Тёмный

ഇന്നലെ എന്റെ നെഞ്ചിലെ | Innale Ente Nenjile | Balettan | Yesudas | Mohanlal | Gireesh Puthenchery 

Millennium Musics
Подписаться 556 тыс.
Просмотров 1,6 млн
50% 1

Watch ഇന്നലെ എന്റെ നെഞ്ചിലെ | #InnaleEnteNenjile | #Balettan | Yesudas | #Mohanlal | Gireesh Puthenchery
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Raaga: കാപി
Film/album: ബാലേട്ടൻ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ
ഞാനിന്നൊറ്റക്കു നിന്നില്ലെ..(ഇന്നലെ..)
ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല(2)
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..(ഇന്നലെ ..)
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ..(ഇന്നലെ..)

Опубликовано:

 

8 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 735   
@ROBY804
@ROBY804 4 месяца назад
ആരെങ്കിലും 🙋‍♂️🙋‍♂️2024.. ൽവീണ്ടും തിരഞ്ഞു പിടിച്ചു ഈ ഹൃദയസ്പർശിയായ പാട്ട് കേൾക്കാൻ വന്നിട്ടുണ്ടോ....????❣️❣️
@EternalLove5206
@EternalLove5206 4 месяца назад
Yeah 😢
@abdulsatharkp4678
@abdulsatharkp4678 4 месяца назад
Yes
@ramesharumug1689
@ramesharumug1689 3 месяца назад
Yes
@user-ft9om7rd7j
@user-ft9om7rd7j 3 месяца назад
പാട്ട് മാത്രമല്ല, എല്ലാവരിൽ നിന്നും ഒറ്റപെടുമ്പോൾ ഇതു പോലെ ഉള്ള സിനിമകൾ മാത്രം അഭയം
@arundas2932
@arundas2932 3 месяца назад
Pinne….varathe❤
@ismailk2615
@ismailk2615 Год назад
അച്ചൻ മരണപെട്ടവർക്ക്‌ ഈ പാട്ടിന്റെ ഫീൽ മനസിലാവും. 😢ജീവിതപാതയിൽ എന്നിനി കാണ്ണും ഞാൻ. മറ്റൊരു ജന്മം കൂടെ ജനിക്കാൻ 😢😢
@madhavankk2046
@madhavankk2046 Год назад
Sathyam
@shiyuarnav
@shiyuarnav Год назад
എന്നും ഒരു സങ്കടമാണ് 😔
@_re_xn_a_466
@_re_xn_a_466 Год назад
🙂💔🥹🥹
@ancycyril713
@ancycyril713 Год назад
yes it's true 😔
@abijithabi9328
@abijithabi9328 Год назад
Entea achnum ammyum ennayum entea sister vittu poyittu four years ayyi bro 😢😢😢😢😢😢
@prajithpraju5253
@prajithpraju5253 Год назад
അച്ഛൻ💔, അമ്മ 💙😭നമ്മുടെ കൂടെ ഉള്ളപ്പോൾ അവരെ മനസിലാക്കുക അവർക്കുള്ള സ്നേഹം തിരിച്ചു കൊടുക്കുക.. അല്ലേൽ ആ നിമിഷത്തെ ഓർത്തു ദുഖിക്കേണ്ടി വരും അവസാനം വരെ 💔
@megharijith1929
@megharijith1929 Год назад
സത്യമായിട്ടും ഇന്ന് njn അത് അനുഭവിക്കുന്നു 😔
@divyachandran7676
@divyachandran7676 Год назад
@@megharijith1929 Enthu patti
@rinimolaadhya3167
@rinimolaadhya3167 Год назад
Correct 100%
@chinjuchinjus2129
@chinjuchinjus2129 Год назад
Sathyam..😥😥😥
@savanthsavanth4473
@savanthsavanth4473 Год назад
👍🏿
@FHS_CUTZ...
@FHS_CUTZ... 11 месяцев назад
അച്ഛനമ്മമാർ കൂടെയുള്ള കാലമാണ് മക്കളുടെ നല്ലകാലം അവർ പോയിക്കഴിഞ്ഞാൽ എല്ലാം പോയി.. 😍😍😭😭😭
@zainabjamshed5939
@zainabjamshed5939 11 месяцев назад
😢
@hemamahesh1479
@hemamahesh1479 10 месяцев назад
Sathyam, avarude kaalam kazhinjal pinne ellam kazhinju, athode ella bhandangalum kazhiyum
@sumusumi2028
@sumusumi2028 9 месяцев назад
സത്യം,, 😔
@aleenareni3840
@aleenareni3840 8 месяцев назад
Especially for girls
@A.T.K.-zl1wd
@A.T.K.-zl1wd 6 месяцев назад
സത്യം 😭
@myworld4390
@myworld4390 2 года назад
ഗിരീഷ് ഏട്ടാ. മലയാള സംഗീത ലോകം ഒറ്റക്കു നിൽക്കുകയാണ്. അടുത്ത ജന്മത്തിലെ നിങ്ങളുടെ വരവും കാത്ത്
@shabeerhassan6481
@shabeerhassan6481 Год назад
❣️❣️🙏🌹🙏🌹🙏🌹
@krishnakrishna-pj3bu
@krishnakrishna-pj3bu Год назад
സത്യം ❤️
@priyap.u6427
@priyap.u6427 Год назад
Satyam 😔
@jaseenanoushad2140
@jaseenanoushad2140 Год назад
Correct. Magical lyrics Gireesh puthenchery🙏🙏🙏
@sreejithsreejith3199
@sreejithsreejith3199 Год назад
​@@priyap.u6427zx
@nijeshamrutha6499
@nijeshamrutha6499 Год назад
ഈ ജന്മത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ അച്ഛൻ ♥️♥️♥️ പാറിപ്പറക്കാൻ അച്ഛൻ തന്ന സ്വാതന്ത്ര്യം വിലമതിക്കാനാവാത്തതാണെന്നും.
