Тёмный

ഇന്ദിരഏകാദശി, അറിയേണ്ടതെല്ലാം 🙏sep 28,തലമുറകൾക്കുവേണ്ടി ഒരുദിനം മാറ്റിവെയ്ക്കൂ  

RAJI Vaishnavam
Подписаться 13 тыс.
Просмотров 4,8 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@valsalavr587
@valsalavr587 2 дня назад
ടീച്ചർ മനസമാധാനം തരുന്നു ഒരുപാടു നന്ദിയും സ്നേഹവും പാദ നമസ്കാരം ടീച്ചർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍👌
@rajivaishnavam3053
@rajivaishnavam3053 2 дня назад
ഹരേകൃഷ്ണ 🙏🙏❤️എന്നെ അല്ല ഭഗവാനെ നമിക്കൂ 🙏🥰🥰ആ പാദങ്ങളാണ് എനിക്കും ആശ്രയം 🙏🥰🥰❤️❤️
@rejanikgireesh3102
@rejanikgireesh3102 2 дня назад
ടീച്ചർ പറഞ്ഞത് വളരെ സത്യമാണ്...കേരളത്തിൽ ഈശ്വര.സംബന്ധമായി ഒന്നിനും താൽപര്യമില്ല...തീറ്റയും കുടിയും ഉറക്കവും മറ്റു ചില കാര്യങ്ങളും... ഇപ്പൊൾ കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങുന്നുണ്ട്...സന്മാർഗ്ഗികൾ ആയ ചിലരുടെ അധ്വാനത്തിൻ്റെ ഫലമായി യുവാക്കളും വയസ്സയവരും ആചാരങ്ങൾ അനുഷ്ഠിച്ചു കാണുന്നു...എന്തെങ്കിലും കാര്യം നേടാൻ വേണ്ടിയാണെങ്കിൽ പോലും... ഞാൻ കുട്ടിക്കാലം മുതൽ ഏകാദശി വ്രതം ആചരിച്ചു വരുന്നു...ചിലപ്പോൾ എടുക്കാൻ പറ്റാറില്ല...എങ്കിലും ഈശ്വരാ നുഗ്രഹത്താൽ നാമം ജപിക്കാന് സദ്ധിക്കുന്നു...ഭാഗ്യം..
@rajivaishnavam3053
@rajivaishnavam3053 22 часа назад
ഹരേകൃഷ്ണ 🙏🥰🥰വളരെ വലിയ സന്തോഷം തരുന്ന വാക്കുകൾ 🙏🥰🥰ഏകാദശി വ്രത പുണ്യം ആവോളം ലഭിക്കട്ടെ 🙏🥰🥰ഭഗവാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🥰❤️🥰🙏🙏
@sivanisunilkumar6992
@sivanisunilkumar6992 День назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@rajivaishnavam3053
@rajivaishnavam3053 23 часа назад
ഹരേകൃഷ്ണ ❤️🙏🙏🙏ഹരേ രാമ 🙏🙏❤️❤️
@sridevinair4058
@sridevinair4058 День назад
🙏 Hari 🙏 Om 🙏 Amma🙏❤️
@santhakumari4319
@santhakumari4319 2 дня назад
ഹരേ കൃഷ്ണാ🙏 ഏകാദശിയുടെ കഥയറിഞ്ഞതിൽ വളരെ സന്തോഷം ടീച്ചർ അമ്മേ കുറെ കാലങ്ങളായി എല്ലാ ഏകാദശിയും എടുക്കുന്ന വ്യക്തിയാണ് ഞാൻ പ്രദോഷവും എടുക്കും ഭഗവാന്റെ കഥകൾ എന്നും എപ്പോഴും കേൾക്കണം അതാണ് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 36 минут назад
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🥰❤️❤️
@manjulap7822
@manjulap7822 8 часов назад
ശ്രീലക്ഷ്മീനാരായണമൂർത്ത്യൈ നമോ നമഃ....!! ഒത്തിരി സ്നേഹത്തോടെ സമാധാനത്തോടെ എല്ലാ വീഡിയോയും സ്വീകരിക്കുന്നു ജീ...!! ഹരേ കൃഷ്ണാ...!! വളരെ നന്ദിയുണ്ട് ജീ...! 🙏🙏🕉️🕉️💐💐🥰🥰🙏🙏
@rajivaishnavam3053
