Тёмный

ഇന്ദിരയ്ക്കു മുതൽ രാഹുലിനു വരെ'ഗാന്ധി' കിട്ടിയതെങ്ങനെ?  

SEETHALISM
Подписаться 89 тыс.
Просмотров 157 тыс.
50% 1

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എന്നേയും കിട്ടിയത് ഇങ്ങനെ.. #india#news#politics#firoze gandhi#rahul gandhi

Опубликовано:

 

9 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@rajukg1596
@rajukg1596 28 дней назад
ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏
@rajeevkalapurackel3694
@rajeevkalapurackel3694 28 дней назад
ശീതൾ.. നിങ്ങളോടൊപ്പം 💪💪💪❤️
@sanojc.a4040
@sanojc.a4040 28 дней назад
ശീതൾ സൂപ്പർ
@sivajits9267
@sivajits9267 28 дней назад
ശീതൾ... മോളുടെ.. പൊതു.. വിജ്ഞാനം... സമ്മതിച്ചു തന്നിരിക്കുന്നു... വായന.. തുടരുക.. അന്വേഷണങ്ങൾ... നടക്കട്ടെ... എന്നും എപ്പോഴും... സ്നേഹത്തോടെ... പുതിയ.. വിവരങ്ങൾക്കായി.. കാത്തിരിക്കുന്നു.... 💕💕💕💞💞💞
@stockbuys6415
@stockbuys6415 27 дней назад
ഈ കഥ എവിടുന്നു വായിച്ചു?? ആരു എഴുതി 😂😂
@stockbuys6415
@stockbuys6415 27 дней назад
ചരിത്രം പുതിയത് ഉണ്ടാക്കൂ. പഴയ കാര്യം മിക്കവാറും എഴുതുന്ന ആളുടെ താൽപ്പര്യം അനുസരിച്ചു വളച്ചൊടിച്ചു എഴുതിയതാണ്. ഇതൊക്കെ പൊതുജനങ്ങളോട് വിളിച്ചു പറയും മുന്നേ പല കാര്യങ്ങളും ശീതൾ വായിച്ചുപടിക്കേണ്ടി ഇരിക്കുന്നു. ഫിറോസിനെ വെറുപ്പിക്കാൻ എത്ര കിട്ടി 🤣🤣
@asokank5117
@asokank5117 28 дней назад
ശീതൾ, അഭിനന്ദനങ്ങൾ. വളരെ വളരെ സന്തോഷം.
@stockbuys6415
@stockbuys6415 27 дней назад
ചരിത്രം പുതിയത് ഉണ്ടാക്കൂ. പഴയ കാര്യം മിക്കവാറും എഴുതുന്ന ആളുടെ താൽപ്പര്യം അനുസരിച്ചു വളച്ചൊടിച്ചു എഴുതിയതാണ്. ഇതൊക്കെ പൊതുജനങ്ങളോട് വിളിച്ചു പറയും മുന്നേ പല കാര്യങ്ങളും ശീതൾ വായിച്ചുപടിക്കേണ്ടി ഇരിക്കുന്നു. ഫിറോസിനെ വെറുപ്പിക്കാൻ എത്ര കിട്ടി 🤣🤣
@stockbuys6415
@stockbuys6415 27 дней назад
താങ്കൾക്കു ഇതൊക്കെ അറിയാമായിരുന്നോ?? വൾ പറഞ്ഞതൊക്കെ അങ്ങ് വിഴുങ്ങിയോ 😂😂
@sonofnanu.6244
@sonofnanu.6244 28 дней назад
വളരെനല്ല വിവരണം. അഭിനന്ദനങ്ങൾ.
@DeviKrishna-vn5ws
@DeviKrishna-vn5ws 22 дня назад
👌👌👌👌❤️❤️❤️❤️
@fivestartgs
@fivestartgs 28 дней назад
ഇങ്ങനെയും കര്യ ങ്ങൾ പറ് യാമല്ലേ ❤..നന്നായിട്ടുണ്ട്....
@sureshm1808
@sureshm1808 28 дней назад
വെറുതെയല്ല ഫിറോസ് ഗാന്ധിയെ കോൺഗ്രസും നേതാക്കളും ഓർക്കാത്തത് 😂😂😂. ഓർത്താൽ പലതും പുറത്തുവരും 😂😂😂. Very nice presentation 😍
@sukumarannair4416
@sukumarannair4416 27 дней назад
കറക്റ്റ് ആശാനെ .