@iamagentvikram
@iamagentvikram Год назад
@rahmanabdul1151
@rahmanabdul1151 10 месяцев назад
@suchithrasukumaran3256
@suchithrasukumaran3256 8 месяцев назад
❤️❤️❤️
@naseebaillyas7169
@naseebaillyas7169 7 месяцев назад
❤❤
@aiswaryadinesh4141
@aiswaryadinesh4141 2 месяца назад
😂
@abhirajkrishna2209
@abhirajkrishna2209 Год назад
...കള്ളിനും പെണ്ണിനും പണത്തിനും നൽകാൻ കഴിയാത്ത ലഹരി ഉണ്ട്... അത് തന്റെ പേന കൊണ്ട് ഗിരീഷേട്ടൻ നമുക്ക് തന്ന സ്നേഹം
@reenareena6532
@reenareena6532 11 месяцев назад
❤ Yes😢
@sandeepsoman8482
@sandeepsoman8482 10 месяцев назад
😢😢😢
@haneefack6396
@haneefack6396 8 месяцев назад
Correct
@army12360anoop
@army12360anoop 6 месяцев назад
എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരിന്നു.ഗിരീഷേട്ടൻ ,പക്ഷേ ഒന്നും പറയാതെ അങ്ങ് പോയി.😢😢😢
@smjnmathew
@smjnmathew 23 дня назад
❤️❤️❤️❤️
@sujeeshvc7326
@sujeeshvc7326 Год назад
സത്യം പറഞ്ഞാൽ വിഷമം ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😢😢😢 അച്ഛനെ ഒരിക്കലും നഷ്ട്ടപെടുത്തരുതേ 🙏
@sonumon1803
@sonumon1803 2 года назад
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം... മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ... 🙏🙏
@Jithin_____________7_
@Jithin_____________7_ Год назад
ഈ വരികൾക്ക് പ്രേത്യേക ഒരു വേദന യാണ്. അത് അനുഭവിച്ചിട്ടുള്ളവർക് അറിയാം 😔
@ashwinshini4610
@ashwinshini4610 Год назад
Orikkalum kaanaan pattatha dooreekk ente Achan pooyiii.....🙏🙏🙏😥😥
@jishnupurushothaman7786
@jishnupurushothaman7786 Год назад
സത്യം 🙏🙏🙏😔
@jithinjk2586
@jithinjk2586 Год назад
💯👍
@rahuls741
@rahuls741 Год назад
Girishettan😔
@ajithmohan2064
@ajithmohan2064 11 месяцев назад
മരണശേഷം മാത്രം മഹത്വവത്കരിക്കപ്പെടുന്ന ജന്മമാണ് അച്ഛന്റേത്... ഇത് പോലെ ഇനി എഴുതാൻ പ്രിയപ്പെട്ട എഴുത്തുകാരനും ഈ ഭുമിയിൽ ഇല്ലല്ലോ ദൈവമേ!!
@cherrydavis3381
@cherrydavis3381 11 месяцев назад
😢
@ramjith.rramankutty673
@ramjith.rramankutty673 Год назад
ഓരോ വരിയിലും അച്ഛൻ നിറഞ്ഞ് നിൽക്കുന്ന പാട്ട് ❤️❤️❤️
@rahiyanath8361
@rahiyanath8361 Год назад
😭അച്ഛനും അമ്മ യും കൂടെ യില്ലാത്ത ഒരു കാലം ഓർമ്മിക്കാൻ പോലും വയ്യ... അവര് നഷ്ട്ട പെട്ടവർക്ക് അത് സഹിക്കാൻ ഉള്ള മന ശക്തി കൂടി അള്ളാഹു നൽകട്ടെ
@vijis9295
@vijis9295 Год назад
Sathyam
@vijis9295
@vijis9295 Год назад
Sathyamanu
@vijis9295
@vijis9295 Год назад
Vasthavam
@ditto19_x
@ditto19_x 6 месяцев назад
😢
@surendrant9713
@surendrant9713 11 месяцев назад
ഈ ലോകത്ത് താങ്ങും തണലും തെരുന്ന രണ്ടു പേരാണ് അച്ഛനും അമ്മയും 🫂😘💕
@thevinithshiva4064
@thevinithshiva4064 2 года назад
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ... കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ... കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല... ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ... ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.... ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.... ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ... പുണ്യം പുലര്‍ന്നീടുമോ... ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... #2022❤️❤️❤️
@rahulvr3757
@rahulvr3757 Год назад
ഗിരീഷേട്ടാ....... നിങ്ങൾ എഴുതി വച്ചിരിക്കുന്നത് വെറും വരികളല്ല അച്ഛന്റെ സ്‌നേഹം ആണ്..... ഈ പാടിലൂടെ ഞാൻ എന്റെ അച്ഛനെ കുറെ സ്നേഹിച്ചു പോയിട്ടുണ്ട്........
