Тёмный

'ഇന്ദിരാ ഗാന്ധിയെ 'ഭാരത മാതാവ്' എന്ന് വിളിക്കാൻ ഒട്ടും താത്പര്യമില്ലാത്തവരാണ് ബിജെപി': എൻ ശ്രീകുമാർ 

Kairali News
Подписаться 1,3 млн
Просмотров 56 тыс.
50% 1

#kairalinews #kairalitv #malayalamnews #keralanewslive
'ഇന്ദിരാ ഗാന്ധിയെ 'ഭാരത മാതാവ്' എന്ന് വിളിക്കാൻ ഒട്ടും താത്പര്യമില്ലാത്തവരാണ് ബിജെപി': എൻ ശ്രീകുമാർ
BJP has no interest in calling Indira Gandhi 'Mother of India': N Sreekumar
#Nsreekumar #bjp #newsnviews
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@mohamedshah1743
@mohamedshah1743 3 месяца назад
സുരേഷ് ഗോപി ജയിച്ചത്‌ ബിജെപി യുടെ വോട്ട് ഉപയോഗിച്ചു മാത്രമല്ല.ബിജെപി ജയിച്ചു എന്ന് പറയണമെങ്കിൽ യഥാർത്ഥ ബിജെപി ക്കാർ ജയിക്കണം.അവർ ആരും തന്നെ ജയിച്ചില്ല.അതുകൊണ്ടാണ് സുരേഷ് പറയുന്നത് ജനങ്ങളുടെ വോട്ട് കൊണ്ടാണ് ജയിച്ചത്‌.അല്ലാതെ ബിജെപി പാർട്ടിയുടെ മഹിമ കൊണ്ടല്ല എന്ന കാര്യം വ്യക്തമാണ്
@സൗഹാർദ്ധ
@സൗഹാർദ്ധ 3 месяца назад
👍
@ramlabasheer8867
@ramlabasheer8867 3 месяца назад
👍🏻
@ThampyJohn-l8g
@ThampyJohn-l8g 3 месяца назад
Womans vote of trishoor
@I2w7wwhgfr
@I2w7wwhgfr 3 месяца назад
ഇന്ദിരഗാന്ധി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി
@ramlabasheer8867
@ramlabasheer8867 3 месяца назад
Yes
@babuen981
@babuen981 3 месяца назад
ഭാരത മാതാവ് ഇന്ദിരാ ഗാന്ധി തന്നെ അതൊരു സത്യമാണ്
@rabiarabi1541
@rabiarabi1541 3 месяца назад
സുരേഷ് ഗോപിക്ക് വിവരം ഉണ്ട് പശുവിനെ മാതാവാക്കിയിട്ട് ഒരു കാര്യവുമില്ല ഇന്ദിര ഭാരതമാതാവെന്ന് വിളിച്ചതിൽ സന്തോഷം ഉണ്ട്
@philipoommen5461
@philipoommen5461 3 месяца назад
Really Indira Gandhi is the MOTHER OF INDIA. For north Indians cow is mother.
@jarishnirappel9223
@jarishnirappel9223 3 месяца назад
ഇന്ദിര .ഭാരത മാതാവ് തന്നെ
@Chank3113
@Chank3113 3 месяца назад
ഉണ്ടയാണ്
@ejniclavose1897
@ejniclavose1897 3 месяца назад
Jai shree Gomathagi Akidil pidichal 10 years jail Pashuvine karakkuvan padilla
@ejniclavose1897
@ejniclavose1897 3 месяца назад
Suresh Gopi kku para Paniyum Murali
@praugustinjoseph
@praugustinjoseph 3 месяца назад
@@Chank3113 അത് ശരിയാണ് താങ്കൾക്ക് മാതാവ് ഉണ്ടയാണ്..... 😂😂😂
@ramlamoideen2808
@ramlamoideen2808 3 месяца назад
ശരിയായ...ബാരത്..മാതാവ്..ഇന്ദിരാഗാന്ധി..തന്നെ
@rabiyasaheer1624
@rabiyasaheer1624 3 месяца назад
അതെ
@Oman01019
@Oman01019 3 месяца назад
Athra great onnum chaithilla. Modi chaith athra onnum Indira Gandhi chaithilla. A.K.Antoney helicopter case kando. immthulla.
