Тёмный

ഇന്നത്തെ പകൽ പ്രത്യേകം ചൊല്ലേണ്ട ദിക്റ് ദുആ സ്വലാത്തുകൾ ... 

RAZA VLOGZZ
Подписаться 397 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@muhsinaveluthedathodi
@muhsinaveluthedathodi 3 месяца назад
ഈമാനോട് കൂടി ജീവിക്കുവാനും ആക്കിമ്പത് നന്നാകാനും ദുആ ചെയ്യണേ 😢
@ANSHIFanshif12
@ANSHIFanshif12 3 месяца назад
ഉസ്താദേ എൻറെ കുട്ടി രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്വഭാവം മാറാൻ ദുആ ചെയ്യണേ അവന് ആറു വയസ്സായി 😭🤲🤲
@Gamer-l8m5t
@Gamer-l8m5t 3 месяца назад
Problems and solution yenna chanalil und. Yente kuttinte mariyittund alhamdulillah🤲
@amnusmanu8452
@amnusmanu8452 3 месяца назад
അസ്സലാമു alikhum സെയിം പ്രോബ്ലം എന്റെ മോൾക്ക് ഉണ്ട്‌ ദുഹാ ജയനെയേ usda ഉമ്മനെ admit ഹോസ്പിറ്റലിൽ പോവാന്ന് അസുഗം ശിഫ ആവാനും, കടങ്ങൾ തീരാനും, ദുഹാ jeyanea usda
@ramlagafoorramla9293
@ramlagafoorramla9293 3 месяца назад
ഒരാളുടെ മുന്നിലും കൈനീട്ടാതെ ജീവിച്ച് ആഫിയത്തോടെ പരിശുദ്ധ ഹജ്ജും ഉംറയും ചൈത് പുണ്യ ഹബീബിൻ്റെ ചാരത്തണിഞ്ഞ് ഇനമാ നോടെ ജന്നതുൽ ബഖീഇലലിഞ്ഞാൽ ഈ ജീവിതവും മരണവും എത്ര സുന്ദരമാകും ഇതിനായ് ദുആ ചെയ്യണേ ഉസ്താദ്
@NafeesathMk
@NafeesathMk 3 месяца назад
നമ്മൾക്കും മാതാപിതാക്കൾക്കും നമ്മുടെ ഇൽമ് പറഞ്ഞ് തരുന്ന ഉസ്താദ് നമ്മുടെ സ്വഭാഹുൽ ഹർ കുടുംബത്തിനും നീ കാവലക്കണേ അല്ലാഹ്
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 3 месяца назад
അടുത്ത. മുഹറം ആവുമ്പോളേക്കും ഞങ്ങള്ക്ക് സൗകര്യ മുള്ള വീടുണ്ടാവാൻ പ്രത്യേഗം ദുആ ചെയ്യണേ. ഉസ്താദ്
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 месяца назад
ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മനസികവും ശരീരികവും സാമ്പത്തികവുമായ എല്ലാ വിഷമങ്ങളും റബ്ബിൽ ഇസത്താ യ തമ്പുരാൻ മാറ്റി കൊടുക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻🤲🏻🤲🏻
@Ramlasiddique123
@Ramlasiddique123 3 месяца назад
Ameen
@ShafnasShafnas-w5g
@ShafnasShafnas-w5g 3 месяца назад
Ameen
@suvaibaa_ashraf
@suvaibaa_ashraf 3 месяца назад
آمين آمين آمين يا رب العالمين 🤲🤲
@ShafnasShafnas-w5g
@ShafnasShafnas-w5g 3 месяца назад
Ameen
@ShameSajee
@ShameSajee 3 месяца назад
Aameen
@nooranoor1957
@nooranoor1957 3 месяца назад
ഉസ്താദെ എനിക്ക് മൈഗ്രെയിൻ തലവേദന തുടങ്ങിയിട്ട് 19.വർഷം aayi അതൊന്ന് പരിപൂർണ ശിഫ നൽകാൻ ദുആ ചെയ്യണേ 🤲
@fanufilufilu7536
@fanufilufilu7536 3 месяца назад