@sumeshkumar5702
@sumeshkumar5702 3 месяца назад
എന്റെ മനസ്സിൽ മരിക്കാത്ത ഓർമ ആയി. എന്റെ അച്ഛൻ und❤️❤️❤️❤️❤️
@vyshuvv6719
@vyshuvv6719 11 месяцев назад
അച്ഛൻ തന്നെയാണ് ജീവനും ജീവിതവും
@shanjithkb1582
@shanjithkb1582 10 месяцев назад
സത്യം 😭😭😭
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 19 дней назад
❤❤❤❤
@shambukuttappan
@shambukuttappan Год назад
Comment കൾ കണ്ടു കണ്ണുനിറഞ്ഞു🥺 എന്നാ പോലെ എത്രപേര് 💞
@dddevika006
@dddevika006 Год назад
😢
@syammohan1234
@syammohan1234 5 месяцев назад
2 കണ്ണുകൾ ammum അച്ഛനും ഒന്ന് പോയാൽ 😔😔❤
@sreeragssu
@sreeragssu 2 года назад
ഗിരീഷ് പുത്തഞ്ചേരി രചിച്ചതിൽ എന്റെ എക്കാലത്തെയും favourite വരികൾ 👌🏻😍 M ജയചന്ദ്രൻ ന്റെ ഈണം കൂടി ചേർന്നപ്പോൾ ആ പാട്ടിന്റെ സന്ദർഭത്തിനു 100% യോജിക്കുന്ന ഗാനമായി മാറി ഇത്
@maxibedbeys
@maxibedbeys Год назад
അമ്മ മഴകാറിന് 😢
@harispattambi8427
@harispattambi8427 9 месяцев назад
അപ്പോൾ ദാസേട്ടന് ഒരു പങ്കും ഇല്ലേ 😄
@sreenathk6318
@sreenathk6318 Месяц назад
​@@harispattambi8427സത്യം ദാസേട്ടൻ ഒരുപ്രത്യകചേരുവകളോടുകൂടി ആണ് അത്രയധികം ഫീൽ നൽകി പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിക്കുന്നത്
@varshavarsha8800
@varshavarsha8800 Год назад
എൻ്റെ അമ്മൻ്റേ അച്ഛൻ മരിച്ചിട്ട് ഇന്നു ക്ക് 3 ദിവസം.. ഞങ്ങടെ എല്ലാം ആയിരുന്നു അമ്മ ൻ്റെ അച്ഛൻ... അങ്ങനെ ഇന്നു എക്സാം പോകുമ്പോ ബസിൽ ഈ പാട്ട് കേൾക്കുക ഉണ്ടായിരുന്നു.. എൻ്റെ പ്രാണൻ പിടയുന്ന വേദന ആയിരുന്നു പാട്ട് അവസാനിക്കുന്ന വരെയും...
@mr.riders246
@mr.riders246 Год назад
Ente അമ്മയുടെ achan മരിച്ചിട്ട് 3 month aayi 😭🥺 വലിയച്ഛനെ miss ചെയ്യുന്നു 💔
@putinn75
@putinn75 Год назад
Ente marchittitu ipo 3 yrs ayyi 😔
@-Suriya-
@-Suriya- 5 месяцев назад
*കൂട്ടുകാർക്ക് കളിയാക്കാൻ ആണെങ്കിൽ പോലും മിക്ക ആൺപിള്ളേർക്കും ഒരു Identity നൽകിയിട്ടുള്ളത് അവരുടെ അച്ഛൻ ആണ് ♥️*
@pavisankarsunilkumar1977
@pavisankarsunilkumar1977 3 месяца назад
അച്ഛന്റെ മകനായും.. അമ്മയുടെ മകനായും... ലാലേട്ടൻ അഭിനയിക്കുകയില്ല ജീവിക്കുകയാണ്.. അത്രത്തോളം ആസ്വദിച്ചാണ് അദ്ദേഹം വത്സല്യമുള്ള മകൻ വേഷങ്ങൾ ചെയുന്നത് ❤️
@user-zl4kw4iz7e
@user-zl4kw4iz7e 5 месяцев назад
ഗിരീഷ് പുത്തഞ്ചേരി എന്റെ അമ്മയുടെ നാട്ടുകാരനാണ് അദ്ദേഹം ഒരു ഗായകൻ കൂടി ആയിരുന്നു ന്റെ അമ്മ പാട്ടൊക്കെ പാടുമായിരുന്നു അദ്ദേഹത്തിന്റെ കൂടെ പാടാൻ അമ്മക്കി ഒരവസരം കിട്ടിയിട്ടുണ്ട്
@ranjumohan9855
@ranjumohan9855 10 месяцев назад
എന്റെ അച്ഛൻ മരിച്ചിട്ട് ഇന്ന് 7ദിവസം ആയി ഇപ്പോൾ ആണ് ഈ പാട്ടിനു ഇത്രയും അർഥം ഉണ്ടെന്ന് മനസിലായത് 😢😢😢😢😢😢😢😢😢😢😢
@shoukathshou9944
@shoukathshou9944 10 месяцев назад
😓😓 20 varsham
@shabanashams5463
@shabanashams5463 10 месяцев назад
1yr🥲🥹
@faisalm8114
@faisalm8114 9 месяцев назад
22 വർഷം 😢😢
@athulathul8650
@athulathul8650 9 месяцев назад