@cyberwar3130
@cyberwar3130 20 дней назад
💩💩💩
@gopinathannairmk5222
@gopinathannairmk5222 28 дней назад
ഞാൻ സ്കൂളിൽ പഠിച്ച കാലത്ത് (1955-65) ഇന്ദിരാ ഗാന്ധിയെപ്പറ്റി ഇംഗ്ലീഷ് പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്നു. ആ പാഠത്തിൻ്റെ മലയാള പരിഭാഷ താഴെക്കൊടുക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ജവഹർലാൻ നെഹ്റുവിൻ്റെ ഏക മകളാണ് ഇന്ദിര. ഇന്ദിരയ്ക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തവൻ രാജീവ്. ഇളയവൻ സഞ്ജയ്. ഇന്ദിരയുടെയും കുട്ടികളുടെയും ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുമുണ്ട്. (6 / 7 ക്ലാസ്സിലായിരുന്നു ഈ പാഠം എന്നാണ് ഓർമ) പക്ഷേ, ഇന്ദിരയുടെ ഭർത്താവും കുട്ടികളുടെ അച്ഛനുമായ ആളിനെ പറ്റി ഒന്നും ആ പാഠത്തിൽ പറഞ്ഞിട്ടില്ല. അന്നത്തെ സംസ്ഥാന കോൺഗ്രസ് സർക്കാർ നിർദ്ദേശപ്രകാരമായിരിക്കുകല്ലൊ ഈ പാഠം പുസ്തകത്തിൽ ചേർത്തതും ഫിറോസ് ഗാന്ധിയെ പറ്റി ഒരക്ഷരം പറയാതിരുന്നതും. നെഹ്റുവും ഇന്ദിരയും ഫിറോസിൻ്റെ രാഷ്ട്രീയ എതിരാളികളായതായിരിക്കാം പുസ്തകത്തിൽ നിന്നും ഫിറോസിനെ ഒഴിവാക്കാനുള്ള മുഖ്യകാരണം. അതിന് പുറമെ ഇന്ദിരയുടെ ഭർത്താവും മക്കളുടെ പിതാവും പാഷ്സിമതക്കാരനാണെന്ന് ജനങ്ങൾ മനസ്സിലാക്കാതിരിക്കാനും കൂടിയാവാം ഫിറോസ് ഗാന്ധിയെ പാഠത്തിൽ നിന്നും ഒഴിവാക്കിയത്. ഇതിനൊക്കെ പുറമെ , മഹാത്മാഗാന്ധിയുടെ "ഗാന്ധി" യാണ് ഇന്ദിരയുടെയും മക്കളുടെയും പേരിനൊപ്പമുള്ള "ഗാന്ധി "എന്ന്" ജനങ്ങൾ വിശ്വസിച്ചോട്ടെ എന്ന അതിബുദ്ധിയും (കുബുദ്ധിയും) ഉണ്ടാകാം. Edited on 26-6-2024@ 10:04pm രാജു അമ്പാടിക്കുള്ള മറുപടി. ഇന്ദിരയുടെ ഭർത്താവിൻ്റെ പേര് Feroze Ghandi ( ഫിറോസ് ഗണ്ടി ) എന്നായിരുന്നു. അദ്ദേഹം പാർസി വംശജനായിരുന്നു. Ghandi എന്നത് പിന്നീട് Ghandhi എന്നാക്കി മാറ്റുകയായിരുന്നു. (ഇന്ദിരയുടെ ഭർത്താവിൻ്റെ ശരിയായ പേരും മതവും അറിയാൻ Google നോക്കുക) താങ്കൾക്ക് ഞാൻ എഴുതുന്ന മറുപടി ഏതവനോ delete ചെയ്തു കളയുന്നു. സത്യം ആരും അറിയരുത് എന്ന് നിർബന്ധമുള്ളവർ RU-vid ലും കാണും. അങ്ങനെ delete ചെയ്തു പോകുന്നതുകൊണ്ടാണ് Comment edit ചെയ്ത് മറുപടി നലകുന്നത്.)