ഉസ്താദെ ഞാൻ ഒരുപാടു പ്രതിസന്ധികൾ തരണം ചെയ്തവൾ ആണ്. നിത്യ രോഗിയാണ്. രോഗത്തിൽ നിന്നും രണ്ടാം ജന്മം ആണ് ന്റെ ജീവൻ. 😢😢😢 അവസാനം ഡിവേഴ്സ് ആയി. രണ്ടു ചെറിയ മക്കൾ ഉണ്ട്.ന്റെ ഉപ്പ മരിച്ചു. ഉമ്മ ഒരു മാനസികമായി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ള ആളാണ്. ന്റെ ചെറിയ രണ്ടു മക്കളെ കൊണ്ട് ആങ്ങളയുടെ വീട്ടിൽ ആണ്. അവർക്ക് കുടുംബവും കുട്ടികൾ ഒക്കെ ഉണ്ട്. വീട് വെക്കാൻ സ്ഥലം ഉണ്ട്. വീട് വെക്കാൻ ഒരു മാർഗവും ഇല്ല. നല്ലൊരു ചെറിയ വീടാകാൻ ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണം . ന്റെ രോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് ഷിഫയാകാനും മക്കളെ നോക്കാൻ പൂർണ്ണ ആരോഗ്യവതി ആകാനും ദുഹാഹിൽ ഉൾപ്പെടുത്തണം . പതിനഞ്ച് വർഷം ആയിട്ട് ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങൾ പ്രതിസന്ധികൾ തരണം ചെയ്തു ഇവിടെ വരെ എത്തി. الحمدلله الحمدلله الحمدلله ثم الحمدلله الف مرة എത്ര പ്രയാസങ്ങൾ വന്നാലും അല്ലാഹു ന്നെ തളർത്തീട്ടില്ല🤲🤲🤲🤲🤲😢😢😢 എല്ലാം കൈ നീട്ടി സ്വീകരിക്കാൻ ഉള്ള ക്ഷമയും ധൈര്യവും അല്ലാഹു നിക്ക് തന്നിട്ടുണ്ട് الحمدلله ഇനിയും തകരാതെ മക്കൾക്ക് വേണ്ടി എല്ലാം ഖൈറായ ജീവിതവും മരിക്കുന്ന സമയത്ത് ഈമാനോട് കൂടി عاقبة നന്നായി മരിക്കാൻ വേണ്ടി ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ. ന്റെ ദുഹാഹിൽ ഉസ്താദ് കുടുംബവും എപ്പോഴും ഉണ്ടാകും ان شاء الله 🤲🤲🤲 മലപ്പുറത്ത് നിന്നും.....
@MumthasKubra-xc8ld
@MumthasKubra-xc8ld 3 месяца назад
ഹലാലായ മാർഗത്തിൽ കടങ്ങൾ വീടാൻ ദുആ ചെയ്യണേ
@misbahmisbah8723
@misbahmisbah8723 3 месяца назад
കടങ്ങൾ വീടാനും വീടാവാനും ദുഹാചെയ്യണം ഉസ്താദേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Y_A_S_I_N_123
@Y_A_S_I_N_123 3 месяца назад
അൽ ഹംദുലില്ലാഹി റമ്പിൽ ആലമീൻ മാഷ അള്ളാ ഉസ്താദെ ദുഹാ ചെയ്യണെ എനിക്കും കുടുമ്പത്തിനും വേണ്ടി ഉമ്മറക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ട് മുറാദ് ആസലാവിൻ വേണ്ടിയും
@siyadsumi5107
@siyadsumi5107 3 месяца назад
Alhamdhulillalh
@subaidasubaida4004
@subaidasubaida4004 3 месяца назад
🤲🤲🤲
@Haseena-je7sw
@Haseena-je7sw 3 месяца назад
എന്റെ മകന് നാളെ ജോലിക്കുള്ള ഇന്റർവ്യൂ ഉണ്ട് റാഹത്തോടെ വിജയിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 месяца назад
🤲🏻🤲🏻🤲🏻
@anusona7518
@anusona7518 3 месяца назад
🤲🤲
@Dilshafeeq
@Dilshafeeq 3 месяца назад
കല്ലിയാണം കഴിഞ്ഞിട്ട് 2 മാസം ആകുന്നെള്ളൂ. ഭർത്താവിന്റെ സ്വഭാവം മാറ്റമുണ്ട്.നല്ല സ്വഭാവം ആകാൻ ദുഃആ ചെയ്യണേ ഉസ്താദേ
@SaheeraSameer
@SaheeraSameer 3 месяца назад
