ഈത്തപ്പഴം പൊരിക്കുമ്പോൾ ഈത്തപ്പഴത്തിന് തേങ്ങയും കുറച്ചു പഞ്ചസാരയും ചേർത്ത് filling കൊടുത്തു പിടിച്ചാൽ നല്ലത് ണ്ടാവും പക്ഷെ മാവിൽ മധുരം ചെറുതായിട്ട് ഇട്ടാൽ മതി sooper ആവും
Shamitha I try your recipe yummy tastee❤️👍 Ath kayikumbol sherikku oru chicken piece kayyikunna. Feel aane Thank you Shamitha for your delicious recipe ❤️😊😘
ഇഫ്താർ വ്ലോഗിനു വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰🥰 മാഷാ അല്ലാഹ് റെസിപ്പീസ് എല്ലാം പൊളി 👍👍 പിന്നെ ചിക്കൻ കാല് റെസിപ്പി ട്രൈ ചെയ്തു സൂപ്പർ എല്ലാർക്കും ഇഷ്ടയി 🥰 👍