Тёмный

'ഇന്നലെവരെ മീറ്റിങ്ങിൽ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്' | Arjun | Shirur | Lorry 

asianetnews
Подписаться 10 млн
Просмотров 22 тыс.
50% 1

'ഇന്നലെവരെ മീറ്റിങ്ങിൽ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ കാർവാർ എംഎൽഎ പറഞ്ഞിരിക്കുന്നത്, ജില്ലാ കളക്ടറോട് നിലപാട് പറഞ്ഞിട്ടുണ്ട്', രക്ഷാദൗത്യത്തിന്റെ സാധ്യതകൾ കർണാടക സർക്കാർ ഉപയോഗപ്പെടുത്തുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
#muhammedriyas #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@azizksrgd
@azizksrgd Месяц назад
കർണാടക സർക്കാർ ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്തു.. ഇനി കേരള സർക്കാർ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ cheyy.. അതല്ലേ നല്ലത്
@mayamoloj4212
@mayamoloj4212 Месяц назад
സത്യ
@Mr.MachuOfficial
@Mr.MachuOfficial Месяц назад
ഇനി കേരള സർക്കാർ എന്തെങ്കിലും ചെയ്യുമോ ? അതോ കവളപ്പാറയിലെ 11 പേരെ മണ്ണിനടിയിൽ മറന്നതുപോലെ ഇതും മറക്കുമോ ?
@Mhdrk_12123
@Mhdrk_12123 Месяц назад
കർണാടക സർക്കാർ സാധിക്കുന്ന എല്ലാം ചെയ്തു.. ഇനി റിയാസ് പുഴയിൽ തപ്പുക... ഇല്ലെങ്കിൽ ഇതിന് പറ്റുന്ന ആളുകളെ പറഞ്ഞു അയക്കുക....
@gm6124
@gm6124 Месяц назад
ഇനി കേരള സർക്കാർ അന്വേഷണം നടത്തട്ടെ... പറ്റുമെങ്കിൽ dyfi കാർ തിരച്ചിലിന് ഇറങ്ങുക
@djbgees
@djbgees Месяц назад
നിങ്ങൾ രണ്ടു ദിവസം അല്ലേ ആയുള്ളൂ അവിടെ എത്തിയിട്ട്. വെള്ളത്തിൽ ഉറങ്ങുന്നവർ തളർന്നു കാണും. ഇനി രക്ഷ പ്രവർത്തനം. എന്ന് പറയാനാവുമോ?ദിവസം 13 ആയി. 🙄
@babushereefbabu1536
@babushereefbabu1536 Месяц назад
ഇനി കേരള സർക്കാർ തിരച്ചിൽ നടത്തുക
@surendranp2487
@surendranp2487 Месяц назад
റിയാസ് പറയുന്നപോലെ ചെയ്യാൻ പിണറായി അല്ല കർണാടക മുഖ്യമന്ത്രി
@SHINUTS1978
@SHINUTS1978 Месяц назад
ഇതിൽ കൂടുതൽ എന്തു ചെയ്യാൻ? പറയുന്നവർക്ക് പാർട്ടി ഫണ്ടിൽ ഒരു ടീമിനെ എത്തിക്കാം. റിസൾട്ട് കിട്ടിയാൽ ഗവണ്മെന്റ് ഫണ്ടിലേക്ക് മാറ്റാം. ഈ ഒഴുക്കുള്ളപ്പോൾ വേണം, മുകളിൽ നിന്നും ഒഴുക്കു കട്ടിട്ടു വരാം. തോട്ടിൽ പോയാ ആളെ പറ്റിയില്ല. ഈ മുഖങ്ങൾ സ്‌ക്രീനിൽ എത്താൻ വളരെ വൈകി പൊയി.