10 year 🥺💔
@reghu130
@reghu130 7 месяцев назад
30 varsham
@rahulchempakasseril4878
@rahulchempakasseril4878 Год назад
അച്ഛൻ ❤️❤️❤️❤️❤️കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോൾ കൂടെ വരാൻ അച്ഛനില്ലാത്ത അവസ്ഥ ആർക്കും വരാതിരിക്കട്ടെ ❤️❤️❤️❤️അച്ഛൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lekshmilechuz2048
@lekshmilechuz2048 Год назад
മരണം ഇല്ലാത്ത ഒന്ന് ❤️ഈ പാട്ടിൽ ലാലേട്ടന്റെ നിസ്സഹായാവസ്ഥ (1:56)വേണു ചേട്ടന്റെ ആ സ്റ്റെപ് കേറി വരണ ആ സീൻ(52) ഇതൊക്കെ കാണുമ്പോൾ നെഞ്ചിൽ പിടയാണ് ❤️
@jithucv2236
@jithucv2236 Год назад
True😢
@jinsopaul6185
@jinsopaul6185 Год назад
നെടുമുടി വേണു ഏട്ടന്റെ ഒരുപാടു നല്ല ഓർമ്മകൾ. വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സോങ്‌. 🥰
@user-ft9om7rd7j
@user-ft9om7rd7j 3 месяца назад
ഒരുഅച്ഛന് നൽകാവുന്ന ഏറ്റവും നല്ല വരികൾ, വരികളിലൂടെ നമ്മെ അത്ഭുതപെടുത്തിയ ഈ എഴുതുകാ രനും ഓർമയായി, ഇതിൽ അച്ഛനായി അഭിനയിച്ച കലാകാരനും ഓർമയായി 🙏
@user-lr7vi2kg6u
@user-lr7vi2kg6u 2 года назад
നെഞ്ചിൽ കുത്തുന്ന വരികൾ ഗിരീഷ് മാഷിന്റെ വരികൾ ഒരു രക്ഷയുമില്ല
@MrSivapothencode
@MrSivapothencode 2 года назад
ഈ പാട്ട് കേള്‍ക്കുന്പോള്‍ നെഞ്ചില്‍ ഒരു നീറ്റലാണ്. എന്‍റെ അച്ഠന്‍.....
@prashanthnp7402
@prashanthnp7402 Год назад
ഈ song ഇതിനുമുൻപ് കേട്ടിട്ടുണ്ട്.. അന്ന് അച്ഛൻ ഉണ്ടായിരുന്നു.. ഇന്ന് അച്ഛന്റെ ഓർമ്മകൾ മാത്രമേ ഉള്ളു അന്ന് ഈ പാട്ട് ഇത്രക്ക് വേദനിപ്പിച്ചില്ല.. പക്ഷെ ഇന്ന് വേദനിപ്പിക്കുന്നു... ഒരുപാട്.... ഒരുപാട് 😔😔😔😔😔
@jithucv2236
@jithucv2236 Год назад
😞😞😞😞😞😞
@sajeenasb4409
@sajeenasb4409 11 месяцев назад
Enikum
@ijz1299
@ijz1299 7 месяцев назад
🥺🥺
@nadeermuhammed3637
@nadeermuhammed3637 10 месяцев назад
മരണമില്ലാത്ത അച്ചനും മരണമില്ലാത്ത വരികളും ...❤😢
@vijayraj-tg5kn
@vijayraj-tg5kn Год назад
കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല അത് നഷ്ട്ടപ്പെടുമ്പോൾ അതിന്റ വില അറിയും
@abijithabi9328
@abijithabi9328 Год назад
Entea achan enode parancha oru sathyam undu bro kannullapo kanitta villa ariyyathu
@user-vj3zy5sr2d
@user-vj3zy5sr2d 11 месяцев назад
അച്ഛനും അമ്മയും അവർ ഇല്ലാതെ ഓർക്കാൻ കൂടെ വയ്യ.അവരെ നഷ്ടപ്പെട്ടവർക്കു മാത്രം അല്ല ആരും കരഞ്ഞു പോകും അത്ര ഫീൽ ആണ്. ഒറ്റ മകൾ ഉള്ളവൾ തീർത്തും ഒറ്റപ്പെട്ടുപോകും അവർ പോയാൽ. സഹിക്കാൻ പാട്ടിനെ ഇല്ല 😢
@Varshanandhan1
@Varshanandhan1 4 месяца назад
Njan ottamakal an butippo avr koodeyund pakshe anganetheyoru avastha😢
@haibrotechandvlogs8804
@haibrotechandvlogs8804 2 года назад
എന്റെ അച്ഛനെ ഓർമ്മവരുന്നു 😭😭😭
@lijithnk8478
@lijithnk8478 Год назад
അച്ഛന് പ്രണാമം
@rajalekshmi2252
@rajalekshmi2252 Год назад
😭😭😭😭😭😭😭😭😭💞💞💞💞💞💞💞💔💔💔💔💔💔🤦🤦🤦🤦🙏🏻
@mr.riders246
@mr.riders246 Год назад
അച്ഛന് പ്രണാമം 💔