ഉസ്താദ്. ഈ മുഹറം ഒന്നിന് ഞാനെന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച റബ്ബിനോട് എപ്പോഴും പ്രാർത്ഥിക്കാറുള്ള ഒരു കാര്യം സാധിച്ചു. ആ സന്തോഷം എന്റെ ജീവിതത്തിൽ ഉടനീളം നീണ്ടു നില്കാൻ ഉസ്താദ് ദുആ ചെയ്യണം. രണ്ടാഴ്ചയായി ഞാൻ അസ്മാഉൽ ഹുസ്ന നിരന്തരം ചൊല്ലി റബ്ബിനോട് ആ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്റെ റബ്ബ് എനിക്ക് ഉത്തരം നൽകി. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അസ്മാഉൽ ഹുസ്നയുടെ പവർ 👍👍👍👍. 🤲🤲🤲🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 месяца назад
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 🥰
@benshadve4623
@benshadve4623 3 месяца назад
Alhamdulilla alhamdulilla
@anzar7666
@anzar7666 3 месяца назад
Aameen🤲🤲
@RaseenaRaseena-lt9ts
@RaseenaRaseena-lt9ts 3 месяца назад
Ameeennn
@hadiaman2652
@hadiaman2652 3 месяца назад
അൽഹംദുലില്ലാഹ്
@noushadnoua6761
@noushadnoua6761 3 месяца назад
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദേ എൻ്റെ അനിയത്തി ക്ക് ബ്രെസ്റ്റ് കാൻസർ ആണ് 5 കീമോ കഴിഞ്ഞു പെട്ടെന്ന് ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@muhammedmubashir5729
@muhammedmubashir5729 3 месяца назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ ഇസ്സത്തോടെ ജീവിച്ച് ഈ മാനോടെ മരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@musthafakuttippa3957
@musthafakuttippa3957 3 месяца назад
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@MumthasKubra-xc8ld
@MumthasKubra-xc8ld 3 месяца назад
ഹലാലായ മാർഗത്തിൽ കടങ്ങൾ വീടാൻ ദുആ ചെയ്യണേ 😢
@iyaspk3489
@iyaspk3489 3 месяца назад
ഉസ്താദിന് ഈ മജ്‌ലിസ് ഒരുപാട് കാലം നടത്തി ഞങ്ങള്ക്ക് പങ്കെടുക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ
@NasilaSanil-rr9mq
@NasilaSanil-rr9mq 3 месяца назад
മുത്ത് നബിയുടെ ചാരെ എത്തിക്കണേ അല്ലാഹ് 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
@fathimalisna8117
@fathimalisna8117 3 месяца назад
മരിക്കുമ്പോൾ ഈമാനോട് കൂടി marikkuvaan ദുആചെയ്യണേ ഉസ്താദെ 🤲🏻
@RasheedaP-we3ub
@RasheedaP-we3ub 3 месяца назад
വർഷങ്ങളായി വീട് ഇല്ല. വീട് ലഭിക്കാൻ ദുആർക്കനേ ഉസ്താദേ
@MuhammedShifan-it3ok
@MuhammedShifan-it3ok 3 месяца назад
എന്റെ അസുഖം മാറാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്റെ മക്കൾ സ്വാലിഹ്‌ ആവാനും അനുസരണ യുള്ള മോൻ ആവാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@jameelakk8338
@jameelakk8338 3 месяца назад
എന്റെ ഭർത്താവിന് നല്ല വിസ ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം
@shesworld4052
@shesworld4052 3 месяца назад