@elizabethjacob4473
@elizabethjacob4473 28 дней назад
സത്യം
@Rajesh.Ranjan
@Rajesh.Ranjan 28 дней назад
Yes
@pvenkatachalam5411
@pvenkatachalam5411 28 дней назад
Yes, the text books are designed to fool the pupil. There should be a question in exams: Is Mahatma Gandhi Ji related to Indira Gandhi? Yes or No. If this question is asked, then the entire false story built around the Gandi family will be washed in the public.
@user-ml2wn1tf3l
@user-ml2wn1tf3l 28 дней назад
😂😂😂 quite natural. Giazudin Ghazi or faker jawahar lal nehru was cunning enough to hide the truth that they were of Muslim origin and his getting married to poor Kamala Devi was only a facade to hide the truth and Indira Gandhi or maimmona begum was having two children one Rajiv out of feroz khan and another one Sanjay out of Mohamad Yunus Khan 😂😂. Truth.
@minip2040
@minip2040 28 дней назад
Yes
@kalkki9789
@kalkki9789 28 дней назад
കമ്പോള സാധ്യത നോക്കി ഗാന്ധി ആയി.
@sukumarannair4416
@sukumarannair4416 27 дней назад
കറക്റ്റ്..
@krishnamp2521
@krishnamp2521 26 дней назад
ഇന്ത്യക്കാരെ മണ്ടന്മാരാക്കി
@rahul-fn8ib
@rahul-fn8ib 21 день назад
നീയൊന്നും മോങ്ങിയിട്ടു കാര്യമില്ല.. ഇവിടെ ജാതിയും മതവും പാർട്ടിയും നോക്കാത്ത സ്നേഹിക്കാൻ അറിയുന്ന ഒരു തലമുറ വളർന്നു വരുണ്ട്.. അവർക് മനസിലാവും....
@mush8371
@mush8371 12 дней назад
Chaayakkaaran mairanekkaal nannu
@nnsankaran2666
@nnsankaran2666 11 дней назад
അതാണ് സത്യം... Father ന്റെയോ (ഇന്ദിര nehru)അല്ലെങ്കിൽ ഭർത്താവ് ന്റെയോ പേര് ചേർക്കേണ്ടതിനു (ഇന്ദിര gandi )പകരം ഭാവിയിൽ ഏറെ മാർക്കറ്റ് കിട്ടും എന്നറിഞ്ഞു ഗാന്ധി എന്ന് ചെയ്തത് അപാര കുരുട്ടു ബുദ്ധി "കൊണ്ടുതന്നെ
@karthikeyanpn6454
@karthikeyanpn6454 28 дней назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@narayanannamboodiri2326
@narayanannamboodiri2326 28 дней назад
Sheethal, very good presentation.
@demu41
@demu41 27 дней назад
ശീതൾ, ഞാൻ 59 വയസ്സുള്ള ഒരു റിട്ടയേഡ് ആണ്. ചരിത്രത്തിൽ വലിയ താൽപര്യമുള്ള ഒരു സാധാരണ മനുഷ്യൻ. ആ നിലയ്ക്ക് താങ്കൾ വിവരിച്ച ഫിറോസ് ഗാന്ധിയുടെ ചരിത്രം എനിക്ക് വളരയേറെ വിലപ്പെട്ടതാണ്. എനിക്ക് അറിയാത്ത ചില കൊച്ചു കൊച്ച് വസ്തുതകൾ ഇതിലുണ്ട്. നന്ദി, ശീതൾ മാഡം.
@rashimissu
@rashimissu 26 дней назад
Both firoz and indira got married (nikhah) at London and indira changed her name as maimuna begam.
@ressodd6991
@ressodd6991 10 дней назад
This information ought to be mentioned in the video 😅
@surendransurendran1863
@surendransurendran1863 28 дней назад
ശീതള' ''ഗംഭീരമായി സംഭാഷണം:
@sureshnair2393
@sureshnair2393 28 дней назад
Nice informative video again Thanks ❤❤❤
@sasikumarpk7784
@sasikumarpk7784 28 дней назад
Thanks for the detailed description.