@rajivaishnavam3053 8 часов назад
ഹരേകൃഷ്ണ 🙏🥰🥰❤️❤️❤️ജീവിതം സമാധാനം, സന്തോഷം ഇവയെകൊണ്ട് നിറയട്ടെ 🥰🥰❤️🙏🙏
@anupamasantosh4818
@anupamasantosh4818 2 дня назад
❤krishna krishna radha radha❤
@rajivaishnavam3053
@rajivaishnavam3053 2 дня назад
ഹരേകൃഷ്ണ 🙏🥰❤️❤️ഹരി ഓം 🙏🥰❤️❤️🙏
@RohniP-c4e
@RohniP-c4e 6 часов назад
രാധേ രാധേ ശ്യാം ലക്ഷ്മി സമേതനാരായണായ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👍❤️❤️❤️
@rajivaishnavam3053
@rajivaishnavam3053 35 минут назад
ഹരേകൃഷ്ണ 🙏🥰❤️❤️നമസ്തേ നാരായണ 🙏🥰❤️❤️
@preetharamachandran9541
@preetharamachandran9541 11 часов назад
ഏകാദശിവ്രതം എടുക്കുമ്പോൾ രാത്രിയിൽ ഉറങ്ങാൻ പാടില്ല എന്ന് പറയുന്നു. ഉറങ്ങിയാൽ ഏകാദശിവ്രതം മുറിയുമെന്ന് പറയുന്നു. ഇത് ശരിയാണോ?
@rajivaishnavam3053
@rajivaishnavam3053 8 часов назад
ഹരേകൃഷ്ണ 🙏🙏ഹരി വാസര സമയം രാത്രിയിൽ വരുമ്പോൾ അഖണ്ഡ നാമജപത്തോടെ ഇരിക്കണം എന്നാണ് ചിട്ട, എന്നാൽ ഇന്ന് ഹരിവസാര സമയം രാത്രി 8.35 വരെ ആകുമ്പോൾ തീരും 🙏🥰❤️
@lakshmibai8313
@lakshmibai8313 Час назад
Om Namo Bhagavathe Vasudevaya Klyeem Krishnaya Namaha Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏🙏🙏
@Ommana-c4c
@Ommana-c4c 2 дня назад
🙏🌺🙏 ഹരേ കൃഷ്ണ 🙏🌺🙏
@rajivaishnavam3053
@rajivaishnavam3053 33 минуты назад
❤️❤️❤️🙏🙏HARE KRISHNAA ❤️❤️❤️🙏
@Liji9276
@Liji9276 2 дня назад
ഹരേ കൃഷ്ണ ടിച്ചർ നമസ്കാരം നന്ദി 🙏♥️
@rajivaishnavam3053
@rajivaishnavam3053 2 дня назад
Namasthe Ji 🙏🥰🥰ഹരേകൃഷ്ണ 🙏🥰❤️❤️
@vineethaanil1491
@vineethaanil1491 2 дня назад
ഹരേ കൃഷ്ണ 🙏🙏
@rajivaishnavam3053
@rajivaishnavam3053 34 минуты назад
ഹരേകൃഷ്ണ 🙏❤️❤️🙏
@devips4639
@devips4639 2 дня назад
നന്ദി ടീച്ചർ
@rajivaishnavam3053
@rajivaishnavam3053 31 минуту назад
Thanks Dear 🙏🥰❤️🥰
@AchuAswathy-u9k
@AchuAswathy-u9k 2 дня назад
ഹരേ കൃഷ്ണ 🙏
@rajivaishnavam3053
@rajivaishnavam3053 32 минуты назад
Hare KRISHNAA 🙏❤️❤️🙏
@mayanair70
@mayanair70 2 дня назад
Hare Krishna🙏🙏🙏❤
@rajivaishnavam3053
@rajivaishnavam3053 34 минуты назад
Hare KRISHNAA 🙏🥰❤️🥰🙏
@RenukaDevi-g3j
@RenukaDevi-g3j 2 дня назад
Hare krishna ❤❤❤
@rajivaishnavam3053
@rajivaishnavam3053 34 минуты назад
Hare KRISHNAA 🙏🥰❤️🥰🙏
@SanthaAyya
@SanthaAyya 8 часов назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേശൃം