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് സുന്നത് തുടങ്ങി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു. .അൽഹംദുലില്ലാഹ്. .ഉസ്താദ് ന് എന്നും എന്റെ ദുആ ഇൽ ഒരിടം ഉണ്ടാവും. .ഇന്ഷാ അല്ലാഹ്. ഇമാൻ മുറുകെ പിടിക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😢
@Rasiyajafar
@Rasiyajafar 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദിന് ഒരു പാട് അറിവ് പഠിപ്പിച്ചു തരാനുള്ള ആയുസും ആഫിയത്തും ആരോഗ്യവും അള്ളാഹു തരട്ടെ 🤲🤲🤲
@dilshadarshad7637
@dilshadarshad7637 3 месяца назад
എല്ലാ പൈശാചിക ബുദ്ധിമുട്ടുകളും മാറിക്കിട്ടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@RaheemKrd
@RaheemKrd 3 месяца назад
റബ്ബ് നമ്മുടെ ഈ മജ്‌ലിസ് സ്വീകരിക്കട്ടെ ആമീൻ
@AyshaUmmu-np1sy
@AyshaUmmu-np1sy 3 месяца назад
ഉസ്താദ് ഉംറക് പോകാൻ ആരോഗ്യം ആഫിയത്തും ഉദാവൻ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ 👏👍👍
@afiachu821
@afiachu821 3 месяца назад
മനസ്സിന് വല്ലാത്ത വിഷമം ആണ് ഉസ്താദേ... പണ്ട് എപ്പഴക്കയൊ മനസ്സിന് സ്നേഹിച്ചവർ തന്ന മുറിവ് കൊണ്ട് ഇന്ന് ഞാനൊരു മാനസിക രോഗത്തിന്റെ വക്കിലാണ്.. പിശാചികമാണെന്നാണ് കരുതിയത്... ഇപ്പോഴാണ് panic attack ആണെന്ന് മനസ്സിലായത്.. ജീവിതത്തിൽ വല്ലാതങ്ങു തോറ്റുപോയി.... ദുആ ചെയ്യണം.... അത്രേ പറയുന്നുള്ളു
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 месяца назад
മക്കളെ അള്ളാന്റെ കാവൽ നമ്മുടെ കൂടെ എപ്പോളും ഉണ്ടാവട്ടെ എല്ലാവർക്കും സതോഷം സമാധാനം അള്ളാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹
@SamadS-o7c
@SamadS-o7c 3 месяца назад
മുറാദുകൾ ആസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
@HASNAZAYAN-u4c
@HASNAZAYAN-u4c 3 месяца назад
എന്റെ ഭർത്താവിന്റെ കടങ്ങൾ തിരുവൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ബർക്കത്ത് ഉള്ള ജേലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@homebakescooks751
@homebakescooks751 3 месяца назад
മാരഗമായ രോഗങ്ങളെ തൊട്ടും എല്ലാവിധ മുസീബത്തുക്കളെ തൊട്ടും അല്ലഹ് ഈ ദിവസങ്ങളുടെ ബർകത് കൊണ്ട് അല്ലാഹ് നിന്റെ മഹത്തായ കാവൽ നീ ഞങ്ങൾക് നൽകണേ യാ അല്ലാഹ്... 🤲🤲🤲🤲🤲🤲
@ashrafash9544
@ashrafash9544 3 месяца назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah rabbil alameen
@NajiyabeeviBeevi-yb6pq
@NajiyabeeviBeevi-yb6pq 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 ആമീൻ ആമീൻ 🤲🤲
@minhaminnu8149
@minhaminnu8149 3 месяца назад
ഉസ്താദേ എനിക്ക് തുമ്മലാണ്. ശിഫയാക്കാൻ പ്രത്യേകം ദുആ ചെയ്യണേ
@ramlaabdulsalim1389
@ramlaabdulsalim1389 3 месяца назад
എൻറെ മകന് എത്രയും പെട്ടെന്ന് ജോലി ശരിയാവാനും അവൻറെ നിക്കാഹ് എത്രയും പെട്ടെന്ന് നടന്ന്കാണാനും ദുഹാ ചെയ്യണം ഉസ്താദ്