@t2works163
@t2works163 Месяц назад
അവരും മനുഷ്യരാണ് അടിയിൽ പോകാൻ കഴിയാത്ത സ്ഥിതിയിൽ അവർ എന്ത് ചെയ്യും
@thanseemkabeer8216
@thanseemkabeer8216 Месяц назад
ഇതിൻ്റെ പകുതി ആത്മാർത്ഥത കേരളത്തോട് കാണിക്കു ആയിരുന്നെങ്കിൽ. റോഡിലെ കുഴികളിൽ വീണ അപകടം പറ്റിയ വരുടെയും, ജീവൻ നഷ്ടപ്പെട്ടവരുടെയും, എണ്ണം കുറയ്ക്കാമായിരുന്നു. സ്വന്തം കണ്ണിലെ കരട് എടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കോടാലി എടുക്കാൻ ഓടിനടക്കുകയാണ് മരുമകൻ. അവിടത്തെ രക്ഷാപ്രവർത്തനത്തിൻ്റെ അവസാന ഘട്ടമായ അപ്പോഴാണ് കുറ്റം പറയാൻ വേണ്ടി മരുമകൻ പോയത്.
@user-jl6bn5jm7m
@user-jl6bn5jm7m Месяц назад
Kerala govt should fund the rescue mission, let's c how many days govt will carryon the mission
@remadevi7952
@remadevi7952 Месяц назад
It's the failure of govt authority. We can see how the highway was opened. The national highway authority fault cannot be left unseen.
@user-jl6bn5jm7m
@user-jl6bn5jm7m Месяц назад
@@remadevi7952 govts should force the concerned deparment to give appropriate compensation to all the victims
@aneeshkarimbanath4321
@aneeshkarimbanath4321 Месяц назад
ഞാൻ പറഞ്ഞിട്ട് കർണാടക കേൾക്കുന്നില്ല ഗൈസ്.....
@user-ql8xk3cy5z
@user-ql8xk3cy5z Месяц назад
Is kerala govt footing the bill for the reacue operation. How can the cheif minister or this minister decide how long the rescue should continue. Even in the defence services the rescue operations are called off after a specified time. ARE THESE MINISTERS SURE EVEN IF RESCUE CONTINUES WILL POOR ARJUN BE FOUND. IT IS JUST POLITICISING BY THE GOVT. POOR ARJUNS PARENTS ARE ALSO AWaRE IF HIS BODY HAS GONE INTO THE SEA NOTHING CAN BE DONE. STILL WE WILL PRAY SINCERELY FOR ARJUN. HOPE GOD WILL GIVE A CLOSURE SOON. LOVE TO HIS LITTLE ONE. OUR HEART GOES OUT TO HIM.
@Baismalappuram
@Baismalappuram Месяц назад
ഇനി മരുമോൻ്റെ ഇറക്കമാണ്.
@anshadkunnumpurath850
@anshadkunnumpurath850 Месяц назад
കുത്തിത്തിരുപ്പുമായി എത്തിയിട്ടുണ്ട്
@SebastianVarkey-yq3rc
@SebastianVarkey-yq3rc Месяц назад
കേരളത്തിലെ റോഡ് നന്നക്കു മന്ത്രി
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 Месяц назад
ഇത്രും ദിവസം കഴിഞ്ഞു.. അപകടം നടന്ന്.. ദിവസങ്ങൾ കഴിഞ്ഞ് ആണ്.. ഇത് മീഡിയ... അറിഞ്ഞ ത്... അപ്പോഷേക്കും മിക്കവ. ആറും കടലില് എത്തിക്കാനും... ഇനി എന്തു നോക്കാൻ 😮😮😮😢😢
@sanisaru007
@sanisaru007 Месяц назад
Flex വെച്ചോ... നിനക്കൊക്കെ അതിനെ പറ്റു
@ishajabir6190
@ishajabir6190 Месяц назад
റിയാസേ കമെന്റ് ബോക്സ്‌ നിറച്ചും നിന്നെ കുറ്റപ്പെടുത്താണല്ലോ എത്രയും പെട്ടെന്നു കേരള സർക്കാർ ഒരു ടീമിനെ അങ്ങോട്ട് അയക്കണം
@padmakumar6677
@padmakumar6677 Месяц назад
ഇന്നലെ വരെ മീറ്റിങ്ങ് 😅😅😅😅. എന്തൊന്ന് മീറ്റിങ് . ജലനിരപ്പ് കുറഞ്ഞെങ്കിൽ പോയി മുങ്ങി തപ്പു😅😅😅
@FOUSIYAS-mn4tb
@FOUSIYAS-mn4tb Месяц назад
Karnataka thirachil nirthiyenkil ini keralathin chance koduk ..... Ipol kidann kuttam parayunavar apol enth cheyumen kanam ... Karnataka 5, days alambhavam kattiyenkilum pinneed maximum try cheythitund..