@santhoshob6500
@santhoshob6500 3 месяца назад
കോൺഗ്രസ് വോട്ട് ചെയ്ത് ജയിപ്പിച്ച സുരേഷ് ഗോപിയുടെ നന്ദി പ്രകടനം😂😂😂
@windyday8852
@windyday8852 3 месяца назад
😂good one!
@ejniclavose1897
@ejniclavose1897 3 месяца назад
Suresh Gopi Para vechu nadakkunnna Party kar undu
@aysha8721
@aysha8721 3 месяца назад
ഇന്ത്യയുടെ. ഉരുക്കു. വനിതാ. Indiraji❤
@santhoshxavier6643
@santhoshxavier6643 3 месяца назад
Good 👍🏽👍🏽👍🏽 iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽💪🏽👍🏽 RG Rg Rg Rg Rg Rg Rg EGA🎉🎉🎉🎉🎉🎉🎉🎉🎉🎉🎉jai India
@ashrafcp8605
@ashrafcp8605 3 месяца назад
ഇന്ത്യയിലെ ഉരുക്ക് വനിത ഇന്നിരാഗാന്ധി ഇന്ത്യ കണ്ട സ്ട്രോങ്ങ് പ്രധാനമന്ത്രി അവരെ മാനോധര്യം മാണ് ഇന്നത്തെ ബംഗ്ലാദേശ് ഉണ്ടാവാൻ കാരണം അത്രയും ധൈര്യ ഷാലി ആയിരുന്ന് .ഇന്ന് ഇന്ത്യയുടെ മണ്ണ് എത്രയോ km ചൈന പിടിച്ചിട്ടി വർഷങ്ങൾ ആയി ഇന്ന് വരെ തിരിച്ചു പിടിച്ചില്ല അതാണ് വിത്യാസം😅😅😅
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 3 месяца назад
ഒരു മഹാനാവാനുള്ള സ്വയം പുകഴ്ത്തൽ ( തന്നെ പൊക്കി ) തന്നെ പുകഴ്ത്തി എന്നുവച്ചാൽ ? കെ. കരുണാകരന് ശേഷം ഞാൻ ( ഗോപി ) ഒരു പാഴ് ( സഹ ) വാഴയല്ല , വടം ആവുമോ ആവോ ? ന്നന്നായി , കോൺഗ്രസ്സ് ചെയ്തത് എല്ലാം ഇനി ജനം ശ്രദ്ധിക്കും
@joyouseph5396
@joyouseph5396 3 месяца назад
കോൺഗ്രസാണ് ജയിപ്പിച്ച ത് . നന്ദിയും കടപ്പാടും ഇന്ദിര.😮പശുവല്ല മാതാ👍🏼
@musthafamusthafa5699
@musthafamusthafa5699 3 месяца назад
Indira Gandhi zindabad, 🙏🙏👍
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ബിജെപിയിൽ അടി തുടങ്ങി
@sajikumarpv7234
@sajikumarpv7234 3 месяца назад
ഷീറ്റ് ഗോപിയെ കേരള ബിജെപി തന്നെ മൂലയ്ക്ക് ഇരുത്തിക്കോളും. മുരളിയാണ് ലക്ഷ്യം 😄
@kassimk.akassim5516
@kassimk.akassim5516 3 месяца назад
സിനിമാ നടൻ സുരേഷ് ഗോപി. സ്വയം പുകഴ്ത്തുന്ന വ്യക്തി.