@fardheenh1906
@fardheenh1906 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദിന്റ് ബർക്കത്ത് കൊണ്ട് ഞങ്ങൾക് സ്വന്തമായി ഒരു വീടായി ഞങ്ങളുടെ പുതിയ വീട്ടിൽ സമാധാനത്തോട് സന്തോഷത്തോടെയും ജീവിക്കാൻ അല്ലാഹ് നീ തൗഫീഖ് ചെയ്യണേ അല്ലാഹ് കുറച്ചു കടം ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@VeeranKoya-u5n
@VeeranKoya-u5n 3 месяца назад
മാതാപിതാക്കൾ ഇന്ന് കബറിലാണ് അവരുടെ കബറ് വിശാല മക്കാന്നു കബറിൽ വെളിച്ചം കൊടുക്കാനും അവരെയും ന്തങ്ങേളയം ജന്നാത്തുൽ ഫിർദൈ സിൽ ഒരുമിച്ചി കൂടാനും ദുആ ച്ചെയ്യണേ ഉസ്താദേ
@JameelaKv-me2or
@JameelaKv-me2or 3 месяца назад
ഉസ്തദേപേത്യകം ദുആ ചെയ്യണം എനികu കഴുത്ത് വേദന കുറെ ഡോക്ടർക്ക് കാണിച്ചു കുറവ് ഇല്ല ഉസ്താദേ
@jameelakk8338
@jameelakk8338 3 месяца назад
ഉസ്താദെ എൻറെ ഉപ്പാക്ക് കാൻസർ ആണ് പൂർണമായും ശിഫയാകാൻഉസ്താദ്ദുആ ചെയ്യണം ആരോഗ്യം ഉള്ള ദീർഘായുസ്സിന് വേണ്ടി ദുആചെയ്യണം
@fazlurahman4772
@fazlurahman4772 3 месяца назад
Ameen.,🤲
@sabeenajamal8131
@sabeenajamal8131 3 месяца назад
കടം തീരാൻ ദുഹാ ചെയ്യണേ ഉസ്താദ്
@haseenasafeer1887
@haseenasafeer1887 3 месяца назад
ഉസ്താതെ എന്റെ ഉമ്മാന്റെ കൈ വേദന മാറാൻ ദുഹാ ചെയ്യണം 😢😢
@pesftbl2730
@pesftbl2730 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദേ ദുഅഃ ചെയ്യണം കടങ്ങൾ വീടാനും വീട് പണി പെട്ടന്ന് തുടങ്ങാനും 🤲🤲🤲🤲
@Noora6789
@Noora6789 3 месяца назад
അൽഹംദുലില്ലാഹ് Duayil ഉൾപെടുത്തനെ ഉസ്താടെ 🤲🤲🤲
@majithasalim9938
@majithasalim9938 3 месяца назад
ഉസ്താദേ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം 😈❤️
@ramlaabdulsalim1389
@ramlaabdulsalim1389 3 месяца назад
ഒരുപാട് കടങ്ങളുണ്ട് എത്രയും പെട്ടെന്ന് വീടി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാനും ദുഹാ ചെയ്യണം ഉസ്താദേ
@VeeranKoya-u5n
@VeeranKoya-u5n 3 месяца назад
ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈ റായ ജോലിശരിയാവാനു അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ
@subaidaashraf1336
@subaidaashraf1336 3 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@althafrahman6234
@althafrahman6234 3 месяца назад
ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️
@SainabaSainu-jr3wm
@SainabaSainu-jr3wm 3 месяца назад
ഉസ്താദേ ദുആ ചെയ്യണേ
@Adamibrahim708
@Adamibrahim708 3 месяца назад
അൽഹംദുലില്ലാഹ്...മുഹറം ഒന്നിന് ബിസ്മി എഴുതാൻ കഴിഞ്ഞു..... ഇൻ ഷാഹ്‌ അള്ളാഹ് ഈ സ്വബാഹുൽ ഖൈറിന്റെ ഹമ്ദു പറയുന്നതുകൊണ്ട് ഒരു നല്ല ദിവസം ആണ്.... അൽഹംദുലില്ലാഹ് ഇനിയും ഹമ്ദു പറഞ്ഞു തുടങ്ങാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ... 🤲🏻