@cherupushpamthankappan7635
@cherupushpamthankappan7635 27 дней назад
ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു നന്ദി🙏
@sobhamenon7017
@sobhamenon7017 28 дней назад
Sheetal...thank u from the heart for the rare information about a political leader n family.❤❤❤
@shajilouis4948
@shajilouis4948 28 дней назад
thank you
@kumar.vajaya.v4545
@kumar.vajaya.v4545 28 дней назад
WISH YOU ALL THE BEST
@divyahari5392
@divyahari5392 28 дней назад
നല്ല വിവരണം 👍🏼👍🏼👍🏼🧡
@saseedharansankaran3750
@saseedharansankaran3750 28 дней назад
Thanks for the update
@jacobpanicker9439
@jacobpanicker9439 28 дней назад
നല്ലത്. അറിയുന്തോറും ആഴങ്ങളിലേക്ക് അയവിറക്കാവുന്ന അറിവുകൾ നന്ദി.... ഭാവിയിൽ ഫിറോസ് ഗാന്ധി, മറ്റ് പാർട്ടികളുടെ പിതൃത്വത്തിൽ അറിയപ്പെടുന്ന സമയം വരുമായിരിക്കും.... കാത്തിരിക്കാം...
@Truthandjustice2030
@Truthandjustice2030 28 дней назад
Excellent. Seethal. Keep going
@theindian2226
@theindian2226 3 дня назад
Insightful
@jyothy7846
@jyothy7846 28 дней назад
You deserve appreciation for doing a reasonable in depth research and analysis on every subject and also for a very neutral and decent presentation. ❤
@pradeepm.p395
@pradeepm.p395 28 дней назад
ഈ കുടുംബത്തിൽ എന്തോ ദുരൂഹതയുണ്ട്. സ്‌കൂൾ-കോളേജ് കാലത്ത് ഒരു കോൺഗ്രസ് പ്രവർത്തകനായ ഞാൻ, അവർ ശരിക്കും ഇന്ത്യക്കാരാണോ അതോ എഡി 1600-1700 കാലഘട്ടത്തിൽ കുടിയേറിയവരാണോ എന്ന് ഞാൻ സംശയിക്കുന്നു. നിരാശയിൽ മരിച്ച ഒരു മഹാനായിരുന്നു ഫിറോസ്
@jeemonsam2613
@jeemonsam2613 17 дней назад
കാശ്മീരിൽ നിന്ന് ഡൽഹിയിലേയ്ക്ക് കുടിയേറിയവരാണ് നെഹ്രു കുടുംബം 'അന്ന് കാശ്മീർ മറ്റൊരു രാജ്യമായിരുന്നു.
@amithkumarkarunakaran007
@amithkumarkarunakaran007 28 дней назад
नमस्कार दोस्तों Nice presentation
@surendrankochukudiyil7343
@surendrankochukudiyil7343 28 дней назад
Good avatharanam
@ipekurian4372
@ipekurian4372 27 дней назад
Seehal . you are wonderful
@user-ec6nn4ow4n
@user-ec6nn4ow4n 28 дней назад
നല്ല അവതരണം 🎉
@rajankunnumpurath8005
@rajankunnumpurath8005 28 дней назад
Dear madom: your dress very beautifully. Very nice.
@yesiiqbal2445
@yesiiqbal2445 13 дней назад
Very nice and beautiful Presentation 🌹🙏🌹
@mollysoman3350
@mollysoman3350 26 дней назад
Good message🎉🎉🎉
@user-en6du6mz6y
@user-en6du6mz6y 28 дней назад
Excellent
@vijayakumarspillai2755
@vijayakumarspillai2755 28 дней назад
Good knoledg 👍🏽
@PradeepKumar-gc8bk
@PradeepKumar-gc8bk 26 дней назад
നല്ല അറിവ് 💕ആശംസകൾ 💕🙏
@m.c.j3279
@m.c.j3279 28 дней назад
നല്ല വിവരണം 👌
@sundarammu2631
@sundarammu2631 28 дней назад
Very Very good congratulations
@user-sv2qe7oj7z
@user-sv2qe7oj7z 28 дней назад
Alright🙏❤️👍
@somanpillai2645
@somanpillai2645 7 дней назад
Nice presentation....expecting more... 🌹🌹🌹
@sreek4997
@sreek4997 28 дней назад
Informative
@vinodsivaraman62
@vinodsivaraman62 28 дней назад
Good
@showdowngriffin8073
@showdowngriffin8073 26 дней назад
രാഹുൽ ഗാന്ധി ❤❤❤❤❤
@AbdulAzeez-ew8mg
@AbdulAzeez-ew8mg 26 дней назад
നല്ല അവതരണം.....🙏🙏🙏🙏🙏🙏🙏
@akheleshpanicker6925
@akheleshpanicker6925 28 дней назад
Good job Sheetal
@samuelthomas2138
@samuelthomas2138 24 дня назад
Feroz honest political Fighter.