@vijayakumaranpp5715
@vijayakumaranpp5715 3 месяца назад
ആരാ അല്ലാതെ അതിനെ പുകഴ്ത്തുക തിരുവാതിരക്കാരൊഴികെ
@maaniittoopadukalil4727
@maaniittoopadukalil4727 3 месяца назад
എന്റെ കാഴ്ചപ്പാടിൽ, ഈ പാലം ഇന്ദിരാ ഗാന്ധിയിലൂടെയും, കെ.കരുണാകരനിലൂടെയും മുരളീധരനിലേക്കാണ് ഇട്ടിരിക്കുന്നത്.പത്മജ പിന്നിൽ നിന്ന് ചരടുവലിക്കുന്നുണ്ട്. ഏട്ടനും അനുജത്തിയും തമ്മിലുള്ള ചക്കളത്തി പോരാട്ടം മുഖവിലക്കെടുക്കേണ്ടതില്ല.കെ.പി.സി.സി പ്രസിഡണ്ട് പദമല്ല മുരളിക്ക് ബി.ജെ.പി. പ്രസിഡണ്ട് സ്ഥാനം കിട്ടാൻ നല്ല സാധ്യതയുണ്ട്. ബി.ജെ.പിയിലേക്ക് പോകാൻ തൃശ്ർ തെരഞ്ഞെടുപ്പിലെ കാലുവാരലും പരാജയവും വീണുകിട്ടിയ അവസരമാണ്..രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല,മൂന്നാണ്. ഇതോർത്തിരുന്നാൽ കോൺഗ്രസിന് നല്ലത്.😢
@bijoujacob8506
@bijoujacob8506 3 месяца назад
Its worth calling her BharathMatha🎉
@raphymapranidavis589
@raphymapranidavis589 3 месяца назад
👍👍👍
@PrasannaKumar-yr7nk
@PrasannaKumar-yr7nk 3 месяца назад
Indira doesn't deserve it. SG is not a good politician.
@ksmenon1624
@ksmenon1624 3 месяца назад
സത്യം സത്യമായി കാണാനും അത് പറയുന്നതിലും എന്താ തെറ്റ്. എല്ലാം നെഗറ്റീവ് ആയി കാണരുത്.
@praugustinjoseph
@praugustinjoseph 3 месяца назад
N D Assosiation. Means എൻഡി മുന്നണി.
@ShabaRanks-tg8qv
@ShabaRanks-tg8qv 3 месяца назад
Excellent speech carrect Gopi won not BJP 😂😂😂😂😂😂😂
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth 3 месяца назад
Evenda Ivan, it just shows Gopi is a nationalist, we have to respect the great family ,Indira Gandhi deserves praise, worth praising..
@chackochanmathai45
@chackochanmathai45 3 месяца назад
കുഞ്ഞുങ്ങളെ ഇല്ലാതിരുന്ന ദമ്പതിമാർക്ക് ഒരു കുഞ്ഞുണ്ടായി ആ കുഞ്ഞ് പൊട്ടനും ചെകിടനും ആയി
@mirsanak.h7615
@mirsanak.h7615 3 месяца назад
😮
@sukuvrl
@sukuvrl 3 месяца назад
Enthu cheythu describe
@aneesha.k5061
@aneesha.k5061 3 месяца назад
ഇന്ദിര ഗാന്ധി ആണ് അപ്പോൾ ബിജെപി വിളിക്കുന്ന ഭാരത് മാതാ എന്ന് സുരേഷ് ഗോപി പറഞ്ഞത് എന്നതിൽ സന്തോഷം ഉണ്ട്. അപ്പൊ ബിജെപി കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരണം ആഗ്രഹിക്കുന്നു എന്നാണ്..
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 3 месяца назад
Suresh Gopi is right as Indira Gandhi is the Architect of India, no doubt.