@ninuchalithodi4878
@ninuchalithodi4878 3 месяца назад
മക്കൾ ഇരുലോകത്തും ഉപകാരമുള്ളതാകാൻ ഉസ്താദ് ദുആ ചെയ്യണേ
@musthafaHaseena-hy4uh
@musthafaHaseena-hy4uh 3 месяца назад
മോളെ ഉംറക്ക് കൊണ്ടുപോകാൻ നേർചയുണ്ട്.അടുത്ത തിങ്കളാഴ്ച pasport എടുക്കാൻ പോവുകയാണ്.മോളുടെ അഡ്രസ്സിൽ ചെറിയ കുഴപ്പമുണ്ട്.ഒരു കുഴപ്പവുമില്ലാതെ pasport റെടി ആവാൻ ഉസ്താദ് ആത്മാര്‍ത്ഥമായി ദുആ ചെയ്യണം
@AminaM-i8r
@AminaM-i8r 3 месяца назад
ഉസ്താതെ എപ്പോഴും lgs കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@Ansiya-
@Ansiya- 3 месяца назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@hairunneesack3692
@hairunneesack3692 3 месяца назад
എല്ല) വെശ മ ങ്ങളും മാറി കിട്ടാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യെണ🤲🤲🤲🤲🤲
@rukiyamuhammed6626
@rukiyamuhammed6626 3 месяца назад
🤲😭🌹🌹🤲🌹🌹🌹😭🌹🌹😭🌹🌹😭🌹😭😭🌹 ഉസ്താദ് ദുആ ചെയ്യണം ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല
@SofiyaAboobacker-ee7yt
@SofiyaAboobacker-ee7yt 3 месяца назад
Alhamdulillah thadassappettukidakkunna karyangaloke Ee majlisinte barkathukond eryum vegam eluppamakitharane Allah 😢🤲
@risvanajafer3002
@risvanajafer3002 3 месяца назад
ഉസ്താദ് പ്രത്യേകം ദുവാ ചെയ്യണം എനിക്ക് നടക്കാൻ കഴിയില്ല എന്റെ രണ്ടു കാലിനും നടക്കാനുള്ള ആഫിയത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻
@RinsiMuth
@RinsiMuth 3 месяца назад
Ameen
@RinsiMuth
@RinsiMuth 3 месяца назад
Ameen
@sunikmn9552
@sunikmn9552 3 месяца назад
ഇൻശാ അല്ലാഹ്, നാളെ എന്റെ ഭർത്താവ് പുതിയൊരു കട തുടങ്ങുകയാണ്. ഹൈറും ബർകതും ഉണ്ടാകാൻ ദുആ ചെയ്യണേ 🤲
@nabeesathnujum922
@nabeesathnujum922 3 месяца назад
ഉസ്താദിന്റെ ദുഃ ആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
@NafeesathMk
@NafeesathMk 3 месяца назад
ഉസ്താതെ ഖുറാത് ഐനായ മക്കളെ കിട്ടാൻ ദുആ ചെയ്യണേ ഓരോ മാസവും പ്രേതീക്ഷയിലാണ്
@RamlaAT-eu9ih
@RamlaAT-eu9ih 3 месяца назад
എന്റെ മോൻ ദുബായി നിന്ന് ഉര വേദന ആയിട്ട് വന്നതായിരുന്നു ഇപ്പോ സുഖം ഉണ്ട് ഇപ്പോ ദുബായിൽ പോവാൻ കൂട്ടക്കുന്നില്ല. വിശ അടിച്ചിട്ടുണ്ട് 1വർഷ ഉണ്ട് വിശന്റ് കാലാവധി പോവാൻ മനസുണ്ടവൻ ഉസ്താദ് ദുആ ചെയ്യണം
@Sajid-j2w9g
@Sajid-j2w9g 3 месяца назад
ഉസ്താദേ എന്റെ കടങ്ങൾ തീർന്ന് കിട്ടാൻ ദുഹാ ചെയ്യണം
@Shamna751
@Shamna751 3 месяца назад