@sakthiajith9183
@sakthiajith9183 2 дня назад
🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 33 минуты назад
Hare KRISHNAA 🙏❤️🥰🙏
@gireeshkumar7200
@gireeshkumar7200 День назад
ഹരേകൃഷ്ണ 🙏🏾🙏🏾
@rajivaishnavam3053
@rajivaishnavam3053 День назад
HARE KRISHNAA 🙏🥰❤️❤️
@ushamohan9635
@ushamohan9635 7 часов назад
ഹരേ കൃഷ്ണ 🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 34 минуты назад
ഹരേകൃഷ്ണ 🙏🥰🥰❤️
@shrutisanjith7479
@shrutisanjith7479 2 дня назад
Hare Krishna teacher amma ❤🙏
@rajivaishnavam3053
@rajivaishnavam3053 30 минут назад
Namasthe Mole🥰❤️🥰🙏
@shimnakaliyath6395
@shimnakaliyath6395 2 дня назад
നാരായണ 🙏 നമസ്തേ അമ്മേ 🙏
@rajivaishnavam3053
@rajivaishnavam3053 29 минут назад
Namasthe Ji 🙏🥰HARE KRISHNAA 🙏❤️🥰🥰
@suhagik6222
@suhagik6222 2 дня назад
ഹരേ കൃഷ്ണ രാധേ ശ്യാം
@rajivaishnavam3053
@rajivaishnavam3053 30 минут назад
HARE KRISHNAA 🙏❤️🥰🙏SARVAM SREERADHAKRISHNARPPANAM ASTHU 🙏❤️🥰🙏
@VijayaKumari-ur1jo
@VijayaKumari-ur1jo 7 часов назад
🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 31 минуту назад
Hare KRISHNAA 🙏❤️🥰🙏
@anitha3333
@anitha3333 2 дня назад
Hare Krishna🙏❤️
@rajivaishnavam3053
@rajivaishnavam3053 29 минут назад
HARE KRISHNAA 🙏❤️🥰🙏
@ambikadevi5054
@ambikadevi5054 8 часов назад
Hary krishna
@rajivaishnavam3053
@rajivaishnavam3053 35 минут назад
ഹരേകൃഷ്ണ 🙏🥰❤️❤️
@rajivaishnavam3053
@rajivaishnavam3053 35 минут назад
HARE KRISHNAA 🙏🥰❤️🥰
@nalinicheriyath-mo9rv
@nalinicheriyath-mo9rv 2 дня назад
ഹരേ കൃഷ്ണാ
@rajivaishnavam3053
@rajivaishnavam3053 32 минуты назад
ഹരേകൃഷ്ണ 🙏❤️❤️🙏🙏
@rajivaishnavam3053
@rajivaishnavam3053 32 минуты назад
Hare KRISHNAA 🙏❤️❤️🙏
@santhakumari4319
@santhakumari4319 2 дня назад
ഹരേ കൃഷ്ണ 🙏 ടീച്ചർ അമ്മയെ എന്റെ അമ്മയുടെ ഓർമ്മദിവസമാണ് കഥകൾ കേട്ടു സന്തോഷം🙏🙏🙏🙏🙏
@rajivaishnavam3053
@rajivaishnavam3053 2 дня назад
അമ്മ സന്തോഷം ആയി ഇരിക്കട്ടെ 🙏🥰🥰അമ്മക്ക് പ്രണാമം 🙏🥰❤️❤️🥰
@mallikamvalappil5846
@mallikamvalappil5846 Час назад
Hsrea.krshna
@rajivaishnavam3053
@rajivaishnavam3053 28 минут назад
Hare KRISHNAA 🙏❤️🥰🙏
Далее
Это ваши Патрики ?
00:33
Просмотров 34 тыс.
"Когти льва" Анатолий МАЛЕЦ
53:01
Ekadashi puzhukku
4:30
Просмотров 10 тыс.