@sinivlogzz
@sinivlogzz 3 месяца назад
🤔
@anithatc-ze6kq
@anithatc-ze6kq 3 месяца назад
ഹിരണ്യായ നമമോദിയായ നമ്മ എന്നല്ലേ പറയണ്ട
@raheemt6336
@raheemt6336 3 месяца назад
അടുത്ത നിയമസഭാ തെരഞ്ഞെടപ്പിൽ കോൺഗ്രസ് വോട്ടുകൾ ഇങ്ങോട്ട് പോരട്ടെ അതിനൊരു ചെറിയ ടെക്നിക്ക് അത്രേ ഉള്ളു
@sanjumannadisala8087
@sanjumannadisala8087 3 месяца назад
പൊട്ടൻ ശ്രീകുമാർ... ഇത് ഒരു അജണ്ടയാണ്.. അതു തനിക്കു മനസിലായില്ല... അല്ലാതെ ഈ പുകഴ്ത്തൽ വേറെ ഒന്നിനും വേണ്ടിയല്ല
@minithomasthomas5683
@minithomasthomas5683 3 месяца назад
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ ഒരുപാട് ഇഷ്ടം... പാർട്ടി നോക്കിയല്ല... നല്ല ഒരു മനുഷ്യ സ്‌നേഹി കൂടി ആണ്.. ബിജെപി ക്ക് ഇഷ്ടം ഇല്ലാത്ത ഒരു പ്രവചനം ആണ് അദ്ദേഹം പറഞ്ഞത്.... ഇതിൽ നിന്നും ഒരു കാര്യം മനസ്സിൽ ആക്കാം ബിജെപി മന്ത്രി ആയിട്ട് പോലും കോൺഗ്രസ്‌ നേതാക്കളെ പറ്റി നല്ലത് പറഞ്ഞു....... അതാണ് ഒരു നല്ല രാഷ്ട്രീയക്കാരൻ.... ഒരുപാട് ഇഷ്ടം സുരേഷ് സാർ.... ഒരുപക്ഷേ നിങ്ങളെ പാർട്ടി തള്ളി പറഞ്ഞേക്കാം എങ്കിലും നല്ലത് എന്ന് തോന്നുന്ന കാര്യങ്ങൾ പറയുക... അതായിരിക്കും നിങ്ങളുടെ വിജയം ✅... Like Arun jaitly.. Sushma soraj മികച്ച രണ്ടു രാഷ്ട്രീയപ്രവേർത്തകർ.. കോൺഗ്രസ്‌ ആളുകൾ പോലും ഇഷ്ടം തോന്നിയ രണ്ടു വ്യക്തി കൾ 🙏🏽
@SulaimanKK-p2c
@SulaimanKK-p2c 3 месяца назад
സഗാക്കൾ എന്തിനാ മോങ്ങുന്നത് ഗോപിക്കും ഒരു നല്ല മനുഷ്യനായ്ക്കൂടെ Sg ഒരു സംഗിയല്ല നല്ലമനുഷ്യനാണ്
@Guruji-x7c
@Guruji-x7c 3 месяца назад
കോൺഗ്രസിലാണോ മനസ്. ശരീരം BJPയിലും?
@shanavashabeebulla3725
@shanavashabeebulla3725 3 месяца назад
ഇത്രയും ഒക്കെ വിശധീകരിക്കണോ ഇതെല്ലാം പൊളിറ്റിക് സാണ് കേരളത്തിൻ്റെ മഹാൻ മാറായ വ്യക്തികളെ അതാത് പാർട്ടികൾ നോക്കി കോളും
@jayasreepillai3792
@jayasreepillai3792 3 месяца назад
Ini,,,kendrathil,,,ninnum,,,aruvannalum,,,bharth,,matha,,,ki,,jai,,,,,,parayan,,,paranjal,,,,,,congress,,karum,,,ഉറക്കെ,,,പറയുമോ,,,,ഇന്ദിരാഗാന്ധി,,,കി,,,ജയ്,,,,
@pappanabraham6755
@pappanabraham6755 3 месяца назад
വാഴ ഗോപി മാന്തി ,വാഴ മുരളി മാന്തി കേരളത്തിൽ നിന്നു ഒരു തൊഴുത്ത്
@ambilysreedhar1589
@ambilysreedhar1589 3 месяца назад
Adiyathiravastha ellarum marannuvo?
@sukuvrl
@sukuvrl 3 месяца назад
SG Congress avo
@jessyraju5779
@jessyraju5779 3 месяца назад
Political agenda,
@nijaz495
@nijaz495 3 месяца назад
Shabu vanno 400 kittiyallo alle.