@babyeapen8538
@babyeapen8538 28 дней назад
Good knowledge
@gangadharannambiar7228
@gangadharannambiar7228 28 дней назад
The caption may be " ORU PERRIL YTHELLAM IRRIKKUNNU", However a good investiegative and informative work
@jexysoman2976
@jexysoman2976 28 дней назад
ചരിത്രം എഴുതുമ്പോൾ, എത്ര വൈകിയാണോ അതെഴുതുന്നത് എന്നതും, എഴുതുന്ന ആളിന് ആ വിഷയത്തിലുള്ള അറിവും.. ചില ഇഷ്ടങ്ങളും എല്ലാം കൂടി mix ആകും ചരിത്രമായി പുറത്തുവരുന്നത്, സത്യവുമായി കുറെയെങ്കിലും മാറ്റം സംഭവിക്കാം..
@tsankarankutty3551
@tsankarankutty3551 28 дней назад
Wonderful
@treasapaul9614
@treasapaul9614 16 дней назад
Very good information.
@jayasankarmenon730m
@jayasankarmenon730m 28 дней назад
നല്ല വിവരണം❤
@satheesanv6917
@satheesanv6917 28 дней назад
❤,jai,rss,rss
@rajuyohannan8213
@rajuyohannan8213 14 дней назад
അഭിനന്ദനങൾ 🙏🙏🙏❤
@SalimKumar-nc5km
@SalimKumar-nc5km 27 дней назад
Great
@Somrajnair.5055
@Somrajnair.5055 28 дней назад
Namaste ji
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 28 дней назад
very good
@maryjoseph8986
@maryjoseph8986 28 дней назад
👌🙏
@nandakumarkv4820
@nandakumarkv4820 26 дней назад
Very Good Presentation,, clear and attractive pronouciation
@user-we5xc6ej8c
@user-we5xc6ej8c 23 дня назад
Pronunciation
@nazeeranaparambil5655
@nazeeranaparambil5655 14 дней назад
ഇതു പുതിയ അറിവ് 👍👍
@Mummunichu
@Mummunichu 26 дней назад
Sheethal super
@manunair1971
@manunair1971 19 дней назад
🙏🙏👍
@suneeshgeorge4843
@suneeshgeorge4843 13 дней назад
Very good...
@user-sv2qe7oj7z
@user-sv2qe7oj7z 28 дней назад
Ok
@user-ud1jo4ui9t
@user-ud1jo4ui9t 13 дней назад
നല്ല വിവരണം 🥰👍👍
@sajatrtr8941
@sajatrtr8941 26 дней назад
Congratulations
@sajeevkumar1132
@sajeevkumar1132 28 дней назад
Good videos
@babumk5984
@babumk5984 28 дней назад
😊
@rusha7263
@rusha7263 28 дней назад
🎉
@poojitha7473
@poojitha7473 27 дней назад
@radhakrishnannair6507
@radhakrishnannair6507 28 дней назад
❤❤❤
@swamiatmaswarupananda2050
@swamiatmaswarupananda2050 28 дней назад
👌👌👌👌👌
@AsSa-zi9gj
@AsSa-zi9gj 28 дней назад
പകുതി ശരി
@vijayakumartc6625
@vijayakumartc6625 28 дней назад
ബാക്കി ശെരി ആയ പകുതി 😊😊😊😊 ഇന്ദിര ഗാന്ധി മഹാത്മ ഗാന്ധിയുടെ മകൾ ആണ് എന്ന് ആണ് 😂😂😂
@edathilsatishkumarkumar7882
@edathilsatishkumarkumar7882 13 дней назад
ഇത്രയും കഴിവുള്ള വ്യക്തിയുടെ കൊച്ചുമകനാണോ രാഹുൽ ? സുകൃതക്ഷയം തന്നെ '
@yakoobmuhammed2654
@yakoobmuhammed2654 22 дня назад
👍👍👍
@kgodavarma2238
@kgodavarma2238 3 дня назад
🙏
@hillarytm6766
@hillarytm6766 28 дней назад
സുഭാഷ് ചന്ദ്രബോസിൻ്റെ കഴിവും സംസ്ക്കാരവും ഗാന്ധിജി ക്ക് ബോധ്യം ആയില്ല
@anty2105
@anty2105 28 дней назад
A million dollars question
@ressodd6991
@ressodd6991 10 дней назад
Informative video
@govindhankutty6099
@govindhankutty6099 28 дней назад
ഹായ് ശീതൾ.