@sajinianilkumar1196
@sajinianilkumar1196 11 месяцев назад
എന്റെ അച്ഛന് പ്രണാമം
@miss_nameless9165
@miss_nameless9165 2 года назад
നെഞ്ചിൽ ഒരു വിങ്ങൽ ബാക്കിയാക്കി പോകുന്ന പാട്ട്....💔
@maxibedbeys
@maxibedbeys Год назад
ഇത്രമേല്‍ കരയിച്ച ഒരു പാട്ട് 😢
@haseenafaisal8340
@haseenafaisal8340 4 месяца назад
2024 kaanunnavar indo
@PraseethaSubeesh-kv2lf
@PraseethaSubeesh-kv2lf 4 месяца назад
എനിക്ക് സങ്കടം വന്നു😢😢
@ANUSHA.A826
@ANUSHA.A826 2 месяца назад
@robinthomas5294
@robinthomas5294 Год назад
പുതുതലമുറയിലെ എല്ലാ നടന്മാരിലും കുറച്ചു മോഹൻലാലിസം ഉണ്ട്.... An Encyclopedia of Acting.. MOHANLAL
@user-mq5fe8wy2r
@user-mq5fe8wy2r 2 месяца назад
അമ്മമാരെ കുറിച്ചുള്ള പാട്ട് കുറെ ഉണ്ടെങ്കിലും, അച്ഛനെ കുറിച്ചുള്ള പാട്ടെന്ന് കേട്ടാൽ ആദ്യം ഓർമ്മവരുന്ന ഒരു മനോഹര ഗാനം
@midhlajmp997
@midhlajmp997 Год назад
ജീവിത പാതകളില് ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കുവാന് പുണ്യം പുലറ്ന്നിടുമോ……❤😢
@anu6436
@anu6436 2 года назад
ഇന്ന് 12 വർഷം ഗിരീഷ് പുത്തഞ്ചേരി വിടപറ ഞ്ഞിട്ട് 🌹🌹
@user-oh7zc8du1u
@user-oh7zc8du1u Год назад
ഇന്ന് 13
@akhilroop
@akhilroop 4 месяца назад
മിനിഞ്ഞാന്ന് 14 ❤
@satheeshkumarchelamal5021
@satheeshkumarchelamal5021 10 месяцев назад
അച്ഛൻ നൽകിയ ജന്മം അച്ചനെയാണെനികിഷ്ടം എന്നും
@nandhu__2535
@nandhu__2535 Год назад
ഒരു വ്യക്തിയുടെ മരണം ആരംഭിക്കുന്നത് അയാളുടെ അച്ഛന്റെ മരണത്തോട് കൂടിയായിരിക്കും 😊😊
@nithyak3001
@nithyak3001 Год назад
സത്യം.. ഞാൻ എന്റെ 12 വയസ്സിലെ മരിച്ചു 😔😔😔
@suryaanil1811
@suryaanil1811 Год назад
Correct
@user-po4dq9gm2b
@user-po4dq9gm2b 11 месяцев назад
എന്റെ 14 വയസ്സിൽ എൻ്റെ അച്ഛൻ എന്നെ വിട്ടുപോയി 💔🥺
@shanjithkb1582
@shanjithkb1582 10 месяцев назад
എന്റെ മനസ്സിൽ എപ്പോഴും അച്ഛനെ കുറിച്ചുള്ള ഓർമകളാണ് മരിച്ചതിനു തുല്യം ജീവിക്കുന്നു
@allusworld7852
@allusworld7852 9 месяцев назад
സത്യം... Ente 11വയസിൽ അച്ഛൻ മരിച്ചു 😔😔😔😔... ഇപ്പോൾ എനിക്ക് 28 ayii😔😔😔എന്നിട്ടും 😔😔
@joharam2758
@joharam2758 6 месяцев назад
ഇതു പോലെ ഒരു കവിത വീണ്ടും എഴുതാൻ നമ്മുടെ ഗിരീഷ് പുത്തഞ്ചേരി ഇല്ലാതെ പോയല്ലോ? മലയാള സിനിമയുടെ തീരാ നഷ്ടം .
@itsmylife9631
@itsmylife9631 Год назад
അച്ഛൻ പോയി കഴിയുമ്പോൾ മാത്രം ശെരിക്കും നോവുന്ന oru പാട്ട് ... ജീവിത പാതകളിൽ .. ഇനി എന്നിനി കാണും നാം .... 😭
@musicaluniverse6254
@musicaluniverse6254 Год назад
വാക്കുകൾ പോലും പകച്ചുനിൽക്കുന്ന ഒരു അനുഭൂതി ആണ് അച്ഛൻ. മരിച്ചു കഴിഞ്ഞു വർഷങ്ങൾക്ക് ഇപ്പുറം എന്നിലൂടെ അച്ഛൻ ഇപ്പോഴും ജീവിക്കുന്നു. എൻ്റെ നരയ്ക്കുവാൻ തുടങ്ങുന്ന മുടികളിൽ ഞാൻ എൻ്റെ അച്ഛൻ ആയി മാറുന്ന കാഴ്ചയാണ് കണ്ണാടിയിൽ നോക്കുമ്പോൾ ഇപ്പൊൾ കാണുന്നത്. എൻ്റെ കുഞ്ഞു കൈകൾ പിടിച്ച് വീഴാതെ എന്നെ കൊണ്ടു പോകുന്ന മുടികൾ നരയ്ക്കാൻ തുടങ്ങുന്ന അതേ അച്ചൻ..