@baijuvjoseph9636
@baijuvjoseph9636 3 месяца назад
ഈ മുരളിദരൻ ഏത് സംസ്ഥാനത്തു നിന്നാണ് എംപി ആയത് എന്ന് ഇയാൾക്ക് അറിയാമോ 😂😄
@SakeerHussain-gu4sm
@SakeerHussain-gu4sm 3 месяца назад
Indira ghadhi My mother of country ❤❤❤❤❤❤❤❤
@pathrosethomas1944
@pathrosethomas1944 3 месяца назад
Suresh Gopi ji not only actor in cinema he is best actor in politics when he took his 18th trick catholic in his pocket when was he appreciating the service of Congress and communists he abusing BJP leaders in kerala when he claimed Indira gahndi is mother of India he abusing fundamental teaching of BJP Is he making fool to people? Or he sabotaging BJP leaders and claming super hero
@user-kj9mi9wh9f
@user-kj9mi9wh9f 3 месяца назад
മുരളീധരൻ ചെയ്തത് സുരേന്ദ്രനോടൊപ്പം പിണറായിയുമായുള്ള ഡീല്
@RajAN-rh5qy
@RajAN-rh5qy 3 месяца назад
Indira Gandhi bharat matav? Ennu paranjal bharat mata? Enokeya ee vichu parayunnat.
@manukunjikka1706
@manukunjikka1706 3 месяца назад
Vilikaanum.paadilla.motharindia.eanna.orucinimaunddayirinnu.samvidaanam.mehboob.nargees.raajkumar.sunildattu.rajendarakumar.eanddenkhilum.kuzapam.unddayirinno.yes.indiraaji.indiaye.vaarthedutha.iron.lady.thanne.
@ejniclavose1897
@ejniclavose1897 3 месяца назад
Adi pidi Venda
@MohammadKannur-y3i
@MohammadKannur-y3i 3 месяца назад
Padmja thangyadalle appo avarude magalalle
@philominathomas102
@philominathomas102 3 месяца назад
Congresskaar polum Indira gandhi ye angane vilikkaarilla
@RemeshNair-g5i
@RemeshNair-g5i 3 месяца назад
ഇന്ദിരാഗാന്ധി ആണോ ചേട്ടാ ഈ ഭാരതാംബ, ഭാരതാംബ എന്നു പറയുന്ന ആൾ.
@MohanDas-yq2vy
@MohanDas-yq2vy 3 месяца назад
Muralidharan oru kopum cheidittilla
@ittyeapen2271
@ittyeapen2271 3 месяца назад
അയ്യേ കൈരളി news ആണ് അല്ലേ. നിങ്ങൾ ഇങ്ങനല്ലേ പ്രതികരിക്കു
@Moyideen123-me5vr
@Moyideen123-me5vr 3 месяца назад
Sureshgopi...superstar....oolasura...theetam
@MaheenMaheen-jc1kx
@MaheenMaheen-jc1kx 3 месяца назад
FIROZ.GENDHI..AARAYI.
@AliIbrahim-wp9oe
@AliIbrahim-wp9oe 3 месяца назад
യഥാർത്ഥ സത്യങ്ങൾ ചില സമയങ്ങളിൽ ഗുളിയൻ വരുന്നത് പോലെ അസുര ഗാണങ്ങളിൽ പെട്ടവർക്കും വരും !!!
@kannanasokan3089
@kannanasokan3089 3 месяца назад
പൊട്ടത്തരം പറയാൻ സുരേഷ് ഗോപിയെ കഴിഞ്ഞേ ഉള്ളു ഇതുവരെയും ഇദ്ദേഹത്തിന് സംസാരിക്കാൻ അറിയില്ല
@windyday8852
@windyday8852 3 месяца назад
N Sreekumar sathyasandathayillaande yaanu samsarikkunnu. Gandhiji ye thazthi PM onnum thanne paranjittilla... Gandhijiye use chaithu Modiji paranjathu congrass intte nerikedine kurichaanu. Gandhijiude peruthanne adichumatti nehru kudumbathine mathram premote cheyyanvendi nattilulla ellavidha institutions um, university yum, schools um vividha research centres, palangal, road kal, kavalakal, govt programs & schemes thudangi ella thinum kudumbakkarude peru mathram ellayidathum kondu ittu. Athinekurichaanu paranjathu... jenangalkku athu nannayi manasilaayittundu.
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 месяца назад
അപ്പോൾ കേരളത്തിൽ ആരാണ് കേന്ദ്രമന്ത്രി?
@MohammadKannur-y3i
@MohammadKannur-y3i 3 месяца назад
S Gopi aduth thanne india partil charum
@Alhamee
@Alhamee 3 месяца назад
ഭാരത മാതാവിൻ്റെ കൊച്ചുമകൻ?????
Далее