Ente ഇക്ക സൗദി യിലാണ് പാട്ണർ ഷിപ്പിൽ ഒരു ജെൻസിന്റ ഡ്രസ്സ് ഷോപ്പ് തുടങ്ങി അതിൽ പാട്ണർ ചില തീരുമാനങ്ങൾ പറയുന്നു ഞങ്ങള്ക്ക് അധ് നികത്താനുള്ള ക്യാഷ് ഒന്നും കയ്യിലില്ല കുറച്ചു കൊടുത്തിടുണ്ട് ഇനിയും കൊടുത്തലാണ് അധ് നില നിർത്തി കൊണ്ട് പോവാൻ പാട്ടൊള്ളു ഉസ്താദ് ദുആയിൽ ഉൾപെടുത്താൻ മറക്കരുത് 😔😔
@AK_LOK
@AK_LOK 3 месяца назад
എന്റെ ഉമ്മാക് വയറിനു അസ്വസ്ഥത ആണ് ഒന്നും കഴിക്കാൻ പറ്റുന്നില്ല ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം എന്റെ ഉമ്മാക്ക് ദീർകയുസ്സും ആഫിയത്തും നൽകണേ അല്ലാഹ്
@sajnaseji9801
@sajnaseji9801 3 месяца назад
Alhamdulillah.. Aameen yaa rabbal aalameen
@nafiamp3371
@nafiamp3371 3 месяца назад
Alhamdulillah Alhamdulillah Alhamdulillah
@UmmuHabeeba-q8k
@UmmuHabeeba-q8k 3 месяца назад
Nattellin. Prashnamaan. . duha. Cheyyane. Usthaadhe 🤲🤲🤲
@HaseenaBasheer7786
@HaseenaBasheer7786 3 месяца назад
Padachone kaamilaaya shifaah nalgi anigrahikkane
@ThasleenaKp-x1y
@ThasleenaKp-x1y 3 месяца назад
Ante മനസ്സിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@Junaida-v8e
@Junaida-v8e 3 месяца назад
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദ്😢
@suhailworuld4580
@suhailworuld4580 3 месяца назад
Ameen yaarabbal alameen
@kareemmasafi7698
@kareemmasafi7698 3 месяца назад
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يارب العالمين
@kajahussainmp502
@kajahussainmp502 3 месяца назад
Aameen yaa rabhal aalameen🤲🤲
@RahmathRahmath-h1f
@RahmathRahmath-h1f 3 месяца назад
മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്
@shakeelak4436
@shakeelak4436 3 месяца назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@rukkiyanaykathel4311
@rukkiyanaykathel4311 3 месяца назад
ഉസ്താദ് എനിക്കും എന്റെ കുടമ്പത്തിനും വേണ്ടി പ്രത്യകം ദുആ ചെയ്യണം എന്റെ മരുമകൾക്ക് എത്രയും എത്രയും പ്പെട്ടന്ന് ഒരു ജാലിശ രിയാവാൻ ദുആ ചെയ്യണം ആമീൻ യാ റസൽ ആലമീർ
@Marseena-jm5oy
@Marseena-jm5oy 3 месяца назад
Pravasiyaya barthavinte joliyil barkathundavan dua cheyyane usthade..
@AyshaAyub-w9s
@AyshaAyub-w9s 3 месяца назад
ഗൾഫിൽ നല്ല ചൂടാണ് എന്റെ മകൻ പറഞ്ഞു ചൂട് മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲ആയിഷ അയൂബ് മച്ചിങ്ങ പാറ
@JasminAshraf-nh4th
@JasminAshraf-nh4th 3 месяца назад
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
@SahidaAboobacker-ji9fi
@SahidaAboobacker-ji9fi 3 месяца назад
വീട് വിറ്റിട്ടു നല്ല വീട് കിട്ടാനും കടം തീരാനും കിണറിൽ വെള്ളം നന്നവനും ഉസ്താദ് ദുആ ചെയ്യണേ
@Yasi-bk3ld
@Yasi-bk3ld 3 месяца назад
ഉമ്മാക് നെച്ചു വേദന ആണ് ഉസ്താദേ ദുആ ചെയ്യണം...