@premjithmannil1637
@premjithmannil1637 2 года назад
ഗിരീഷേട്ടൻ നമ്മെ വിട്ട് പോയിട്ട് ഇന്നക് 12 വർഷം. ഗിരീഷേട്ടൻ ഒരു അത്ഭുധമാണ് ❤
@rahulchempakasseril4878
@rahulchempakasseril4878 Год назад
അച്ഛന്റെ മകനായി മറ്റൊരു ജന്മം കൂടെ പുലർന്നിടുമോ ❤️❤️❤️❤️❤️❤️❤️❤️❤️
@jishnadileesh8862
@jishnadileesh8862 Год назад
അച്ഛനും അമ്മയും കൂടെ ഇല്ലാത്തൊരു കാലം ഓർക്കാൻ കൂടി വയ്യായിരുന്നു... പക്ഷേ എന്റെ അച്ഛൻ ഞങ്ങളുടെ ലോകത്തിൽ നിന്നും വിടവാങ്ങി.. ഞങ്ങളെ രണ്ടുമക്കളെയും അമ്മയെയും തനിച്ചാക്കി യാത്രയായി. അച്ഛൻ ഇല്ല എന്ന് ഓർക്കാൻ വയ്യാ നെഞ്ച് പിടയുന്നു... ഇനി എന്ന് കാണും അച്ഛാ..
@jishnupbjishnupb
@jishnupbjishnupb Год назад
അച്ഛനെ മിസ്സ്‌ ചെയുമ്പോൾ ഒന്ന് കേറികേൾക്കും... അപ്പോ ഒന്നുപൊട്ടിക്കരഞ്ഞ്ഞുപോകും 😢😢😢😢
@athulathul8650
@athulathul8650 9 месяцев назад
Njanum 🙂
@catchdreamsvlog799
@catchdreamsvlog799 2 месяца назад
😢njanum
@muhamedjafsal9837
@muhamedjafsal9837 Год назад
I lost my Father 5 yrs back) I miss him so much ..To the stranger reading this I wanna say "if u have ur dad hold and hug him then u r lucky my dear"
@anandashokan651
@anandashokan651 3 месяца назад
അച്ഛൻ, മുത്തശ്ശൻ എന്നിവരുടെ വേർപാട് നെഞ്ചിൽ നീറും ഈ പാട്ടിലൂടെ 💔💔
@abdulrahim418
@abdulrahim418 Год назад
എല്ലാം നഷ്ട്ടപെടുമ്പോൾ മാത്രം നമ്മുക്ക് മനസിലാകൂ... അവരില്ലാത്ത നഷ്ട്ടം 😢😢😢
@user-pr9xb6mx1u
@user-pr9xb6mx1u 3 месяца назад
ഈ സിനിമയിൽ ഈ ഒരു സീനിൽ ഈ പാട്ട് അല്ലതെ വേറൊരു ഓപ്ഷൻ ഇല്ല... അച്ഛൻ ♥️
@RufusRajadurai
@RufusRajadurai 11 месяцев назад
I’m from Tamilnadu,this song is too good to feel..love it..❤
@Aparna_Remesan
@Aparna_Remesan 2 года назад
ഗിരിഷേട്ടൻ്റേ വരികൾ എത്ര മനോഹരമാണ്.😍😍🥰
@sajinianilkumar1196
@sajinianilkumar1196 11 месяцев назад
ഇൗ പാട്ട് കാണുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു..I miss you acha.... 😭😭😭😭😭
@Dry_sky_lar
@Dry_sky_lar Месяц назад
2024 il kaannunnavar indooo🥺🖤
@noufalkomban2320
@noufalkomban2320 11 месяцев назад
എനിക്കി അച്ഛൻ ഇല്ലാ ഈ പാട്ടു കേട്ടാൽ കരന്നു പോണു 😭😭😭എന്റെ അച്ഛൻ ഉണ്ടായിരിന്നു എങ്കിൽ ഓർത്തു പോകുന്നു 😭😭😭😭😭(വാപ്പ )😭😭
@binojbinu9255
@binojbinu9255 2 месяца назад
Veshamikkalley sagodhara .. his blessing is always with you bro ..
@Narasimham347
@Narasimham347 Год назад
അച്ഛന്റെയും നമ്മെയും വില മനസിലാക്കുക അവർ മരിച്ചു കഴിയുമ്പോൾ ആണ് 😢😢
@jalajamanyks5922
@jalajamanyks5922 2 года назад
I listen to this song whenever my Achan,s memory comes
@vijis9295
@vijis9295 Год назад
Njanum....