@gopakumar.g693
@gopakumar.g693 Месяц назад
കേരളത്തിൽ നിന്നും ഡിഫി, എച് എപ് ഐ എന്നിവരെ വിടണം അവർ ആകുമ്പോൾ രക്ഷാ പ്രവർത്തനം വളരെ ഭംഗിയായി നടത്തുമല്ലോ.
@AbdulGafoor-el5iu
@AbdulGafoor-el5iu Месяц назад
ഏത് ഞങ്ങള്
@muhammadalipa9668
@muhammadalipa9668 Месяц назад
റിയാസ് ചെന്നത് ഇഷ്ടം ആയിട്ടില്ല എന്നാണ് തോന്നുന്നത്
@FARZAGROUPFARZA
@FARZAGROUPFARZA Месяц назад
റിയാസ് കേരള ഗവൺമെൻറ് എന്ത് ചെയ്തു എന്നുള്ളത് പറ
@user-sl6iu1yo1c
@user-sl6iu1yo1c Месяц назад
കൊറോണ കാലത്ത് അമേരിക്കയിൽ നിന്ന് ടിച്ചറെ വിളിച്ചത് പോലെ എല്ലാവരും റിയാസിനെ ആണല്ലോ വിളിക്കുന്നത് 😁😁😁
@jathinp.v1747
@jathinp.v1747 Месяц назад
11 ആം ദിവസം കിട്ടാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവിടെ ചെന്ന് show ഇറക്കാൻ നോക്കിയ റിയാസ് മന്ത്രി ഇറങ്ങി തപ്പ്‌ ഇനി..
@Kkkkrra
@Kkkkrra Месяц назад
കേരളം ആളെയും സൗകര്യങ്ങളും അയച്ചൂടെ
@felixmoraes8289
@felixmoraes8289 Месяц назад
കേരള റോഡ് മാസ്റ്റർ 😂 റോഡിലെ കുഴികൾ കവർന്നത് എത്ര ജീവനുകളാണ്.
@user-jl6bn5jm7m
@user-jl6bn5jm7m Месяц назад
Kerala govt should fund the rescue mission , should take all the expense from tomorrow..let's c what all thing govt will do to for rescue mission and how many days they will do
@anilkesavan456
@anilkesavan456 Месяц назад
Nirmala college.. news evanodu chodikkan melarunno ?
@user-uc3fj8ye3p
@user-uc3fj8ye3p Месяц назад
ആധ്യം ആവസ്യം മെക്കാനിസം ഇല്ല സെരിയായി അതാണ് അവിടെ കാണാൻ പറ്റുന്നത്
@abdulnajeebnajeeb731
@abdulnajeebnajeeb731 Месяц назад
ചങ്ങായി കവളപാറ ആദ്യം പറ,
@munrej
@munrej Месяц назад
Podo verum pazh
@Joe-d8g
@Joe-d8g Месяц назад
Excellent decision to quit . Mere waste of public money at this stage .
@lekhapg8120
@lekhapg8120 Месяц назад
Enitipo enth cheyan povua nathukannan
@vinodchakka
@vinodchakka Месяц назад
Difi ക്കാരെ കൊണ്ട് പോയി നോക്കൂ. കൈയിട്ടു വാരാൻ മാത്രം മതിയോ
@rojingilbert2035
@rojingilbert2035 Месяц назад
അത് നിങ്ങളുടെ കഴിവ് കേടു
@user-tl2lt3pt5p
@user-tl2lt3pt5p Месяц назад
Ithraum divasam evidaarunnu
@pradeepr9599
@pradeepr9599 Месяц назад
ഇതൊക്കെ ചാനൽ കാരുടെ മുന്നിലല്ല വന്നു പറയേണ്ടത്.
@RahulRavindran-yj9hg
@RahulRavindran-yj9hg Месяц назад
രക്ഷാപ്രവർത്തനമോ ? എന്ത് രക്ഷാപ്രവർത്തനം?
@prakashbabu7220
@prakashbabu7220 Месяц назад
തൃച്ചിയിൽ നിന്നും കൊണ്ടുവരേണ്ട യന്ത്രസാമഗ്രികൾ കേരളം കൂടി മുൻകൈയെടുത്ത് എത്രയും വേഗത്തിൽ എത്തിക്കാം എന്ന് ഒരു ഉറപ്പ് കർണാടകത്തിന് കൊടുത്ത് നമ്മുടെ കാര്യം സാധിപ്പക്കണം.
