7581
@remeeshnh7581 10 дней назад
Cummi kongi muriandi sudappikal ithu angeekarikkilla....
@sathghuru
@sathghuru 11 дней назад
സ്വന്തം അതിർത്തികൾ പരസഹായം കൂടാതെ സംരക്ഷിക്കാൻ കഴിയുന്ന രാജ്യങ്ങൾക്ക് ആണ് UN സ്ഥിരാംഗത്വം കിട്ടുന്നത്.
@LEO_DX_33_96
@LEO_DX_33_96 10 дней назад
Modi🔥🔥🔥ഇന്ത്യ
@victornoborsky9606
@victornoborsky9606 11 дней назад
ചൈന വീറ്റോ ചെയ്യും.
Далее
Какой звук фальшивый?
00:32
Просмотров 154 тыс.