@akshay8562
@akshay8562 5 месяцев назад
It's okay 🙂🫂
@abinbabu2938
@abinbabu2938 Год назад
അച്ഛൻ മരിച്ചു പോയ എല്ലാർക്കും മനസ്സിൽ ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ... 💔
@megharijith1929
@megharijith1929 Год назад
സത്യം
@arjunasok9947
@arjunasok9947 Год назад
@athulathul8650
@athulathul8650 9 месяцев назад
Sathyam 🙂
@Rajalakshmi-xv4cz
@Rajalakshmi-xv4cz 5 месяцев назад
സതൃം🥹
@SathishKumarSathishKumar-gj1nm
@SathishKumarSathishKumar-gj1nm Месяц назад
என்னோட அப்பா இறந்த பின் இந்த பாட்டு என்னை வாட்டியது.... அருமையான பாடல்... ஆயீரம் ஆயீரம் அர்த்தங்கள் உள்ள பாடல் இது
@iamyourartist4601
@iamyourartist4601 4 месяца назад
1:03😮😮😮 1:42 ഓർമ്മകളിലേക്ക് മനസ്സ് പോകുമ്പോൾ ഉണ്ടാകുന്ന സന്തോഷഭാവം. എപ്പോഴും ദുഃഖം മാത്രം കാണിക്കാതെ പഴയ കാലത്തിന്റെ ആശ്വാസവും സന്തോഷവും മുഖത്ത് വരുത്തിയ ഇന്ദ്രജാലക്കാരൻ...❤❤
@chidanandamurthyb2102
@chidanandamurthyb2102 Год назад
I'm kannadiga from Karnataka.. I love this song. It's heart touching song
@kingqueen254
@kingqueen254 Месяц назад
ഒറ്റപ്പെടലിന്റെ വേദന പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒന്ന് ആണ് 🥹🥹
@sujithunni4911
@sujithunni4911 2 месяца назад
അച്ഛൻ കിടപ്പിലായവർക്കും ഈ പാട്ടിന്റെ ഫീലിംഗ്സിൽ മനസ്സിലാവും😢😢
@nisanthk4105
@nisanthk4105 4 месяца назад
മാതാപിതാക്കൾ കൂടെയുള്ള ജീവിതമാണ് ധന്യവും, സ്വർഗ്ഗവും. അവരുടെ കൂടെ സന്തോഷത്തോടെ ഈ ജന്മം ജീവിച്ചുതീർക്കുക❤
@JayakumarckJayakumarck
@JayakumarckJayakumarck 2 месяца назад
ഈ പാട് കേക്കുബോ 4വർഷം മുബ് മരിച്ചു പോയാ എന്റെ അച്ഛനെ ഓർമ്മ വരുന്നു 🥺❤️‍🩹
@Aba.
@Aba. Год назад
#3:45 ആണ് നഷ്ടപ്പെട്ടവർക്ക് ഏറ്റവും ആഘാതമേൽപ്പിച്ച വരികൾ😢
@user-bu1lp9dj9n
@user-bu1lp9dj9n 9 месяцев назад
ഇങ്ങനെ യുള്ള പാട്ടുകൾ ഇനി ഉണ്ടാകുമോ 🥺🥺🥺.. എന്താ ഫീൽ 🥰അറിയാതെ കണ്ണ് നിറയുന്നു 🥺🥺🥺🥺🥺🥺🥺
@amarv2559
@amarv2559 Месяц назад
അച്ഛന്റെ ഓർമ്മകൾ ഇത്രയ്ക്കു നൊമ്പരപെടുത്തുന്ന വരികൾ വേറെ ഉണ്ടോ എന്നറിയില്ല ❤️
@thathwamasikudumbasree
@thathwamasikudumbasree 12 дней назад
2024 ജനുവരി 9 ന് എന്റെ അച്ഛൻ എന്നെ വിട്ട് പോയി ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോകും
@Sachin_JayaRam1993
@Sachin_JayaRam1993 Год назад
Natural actor ❤❤❤ mohan lal
@anoopkurian2031
@anoopkurian2031 Год назад
പപ്പാ ജീവിച്ചിരുന്നപ്പോൾ ഈ പാട്ടെനിക്ക് വെറുമൊരു സിനിമ പാട്ടായിരുന്നു പപ്പയുടെ മരണശേഷമാണ് ഈ പാട്ടിന്റെ അർഥവും ഫീലും മനസ്സിലായത്
@clintcharles4051
@clintcharles4051 2 года назад
ചിത്രഠ.ബാലേട്ടൻ (2003) ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് കെ ജെ യേശുദാസ് & കെ എസ് ചിത്ര
@jibing524
@jibing524 Год назад
Gireesh puthenjery ❤️🥰🥰🥰 oro wordsum ullil kollunnu
@joicejose86
@joicejose86 7 месяцев назад
സ്വന്തം ജീവിതാനുഭവം വെച്ച് വരികൾ എഴുതാൻ ഗിരീഷ് ഏട്ടനെ കഴിഞ്ഞേ ഉള്ളു ആരും.. 🙏❤️💎
@pavithran9507
@pavithran9507 Год назад
ഈ ജന്മത്തിൽ ഒന്ന് കൂടി കാണാൻ കൊതിക്കുന്ന മുഖം അത് എന്റെ അച്ഛന്റെ ആണ് 😔😔😔.