@Shafeeqtirur11
@Shafeeqtirur11 Месяц назад
കർണ്ണാടകയുടെ ഏറ്റവും വലിയ അനാസ്ഥ തുടക്കം മുതലുണ്ടായത് കൊണ്ട് തന്നെ ഒടുക്കവും ഇത് പോലെ ആയിരിക്കുമെന്ന് കുറേ മലയാളികൾ വിശ്വാസിച്ചിരുന്നു.... പാറ കല്ലും ചളിയും മരങ്ങളും പുഴയിൽ ഉണ്ടെന്നറിഞ്ഞിട്ടും മുങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞിട്ടും അതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചില്ല...ഇനി പുതിയ നാടകത്തിന് നാല് ദിവസം നല്ല പ്രതികരണം വേണം.. ഇതിൽ കേരളത്തിനും പങ്കുണ്ട്... അപകടം നടന്നിട്ട് ആശുപത്രിയിൽ സന്ദർശനം നടത്താതെ അവസാന ചടങ്ങിനാണ് മന്ത്രിമാരും MLA മാരും വന്നത്
@ashkart.k5006
@ashkart.k5006 Месяц назад
റിയാസ് ഇറങ്ങി ചെന്ന് തപ്പ് 😆😆😆😆
@OnlineTaxi-fm4fk
@OnlineTaxi-fm4fk Месяц назад
കേരളത്തിലെ മുഖ്യമന്ത്രി സംസാരിക്കാൻ എന്താ പണി വൈഫിനോട് പറഞ്ഞാൽ പോരെ
@RR-be2ts
@RR-be2ts Месяц назад
എടാ മോഴേ.അർജുൻ ബോഡി ഇതിനകം അറബികടലിന്റെ അടിത്തട്ടിൽ എത്തിയിട്ടുണ്ട് 😢
@salimpm301
@salimpm301 Месяц назад
No ചളിയിൽ അടിഞ്ഞുപോയിട്ടുണ്ടാകും
@RR-be2ts
@RR-be2ts Месяц назад
@@salimpm301 അടിയോഴുക്ക് കൂടുതൽ ആണേൽ നിരക്കി കൊണ്ട് പോവും
@jinuknr999
@jinuknr999 Месяц назад
നിങ്ങളൊക്കെ പോയപ്പോ തന്നെ നമ്മൾ ഉറപ്പിച്ചതാ ഈ തിരച്ചിൽ നിർത്തുമെന്നു..
@anur3913
@anur3913 Месяц назад
Pariyan riyas mon...ground I'll eragi kalikamoo
@abdulkadarabdulkadar7294
@abdulkadarabdulkadar7294 Месяц назад
1000000ok
@Kkkkrra
@Kkkkrra Месяц назад
കേരളത്തിൽ ആണെങ്കിൽ ഇപ്പൊ ചായ കുടിച്ചിരിക്കുന്നുണ്ടാവും എന്ന് പറഞ്ഞവരെ തിരച്ചിലിന് അയക്കണം
@bindumenon6278
@bindumenon6278 Месяц назад
Ningalkkum konduvaram allo
@pbharshan7690
@pbharshan7690 Месяц назад
കേരള സർക്കാരിന് ഒരു പ്ലാന്റ്റൂനും ടഗ് ബോട്ടും എത്തിച്ചു കൊടുത്തു കൂടെ.
@sijilt9140
@sijilt9140 Месяц назад
Keralam NO.1
@prakashms2050
@prakashms2050 Месяц назад
ദയവായി കവലപ്പാറയിലെ സ്വന്തം ആൾക്കാരെ കണ്ടെത്തു അല്ലാതെ നവാടിയിട്ട് കാര്യം ഉണ്ടൊ
@rajanpm5404
@rajanpm5404 Месяц назад
രാഘവൻ എവിടെ പോയി കല്യാണപുര തേടി പോയിട്ടുണ്ടാവും ഒന്നിനും കൊള്ളാത്ത കോൺഗ്രസ് ഗവർമെണ്ട് ,
@abdullatheefgadiyara4235
@abdullatheefgadiyara4235 Месяц назад
MLA onnum paranchitilla yendn vendi hi chila madayamam kallam parayounnad
@nandakumarprabhu436
@nandakumarprabhu436 Месяц назад
Mattula samsthanm ayond ivar samarthan chilathunnu annit avar cheythila cheyunilan parayum. Avar pattaunatg cheythitund. Naatilot vann ividathe preshnangal pariharik.