@shahidha.m.t
@shahidha.m.t 3 месяца назад
അസ്സലാമു അലൈക്കും ഉസ്താദ് എൻറെ വേദനയാണ്
@Nisarudeen5086
@Nisarudeen5086 3 месяца назад
ഉസ്താദ് ഭർത്താവിനെ നല്ലൊരു വിസ കിട്ടുവാൻ ദുആ ചെയ്യണേ എന്റെ രണ്ട് കയ്യിനും ഭയങ്കര വേദനയാണ് മാറി കിട്ടുവാൻ ദുആ ചെയ്യണേ
@binth_baqavi
@binth_baqavi 3 месяца назад
Usthade എന്റെ രണ്ട് മക്കള്‍ പഠിക്കാന്‍ പോയിട്ടുണ്ട് ഒരാള്‍ darsilum ഒരാള്‍ hafilaakanum പോയിട്ടുണ്ട് അവര്‍ക്ക് veenti നല്ല ഓര്‍മ്മ ശക്തിയും maravi illand nikkanum duaa cheyyane
@mumthasabdulla8953
@mumthasabdulla8953 3 месяца назад
എല്ലാം ഹൈറിൽ ആവാൻ ദുആ ചെയ്യണേ
@ameerameer8704
@ameerameer8704 3 месяца назад
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@Najih-vo2qf
@Najih-vo2qf 3 месяца назад
എന്റെ മോനെ ബയോളജി സയൻസ് കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@arifa9106
@arifa9106 3 месяца назад
ഉംറ ചെയ്യാനും മദീന യിൽ ഒന്ന് എത്താനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@shiji-ot7ew
@shiji-ot7ew 3 месяца назад
Usthade makkalkk eppozhum pediyanu. Manassinu dyryam kittan dua cheyyane.
@sanakittu9606
@sanakittu9606 3 месяца назад
Mon nalla vaaashiyum paniyum aaanu dua cheyyanee 😢🤲🤲🤲
@NafeesathMk
@NafeesathMk 3 месяца назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@HajaraShahee
@HajaraShahee 3 месяца назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲
@kadeejakadeeja6651
@kadeejakadeeja6651 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@NajmaMk-po5lu
@NajmaMk-po5lu 2 месяца назад
Alhamdhulilla 🤲🤲 dhuhacheyyane.
@najasherinminnu612
@najasherinminnu612 3 месяца назад
ഉസ്തദെ എന്റെ ഫ്രണ്ട് ചെറുപ്പം മുതലേ ജീവിതത്തിൽ വളരെ പ്രയാസം അനുഭവിക്കുന്നു ഇപ്പോൾ വിവാഹം kazhinjittu15 വർഷമായി ആ ജീവിതത്തിലും അവൾക് സമാധാനം ഇല്ല 😢 ഇനിയെങ്കിലും അവളെ ജീവിതത്തിൽ സന്തോഷം ഉണ്ടാവണം ഉസ്താദ്‌ dua ചെയ്യണേ
@nusaiba5716
@nusaiba5716 3 месяца назад
آمين .samadana mulla jeevidam labikate
@Shameema-zo5kr
@Shameema-zo5kr 3 месяца назад
Duayil ulpeduthane usthade Aameen Aameen ya rabbal aalameen
@manabibrahim2454
@manabibrahim2454 3 месяца назад
ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹങ്ങളായ നല്ല മക്കളാവാൻദുആ ചെയ്യണം
@asna6513
@asna6513 3 месяца назад
ഉസ്താദേ ദുഹാ ചെയ്യണേ 🤲🤲
@hazwabilalayshasherin7580
@hazwabilalayshasherin7580 3 месяца назад
മകൾക് വെള്ളപ്പണ്ട് ഉണ്ട്. 11 വയസ് ആയിട്ടുള്ളു. അവളുടെ നെറ്റിയിൽ അന്നുള്ളത്. മരുന്ന് കളിക്കുന്നുണ്ട്. ഒരുപാട് പത്യങ്ങൾ ഉണ്ട്. അസുഖം മാറാൻ ദുആ ചയ്യാനേ.
Далее