@syamchandran_melethil
@syamchandran_melethil Год назад
ഫ്രണ്ട്ഷിപ് , അമ്മ പാസം , അക്ക - തങ്കച്ചി പാസം , romance അങ്ങനെ എല്ലാ ബന്ധങ്ങളിലും ഉള്ള പാട്ടുകളിൽ emotion convey ചെയ്യുന്നതിൽ തമിഴ് - ഹിന്ദി song ആയിരിക്കും top ഇൽ ഉള്ളത്... എന്നാൽ അച്ഛൻ - മകൻ songs എടുത്താൽ ഉറപ്പായും ഈ song പോലെ emotion നൽകുന്ന ഒന്ന് south ൽ ഇല്ല എന്നു പറയാം.... ഇന്ത്യൻ song ഇൽ അച്ഛൻ - മകൻ സോങ് എടുത്താൽ ഇത് top ഇൽ കാണും 💎❤️🥺 അച്ഛൻ ഉള്ളവർക്ക് പോലും ഇത് കേൾക്കുമ്പോ കാട് കയറി ചിന്തിച്ചു പോകുന്ന അവസ്ഥ ആണ്... അച്ഛൻ ഇല്ലാത്തവർ ഒക്കെ ഇത് കേട്ടാൽ 🙂
@Mr_clever_10
@Mr_clever_10 Год назад
Unpopil post ittath bro ano
@shameerabdulsalam3651
@shameerabdulsalam3651 4 месяца назад
അച്ഛൻ ജീവിച്ചിരിക്കെ, ആ സ്നേഹമോ ശാസനകളോ കിട്ടാതെ വളർന്നു.... ഈ 39 വയസ്സിലും അദ്ദേഹം ഞങ്ങളുമായി ഒരു കോണ്ടാക്റ്റും ഇല്ലാതെ ഒറ്റക് ജീവിക്കുന്നു..... അവസാനം കണ്ടത് 2017 ജൂൺ...
@clinthugh3839
@clinthugh3839 Месяц назад
Missing old lalettan 😢
@AMAYABS-vx2ou
@AMAYABS-vx2ou Месяц назад
13-05-2024 തിങ്കളാഴ്ച എന്റെ അച്ഛൻ അപ്രതീക്ഷിതമായി അച്ഛൻ ഞങ്ങളെ വിട്ട് പോയി...എന്റെ അച്ഛൻ ഇനി ഞങ്ങടെ ഒപ്പം ഇല്ല എന്ന് മനസിനെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ കേൾക്കുന്നു 🙂 എന്റെ അച്ഛൻ ❣️
@madmagician76
@madmagician76 6 месяцев назад
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ 🥹
@kozhikkodebeach5084
@kozhikkodebeach5084 Год назад
ഈ പാട്ടിന്റെ Lyrics and Music ഒരു രക്ഷയും ഇല്ല 👌
@user-hs5fe1pg4y
@user-hs5fe1pg4y 6 дней назад
6 vayasuvare aaa sneham anubavikaanulla bagye enik kitttiyulluuu😢😢😢😢
@albinbenny6865
@albinbenny6865 4 месяца назад
മൂകാംബിക കാ കില്ലാഡി ഹേ..... 🤗
@ramanmadhavan7392
@ramanmadhavan7392 11 месяцев назад
മനോഹരം , ചിത്രീകരണം ! 💐 പ്രതിഭാധനൻമാർ !🌺
@ramshad5191
@ramshad5191 Год назад
Gireesh puthancheri , the real gem 💎🥹
@Sunil-vq9gv
@Sunil-vq9gv 8 месяцев назад
എനിക്ക് എന്റെ അച്ഛനെ ഓർത്തു പോകും
@visakhbs2936
@visakhbs2936 10 месяцев назад
Eepattu ആരാ ഡാ എഴുതിയെ 😞 ലവ് യൂ അച്ചാ നേരിട്ട് പറയാൻ പറ്റില്ലാ മനസ്സിൽ ആണ് അച്ഛാ സ്നേഹം ❤😘😞
@abd5082
@abd5082 2 месяца назад
ജീവിതപാതകളിൽ ഇനി എന്നിനി കാണും നാം. മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ,,, ഈ വരി കഴിഞ്ഞു "ഇന്നലെ" എന്ന് വീണ്ടും വരുമ്പോൾ എപ്പോൾ കേട്ടാലും ചങ്കൊന്ന് പിടയും😢
@razihussain2049
@razihussain2049 11 месяцев назад
20 vashangal ente Vappa poyitt….onnu veendum kaanan kothiyakunnu…atraykk miss cheyyunnu ….😢😢😢🥹🥹ya allah adutha Janmathil veendum ente vappide Mon aayi tanne Janmam nalkane 🤲🏼🙏🏽🙏🏽
@dibinlal4478
@dibinlal4478 Год назад
04:20 സങ്കടം കൊണ്ട് തൊണ്ട പൊട്ടുമ്പോൾ ഉള്ള എക്സ്പ്രഷൻ 🥺🥺🥺🥺
@dineeshkm5036
@dineeshkm5036 2 месяца назад
ഗിരീഷ് പുത്തഞ്ചേരി മാജിക് 👌🏼💎
@achuambu2830
@achuambu2830 16 дней назад
The one and only Gireesh Puthencheri... What a genius he was??
@SuhaibkkSuhaibkk
@SuhaibkkSuhaibkk 2 месяца назад
ഈ ലാലേട്ടനെ ഇനി കാണാൻ കഴിയുമോ
@akhiljr13
@akhiljr13 Месяц назад
ഗിരീഷ് പുത്തഞ്ചേരി ❤️
@muneerck6038
@muneerck6038 10 месяцев назад
എന്റെ ഉപ്പ ഇന്നു ജീവിച്ചിരുന്നെങ്കിൽ എന്നു ഓർത്തുപോകുന്നു ..😢😢