@jewelsworld6455
@jewelsworld6455 Месяц назад
12 ദിവസം കഴിഞ്ഞ് മോരിലെ പുളിയും പോയപ്പോൾ അവിടെ ചെന്നിട്ട് ഡയലോഗ് ചെയ്യുന്നു
@gopakumar.g693
@gopakumar.g693 Месяц назад
ഫ്ലെക്സ് 😂😂😂😂😂
@harikrishnant5934
@harikrishnant5934 Месяц назад
Raksha pravarthanam DYFI kkum SFI kkum eni cheyyan😅😅😅😅
@Pradeepvarsha
@Pradeepvarsha Месяц назад
ഒരു കാര്യം വിജിനും നീയും ഒന്നും മുങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@ownstylegamer4223
@ownstylegamer4223 Месяц назад
Ithoke cheyyinnavarille foreignersine vechu try cheythude🙆 avanmaark ithoke oru haramaanu
@NaveenKumar-fu9su
@NaveenKumar-fu9su Месяц назад
രണ്ട് സംസ്ഥാനങ്ങളും കൈ ഒഴിയാൻ ഉള്ള പരുപാടി, ഇ നേതാക്കൻ മാരെ പിടിച്ച് ഗംഗവാലി പുഴയിലേക്ക് തള്ളി ഇടണം അപ്പോൾ മനസിലാക്കാം കുടംബത്തിൻ്റെ വേദന
@ayoobmahmood873
@ayoobmahmood873 Месяц назад
😢😢😢😢😢😢😢👏👏👏👏👏👏👏
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
Masapadi=V party Best 2026😊myth😊😊😊😊😊
@user-dr1lt5lg8w
@user-dr1lt5lg8w Месяц назад
ഒന്നുകൂടി കലക്കി കുറച്ചു മീൻ പിടിക്കൂ കൈ നനയാതെ '
@mathewsgeorge5650
@mathewsgeorge5650 Месяц назад
Simply WASTE of time...
@abdulkadarabdulkadar7294
@abdulkadarabdulkadar7294 Месяц назад
Penaraye.tmorw.varum
@krishnankk3710
@krishnankk3710 Месяц назад
ഈ ചെക്കനെ അങ്ങോട്ടു ഒഴുക്കി വിട്ടേക് 😂
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Eda.parimone.dubaile.kurache.gold.utte.leggegile.kottevaranam.nadakam.13dhivasam.😅😮😢
@abdulkadarabdulkadar7294
@abdulkadarabdulkadar7294 Месяц назад
100000r.s.kodukum
@travelone5620
@travelone5620 Месяц назад
I10divasam thirinju Nokkaan pokatha gunmonum bijinkurangum ipo 🤪
@amalgr796
@amalgr796 Месяц назад
10 divsm ivan vann kuttam parayunnu.. Ithrayum divsm iyal evda ayirunnu?
@moideenshahnadakkavil2488
@moideenshahnadakkavil2488 Месяц назад
Riyas mungikko
@JyothishmamarMamar
@JyothishmamarMamar Месяц назад
Mon veettil po
@mahamoodind9304
@mahamoodind9304 Месяц назад
ഈ റിയാസ് ഇത് വരെ എവിടെ ആയിരുന്നു
@sajintc1343
@sajintc1343 Месяц назад
കർണാടക സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്തു ഇനിയും നാക്ക് കൊണ്ടു ഡയലോഗ് അടിക്കാതെ കേരളത്തിന്‌ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു
@Krishna-fn5sp
@Krishna-fn5sp Месяц назад
ഒരു ചെറിയ തോട്ടില്‍ ജോയി എന്ന പാവം മുങ്ങി മരിച്ചിട്ട് 6 ദിവസമെടുത്തു???
Далее
Нарвался на сотрудника ФСБ⚡️
01:00
Friends
00:32
Просмотров 914 тыс.