@ranjithkovin8470
@ranjithkovin8470 28 дней назад
ചാനലിന്റെ പ്രസ്താവനയിൽ ഫിറോസ് ഖണ്ഡി എന്ന് തന്നെ എഴുതുക അതല്ലേ അതിന്റെ ന്യായം❤❤
@madhupk9118
@madhupk9118 25 дней назад
Gandhi is a common name.
@rejeena.ismail
@rejeena.ismail 16 дней назад
❤🤗
@edamullasudhakaran7876
@edamullasudhakaran7876 28 дней назад
In National Herald😘Case both Sonia añd Rahul👌are in bail
@swissfrancis3243
@swissfrancis3243 27 дней назад
Very good!
@somalathakamath7362
@somalathakamath7362 11 дней назад
👌
@rashimissu
@rashimissu 28 дней назад
Who is Mymuna Begam?
@mathewek1877
@mathewek1877 28 дней назад
EMERGENCY in India 1975 was as per the constitution. It wa not against the constitution. Now that incident is counting as a black mark in Indian history, even 49 years back. But in my opinion it was essential to survive our nation. Our nation remains still. We have to study the reasons for the incident especially political students. You are said in write way about Gandhi the name of Feroz Gandhi. The assassination of railway minister L. N. Misra, allahabad high court verdict, the comment to our military by Jayaprakash Narayan, every thing should connect for the studies. I am sure it was essential at that time.
@vsn2024
@vsn2024 22 дня назад
എന്റെ 1000 ൽ അധികം ഡിഗ്രിയും പിജിയും ഉള്ള ഉദ്യോഗാര്ഥികളായ വിദ്യാർത്ഥികളോട് ഇന്ദിരാഗാന്ധിയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതിനുള്ള ഉത്തരം അറുപതു ശതമാനത്തിലധികം പേരും നൽകിയത് ഗാന്ധിജിയുടെ മകളെന്നും അനന്തരവൾ എന്നതും ബന്ധു എന്നതും ആയിരുന്നു.
@muthnabiisttam6584
@muthnabiisttam6584 12 дней назад
കുറേ നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി 👍🏽
@maryjaison7438
@maryjaison7438 28 дней назад
Seethal ❤❤👍👍
@binoyphp
@binoyphp 13 дней назад
Not Gandhi Firoz Gendi
@vijishavenugopal
@vijishavenugopal 27 дней назад
Nehru enna oru kallam Indiayil illayirunnuvenkil Indiayude valarcha ippo engo ethendathaayirunnu. Sardar Vallabhai Patel 1st Indian PM ayirunnel nammude rajyathinte gathitanne maarumaayirunnu, rajyam athinte paramonnathiyil ethumaayirunnu.
@shajikunjandan4135
@shajikunjandan4135 20 дней назад
ഗൺടി
@manojpp9705
@manojpp9705 15 дней назад
Hai👋
@Sravan-mi1bg
@Sravan-mi1bg 28 дней назад
ഫിറോസ് ഖണ്ടിയുടെ മാതാവിന്റെ പേര് താങ്കൾ പറഞ്ഞതാണോ എന്ന് ഒന്ന് കൂടെ പരിശോധിക്കൂ
@varghesepl801
@varghesepl801 11 дней назад
സത്യം ഇങ്ങനെയല്ല.
@johnm.i2201
@johnm.i2201 8 дней назад
ഇന്ധിരാഗാന്ധിക്ക് ആ ഗാന്ധി എന്ന പേരു ലഭിച്ചതിന്റെ പിന്നിലെ ദുരൂഹത മാറിക്കിട്ടി. അഭിനന്ദനങ്ങൾ.
@rajeshiyer6597
@rajeshiyer6597 День назад
Can any citizen change his or her themself? Since surnames is not private asset?
Далее
POLI зовет Газана
00:12
Просмотров 1,1 млн